എനിക്ക് 120 കിലോ ഭാരം ഉണ്ട് | കേറിയാൽ കമ്പി വളയുമല്ലോ? Induja Prakash Interview | Plus Size Model

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Induja Prakash Interview | Plus Size Mode
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91963388...
    wa.me/91963388...
    Induja Prakash Latest Photoshoot
    induja prakash Interview
    Induja prakash weight loss
    induja prakash plus size model
    induja prakash reels
    induja prakash shorts

ความคิดเห็น • 585

  • @ugh.ak1sh
    @ugh.ak1sh 2 ปีที่แล้ว +1002

    ഇത്രയും body shaming അനുഭവിച്ചിട്ടും ഇത്രെയും ഹാപ്പി ആയി ഇരിക്കുന്ന ചേച്ചിക്ക് ഇരിക്കട്ടെ എൻ്റെ ലൈക്!🤗❤️✋🏼

    • @sidhusonu3460
      @sidhusonu3460 2 ปีที่แล้ว +1

      ♥️♥️

    • @Isha_vlogs12
      @Isha_vlogs12 2 ปีที่แล้ว +7

      ഞാൻ മെലിഞ്ഞിട്ടാണ് ഒരിത്തിരി ഹൈറ്റും എന്നെ തോട്ടി എന്ന് വിളിക്കുന്നവരുണ്ട് കോലി എന്നൊക്കെ വിളികും ഉള്ളിൽ ഒരു വിഷമം ഉണ്ട് ഫാമിലിയിൽ ഉള്ളവരാണ് കൂടുതൽ പ്രശ്നം

    • @abinaali9735
      @abinaali9735 2 ปีที่แล้ว +1

      Dont worry dear......
      ഞാൻ ഒരു tip പറഞ്ഞ് തരാം try ചെയ്യ്തു നോക്കോ........
      സാലഡ് cucumber ഇല്ലേ............ കക്കരിയ്ക്ക.
      അത് വാങ്ങി വച്ച് ദിവസം ഓരോന്ന് വീതം കഴുകി മുറിച്ച് 4 മുതൽ 5 ഈന്തപ്പഴം വരേ കൂടെ കുരു കളഞ്ഞ് മിക്സിയിൽ അൽപ്പം മാത്രം വെള്ളവും ചേർത്ത്
      ജ്യൂസ്‌ ആക്കി കുടിച്ചു നോക്ക്........ ദിവസേന ഒരു ഗ്ലാസ്‌ വീതം മതി......... പതിയെ change കണ്ട് തുടങ്ങും.....
      Sure ആയിട്ടും

    • @Isha_vlogs12
      @Isha_vlogs12 2 ปีที่แล้ว +1

      @@abinaali9735 thanks

    • @shijeeshsivam
      @shijeeshsivam 2 ปีที่แล้ว

      Da ne super😘😘😘

  • @greentell
    @greentell 2 ปีที่แล้ว +108

    Shorts കണ്ടിട്ട് ഇന്ദുജയെ 😌💝ഇഷ്ട്ടപ്പെട്ട് full video കാണാൻ വന്നവരുണ്ടോ...?? 😁എന്നെപ്പോലെ... 😼????

  • @divyadhaneesh8907
    @divyadhaneesh8907 2 ปีที่แล้ว +237

    ഇത്ര തടി ഉള്ള ഒരാളെ ആരായാലും നോക്കും. പ്രതേകിച്ചു കുട്ടികൾ. അതിൽ വിഷമിക്കേണ്ട.🙂 അടിപൊളി ചിരിയാണ് തന്റെ.സംസാരവും 👍 .

    • @divyadhaneesh8907
      @divyadhaneesh8907 2 ปีที่แล้ว +10

      @Nithin K 🙄 നന്നാവെടോ, കൊറോണ, വെള്ളപ്പൊക്കം, പ്രളയം, പേപ്പട്ടി, ഇതൊക്കെ പോരെ നന്നാവാൻ. എന്നിട്ടും..........🙏😔

    • @sikhavennekkottil209
      @sikhavennekkottil209 2 ปีที่แล้ว +2

      @Nithin K ende ponn brooo pooyi chathuude

    • @dr.revathybenjamin
      @dr.revathybenjamin ปีที่แล้ว +1

      ​@Nithin K ഞരമ്പ് രോഗത്തിന് ഇപ്പൊ ചികിത്സ ഉണ്ട്. നാട്ടുകാർ പഞ്ഞിക്കിടുന്നതിനു മുമ്പ് start ചെയ്തോളൂ.

