ക്ലൈമാക്സ് വേറെ യാണ് ഞാൻ വിചാരിച്ചത് (മനപ്പൂർവം സമയം മാറ്റി കൊടുത്തിട്ട് സാധാരണ നിസ്കാരത്തിന് വരാത്തവർ ചോദ്യം ചെയ്യാൻ വരുന്നതും അവർ ബാങ്ക് കേൾക്കാറുണ്ടോ എന്ന് പരിശോധിച്ചതാണ് എന്നുള്ള മറുപടിയുമാണ് )
അതെ അതാണ് ഏറ്റവുംഅനുയോജ്യമായ climax .. മാത്രമല്ല ബാങ്ക് തെറ്റിയാലും നിസ്കാരത്തിന്റെ സമയം ആയാൽ മാത്രമേ നമസ്കരിക്കാവൂ എന്ന് അറിയാത്ത നാട്ടുകാരെയും മൊത്തത്തിൽ ചിത്രീകരിച്ചത് സ്ക്രിപ്റ്റ് ഇലെ ഒരു പാളിച്ചയാണ്
പള്ളിക്കമ്മറ്റിക്കാർക് ഒരു പാഠം ആണ് ഈ ലാല ഉസ്താദ് ... മുക്രി ക്ക് ഒരു തെറ്റ് പറ്റി ഇന്നാലോ വീണ്ടും അത് കളിയാക്കി ചൊദിച്ചാവരുന്നവർ നമ്മുടെ നാട്ടിൽ സ്ഥിരം കാഴ്ചയാണ് 😀
Super content, നമ്മുടെ നാട്ടിൻപുറങ്ങളിൽ നടക്കുന്ന സംഭവങ്ങൾ ഇത്ര മനോഹരമായി അവതരിപ്പിക്കുമ്പോൾ നിങ്ങൾ ഓരോരുത്തരും വ്യത്യസ്‌തമാണ്, മുനീർ ഒരു ഔങ്ങിയ രസികനാണ്, പിന്നെ ലാല തീർത്തും റിയലിസ്റ്റിക് ആണ്, ഫാറൂഖിനെ കണ്ടാൽ തന്നെ പ്രേക്ഷകർക്ക് ചിരി വരും എന്നതാണ് അവന്റെ വിജയം.. എന്തായലും ഞങ്ങളുടെ മനസ്സ് നിറയാറുണ്ട്, വിഷമങ്ങൾ പോകാറുണ്ട്,, ഇഷ്ടമാണ് മൂന്ന് പേരെയും🥰🥰 "മഞ്യേനെ കളിയാക്കുന്നതിന് ഒരു കണക്കുണ്ട്" കറ കളഞ്ഞ മലപ്പുറം പ്രയോഗം👌
സാധാരണ വല്ലപ്പോഴും മുക്രിക്കക്ക് തെറ്റൊക്കെ പറ്റാറുണ്ട് ,പക്ഷേ 1 മണിക്കൂർ മുമ്പ് പോയി ആരും നിസ്കരിക്കാറില്ല ,സമയത്തു ബാങ്കു കൊടുത്ത് തന്നെ നിസ്കരിക്കണം ,ചിലതെല്ലാം കുളമാകുന്നുണ്ടോ എന്ന് സംശയം
ബാങ്ക് കൊടുത്ത ഉടനെ അല്ല ആരും പള്ളിയിൽ വന്നത്, സമയം ആയതിനു ശേഷം ആണ്, പിന്നെ ബാങ്ക് വിളി തന്നെ നിർബന്ധം ഉള്ള കാര്യമല്ല, പ്രത്യേകിച്ചും സമയം അറിയാൻ മറ്റെല്ലാ സംവിധാനങ്ങളും ഉള്ള ഈ കാലത്ത്.
@@മനുഷ്യൻ-ജ8ത നമസ്കാരത്തിന് ബാങ്ക് നിർബന്ധമില്ല എന്നത് പുതിയ അറിവാണ്Kട്ടോ ,എനിയ്ക്ക് താങ്കളുടെ അത്ര വിവരം കാണില്ല ,പ്രായം 64 ആയി ,ഒരു പാട് ഗൾഫുനാടുകളിലൊക്കെ പോയിട്ടുണ്ട് ,ഇതേ വരെ ഒരു പള്ളിയിലും ബാങ്കില്ലാതെ നിസ്കരിക്കുന്നത് ഞാൻ കണ്ടിട്ടില്ല ,ഇതൊരു പുതിയ അറിവായിരിക്കട്ടെ
@@moideenchundayil ഇവിടെ എൻ്റെ നാട്ടിൽ 64 ൽ കൂടുതൽ പഴക്കമുള്ള മരങ്ങൾ ഉണ്ട്, ഞാൻ ഒരു മത ബിരുദധാരിയാണ്, ബാങ്ക് പണ്ടേ സുന്നത്ത് തന്നെയാണ്, ഇപ്പൊ ഇത്തിബാഅ് എന്ന നിലക്ക് മാത്രമേ സുന്നത്തുള്ളൂ, പണ്ട് നമസ്കാര സമയം അറിയുക എന്ന ഉദ്ദേശ്യം കൂടി ഉണ്ടായിരുന്നു.
