നെടുമുടി വേണു - അഭിനയത്തിലെ തനിമ | Actor Nedumudi Venu Tribute | Sreekumaran Thampi | EP :17

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 166

  • @remajnair4682
    @remajnair4682 3 ปีที่แล้ว +4

    ശരിയാണ് തമ്പി സാർ നെടുമുടി വേണുവിന്റെ രോമകൂപങ്ങൾ വരെ അഭിനയത്തിന്റെ ഭാഗമാകുന്നു . ഇവരെ പോലെ ഉള്ളവരെ കാണുമ്പോൾ തോന്നിയിട്ടുണ്ട് ഇവർ ദൈവത്തിന്റെ പ്രത്യേക സൃഷ്ടികൾ ആയിരുന്നില്ലെ എന്ന് 🙏🙏🙏

  • @Shyarty1
    @Shyarty1 ปีที่แล้ว +3

    An actor par excellence. No one has come close to him. Every role he has played to perfection without even trying. Also Sir you are right Malayalam Cinema has produced the maximum gems in this country. Every character actor has given so much strength and support in their roles to make such iconic and classic movies. We have lost so many. Let all their souls rest in peace. Nedumudi Venu Sir shall always be cherished. 🙏🙏

  • @peacemovies5254
    @peacemovies5254 3 ปีที่แล้ว +8

    സാർ പറഞ്ഞത് പോലെ മലയാള സിനിമയുടെ നഷ്ടം എന്നത് വെറും വാക്കല്ല, അതൊരു യാഥാർഥ്യമാണ്.സൂപ്പർ താരങ്ങളുടെ മുകളിലാണ് അദ്ദേഹത്തെ കണ്ടിരുന്നത്. നെടുമുടി വേണുവിന് പ്രണാമം 🌹

  • @damodarankv
    @damodarankv ปีที่แล้ว +2

    സാറും അപാരമായ കഴിവുള്ള കലാകാരനാണ്

  • @bindusanthoshhh
    @bindusanthoshhh 2 ปีที่แล้ว +1

    തമ്പിസാറിനെ എനിക്ക് അതിയായ ഇഷ്ടമാണ്. എന്തു സത്യതയോടും, തന്റേടത്തോടും കൂടി സംസാരിക്കുന്നു. ഇങ്ങനെ ആയിരിക്കണം മനുഷ്യൻ. കൂടാതെ ജയേട്ടനെ സംഹാദരനായി സ്നേഹിച്ച മഹാനും കൂടിയാണ് തമ്പി സർ❤️❤️❤️❤️

  • @james-bu2ky
    @james-bu2ky 5 หลายเดือนก่อน +1

    നെടുമുടിക്ക് പകരം ഇനിയും ആരുമില്ല 😢🙏❤

  • @remanankk6477
    @remanankk6477 3 ปีที่แล้ว +7

    എല്ലാ സിനിമകളിലും നെടുമുടിയുടെ അഭിനയം അത്ഭുതകരമാണ് അനായാസേനയാണ്.

