മങ്കി പോക്സിൻ്റെ രണ്ടാം വരവ്; ആഗോള ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് ലോകം | News Decode

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 116

  • @unnikannan15367
    @unnikannan15367 2 หลายเดือนก่อน +66

    നിങ്ങളൊക്കെ ഇങ്ങനെയാണോ മാധ്യമ പ്രവര്‍ത്തനം പഠിച്ചത്. ഒരു കാര്യം അവതരിപ്പിക്കുംപോൾ ഇങ്ങനെ ജനങ്ങളിൽ ഭീതിയും ആശങ്കയും ഉണ്ടാക്കുന്ന വിധതതിലാണോ അവതരിപ്പിക്കേണ്ടത്. ഇതാ ഇവിടെയെല്ലാം നാളെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന രീതിയിലല്ല വാര്‍ത്താവതരണം നടത്തേണ്ടത്. ജനത്തിനു ബോധ്യപ്പെടുത്തുക അത് സാവകാശം വേണം ചെയ്യേണ്ടത്

    • @nysdohaum3518
      @nysdohaum3518 2 หลายเดือนก่อน +11

      മലയാളികൾ പേടിക്കണം, ലോകവുമായി ഏറ്റവും അടുത്ത ബന്ധം മലയാളിക്ക്

    • @Sameerkhan-oe3le
      @Sameerkhan-oe3le 2 หลายเดือนก่อน +17

      ഇത്രയും വലിയ വൈറസ് ബാധ ലോകത്ത് വലിയ രീതിയിൽ പടരുമ്പോൾ എങ്ങനെ ഇതിനെ നിസാര മായി അവതരിപ്പിക്കും... നിസാര മായി അവരിപ്പിച്ചാൽ ജനങ്ങൾ ജാഗ്രത പാലിക്കാതെ പോവും.. ഉദാഹരണം കോവിഡ് ആദ്യം ജനങ്ങൾ സാരമായി കണ്ടു... അപ്പോൾ മരണ നിരക്ക് കുറവായിരുന്നു.. പിന്നെ അതിനെ നിസ്സാരമായി കണ്ടതിനു ശേഷം മരണ നിരക്ക് കൂടി വന്നു...

    • @AebKuyi-zh3ms
      @AebKuyi-zh3ms 2 หลายเดือนก่อน

      Athanu mapra

    • @Rafeeqkn-wy7us
      @Rafeeqkn-wy7us 2 หลายเดือนก่อน

      Ippo എല്ലാം നിസ്സാരമായി ജനം കാണുന്നു.വല്ലാത്തൊരു അവസ്ഥയായി മാറി ലോകം

  • @AnsUmmooss
    @AnsUmmooss 2 หลายเดือนก่อน +41

    ദയവായി ആഫ്രിക്കൻ രാജ്യങ്ങളിൽ കറങ്ങിനടക്കുന്ന കുറച്ചു youtuber മാർ ഉണ്ട്...ഇങ്ങോട്ട് ഇവരെ കടത്തിവിടരുത്... പ്ലീസ്...🙏

    • @habeebOmr
      @habeebOmr 2 หลายเดือนก่อน +1

      സത്യം

    • @Real_indian24
      @Real_indian24 2 หลายเดือนก่อน +3

      2026 ഇലക്ഷനു മുൻപ് ഇത് ഇന്ത്യയിൽ മൊത്തം പടർത്തും പ്രത്യേകിച്ച് കേരളത്തിൽ. അതോടെ വിണ്ടും ലോക്ഡൗൺ, കിറ്റ് വിതരണം. അഹാ.... ശേഷം ഇലക്ഷൻ. വിണ്ടും പിണറായി ഭരണം❤❤❤❤ സഖാക്കളെ സന്തോഷിപ്പിൻ. അടുത്ത 5 കൊല്ലം കൂടി നമ്മുക്ക് തന്നെ ഭരണം. തുടർച്ചയായ ഹാട്രിക്ക് പിണറായി വിജയന് തന്നെ.
      കൊങ്ങികളുടെ ഒരു കഷ്ടകാലമേ....😂😂😂😂