12:30 കൊടുക്കേണ്ട ബാങ്ക് , 11:30 ന് അറിയാതെ കൊടുത്തപ്പോൾ മൊല്ലാക്കയുമായി സഹകരിച്ച് നമസ്കരിക്കാൻ പോയ നാട്ടുക്കാർ ആണ് ശരിക്കും ഹീറോ...😂😂😂 സമയം പോലും നോക്കാതെ നാട്ടുകാർ നമസ്കരിക്കാൻ വന്നപ്പോൾ നമസ്ക്കാരം വേഗം പൂർത്തിയാക്കിയ മൊല്ലാക്ക നാട്ടുകാരെക്കാളും വലിയ ഹീറോ ആയി....😇😇😇
വളരെ നന്നായിട്ടുണ്ട് തനി മലപ്പുറം ഭാഷയും നാടൻ കഥാപാത്രങ്ങളും പണ്ട് വെക്കേഷന് കാലത്തു എറണാകുളത്തുനിന്നും അച്ഛന്റെ വീട്ടിൽ പോകുമ്പോൾ ധാരാളം മുസ്ലിം kuttikal കൂട്ടുകാരായി ഉണ്ടായിരുന്നു പുതിയ തലമുറക്കൊന്നും മനസ്സിലാകില്ല രാഷ്ട്രീയക്കാർ എല്ലാം നശിപ്പിച്ചു മാനസികമായി അകത്തി ഓർക്കുമ്പോൾ വേദന തോന്നുന്നു അ നല്ല കാലം ഇനി തിരിച്ചു വരുമോ ? ഇല്ല അല്ലെ
സംഭവം ഇങ്ങനെയാണ് : അബദ്ധവശാൽ സമയം മാറി ബാങ്ക് കൊടുത്ത മുക്രിയെ ചോദ്യം ചെയ്യാൻ അവിടെ എത്തിയത് പള്ളിയിൽ തീരെ നിസ്‌കരിക്കാൻ വരാത്ത ആളുകളായിരുന്നു. അവരെ കണ്ടതോടെ മുക്രി പ്ലേറ്റ് മാറ്റി : " ഇങ്ങളെ ഒക്കെ ഒന്ന് ഇവിടം വരെ വരുത്താൻ തന്നെയാണ് .. ഞാൻ ഈ സമയത്ത് ബാങ്ക് കൊടുത്തത്.. "
നേരത്തിനു ബാങ്ക് വിളിച്ചാൽ ഒരെണ്ണത്തിനെയും പള്ളിയിൽ കാണാതെ ഞാൻ ഒറ്റക്ക് നിസ്കരിക്കുകയായിരുന്നു. ഇപ്പോൾ നേരം തെറ്റി ബാങ്ക് വിളിച്ചപ്പോൾ പള്ളിയിൽ വരാത്തവരും ചോദിക്കാൻ വന്നു എന്ന് മറുപടി മുക്രി കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു 😀😀😀😀
മതപരമായ കാര്യങ്ങൾ ചിത്രീകരിക്കുമ്പോൾ വളരെയധികം സൂക്ഷ്മത പാലിക്കേണ്ടതുണ്ട് ചിലപ്പോൾ അത് ഗുണത്തെക്കാൾ ദോഷമായി ഭവിക്കും ഇതിൽ ഒരുപാടു നെഗറ്റീവ് മെസ്സേജാണ് നൽകപ്പെടുന്നത്... സൂക്ഷ്മത പാലിക്കാൻ ശ്രമിക്കുക 😊
പള്ളിയെല്ലാം നന്നായി പണിതു പക്ഷെ ജമാഅത്തിനു ആൾ ഇല്ലാതായപ്പോൾ (ഒരുsoff)കഷ്ടിച്ച. മുക്രി തീരുമാനിച്ചു ഒരുമണിക്കൂർ നേരത്തേയ് ബാങ്ക് കൊടുക്കാൻ. ബാങ്ക് കൊടുത്തു. ബാങ്ക് കഴിയുന്നതിനുമുംബ് പള്ളിനിറയെസ് ആളുകളും ബഹളവും. മുക്രി യോട് കാര്യം അനേക്ഷിച്ചു. എത്രകാലമായിട്ടും സമയത്തിന് ബാങ്ക് കൊടുത്തിട്ടുo പള്ളിയിൽ ആളില്ലായിരുന്നു.. ഇമഹല്ലി ൽ എത്രയാളു കൾ വരും എന്നറിയാൻകൊടുത്തു നോക്കിയതാ എന്ന് പറഞ്ഞു. ചോദിക്കാൻ വന്നവർ മാനഒക്കെട്ടുപോയി. ഈ ആളുകളെകണ്ടപ്പോൾ മുക്രി യും അത്ഭുതപ്പെട്ടു. ഇതാണ് മഹല്ലുകളുടേഅവസ്ഥ 🤗🤗.