  • @neethua5386
    @neethua5386 2 ปีที่แล้ว +414

    ഞാനും അനുഭവിച്ചിട്ടുണ്ട് ഇപ്പോഴും അനുഭവിക്കുന്നുണ്ട്... പക്ഷെ അതൊന്നും എന്നെ തളർത്താൻ കഴിയില്ലെന്ന് ഇപ്പോഴും തെളിയിച്ചു കൊണ്ടിരിക്കുന്നു 😌

    • @pottumthattavum8860
      @pottumthattavum8860 2 ปีที่แล้ว +4

      എത്ര kg ഉണ്ട്

    • @neethua5386
      @neethua5386 2 ปีที่แล้ว +2

      @@pottumthattavum8860 75+

    • @neethuttyneetzzz553
      @neethuttyneetzzz553 2 ปีที่แล้ว +5

      Njnum face cheythnd kure 😌

    • @neethuttyneetzzz553
      @neethuttyneetzzz553 2 ปีที่แล้ว

      @Nithin K 🥲🥲

    • @pottumthattavum8860
      @pottumthattavum8860 2 ปีที่แล้ว +1

      @@neethua5386 ഞാനും ഏകദേശം അത്രേമുണ്ട് ഞാന ഉടൻ ജിമ്മിൽ പോയി തുടങ്ങും

  • @najmudheen4290
    @najmudheen4290 2 ปีที่แล้ว +375

    ജീവിതത്തിലും സമൂഹത്തിലും തരംതാഴ്തപ്പെട്ട് വളരുമ്പോൾ ആണ് ഒരു വ്യക്തി കരുത്തുറ്റത് ആവുന്നത്. മനസ്സിന് കാരിരുമ്പിൻ്റെ കരുത്ത് വരുത്തുന്നത് ജീവിതത്തിലെ തിക്താനുഭവങ്ങൾ ആണ്

    • @chandrachand3557
      @chandrachand3557 2 ปีที่แล้ว +2

      Sathyam

    • @s.jcreations9298
      @s.jcreations9298 2 ปีที่แล้ว +1

      100 percentage sure 👍

    • @vinodkonchath4923
      @vinodkonchath4923 2 ปีที่แล้ว +3

      അങ്ങനെ തന്നെയാണ് വേണ്ടത് പക്ഷെ പലരും തളർന്നു പോകുന്നു

    • @sandhyac2376
      @sandhyac2376 2 ปีที่แล้ว +2

      സത്യം

    • @nazeersheik2257
      @nazeersheik2257 2 ปีที่แล้ว +1

      Hai

  • @reshmapurushothaman3092
    @reshmapurushothaman3092 2 ปีที่แล้ว +11

    കുറ്റം പറയാൻ കഴിവുള്ളവരാണ് എറ്റവും വെകലൃം ഉള്ളവരാണ് എന്റ അമ്മ വളരെ പെക്കകുറവായിരുന്ന് ഞങ്ങൾ മക്കൾ രണ്ട് പേരും കാക്കപേലേ കറുത്തവരാണ് ചില സലത്ത് കിട്ടിയ അനുഭവം ഉണ്ട് യിട്ടുങ് ഞാൻ കരണിട്ടുങ് പഠിക്കുന്ന സമയത്ത് നിനെക്കെ ആര് പ്രമിക്കും എന്ന് പല കുട് കാരികളും ചേദിച്ചിടുങ് തളരാൻ എനിക്ക് മടിയായിരുന്നു ആ ഞാൻ ഇന്ന് വളരെയധികം ഹാപ്പിയാണ് 5വർഷം പ്രണയിച്ച് വിവാഹകഴിച്ച് സുഖമായി ജീവിതം ആസ്വതിക്കുന്ന് 😍

  • @athulya1969
    @athulya1969 2 ปีที่แล้ว +112

    ഷോർട് വിഡിയോ കണ്ടപ്പോൾ ഫുൾ വിഡിയോ കാണമെന്ന് തോന്നി ☺️
    ചേച്ചി സുന്ദരി ആണ് ❤️ തടി കൂടിയാലും കുറഞ്ഞാലും അസുഖം വരാൻ വിചാരിച്ചാൽ വരും.. ഈ കുറ്റപ്പെടുത്തുന്നവരൊക്കെ എല്ലാം തികഞ്ഞവർ ആണെന്നാണ് വിചാരം..
    ചേച്ചി ചേച്ചിയുടെ കൂടെ ഞങ്ങൾ കുറച്ചു പേരുണ്ട് .. കളിയാക്കുന്നവരും കുറ്റപ്പെടുത്തുന്നവരും എന്താന്ന് വെച്ചാൽ പറയട്ടെ ചേച്ചി strong ആയി നിക്കൂ...
    God bless you chechi santhosham aayirikkatte ennum ❤️🙏
    16:55 to 17:21currect👏👏👏

  • @anu9461
    @anu9461 2 ปีที่แล้ว +85

    body shaming ചെയ്യുന്ന ആളുകൾ ഒരു കാര്യം മനസിലാക്കുക പല കാരണങ്ങൾ കൊണ്ടാകാം ഒരാൾ വണ്ണം വെക്കുകയോ മെലിഞ്ഞിരിക്കുകയോ ചെയ്യുന്നത് അത് ആരുടെയും ഒരു കുറ്റം അല്ല.അത് ചിലപ്പോൾ താത്കാലികമായ ഒരു അവസ്ഥ ആകാം.