    • @haneefafthab4692
      @haneefafthab4692 2 หลายเดือนก่อน +1

      ഞങ്ങളെപ്പോലെ അധ്വാനിക്കാൻ വേണ്ടി പോയവരും ഉണ്ട്.... അപ്പോ ഞങൾ ഒക്കെ എന്ത് ചെയ്യും... യൂട്യൂബ് മാത്രമല്ല ലോകം

    • @AnsUmmooss
      @AnsUmmooss 2 หลายเดือนก่อน

      @@haneefafthab4692 താങ്കൾ ക്യാമറയും മൈക്കുമൊക്കെ പിടിച്ചു കാടും മലയും ഓഫ്റോഡും ഒക്കെയായി നടക്കുന്നില്ലല്ലോ... സേഫ് ആയി ഇരിക്കൂ...

    • @Real_indian24
      @Real_indian24 2 หลายเดือนก่อน +1

      @@haneefafthab4692 നിങ്ങളും വരണ്ട. ഈ വിദേശ രാജ്യത്തു നിന്ന് വരുന്നവരാണ് സകലമാന രോഗങ്ങളും ഈ കൊച്ചു കേരളത്തിൽ പരത്തുന്നത്.

  • @jayakrishnanr3030
    @jayakrishnanr3030 2 หลายเดือนก่อน +3

    എത്രയും പെട്ടെന്ന് കേരളത്തിലേക്ക് കൊണ്ടുവരൂ. രോഗങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനു ഒരു മത്സരം തന്നെ നടത്തണം. കേരളത്തിലെ മഹാന്മാർക്ക് തന്നെ ഒന്നാം സ്ഥാനം കിട്ടും

  • @jaleelashrafi319
    @jaleelashrafi319 2 หลายเดือนก่อน +3

    ،മീഡിയകൾ എന്നും ഭയം മാത്രം നൽകന്നു....

  • @stalinfrancis5367
    @stalinfrancis5367 2 หลายเดือนก่อน +9

    ഞാൻ ആഫ്രിക്കയിൽ ആണ്. സത്യ സന്ദമായ വാർത്ത റിപ്പോർട്ട്‌ ചെയ്യു

    • @AshrafMaliyakal
      @AshrafMaliyakal 2 หลายเดือนก่อน

      Ennal sthiam ningal paryuo

    • @haneefafthab4692
      @haneefafthab4692 2 หลายเดือนก่อน

      ഞാൻ ആഫ്രിക്കയിലാണ് .. ടാൻസാനിയ ആണ് പക്ഷേ ഇവിടങ്ങളിൽ ഒന്നും ഇതിനെപ്പറ്റിയുള്ള ചെറിയ ചർച്ച പോലുമില്ല

    • @bavas9568
      @bavas9568 2 หลายเดือนก่อน

      വേഗം lock down ആക്കാനായിരിക്കും ഇതൊക്കെ ഇവിടെ ഉള്ളതാണ്. ബല്ല്യ ബാർത്ത

  • @ummerc7044
    @ummerc7044 2 หลายเดือนก่อน +2

    പാകിസ്ഥാനിൽ.... എത്തി...!!

  • @mohammadrasheedShihab
    @mohammadrasheedShihab 2 หลายเดือนก่อน +5

    എന്തുവാടെ റിപ്പോർട്ടറെ ഇതൊക്കെ നീ രാവിലെ തന്നെ ഞങ്ങളെയൊക്കെ പേടിപിച്ചല്ലോ

  • @azhakintedevathakumary9439
    @azhakintedevathakumary9439 2 หลายเดือนก่อน +1

    ഇത് ഇന്നലെ രാത്രി ഞാൻ സ്വപ്നം കണ്ടു😢 . ദേഹത്ത് കുമിളകൾ പൊന്തുന്ന പനി .😢

  • @AziyaShaniba
    @AziyaShaniba 2 หลายเดือนก่อน +10

    വാക്സിൻ കമ്പനി റെഡി എല്ലാരും റെഡി ആയിക്കൊള്ളിൻ വാക്സിൻ എടുക്കാൻ
    ഫസ്റ്റും സെക്കന്റും ഡോസ് എടുക്കാൻ വാക്സിൻ കമ്പനിക്ക് ചാകര