ഞങ്ങളുടെ നാട്ടിലും സംഭവിച്ചു ഇത്തരം അബദ്ധം. പക്ഷെ മുക്രി ഒരു പരിഹാരക്രിയ ചെയ്തു. ഉടനെ സ്പീക്കറിലൂടെ ഇപ്പോൾ കൊടുത്തത് ബാങ്കല്ലാ എന്നങ്ങ് വിളിച്ചു പറഞു.അല്പം ഓർമ്മക്കുറവുള്ള ആളായത് ആരും കാര്യമായിട്ടെടുത്തില്ല. എല്ലാവർക്കും പറഞ്ഞു ചിരിക്കാൻ ഒരു വകുപ്പായി എന്ന് മാത്രം
ഇതേ പോലെ എന്റെ നാട്ടിൽ സംഭവിച്ചിട്ടുണ്ട്, ആളുകൾ ബാങ്ക് കേട്ട് ഒച്ച വെച്ചപ്പോൾ മുക്രി ബാങ്ക് നിർത്തി.. എന്നിട്ട് മൈക്കിലൂടെ വിളിച്ചു പറഞ്ഞു.. എല്ലാരും ക്ഷമിക്കണം, ഇപ്പൊ കേട്ടത് ബാങ്കല്ല എന്ന് 😂😝
എന്റെ വീടിനു അടുത്തുള്ള ഒരു പള്ളിയിൽ ഇടക്കിടക്ക് ഇങ്ങിനെ ബാങ്ക് കേൾക്കാറുണ്ട്.... ഒരിക്കൽ പള്ളിയിലെ ഒരു കാരണവർ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ.പറഞ്ഞതു ഉസ്താദ്നാട്ടിൽ പോയി ഞങ്ങളെ ബാങ്ക് കൊടുക്കാൻ ഏല്പിച്ചിരിക്കാനു ഞങ്ങൾക്ക് ബസ് പോകും അതാ ബാങ്ക് നേരത്തെ കൊടുത്തത് എന്ന് അവിടെ ദറസ് ഓതുന്ന ഒരു മുസ്‌ലിയാർ കുട്ടി പറഞ്ഞതാണ്...എനിക്ക് ചിരി അല്ല വന്നത്....ഭാവിയിൽ തീരെ കാര്യ ഗൗരവം ഇല്ലാത്ത ഇവരുടെ കയ്യിൽ മുസ്ലിം നേതൃത്വം എത്തിയാൽ എന്താകും അവസ്ഥ എന്നാണ്😥
ബാങ്ക് നേരത്തെ കൊടുത്തു എന്ന് വിചാരിച്ച് സമയം ആവാതെ നിസ്കരിക്കാൻ പറ്റുമോ പൊട്ടത്തരം പറയുന്നതിന് ഒരുകണക്കിലെനിസ്കാരം എന്ന് പ്രവർത്തികൊണ്ട് അത് കളിയാക്കി കളിക്കുമ്പോൾ ശ്രദ്ധിക്കണംപൈസ ഉണ്ടാക്കാൻ വേണ്ടിമഹത്തായ ഒരു കർമ്മം തമാശ ആകുമ്പോൾശ്രദ്ധിക്കണം
സംവിധാകന്റെയും തിരക്കഥയുടെയും പോരായ്മ ഈ ഷോർട് ഫിലിമിൽ എടുത്ത് കാണിക്കുന്നു...സമയമല്ലാത്ത സമയത്ത് വാങ്ക് കൊടുത്താൽ ആ പ്രദേശത്തെ ആളുകൾ പള്ളിയിലേക്ക് ഓടിക്കൂടും..... ഇവിടെ വന്നവരൊക്കെയും അപ്പോൾ തന്നെ നിസ്കരിച്ചുപോകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്... അതൊക്കെ പോകട്ടെ ഒരാൾപോലും തമ്മിൽ സ്സലാം പറയാത്ത കഥവേറെയും എന്തായാലും അടിപൊളി... 😜
ഈ വീഡിയോ കണ്ടപ്പോൾ എനിക്കു എന്റെ ഡാഡിയെ ഓർമ വന്നു ഒരു ദിവസം പള്ളിയിൽ നേരത്തെ ബാങ്ക് കൊടുത്തു പിന്നെയാണ് സമയം മാറി പോയതെന്ന് അപ്പോ മുക്രി 'ഇപ്പോ കൊടുത്തത് ബങ്കല്ല സമയം തെറ്റി പോയതാണെന്ന് 'ബാങ്ക് വിളിക്കുന്ന രീതിയിൽ തന്നെ ചൊല്ലി എന്ന് കഥ പറഞ്ഞു തന്നിട്ടുണ്ട് ഇത് കണ്ടപ്പോൾ ആ കാര്യം ഓർത്തു ചിരിച്ചു പോയി.🙏🙏🙏
കൃത്യസമയത്ത് വാങ്ക് കൊടുത്താൽ ആരുംതന്നെ പള്ളിയിൽ എത്തുകയില്ല..... അറിയാതെ നേരെത്തെ കൊടുത്തു പോയാൽ അന്ന് പള്ളിയുടെ പടി പോലും കാണാത്ത ചിലർ വരും... കുറ്റം കണ്ടത്തികൊണ്ട്... ഒരു ചെറിയ തെറ്റിനെ പോലും ചായകടയിലിരുന്ന് ആ പാവം ഉസ്താദ്മാരെ കുറിച്ച് കുറ്റം പറഞ്ഞു നടക്കും.. അവർ ചെയ്യുന്ന സേവനത്തിനു ദുനിയാവിൽ കൂലി കുറവാണെങ്കിലും അല്ലാഹ് നാളെ പരലോകത്തു കൂലി കൊടുക്കും.. അന്ന് ഈ കുറ്റം പറഞ്ഞു നടന്നവർ അനുഭവിക്കും... തീർച്ച നന്മ പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക എന്നാ നബി വചനം ഓർക്കുക.... അല്ലാഹു ഉസ്താദ്മാരെ സ്നേഹിക്കുന്ന നല്ല മനുഷ്യരിൽ നമ്മെ ഉൾപ്പെടുത്തട്ടെ... ആമീൻ
ഇതിൽ മൊയ്തുട്ടി യായി അഭിനയിക്കാൻ അവസരം തന്ന ഫാറൂക്കിന് ഒരായിരം നന്ദി
ഇങ്ങള് അല്ലെ ആ മൊല്ലാക്ക 🤣🤣🤣
തന്നതല്ലല്ലോ വാങ്ങിച്ചത് അല്ലേ
ബ്രോ അടിപൊളി 👍🏻👍🏻👍🏻
അല്ല പിന്നെ 😆😆😆
നന്ദി ഒന്നും വേണ്ട,ലാലക് അവസരം തന്നിലെങ്കിൽ ഫാറൂഖിന്റ് ചെപ്പ അടിച്ചു പൊട്ടിക്കും..😁😁😁 ലാല ഫാൻസ്👈👈
മെയ്തൂട്ടിക്ക കൊടുത്ത അടി കേരളത്തിലെ പല മഹല്ലുകളിലെയും ഇത് പോലുള്ള ചൊറിയൻമാരായ കമ്മിറ്റിക്കാരുടെ ചെകിട്ടത്താണ് കൊണ്ടത്.. 🔥🔥
ക്ലൈമാക്സ് വേറെ യാണ് ഞാൻ വിചാരിച്ചത്
(മനപ്പൂർവം സമയം മാറ്റി കൊടുത്തിട്ട് സാധാരണ നിസ്കാരത്തിന് വരാത്തവർ ചോദ്യം ചെയ്യാൻ വരുന്നതും അവർ ബാങ്ക് കേൾക്കാറുണ്ടോ എന്ന് പരിശോധിച്ചതാണ് എന്നുള്ള മറുപടിയുമാണ് )
അതെ അതാണ് ഏറ്റവുംഅനുയോജ്യമായ climax .. മാത്രമല്ല ബാങ്ക് തെറ്റിയാലും നിസ്കാരത്തിന്റെ സമയം ആയാൽ മാത്രമേ നമസ്കരിക്കാവൂ എന്ന് അറിയാത്ത നാട്ടുകാരെയും മൊത്തത്തിൽ ചിത്രീകരിച്ചത് സ്ക്രിപ്റ്റ് ഇലെ ഒരു പാളിച്ചയാണ്
Njanum angane vijarichad
ഞാനും
ഞാനും
ഞാനും
പള്ളിക്കമ്മറ്റിക്കാർക്
ഒരു പാഠം ആണ്
ഈ ലാല
ഉസ്താദ് ...
