Chakkappazham | Flowers | Ep

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 3.1K

  • @creativehub253
    @creativehub253 3 ปีที่แล้ว +136

    ഇങ്ങനെ ഒരു അനിയൻ എനിക്കുണ്ടായിരുന്നെങ്കിൽ.😆.
    ആമിക്കുട്ടിയുടെ പിണക്കം 😁 ചുന്ദരിക്കുട്ടി 😘

  • @shajahanak460
    @shajahanak460 3 ปีที่แล้ว +2484

    നിങ്ങൾക്ക് കാണാൻ ആഗ്രഹം ഉള്ള ആളുകളെ വോട്ട്
    സുപ്രിയ : like
    Kannaki : comment

  • @rangayyab.v4700
    @rangayyab.v4700 3 ปีที่แล้ว +162

    " ഞാൻ നിക്കണോ പോണോ" എന്നുള്ള കണ്ണന്റെ സംസാരം Adipoli 🎉💕❤️

  • @Fourmen_000
    @Fourmen_000 3 ปีที่แล้ว +1500

    ഉത്തമന് ദേഷ്യം വന്നാൽ തുള്ളി തുള്ളി പോവും 😂

  • @niyaoe
    @niyaoe 3 ปีที่แล้ว +3489

    *എത്ര വലിയ വേഷം വന്നാലും കമന്റ് ബോക്സിൽ സുമേഷ് തന്നേ* .. 🥰

  • @naseemakabeer2248
    @naseemakabeer2248 3 ปีที่แล้ว +200

    സുമേഷ് and പൈങ്കിളി ഫാൻസ്‌ പ്ലീസ് like 👍

  • @purbliss
    @purbliss 3 ปีที่แล้ว +328

    നല്ല ആക്ടിങ് കാഴ്ചവെച്ച സുമേഷും പൈങ്കിളിയുമാണെന്റെ ഹീറോസ് 💘

    • @shanuvenchempu8842
      @shanuvenchempu8842 3 ปีที่แล้ว +1

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊

    • @awkwardje7693
      @awkwardje7693 3 ปีที่แล้ว

      Pls subscribe

    • @Farhhhaaaannnn
      @Farhhhaaaannnn 3 ปีที่แล้ว +1

      th-cam.com/video/LkGHfPfWEpA/w-d-xo.html

  • @misriyanaushad8273
    @misriyanaushad8273 3 ปีที่แล้ว +68

    എന്തൊക്കെ പരഞ്ഞാലും സുമേഷ് ഇല്ലെങ്കിൽ ചക്കപഴം ഇല്ല...😍
    അതാണ് സുമേഷ്🖤🔥

  • @jithiijr9498
    @jithiijr9498 3 ปีที่แล้ว +87

    ഉത്തമൻ ഒരേ പൊളി 😂😂എജ്ജാതി അഭിനയം 😂😂😂

  • @Subinss-oz6xl
    @Subinss-oz6xl 3 ปีที่แล้ว +455

    ആര് വന്നാലും പോയാലും സുമേഷ് വേറെ ലെവലാ 💯💯💯 ചെക്കൻ പൊളിയാ 😎😎😎

  • @jibindas15
    @jibindas15 3 ปีที่แล้ว +65

    കണ്ണൻ മോൻ : ഞാൻ നിക്കണോ പോണോ 😄😄

  • @amalpp2486
    @amalpp2486 3 ปีที่แล้ว +87

    Sumesh (Rafi) is the only versatile actor in serial industry

  • @lakshmik.j4787
    @lakshmik.j4787 3 ปีที่แล้ว +165

    ഞാൻ നിക്കണ പോണോ ആ ഡയലോഗ് വീണ്ടും കേൾക്കാൻ തോന്നും

  • @dreamcatcher1520
    @dreamcatcher1520 3 ปีที่แล้ว +281

    ആശ സുമേഷ് combo വേറെ ലെവൽ ആണ്.....!❤❤

    • @sportsworld5771
      @sportsworld5771 3 ปีที่แล้ว +2

      ANTE CHANNEL SUBSCRIBE CHYANE DHONI ADDICT THIRICHUM CHYAMM SURE

    • @shakevloge8141
      @shakevloge8141 3 ปีที่แล้ว

      th-cam.com/video/lCamSVtqd_o/w-d-xo.html

  • @ramdas72
    @ramdas72 3 ปีที่แล้ว +57

    ഞാൻ നിക്കണോ പോണോ 😍😍കണ്ണൻ പൊളിമാസ്സ് 😘😘

  • @athifaathi7930
    @athifaathi7930 3 ปีที่แล้ว +218

    പൈങ്കിളി ഇപ്പൊ ഏത് നേരം നോക്കിയാലും തീറ്റയാണല്ലോ
    ഉറക്കം പൈങ്കിളി മാറി തീറ്റ പൈങ്കിളി ആയി

