Gun Laws in USA | Gun Lobby in USA | Texas School Shooting | Explained in Malayalam | alexplain

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Gun Laws in USA | Gun Lobby in USA | Texas School Shooting | Explained in Malayalam | alexplain | al explain | alex plain | alex explain
    In the background of the recent Texas school shooting, this video explains the gun laws in the USA and the history of the USA's gun culture. From the formation of the USA onwards, the gun culture was developed and it got a boost with the second amendment. This video explains the second amendment and other gun laws in the USA and the gun lobby including the national rifle association (NRA). This video also tries to discuss the reasons behind the mass shootings in the USA.
    #texasshooting #gunlaws #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

ความคิดเห็น • 245

  • @dinudavis4230
    @dinudavis4230 2 ปีที่แล้ว +146

    നമ്മുടെ secreteriat പ്രവർത്തിക്കുന്നത് എങ്ങനെ ആണ്, ഈ ഫയൽ ഒക്കെ നീങ്ങുന്നത് എങ്ങനെ, ഇതിനെപറ്റി ഞാൻ ഒരുപാട് പേരോട് ചോദിച്ചിട്ടും ശരിയാ വിശദീകരണം ലഭിച്ചിട്ടില്ല , alexplain കഴിയും എന്ന് പ്രതീക്ഷിക്കുന്നു... 😍

    • @AKHILASHIJO
      @AKHILASHIJO 2 ปีที่แล้ว +3

      Ys.. Njanum expect cheyyunnu.... ❤

    • @Kizkoz1989.
      @Kizkoz1989. 2 ปีที่แล้ว +18

      ദൈവത്തിനു പോലും അറിയില്ല അത് എങ്ങനെയാ നീങ്ങുന്നുഎന്ന്

    • @see2saw
      @see2saw 2 ปีที่แล้ว +4

      Kozha puzhayude molil koode ozhuki ozhuki angu pokum fileukal..

    • @karthik2334
      @karthik2334 2 ปีที่แล้ว +1

      💯💯

    • @keyboardmouse5402
      @keyboardmouse5402 2 ปีที่แล้ว +12

      ഫയൽ ൻ്റെ കൂടെ ഒരു രണ്ടായിരത്തി ൻ്റെ ഒരു നോട്ട് കൂടി ഉണ്ടെങ്കിൽ, ഫയൽ ഒക്കെ തന്നെ നീങ്ങി കൊള്ളും 😂😂😂😂

  • @adarshab8
    @adarshab8 2 ปีที่แล้ว +33

    കശ്മീരി പണ്ഡറ്റ് കളുടെ അവസ്ഥയും Terrorism സംബന്ധിച്ച വീഡിയോ പ്രതീക്ഷിക്കുന്നു....

    • @sreeharshsree5458
      @sreeharshsree5458 2 ปีที่แล้ว +3

      Swantham natle jeevikkan avakasham nishedikkapedunna pavam Jana vibagam😌

    • @shabadsdz524
      @shabadsdz524 2 ปีที่แล้ว

      തെറ്റ്ധാരണ മാറാൻ അത് സഹായകരമാകും

    • @RidetheHighCountry-pd9tu
      @RidetheHighCountry-pd9tu ปีที่แล้ว +1

      ​@@shabadsdz524 atha ninta Allam mind kura kuda alukalku manaysilakum

  • @roypaul5741
    @roypaul5741 2 ปีที่แล้ว +152

    There were no proper explanation for this topic.. You helped me with a perfect video. Please accept this small token of appreciation.

    • @anoopa9797
      @anoopa9797 2 ปีที่แล้ว +4

      👏

    • @alexplain
      @alexplain  2 ปีที่แล้ว +12

      Thank you

    • @greendrift561
      @greendrift561 2 ปีที่แล้ว +2

      👍🏻

    • @prem9501
      @prem9501 2 ปีที่แล้ว +23

      @rm പൈസ ഉള്ള ഇഷ്ടം പോലെ ആൾക്കാർ നാട്ടിൽ ഉണ്ട്. പക്ഷേ മറ്റുള്ളവർക്ക് കൊടുക്കാൻ ഉള്ള സൻ മനസ് ചിലർക്കു മാത്രമേ കാണൂ

    • @prem9501
      @prem9501 2 ปีที่แล้ว +7

      @Diana Burnwood Glorify cheyyunnilla, appreciate cheyyum.