  • @christytheexorcist8905
    @christytheexorcist8905 2 ปีที่แล้ว +106

    നല്ല സുന്ദരി കുട്ടിയ കേട്ടോ, മോൾക്ക് വണ്ണം ഉള്ളത് തന്നെയാ നല്ലത്, ചിലർക്കു വണ്ണമുള്ള ശരീരമാ ഒരുപാടു ബംഗിയുള്ളത്. Go Ahead 👍🏻

  • @Krishnenduparvati7502
    @Krishnenduparvati7502 2 ปีที่แล้ว +26

    പക്ഷേ ചില മാതാപിതാക്കൾക്ക് ഇങ്ങനെ ഉള്ള കാര്യങ്ങൽ കുട്ടികൾ പറഞ്ഞ് കൊടുക്കേണ്ട അവസ്ഥ ആണ് ഇപ്പോൾ...

  • @manugopalakrishnan4068
    @manugopalakrishnan4068 2 ปีที่แล้ว +7

    ശരീര ഭാരം കൂടിയാലും കുറഞ്ഞാലും ആരോഗ്യത്തിനു നല്ലതല്ല. ആരും body shaming നെ ഓർത്ത് അല്ല പേടിക്കേണ്ടത് ആരോഗ്യത്തെ ഓർത്താണ്.

    • @Nietzsche777
      @Nietzsche777 2 ปีที่แล้ว +2

      ശരിയാണ് പക്ഷെ പാരമ്പര്യം ആണ് അല്ലാതെ ജീവിതചര്യ കാരണമല്ല എങ്കിൽ വല്യ കുഴപ്പമില്ല. നടൻ മധു ഉദാഹരണം. പുള്ളി ആൾടെ കാലത്ത് നല്ല വണ്ണം ഉള്ള ആളായിരുന്നു പക്ഷെ ഇപ്പോഴും 90 വയസ്സിലും ജീവിച്ചിരിക്കുന്നു വല്യ അസുഖങ്ങൾ ഒന്നും കൂടാതെ പക്ഷെ കൂടെയുള്ള ഒത്ത ശരീരം ഉള്ള നടന്മാർ ഒന്നും ഇന്നില്ല

  • @munnababu4232
    @munnababu4232 2 ปีที่แล้ว +9

    ഇതേ പ്രശ്നം തന്നെയാണ് ഞാനും അനുഭവിക്കുന്നത് ഓരോരുത്തർ മുഖത്തുനോക്കിയും പറയും അവർക്ക് എന്താ നമ്മുടെ തടിയിൽ ഇത്ര വലിയ കാര്യം അവരുടെ മുഖവും തടിയും ഒന്ന് കണ്ണാടിയിൽ നോക്കട്ടെ ആദ്യം സ്വയം വിലയിരുത്തട്ടെ

  • @ashwinmukundan6553
    @ashwinmukundan6553 2 ปีที่แล้ว +64

    എന്റെ പ്ലസ് 2 സമയത്ത് എന്റെ walking style കണ്ടിട്ട് തളാംകുജം എന്നൊക്ക പറഞ്ഞു കളിയാക്കുമായിരുന്നു..., നടക്കുമ്പോൾ girls നടക്കുന്ന സ്റ്റൈലിൽ ആണെന്ന് പറഞ്ഞു.., ശേഷം ഞാൻ exercise ചെയ്ത് കുറച്ചു muscle ഒക്കെ ഉണ്ടാക്കി എടുത്തു കുറച്ചു നാളു കഴിഞ്ഞപ്പോൾ.. അതെ ആളുകൾ എന്റെ കക്ഷത്തിൽ ഇഷ്ടിക ആണോ എന്ന് ചോദിച്ചു തുടങ്ങി 😂..
    പറഞ്ഞു വരുന്നത്.. ഇങ്ങനെ പറയുന്നവർ ഒരിക്കലും nammu🫠നല്ലത് ഉദേശിച്ചല്ല പറയുന്നത്..avar
    പുതിയ കുറ്റങ്ങൾ കണ്ടു പിടിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കും...എന്ന കാര്യം മനസ്സിൽ വച്ചു.. Just ignore them....,

  • @A_G_P
    @A_G_P 2 ปีที่แล้ว +162

    ഉയരക്കുറവിൽ ഞാനും അനുഭവിച്ചിട്ടുണ്ട് bodyshaming.
    Still facing the same. പൊക്കമില്ലായ്മ ആണെന്റെ പൊക്കംഅതൊക്കെ അങ്ങനങ്ങു കണ്ടാൽ പിന്നെന്ത് പ്രശ്നം 💃🏻🤞🏻🔥💪🏻

    • @aleeshajohn8367
      @aleeshajohn8367 2 ปีที่แล้ว +6

      I'm a girl with small breasts and collegeile aanpilleroke enne 'aankuttiyude shareeram ullaval' ennu paranju kaliakkum. It makes me very insecure.

    • @athulya1969
      @athulya1969 2 ปีที่แล้ว +4

      @@aleeshajohn8367 Ath koodiyaalum parayum boar aanenn paranjaavum, saramilla do avar paranjotte manasilaakkunna otta oraal undegil happy aan ath mathi ❤️

    • @johnny4175
      @johnny4175 2 ปีที่แล้ว +5

      People are basically sadists. They will make fun of anything : height, weight , colour , financial status etc etc.

