വിശ്വാസമുള്ളവന് ഏറ്റവും വലിയ വൈദ്യൻ യേശു ആണ് .വിശ്വാസത്തോടെയുള്ള പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും. ഇങ്ങനെ കർത്താവിൻ്റെ എത്രയോ വചനങ്ങൾ ഉണ്ട്. Praise the Lord.❤❤❤
ഡിവൈൻ ആണ് എന്നെ രക്ഷിച്ചത്. ആമേൻ എന്റെ ഒരു മോനും കുടുമ്പവും അവിടെ എത്തി. ഇനിയും അവിടെ ഐത്താൻ എന്റെ കുടുമ്പത്തിൽ ആളുണ്ട്.. കർത്താവെ അവിടെ എത്തീകേണമേ.. ആമേൻ
എൻറെ മകനെ സൂര്യദേവ നല്ല ഓർമ്മ കുറവുണ്ട് പറയുന്നതും ഓർമ്മയില്ല പഠിക്കുന്നതും ഓർമ്മയില്ല ശ്രദ്ധ കുറവ് ആണോ എന്നറിയില്ല അവനിപ്പോൾ പ്ലസ് ടു പഠിക്കുന്നു ക്രൈ ബിബിനെ വെച്ചാണ് പരീക്ഷ എഴുതിയത് ഇങ്ങനെ തുടരുന്നതിൽ അമ്മയെ എനിക്ക് അവൻറെ മുന്നോട്ടുള്ള ജീവിതം എന്താവും എന്നോർത്ത് വളരെയധികം വേദനയുണ്ട് ഞാൻ നിഷയുടെ നിരന്തരം പ്രാർത്ഥിക്കുന്നുണ്ട് ബ്രദറും എൻറെ മോൻ വേണ്ടി പ്രാർത്ഥിക്കണം
അച്ചാ എന്റെ വീടിന്റ ഒരു മന്നബുദ്ധിയായ ഒരു കുട്ടി ഉണ്ട് ഈ ഫാമിലിക്ക് ഒരു ധ്യാനം കൂടാൻ കൃപക്കു വേണ്ടി പ്രെയർ... വിശ്വാസം ഇല്ലാത്ത ഒരു ഫാമിലി. ഒപ്പം എന്റെ കടബദ്യത മാറാൻ പ്രെയർ.
എന്റെ കഴുത്തിഇൽ തൈറോഡിൽ മുഴയാണ് Dr കാണിച്ചിട്ട് ഓപ്പറേഷൻ വേണമെന്ന് പറഞ്ഞിരി കുന്ന് വലിയ ഓപ്പറേഷൻ ആണ് ഇത് ഗോഡ് മാറ്റിത്തരുവാൻ പ്രാർത്ഥിക്കണേ എന്റെ പേര് തങ്കച്ചൻ 65 വയസ് മല്ലപ്പള്ളി
നിങ്ങൾ നിങ്ങളുടെ ദൈവമായ കർത്താവിനെ ആരാധിക്കണം. അവിടുത്തെ കല്പനകളും ചട്ടങ്ങളും അനുസരിക്കണം. അപ്പോൾ അവിടുന്ന് നിങ്ങളുടെ ഭക്ഷ്യവും പാനീയവും ആശീർവദിക്കും, നിങ്ങൾക്ക് രോഗം വരുകയില്ല, എന്ന് ദൈവം ബൈബിളിലൂടെ ഉറപ്പു പറഞ്ഞിട്ടുണ്ട്.
യേശു അപ്പാ എന്റെ മക്കളെ വിശാസത്തിൽ വളർത്തേണമേ... ആമേൻ
യേശുവേ നന്ദി. എന്നെ ഞാൻ സമർപ്പിക്കുന്നു. പാപിയായ എന്നെയും എന്റെ കുടുംബത്തെയും ഏറ്റെടുക്കണേ 🙏
യേശു അപ്പച്ചാ എന്റെ രക്ഷകാ അങ്ങു ജീവിക്കുന്ന കർത്താവ് ആകുന്നു..
