ഇതുപോലെ ആർജവമുള്ള പ്രഭാഷണം കേട്ടാൽ ആരായാലും കരഞ്ഞു പോകും │ Abdunnasar Madani

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2022
  • #abdunnasar_madani #abdunnasarmadaniSpeech #islamicspeech
    Assalamualaikum,
    Welcome to MFiP Official
    This is the Perfect Place for those who are seeking Islamic Knowledge. This channel is dedicated to everyone Who are far distance from Islamic Knowledge,Insha Allah video will be updated in daily basis if Allah grants me the permission.
    .....................................................................................................................
    ഇസ്ലാമിക പ്രഭാഷണങ്ങളും അറിവുകളും മദ്ഹ് ഗാനങ്ങളും അതുപോലെ എല്ലാ ഇസ്ലാമികമായിട്ടുള്ള പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുവാൻ കഴിഞ്ഞ പന്ത്രണ്ടു വർഷമായി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം പ്രവർത്തകരുടെ കൂട്ടായ്മയാണ് MFiP
    നൗഷാദ് ബാഖവി, കബീർ ബാഖവി, അബൂബക്കർ ഖാസിമി , നവാസ് മന്നാനി തുടങ്ങി ഒരു കൂട്ടം ഉസ്താദുമാരുടെ സപ്പോർട്ടാണ് ആദ്യമായി ഞങ്ങൾക്ക് ജന മനസ്സുകളിൽ ഇടം നേടി തന്നത്
    പരിശുദ്ധ ദീനിന് കോട്ടം വരാത്ത എല്ലാ പ്രവർത്തങ്ങൾക്കും ഞങ്ങൾ ഇന്ഷാ അള്ളാഹ് സോഷ്യൽ മീഡിയയിൽ മുന്നിൽ തന്നെ ഉണ്ടാകും
    എല്ലാ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു
    .................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111
    .............................................................................................................................
    #IslamicSpeech #MFiP #IslamicKnowlege
    #noushadbaqavibestspeech #noushadbaqviislamicspeech #noushadbaqavispeechmalayalam #noushadbaqavivaalu #KabeerBaqavi
    #SirajudheenQasimi #noushadbaqavihearttochingspeech #noshadbaqavichirayinkeezh #noushadbaqavi #noushadbaqavitopspeech #noushadbaqavimostpoppularspeech #NOUSHADBAQAVICRYINGSPEECH #NOUSHADSAQAVIRAMALANSPEECH #noushadbaqavilatestspeech #baqavinoushad #noushadbaqavispeech #noushadbaqavilatestspeech #malayalamislamicspeech #islamicclassmalayalam
    #IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic| #Muslims|#NoushadBaqavi|

ความคิดเห็น • 64

  • @shonethomas7302
    @shonethomas7302 ปีที่แล้ว +64

    എന്റെ രാജാവും എന്റെ ദൈവവും ആയ കർത്താവെ ഈ പ്രീയപ്പെട്ട പുരോഹിതൻ അങ്ങയുടെ വാത്സല്ല്യ പുത്രൻ അല്ലെ ദൈവമേ ഈ പുരോഹിതന് മോചനം എത്രയും വേഗം കൊടുക്കണേ ദൈവമെ 😭😭😭തിരിച്ചു വന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് തേൻ മൊഴിയുന്ന പ്രസംഗം ഇനിയും കേൾക്കാൻ ഇടവരണേ പിതാവേ 😭😭🙏🙏🙏.. ചങ്ക് തകരുന്ന പ്രസംഗം

  • @basheerc5471
    @basheerc5471 ปีที่แล้ว +20

    എന്റെ ഉസ്താദിനെ അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രദാനം ചെയ്യട്ടെ