    • @Real_indian24
      @Real_indian24 2 หลายเดือนก่อน +2

      2026 ഇലക്ഷനു മുൻപ് ഇത് ഇന്ത്യയിൽ മൊത്തം പടർത്തും പ്രത്യേകിച്ച് കേരളത്തിൽ. അതോടെ വിണ്ടും ലോക്ഡൗൺ, കിറ്റ് വിതരണം. അഹാ.... ശേഷം ഇലക്ഷൻ. വിണ്ടും പിണറായി ഭരണം❤❤❤❤ സഖാക്കളെ സന്തോഷിപ്പിൻ. അടുത്ത 5 കൊല്ലം കൂടി നമ്മുക്ക് തന്നെ ഭരണം. തുടർച്ചയായ ഹാട്രിക്ക് പിണറായി വിജയന് തന്നെ.
      കൊങ്ങികളുടെ ഒരു കഷ്ടകാലമേ....😂😂😂😂

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 2 หลายเดือนก่อน +1

      Eniyendu vannnalum vaaaccin edukkkillla😢😢😢

    • @Real_indian24
      @Real_indian24 2 หลายเดือนก่อน +1

      @@MuhammadRafi-qg9zt Vaccine എടുപ്പിക്കും. അതല്ലെങ്കിൽ നിനക്ക് സ്വന്തം വീട്ടിൽ തന്നെ ഇരിക്കാം മാസങ്ങളോ വർഷങ്ങളോ. അതിനു ശേഷം ഈ Vaccine എടുക്കൽ മഹങ്കം കഴിയുന്നതോടെ പുറത്തു വരാം.
      As Like Corona

  • @Harithabanghi
    @Harithabanghi 2 หลายเดือนก่อน +7

    കഴിയുന്ന സമയം മുഴുവൻ വുളു എടുത്തു കൊണ്ട് നടക്കുക ആണ് പോം വഴി

    • @Real_indian24
      @Real_indian24 2 หลายเดือนก่อน +2

      വളി വിട്ടാൽ വീണ്ടും പോയി വുളു എടുക്കണോ

    • @Harithabanghi
      @Harithabanghi 2 หลายเดือนก่อน

      @@Real_indian24 വേണം

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 2 หลายเดือนก่อน

      കുണ്ടൻ പണി നിന്നല്ലോ അള്ളാ

  • @jyothishrkstr
    @jyothishrkstr 2 หลายเดือนก่อน +2

    എന്റെ ചങ്ങായി.. കുറച്ചു പതിയെ പേടിപ്പിക്കു. എന്തൊരു തള്ളാണ്

  • @SafeyaSafeya-zk3tg
    @SafeyaSafeya-zk3tg 2 หลายเดือนก่อน +1

    ഇന്ത്യയിലെത്തിയാൽ എല്ലാവരും നിർബന്ധമായും വാക്സിൻ എടുക്കണം nb.സൈഡ് എഫക്ട് കമ്പനി അറിയുന്നതല്ല
    പക്ഷേ ആക്സിഡന്റ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഗവൺമെന്റിന്റെ ഒരു കാര്യവും നടക്കില്ല

  • @abdulrazakrazak2925
    @abdulrazakrazak2925 2 หลายเดือนก่อน +1

    ഹാവൂ ഒരു വാക്സിൻ കണ്ടുപിടിച് കൊറച്കായുണ്ടാക്കണം 😄😄😄😄😄

  • @Bsrmn
    @Bsrmn 2 หลายเดือนก่อน +1

    COVID vaccine എടുത്തതിൻ്റെ ബുദ്ധിമുട്ട് ഇപ്പോ ജനങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കയാണ്. ഇനി ഇതും കൂടി ആയാൽ വിശേഷമായി. നിങ്ങൾ ജനങ്ങളെ പറഞ്ഞു പേടിപ്പിക്കുകയാണ്.

  • @umerfarooqehydru3192
    @umerfarooqehydru3192 2 หลายเดือนก่อน +1

    അടുത്ത വാക്സിൻ റെഡിയായിട്ടുണ്ട്.....
    ലോകാരോഗ്യ സംഘടന എന്നത് സർക്കാർ സംവിധാനമാണോ.....