    • @aadarshm5314
      @aadarshm5314 3 ปีที่แล้ว +3

      Pinnala 💥💥💥

  • @purbliss
    @purbliss 3 ปีที่แล้ว +149

    കുട്ടിക്കാലത്ത് തന്നെ വലിയ അവസരങ്ങൾ സൃഷ്ടിച്ച പാറുക്കുട്ടി & കണ്ണൻ മുത്തുമണികളെയാണ് എനിക്ക് ഇഷ്ടം 😘

    • @Itachiefx1
      @Itachiefx1 3 ปีที่แล้ว +1

      Subscribe please 😌

    • @Itachiefx1
      @Itachiefx1 3 ปีที่แล้ว +1

      Raihu fan's ഉണ്ടോ എങ്കിൽ എന്റെ ചാനലിലേക്ക് വരൂ

  • @bewakoof_voice_13
    @bewakoof_voice_13 3 ปีที่แล้ว +49

    ശിവനെ എല്ലാവരും മറന്നോ.. പെണ്ണെ പൈങ്കിളി എന്ന് ഉള്ളാ വിളി

  • @Dhe_Atechnor
    @Dhe_Atechnor 3 ปีที่แล้ว +325

    അന്നും ഇന്നും കമന്റ് ബോക്ക്സിലെ 🔥രാജാവ്🔥 ' 👑സുമേഷ് 👑 തന്നെ☺☺

  • @mishalmichu7376
    @mishalmichu7376 3 ปีที่แล้ว +514

    Who is best acting
    സുമേഷ് =ലൈക്‌
    മുടിയൻ = കമന്റ്

    • @reshmasajan6995
      @reshmasajan6995 3 ปีที่แล้ว +1

      😍

    • @clutchlessss
      @clutchlessss 3 ปีที่แล้ว +1

      Poli

    • @sportsworld5771
      @sportsworld5771 3 ปีที่แล้ว

      @@reshmasajan6995 ANTE CHANNEL SUBSCRIBE CHYANE DHONI ADDICT THIRICHUM CHYAMM SURE

    • @gopzzz7314
      @gopzzz7314 3 ปีที่แล้ว +1

      Both

    • @mansoor6026
      @mansoor6026 3 ปีที่แล้ว +2

      2 പേരും പോളിയാണ്

  • @shamil1067
    @shamil1067 3 ปีที่แล้ว +87

    രണ്ടാമത്തെ കത്ത് വായിച്ചപ്പോൾ സുമേഷിനെ മനസ്സിൽ തോന്നിയവർ ഉണ്ടോ?

  • @fastandfurious4501
    @fastandfurious4501 3 ปีที่แล้ว +639

    പ്രാന്തനായി അഭിനയിക്കാൻ ശ്രീകുമാറിനെ കഴിഞ്ഞേ വേറെ ആളുള്ളൂ🔥🔥🔥

    • @fastandfurious4501
      @fastandfurious4501 3 ปีที่แล้ว +10

      @@Mahesh-gz9wg എന്തിനാടാ നീ തെറി വിളിക്കണത്?