  • @josekthomas3387
    @josekthomas3387 3 ปีที่แล้ว +5

    ചെല്ലപ്പനാശാരിയെന്ന യഥാർഥ ആശാരി...!
    ഓരോരുത്തരുടേയും മാസ്റ്റർപീസെന്നു വിശേഷിപ്പിക്കാവുന്ന ഓരോ സൃഷ്ടിയുണ്ടാവും...
    ഏതു രംഗത്തായാലും...
    നടന്മാർക്കുമുണ്ട്... പണ്ടത്തെ പല ആചാര്യന്മാരായ കഥകളി നടന്മാരും അവർ അവതരിപ്പിച്ച വേഷങ്ങളുടെ പേരിൽ അറിയപ്പെട്ടിരുന്നതിൽ അഭിമാനവും കൊണ്ടിരുന്നു...!
    എത്രയോ ഉജ്വല കഥാപാത്രങ്ങൾക്ക് മിഴിവേകിയ പ്രിയ നടൻ നെടുമുടി വേണുവിനെ സ്മരിക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് ചെല്ലപ്പനാശാരി ആണെങ്കിലും ഏറ്റവും മികച്ചതായി എനിക്ക് തോന്നിയിട്ടുള്ളത് അപ്പുണ്ണിയാണ്...
    വിട പറയും മുമ്പേ, കള്ളൻ പവിത്രൻ, ഒരിടത്തൊരു ഫയൽവാൻ, ചാമരം, കോലങ്ങൾ, ചില്ല്, ആലോലം, മർമരം, പഞ്ചവടിപ്പാലം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, സദയം തുടങ്ങി എൻ്റെ തലമുറ കണ്ടിട്ടുള്ള പ്രതിഭാധനന്മാരായ സംവിധായകരുടെ അനേകം നല്ല സിനിമകൾ വിസ്മരിച്ചു കൊണ്ടല്ല ഇങ്ങനെ പറഞ്ഞത്...
    ഒട്ടുമേ റൊമാന്റിക്കല്ലാത്ത, അധികം ആരോടും സംസാരിക്കുക പോലും ചെയ്യാത്ത ഒരു കഥാപാത്രത്തിന്റെ ഓരോ ചെറിയ ചലനങ്ങൾ പോലും ഉജ്വലമാക്കി, വേണു അപ്പുണ്ണിയിൽ...
    എത്ര സ്നേഹവായ്പോടെയാണ് തന്റെ പെണ്ണാകാൻ പോകുന്ന പെണ്ണിന്റെ ഉണക്കാനിട്ടിരിക്കുന്ന വസ്ത്രത്തേൽ അയാൾ തൊടുന്നതു പോലും...!
    എന്നിട്ടും അവൾക്ക് അയാൾ മുരടനാണ്...!
    ഒരു പക്ഷേ, സത്യൻ അന്തിക്കാടിന് ഈയൊരൊറ്റ കഥാപാത്ര സാക്ഷാത്കാരത്തെക്കുറിച്ചു മാത്രം വളരെയേറെ പറയാനുണ്ടാവുമെന്നു തീർച്ച...!
    ആലപ്പുഴയിലെ പഠനകാലത്ത് സഹപാഠി ഫാസിലുമൊത്ത് ഒരു സുന്ദരിയുടെ കഥയിൽ അഭിനയിക്കാൻ പോയതും അടിസീനിൽ പങ്കെടുക്കാൻ നിൽക്കാതെ മുങ്ങിയതിനെക്കുറിച്ചുമൊക്കെ വേണു തന്നെ പറഞ്ഞിട്ടുണ്ട്...
    പിന്നീട് ഫാസിലിന്റെ ആദ്യ സിനിമയായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ നല്ല ഒരു വേഷവും ചെയ്യാൻ കഴിഞ്ഞു...
    തകര കേരളമാകെ തരംഗമായ കാലത്തു കൊല്ലത്തു വച്ചാണു കാണുന്നത്...
    പിന്നീട് മാസങ്ങൾക്കു ശേഷം നാട്ടിലുമെത്തി സിനിമ...
    ആ നാളുകളിൽ ഞങ്ങളുടെ കുടുംബത്തിന്റെ അഭ്യുദയകാംക്ഷിയും അച്ഛനോടു ബഹുമാനവും ഉണ്ടായിരുന്ന ചന്ദ്രനാശാരിയുടെ സഹോദരൻ ഉണ്ണി ആശാരി വീട്ടിലെ ചില തടിപ്പണികൾക്കായെത്തി...
    സിനിമപ്രേമികൂടിയായ ഉണ്ണി ആശാരിയെ തകരയിലെ ചെല്ലപ്പനാശാരി യഥാർഥ ആശാരിയല്ലെന്നു പറഞ്ഞു മനസ്സിലാക്കാൻ പെട്ട പാട് ഇപ്പോഴുമോർക്കുന്നു...!
    അദ്ദേഹം എന്തു കൊണ്ടങ്ങനെ കരുതി എന്നാവർത്തിച്ചു ചോദിച്ചിട്ടും കാരണം പറഞ്ഞില്ല...
    എന്നാൽ, പലർക്കും അങ്ങനെ ഒരു സംശയം തോന്നിയതെന്തു കൊണ്ടാണെന്നു പിന്നീടു വേണു തന്നെ വിശദീകരിച്ചു...
    "ആശാരിമാർ കൂടുതൽ സമയവും കുത്തിയിരുന്നു പണി ചെയ്യുന്നവരാണ്... അങ്ങനെയുള്ളവർ നടക്കുമ്പോൾ അല്പം കൂടുതൽ മുന്നോട്ട് ആഞ്ഞാണു നടക്കുക. അവരുടെ പിൻഭാഗം അല്പം തള്ളി നിൽക്കും...!"
    അപ്പോഴാണു ചെല്ലപ്പനാശാരി യഥാർത്ഥ ആശാരിയാണെന്നു ഞങ്ങളുടെ സ്വന്തം ആശാരി പറഞ്ഞതിന്റെ സീക്രട്ട് എനിക്കു മനസ്സിലായത്.
    മലയാള സിനിമയിലെ പെരുന്തച്ചന്റെ നിരീക്ഷണം കൃത്യമാണെന്നതിനു കൂടുതൽ തെളിവ് വേണ്ടല്ലോ...!
    നന്മ നിറഞ്ഞ കുട്ടനാടിന്റെ താളവും മെയ് വഴക്കവും എക്കാലവും കാത്തുസൂക്ഷിച്ച അഭിനയത്തിന്റെ കൊടുമുടി കയറിയ പ്രിയ നെടുമുടിക്ക് ഒരു പുളിങ്കുന്നുകാരൻ്റെ ഹൃദയാഞ്ജലി...
    പ്രണാമം...
    🌹
    ജോസ് കെ. തോമസ്

  • @chandrikaradhakrishnan9857
    @chandrikaradhakrishnan9857 3 ปีที่แล้ว +15

    എത്ര തന്മയത്വമായിട്ടാണ് സർ ഓരോ episode ഉം അവതരിപ്പിക്കുന്നത്... എത്ര ഗംഭീരമായൊരു tribute ❤
    Great tambi sir 🙏

  • @sahadevan2594
    @sahadevan2594 3 ปีที่แล้ว +7

    മലയാളത്തിന്റെ മഹാ നടനെ പറ്റി മലയാള സിനിമയിലെ സർവകലാ ഭല്ലവൻ ആയ തമ്പി സർ ഞങ്ങളോട് വിവരിച്ചത് വളരെ ഉചിതമായി 🌹

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 2 ปีที่แล้ว +3

    മലയാളത്തിലെ ഏറ്റവും റെയിഞ്ച്. ഉള്ള നടൻ .