ജോയ് ചേട്ടനാണ് യഥാർത്ഥ വിശ്വാസി.
Praise the Lord a million times. Glory to God 🙏
വിശ്വാസമുള്ളവന് ഏറ്റവും വലിയ വൈദ്യൻ യേശു ആണ് .വിശ്വാസത്തോടെയുള്ള പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും. ഇങ്ങനെ കർത്താവിൻ്റെ എത്രയോ വചനങ്ങൾ ഉണ്ട്. Praise the Lord.❤❤❤
🙏🙏🙏🙏🙏
യാക്കോബ് 5:15
Hallelluya Thankuu Jesus
എനിക്കും എന്റെ മോനും മാറിമാറി വരുന്ന അസുഖങ്ങള് യേശുവിന്റെ തിരു രക്തങ്ങളുടെ കഴുകി ഞങ്ങൾക്കും മോചനം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ
Thank you Jesus
ഈശോയേനന്ദി ആരാധന സ്തുതി അമ്മ മാതാവേ നന്ദി
ഈശോയേ എൻറേജീവിതതിലുംവരേണമേ
ഇന്നലെയും ഇന്നും എന്നും ജീവിക്കുന്ന സർവ്വശക്തനായ ഈശോയെ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു സ്നേഹിക്കുന്നു ആമ്മേൻ
Eessoye nanne sthuthe sthotram aradhana hallelujah ❣️ hallelujah ❣️ hallelujah ❣️
ഈശോയെ 🙏ജീവനുള്ള ദൈവ പുത്രാ അങ്ങയെ ആരാധിക്കുന്നു 🙏സ്തുതിക്കുന്നു 🙏🙏സത്യമായും അങ്ങ് ദൈവമാണ് 🙏🙏🙏
യേശുവേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണെ
ഹല്ലേലൂയ ഹല്ലേലൂയ മഹത്വം ആരാധന സ്തോത്രം നന്ദി സ്തുതി🙏🙏🙏🙏🙏🙏🙏🙏
യേശുവേ നന്ദി. സ്റ്റുതി, ആരാധന.. ഞങ്ങളെയും സുഖപ്പെടുത്തണേ. തമ്പുരാനെ.... 🙏🙏🙏🙏
യേശുവേ നന്ദി 🙏🙏🙏🙏🙏🙏
ഡിവൈൻ ആണ് എന്നെ രക്ഷിച്ചത്. ആമേൻ എന്റെ ഒരു മോനും കുടുമ്പവും അവിടെ എത്തി. ഇനിയും അവിടെ ഐത്താൻ എന്റെ കുടുമ്പത്തിൽ ആളുണ്ട്.. കർത്താവെ അവിടെ എത്തീകേണമേ.. ആമേൻ
Thank you Lord and praise you God
എന്റെ മകനെ സമർപ്പിക്കുന്നു.
Thankyou JESUS
Thankyou lord
Sougyadhaayakanaaya eeshoye enne sougyappeduthane
ഈശോ എന്റെ മോനെ സുഖപ്പെടുത്തി
May the good Lord Jesus Christ bless you and your whole family abundantly 🙏👍😀🙏👍🙏🙏🙏
Amen...hallelujah...Thankyou Jesus ❤
God forgive me if I go astray. Guide my feet so I can walk with You. I feel Your love, I feel Your guiding light
Praise Jesus !
Hallelujah ,Jesus you are alive.