  • @torquewrenchescar7240
    @torquewrenchescar7240 2 ปีที่แล้ว +10

    അമേരിക്കയിൽ തോക്ക് . നമ്മുടെ നാട്ടിൽ നാടൻ ബോംബ്. വടിവാൾ😧

    • @josephaugustine4876
      @josephaugustine4876 2 ปีที่แล้ว +1

      വലിയ difference ഉണ്ട്.

    • @DreamCatcher-kg4lu
      @DreamCatcher-kg4lu ปีที่แล้ว

      Ath gun inte athrem varillalo.Ividokke aa law undel enthakum avsatha

  • @ms4848
    @ms4848 2 ปีที่แล้ว +5

    ഇതു കേട്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആയേനെ.. ❤

  • @abhinavkrishnadp1292
    @abhinavkrishnadp1292 2 ปีที่แล้ว +22

    Currently Punjab also facing similar gun problem. Punjab's population is consist of 2%(approx.) but their citizens hold more than 20% of total guns in the country.

    • @trinity832
      @trinity832 2 ปีที่แล้ว +9

      dude its entirely different situation in US, you can buy atleat M4 series weapon online like you order stuffs in amazon here in US. There is ammu nation shops in every 7-8 miles in a city! I've seen people carrying gun in their car for their own safety

    • @sherinbv
      @sherinbv 2 ปีที่แล้ว +2

      No assault weapons still in Punjab

  • @amalkattanam7566
    @amalkattanam7566 2 ปีที่แล้ว +6

    Keep going brother.
    Luv your content ♥️

  • @jerinkottayam3223
    @jerinkottayam3223 2 ปีที่แล้ว +7

    ഓരോ വീഡിയോ ചെയ്യാനും താങ്കൾ എടുക്കുന്ന കഷ്ടപ്പാടും കൃത്യതയും എത്രത്തോളം ഉണ്ടെന്നു മനസിലാക്കുന്നു ,,സല്യൂട് ബ്രോ

  • @darvinpappachan
    @darvinpappachan 2 ปีที่แล้ว +15

    നമ്മുടെ നാടും നിയമവും ഒക്കെ തന്നെയാണ് ഭേദം😊

    • @jostheboss17
      @jostheboss17 2 ปีที่แล้ว +3

      ഇവിടെ തോക്കിനെ എങ്കിലും പേടിക്കണ്ട

    • @jostheboss17
      @jostheboss17 2 ปีที่แล้ว +2

      @Sheldon Cooper കിട്ടിയാൽ ആരായാലും ഒന്ന് പൊട്ടിക്കും അത് കിട്ടാതെ ഇരിക്കുന്നതിൽആണ് കാര്യം

    • @jasontheconservative4056
      @jasontheconservative4056 2 ปีที่แล้ว

      🟢

    • @DreamCatcher-kg4lu
      @DreamCatcher-kg4lu ปีที่แล้ว

      Nammude nattil ee law undenkil americayilekkalum kooduthal avum crime rate.Enthenkilum cheriya issue vil gun eduth shoot cheyyum

  • @shaheerpmr2594
    @shaheerpmr2594 2 ปีที่แล้ว +2

    Well explained 👍❤️, good attitude 👍❤️, njan subscribe cheythu ttooo

  • @Performance176
    @Performance176 2 ปีที่แล้ว +10

    ഇത് ഏതെങ്കിലും ഇസ്ലാമിക രാജ്യത്ത് ആണെങ്കിൽ എന്തൊക്കെ തരത്തിലുള്ള കമൻറ്ക്കെ നമ്മൾ വായിക്കണം

    • @akhils5605
      @akhils5605 2 ปีที่แล้ว

      ഒരു ഇസ്ലാമിക രാജ്യത്താണ് ഇങ്ങനെ നടക്കുന്നതെങ്കിൽ തീർച്ചയായും തീവ്രവാദ സംഘടനകളുടെ kaliyarangu ആയിരിക്കും അത്...ചുറ്റുമുള്ള രാജ്യങ്ങൾക്ക് എല്ലാം അതു ഭീഷണി യുമാണ്....അമേരിക്ക യിൽ എന്തു തന്നെ നടന്നാലും അത് ആ രാജ്യത്തുള്ളവരെ മാത്രം ബാധിക്കുന്ന കാര്യം ആണ്...തൊട്ടടുത്തുള്ള മെക്സിക്കോ canada യെ പോലും ബാധിക്കില്ല...അതുകൊണ്ടാണ് ഇസ്ലാമിക തീവ്രവാദത്തെ ലോകം ഒരേ പോലെ എതിർക്കുന്നത്...