മുക്രി ക്ക് ഒരു തെറ്റ് പറ്റി
ഇന്നാലോ വീണ്ടും അത് കളിയാക്കി ചൊദിച്ചാവരുന്നവർ നമ്മുടെ നാട്ടിൽ
സ്ഥിരം കാഴ്ചയാണ് 😀
ഫറൂഖ് പ്രസിഡന്റ് ഒന്നും പറയാനില്ല 🥰🤝
ഫാറൂഖ് ബ്രോ. നന്നായിട്ടുണ്ട്
കൂടെ മുനീറും, ലാലയും കൂടി ആയപ്പോ ഉഷാറായി. ക്ലൈമാക്സ് ഒരു രക്ഷയുമില്ല സൂപ്പർ 😁😁😁😁😁
ഉഷാറായി ഇതുപോലെ പല വീഡിയോകളും വേണം അഭിനന്ദനങ്ങൾ
സംഭവം സൂപ്പർ ബല്ലാത്ത ജാ ദി ബാക് കൊടുത്തപോൾ നിസ്കാരം ത്തി ന് ഉള്ള ഒരുക്കം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Super content,
നമ്മുടെ നാട്ടിൻപുറങ്ങളിൽ നടക്കുന്ന സംഭവങ്ങൾ ഇത്ര മനോഹരമായി അവതരിപ്പിക്കുമ്പോൾ നിങ്ങൾ ഓരോരുത്തരും വ്യത്യസ്‌തമാണ്, മുനീർ ഒരു ഔങ്ങിയ രസികനാണ്,
പിന്നെ ലാല തീർത്തും റിയലിസ്റ്റിക് ആണ്, ഫാറൂഖിനെ കണ്ടാൽ തന്നെ പ്രേക്ഷകർക്ക് ചിരി വരും എന്നതാണ് അവന്റെ വിജയം..
എന്തായലും ഞങ്ങളുടെ മനസ്സ് നിറയാറുണ്ട്, വിഷമങ്ങൾ പോകാറുണ്ട്,, ഇഷ്ടമാണ് മൂന്ന് പേരെയും🥰🥰
"മഞ്യേനെ കളിയാക്കുന്നതിന് ഒരു കണക്കുണ്ട്" കറ കളഞ്ഞ മലപ്പുറം പ്രയോഗം👌
സാധാരണ വല്ലപ്പോഴും മുക്രിക്കക്ക് തെറ്റൊക്കെ പറ്റാറുണ്ട് ,പക്ഷേ 1 മണിക്കൂർ മുമ്പ് പോയി ആരും നിസ്കരിക്കാറില്ല ,സമയത്തു ബാങ്കു കൊടുത്ത് തന്നെ നിസ്കരിക്കണം ,ചിലതെല്ലാം കുളമാകുന്നുണ്ടോ എന്ന് സംശയം
അതെ സ്ക്രിപ്റ്റ് ഒന്ന് മാറ്റി പിടിച്ചാ മതിയായ്ര്ന്നു. നേരത്തെ എത്തിയവരെ പിടിച്ചിരുത്തി ഒരു ക്ലാസ്സ് കൊടുക്കായിരുന്നു.
സംഭവിക്കും 11 ആണോ 12ആണോ എന്നൊക്കെ സംശയം ആവാറുണ്ട്
ബാങ്ക് കൊടുത്ത ഉടനെ അല്ല ആരും പള്ളിയിൽ വന്നത്, സമയം ആയതിനു ശേഷം ആണ്, പിന്നെ ബാങ്ക് വിളി തന്നെ നിർബന്ധം ഉള്ള കാര്യമല്ല, പ്രത്യേകിച്ചും സമയം അറിയാൻ മറ്റെല്ലാ സംവിധാനങ്ങളും ഉള്ള ഈ കാലത്ത്.