  • @devadasan710
    @devadasan710 5 หลายเดือนก่อน +2

    വിടപറയുന്നു മുമ്പേ, നെടുമുടി വേണുവിന്റെ അഭിനയം ലോക സിനിമയിൽ തന്നെ താനം പിടിക്കേണ്ടതാണ്..... അതിൽ അവസാനഭാഗം....

  • @anjanaprasad2877
    @anjanaprasad2877 3 ปีที่แล้ว +9

    അഭിനയത്തിൽ തനിമ പുലർത്തിയ നടന്മാരിൽ മുൻപന്തിയിൽ ആയിരുന്നു ശ്രീ നെടുമുടി വേണു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ഏത് പ്രായത്തിൽ ഉള്ളവർ ആയിരുന്നെങ്കിലും അവരുടെ ശരീരഭാഷ പൂർണമായും ഉൾക്കൊള്ളാൻ അദ്ദേഹത്തിന് ആകുമായിരുന്നു. നെടുമുടി വേണുവിനെ കുറിച്ചുള്ള അങ്ങയുടെ ഓർമ്മകൾ ഹൃദയമായി. 🌹🌹🌹

  • @sgopinathansivaramapillai2391
    @sgopinathansivaramapillai2391 3 ปีที่แล้ว +7

    നെടുമുടി വേണു എന്ന നടന വിസ്മയത്തിന്റെ സ്വാഭാവിക നടനചാരുതയിലേക്ക് മനോഹര വാതായനങ്ങൾ തുറന്ന ശ്രീകുമാരൻ തമ്പിസാറിന്റെ വാക്കുകൾ ആ മഹാനടനുള്ള വലിയ അംഗീകാരമാണ് .. സൂക്ഷ്മമായ വിശകലനമാണ്. തകരയിലെ .ചെല്ലപ്പനാശാരിയും , ചാട്ടയിലെ കൊസറ ഭൈരവനും ഒക്കെ എങ്ങിനെ മറക്കും ... ആദരവുകളോടെ

  • @Sureshkumar-mj2rt
    @Sureshkumar-mj2rt 3 ปีที่แล้ว +5

    പ്രതിഭാധനൻ ആയ തമ്പിസാറിന്റെ നെടുമുടി വേണുവെന്ന നടന വിസ്മയത്തെക്കുറിച്ചുള്ള അനുസ്മരണം എത്ര ഹൃദ്യമായി 🙏🌹

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm 3 ปีที่แล้ว +22

    നെടുമുടി വേണു എന്ന മഹാ നടന് പ്രണാമം 🙏🏻🙏🏻🙏🏻😥😥
    സാറിന് നമസ്കാരം 🙏🏻
    മനോഹരം ഈ എപ്പിസോഡ് 💟💟

    • @kesavanvn3661
      @kesavanvn3661 3 ปีที่แล้ว +1

      വളരെ നല്ല അനുസ്മരണം. നെടുമുടി വേണു എന്ന മഹാനടനെ മലയാളം എല്ലാ കാലത്തും ഓർമ്മിക്കും. അദ്ദേഹത്തെപ്പറ്റി സ്മരിക്കാത്ത ഒരു മലയാളി കുടുംബവും ഇല്ല .

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +10

    സാറ് പറഞ്ഞത് വളരെ ശരിയാണ്.., ഒരോ കഥാപാത്രത്തേയും അദ്ദേഹം അവതരിപ്പിക്കുമ്പോൾ അതിനൊക്കെ ഒരു പ്രത്യേക താളമുണ്ടായിരുന്നു.., ഇത്രയധികം വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ച നടന്മാർ മലയാള സിനിമയിൽ അപൂർവ്വം..,
    പ്രണാമം...🌹🌹🌹

    • @mohanlal-tw5lp
      @mohanlal-tw5lp 3 ปีที่แล้ว +1

      apoorvam ennalla illa ennu thanne erekkure urappichu parayaam...

  • @deepabalan955
    @deepabalan955 3 ปีที่แล้ว +3

    Malayalacinemayude theera nashtam ennath Sri Nedumudi Venuvinte vidavangal thanneyanu…. Ennum adhehathinte athmavinu nithyashanthi labhikkatte🙏🏻🙏🏻

  • @SreekMusics
    @SreekMusics 3 ปีที่แล้ว +15

    മലയാള സിനിമയ്ക്ക് മാത്രമല്ല, മലയാളത്തിന് തന്നെ തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട്.

    • @jacobjacob6334
      @jacobjacob6334 7 หลายเดือนก่อน +1

      Cinemakanu. Cinema nafanmare kondu baki ullavarj enth prayojanam...