    • @tnv2884
      @tnv2884 2 ปีที่แล้ว

      കൈയ്യിരിപ്പ് കൊണം കൊണ്ട്😂😂

  • @muhammedaslam8724
    @muhammedaslam8724 2 ปีที่แล้ว +5

    It's not only the easy availability of guns which led many teenagers to mass shootings! It's also due to the depression and many other mental pressures (bullying) the teenagers undergo! After the 2000s,the family structure of America has been degenerating in a more faster rate leading to more single parented children which most of them undergo improper parenting!

  • @riyaskadavil3638
    @riyaskadavil3638 2 ปีที่แล้ว +3

    സബ്സ്ക്രൈബ് ചെയ്യുമ്പോൾ ഇത് പോലെ ഉള്ള ചാനലുകൾ ചെയ്യണം 👏👏 കിടു effort ബ്രോ ❤️

  • @anjanas5593
    @anjanas5593 2 ปีที่แล้ว +1

    Good explanation , sir trips agreement current issuemayi connect cheythu oru video cheyamo

  • @razakabdul5263
    @razakabdul5263 2 ปีที่แล้ว +2

    മനസികരോഗികൾ കേരളത്തിൽ കൂടുതലാണ് ഒരു പ്രത്യേക "സംഘത്തിൽ.

    • @തോൽവി
      @തോൽവി 2 ปีที่แล้ว

      സംഘി സുടാപ്പി

  • @kapilmurali2230
    @kapilmurali2230 2 ปีที่แล้ว +3

    good ❤️❤️
    outdoor ഷൂട്ടിംഗ് ആണ് നല്ലത് എന്നാണ് ഒരു suggestion

  • @viveknath4153
    @viveknath4153 2 ปีที่แล้ว +1

    Again one more informative video❤

  • @Vincentgmz7903
    @Vincentgmz7903 2 ปีที่แล้ว +8

    ഇന്നലെ ജന ഗണ മന കണ്ടു അതിൽ കോടതി കണ്ടപ്പോൾ ഇതാണോ കോടതിയെന്ന് സംശയിച്ചു 😂😂 സിനിമകളിൽ കാണുന്നതല്ല കോടതി എന്നറിയാം അതുകൊണ്ട് ഒരു murder കേസ് വന്നാൽ എങ്ങനെ ആയിരിക്കും കോടതി procedure എന്നുള്ളതിന്റെ വീഡിയോ ചെയ്യാമോ എല്ലാവരും അത് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ... ചിലപ്പോൾ witness നെ വിസ്‌തരിക്കുമ്പോൾ എതിരെ നിൽക്കുന്ന വക്കീൽ ഇടയിൽ കയറുന്നതൊക്കെ കണ്ടിട്ടുണ്ട് അങ്ങനെയൊക്കെ നടക്കുമോ 🤭

    • @sreekanthsreejith6280
      @sreekanthsreejith6280 2 ปีที่แล้ว

      Yes idakku kayari samsarikkum njan kure nal advocate clerk ayirunnu

    • @Vincentgmz7903
      @Vincentgmz7903 2 ปีที่แล้ว

      @@sreekanthsreejith6280 ഈയിടെ ഒരു article കണ്ടു ആദ്യം procecution അവരുടെ മുഴുവൻ witness നെയും വിചാരണ ചെയ്ത ശേഷം മാത്രമേ defence അവരുടെ സാക്ഷി പട്ടികയിലുള്ളവരെ വിചാരണ ചെയ്യുവെന്നും അതൊക്കെ കഴിഞ്ഞതിനു ശേഷമാണ് വാദ പ്രതിവാദമെന്നും കണ്ടു

  • @gokulmurali2614
    @gokulmurali2614 2 ปีที่แล้ว +2

    Bro do a video on illuminatties🙏

  • @savoleo
    @savoleo 2 ปีที่แล้ว +2

    Great explanation!! Pls do a video about ‘French Revolution’

  • @muhammedusman4816
    @muhammedusman4816 2 ปีที่แล้ว +1

    Great Master Alex bro :information super

  • @AkhilKLMcr7
    @AkhilKLMcr7 2 ปีที่แล้ว +1

    ഞാൻ അമേരിക്കയിൽ തോക്കുപയോഗിച്ചത് വൈസ് സിറ്റിയിലാണ് 😅

  • @easydrawwithme4111
    @easydrawwithme4111 2 ปีที่แล้ว +1

    Right time for this topic 👍🏼

  • @sa34w
    @sa34w 2 ปีที่แล้ว +3

    50 people were dead in Nigeria where gun control is strict, it’s not the laws but the people who does these crimes. We had casualties up to 100 when terrorists were armed against unarmed citizens. Deterrence is always good. There are many socio economic factors for gun accessibility and in a way that’s much better.