@@മനുഷ്യൻ-ജ8ത നമസ്കാരത്തിന് ബാങ്ക് നിർബന്ധമില്ല എന്നത് പുതിയ അറിവാണ്Kട്ടോ ,എനിയ്ക്ക് താങ്കളുടെ അത്ര വിവരം കാണില്ല ,പ്രായം 64 ആയി ,ഒരു പാട് ഗൾഫുനാടുകളിലൊക്കെ പോയിട്ടുണ്ട് ,ഇതേ വരെ ഒരു പള്ളിയിലും ബാങ്കില്ലാതെ നിസ്കരിക്കുന്നത് ഞാൻ കണ്ടിട്ടില്ല ,ഇതൊരു പുതിയ അറിവായിരിക്കട്ടെ
@@moideenchundayil ഇവിടെ എൻ്റെ നാട്ടിൽ 64 ൽ കൂടുതൽ പഴക്കമുള്ള മരങ്ങൾ ഉണ്ട്, ഞാൻ ഒരു മത ബിരുദധാരിയാണ്, ബാങ്ക് പണ്ടേ സുന്നത്ത് തന്നെയാണ്, ഇപ്പൊ ഇത്തിബാഅ് എന്ന നിലക്ക് മാത്രമേ സുന്നത്തുള്ളൂ, പണ്ട് നമസ്കാര സമയം അറിയുക എന്ന ഉദ്ദേശ്യം കൂടി ഉണ്ടായിരുന്നു.
നിങ്ങളുടെ video മുഴുവനും നല്ല രസാണ്. കണ്ട് കൊണ്ട് ഇരിക്കാൻ തോന്നും
😍😍😍😍👍
എന്നെ അറിയോ
അത് പിശാചിന്റെ ഉറക്കം അല്ല ലാല അതാണ് സുന്നതിന്റെ ഉറക്കം എങ്ങനെ ആയാലും മുക്രി പൊളിച്ചു 👍👍
ഈശ്വരൻ എല്ലാം പൊറുത്തുതരും 🙏😊
അത് സാരമില്ല പടച്ചോൻ പൊറുത്തോളും ❤️
മൊയ്തുട്ടിയുടെ ബാങ്ക് സൂപ്പർ അതിലേറെ അടിയും
ഫാറൂഖ് ലാലാ പിന്നെ എല്ലാരും സൂപ്പർ ആണ് ♥️🥰🥰🥰🥰💕
12:30 കൊടുക്കേണ്ട ബാങ്ക് , 11:30 ന് അറിയാതെ കൊടുത്തപ്പോൾ മൊല്ലാക്കയുമായി സഹകരിച്ച് നമസ്കരിക്കാൻ പോയ നാട്ടുക്കാർ ആണ് ശരിക്കും ഹീറോ...😂😂😂
സമയം പോലും നോക്കാതെ നാട്ടുകാർ നമസ്കരിക്കാൻ വന്നപ്പോൾ
നമസ്ക്കാരം വേഗം പൂർത്തിയാക്കിയ മൊല്ലാക്ക നാട്ടുകാരെക്കാളും വലിയ ഹീറോ ആയി....😇😇😇
👌👍
പള്ളിയിൽ വന്ന സ്ഥിതിക്ക് സുന്നത്ത് നിസ്കരിച്ച് മടങ്ങിയതാവും
അതും ലൈബ്രറിയിൽ വെച്ച് നിസ്കരിച്ച
😂
😂😂😂
വളരെ നന്നായിട്ടുണ്ട് തനി മലപ്പുറം ഭാഷയും നാടൻ കഥാപാത്രങ്ങളും പണ്ട് വെക്കേഷന് കാലത്തു എറണാകുളത്തുനിന്നും അച്ഛന്റെ വീട്ടിൽ പോകുമ്പോൾ ധാരാളം മുസ്ലിം kuttikal കൂട്ടുകാരായി ഉണ്ടായിരുന്നു പുതിയ തലമുറക്കൊന്നും മനസ്സിലാകില്ല രാഷ്ട്രീയക്കാർ എല്ലാം നശിപ്പിച്ചു മാനസികമായി അകത്തി ഓർക്കുമ്പോൾ വേദന തോന്നുന്നു അ നല്ല കാലം ഇനി തിരിച്ചു വരുമോ ? ഇല്ല അല്ലെ
വിവരം ഇല്ലാത്ത ആളുകൾ നേരത്തെ നിസ്കരിച്ചു അല്ലാഹുവിനെ കളിയാകുന്നു അഭിനയം ആണെകിലും
മക്കരപ്പറമ്പിൽ ഇങ്ങൾക് ഒന്നും അറിയാത്ത ഒരു ലാലാ ഇണ്ട് 💥💥
അവനെയും യൂട്യൂബിൽ കൊണ്ട് വരണം
11. 1/2ക്ക് ബാങ്ക് കൊടുത്താലും അപ്പൊ തന്നെ എല്ലാവരും പോയി നിസ്കരിച്ചു. ഇങ്ങനെ യാണെങ്കിൽ അസർ ന് നിങ്ങൾ നോമ്പ് തുറക്കുമോ
Hahahaha
Lala ngaloru nalla nadanaannum. Farooqe muneere muthumanyole..... Super aakin
ഫാറൂഖ് മുനീർ ഫാൻസ് സൗദി
നമ്മളെ മുക്രി ഉച്ചക്ക് ഒറങ്ങീറ്റ് അസറിന് സുബഹി ബാങ്ക് കൊടുത്തിട്ടുണ്ട്😀😀😀
😆😆😅😅😅😆😆😃😃😀😀😄😄😄😃😃
കൂടിപ്പോയോ 😂
ഇന്നെ വുടെ ഇന്നെ വുടെ 😂🔥
നിസ്കാരത്തിന്റെ ഇടയിൽ ഉള്ള ചിന്ത 😂😂😂😂🙏🙏🙏
ചിന്ത ഇല്ലാതെ നിസ്കരിക്കുന്ന ആരെങ്കിലും കാണുമോ 🤭
@@Anabazmz നിസ്കരിക്കാൻ നിൽകുമ്പോളാകും എല്ലാ ചിന്ത കളും മനസ്സിലൊടിവരിക
സംഭവം ഇങ്ങനെയാണ് :