    • @moossapv5160
      @moossapv5160 3 ปีที่แล้ว +9

      @@Mahesh-gz9wg mathiyarikku samsarikku

    • @Max-xx9li
      @Max-xx9li 3 ปีที่แล้ว +6

      @@Mahesh-gz9wg enthu. Ninte thandaye aganneyanno Ne villikunne

    • @twosidegamer8400
      @twosidegamer8400 3 ปีที่แล้ว +1

      @@Mahesh-gz9wg 🍼😂🤣😂🤣

    • @aadarshm5314
      @aadarshm5314 3 ปีที่แล้ว +1

      @@Max-xx9li 😂😂😂🤪

  • @shorts-gm9gy
    @shorts-gm9gy 3 ปีที่แล้ว +464

    Best actor ആരാ നോക്കാം 🔥
    സുമേഷ് like
    പൈങ്കികി coment

    • @shibilicholakkan9587
      @shibilicholakkan9587 3 ปีที่แล้ว

      H

    • @shanuvenchempu8842
      @shanuvenchempu8842 3 ปีที่แล้ว

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊

    • @Ani-wc5bj
      @Ani-wc5bj 3 ปีที่แล้ว

      M

    • @Irfan-sq3bp
      @Irfan-sq3bp 3 ปีที่แล้ว

      @KERALA BLASTERS STATUS bro kbfc latest news channelil idarondo

    • @ipadpro2399
      @ipadpro2399 3 ปีที่แล้ว +1

      Painkili

  • @AsA-or6jx
    @AsA-or6jx 3 ปีที่แล้ว +106

    പൊളിച്ചു super എപ്പിസോഡ് 🤣🤣🤣🤣 ചിരിച്ചു മരിച്ചു 🤣🤣🤣

    • @SanthoshKumar-gn3ct
      @SanthoshKumar-gn3ct 3 ปีที่แล้ว +1

      സത്യം 😂

    • @afeefrahman7012
      @afeefrahman7012 3 ปีที่แล้ว +1

      Aano

    • @swalih5632
      @swalih5632 3 ปีที่แล้ว

      മരിക്കെ 😐🧐

    • @neshasvolg8602
      @neshasvolg8602 3 ปีที่แล้ว

      ഞാൻ ചിരിച്ചു പക്ഷെ മരിച്ചിട്ടില്ല കേട്ടോ

    • @afeefrahman7012
      @afeefrahman7012 3 ปีที่แล้ว

      @@neshasvolg8602 adhann

  • @ebulljet6468
    @ebulljet6468 3 ปีที่แล้ว +199

    ഞാൻ നിക്കണോ പോണോ കണ്ണൻ മുത്ത്🥰🥰

    • @amith968
      @amith968 3 ปีที่แล้ว

      😂

  • @sajafathima3209
    @sajafathima3209 3 ปีที่แล้ว +374

    സുമേഷ് 😍😍fans ആണ് കൂടുതലും comment boxil ullath

  • @thohir1092
    @thohir1092 3 ปีที่แล้ว +1079

    ഉത്തമൻ ദേഷ്യം പിടിച്ചാൽ ഉള്ള ആക്ഷൻ കണ്ടു ചിരിച്ചവർ ഇണ്ടോ 😂

  • @rouziyaali5062
    @rouziyaali5062 3 ปีที่แล้ว +166

    ജഗജില്ലി ഏത് ഭാഷയാണെന്ന് ചോദിച്ച പൈങ്കിളിക്ക് ഒരു ലൈകിരിക്കട്ടെ.....😘😘😘

    • @rouziyaali5062
      @rouziyaali5062 3 ปีที่แล้ว +1

      @@PappanMedia Ano anno .....
      Chakkapazam Ann thudangi ath muthal chakkapazam fansanallo🥰🥰🥰

  • @muhammedafazkk3364
    @muhammedafazkk3364 3 ปีที่แล้ว +135

    ജഗജില്ലി ഏത് ഭാഷയാ 😅😅😅😅😅😅
    പൈങ്കിളി എല്ലാവരെയും കുഴപ്പിക്കുകയാണല്ലോ 😅😅😅

  • @muhammadalifarook5120
    @muhammadalifarook5120 3 ปีที่แล้ว +73

    Uppum mulakum VS chakkaparam ara fansa kuduthal uppum mulakum -comment,chakkaparam - like

  • @shibink230
    @shibink230 3 ปีที่แล้ว +334

    ഒരു പരസ്യം പോലും mention ചെയ്യാതെ കുറെ നാളുകൾക്കു ശേഷം ഒരു ചക്കപ്പഴം കണ്ടു....സന്തോഷം
    (Editied- Thank you for the like)

    • @sportsworld5771
      @sportsworld5771 3 ปีที่แล้ว +1

      ANTE CHANNEL SUBSCRIBE CHYANE DHONI ADDICT THIRICHUM CHYAMM SURE

    • @MFJ_Talks
      @MFJ_Talks 3 ปีที่แล้ว +7

      @@sportsworld5771 ഇത് സബ് ഫോർ സബ് ആണ് തിരിച്ച് സബ്ക്രൈബ് ചെയ്ത് കഴിഞ്ഞാൽ തീർന്നു, അതു മായുള്ള ബന്ധം. പീന്നീട് നമുടെ വീഡിയോസ് ഇവരൊന്നും കാണില്ല.
      നമുക്ക് വേണ്ടത് കട്ടക്ക് കൂടെ നിൽക്കുന്ന സപ്പോട്ടേഴ്സിനെയാണ്. ❣️😘
      അല്ലാത്തെ ഒരു കൗണ്ട് മാത്രം കൂടിയിട്ട് ഒരു കാര്യവുമില്ല.😏
      മാത്രമല്ല, ഇങ്ങനെ ചെയ്യുന്നത് യുടുബ് മനസ്സിലാക്കി കഴിഞ്ഞാൽ ആ ചാനലെടുത്ത് ദൂരെ കളയും. 🚫💥