  • @seethalakshmins4736
    @seethalakshmins4736 2 ปีที่แล้ว +1

    Informative 👍🏻

  • @gemmajoseph7541
    @gemmajoseph7541 2 ปีที่แล้ว +1

    Thumbnail looks fresh altogether 👍

  • @sreeharshsree5458
    @sreeharshsree5458 2 ปีที่แล้ว +3

    കശ്മീരി പണഡിടുകളെ പറ്റി ഒരു വീഡിയോ cheyyavo bro, അവർ ഇന്ന് നേരിടുന്ന അതിക്രമങ്ങൾ എന്തൊക്കെയാ എന്നും

  • @fardheenmuthu2133
    @fardheenmuthu2133 2 ปีที่แล้ว +2

    അടിപൊളി 🔥👍

  • @nazilasn83
    @nazilasn83 2 ปีที่แล้ว +5

    Thank you for the topic... Can you please explain about prons & cons of implementing Universal Civil code in India

  • @SHAREBOOKSS
    @SHAREBOOKSS 2 ปีที่แล้ว +2

    UPSC CSE Xm prepare cheyunavark help akuna ridhiyil ulla topics based on history,economic,geography,environment include cheyuna videos cheyamo because malayathil proper channels kuravanu UPSCk

  • @info_guru331
    @info_guru331 2 ปีที่แล้ว +1

    പ്രധാന പ്രശനം നട്ടെല്ല് ഇല്ലാത്ത രാഷ്ട്രീയക്കാരാണ്... അവർക്കു അവരുടെ വിഹിതം കിട്ടണം തുടർന്നും തിരഞ്ഞെടുപ്പ് ജയിക്കണം... അല്ലാതെ ജനങ്ങളോ കുഞ്ഞുങ്ങളോ ഒന്നും മരിച്ചോ ജീവിച്ചോ എന്നതൊന്നും അവർക്കു വിഷയം അല്ല....
    അടുത്തിടെ ഷൂട്ടിംഗ് നടന്ന texas ഇൽ ഒരു assault rifle വാങ്ങിക്കാൻ ഉള്ള പ്രായ പരിധി 18 വയസ്സ്... മദ്യം വാങ്ങാൻ 21 വയസ്സ്... ഇങ്ങനാണ് നിയമങ്ങൾ..
    ഒരു ന്യൂസ്‌ ചർച്ചയിൽ ഒരു senator പറയുന്നത് കേട്ടു സ്കൂളിന് ഒന്നിൽ കൂടുതൽ വാതിലുകൾ ഉള്ളതാണ് പ്രശനം എന്ന്...
    മജോറിറ്റി mass shootings ഇലും ഉപയോഗിച്ചിട്ടുള്ളത് AR-15 varient rifle ആണ്... ഈ തോക്കുകൾക്ക് ഒരു മിനിറ്റിൽ 60-100 ബുള്ളറ്റ്സ് ഫയർ ചെയ്യാൻ ഉള്ള ശേഷി ഉണ്ട്... അവ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന damage സാധാ pistol കാട്ടിൽ വളരെ വലുതാണ്.. Organs ഉം എല്ലുകളും ഒക്കെ shatter ആകും എന്നാണ് റിസർച്ചർസ് പറയുന്നത്.
    കുറഞ്ഞ പക്ഷം ഇത്തരം തോക്കുകൾ civilians മേടിക്കുന്നത് ബാൻ ചൈയ്യാൻ ഒരു initiative എടുക്കാവുന്നതാണ്.. അത് ഭരണഘടനക്കു എതിരാകില്ല

  • @Pichakkaran
    @Pichakkaran 2 ปีที่แล้ว +2

    ഞാൻ ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിച്ച വിഷയം. എന്തായാലും തോക്ക് ജനങ്ങളിലേക്ക് എത്താത്തിടത്തൊളം കാലം നമുക്കും കുറച്ചൊക്കെ ധൈര്യമായി പുറത്തിറങ്ങി നടക്കാം.