അബദ്ധവശാൽ സമയം മാറി ബാങ്ക് കൊടുത്ത മുക്രിയെ ചോദ്യം ചെയ്യാൻ അവിടെ എത്തിയത് പള്ളിയിൽ തീരെ നിസ്‌കരിക്കാൻ വരാത്ത ആളുകളായിരുന്നു. അവരെ കണ്ടതോടെ മുക്രി പ്ലേറ്റ് മാറ്റി : " ഇങ്ങളെ ഒക്കെ ഒന്ന് ഇവിടം വരെ വരുത്താൻ തന്നെയാണ് .. ഞാൻ ഈ സമയത്ത് ബാങ്ക് കൊടുത്തത്.. "
സുഹൃത്തുക്കളെ നിങ്ങൾ പുലികളാണ്. അടിപൊളി ഒരു രക്ഷയും ഇല്ല
ഉത്തരം മുട്ടിപ്പോയ മുക്രിയല്ലാ ഉത്തരം മുട്ടിച്ച മുക്രി
3:52
ആഹാ ഇന്ന് വിഷു ആണല്ലേ
ആരാ പടക്കം പൊട്ടിചെ 🤕🤕😆
നേരത്തിനു ബാങ്ക് വിളിച്ചാൽ ഒരെണ്ണത്തിനെയും പള്ളിയിൽ കാണാതെ ഞാൻ ഒറ്റക്ക് നിസ്കരിക്കുകയായിരുന്നു. ഇപ്പോൾ നേരം തെറ്റി ബാങ്ക് വിളിച്ചപ്പോൾ പള്ളിയിൽ വരാത്തവരും ചോദിക്കാൻ വന്നു എന്ന് മറുപടി മുക്രി കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു 😀😀😀😀
സംഭവം പൊളിച്ചു ഇത് പോലെ എല്ലാ നാട്ടിലും ഉണ്ടായ സംഭവം
എന്നാലും ബാങ്ക് നേരത്തെ കൊടുത്തിട്ട് സമയം ആവാതെ നിസ്കരിച്ച എല്ലാർക്കും റമളാൻ മുബാറക് 😅
😉
@@namelessfellow143 😍
😂👍
നേരത്തെ ബാങ്ക് കൊടുത്താലും പള്ളിയിൽ പോകാൻ കാണിച്ച ആാാ മനസ്സേയ്..... 😇
അല്ലേൽ ആരും പോവൂല 😇😅😅
Last polichu😂
ഇത് പോലെ അനുഭവിക്കുന്ന ഞാൻ ഇത് കണ്ടു കുറെ ചിരിച്ചു ചിന്തിച്ചു 😭
മുക്രി മൊയ്‌ദുട്ടിയുടെ ആ അടിയും കമ്മിറ്റിക്കാരന്റെ വീഴലും സിനിമയെ വെല്ലുന്ന അഭിനയം 👍👍👍അടിപൊളി
മതപരമായ കാര്യങ്ങൾ ചിത്രീകരിക്കുമ്പോൾ വളരെയധികം സൂക്ഷ്മത പാലിക്കേണ്ടതുണ്ട് ചിലപ്പോൾ അത് ഗുണത്തെക്കാൾ ദോഷമായി ഭവിക്കും ഇതിൽ ഒരുപാടു നെഗറ്റീവ് മെസ്സേജാണ് നൽകപ്പെടുന്നത്... സൂക്ഷ്മത പാലിക്കാൻ ശ്രമിക്കുക 😊
K̊år̊åc̊t̊
02:59 what is this 🤣🤣
farooqinte niskaram ..
uff🔥
മുക്രിയുടെ കയ്യിൽനിന്നും മുക്രകിട്ടി കിട്ടിയവൻ റെ ആക്ര യും മാറി 😂
ഇത് പോലെ സമയം മാറി ബാങ്ക് കൊടുത്ത ഒരു മുക്രിക്ക എന്റെ അറിവിലുണ്ടായിരുന്നു
ലാലാ pewer 💪
Thanks
ബാങ്ക് നേരത്തെ കൊടുത്താൽ നിസ്കരിക്കാമോ ❓️..... ഇതെന്താ കഥ.. നാട്ടാർക്കും വട്ടായോ 😆
Samayam aayenkile niskarikkan pattollu
@@shabeebshabi4460 പിന്നല്ലാതെ
😁😁
🤔
ബാങ്ക് നേരത്തെ കൊടുത്തത് മുക്രി ക്ക് വന്ന തെറ്റ് പക്ഷേ ആ നേരത്ത് നിസ്കരിച്ച നിങ്ങളോ 😅
ലാലാ എജ്ജാതി അഭിനയം 😍😍🔥🔥🔥
പള്ളിയെല്ലാം നന്നായി പണിതു പക്ഷെ ജമാഅത്തിനു ആൾ ഇല്ലാതായപ്പോൾ (ഒരുsoff)കഷ്ടിച്ച. മുക്രി തീരുമാനിച്ചു ഒരുമണിക്കൂർ നേരത്തേയ് ബാങ്ക് കൊടുക്കാൻ. ബാങ്ക് കൊടുത്തു. ബാങ്ക് കഴിയുന്നതിനുമുംബ് പള്ളിനിറയെസ് ആളുകളും ബഹളവും. മുക്രി യോട് കാര്യം അനേക്ഷിച്ചു. എത്രകാലമായിട്ടും സമയത്തിന് ബാങ്ക് കൊടുത്തിട്ടുo പള്ളിയിൽ ആളില്ലായിരുന്നു.. ഇമഹല്ലി ൽ എത്രയാളു കൾ വരും എന്നറിയാൻകൊടുത്തു നോക്കിയതാ എന്ന് പറഞ്ഞു. ചോദിക്കാൻ വന്നവർ മാനഒക്കെട്ടുപോയി. ഈ ആളുകളെകണ്ടപ്പോൾ മുക്രി യും അത്ഭുതപ്പെട്ടു. ഇതാണ് മഹല്ലുകളുടേഅവസ്ഥ 🤗🤗.