    • @dasdas4762
      @dasdas4762 2 ปีที่แล้ว +2

      നമ്മൾ നമ്മളെ accept ചെയ്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ... മറ്റുള്ളവർ നമ്മളെ കുറിച്ച് പറയുമ്പോൾ അത് നമ്മൾക്ക് വിഷമം ആകും എന്ന് അറിയുന്നത് കൊണ്ടാണ് അവർ അങ്ങനെ പറയുന്നത്. അത് നമ്മളെ ബാധിക്കുന്നില്ല എന്ന് കണ്ടാൽ താനേ നിർത്തും.
      ഞാൻ medium complexion ആണ്, പഠിച്ചതും work ചെയ്തതും ഒക്കെ നോർത്ത് ഇന്ത്യയിൽ. കൂടെ ഉള്ള എല്ലാവരും നല്ല വെളുത്ത് ആളുകൾ ആയിരുന്നു. എന്നെ കാലാ ( black ) എന്നു വിളിച്ചു കളിയക്കരുണ്ടയിരുന്ന്. അപ്പോ ഞാൻ ഓർക്കും നമ്മുടെ നാട്ടിലെ കറുത്ത ആളുകളെ കണ്ടാൽ അവർ എന്ത് പറയും എന്ന്. ആദ്യം ഒക്കെ വിഷമം ആയിരുന്നു, പിന്നെ ഞാൻ എൻ്റെ സ്കിൻ colour accept ചെയ്തു. പിന്നീട് അവർ എന്തെകിലും പറയാൻ വരുമ്പോഴേക്കും ഞാൻ അവരെ കളിയാക്കി പറയും, ഓ ഞാൻ കറുത്തിട്ടല്ലെ, അത് കൊണ്ടല്ലേ എന്ന്...അപ്പോ പിന്നെ അവർക്ക് കളിയാക്കാൻ chance കിട്ടില്ല, colour എന്നെ affect ചെയ്യുന്ന കാര്യം അല്ല എന്നും അവർക്ക് മനസ്സിലാക്കിയപ്പോൾ പിന്നെ തന്നെ നിർത്തി അവർ.

    • @fathimafahimafaha7378
      @fathimafahimafaha7378 2 ปีที่แล้ว +3

      Uyaram kudiyadil veshamicha najan

  • @remyakishore2133
    @remyakishore2133 2 ปีที่แล้ว +26

    നല്ല മുഖം ആണ്,ബോഡിഷെയ്മിംഗ് ൽ തളർന്നുപോകാത്തത് നല്ല കാര്യം തന്നെയാണ് പക്ഷെ ആരോഗ്യ പ്രശ്നങ്ങൾ കൂടി കണക്കിലെടുത്തു നമ്മുടെ ഉയരത്തിനനുസരിച്ചുള്ള wait കൊണ്ടുവരാൻ കൂടി പരിശ്രമിക്കുക, ഒരുവശത്തു കളിയാക്കലുകൾ കൂടുമ്പോൾ എന്റെ ബോഡി നിങ്ങൾക്കെന്താ ഇനിയും തടി കൂട്ടി കാണിക്കും എനിക്ക് ഒരു പ്രശ്നവും ഇല്ലല്ലോ എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട് തിരിച്ചു കുറച്ചു കാണിച്ചു ഞെട്ടിക്കുന്നതിലാണ് കാര്യം എന്നോർക്കുക,

    • @suryassymphony300
      @suryassymphony300 2 ปีที่แล้ว

      Yes...njnum same comment ittitund..vayikkunnor ini enikk ponkala iduvo entho

  • @Quiscent
    @Quiscent 2 ปีที่แล้ว +28

    വണ്ണം ഇല്ലാന്ന് പറഞ്ഞു body shaming അനുഭവിക്കുന്ന ഞാൻ 😒

    • @ichuuus4842
      @ichuuus4842 2 ปีที่แล้ว

      വണ്ണം വെക്കാൻ താൽപര്യമുണ്ടോ ?100 % ഓർഗാനിക് ആണ്
      Food suppliment aan
      Pls messege me

  • @Nietzsche777
    @Nietzsche777 2 ปีที่แล้ว +13

    ഇത്രേം confidence ഉം പോസിറ്റീവ് ആറ്റിട്യൂടും ഉള്ള ഒരു പെണ്ണ്കുട്ടി 😍. സൗന്ദര്യം ഇതൊക്കെ ആണ് അല്ലാതെ പുറമെ ഉള്ള തൊലി വെളുപ്പും വടിവൊത്ത ശരീരവും അകത്ത് കട്ട നെഗറ്റീവ് മനസ്സും ഉണ്ടായിട്ട് എന്ത് കാര്യം.

  • @happuworld123-
    @happuworld123- 2 ปีที่แล้ว +18

    ഈ weightne respect cheyth കൊണ്ട് തന്നെ പറയട്ടെ...തൻ കുറച്ച് കൂടെ weight കുറച്ചാൽ healthy and fit ആയിരിക്കും,ഒരുപാട് കാലം and ആളുകൾക്ക് നല്ലൊരു healthy life n inspiration കൂടി ആകും

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 2 ปีที่แล้ว +56

    നല്ല സുന്ദരിയാണ് കാണാൻ.. നല്ല സൗണ്ട്.........
    ഇഷ്ടമല്ലാത്തത് ചില ആൾകാരുമായുള്ള കമ്പനി ആണ്.... വീഡിയോസിൽ കാണാറുണ്ട്......
    അത് അവരുടെ പേർസണൽ ആണ്.. എങ്കിലും കാണുന്ന എല്ലാവർക്കും accept ചെയ്യാൻ പട്ടണമെന്നില്ലല്ലോ.......
    നല്ലൊരു ഭാവി ഉണ്ടാകട്ടെ ❤️

    • @alkam6159
      @alkam6159 2 ปีที่แล้ว

      Ath aaraa??