  • @musthafakp4687
    @musthafakp4687 2 ปีที่แล้ว +2

    നീ പൊളിയാണ് മുത്തേ
    Im one of the fan alex bro

  • @josetom4504
    @josetom4504 2 ปีที่แล้ว

    Very good explanation

  • @mohamedanvar1327
    @mohamedanvar1327 2 ปีที่แล้ว +9

    Professionalism at its best.Thank you for the efforts you put on to create such contents ❤️

  • @aneeshs7838
    @aneeshs7838 2 ปีที่แล้ว +2

    അമേരിക്കൻ പൗരന്മാരുടെ ട്രാക്ക് റെക്കോർഡ് നഷ്ടമാവുന്നത് ഇതിനൊരു കാരണമല്ലേ sir

  • @aromal.a.p7647
    @aromal.a.p7647 2 ปีที่แล้ว +2

    INDIA IS GOOD🇮🇳🧡

  • @malluking5556
    @malluking5556 2 ปีที่แล้ว +1

    ഇതെ വിഷയം c രവിചന്ദ്രൻ ഒരു ലൈവ് കണ്ടിരുന്ന് അത് കണ്ട് കിളി പോയ് ഒന്നും മനസിലായില്ല, ഈ വീഡിയോ കണ്ടപ്പോ എല്ലാം ക്ലിയർ

  • @fasaludheenpz
    @fasaludheenpz 2 ปีที่แล้ว

    വടിവാളിനോട് നമുക്ക് തോന്നുന്ന 'ഒരിത്' ഇല്ലേ ..... അതാണ് അങ്കിൾ സാമിന് തോക്കിനോട് ഉള്ളത്😅

  • @shahimuhd
    @shahimuhd 2 ปีที่แล้ว +1

    Pazhayapole outdoor il stand cheyth video cheyyamo, athaan better

  • @ronigeorge311
    @ronigeorge311 2 ปีที่แล้ว +1

    ഇലക്ഷനിൽ ഗൺ ലോബികൾ ഇടപെടുന്നത് എങ്ങനെ എന്നുള്ളതാണ് ഇതിന്റെ ഹൈലൈറ്റ്

  • @anushaganesh_official
    @anushaganesh_official 2 ปีที่แล้ว +1

    Thanks for the information

  • @mallugunguy
    @mallugunguy 2 ปีที่แล้ว +1

    Excellent video brother 👌🏻
    Love your explanation ❤️
    Perfect content selection, you made my job easy 🙏🏻

  • @sijinjoseph9210
    @sijinjoseph9210 2 ปีที่แล้ว +1

    കാത്തിരുന്ന വീഡിയോ

  • @rajeesh123
    @rajeesh123 2 ปีที่แล้ว +2

    Have been looking for a proper answer to this.. Good info.. Very Well explained.

  • @heavensaju5459
    @heavensaju5459 2 ปีที่แล้ว +3

    Make a video about electric vehicles

  • @leanr1151
    @leanr1151 2 ปีที่แล้ว +2

    Very good and informative! Keep up the good work. I like the way you narrative and explain. ❤️

  • @c.v.surendran9512
    @c.v.surendran9512 2 ปีที่แล้ว +2

    well explained 👍,everything has a history behind

  • @yadhukrishnar3677
    @yadhukrishnar3677 2 ปีที่แล้ว +3

    Russia thanne nallath

  • @fr.jacobjoseph1360
    @fr.jacobjoseph1360 2 ปีที่แล้ว

    Very well said

  • @akhilmohan4477
    @akhilmohan4477 2 ปีที่แล้ว +1

    1341 kerala പ്രളയം ഒന്ന് പറയാമോ

  • @rajeevjohny7947
    @rajeevjohny7947 2 ปีที่แล้ว +2

    ഇതിപ്പോൾ ഭേദം പാകിസ്ഥാൻ ആണല്ലോ. അവിടെ ഇത്ര ആളുകൾ അക്രമണങ്ങളിൽ മരിക്കുന്നില്ല

  • @eldhocjoju
    @eldhocjoju 2 ปีที่แล้ว +1

    ഈ wepon industry US ഇൽ കൂടാൻ കാരണം 1st world war ആണോ? US ആയിരുനൂലോ main അന്നത്തെ ww മുതൽ ആക്കിയത്😃