  • @UmmarM-s5j
    @UmmarM-s5j 2 หลายเดือนก่อน +3

    കാരണഭൂതത്തിന്റെയും
    ഭാര്യയുടെയും മകളുടെയും മരുമോന്റെയും
    ഭാഗ്യം വീണ്ടും തെളിഞ്ഞു

    • @Real_indian24
      @Real_indian24 2 หลายเดือนก่อน +1

      2026 ഇലക്ഷനു മുൻപ് ഇത് ഇന്ത്യയിൽ മൊത്തം പടർത്തും പ്രത്യേകിച്ച് കേരളത്തിൽ. അതോടെ വിണ്ടും ലോക്ഡൗൺ, കിറ്റ് വിതരണം. അഹാ.... ശേഷം ഇലക്ഷൻ. വിണ്ടും പിണറായി ഭരണം❤❤❤❤ സഖാക്കളെ സന്തോഷിപ്പിൻ. അടുത്ത 5 കൊല്ലം കൂടി നമ്മുക്ക് തന്നെ ഭരണം. തുടർച്ചയായ ഹാട്രിക്ക് പിണറായി വിജയന് തന്നെ.
      കൊങ്ങികളുടെ ഒരു കഷ്ടകാലമേ....😂😂😂😂

    • @HariShankarr94
      @HariShankarr94 2 หลายเดือนก่อน

      നിന്നെപ്പോലെ ഉള്ള കുണ്ണകൾ ആണ് ഈ നാടിൻ്റെ ശാപം...

  • @raq4u701
    @raq4u701 2 หลายเดือนก่อน +3

    Who ഇനിയും പലതും പ്രഖ്യാപിക്കും

  • @ilthumishiyyad9981
    @ilthumishiyyad9981 2 หลายเดือนก่อน +2

    വാക്സിൻ ഇറക്കി കോടികൾ ഉണ്ടാക്കാൻ ഉള്ള ഓരോ ഉഡായിപ്പാണിത് who ഇതിന്ന് കൂട്ട്

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 2 หลายเดือนก่อน

      💯💯👌🏻👌🏻👌🏻

  • @persiancatsale6991
    @persiancatsale6991 2 หลายเดือนก่อน

    ആഫ്രിക്കൻ രാജ്യങ്ങളിൽ കറങ്ങുന്ന യൂട്യൂബർ ദയവുചെയ്ത് നാട്ടിലേക്ക് വരരുത്

  • @ayishavn4659
    @ayishavn4659 2 หลายเดือนก่อน +1

    My God

  • @bijukumar9364
    @bijukumar9364 2 หลายเดือนก่อน +33

    ഇനി ഉള്ള കാലം മനുഷ്യന് ജീവിതം വളരെ കഷ്ടം ആയിരിക്കും

    • @Steephen098
      @Steephen098 2 หลายเดือนก่อน +4

      Iniyulla kaalam alla ippo thanne touser keeriyitta ullath😂

    • @kdmoniles7504
      @kdmoniles7504 2 หลายเดือนก่อน

      ​@@Steephen098👍🏻😢

    • @ThesT-cl3lx
      @ThesT-cl3lx 2 หลายเดือนก่อน

      പാവപെട്ടവന്

    • @habeebOmr
      @habeebOmr 2 หลายเดือนก่อน +1

      ഞാൻ എന്നോ ചിന്തിച്ചു കഴിഞ്ഞു

  • @AbdulGafoor-p4d
    @AbdulGafoor-p4d 2 หลายเดือนก่อน

    മാധ്യമങ്ങളെ നിങ്ങളാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്

  • @iismails
    @iismails 2 หลายเดือนก่อน +1

    Meadiafun happy anallo!

  • @rijjucr
    @rijjucr 2 หลายเดือนก่อน +1

    Fake fake WHO is Father of Fake 🤪🤪🤪🤪🤪

  • @hafizaazi6412
    @hafizaazi6412 2 หลายเดือนก่อน +1

    ഏറ്റവും വലിയ ഉടായിപ്പു ആണ് WHO

  • @sask2570
    @sask2570 2 หลายเดือนก่อน +1

    ജനങ്ങളെ അടിമകളക്കാൻ അധികാരികൾക്കു സഹായം ചെയ്യുന്ന ഒരു റിപ്പോർട്ട്‌.
    WHO യിൽ കുറെ ആളുകൾ കാശുണ്ടാക്കും.
    വാക്‌സിനേഷൻ പ്രൊഡ്യൂസേഴ്സ് കമ്പനികൾ ബില്യൻസ് ഉണ്ടാക്കും.
    ജനം, വീട്ടിലിരിക്കണം. കോവിഡ് കാലത്തു എല്ലാ നേഞ്ഞൂലുകളും അവരുടെ അധികാരം സ്ഥാപിക്കാൻ പുതിയൊരു സംവിധാനം.