    • @sajnan728
      @sajnan728 2 ปีที่แล้ว

      Atg arumayt company

  • @minnu4235
    @minnu4235 2 ปีที่แล้ว +253

    മെലിഞ്ഞതുകൊണ്ട് body shaming അനുഭവിച്ചുകൊണ്ടിരിക്കുന്ന ഞാൻ

  • @beenabraham1748
    @beenabraham1748 2 ปีที่แล้ว +21

    ഞാനും ഇതുപോലെ ഒരുപാട് കേട്ടിട്ടുണ്ട്.

    • @bdusalam
      @bdusalam 2 ปีที่แล้ว

      വന്നവുംവണ്ണവും വയറും കുറക്കുന്നതിന് ഓർഗാനിക് 100% റിസൽട്ട് കിട്ടുന്നprodact

  • @chitrapillai130
    @chitrapillai130 2 ปีที่แล้ว +23

    I was 142kgs...I truely understand what you went through...I love the way you found your way... more power to you Gal ❤️❤️❤️

    • @salipoovi114
      @salipoovi114 2 ปีที่แล้ว

      I'm a personal wellness coach

    • @SubiBibin
      @SubiBibin 2 ปีที่แล้ว

      Hi chithra... I will help you to get a healthy life style

  • @megnameghu4272
    @megnameghu4272 ปีที่แล้ว +1

    സത്യം. ഞാനും കൊറേ അനുഭവിച്ചിട്ടുണ്ട് body shaming. Ellam patum theere sahikkan patathath friends allenkil family കൂടെ എവിടെയെങ്കിലും പോവുമ്പോൾ ചില wellness coach വന്നിട്ട് അത്രേം ആളുകളുടെ മുൻപിൽ ന്നു അവരുടെ card thannit തടി കുറയ്ക്കണമെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടൂ എന്നൊക്കെ പറയുമ്പോളാണ്. അപ്പോൾ നമ്മൾ അനുഭവിക്കുന്ന മാപനസികാവസ്ഥ സത്യത്തിൽ avr മനസിലാക്കാറില്ല 😔

  • @stutuscitystutus1492
    @stutuscitystutus1492 2 ปีที่แล้ว +4

    *ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഏറ്റവും കൂടുതൽ വന്ന പരസ്യങ്ങൾ തടി കുറക്കുന്നതിനുള്ള ആപ്പ് ന്റെ പരസ്യവും ബ്യുട്ടി പ്രോഡക്റ്റുകളുടെ പരസ്യവും ആണ്. പരസ്യം നമ്മളുടെ ജീവിതത്തെയും സമൂഹത്തെയും നിയധൃക്കുന്നതിന്റെ ഉത്തമ ഉദാഹരണം*

  • @Safasifworld1.0
    @Safasifworld1.0 2 ปีที่แล้ว +163

    ഞാൻ സ്വന്തം partneril നിന്ന body shaming അനുഭവിക്കുന്നത്. കല്യാണം കഴിഞ്ഞുണ്ടായ വണ്ണമാണ് 😔

    • @കൃഷ്ണ-ഘ2ഷ
      @കൃഷ്ണ-ഘ2ഷ 2 ปีที่แล้ว +39

      Same 💯.. മറ്റൊരാൾ പറയുന്നതിലും കൂടുതൽ കൂടെയുള്ളവർ പറയുമ്പോൾ ആണ് സങ്കടം

    • @anew2678
      @anew2678 2 ปีที่แล้ว +11

      Partnerk same avastha verumbo padicholum . Karma

    • @Sk8llx
      @Sk8llx 2 ปีที่แล้ว +5

      Mammal vicharichal ellam normal level konduvaraam...

    • @azluyfamily2390
      @azluyfamily2390 2 ปีที่แล้ว

      Wait kurakkaan try cheyyuu dear.... Theerchayaayum shramichu noku

    • @rasheedmuhammed2427
      @rasheedmuhammed2427 2 ปีที่แล้ว

      ശെരിക്കും 💯💯💯💯💯

  • @muhammedajsal5220
    @muhammedajsal5220 2 ปีที่แล้ว +4

    ഒരുപാട് നല്ല msg ആണ് ചേച്ചി പറഞ്ഞത്

  • @first_viral13
    @first_viral13 2 ปีที่แล้ว +12

    Views കിട്ടാൻ വേണ്ടി നിങ്ങൾ എഴുതി വെച്ചത് നിങ്ങൾക് oru തെറ്റ് ആണെന് തോന്നിയാൽ change the heading. 🚫