  • @jasontheconservative4056
    @jasontheconservative4056 2 ปีที่แล้ว +1

    4:20 I think it's France

  • @KnanayaAD345
    @KnanayaAD345 2 ปีที่แล้ว +1

    ഒരു pistol എങ്കിലും ഇല്ലാത്ത ഒരു Hollywood movie പോലും കാണാൻ കഴിയില്ല, ശരിയാണ് അവർക്ക് തോക്കുകളോട് emotional attachment തന്നെ ആണ്. Dicaprio യുടെ inception എന്നാ movie തന്നെ എടുത്തു നോക്കിയാൽ പുള്ളി വെറുതെ table ഇൽ ഇരുന്നു ആലോചിക്കുമ്പോൾ ഒരു pistol കയ്യിൽ പിടിച്ചുകൊണ്ടാണ്, അത്പോലെ ഒരു സീനിൽ ഒരിക്കലും തോക്കിന്റെ ആവശ്യം ഇല്ല എന്നിട്ടും ahh സീനിൽ നായകൻ തോക്ക് കയ്യിൽ പിടിച്ചുകൊണ്ടു ഇരിക്കുന്നു(കാണാൻ ഒരു ഗും ഒക്കെ ഉണ്ട് ).Hollywood സിനിമകളിലെ intense gun fight ഉം ഇതിനു ഒരു കാരണം ആണ്.

  • @user-so2nm4gz6u
    @user-so2nm4gz6u 2 ปีที่แล้ว +1

    Alex..
    If you can, sources of information descriptionil kodukan patuo?
    Specific aayi endhinelum kurich kooduthal vaaykaan thalparyam ullavark refer cheyyan

  • @tanson86
    @tanson86 2 ปีที่แล้ว +6

    They should reserve a place for you in the jury of all countries. Learning/Gaining knowledge on all topics so fast. We need people like you in the Bureaucracy and not people who learn to just pass exams.

  • @muhammedranees1117
    @muhammedranees1117 2 ปีที่แล้ว +1

    മുഗൾ സാമ്രാജ്യത്തിൻ്റെ തുടക്കം ചക്രവർത്തിമാർ ഭരണ മികവ് പോരായിമകൾ തകർച്ച എന്നിവയെ പറ്റിയുള്ള Videos ചെയ്യാമോ

  • @anahjohn
    @anahjohn 2 ปีที่แล้ว +1

    Stephenson2-18, uy scuti, കുറിച്ച ഒരു വീഡിയോ ചെയ്യാമോ

  • @justsewy
    @justsewy 2 ปีที่แล้ว +2

    sir, how life began on earth enna topicil oru video cheyyamo

  • @aneeshbabu1862
    @aneeshbabu1862 2 ปีที่แล้ว

    നൈജീരിയയിലെ issue എന്താണ്, അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @arunh6096
    @arunh6096 2 ปีที่แล้ว +1

    ചരിത്രം അറിയാൻ ഏതു മലയാളം ബുക്ക്‌ refer ചെയ്യും ചേട്ടാ ❤️❤️❤️❤️

  • @ajojoseph6052
    @ajojoseph6052 2 ปีที่แล้ว +3

    Correction-Background checks are not conducted by the shop owners. But it’s an automated process initiated by the shops, also called FLL using form 4473 on NCIS run by FBI. It took me like 7-10mins. Even faster for future purchases. Happy to add any firearms related info. At least in Texas you cannot buy a firearm without Background checks. Now there is a gun show loophole and used sales.

    • @justinjoseph129
      @justinjoseph129 2 ปีที่แล้ว +1

      If you have a Concealed Weapons Permit, 4473 has exclusion criteria for not initiating background check. You can complete the 4473 form at your FFL and take possession of your legally purchased firearm immediately with your CWP. Check out your state laws for mandated trainings and timeliness for getting your Concealed Weapons state. Support your local NRA listed firearms instructors, they will help you with the CWP.

    • @ajojoseph6052
      @ajojoseph6052 2 ปีที่แล้ว

      @@justinjoseph129 Yes that is right a CCL, concealed carry license will allow to avoid background check, but again you cannot receive a CCL without a background check, mandatory training and proficiency test in the first place.
      I am not happy Texas removed these restrictions. More people who are not trained and don't know how to handle firearms will be carrying them.

    • @justinjoseph129
      @justinjoseph129 2 ปีที่แล้ว +2

      @@ajojoseph6052 Arizona is a constitutional carry state. There is no correlation between it becoming one in 2010 and increases violence. I am happy that TX removed impediments to carrying firearms. Chicago has strict restrictions on carry, as if criminals follow laws.

  • @vpsasikumar1292
    @vpsasikumar1292 2 ปีที่แล้ว

    Doubt theernnu. 👍

  • @prabhavathyt1589
    @prabhavathyt1589 2 ปีที่แล้ว

    Tata airlines,shipping corporation ,banks, okke nationalise cheyyumpol company owners assets lose aakille,or do they get their money back.process explain cheyyumo.