    • @hafizaazi6412
      @hafizaazi6412 2 หลายเดือนก่อน +1

      ഏറ്റവും വലിയ ഉടായിപ്പു ആണ് WHO

  • @samadpachakkad7907
    @samadpachakkad7907 2 หลายเดือนก่อน

    ഗാസയിലെ നിരപരാധികളെയും കുഞ്ഞുങ്ങളെയും അതിക്രൂരമായി കൊന്നു തള്ളുന്നത് ഒരു നീതിയും ഇല്ലാത്ത ലോകത്ത് ആരും സമാധാനത്തോടെ കൂടി ഇനി ജീവിക്കേണ്ട അതിഭയാനകം ആവട്ടെ ഈ രോഗം

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 2 หลายเดือนก่อน

      കുണ്ടൻ അറബികൾ വഴി ഗാസയിൽ ഉടൻ എത്തും..അടുത്ത് മലപ്പുറം കരുനാഗപ്പള്ളി😅😅

  • @skpl5490
    @skpl5490 2 หลายเดือนก่อน +1

    ഒന്നുപോ സുഹൃത്തേ.കൊറോണ.വന്നു.നിപവന്ന്.വവ്വാൽ.വന്നു.കേരള.ത്തിൽ
    ഇത് ഒക്കെ. പു ല്ലു വില

  • @jyothishrkstr
    @jyothishrkstr 2 หลายเดือนก่อน

    എന്തൊക്കെ ആണോ..

  • @Mഅലിപരപ്പനങ്ങാടി
    @Mഅലിപരപ്പനങ്ങാടി 2 หลายเดือนก่อน +1

    വാർത്ത വായിക്കുന്നത് കണ്ടപ്പോൾ ഞാൻ കരുതി ഇലക്ഷൻ റിസൾട്ട് ആണെന്ന്.
    വയനാട് കഴിഞ്ഞു. ഇനി എന്തെങ്കിലും വാർത്ത വേണ്ടേ..

  • @aneesani7916
    @aneesani7916 2 หลายเดือนก่อน

    നമുക്ക് അർജുന്റെ വാർത്തമതി

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 2 หลายเดือนก่อน +2

    Vaaaccin edukkkaraaayo😂😂😂😂

  • @farsanaap4649
    @farsanaap4649 2 หลายเดือนก่อน +2

    കൊറോണ വന്നപ്പോൾ കുറേ പേര് മരിച്ചത് പേടി പിച്ചത് കൊണ്ടാണ് പിന്നെ എല്ല. സ്ഥലത്തും കൊറോണ വന്നപ്പോൾ കൊറോണ ഉള്ളവർ മിണ്ടാതെ പുറത്ത് എല്ലാം പോയി വരവ് ആയിരുന്നു അവെർക് അറിയാം ഇത് പ്രശ്നം ഇല്ലാ ശ്രദ്ധിച്ചാൽ മതി. എന്നായി നിങ്ങൾക് കുറേ ആൾ വിഡിയോ കാണണം അതിന് എരുവ് കുട്ടി പ്രസ ങ്ങിക്കാതെ ഭയ പെടുത്താതിരിക്കുക

    • @Real_indian24
      @Real_indian24 2 หลายเดือนก่อน +1

      2026 ഇലക്ഷനു മുൻപ് ഇത് ഇന്ത്യയിൽ മൊത്തം പടർത്തും പ്രത്യേകിച്ച് കേരളത്തിൽ. അതോടെ വിണ്ടും ലോക്ഡൗൺ, കിറ്റ് വിതരണം. അഹാ.... ശേഷം ഇലക്ഷൻ. വിണ്ടും പിണറായി ഭരണം❤❤❤❤ സഖാക്കളെ സന്തോഷിപ്പിൻ. അടുത്ത 5 കൊല്ലം കൂടി നമ്മുക്ക് തന്നെ ഭരണം. തുടർച്ചയായ ഹാട്രിക്ക് പിണറായി വിജയന് തന്നെ.
      കൊങ്ങികളുടെ ഒരു കഷ്ടകാലമേ....😂😂😂😂