  • @shihanashehan860
    @shihanashehan860 2 ปีที่แล้ว +5

    തടി മുഖത്തെ ഭംഗിയെ ബാധിച്ചിട്ടേ ഇല്ല 😅

  • @aviatorcrew389
    @aviatorcrew389 2 ปีที่แล้ว +3

    ഈ വീഡിയോ മുഴുവൻ കണ്ടില്ല എന്നാലും, എന്തെങ്കിലും അസുഖം വന്നിട്ടോ / ആക്‌സിഡന്റ് /മെഡിസിൻന്റെ ഫലമായി ഓവർ വണ്ണം വച്ചവർ ആണെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ല, പക്ഷേ അല്ലാതെ വലിച്ചു വാരി തിന്നും, lazy ആയിട്ട് ജീവിച്ചു തടി വച്ചിട്ട്, എന്നെ body shaming ചെയ്തു അങ്ങനെ പാടില്ല എന്ന് പറയുന്നതിനോട് എനിക്ക് യോചിപ്പില്ല, നമ്മടെ ശരീരം നമ്മൾ തന്നെ ആണ് നോക്കേണ്ടത്, പ്രത്യേകിച്ച് ഓവർ തടി ഉള്ളവര് ഒരു ഷോപ്പിംഗ് mall ഇൽ പോയാൽ, purchase ചെയ്യുന്ന 90% items food items ആയിരിക്കും 🤣. ഇതൊക്കെ പല തവണ കണ്ടിട്ടുണ്ട്

  • @anjalianjali9056
    @anjalianjali9056 2 ปีที่แล้ว +23

    Nalla voice....

  • @remyacv7734
    @remyacv7734 2 ปีที่แล้ว +22

    ഈ mental trauma ഒരുപാട് അനുഭവിച്ച ആളാണ് ഞാനും.... 😢😢😢ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു... Serious Hormonal imbalance ഉണ്ട്.... എത്ര പട്ടിണി കിടന്നാലും ആളുകൾ പറയും food കുറക്കാൻ...

    • @Acts64
      @Acts64 2 ปีที่แล้ว

      Workout can straighten your hormonal imbalance. If you are unhappy about your weight start working on it. I was in the same situation. I started working out everyday..as in everyday 45 mins..Also find a weight loss drink. Ginger+1/2 spn (ayamodakam)ajwain+1/2 spn nalla jeerakam. Boil the water with these ingredients and drink it with a pinch of turmeric.drink it empty stomach if you can. Dont eat after 7 pm and drink only water. Try it for 1 week. If it works continue. Find work outs from youtube. Good luck!!

    • @remyacv7734
      @remyacv7734 2 ปีที่แล้ว

      @@Acts64 എന്റെ routine ഇതുപോലെ change ചെയ്ത് healthy ആയതാണ് ഒരിടക്ക്.... Weight loss ചെയ്തിരുന്നു... പിന്നെയും hormonal imbalance ഉണ്ടായപ്പോൾ പഴയ അവസ്ഥ ലേക്ക് തിരിച്ച് പോയി... Workout ചെയ്യുമ്പോൾ water retension വന്നു weight കൂടും... അപ്പോൾ workout കുറച്ച് നാൾ നിർത്തി... പിന്നെ എന്ത്‌ ചെയ്താലും ഏൽക്കാതെ ആയി... ഇപ്പൊ job shedule ന്റെ ഇടയിൽ workout ne കുറിച്ച് ചിന്തിക്കാൻ പോലും പറ്റുന്നില്ല.... പക്ഷെ ഇനിയും try ചെയ്യും...ഇത്രയൊക്കെ ചെയ്യുമ്പോഴും മറ്റുള്ളവരുടെ ചില വർത്തമാനം ഉണ്ട്... അതാണ് സഹിക്കാൻ പറ്റാത്തത്...

    • @dhanyamohan9717
      @dhanyamohan9717 2 ปีที่แล้ว

      @@remyacv7734 vannam koodiyalum kurajalum alkkare parajonde erikkum, anikke 85kg ondarunnoo Anne allarum chodikkum thyroid ano pcod ondo annokkae eppo thadi kurache 72kg akki eppo chodikkunnathe sugar ondonne 😃 ethane avastha koodiyalum kurajalum nattukarkke prashnam ane ,never mind that's all

    • @SubiBibin
      @SubiBibin 2 ปีที่แล้ว

      ഒരിക്കലും പട്ടിണി കിടന്നല്ല weight കുറയ്ക്കേണ്ടത്.. നമ്മുടെ ശരീരത്തിൽ ഓരോ nutrients കിട്ടിയില്ലെങ്കിലും അത് മറ്റൊരു ആരോഗ്യ പ്രശ്നമായി മാറും.. അത് കൊണ്ട് correct ആയിട്ട് ഫുഡ് കഴിച്ചു വേണം വണ്ണം kuraykkan

  • @jamestharayil9419
    @jamestharayil9419 ปีที่แล้ว

    കുട്ടി.....
    .അമ്മയുടെ ഭാഗത്തു നിന്ന് ഉണ്ടായത് തെറ്റല്ല...
    അവരുടെ അറിവില്ലായ്മയാണ്... ഒരിക്കലും അമ്മയോട് വഴക്ക് തോന്നരുത്...
    എല്ലാം ശരിയാകും....
    നല്ല രീതിയിൽ ചിന്തിക്കുന്ന ഇഷ്ടം പോലെ ആൾക്കാർ ഉണ്ട്...