  • @gafoorktkpz
    @gafoorktkpz 8 หลายเดือนก่อน +7

    Allahu വെ മഹ്ദനി ഉസ്താദിന് ആരോഗ്യയത്താലുള്ള ദീർഗായുസ്സ് നെൽകെണെ Aameen

  • @saeerkp3740
    @saeerkp3740 ปีที่แล้ว +11

    👍👍👍👍ma adani ഉസ്താദിന് പകരം ഉസ്താദ് മാത്രം അല്ലാഹു വേ ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകി സമ്പുർണ രോഗ ശമനം നൽകി ജയിൽ മോചനം നൽകണേ റബ്ബേ..... ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @noushadmohd8148
    @noushadmohd8148 10 หลายเดือนก่อน +8

    കാലത്തിനു മുൻപേ സഞ്ചരിച്ച മഹാൻ ❤❤❤

  • @Bwiffwit
    @Bwiffwit 4 หลายเดือนก่อน +1

    എന്തൊരു പ്രഭാഷണം, അല്ലാഹുവേ ചങ്കു തകർന്നു പോകുന്നു അടിയുറച്ച ഈമാന്നും ഹിദായതും വർധിപ്പിച്ചു തരണേ അല്ലാഹ്, ഉസ്താദിനു അള്ളാഹു ദീര്ഗായുസ്സും ആരോഗ്യവും തരട്ടെ ആമീൻ

  • @user-gc5wx8cc2h
    @user-gc5wx8cc2h 7 หลายเดือนก่อน +2

    അള്ളാ ഹു ഉസ്താദ് ന് ആഫിയത്തും ദീർഘ യസ്സും ന്നൽകി അനുഗ്രഹിക്കട്ടെ

  • @shiyasshiyas3609
    @shiyasshiyas3609 9 หลายเดือนก่อน +3

    റബ്ബേ എന്റെ ഉസ്താദിനു ദീർഗായുസ് കൊടുക്കണേ ആമീൻ

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว +18

    അല്ലാഹുവേ നമ്മുടെ ഉസ്താദിന് പൂർണമായ മോചനം കൊടുക്കണേഅള്ളാഹ്. ആമീൻ

  • @thekkekarconstration6595
    @thekkekarconstration6595 16 วันที่ผ่านมา

    ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണേ റബ്ബേ

  • @kunjumuhammad2233
    @kunjumuhammad2233 ปีที่แล้ว +2

    എന്റെ പ്രിയപ്പെട്ട ഹബീബിനെ വർണ്ണിച്ചു പറയുന്ന ഉസ്താദ് അബ്‌ദുനാസർ മദനിയുടെ മുഖം ഒന്ന് മുത്തിമണക്കാൻ ഭാക്യം നൽകണം അള്ളാഹ്..

  • @khayarunizaa128
    @khayarunizaa128 ปีที่แล้ว +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 💚💚💚💚💚💚💚❤

  • @al-ameenkurinchilakad340
    @al-ameenkurinchilakad340 ปีที่แล้ว +2

    പ്രിയപ്പെട്ട മഅദനി ഉസ്താദ്

  • @user-iv5gk3jq4g
    @user-iv5gk3jq4g หลายเดือนก่อน +1

    22/6/2024 ന് കേൾക്കുന്ന ഞാൻ. ഉസ്താദ് എന്റെ കുട്ടി കാലം തെന്നല മലപ്പുറം പ്രസംഗം ഞാൻ നേരിട്ട് കേട്ടു

  • @muhammedyaseen1746
    @muhammedyaseen1746 ปีที่แล้ว +2

    Alhamdulillah

  • @user-hg7oz7jh9o
    @user-hg7oz7jh9o ปีที่แล้ว +1

    Ashraf.p.p.masha.allah.alhamdulillah.barakkallah

  • @Evo_green_49
    @Evo_green_49 8 หลายเดือนก่อน

    Mashaallah

  • @ShawkathYoosuf-zw2ut
    @ShawkathYoosuf-zw2ut ปีที่แล้ว

    Aameen

  • @shanjadalii
    @shanjadalii ปีที่แล้ว +2

    Ameen

  • @user-fr9my7sv7n
    @user-fr9my7sv7n 7 หลายเดือนก่อน

    അൽഹംദുലില്ലാഹ് ❤

  • @pakirmytheenpillai327
    @pakirmytheenpillai327 2 หลายเดือนก่อน

    If someone listens to this discourse his mind will strictly be attached with single focus. This speech will fetch more referential fear for the pious people. May Allah bless the Usthath with. longevity, health and peaceful & prosperous life and jannath in the hereafter.

