Rad’s Kitchen 💁♀️Vol-96 നാളികേരം വറുത്തരച്ച നാടൻ 🍁കൂർക്ക🍁 മസാലകറി 😋😋😋(Chinese Potato Masalacurry)🎉😋
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ചപ്പാത്തിക്കും ചോറിനും ഇഡ്ഡലിക്കും എല്ലാം കൂട്ടി കഴിക്കാൻ പറ്റിയ നാടൻ കൂർക്ക മസാലകറി 😋😋😋
************
Ingredients
***********
കൂർക്ക
തക്കാളി
വലിയ ഉള്ളി
വെളുത്തുള്ളി
നാളികേരം
പച്ചമുളക്
മല്ലിപൊടി
മുളകുപൊടി
മഞ്ഞൾ പൊടി
ഉപ്പ്
വെളിച്ചെണ്ണ
#vegetarian
#vegetablerecipe
#vegkerala
#cooking #food #kerala #recipe #indianrecipe #indianfood #keralacurry #malayalamfoodchannel #easyrecipe #keralafoodchannel
Thank you Radhika, നന്നായിട്ടുണ്ട്. ഞാൻ ഉരുളകിഴങ്ങു മസാല കറി വെക്കാറുണ്ട്. അതിൽ തേങ്ങ വറുക്കാറില്ല. മല്ലിപ്പൊടിയും ചെറിയഉള്ളിയും പച്ചമുളകും വാഴട്ടിയിട്ടു തേങ്ങ പച്ചക്കു ചേർത്ത് അരക്കും. ഇനി മുതൽ ഇങ്ങനെ undakkam. ഒരു പുതിയ രീതി പറഞ്ഞു തന്നതിന് നന്ദി 😊🙏🏽
Thank you 🙏