    • @aruntm593
      @aruntm593 3 ปีที่แล้ว +3

      Pinnalla

    • @bot_for_live2539
      @bot_for_live2539 3 ปีที่แล้ว +1

      Description nokk
      Ad ond😂

    • @shibink230
      @shibink230 3 ปีที่แล้ว

      @@bot_for_live2539 എപ്പിസോഡിന്റെ ഇടക്ക് കുത്തി കേറ്റിയില്ലല്ലോ അതാ പറഞ്ഞേ

  • @shibilmampad7963
    @shibilmampad7963 3 ปีที่แล้ว +364

    _ചക്കപ്പഴം ശനിയും ഞായറും കൂടി വേണമായിരുന്നു എന്ന് തോന്നിയവരുണ്ടോ_ ❣️❣️❣️

  • @jinujinu4299
    @jinujinu4299 3 ปีที่แล้ว +134

    ചക്ക പഴം എപ്പോഴും കാണുന്നവർ ലൈക് യൂട്യൂബിൽ കാണുന്നവർ ലൈക് adi😍😍😍😍🥰🥰🥰🥰

    • @girijarajan1532
      @girijarajan1532 3 ปีที่แล้ว

      Dbhsiwducckdichdjdgejudueyrjdcjd🧡

  • @salimak5233
    @salimak5233 3 ปีที่แล้ว +115

    ഇത് ശരിക്കും വീട്ടിൽ നടന്നാൽ ഉള്ള അവസ്ഥ 😉😎

  • @purbliss
    @purbliss 3 ปีที่แล้ว +216

    അമ്മൂമ്മ ഇത്ര പ്രായത്തിലും നന്നായി അഭിനയിക്കുന്നു 😘👍അമ്മൂമ്മ ഫാൻസ്‌ ഉണ്ടോ ❤️❤️✌️

    • @shibilmampad7963
      @shibilmampad7963 3 ปีที่แล้ว +2

      മുത്തശ്ശി മാസ്സാണ് 🔥🔥

    • @josphinthomas4272
      @josphinthomas4272 3 ปีที่แล้ว +1

      Illa🙄🙄......
      Chumma paranjatha katta fana💯

    • @sportsworld5771
      @sportsworld5771 3 ปีที่แล้ว

      @@shibilmampad7963 ANTE CHANNEL SUBSCRIBE CHYANE DHONI ADDICT THIRICHUM CHYAMM SURE

    • @sportsworld5771
      @sportsworld5771 3 ปีที่แล้ว

      @@josphinthomas4272 ANTE CHANNEL SUBSCRIBE CHYANE DHONI ADDICT THIRICHUM CHYAMM SURE

    • @Hiba-of8ke
      @Hiba-of8ke 3 ปีที่แล้ว +1

      Njan

  • @sreehari4295
    @sreehari4295 3 ปีที่แล้ว +65

    കുളത്തിൽ ഇല്ല കരയിൽ ഉണ്ട് തക്കം കിട്ടിയാൽ ആശയെ അടിച്ചോണ്ട് പോവും 😃😃😃

  • @ajmalshaajmalsha4881
    @ajmalshaajmalsha4881 3 ปีที่แล้ว +90

    Uplod എന്നൊക്കെ പറഞാൽ ഇതൊക്കെ ആണ്. കൃത്യം 11:00am⚡⚡⚡

  • @subhadeepu5677
    @subhadeepu5677 3 ปีที่แล้ว +20

    ഉത്തു അണ്ണൻ acting 👌👌💕💕💕

  • @deepucrponnu407
    @deepucrponnu407 3 ปีที่แล้ว +10

    Muththassi- Pappu Appoppan
    Lalitha - Lalu
    Kunjunni - Komal Kulkarni
    Uthaman - Kannaki
    Aasha - Siddharth
    Shivan - Gundumalli
    Painkili - Saroj
    Sumesh -Supriya
    💖

  • @SrxpuDude
    @SrxpuDude 3 ปีที่แล้ว +109

    കണിമംഗലത്തെ ബോസ്സ് ആയാലും..ചക്കപ്പഴത്തിലെ സുമയായാലും RAFI DQ പൊളിയാണ്..❤️🔥😁

  • @adinanser7040
    @adinanser7040 3 ปีที่แล้ว +411

    കണ്ണകി vs സുപ്രിയ രണ്ട് പേരേയും കാണണം

  • @shortvideos829
    @shortvideos829 3 ปีที่แล้ว +40

    കാക്ക കൂട്ടിൽ കല്ല് ഇട്ടപോലെ സുമേഷും ഉത്തമനും അടികൂടുന്നത് കാണാൻ എന്തൊരു രസം 😂😂😂😂😂😂

  • @MuhammedAdil-v9l
    @MuhammedAdil-v9l 3 ปีที่แล้ว +689

    Who is best
    1:chakkappazham fans = like
    2: uppum mulakum fans = comment

    • @habeebmhr8748
      @habeebmhr8748 3 ปีที่แล้ว +3

      ❤️❤️

    • @Farhhhaaaannnn
      @Farhhhaaaannnn 3 ปีที่แล้ว +8

      Chakka pazham

    • @Farhhhaaaannnn
      @Farhhhaaaannnn 3 ปีที่แล้ว +3

      th-cam.com/video/LkGHfPfWEpA/w-d-xo.html

    • @RajeshANair
      @RajeshANair 3 ปีที่แล้ว +15

      Put this comment on uppum mulkum as like uppum mulakum fans and chaos pazham comment and u will get 768585limes and 8 comments

    • @hadiyafathimapp7952
      @hadiyafathimapp7952 3 ปีที่แล้ว +8

      Uppum mulakum

  • @mridhulamadhu8371
    @mridhulamadhu8371 3 ปีที่แล้ว +443

    കോളത്തിൽ ഇല്ല കരയിൽ ഒണ്ട്. തക്കം കിട്ടിയാൽ ആശയെ അടിച്ചോണ്ട് പോവും .🤣🤣🤣

  • @sssssshh
    @sssssshh 3 ปีที่แล้ว +29

    എനിക്ക്. ആദ്യമേ തോന്നിയിരുന്നു ഇത് ചേട്ടത്തിയുടെയും. തുരുമ്പിന്റെയും പണിയായിരിക്കും. എന്ന് 😄🤣