  • @abhilashraveendran4159
    @abhilashraveendran4159 2 ปีที่แล้ว +1

    Namaskkaram

  • @sreekumara3265
    @sreekumara3265 3 ปีที่แล้ว +2

    സർ, സാറിനെ മനസ്സിലാക്കാനാവുന്നില്ല, സാറും നെടുമുടിവേണുവിനെ പോലെ ഭിന്ന ഭിന്ന ഭാവങ്ങളും കഴിവുകളും ഉള്ള രണ്ടു ശ്രേഷ്ഠ ജന്മങ്ങൾ

  • @georgejoseph837
    @georgejoseph837 3 ปีที่แล้ว +4

    അദ്ദേഹത്തിന്റെ മഹത്വം, താൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരിലൂടെ ജീവിയ്ക്കാൻ (മരണമില്ലാത്ത ജീവിതം) സാധിയ്ക്കുന്നു എന്നുള്ളതാണ്. നമുക്ക് "വിടപറയും മുൻപേ" യിലെ നെടുമുടി വേണുവിനെയല്ല മറിച് പാവം saviour നെ യാണ് ഓർമ്മ വരുന്നത്. ചെല്ലപ്പനാശാരിയും, saviour ഉം രണ്ട് extreme ആണ്. Versatile എന്ന പദപ്രയോഗം അദ്ദേഹത്തിന് വേണ്ടിയുണ്ടായതാവം. അദ്ദേഹം അലങ്കരിച്ച ആ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും സംശയമില്ല. 🙏

  • @girijanmenon3574
    @girijanmenon3574 11 หลายเดือนก่อน +1

    Nedumudi Venu was the Chakrsvarty of Abhinayam.nobody will be there to replace him.

  • @sureshckannur7760
    @sureshckannur7760 3 ปีที่แล้ว +3

    കാളിദാസനും ടാഗോറും കണ്ടുമുട്ടിയാൽ എന്നതുപോലെ മഹാപ്രതിഭയായ ശ്രീ കുമാരൻ തമ്പി സാർ മറ്റൊരു അതുല്യ പ്രതിഭയായ നെടുമുടി വേണുവിനെക്കുറിച്ച് സംസാരിക്കുന്നു..... 🙏

  • @smithamenon7417
    @smithamenon7417 2 ปีที่แล้ว +1

    Manassine ere vedanippicha viyogam….🙏

  • @abhilashnalukandathil7710
    @abhilashnalukandathil7710 3 ปีที่แล้ว +16

    ആദ്യമേ, ആ മഹാനടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് കേൾക്കാൻ തുടങ്ങാം, സർ

  • @SD-fd3ow
    @SD-fd3ow 3 ปีที่แล้ว +4

    അഭിനയകലയുടെ കൊടുമുടി കയറിയ
    നിറകുടമല്ലോ നെടുമുടി വേണു .
    ആദരാഞ്ജലികൾ.

  • @rajeshkj1183
    @rajeshkj1183 3 ปีที่แล้ว +6

    അടിമുടി നടനായ നെടുമുടി വേണുവിന് പ്രണാമം... 🙏🙏🙏❤️❤️❤️
    ഭംഗിയായി അവതരിപ്പിച്ച തമ്പിസാറിന് ആദരം👏👏👏🙏❤️

  • @uvaiserahman331
    @uvaiserahman331 2 ปีที่แล้ว +1

    ക്രോസ് ബെൽറ്റ് മണിയുടെ നാരദൻ 'കേരളത്തിൽ എന്തെ വിട്ടത്

  • @sureshsreedharan
    @sureshsreedharan 3 ปีที่แล้ว +2

    കൊച്ചു മലയാളത്തിനു ദൈവം അനുഗ്രഹിച്ചു നലകിയ നടന വൈഭവ ധാരിക്ക് പ്രണാമം. നെടുമുടി വേണുവിനെ അടുത്തറിഞ്ഞ അങ്ങയുടെ വിവരണത്തിലൂടെ ശ്രീ.നെടുമുടി വേണു എന്ന നടൻ്റെ ബഹുമുഖ വ്യക്തിത്വത്തെ കുറിച്ച് കൂടുതൽ മനസിലാക്കാൻ സഹായിച്ചതിന് നന്ദി! ശ്രീ.നെടുമുടി വേണുവിനെ അദ്ദേഹം അഭിനയിച്ച അനേകം സിനിമകളിൽ ഒന്നിലും കാണാൻ കഴിയില്ല (കഥാപാത്രങ്ങളെ മാത്രo നിലനിർത്തി)എന്ന തമ്പി സാറിൻ്റെ ഒരൊറ്റ ഒബ്സർവേഷനിൽ ഒരു പക്ഷേ സർവ അംഗീകാരവും അടങ്ങിയിരിക്കുന്നു!
    ഞങ്ങളുടെ മനസ്സിൽ മങ്ങാതെ നിലക്കുന്ന മഹാ അവതരണങ്ങളിൽ
    തകരയിലെ ചെല്ലപ്പനാശാരി, വിട പറയും മുമ്പേ യിലെ സേവ്യർ, യവനികയിലെ ഋoഗാരിയായ അഭിനേതാവ്, താളവട്ടത്തിലെ സൈക്യാട്രിസ്റ്റ്, ധനത്തിലെ നെഗറ്റീവ് പോലീസ് കാരക്ററർ ,അപ്പുണ്ണി യിലെ അപ്പണ്ണി, കമലദളത്തിലെ സെക്രട്ടറി എന്നിവയും തുടർന്നിങ്ങോട്ട് അനവധി കഥാപാത്രങ്ങളും നിറഞ്ഞു നില്ക്കുന്നു. ഹാസ്യകഥാപാത്രങ്ങളിൽ മികച്ച അഭിനയ പ്രകടനവുമായി അമ്പട ഞാനേ, പൂച്ചക്കൊരു മൂക്കത്തി, ചിത്രം എന്നിവ വഴി ഏതുതരം വേഷവും അനായാസേന കൈകാര്യം ചെയ്യാമെന്ന് തെളിയിച്ചാണ് അദ്ദേഹം ഇഹലോകം വിട്ടു പോയിരിക്കുന്നത്. ഒരിക്കൽ കൂടി പ്രണാമം!!!🙏🌹🌹🌹