  • @usmankt6145
    @usmankt6145 3 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @gafoorktkpz
    @gafoorktkpz 8 หลายเดือนก่อน

    സ്വാല്ലല്ലാഹു അലൈവസ്വല്ലം

  • @sharafudeenunoos6038
    @sharafudeenunoos6038 ปีที่แล้ว +2

    ആമീൻ യാ റബ്ബൽ ആലമീൻ

  • @user-ld3kl5xs5m
    @user-ld3kl5xs5m 3 หลายเดือนก่อน

    👍🏼

  • @shahanafathima6094
    @shahanafathima6094 ปีที่แล้ว +2

    👌👍👍👍👍👍👌

  • @itcourses9294
    @itcourses9294 4 หลายเดือนก่อน

    Why Madani involved in politics
    This was not his domain
    Madani has a caliber Tallent inspiring to connecting public Hearts to Rasollullah(S)
    It’s amazing Hypnotic Speach no any where such caliber anywhere
    This leads over than any other positions

  • @user-iv5gk3jq4g
    @user-iv5gk3jq4g หลายเดือนก่อน +1

    പ്രപഞ്ച സൃഷ്ട്ടാവായ അല്ലാഹുവിനെയും മുഹമ്മദ്‌ നബി (സ )യെയും മഅദനി ഉസ്താദ് വാനോളം വാഴ്ത്തി സംസാരിച്ചിട്ടുണ്ട് കേരളത്തിൽ മഅദനി ഉസ്താദിനെ പോലെ മത പ്രഭാഷണം നടത്താൻ കഴിവുള്ളവരെ ഞാൻ കണ്ടിട്ടില്ല ✍🏻മലപ്പുറം പകര

  • @indvmk1714
    @indvmk1714 7 หลายเดือนก่อน +2

    പലിശ വലിയ തെറ്റാണ്
    ആരും ശ്രദ്ധിക്കാറില്ല
    പലിശ ഇല്ലാതെ വീട് വെക്കാൻ സഹായിക്കുന്നു

  • @muhammadehsan3232
    @muhammadehsan3232 ปีที่แล้ว

    Ma

  • @aminaummer2187
    @aminaummer2187 ปีที่แล้ว

    Aminausrtdenkvddhcynm 😭🙏

  • @neog3461
    @neog3461 ปีที่แล้ว

    ഞാൻ കുറെ കരഞ്ഞു. ഇനി നിങൾ കരയു 😢

  • @thomasmathew3025
    @thomasmathew3025 6 หลายเดือนก่อน

    പാവം കൂടാൻ

  • @sunnyvarghese9068
    @sunnyvarghese9068 ปีที่แล้ว +2

    MFIP അടുത്ത വെളുപ്പിക്കൽ കമ്പനി എന്റെ പൊന്നു മാഷേ നിങ്ങളിനി എത്ര വെളുപ്പിച്ചാലും ഇത് വെളുക്കില്ല ഈ മതം ലോകത്തിനു ശാ പമാണ്

    • @parahmanthbookithabooki1826
      @parahmanthbookithabooki1826 ปีที่แล้ว +5

      നിങ്ങൾക്ക് ദൈവം നല്ലത് വരുത്തട്ടെ

    • @lowbudgethome4235
      @lowbudgethome4235 ปีที่แล้ว +3

      എങ്കിൽ ഈ ശാപം ലോകം മൊത്തം വ്യാഭിക്കും ഓരോ വീട്ടിൽ ഇതു എത്തും നിങ്ങളുടെ വീട്ടിലും വരെ.

    • @knkhalid3271
      @knkhalid3271 ปีที่แล้ว

      God"Bless Him. Khalid ALUVA.