  • @j.j7079
    @j.j7079 2 ปีที่แล้ว +1

    Constitutional law remedies against
    Administrative Arbitrariness- Administrative Discretion and its Controls-
    Administrative Adjudication-Principles of Natural Justice.

  • @j.j7079
    @j.j7079 2 ปีที่แล้ว +1

    Quasi judicial body എന്നതിന് ഒരു വിശദീകരണം തരുമോ

  • @sivadasvshenoy5933
    @sivadasvshenoy5933 2 ปีที่แล้ว +2

    Indo pacific region video idamo please 🙏❤

  • @kannanps1740
    @kannanps1740 2 ปีที่แล้ว +1

    Indiayil enthukondanu militery attimari nadakathathu

  • @sudhamohan4308
    @sudhamohan4308 2 ปีที่แล้ว +3

    Can you explain about acquittal files in India

  • @joyaljose1991
    @joyaljose1991 2 ปีที่แล้ว

    Sarais Act 1867 നെ പറ്റി ഒരു വീഡിയോ ചെയ്യാമോ. എല്ലാർക്കും ഉപകാരപ്പെടും

  • @mohanmenon2281
    @mohanmenon2281 10 หลายเดือนก่อน

    Very informative video. Alex well appreciated 😊

  • @shajivm
    @shajivm 2 ปีที่แล้ว +8

    Alex, thanks for explaining. You’ve covered it all, however I feel the content missed bit more core reasoning.
    The truth is, majority of the Americans irrespective of party lines, be it Democrat or Republican, are not in favor of gun control reforms. Simple is that. That’s the REALITY. It’s BEYOND party lines.
    There are more deer hunters in Pennsylvania (the state I live) than many armies in the world. All those peaceful, responsible gun owners will never give up their guns. Since both the ‘president’ ‘vice president’ and all sworn elected officials gave a sworn oath to defend the Constitution, any breach of that oath is TREASON. Both could be immediately tried and impeached, and probably should be.
    Why is that so?!
    The Second Amendment (Constitution of United States of America) solidifies one of America’s most fundamental freedoms - the right to keep and bear arms - in just twenty seven words.
    In short, the Second Amendment states that as an American citizen, you have the individual right to arm yourself. The amendment also firmly establishes that the government cannot infringe on that right.
    An average American is not willing to make compromises when they feel like “government” is trying to infringe their rights. Police officers are for “law”enforcement and not to act as “feelings” enforcers. The Fourth Amendment of the constitution protects against unreasonable searches and seizures.
    The Founding Fathers felt that citizens should be able to protect themselves against the government and any other threat to their wellbeing or personal freedom. Yes, you read that right! Right to own guns, and the same guns to be used against government, if ever needed.
    They believe, the bigger the government, smaller the citizen.
    In democracy, we elect our representatives to serve us, and not to rule. See the point? There is no “ruling” party in America. There are no ministers. There are only secretaries. Secretary of Defense, Secretary of Education etc. Secretary to whom? People’s secretary.
    We The People.
    See the point? “We the people” and not about “more of government”. In democracy, why would we elect our representatives to “rule” us? Isn’t that an irony? This is the fundamental thought process of Americans. Be it any party.
    I live in a small township of around 25,000 people. The township police force is only around a dozen. However, there are over 50,000 guns here, all owned by civilians.
    However, I have yet to see a civilian walking around with gun though it’s legally allowed to carry around.
    There are around 500 million guns and about 60,000 dedicated gun stores in America. The USA population is only a little over 300 million. And all sorts of guns are available for purchase, from simple rifles to fully automated machine guns.
    It is impossible to take away guns from Americans. They see that as a threat to their very fundamental liberty. Be it any serving party.
    It’s not just about guns. The Fourth Amendment of the constitution protects against unreasonable searches and seizures.
    Is it all just about civilians owning guns? No
    Civilians can buy tanks or fighter jets as well and it’s not uncommon. Nothing prevents them buying! Recently an F-16 fighter plane was purchased by a civilian in Florida for just 8.5 million dollars (just the cost of a decent California home) There are also lots of amateur to semi-professional rocket builders in America. Recently a rocket built by college students as a project (University of Southern California) reached space. As we all know, Rockets are nothing but missiles. 😊 A privately owned SpaceX company is going light years ahead when it comes to innovation and exploration.
    NOTHING in America is owned by government. Not even a nut and bolt factory for American defense. The country thrives on open market and free market enterprise.
    Less of Government, More of People.
    There is a price for freedom.