  • @jithendrakb
    @jithendrakb 3 ปีที่แล้ว +3

    ഈ എപ്പിസോഡ് തികച്ചും ഉചിതമായി. മലയാള സിനിമാരംഗത്തെ ആരും തന്നെ ഇത്ര വിശദമായി സംസാരിച്ചു കേട്ടില്ല

  • @mahinbabu3106
    @mahinbabu3106 3 ปีที่แล้ว +5

    നെടുമുടി വേണു മലയാള സിനിമയുടെ മഹാനഷ്ട്ടം ആണ്

  • @georgemathews6692
    @georgemathews6692 2 ปีที่แล้ว +1

    Dear sir you are very correct

  • @sudhirmenon4126
    @sudhirmenon4126 3 ปีที่แล้ว +3

    പെരുന്തച്ചൻ എന്ന ചിത്രം കണ്ടപ്പോൾ നമ്മുടെയെല്ലാം സ്വകാര്യ അഹങ്കാരമായ തിലകൻ്റെ നായക കഥാപാത്രത്തിനൊപ്പൊമൊ അതിന് മുകളിലോ ആയിരുന്നു ശ്രീ നെടുമുടി വേണുവിൻ്റെ അഭിനയം. മലയാള സിനിമയ്ക്ക് തീരാനഷ്ടം തന്നെയാണ് അദ്ദേഹത്തിൻ്റെ വിയോഗം.

  • @ashrafsiddike985
    @ashrafsiddike985 3 ปีที่แล้ว +8

    കാണുന്നു 🙏

  • @geethaudai6010
    @geethaudai6010 3 ปีที่แล้ว +6

    നെടുമുടി വേണു എന്ന മഹാ നടന് കണ്ണുനീർ പ്രണാമം 🙏🏼... Sir ന്റെ അവതരണം കൂടി ആയപ്പോൾ അദ്ദേഹത്തെ കൂടുതൽ അറിയാൻ കഴിഞ്ഞു 🙏🏼,, great sir 🌹🌹

  • @sruthilayanarayan691
    @sruthilayanarayan691 3 ปีที่แล้ว +5

    മലയാള സിനിമയുടെ യശസ്സുയർത്തിയ മഹാനടന് പ്രണാമം🙏🌹 താങ്കളുടെ അനുസ്മര ണപ്രഭാഷ ണംഅദ്ദേഹത്തിൻ്റെ പഴയ കാല സിനിമകളെക്കുറിച്ച് ഓർക്കാൻ അവസരം നൽകി. താങ്കളെപ്പോലുള്ള മികച്ച സംവിധായകരാണ് ഇത്തരം പ്രതിഭകളെ മലയാളത്തിന് സമ്മാനിച്ചത്. 🙏🙏🙏

  • @jumpinJUMBO
    @jumpinJUMBO 3 ปีที่แล้ว +5

    one of the greatest actor India has ever seen...its amazin that with his height , and avg looks He did every type of character and role...even Bharat Gopi has not done comic roles , But venu managed every possible spectrum of acting that ever existed..RIP to the great actor....

  • @james-bu2ky
    @james-bu2ky 5 หลายเดือนก่อน +1

    Well said Thambi Sir🙏❤🌹

  • @mplatha1995
    @mplatha1995 3 ปีที่แล้ว +4

    നെടുമുടി വേണു എന്ന മഹാനടനെ അടുത്തറിഞ്ഞ സാറിൻ്റെ സ്മരണകൾ വളരെ ഭംഗിയായി അവതരിപ്പിച്ചു
    ഒരു നല്ല കലാകാരനെ മലയാളത്തിന് നഷ്ടമായി

  • @indiradevicn9110
    @indiradevicn9110 3 ปีที่แล้ว +2

    മലയാള സിനിമയിലെ ഒരു മഹാപ്രതിഭയുടെ ഓർമകളിൽ മലയാള സിനിമയുടെ ആചാര്യൻ 🙏🙏🙏

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 3 ปีที่แล้ว +1

    Yes

  • @annievarghese6
    @annievarghese6 3 ปีที่แล้ว +4

    അഭിനയത്തിൻെകൊടു മുടികയറിയനെ ടുമുടിവേണുചേട്ടനു ആദരാഞ്ജലികൾ അർപ്പിക്കുന്നു. നമസ്കാരം തബിസർ.