ഫാറുകെ സാരമില്ല. പോട്ടെ 😄😄👍👍👍
അടിപൊളി യാണ് 👍🏻👍🏻
ഞങ്ങളുടെ നാട്ടിലും സംഭവിച്ചു ഇത്തരം അബദ്ധം. പക്ഷെ മുക്രി ഒരു പരിഹാരക്രിയ ചെയ്തു. ഉടനെ സ്പീക്കറിലൂടെ ഇപ്പോൾ കൊടുത്തത് ബാങ്കല്ലാ എന്നങ്ങ് വിളിച്ചു പറഞു.അല്പം ഓർമ്മക്കുറവുള്ള ആളായത് ആരും കാര്യമായിട്ടെടുത്തില്ല. എല്ലാവർക്കും പറഞ്ഞു ചിരിക്കാൻ ഒരു വകുപ്പായി എന്ന് മാത്രം
പൊളിച്ച് മച്ചാൻമാരെ പൊളിച്ച്
പണ്ട് ഒസ്സാൻമാരെടും പള്ളിയിലെ മുക്രിയോടും കല്യാണം പറയില്ലായിരുന്നു കാരണം അവ കാശ് ഇല്ലാത്തവർ😔 ആ കാലം കഴിഞ്ഞു😃🤛
ഇങ്ങള് മൊതലാണ് ലാല
Thanks
ചില മഹല്ലുകളിൽ ഇതുപോലെത്തെ കുരിപ്പുകൾ ഉണ്ട് ഇങ്ങനെ കിട്ടിയാൽ ഒക്കെ ശരിയാവും 😂😄🤣
അടി ഇഷ്ടപ്പെട്ടവർ ഉണ്ടോ
ഇതേ പോലെ എന്റെ നാട്ടിൽ സംഭവിച്ചിട്ടുണ്ട്, ആളുകൾ ബാങ്ക് കേട്ട് ഒച്ച വെച്ചപ്പോൾ മുക്രി ബാങ്ക് നിർത്തി.. എന്നിട്ട് മൈക്കിലൂടെ വിളിച്ചു പറഞ്ഞു.. എല്ലാരും ക്ഷമിക്കണം, ഇപ്പൊ കേട്ടത് ബാങ്കല്ല എന്ന് 😂😝
😝😝😝
റിച്ചാർഡ് സ്കെയില് പൊട്ടീക്കും അജ്ജാതി അടി 🤣🤣🤣🤣🤣🤣
നല്ല അടി ആയി പൊയി👍👏👏👌
ലാല മുക്രി ങ്ങള് ഒരു ഒന്നൊന്ന സാധനാട്ടാ ❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍
Thanks
എന്റെ വീടിനു അടുത്തുള്ള ഒരു പള്ളിയിൽ ഇടക്കിടക്ക് ഇങ്ങിനെ ബാങ്ക് കേൾക്കാറുണ്ട്.... ഒരിക്കൽ പള്ളിയിലെ ഒരു കാരണവർ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ.പറഞ്ഞതു ഉസ്താദ്നാട്ടിൽ പോയി ഞങ്ങളെ ബാങ്ക് കൊടുക്കാൻ ഏല്പിച്ചിരിക്കാനു ഞങ്ങൾക്ക് ബസ് പോകും അതാ ബാങ്ക് നേരത്തെ കൊടുത്തത് എന്ന് അവിടെ ദറസ് ഓതുന്ന ഒരു മുസ്‌ലിയാർ കുട്ടി പറഞ്ഞതാണ്...എനിക്ക് ചിരി അല്ല വന്നത്....ഭാവിയിൽ തീരെ കാര്യ ഗൗരവം ഇല്ലാത്ത ഇവരുടെ കയ്യിൽ മുസ്ലിം നേതൃത്വം എത്തിയാൽ എന്താകും അവസ്ഥ എന്നാണ്😥
മുനീറിന്റെ നിറുത്താം. കണ്ടു. ചിരിച്ചു.😂😂😂😂
Mmm mukkri laala😃😃😃👌👌👌
Thanks
സൂപ്പറായിടുണ്ട്
നിങ്ങളുടെ വീഡിയോ ഇഷ്ടമായി സൂപ്പർ
സംഗതി ഉഷാറായി 👌👌👌👌
ലാലാ അഭിനയം കാണാൻ മാത്രം വരുന്ന ഞാൻ
The best perfomer lala hi is a good acting
lala😂😂😂😂😂😂😂❤❤❤❤❤❤
Thanks
എന്തു പറയാനാ
വിശിഷ്ടമായ ബാങ്ക് വിളി പോലും ട്രോളിനും തമാശക്കും ഉപയോഗിക്കുന്നു...സങ്കടകരം....
ചിന്താ ശക്തി നൽകട്ടെ...