    • @sharafudheenni3041
      @sharafudheenni3041 ปีที่แล้ว +4

      ഇത് നിങ്ങളെ കൊണ്ടു ദൈവം തിരുത്തി പറയുന്ന കാലം അകലെയല്ല സഹോദര

    • @TheAbuabba
      @TheAbuabba ปีที่แล้ว

      ജസ്റ്റ്‌ ഒന്ന് പഠിച്ചു നോക്ക്

  • @shajitk9882
    @shajitk9882 3 หลายเดือนก่อน

    അതുകൊണ്ട് അല്ലാഹു താങ്കളെ വേട്ടയാടുന്നത്

  • @vayalarjamaljamaludeen9519
    @vayalarjamaljamaludeen9519 8 หลายเดือนก่อน

    കരഞ്ഞു പോകുമെങ്കിൽ കേൾക്കാതിരിക്കാൻ ശ്രമിക്കുക.

  • @tonyjohn2788
    @tonyjohn2788 2 วันที่ผ่านมา

    എന്റെ ഉസ്താദിന് കാരഗ്രഹവും ഗോതമ്പ് ഉണ്ടയും കല്പിച്ചു അനുവദിച്ചു കൊടുത്ത നാഥാ ആമീൻ പൂമീൻ ചാള മീൻ. 😂

  • @Defendersj
    @Defendersj 8 หลายเดือนก่อน

    ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കാട്ടറബി ആണ് മുഹമ്മദ്‌ നബി 6 വയസുള്ള പെൺകുഞ്ഞിനെ കല്യാണം കഴിച്ച ഞരമ്പ് രോഗി 60 വയസുവരെ ഉള്ളവരെ കല്യാണം കഴിച്ചവൻ ജൂത സ്ത്രീ കൊടുത്ത വിഷം കഴിച്ചു മരിച്ചവൻ 😅ആരാണി അള്ളാഹു ഹുറേഷി ഗോത്ര ദേവൻ 3പെണ്മക്കളുടെ അപ്പൻ പെണ്ണിന് വേണ്ടി മുഹമ്മതിനു ആയ് ത്തു ഇറക്കിയവൻ
    ഒരു നന്മ പോലും പറയാൻ ഇല്ലാത്ത ഹുർആൻ
    വെറുതെ 😂

    • @user-sl5ck2fm5b
      @user-sl5ck2fm5b 6 หลายเดือนก่อน

      ശത്രുക്കൾ പറഞ്ഞതും എഴുതിയതും മാത്രം വായിക്കാതചിട്ടാ പ്രശ്നം അനുകൂലിച്ചവരും സ്നേഹിച്ചവരും എഴുതിയതും വായിക്കാൻ ശ്രമിക്കുക മുസ്ലിം ലീഗുകാർ അവരുടെ പ്രസംഗം മാത്രം കെട്ട് പിന്നെ മറുപടി പറയുന്ന സിപിഎം കാരെ കേൾക്കാത്ത പോലെ യാവരുത്

    • @abrakadabradumdum
      @abrakadabradumdum 5 หลายเดือนก่อน

      എടോ ജാമിതയുടെ
      യും സെബാസ്റ്റ്യൻ പോളിന്റേയും അടിമയായ താൻ സംസ്കാര ശൂന്യമായ കക്കൂസ് ടാങ്കി അടപ്പ് മൂടി വെക്കൂ

    • @siyadkulathumkara4856
      @siyadkulathumkara4856 4 หลายเดือนก่อน

      താങ്കൾ ഹിന്ദിവാണോ എന്നാൽ ഹിന്ദിവിന്റെ ചരിത്രം പഠിക്കു അതല്ല ക്രിസ്ത്യാനി ആണോ അവരുടെ ചരിത്രം പടിക്ക് അപ്പോൾ മനസ്സിലാവും ആരാണ് ചെറു പ്രായത്തിൽ കല്ലിയാണം കഴിച്ചത് എന്നു