  • @satheesanv7081
    @satheesanv7081 3 ปีที่แล้ว +2

    മഹാനടനായ. വേണു ചേട്ടന്. പ്രണാമം വളരെയധികം ഇഷ്ടപ്പെട്ട നടൻ. നമസ്‌കാരം സാർ🙏🙏🙏🙏

  • @venugopalb5914
    @venugopalb5914 3 ปีที่แล้ว +4

    നടന വിസ്മയം ആയാണ് ഞാൻ കാണുന്നത്. അദ്ദേഹത്തെപ്പറ്റിയുള്ള ഓർമ്മയോടൊപ്പം സിനിമാ ചരിത്രവും സർ അവതരിപ്പിച്ചതിൽ സന്തോഷം നടനത്തിന്റെ വിവിധ ഭാവങ്ങൾ ഇത്ര ലളിതമായി പറയാൻ അങ്ങയ്ക്കേ കഴിയൂ. ഈ കാലത്ത് ജീവിക്കാനായത് മഹാ ഭാഗ്യം.

  • @arithottamneelakandan4364
    @arithottamneelakandan4364 9 หลายเดือนก่อน +1

    ❤❤❤❤❤❤

  • @jagannathan7
    @jagannathan7 3 ปีที่แล้ว +4

    അടിമുടി മഹാനടനായ ശ്രീ നെടുമുടി വേണുസാറിന്.... ആദരാഞ്ജലികൾ. തമ്പിസാറിനും ശതകോടി പ്രണാമം.....

  • @Vishu95100
    @Vishu95100 3 ปีที่แล้ว +2

    മലയാളത്തിന്റെ ആ മഹാനടനെ ഓർമ്മിച്ചതിന് തമ്പി സാറിന് ഒരായിരം നന്ദി..

  • @princybiju1159
    @princybiju1159 3 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @rubysasikumar153
    @rubysasikumar153 3 ปีที่แล้ว +1

    മലയാളിത്തം നിറഞ്ഞ മലയാളത്തിന്റെ മഹാനടനായ നെടുമുടി വേണുവിനെ പറ്റിയുള്ള പ്രതിഭാധനനായ തമ്പി സാറിന്റെ അനുസ്മരണം മനസിൽ വല്ലാത്ത വിങ്ങലുണ്ടാക്കി

  • @banamexmobility9815
    @banamexmobility9815 3 ปีที่แล้ว +13

    When you look at all time best actors in Malayalam film history Nedumudi Venu arguably the best only Bharat Gopi or Mohanlal to an extend has the talent to match him in acting but his all round skills across singing , instruments , dramas and literature making him the all time best. Thampi Sir you were spot on describing how he got command over his craft. Your experience sharing is gold dust to our younger generation. Silver lining of this is your honesty and boldness when you share your experience. Keep going sir👍

    • @sukumariamma4451
      @sukumariamma4451 3 ปีที่แล้ว

      A great tribute to Nedumudi Venu No one can overcome him Thank you sir for your experience sharing ❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 ปีที่แล้ว +3

    Mr.Srikumaran Thampi paying rich tributes to one of the greatest actor that
    Malayalam film industry has produced late Shri. Nedumudi Venu by coming
    out with the real fact that he was an institution and "Director's delight", an
    actor who was well versed in each and every aspect of the art of acting an
    actor who was well versed not only in acting but also in music, musical-
    instruments and in journalism. A boy who was born in a deep village in
    Kuttanad , accustomed with the Kuttanadan style of living got migrated to
    Dramas and then to films and grown like king size as an actor and led
    a simple style of living by keeping the Kuttanadan culture in tact. An actor
    who bore some special qualities that are not to be found in other actors.
    An actor who managed well to portray any kind of roles and his expertise
    in drama and music has helped him enormously to give a special look
    to the characters he portrayed on the silver screen. Venu's departure
    brought along with it so many questions before the Malayalam Film
    industry , that has no answers. No one is there to replace Venu.

  • @premakumarim4355
    @premakumarim4355 2 ปีที่แล้ว +1

    🙏💐❤️

  • @rajeevk2330
    @rajeevk2330 3 ปีที่แล้ว +3

    നെടുമുടി വേണു എന്ന അനുഗ്രഹീത കലാകാരനോടുള്ള സ്മരണ ഉചിതമായി. നന്ദി.....

  • @lesliecv4213
    @lesliecv4213 2 ปีที่แล้ว +1

    🙏🙏🙏

  • @theharpman71
    @theharpman71 3 ปีที่แล้ว +7

    A wonderful tribute to a departed genius from a living legend! May he rest in peace!🙏
    Thank you Thampichetta!

  • @vijaesh.ponnothvijayan4636
    @vijaesh.ponnothvijayan4636 6 หลายเดือนก่อน +1

    🙏🙏❤️❤️😢😢🙏 ...

  • @davanshmanzli5393
    @davanshmanzli5393 2 ปีที่แล้ว +1

    Nedumudi Venu was a talented artist and glad to know you were friends

  • @vipinkrisnat6205
    @vipinkrisnat6205 3 ปีที่แล้ว +2

    എന്നെ ഏറെ ആകർഷിച്ച ഒരു മഹാ നടൻ ആണ് അദ്ദേഹം ആദരാജ്ഞലികൾ നേരുന്നു..

  • @mohanlal-tw5lp
    @mohanlal-tw5lp 3 ปีที่แล้ว +5

    @4:03 this point is what makes shri:Nedumudi the best actor ever for me ... This point emphasize w.r.t why generally each and every character of his appeals different to one another more than the case of any other actor to me. This is at least 1 or 2 level above to even natural acting...