    • @Midhlaj418
      @Midhlaj418 2 หลายเดือนก่อน

      ​@@Real_indian24 ഇങ്ങനെ copy paste ചെയ്ത് വിളമ്പാൻ ഇത് മഹാ ക്നാനമൊന്നുമല്ലല്ലോ സോദരാ.

  • @AbduHafis
    @AbduHafis 2 หลายเดือนก่อน

    I am waiting....

  • @habeebOmr
    @habeebOmr 2 หลายเดือนก่อน +1

    കൊറോണ ചൈനയിൽ നിന്നും വന്നതല്ലേ അവരുടെ ഭക്ഷണം ഹോ ആലോചിക്കാൻ വയ്യ

  • @aliashraf4663
    @aliashraf4663 2 หลายเดือนก่อน +2

    അടിയന്തരാവസ്ഥ എന്നാൽ 24മണിക്കൂറും മാസ്ക് കെട്ടലും, അപ്പാർതീഡ് (സാമൂഹികഅകലം) നടപ്പാക്കലുമായിരിക്കമൊ,

    • @Real_indian24
      @Real_indian24 2 หลายเดือนก่อน +1

      2026 ഇലക്ഷനു മുൻപ് ഇത് ഇന്ത്യയിൽ മൊത്തം പടർത്തും പ്രത്യേകിച്ച് കേരളത്തിൽ. അതോടെ വിണ്ടും ലോക്ഡൗൺ, കിറ്റ് വിതരണം. അഹാ.... ശേഷം ഇലക്ഷൻ. വിണ്ടും പിണറായി ഭരണം❤❤❤❤ സഖാക്കളെ സന്തോഷിപ്പിൻ. അടുത്ത 5 കൊല്ലം കൂടി നമ്മുക്ക് തന്നെ ഭരണം. തുടർച്ചയായ ഹാട്രിക്ക് പിണറായി വിജയന് തന്നെ.
      കൊങ്ങികളുടെ ഒരു കഷ്ടകാലമേ....😂😂😂😂

  • @trading_addiction
    @trading_addiction 2 หลายเดือนก่อน

    7 yam ariv seen ...... movie
    Success ayal stock market idiyum like every 4 years
    So there will be a investing chance

  • @AebKuyi-zh3ms
    @AebKuyi-zh3ms 2 หลายเดือนก่อน

    Mapra

  • @7thsense83
    @7thsense83 2 หลายเดือนก่อน

    Ennanu lockdown 😅

  • @amanibaqala7565
    @amanibaqala7565 2 หลายเดือนก่อน

    Allavarum.susekuka

  • @st.georgeholistichealthcar3104
    @st.georgeholistichealthcar3104 2 หลายเดือนก่อน +1

    This should be legally objected & punished. WHO has no authority to declare such foolishness with allopathic knowledge alone. Such countries are devoid of Homeopathy. So such countries & statistics are not applicable in Kerala or in India. Media should also prevent such panic information & should be legally punished. Many information shared here are also wrong.

  • @scariyapappachan4280
    @scariyapappachan4280 2 หลายเดือนก่อน

    Derogatory term. They have to change the name.

  • @alankottummal3953
    @alankottummal3953 2 หลายเดือนก่อน +5

    നിങ്ങളുടെ അവതരണം ഏതൊ നിധി കിട്ടിയത് പോലെ തോന്നുന്നു ഈ വാർത്ത ആദ്യം കിട്ടിയത് നമുക്കായി രിക്കും