    • @bvargh
      @bvargh 2 ปีที่แล้ว +1

      That was very eloquent. Great job articulating the point.

    • @justinjoseph129
      @justinjoseph129 2 ปีที่แล้ว +1

      Enjoy your freedoms. Protect them dearly.

  • @ajojoseph6052
    @ajojoseph6052 2 ปีที่แล้ว +1

    Also you didn’t touch up on the main issue with mass shootings, the assault type rifle AR-15s and high capacity magazines. These are not fully automatic weapons but semi autos. I have used these and they are extremely easy to use and can be precise over long distances. That’s where the major issue is. Except for a few states, There are no major restrictions on purchase of these weapons. No age limit and no waiting period, no training required . Plus Texas now removed even concealed carry restrictions.

  • @subairsubi4105
    @subairsubi4105 2 ปีที่แล้ว +1

    Information 👍

  • @abin2571
    @abin2571 2 ปีที่แล้ว +1

    "മാധ്യമധർമ്മം" ഈ ടോപിക്കിൽ ഒരു വിഡിയോ ചെയ്യുമോ

  • @manucp07
    @manucp07 2 ปีที่แล้ว

    informative ✅

  • @frintothomas1485
    @frintothomas1485 2 ปีที่แล้ว +1

    Spanish civil war video please

  • @anurooppadmasenan7732
    @anurooppadmasenan7732 2 ปีที่แล้ว

    Thank you.....😊😊😊😊

  • @keyboardmouse5402
    @keyboardmouse5402 2 ปีที่แล้ว +1

    Please make a video on Kashmiri pandits 🙏🙏

  • @shaheerpmr2594
    @shaheerpmr2594 2 ปีที่แล้ว +1

    Please do more videos 👍 l am waiting

  • @amplelist5554
    @amplelist5554 2 ปีที่แล้ว +1

    America എന്ന് പറയുമ്പോൾ അത്യം മനസ്സിൽ വരുന്നത് Crime, porn, Drugs ...

  • @prasith_p4114
    @prasith_p4114 2 ปีที่แล้ว +2

    ഇതിനാണ് കാത്തിരുന്നത് 👌🏻

  • @BobysanPGauthaman
    @BobysanPGauthaman 2 ปีที่แล้ว +3

    Worthy knowledge......and very well explained..... thank you bro

  • @ittyaviracabraham4607
    @ittyaviracabraham4607 2 ปีที่แล้ว +3

    Always waiting for your video 🥰
    Waiting for next new topic

  • @jordanjinson5161
    @jordanjinson5161 2 ปีที่แล้ว +1

    American Civil warine kurich oru video cheyyo

  • @kbvivek1
    @kbvivek1 2 ปีที่แล้ว +1

    One of the most awaited and relevant topic. Explained it very well. Appreciate your efforts. All the best👍

  • @pradeepr4743
    @pradeepr4743 2 ปีที่แล้ว

    Dr Ambedkar ne sammathichu kodukkanam

  • @ushas7255
    @ushas7255 2 ปีที่แล้ว +1

    Alexplain = summarized fair world knowledge

  • @harikumarkr
    @harikumarkr 2 ปีที่แล้ว +1

    Good narration and informative. Very well explained.

  • @paachoosvlog6351
    @paachoosvlog6351 2 ปีที่แล้ว

    നമ്മുടെ നാട്ടിൽ വടിവാൾ കൊണ്ടും 😝

  • @rajeshantony74
    @rajeshantony74 2 ปีที่แล้ว +1

    Thanks!

  • @vishnur2704
    @vishnur2704 2 ปีที่แล้ว +1

    Its good effort bro👏🏻👏🏻👏🏻

  • @mycapture1514
    @mycapture1514 2 ปีที่แล้ว +1

    Goodd. ...broo...

  • @Maverikoo_
    @Maverikoo_ 2 ปีที่แล้ว +3

    Thank you sir👍

    • @alexplain
      @alexplain  2 ปีที่แล้ว +1

      Most welcome

  • @vibink8504
    @vibink8504 2 ปีที่แล้ว +1

    Bro 🔥🔥🔥

  • @sidharthr1138
    @sidharthr1138 10 หลายเดือนก่อน

    Just like illuminati

  • @athulperoon4862
    @athulperoon4862 2 ปีที่แล้ว

    Please tell about RAW

  • @sreenishss
    @sreenishss 2 ปีที่แล้ว +1

    First like

  • @nelsonnyon2814
    @nelsonnyon2814 2 ปีที่แล้ว

    They canot remove the law...one if their big business is selling weapons world wide