  • @geethasyam8777
    @geethasyam8777 3 ปีที่แล้ว +4

    നിറകുടമായ് വിളങ്ങി🪁മധുരിമയിൽ തിളങ്ങി✨ സ്നേഹസ൦ഗീതമായ്🎹 അസുലഭ൦, അനുപമ൦🌸നവരസമോഹന൦🎨ഇനിയെന്നു൦ ഓ൪മിക്കു൦ സ്നേഹബന്ധന൦🍁

  • @Anuzmudkitchen
    @Anuzmudkitchen 3 ปีที่แล้ว +1

    അദ്ദേഹമെനിക്ക് പിതൃതുല്യനായിരുന്നു. കുഞ്ഞേ എന്നല്ലാതെ എന്നെ വിളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വേർപാട് താങ്ങാവുന്നതിലുമപ്പുറമാണ്.

  • @dcac5081
    @dcac5081 3 ปีที่แล้ว

    എനിക്ക് വളരെ ഇഷ്ടമുള്ള ലെജൻഡ് ബഹുമാനപ്പെട്ട ശ്രീ : ശ്രീകുമാരൻ തമ്പി സാറിന്റെ ചാനൽ എനിക്ക് കാണാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു 💝🙏🏼🌹

  • @baijumanand9694
    @baijumanand9694 3 ปีที่แล้ว +1

    ...നമസ്കാരം, സാർ...
    ...അഭിനയത്തിന്റെ "കൊടുമുടിക്ക്" ആദരാഞ്ജലി...

  • @balagupthan9346
    @balagupthan9346 3 ปีที่แล้ว +4

    Thank you Sir, Pranamam 🙏

  • @teresachullikkatt3925
    @teresachullikkatt3925 3 ปีที่แล้ว +1

    Ys we r lucky

  • @chandra2kumari
    @chandra2kumari 3 ปีที่แล้ว +3

    Maha Nadan Nedumudi Venuvinu Adharanjali.RIP 🙏🙏

  • @vrindav8478
    @vrindav8478 3 ปีที่แล้ว +5

    🙏 At Thy feet, sir... I was lucky enough to attend this session
    live. It was really a pleasant surprise ! Your tribute to Nedumudi
    Venu sir was touching. I'm not that familiar with Malayalam
    movies although I'm an ardent music lover. Music is my soul !!!
    Of course, the inborn talent in Venu sir was amazing. He handled
    all characters with much ease. The untimely demise, a great blow
    to the film industry. May the departed soul rest in peace ! I do
    enjoy this show a hell of a lot ! Actually, it's a blessing in disguise
    because I worship you like God in my heart right from my school
    days ! Many thanks... Looking forward to the next episode. The
    presentation is above the mark. God bless you, sir... Stay safe...

  • @alameenmedia7698
    @alameenmedia7698 3 ปีที่แล้ว +1

    അടിമുടി അഭിനയം.... നിറഞ്ഞ കലാകാരന് നിത്യശാന്തി 🙏🙏🙏🙏😔

  • @jishaprabhakaran5427
    @jishaprabhakaran5427 3 ปีที่แล้ว +3

    A huge huge void. He could make you FEEL... Very moved by this loving tribute 🙏🏻😥

  • @RRr-jf2pu
    @RRr-jf2pu 3 ปีที่แล้ว +1

    നെടുമുടി വേണു ആരെയും അനുകരിക്കാത്ത നടൻ.. ഭരതമുനിയെ കുറിച്ചുപറഞ്ഞത് നന്ദി

  • @teresachullikkatt3925
    @teresachullikkatt3925 3 ปีที่แล้ว +1

    Sir parayunnathu oru Katha pole kelkkan enthu sugham👍👌

  • @jagadammab9514
    @jagadammab9514 3 ปีที่แล้ว +1

    എല്ലാ പ്രതിഭാധനൻമാരും അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ അർഹമായ രീതിയിൽ ആദരിക്കപ്പെടണം 🙏

  • @jayanthianil4512
    @jayanthianil4512 3 ปีที่แล้ว

    ആ മഹാനടൻ വിട പറയും മുന്പേ ഈ വീഡിയോ വന്നെങ്കിൽ അദ്ദേഹം എത്ര സന്തോഷിച്ചേനെ എന്ന് ചിന്തിച്ചു പോയി, ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 🌹🌹🌹🌹🙏

  • @vrindav8478
    @vrindav8478 3 ปีที่แล้ว +6

    🙏 Namasthe sir...

  • @gangadeviunni1640
    @gangadeviunni1640 3 ปีที่แล้ว +1

    ആ..മഹാ നടന്..പ്രണാമം 🙏🙏സാർ ന്
    നന്ദി..സ്നേഹത്തോടെ 🙏🙏💐💐

  • @vidyaharidas2226
    @vidyaharidas2226 3 ปีที่แล้ว +1

    Wonderful Tribute to a great genius. Great respects to you dear Sir 🙏 മഹാ പ്രതിഭയ്ക്ക് പ്രണാമം 🙏🌹

  • @venugobal8585
    @venugobal8585 3 ปีที่แล้ว

    😊😊In,, Appunni,, Sankaradi, Oduvil, Bahadoor, meena, etc. etc.. acted very well...