  • @surejvengallur691
    @surejvengallur691 3 ปีที่แล้ว +213

    കണ്ടു തുടങ്ങിയപ്പോൾ തന്നെ ക്ലൈമാക്സ് മനസ്സിൽ വന്ന 10 പേരെങ്കിലും കാണും ല്ലേ 😁😁

  • @absk2000
    @absk2000 3 ปีที่แล้ว +140

    കത്ത് എഴുതിയത് സുമേഷ് ആണ്,അടുപ്പിൻ്റെ അടുത്ത് വെച്ച് ഉത്തമൻ കത്തിൻ്റെ കാര്യം പറഞ്ഞപ്പോ സുമേഷ് പരുങ്ങുണ്ട് ,😁 1:56

    • @namithanalpatt4460
      @namithanalpatt4460 3 ปีที่แล้ว +8

      Ashem und koode...illnki pullikkari oru koosal illathe nadakkillallo

  • @jithujiju8233
    @jithujiju8233 3 ปีที่แล้ว +49

    ഉത്തമന്‍റെ പ്രകടനം കണ്ടപ്പോള്‍ തളത്തില്‍ ദിനേശനെ ഓര്‍ത്തുപ്പോയി.

  • @ajimshamj2426
    @ajimshamj2426 3 ปีที่แล้ว +24

    ഉത്തമൻ ഒരു രക്ഷയുമില്ല. എജ്ജാതി acting ❤❤❤

  • @SrxpuDude
    @SrxpuDude 3 ปีที่แล้ว +203

    ചക്കപ്പഴത്തിന്റെ ഒര് episode പോലും ഇതുവരെ മിസ്സ്‌ ചെയ്യാത്തവർ ഉണ്ടോയ്..💪💙😁🔥

  • @moluskitchen1813
    @moluskitchen1813 3 ปีที่แล้ว +11

    സുപ്രിയ ചേച്ചിയെ ഒരു episodle kaananamennullavar

  • @HariShankar-oy3ur
    @HariShankar-oy3ur 3 ปีที่แล้ว +540

    ആ കത്തെഴുതിയത് ആശ അല്ലെങ്കിൽ സുമേഷ്.

    • @fathimashirin3278
      @fathimashirin3278 3 ปีที่แล้ว +5

      Yes

    • @charantvasu4511
      @charantvasu4511 3 ปีที่แล้ว +7

      സുമേഷ്

    • @soorajs51
      @soorajs51 3 ปีที่แล้ว +32

      Sumesh aayirikkilla avanu ezhuthan ariyilla.. 😂😂

    • @adeelaanaz8201
      @adeelaanaz8201 3 ปีที่แล้ว +2

      @@soorajs51 😆😆

    • @chinnus6814
      @chinnus6814 3 ปีที่แล้ว +2

      @@soorajs51 🤣🤣🤣

  • @sportsinfo1685
    @sportsinfo1685 3 ปีที่แล้ว +108

    4 നേരവും തിന്നും ഉറങ്ങിയും സമയം പോക്കുന്ന...ഒരു പണിയും എടുക്കാതെ നിൽക്കുന്ന... പൈങ്കിളി ആണ് എന്റെ ഹീറോ...❤

  • @butterflysworld8737
    @butterflysworld8737 3 ปีที่แล้ว +136

    Palavi Fans like adi

  • @shanraza5600
    @shanraza5600 3 ปีที่แล้ว +383

    സുമേഷ് fans
    പവർകാണിക്ക്
    😍😍
    👇👇

  • @ashikasee2031
    @ashikasee2031 3 ปีที่แล้ว +81

    സുപ്രിയ വരണം എന്നുള്ളവർ ലൈക്‌ adi സുമേഷ് ❤️സുപ്രിയ

  • @thohir1092
    @thohir1092 3 ปีที่แล้ว +48

    സുമേഷ് നെ ഇഷ്ടമുള്ളവർ 😍

  • @aswin9299
    @aswin9299 3 ปีที่แล้ว +111

    ഒരു വട്ടമെങ്കിലും സുപ്രിയ, കണ്ണകി, മൃഗപാലൻ ഡോക്ടറെ, രാകേഷ് ജോത്സ്യൻ എന്നിവരെ കാണണമെന്നുള്ളവർ
    👇💓💓💓💓

