Italian in Malayalam Ep.4 Masculine Feminine ഇറ്റാലിയൻ ഭാഷ പഠിക്കാം മലയാളത്തിൽ
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- ഇത് zoom ഉപയോഗിച്ച് എടുക്കുന്ന ക്ലാസ് ലൈവ് റെക്കോർഡ് ചെയ്യുന്നതാണ്, കുറവുകൾ ക്ഷമിക്കുക. ഇതു ഇറ്റാലിയൻ ഭാഷ കൂടുതൽ ആഴത്തിൽ പഠിക്കുവാൻ വേണ്ടി നടത്തുന്ന ക്ലാസ്സ് ആണ്. ക്ഷമയോടെ ക്ലാസ്സ് കേൾക്കുകയാണെങ്കിൽ നിങ്ങൾക്കു ഇറ്റാലിയൻ ഭാഷ കൈകാര്യം ചെയ്യുവാൻ സഹായകമാണ് ഈ ക്ലാസ്സ്. നിങ്ങൾക്കു നല്ല രീതിയിൽ ഭാഷ കൈകാര്യം ചെയ്യുവാൻ ഈ ക്ലാസ്സ് സഹായിക്കും. ഇതു വെറുതെ കേട്ടു പോകാതെ നിങ്ങൾ എഴുതി പഠിക്കുക കൂടി വേണം. പുതിയ കാര്യങ്ങൾ കണ്ടെത്തി മനസിലാക്കുവാൻ ശ്രമിക്കുക കൂടി ചെയ്താൽ നിങ്ങളുടെ ഭാഷ കൂടുതൽ മനോഹരം ആയി തീരും എന്നതിൽ സംശയമില്ല #italianlanguage #italianinmalayalam #italianlearning #learnitalian
Grazie....
Thank. u...❤ നല്ല ക്ലാസ്സാണ്.
Thank you so much Rev. Father. So beautiful explanation. Thank you for your patience.
Hi Sir
First of all thank you for organizing this session..
This class is very useful to learn the basics of the language..
When can we expect the new sessions pls..?
Super 🎉
👍🏻👍🏻👍🏻
Thanks dear father ❤🙏
Thank you father
Thanks you father
Thank you so much Joby Acha ❤
Thank you Father 🙏
Grazie🙏🙏🙏
🙏🙏🙏
Thanks father🙏🙏🙏