  • @alicesebastian3318
    @alicesebastian3318 2 ปีที่แล้ว +3

    Ithanu confidence hats off 😊😊😊

  • @ammalu4069
    @ammalu4069 2 ปีที่แล้ว +6

    103 കിലോ ഇണ്ടായിരുന്ന ഒരു കാലം.. ഹോർമോൺ changes ആയിരുന്നു കാരണം.. അന്ന് അനുഭവിച്ച കളിയാക്കലുകൾ.. ഓർക്കുമ്പോൾ ഇന്നും ചങ്ക് പിടയും.. ഇപ്പോൾ 88കിലോ ആയപ്പോളും അതെ കളിയാക്കലുകൾ..പലപ്പോഴും മാറി നിന്നവൾ ആയിരുന്നു.. ഇപ്പോൾ ഞാൻ ഏറ്റവും ഇഷ്ടപെടുന്നതു എന്നെ.. ന്റെ മനസ്സ് മാത്രം കണ്ടു എന്നെ സ്വീകരിച്ച ന്റെ കെട്ടിയോൻ വെറും 66കിലോ മാത്രം.. ഒരിക്കൽ പോലും അദ്ദേഹം എന്നെ കളിയാക്കിയിട്ടില്ല... എന്നെ അറിയുന്ന ഒത്തിരി അടുപ്പമുള്ളവർ ചുറ്റും ഇണ്ട്.. എന്നാലും കാണുമ്പോൾ വണ്ണം എന്നത് വലിയൊരു തെറ്റാണെന്നു പറയുന്നവർ ഒത്തിരി പേർ ഇപ്പോളും ഇണ്ട്.. അതൊന്നും കാര്യമാക്കാതെ ഞാൻ ഇപ്പോളും happy ആയി ജീവിക്കുന്നു.. കാരണം എനിക്കു എന്നെ ഏറെ ഇഷ്ടം 💞💞

    • @sunuvipanchika8397
      @sunuvipanchika8397 2 ปีที่แล้ว

      എങ്ങനെയാണ് വെയിറ്റ് കുറച്ചത്....

    • @ammalu4069
      @ammalu4069 2 ปีที่แล้ว

      @@sunuvipanchika8397 ഡാൻസ് പിന്നെ സ്വന്തം workout ഉം..1 yr കൊണ്ട് കുറച്ചു..

  • @vishnuvishnuv4593
    @vishnuvishnuv4593 2 ปีที่แล้ว +3

    കൂൾ ആയി ഇരിക്കുക ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കുക 👍

  • @sangeethatk6024
    @sangeethatk6024 2 ปีที่แล้ว +8

    നീ അടിപൊളി ആണ് മോളേ ❤️❤️

  • @beetooz1
    @beetooz1 2 ปีที่แล้ว +12

    Always love indhummma 🥰🥰🥰🥰🥰😘😘😘😘

  • @theanittta
    @theanittta 2 ปีที่แล้ว +14

    Ee school padikkumbol enneyum ellaryum kaliakkumayirunnu..enik height ollathkond 'thotti' enn villi..avare kaliakkumpol enik velya veshamamayirunnu..Still orkkumpolum vishamam

  • @dwitheeyajb9080
    @dwitheeyajb9080 2 ปีที่แล้ว +6

    Chechi എന്ത് നല്ല ചിരിയാ ❤😘😘😘 തടി is not a matter ചേച്ചി. Go head❤

  • @aviatorcrew389
    @aviatorcrew389 2 ปีที่แล้ว +7

    ഈ വീഡിയോ കണ്ടിട്ട് തടി ഉള്ളതിനെ ഗ്ലോറിfy ചെയ്യുന്നതും മോശം ആണ്, helthy ആയിട്ട് ജീവിക്കു 💪🏻

  • @Sinister-o8k
    @Sinister-o8k 2 ปีที่แล้ว +11

    താങ്കൾക്ക് ഉള്ളതും ഇനികില്ലതത്തും ഫ്രണ്ട്സിനെ സപ്പോർട്ട് ആണ് സുഹൃത്തുക്കളുടെ അടുത്ത് നിന്നു ഇപ്പോഴും പരിഹാസം കേൾക്കുന്ന ഞാൻ

  • @sredhaanish7294
    @sredhaanish7294 2 ปีที่แล้ว +8

    Njan um eee avastha orupad anubhavichitt ond

  • @suraet3437
    @suraet3437 2 ปีที่แล้ว +5

    സഹോദരി
    സപ്പോർട്ട്

  • @dhanyakrishnan5474
    @dhanyakrishnan5474 2 ปีที่แล้ว +2

    നല്ല ഭംഗി ഉണ്ട് ചിരി കാണാൻ ❤️❤️❤️

  • @judhan93
    @judhan93 2 ปีที่แล้ว +3

    Plus Size models സൂപ്പര്‍ ആണ്.
    Ashly graham my model👑

  • @jijilap4844
    @jijilap4844 2 ปีที่แล้ว +1

    എനിക്കും ആളുകൾ കൂടിനിക്കുന്ന ഇടയിൽ പോവാൻ മടിയാണ്
    തടിയുള്ള ത്ത് കൊണ്ടു എല്ലാരും കളിയാക്കും
    പുറത്ത് ഇറങ്ങാൻ വലിയ മടിയാണ്