    • @nivedyasanthosh.s4487
      @nivedyasanthosh.s4487 3 ปีที่แล้ว +3

      Rakesh jolsyn 😁😁

    • @aminazainulabid4834
      @aminazainulabid4834 3 ปีที่แล้ว +1

      ലല്ലു അളിയൻ
      മക്കള് കുട്ടി ഗുണ്ട

    • @Ansiyahh_
      @Ansiyahh_ 3 ปีที่แล้ว +1

      Kude sidharthum

    • @thecalmplayer6555
      @thecalmplayer6555 3 ปีที่แล้ว

      Future il varan chance ond

  • @amazil545
    @amazil545 3 ปีที่แล้ว +260

    സുമേഷിനെ അടുത്ത എപ്പിസോഡിലെങ്കിലും ഞങ്ങള്ക്ക് ഒരു സമാദാനത്തിനു വേണ്ടി അവനെ hero ആക്കി കൊണ്ട് വരാമോ??..
    👇💞💞❤️❤️❣️

    • @hassan2397
      @hassan2397 3 ปีที่แล้ว +1

      എനിക്ക് തന്നെ ഇഷ്ട്ടായി ❤️

    • @dhruv3768
      @dhruv3768 3 ปีที่แล้ว +1

      Bro appo chakka pazhathinte rasam povum

    • @Nfpl557
      @Nfpl557 3 ปีที่แล้ว +1

      @@dhruv3768 അതെ ഇങ്ങനെയാണ് രസം

    • @itzmeh_zehrahh
      @itzmeh_zehrahh 3 ปีที่แล้ว

      @@hassan2397 aare

  • @nedumangadkaran2113
    @nedumangadkaran2113 3 ปีที่แล้ว +18

    ചക്കപ്പഴം കണ്ടിട്ട് എത്ര നാളായി ഞാൻ ഇതുവരെ ഇങ്ങനെ ചിരിച്ചിട്ടില്ല ഇജ്ജാതി ആക്ടിങ്

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +143

    എന്തെക്കെ പരസ്യം കൊണ്ട് വന്നാലും നമ്മൾ 90+....... ആപ്പ് ഡൗലോഡ് ചെയ്യത്തില്ല 🔥

  • @marwaslittlehearts4926
    @marwaslittlehearts4926 3 ปีที่แล้ว +30

    കണ്ണകി മണ്ഡോദരി 😍ആയിരിക്കോ സ്നേഹ എന്നാൽ പൊളിക്കും

    • @sfszone9700
      @sfszone9700 3 ปีที่แล้ว +1

      Ath polikkum 😍😍

  • @mohammednihad8633
    @mohammednihad8633 3 ปีที่แล้ว +12

    Muthashiyude mass dialogue pwolich🤗🌟

  • @thomsonliju4199
    @thomsonliju4199 3 ปีที่แล้ว +68

    Kannante smile ishtam ollavar like adi

  • @mishalmichu7376
    @mishalmichu7376 3 ปีที่แล้ว +179

    ചക്കപ്പഴംത്തിലെ മുകളിലത്തെ നില കാണാൻ ആഗ്രഹുള്ളവർ ലൈക്‌ അടി

  • @drn2359
    @drn2359 3 ปีที่แล้ว +9

    8:28 kannan🤣🤣😘😘😘😘. Njan ennum vannu kannante dialogue ketitu pokum.. That makes my day 🤗

  • @rumcyjohnrumcy9287
    @rumcyjohnrumcy9287 3 ปีที่แล้ว +70

    🎭ചക്കപ്പഴം❤ എന്നും ടിവിയിൽ🎭 കാണാതെ🕙 മൊബൈലിൽ🌐 മാത്രം കണ്ടവരുണ്ടൊ👇👇 👍

  • @Timeforgrowup0505
    @Timeforgrowup0505 3 ปีที่แล้ว +43

    ഒന്നും പറയാനില്ല ഇന്നത്തെ വേറെ level തന്നെ 😄😄

  • @arjithmubin7074
    @arjithmubin7074 3 ปีที่แล้ว +7

    ഉത്തമൻ സുമേഷ് ആശ ഇഷ്ട്ടം 😍😍😍😍😍😍

  • @MuhammedAdil-v9l
    @MuhammedAdil-v9l 3 ปีที่แล้ว +70

    Who is best acting
    1: സുമെഷ് =like
    2: പയിന് കിളി = comment

  • @purbliss
    @purbliss 3 ปีที่แล้ว +68

    ആശ ചേച്ചിയെ ഇഷ്ടമുള്ളവർ ലൈക് അടി 👍👍
    ആശ ചേച്ചി ഫാൻസ്‌ നീലം മുക്കിക്കോ പവർ വരട്ടെ 🔥🔥🔥

  • @laibaraneesh9290
    @laibaraneesh9290 3 ปีที่แล้ว +93

    Name: Raihu
    Job: Acting
    Haters:0
    Fans...❤
    👇

  • @shylajasethu8811
    @shylajasethu8811 3 ปีที่แล้ว +259

    എനിക്കു ഒരു സ൦ശയ൦...... ഉത്തമ൯ ശരിക്കും സൈക്കോ ആണോ?????? അതു പോലെ തോന്നുന്നു

  • @മിന്നൽലോലൻ-ഫ6ങ
    @മിന്നൽലോലൻ-ഫ6ങ 3 ปีที่แล้ว +234

    സിദ്ധാർഥിനെയും സുപ്രിയയെം എപ്പിസോഡിൽ കൊണ്ടുവരണം എന്നുള്ളവർ💚❤️🔥😁
    👇👇👇

  • @jaleelca1562
    @jaleelca1562 3 ปีที่แล้ว +28

    ഇത്രയും പറയുന്ന സ്ഥിതിക്ക് കംബോണ്ടർ കണ്ണകിയെ കാണാൻ ഒരു ആഗ്രഹം....