    • @Real_indian24
      @Real_indian24 2 หลายเดือนก่อน +1

      2026 ഇലക്ഷനു മുൻപ് ഇത് ഇന്ത്യയിൽ മൊത്തം പടർത്തും പ്രത്യേകിച്ച് കേരളത്തിൽ. അതോടെ വിണ്ടും ലോക്ഡൗൺ, കിറ്റ് വിതരണം. അഹാ.... ശേഷം ഇലക്ഷൻ. വിണ്ടും പിണറായി ഭരണം❤❤❤❤ സഖാക്കളെ സന്തോഷിപ്പിൻ. അടുത്ത 5 കൊല്ലം കൂടി നമ്മുക്ക് തന്നെ ഭരണം. തുടർച്ചയായ ഹാട്രിക്ക് പിണറായി വിജയന് തന്നെ.
      കൊങ്ങികളുടെ ഒരു കഷ്ടകാലമേ....😂😂😂😂

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 2 หลายเดือนก่อน

      കുണ്ടൻ പണിയിലൂടെ വരുന്ന രോഗം😅

  • @anzarium7805
    @anzarium7805 2 หลายเดือนก่อน

    Gurumurthe fox😂😂😂

  • @ShihabMa-u4l
    @ShihabMa-u4l 2 หลายเดือนก่อน

    plate.kottam

  • @pmfaisalfaisal8696
    @pmfaisalfaisal8696 2 หลายเดือนก่อน

    😂😂😂😂😂endonu .... Varthaaa vayana😂😂😂

  • @HOTELDREAMSINN-e8g
    @HOTELDREAMSINN-e8g 2 หลายเดือนก่อน

    😂😂😂

  • @funwithsisters5773
    @funwithsisters5773 2 หลายเดือนก่อน +2

    എല്ലാത്തിനും കാരണം അമിതമായ ആറ്റിബയോട്ടിക്കുകളും വാക്സിനുകളും മനുഷ്യൻ തന്നെ ഇതിന് കാരണക്കാരൻ

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 2 หลายเดือนก่อน

      കുരങ്ങിനെ പണ്ണുന്ന് മുസ്ലിം നീഗ്രോ കൽ ഇനി മലപ്പുറത്ത് എത്തും ഉടനെ

  • @jollyambu8537
    @jollyambu8537 2 หลายเดือนก่อน

    Enthonnada kope aadyam poyi journalism padik

  • @yousafyousaf967
    @yousafyousaf967 2 หลายเดือนก่อน

    എൻറെ ഏട്ടാപറഞ്ഞു ജനങ്ങളെഭയപ്പെടുത്തരുത്മീഡിയകൾ

  • @majeedpnr-xr6df
    @majeedpnr-xr6df 2 หลายเดือนก่อน

    ഏതെങ്കിലും വിഷയം കിട്ടിയാൽ ഉതിപെരുപിച് കുത്തിതിരിപുഡാകുനചാനൽ മീഡിയ വൺ

  • @Real_indian24
    @Real_indian24 2 หลายเดือนก่อน +1

    2026 ഇലക്ഷനു മുൻപ് ഇത് ഇന്ത്യയിൽ മൊത്തം പടർത്തും പ്രത്യേകിച്ച് കേരളത്തിൽ. അതോടെ വിണ്ടും ലോക്ഡൗൺ, കിറ്റ് വിതരണം. അഹാ.... ശേഷം ഇലക്ഷൻ. വിണ്ടും പിണറായി ഭരണം❤❤❤❤ സഖാക്കളെ സന്തോഷിപ്പിൻ. അടുത്ത 5 കൊല്ലം കൂടി നമ്മുക്ക് തന്നെ ഭരണം. തുടർച്ചയായ ഹാട്രിക്ക് പിണറായി വിജയന് തന്നെ.
    കൊങ്ങികളുടെ ഒരു കഷ്ടകാലമേ....😂😂😂😂

  • @jocreations5803
    @jocreations5803 2 หลายเดือนก่อน +1

    😂😂🤣🤣പാവം ജനങ്ങളെ നിങ്ങൾ വിശ്വസിക്കരുത് ഇതിൽ ഒരു കഥയും ഇല്ല കോപ്പ് 🤣🤣🤣🤣

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ 2 หลายเดือนก่อน +1

    അപ്പൊ കൊറോണ ലോകത്ത് നിന്നും പോയോ?അതെപ്പോ?

  • @payominakem
    @payominakem 2 หลายเดือนก่อน

    😭😭😭😭😭😭😭😭😭😭