ഖത്തർ ജീവിധം സുഖം നിറഞ്ഞതാകട്ടെ. ജോലികൾ എന്നും കിട്ടട്ടെ. ഗൾഫ് ജീവിധം നന്നായിട്ടറിയാം. മനസ്സിലെ ആഗ്രഹങ്ങൾ പടച്ച തമ്പുരാൻ പൂർത്തികരിച്ചു തരട്ടെ. പ്രാർത്ഥിക്കുന്നു. ഞാൻ 40 വർഷം കുവൈറ്റിൽ ജോലി ചെയ്തിരുന്നതാണ്.
സൂപ്പർ മാഷാ അള്ളാ പൂരി ഇങ്ങനെ ഉണ്ടാക്കുന്നത് പറഞ്ഞു തന്നതിന് നന്ദി ഞാനുമുണ്ടാക്കാറുണ്ട് പക്ഷേ ഇങ്ങനെ ആയിരുന്നില്ല റവ ചേർക്കാറില്ലായിരുന്നു ഇൻഷാ അള്ളാ ട്രൈ ചെയ്യണം എന്താ വിശേഷം സുഖല്ലേ ❤❤

Sugam❤️❤️
Ravacherthal vegem hard aavum
Super bhoori😊
Shahi Ottappam gas stove vach udakkan patto. Recipy onu kanikanee
ആശംസകൾ 👍👍
👍👍👍
എണ്ണയില്ലാതെ എന്ന് പറഞ്ഞു പിന്നെന്നെ എൻതിലിട്ടാണ് ഉൺടാക്കുന്നത്😮😮😮😮
❤❤❤❤❤
ഞാൻ മാനന്തവാടി എത്തേണ്ട നാലാ൦മയിൽകാട്ടിച്ചിറപള്ളീൻറ്റെഅടുത്താണ്
Ok
❤❤❤❤😊
Ok
Poori supper. Ideythey kil kazikardey
❤❤🥰🥰🥰❤️❤
❤❤❤❤🎉🎉🎉
👌❤❤❤
ഇതെല്ലാം വയനാടൻ ഫുഡ് ഉണ്ടാക്കുന്നത് 👍
ഞാൻ ആദ്യമായിട്ടാ വീഡിയോ kanunnathu
നിങ്ങൾ എവിടെയാ ഗൾഫിൽ ജോലി. അവിടെ ഇനി ജോലിക്ക് ആളു വേണെങ്കിൽ പറയുക.. ഞങ്ങളുടെ അടുത്ത് പാവങ്ങൾ ഉണ്ട്.
Assalamu alaikum
Haishahe
Super
❤❤❤❤❤❤❤😂
👍
❤
Hai ഷായീ ❤
Hi❤️
@@HAWWA-SHAHI-VLOGS എൻ്റെ പേര് ഫൗസിയ .. കണ്ണൂർ കൂത്തുപറമ്പ
പരിജയപ്പെടണം എന്ന് ആഗ്രഹം ഉണ്ട്
@fousiyapk7981 പരിചയപ്പെടാലോ ❤️❤️
ഇത്താ ഏത് ഗോതമ്പ് പൊടിയാ ഉപയോഗിച്ചത്?
Edathe.kai.kondu.kazhikkalle.thatha
Good
Qutarile fon no idamo. Ente. Mole vendiyane.
Poori I kollsm itha
Thatha Ellam Cheyounnath idathu kaikondanu
Front camera ആയിരിക്കും 😊
ഇനി പൂരി ഉണ്ടാക്കാൻ എളുപ്പമായി
Assalamu alaikum
Hi
വലത് കൈ കൊണ്ട് കഴിക്കണം
എത്രയോ പ്രാവശ്യം എല്ലാ വീഡിയോയിലും ഞാൻ പറയുന്നുണ്ട് ഞാൻ വലത്തേത് കൈ കൊണ്ടാണ് ഫുഡ് കഴിക്കുന്നത് അത് നിങ്ങൾക്ക് മുന്നിലെ ക്യാമറ ആയതുകൊണ്ട് തോന്നുന്നതാണ്
e നാട്ടിൽ റന്മള, നിക്ക് വരുന്നിലേ
Nalla.muure
സായി വയനാട്ടിൽ എവിടെ യാ. ഞാനും വയനാട്ടിൽ ആണ് അതുകൊണ്ടു ചോദിച്ചതാ
ഞാൻ വയനാട് തലശ്ശേരി റൂട്ടിൽ വരണം
@@HAWWA-SHAHI-VLOGSതലപ്പുഴ ആണോ. പിലാകാവ് ആണോ
❤😊
Adipoli
❤️❤️❤️
Hi
Hi