  • @cloudieex_02
    @cloudieex_02 3 ปีที่แล้ว +41

    ആശയുടെ അഭിനയം സൂപ്പർ👌👌👌

  • @adhish6215
    @adhish6215 3 ปีที่แล้ว +26

    Lalithama : നീ ആര് ശിക്കാരിശംഭു 🤣

  • @fathimarizamol3206
    @fathimarizamol3206 3 ปีที่แล้ว +21

    ഇവർ എപ്പോഴും പറയുന്ന വാക്കുകൾ
    മുത്തശ്ശി ="എന്താ കുട്ടികളെ ഇവിടെ ഒരു ബഹളം "
    ആശ ="ഞാൻ എന്റെ കുട്ടികലിം വിളിച്ചോണ്ട് എന്റെ വീട്ടിലേക്ക് പോകും
    കുഞ്ഞുണ്ണി ="എന്റെ അടുത്ത പൈസ ഒന്നുമില്ല
    പൈങ്കിളി ="നാത്തൂ"
    ലളിത ="ആ പച്ചക്കോടിയുടെ കാര്യം "

  • @amazil545
    @amazil545 3 ปีที่แล้ว +25

    ഉത്തമൻ:കഥ് ഇട്ടവൻ ഇനിയും വരും അപ്പൊ ചാടാലോ ...
    തഗ് ലളിതാമ്മ:അയിന് നീ ആരാടാ ശിക്കാരി ശംഭുവോ.. 😂😂❤️

  • @MPWDR
    @MPWDR 3 ปีที่แล้ว +118

    അല്ലേലും അശ്വതിച്ചേച്ചിക്ക് love ലെറ്റർ വരുന്നു എന്നതിൽ അതിശയപ്പെടാനൊന്നുമില്ല,
    അത്രക്ക് ഭംഗി അല്ലെ 😝😘❤

  • @jayaprakashacharyakr5454
    @jayaprakashacharyakr5454 3 ปีที่แล้ว +160

    ചെറുതായി നിലവാരം കുറയുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല

    • @sirajmvpa
      @sirajmvpa 3 ปีที่แล้ว +4

      ശരിയാണ്

    • @ajmalcppdr5050
      @ajmalcppdr5050 3 ปีที่แล้ว +2

      S

    • @sammaspk8936
      @sammaspk8936 3 ปีที่แล้ว +4

      Samshayam alla ith urappan

    • @unknownsinger1157
      @unknownsinger1157 3 ปีที่แล้ว +11

      കമന്റ്‌ ബോക്സിൽ ഉള്ള പല കമന്റോളികളെക്കാളും നിലവാരം ഉണ്ട് എന്നാണ് എന്റെ ഒരിത് 😂

    • @muhammedsabir2850
      @muhammedsabir2850 3 ปีที่แล้ว +1

      Enikum thoni

  • @mjmedia100
    @mjmedia100 3 ปีที่แล้ว +164

    ചക്കപ്പഴത്തിന് wait ചെയ്യുന്നവർ ഉണ്ടോ എന്നെപോലെ 😜😜

  • @fabrizioromano.3050
    @fabrizioromano.3050 3 ปีที่แล้ว +252

    സുമേഷിനെ ഹീറോ ആക്കി ഒരു എപ്പിസോഡ് ചെയ്തില്ലെങ്കിൽ ഇത് ഞങ്ങസീനാക്കും 💥💥💥

  • @jobishgeorgekonattupulpall6421
    @jobishgeorgekonattupulpall6421 3 ปีที่แล้ว +4

    ആമിക്കുട്ടി ചുന്ദരിക്കുട്ടി കുറുമ്പുകാരി ❤️❤️❤️

  • @MuhammedFavasKp-qz2vk
    @MuhammedFavasKp-qz2vk 3 ปีที่แล้ว +113

    ഒറ്റ എപ്പിസോഡിലും കാണാത്ത 3 പേർ ഉണ്ട് സുപ്രിയ. രാഗേഷ്ജോലിഷ്യൻ. കണ്ണകി.
    ഇവർ മൂന്നു പേരും ഒരു എപ്പിസോഡിൽ വരണം എന്നുള്ളവർ ലൈക്‌