  • @vp1490
    @vp1490 3 ปีที่แล้ว

    Sir....,🙏🙏🙏🙏🙏🙏🙏...
    Sir നമ്മളെങ്ങനെ മറക്കും... മലയാളി മനസ്സിൽ എന്നും ജീവിച്ചുകൊണ്ടിരിക്കും നമ്മുടെ സ്വന്തം വേണുച്ചേട്ടൻ... 🌹🌹🌹🌹🌹🙏🙏🙏🙏🙏...
    Sir സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മനസ്സിനെന്തൊരു സന്തോഷമാണ്.....

  • @shemeemhussain
    @shemeemhussain 3 ปีที่แล้ว +1

    മനോഹരമായ സ്മരണിക.

  • @namboodiries9069
    @namboodiries9069 2 ปีที่แล้ว

    Great is your presentation. Long live with Lordess Saraswathi's blessings

  • @nikeshbalakrishnan7626
    @nikeshbalakrishnan7626 3 ปีที่แล้ว +4

    Pranaaamam 🌹🌹🌹🌹

  • @tyagarajakinkara
    @tyagarajakinkara 3 ปีที่แล้ว +1

    Neerkumizhi came in 1965,anand in 1970 , vida parayum munbe in1981

  • @muflihmurchandi4638
    @muflihmurchandi4638 3 ปีที่แล้ว

    Great actor venu chettan . Thank you Thampi sir

  • @abhayanraj6544
    @abhayanraj6544 3 ปีที่แล้ว

    മിഴിനീർ പൂക്കൾ അർപ്പിച്ചുകൊണ്ട്
    വേണു ചേട്ടന്റ ഓർമ്മകൾക്ക്
    ആദരാഞ്ജലികൾ അർപ്പിക്കുന്നു
    🌹🌹🌹🌹🌹
    ഭരതൻ സാറിന്റെ സിനിമ കളിലൂടെ യാണ് വേണു ചേട്ടൻന്റെ സിനിമ പരിചയം തുടങ്ങിയത് ഒരുപാട് അഭി നയ മുഹൂർത്തങ്ങൾ
    അഭിനമൂർത്തിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ഈ വീഡിയോ അഭിനന്നാർഹം
    താങ്ക്സ്
    സാർ നന്ദി
    ❣️
    🥑 🥑
    💐 💐

  • @sreeharimusic1561
    @sreeharimusic1561 3 ปีที่แล้ว +4

    മഹാനടന് ശതകോടി പ്രണാമം

  • @sindhubalaji5888
    @sindhubalaji5888 3 ปีที่แล้ว

    സാർ പറഞ്ഞത് വളരെ ശരിയാണ്.സാറിന്റെ പാട്ടുകൾ ഒത്തിരി ഇഷ്ടാണ്

  • @velaudhanthampi3104
    @velaudhanthampi3104 3 ปีที่แล้ว +1

    Dear sir. We love u with lots of regards and respect

  • @hariharan7026
    @hariharan7026 3 ปีที่แล้ว +1

    A great analysis of a great actor, Nedumudi Venu was a great actor, who can slip into various roles effortlessly and always created a benchmark for others to look upon.

  • @jalajabhaskar6490
    @jalajabhaskar6490 3 ปีที่แล้ว +2

    Best tribute to the greatest actor 🙏🙏🙏❤️

  • @manojtg4813
    @manojtg4813 3 ปีที่แล้ว +1

    അവസരോചിതം. നന്ദി 🙏🙏🙏

  • @ambikakumari530
    @ambikakumari530 3 ปีที่แล้ว +3

    A great loss to Film Industry.The session was a tribute to the great actor who had passion for art n music.May his soul rest in peace 🕊️.

  • @georgemathews6692
    @georgemathews6692 2 ปีที่แล้ว +1

    Dear Thampi sir don't forget the part
    Nedumudi

  • @paruskitchen5217
    @paruskitchen5217 3 ปีที่แล้ว

    Great actor and all rounder pranamam venu sir

  • @prakashkrishna7108
    @prakashkrishna7108 3 ปีที่แล้ว

    മലയാളത്തിന്റെ മഹാനടന്റെ മാഹാത്മ്യം മനസ്സറിഞ്ഞു കോറിയിട്ട തമ്പിസാറിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു...

  • @govindannampoothiri1602
    @govindannampoothiri1602 3 ปีที่แล้ว +1

    മഹാനടന് പ്രണാമം 🙏🌹

  • @ourawesometraditions4764
    @ourawesometraditions4764 3 ปีที่แล้ว +1

    അഭിനയപ്രതിഭയ്ക്കു പ്രണാമം 🙏🙏

  • @drjayan8825
    @drjayan8825 3 ปีที่แล้ว

    🧡💚💛🙏🙏🌹A true acting Legend.With your naration is once more proved that.... Thank you Thampi Sir 🙏🌹

  • @Padmakumar----mannar
    @Padmakumar----mannar 3 ปีที่แล้ว

    നെടുമുടി വേണു നമ്മളിൽ ജീവിക്കും

  • @bindupd1525
    @bindupd1525 3 ปีที่แล้ว

    Thank u sir for sharing the memories of the gifted actor Sri Nedumudi Venu