Lala ningal poliyanu superb😍😍😍
ബാങ്ക് നേരത്തെ കൊടുത്തു എന്ന് വിചാരിച്ച് സമയം ആവാതെ നിസ്കരിക്കാൻ പറ്റുമോ പൊട്ടത്തരം പറയുന്നതിന് ഒരുകണക്കിലെനിസ്കാരം എന്ന് പ്രവർത്തികൊണ്ട് അത് കളിയാക്കി കളിക്കുമ്പോൾ ശ്രദ്ധിക്കണംപൈസ ഉണ്ടാക്കാൻ വേണ്ടിമഹത്തായ ഒരു കർമ്മം തമാശ ആകുമ്പോൾശ്രദ്ധിക്കണം
ഇത് എവിടെ ലൊക്കേഷൻ
11 30ന് ബാങ്ക് വിളിച്ചു അത് ചോദിക്കാൻ പോയവർ ജമാഅത്തായി നിസ്കരിക്കുന്നു😂😂അടിപൊളി
Super👍
സംവിധാകന്റെയും തിരക്കഥയുടെയും പോരായ്മ ഈ ഷോർട് ഫിലിമിൽ എടുത്ത് കാണിക്കുന്നു...സമയമല്ലാത്ത സമയത്ത് വാങ്ക് കൊടുത്താൽ ആ പ്രദേശത്തെ ആളുകൾ പള്ളിയിലേക്ക് ഓടിക്കൂടും..... ഇവിടെ വന്നവരൊക്കെയും അപ്പോൾ തന്നെ നിസ്കരിച്ചുപോകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്... അതൊക്കെ പോകട്ടെ ഒരാൾപോലും തമ്മിൽ സ്സലാം പറയാത്ത കഥവേറെയും എന്തായാലും അടിപൊളി... 😜
ഈ വീഡിയോ കണ്ടപ്പോൾ എനിക്കു എന്റെ ഡാഡിയെ ഓർമ വന്നു ഒരു ദിവസം പള്ളിയിൽ നേരത്തെ ബാങ്ക് കൊടുത്തു പിന്നെയാണ് സമയം മാറി പോയതെന്ന് അപ്പോ മുക്രി 'ഇപ്പോ കൊടുത്തത് ബങ്കല്ല സമയം തെറ്റി പോയതാണെന്ന് 'ബാങ്ക് വിളിക്കുന്ന രീതിയിൽ തന്നെ ചൊല്ലി എന്ന് കഥ പറഞ്ഞു തന്നിട്ടുണ്ട് ഇത് കണ്ടപ്പോൾ ആ കാര്യം ഓർത്തു ചിരിച്ചു പോയി.🙏🙏🙏
😂😂😂
ഇഞ്ഞെ വുടെ , ഇഞ്ഞെ വുടെ ,😄😄😄
❤❤❤
ലാല എവിടെയും പൊളി ആക്ടിങ്
കൃത്യസമയത്ത് വാങ്ക് കൊടുത്താൽ ആരുംതന്നെ പള്ളിയിൽ എത്തുകയില്ല..... അറിയാതെ നേരെത്തെ കൊടുത്തു പോയാൽ അന്ന് പള്ളിയുടെ പടി പോലും കാണാത്ത ചിലർ വരും... കുറ്റം കണ്ടത്തികൊണ്ട്...
ഒരു ചെറിയ തെറ്റിനെ പോലും ചായകടയിലിരുന്ന് ആ പാവം ഉസ്താദ്മാരെ കുറിച്ച് കുറ്റം പറഞ്ഞു നടക്കും..
അവർ ചെയ്യുന്ന സേവനത്തിനു ദുനിയാവിൽ കൂലി കുറവാണെങ്കിലും അല്ലാഹ് നാളെ പരലോകത്തു കൂലി കൊടുക്കും.. അന്ന് ഈ കുറ്റം പറഞ്ഞു നടന്നവർ അനുഭവിക്കും... തീർച്ച
നന്മ പറയുക അല്ലെങ്കിൽ മിണ്ടാതിരിക്കുക എന്നാ നബി വചനം ഓർക്കുക.... അല്ലാഹു ഉസ്താദ്മാരെ സ്നേഹിക്കുന്ന നല്ല മനുഷ്യരിൽ നമ്മെ ഉൾപ്പെടുത്തട്ടെ... ആമീൻ
12:30 നു കൊടുക്കേണ്ട ബാങ്ക് 11:30 നു കൊടുത്തപ്പോഴേക്ക് നിസ്കരിക്കാൻ വന്ന നാട്ടുകാരാണ് ഹീറോസ് 😂😂
Farook,Lala👍
Thanks
ഇതിൽ ആരാണ് പൊട്ടൻമാർ ബാങ്ക് കൊടുത്തവനോ പതിനെന്നരക്ക് ബാങ്ക് കേട്ട് നിസ്കരിച്ചവരോ😂😂😂😂 11-30Am ഏത് നിസ്ക്കാരമാ
ഉസാറായ്ക്ക്ണ് മോനേ..... 😂🤗🤗
ലാലാ എന്തൊരു അഭിനയം
സൂപ്പർ
ഇങ്ങള് പോളിയാണ് ഭായ്..... 🔥🔥🔥
🙂🙂
Aa adi polichu🤣😆
തീരെ നിസ്കരിക്കാൻ varathavar വരെ ഇങ്ങനെ എന്തേലും ndayal ഇടപെടും....
Relatable...
അടിന്റെ ഷോട്ടിൽ ഞാൻ തന്നെ നെട്ടി 😂
😀😀👌
Farokuty
Chodim polihcu 😂😂🤣🤣👍👍
Real actor Lala 👍👍👍❤️❤️❤️
Thanks
ഇനി ബാങ്ക് നേരത്തെ കൊടുത്തു എന്ന് തന്നെ വെക്കാം, എന്ന് വെച്ച് നമസ്കാരവും നേരത്തെ നിസ്കരിച്ചു, ല്ലേ .
അപാര പൊട്ട സംവിധാനം
Oru വാഴ മറ്റൊരു വാഴ്ക് വെള്ളം ഒഴുകുന്നു hahahahha
മൊയ്‌ദുട്ടി കലക്കി
11.30 ക്ക് ളുഹ്ർ നിസ്കരിച്ചോ...?
മരണ മാസ്സ്...🔥😉
Contract Farook kaka polichu
Adipoli ❤❤
ഞാനൊരു ദിവസം സുബ്ഹിക്ക്.hayyalassala മറന്നു.അതൊരൂ നോബിനയിരുന്ന്. എന്നെ പിരിച്ച് വിട്കയും ചെയ്തു...sathyanith 🙄