Living God today and tomorrow to faith with belive you are home parents are under cover by jesus
Praise the Lord 💜
Eeshoye nanni aradhana
Praise the lord
Praise the Lord🙏🙏🙏 Thank you JESUS❤🌹🙏Hallelujah🙏🙏🙏 Eesoye eniku all foodum kazhikumbol undakunna gastrouble cough headache allergies rogangal sowkhyam aakkitharename eesoye eniku all foodum medicinum my bodyil rejected ane eesoye enne sughapeduthename ennodu karuna kanikename❤❤❤ 🙏🙏🙏
Viswassikkunnu ente appane🙏🙏🙏🙏
കർത്താവെ മരുന്നോ, ലെപനനൗഷാദമോ അല്ല,എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്. ജ്ഞാനം 16:12 യേശുവേ സ്തോത്രം, യേശുവേ ആരാധന, ഹല്ലേലുയ
Eeshoye njan joli Cheyenna bankil ulla problems theeran vendi prarthikane
Shot hram........amen
🙏🙏🙏🙏🙏
Eeshoye ente pallu vedanaye samarppikkunnu
എൻറെ മകനെ സൂര്യദേവ നല്ല ഓർമ്മ കുറവുണ്ട് പറയുന്നതും ഓർമ്മയില്ല പഠിക്കുന്നതും ഓർമ്മയില്ല ശ്രദ്ധ കുറവ് ആണോ എന്നറിയില്ല അവനിപ്പോൾ പ്ലസ് ടു പഠിക്കുന്നു ക്രൈ ബിബിനെ വെച്ചാണ് പരീക്ഷ എഴുതിയത് ഇങ്ങനെ തുടരുന്നതിൽ അമ്മയെ എനിക്ക് അവൻറെ മുന്നോട്ടുള്ള ജീവിതം എന്താവും എന്നോർത്ത് വളരെയധികം വേദനയുണ്ട് ഞാൻ നിഷയുടെ നിരന്തരം പ്രാർത്ഥിക്കുന്നുണ്ട് ബ്രദറും എൻറെ മോൻ വേണ്ടി പ്രാർത്ഥിക്കണം
Deyvàathinu ആരാധന മഹത്വം
Pls pray for me as i am with Heppatitis B positve 😭🙏
അച്ചാ എന്റെ വീടിന്റ ഒരു മന്നബുദ്ധിയായ ഒരു കുട്ടി ഉണ്ട് ഈ ഫാമിലിക്ക് ഒരു ധ്യാനം കൂടാൻ കൃപക്കു വേണ്ടി പ്രെയർ... വിശ്വാസം ഇല്ലാത്ത ഒരു ഫാമിലി. ഒപ്പം എന്റെ കടബദ്യത മാറാൻ പ്രെയർ.
Yashuve endae priya molude thaleyile asugam sugapeduthename.
Ambide rogathe samarppikkunnu
Vellyo poonnu onnu alla christyessavinn nammathial allupathaganal adyallangal naddannidduma than bugabllathal 🙏🕊️🕊️ amen ❤ amen amen 🙏
Acha, let him testify.
എന്റെ കഴുത്തിഇൽ തൈറോഡിൽ മുഴയാണ് Dr കാണിച്ചിട്ട് ഓപ്പറേഷൻ വേണമെന്ന് പറഞ്ഞിരി കുന്ന് വലിയ ഓപ്പറേഷൻ ആണ് ഇത് ഗോഡ് മാറ്റിത്തരുവാൻ പ്രാർത്ഥിക്കണേ എന്റെ പേര് തങ്കച്ചൻ 65 വയസ് മല്ലപ്പള്ളി
🙏🙏🙏
നിങ്ങൾ നിങ്ങളുടെ ദൈവമായ കർത്താവിനെ ആരാധിക്കണം. അവിടുത്തെ കല്പനകളും ചട്ടങ്ങളും അനുസരിക്കണം. അപ്പോൾ അവിടുന്ന് നിങ്ങളുടെ ഭക്ഷ്യവും പാനീയവും ആശീർവദിക്കും, നിങ്ങൾക്ക് രോഗം വരുകയില്ല, എന്ന് ദൈവം ബൈബിളിലൂടെ ഉറപ്പു പറഞ്ഞിട്ടുണ്ട്.
Soriasis arthritis please 🙏 Julian
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
വിശ്വാസത്തിൽ വട്ടായി* പേപ്പറിൽ കൊടുത്തോ?
Praise the Lord🙏,
Praise the Lord
Praise the lord
🙏🙏🙏🙏