  • @purbliss
    @purbliss 3 ปีที่แล้ว +103

    കണ്ണന്റെ സംസാരം ഇഷ്ടമുള്ളവർക്ക് like adi ❤️

  • @____-tl1sf
    @____-tl1sf 3 ปีที่แล้ว +10

    സുമേഷ് ഫാൻസ് Power❤️❤️🔥

  • @മിന്നൽലോലൻ-ഫ6ങ
    @മിന്നൽലോലൻ-ഫ6ങ 3 ปีที่แล้ว +175

    ശംബു,കണ്ണൻ,പല്ലി,ആമി ഫാൻസ്‌ ആരൊക്കെ❤️❤️🔥

    • @nithyakj4571
      @nithyakj4571 3 ปีที่แล้ว +2

      Njan unde 🤩

    • @MFJ_Talks
      @MFJ_Talks 3 ปีที่แล้ว +2

      @KERALA BLASTERS STATUS ഇങ്ങനെ link Paste ചെയ്തിട്ട് ആണ് നിങ്ങൾക്ക് traffic view വരുന്നതെങ്കിൽ യൂടൂബ് നിങ്ങളുടെ ചാനലോ , നിങ്ങളുടെ വീഡിയോസോ, ഒരു കാലത്തും Recommended ചെയ്യില്ല. 💥🚫⚠️

    • @zahrazahra-hg7by
      @zahrazahra-hg7by 3 ปีที่แล้ว +2

      Njan undu

    • @mishalmichu7376
      @mishalmichu7376 3 ปีที่แล้ว +1

      Kanann evide

  • @mariyamcreativehive
    @mariyamcreativehive 3 ปีที่แล้ว +153

    സുമേശിന്റേം ഉത്തുന്റേം വഴക് കേട്ടു തലവേദന എടുക്കുന്നു

  • @sreejithp3813
    @sreejithp3813 3 ปีที่แล้ว +17

    സുമേഷിന്റെ dialogues 10 sec പിന്നിലേക്ക് അടിച് എത്രപേർ വീണ്ടും വീണ്ടും കാണാറുണ്ട്.. 🥰🥰

  • @Iblis-ov1uy
    @Iblis-ov1uy 3 ปีที่แล้ว +433

    ഈ കത്ത് ഇട്ടത് സുമേഷ് ആണെന്ന് ആദ്യമേ മനസിലായവരുണ്ടോ 😂

  • @FootballFans-lr7yj
    @FootballFans-lr7yj 3 ปีที่แล้ว +96

    ചേട്ടത്തി വിളി ഇഷ്ട്ട മുള്ളവർ like adi❤️

  • @nancyjohnson7823
    @nancyjohnson7823 3 ปีที่แล้ว +65

    ഇനി ഇപ്പൊ കണിമംഗലം കോവിലാക്കതെ dr. നന്ദന ആണോ സുപ്രിയ 🤔

  • @MuhammedAdil-v9l
    @MuhammedAdil-v9l 3 ปีที่แล้ว +52

    Tv ഉണ്ടയിട്ടും TH-cam ഇല്‍ കനുന്നവെര് like അടി😁

  • @salmanmusthafa8275
    @salmanmusthafa8275 3 ปีที่แล้ว +40

    സുപ്രിയ പോണേ പോട്ട് നമ്മളെ ചെക്കന്ക്ക് വേറെ പെണ്ണിനെ കിട്ടീകുന്നു കണിമംഗലം കോവിലകം നന്ദന 🤩

  • @priyaravindran5624
    @priyaravindran5624 3 ปีที่แล้ว +31

    Cant stop laughing! I enjoy this program

  • @lachoosekitchen2376
    @lachoosekitchen2376 3 ปีที่แล้ว +167

    സുമ ഇല്ലെങ്കി കഞ്ഞിയിൽ അരിയും ഉപ്പും ഇല്ലാതെ പൊലെ ആണ്😪
    NB:variety അല്ലേ 😇

    • @anjaliammu5974
      @anjaliammu5974 3 ปีที่แล้ว +3

      🙄🙄ariyum upum ellel pacha velm ale😒

    • @Pikachu-ki4gm
      @Pikachu-ki4gm 3 ปีที่แล้ว

      @@anjaliammu5974 അത് തന്നെ 🤣

    • @jasnaksd4512
      @jasnaksd4512 3 ปีที่แล้ว +2

      Ariyillathe engane kanji enn parayum😂😂😂

    • @jasnaksd4512
      @jasnaksd4512 3 ปีที่แล้ว

      @@mytube301970 ath neer😂

    • @mytube301970
      @mytube301970 3 ปีที่แล้ว +1

      @@jasnaksd4512 😜

  • @mishalmichu7376
    @mishalmichu7376 3 ปีที่แล้ว +160

    അച്ഛമ്മയുടെ thug ഇഷ്ടമുള്ളവർ ലൈക്‌ അടി

  • @tinudevasia4266
    @tinudevasia4266 3 ปีที่แล้ว +86

    Sivattan ഇടക്ക് വരണം എന്ന് താല്പര്യമുള്ളവർ like adi

    • @amith968
      @amith968 3 ปีที่แล้ว +1

      ഇല്ല

  • @mohdriswan1823
    @mohdriswan1823 3 ปีที่แล้ว +21

    പല്ലവി, പൈങ്കിളി, സുമേഷ്... പൊളിയാണ്..🔥♥