  • @class7g814
    @class7g814 2 ปีที่แล้ว +41

    She is a superb inspiration ❤️❤️❤️

  • @gameingkid7
    @gameingkid7 2 ปีที่แล้ว +23

    Nalla voice ❤️❤️

  • @jeethubhadran
    @jeethubhadran 2 ปีที่แล้ว +4

    Njan school il padikumbol enik oru best frnd undayi annu enik chechin Pola nalla vannam ayirnnu ... Oruday aval avaluda lover nod parayunnath njan kettu aval enna kondunadakunnath avalk kannukittand erikana enta Vannam kandu pedichu oralum avala shalyam cheyilla ennokay paksha njan aaa paranjavara kond Matti parayipikan Patti avalakal nalla roopathil akkan enik patty 🖤

  • @momson6304
    @momson6304 2 ปีที่แล้ว +13

    Eee paranjathoka njanum anubavichittullatha

  • @akhilaraju2330
    @akhilaraju2330 2 ปีที่แล้ว +5

    Nalla samsaram chechiyide 🤗luv uu 😘

  • @Hasfar748
    @Hasfar748 2 ปีที่แล้ว +1

    Ente oru friend undaarnnu hormon preshnam aayrunnu avalk nalla thadi aayirunnu ..kalyanam kazinju 1molund randamathe garbham dharikkan vendy aval nallonam thadi kurachu nagalkellam sherikkum albhudham thonni aval nalla sundariyaan. Ippol 8mond garbhiniyan ..sobhavvavum nalladhaa aval oru teacher aan

  • @karthikavinesh123
    @karthikavinesh123 2 ปีที่แล้ว +8

    Njaanum kure anubhavichattundu school timil

  • @livinglifewithdelnajoby
    @livinglifewithdelnajoby 2 ปีที่แล้ว +4

    Shorts kandu ഇഷ്ട്ടം തോന്നി... തപ്പി പിടിച്ചു വന്നതാണ്... വന്നത് വെറുതെ ആയില്ല... പലപ്പോഴും ഇതൊക്കെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്...
    Dress എടുക്കാൻ പോവുമ്പോ
    സെൽഫി and ഫോട്ടോസ് ok ലാസ്റ്റ് person ആയി നിന്ന് തലമാത്രം കാട്ടി നിക്കുമ്പോ
    പ്രായപൂർത്തി ആയപ്പോ എനിക്കും എന്റെ body ഇഷ്ട്ടം അല്ലാരുന്നു
    so ഞാൻ ഡാൻസ് നിർത്തി.... Job kitty 20ത് agil hostal life തുടങ്ങിയപ്പോ ഗതിയില്ലാതെ പട്ടിണികിടന്നു തടി kuranjappo 22 വയസിൽ ഞാൻ പിന്നേം സ്റ്റേജിൽ കയറി... But ippo പിന്ന work at home aaye pinne തടി കൂടി... By born angane aanu...
    All are cute the way u r

  • @xxzdsuiyfoyfgiditfkh
    @xxzdsuiyfoyfgiditfkh 2 ปีที่แล้ว +2

    വണ്ണം കൂടിയാലും, വണ്ണം കുറഞ്ഞാലും കളിയാക്കൽ സഹിക്കേണ്ടി വരും അത് സത്യം

  • @sumianil7736
    @sumianil7736 2 ปีที่แล้ว +3

    പറയുന്ന ആൾക്കാര്.പറഞ്ഞൊടെ.നമ്മളെ ആരു വെറുത്താലും ദൈവം വെറുക്കാതെ ഉപേക്ഷിക്കാതെയും മാത്രം ഇരുന്നാൽ മതി ദൈവത്തിന് നമ്മളെ ഇഷ്ടമുള്ളതു കൊണ്ടല്ലേ നമുക്കിങ്ങനെ ജീവിക്കാൻ പറ്റുന്നത്

  • @forest7113
    @forest7113 2 ปีที่แล้ว +1

    Nalla voice,nalla face.....vannam kurakkan onnu try cheyyu chechi..plzzzzzzzzz.ethreyo inspirational stories indu.gymil pokuui

  • @kunjoos9414
    @kunjoos9414 2 ปีที่แล้ว +3

    Vannamo, bhangiyo, niramo alla Nalla manassum confidencum aanu vendath
    shareeramo niramo vach aarem alakkallu
    orupad ishtaayi 😍chechi cute aanu ❤

  • @Zyerogamer
    @Zyerogamer 2 ปีที่แล้ว +9

    Healthy ആയി ഇരിക്കുക തടി കൂടിയാലും കുറഞ്ഞാലും അത്രേ ഉള്ളൂ 😍😍🌝

  • @udaykiran8029
    @udaykiran8029 2 ปีที่แล้ว +11

    Hard time create strong men,strong men create good times,good times creates weak men and weak men creates hard times.
    - G.Michael Hopf

  • @kadeejamazneen9018
    @kadeejamazneen9018 2 ปีที่แล้ว +1

    Thadiyundengilum face adipoliyaaa

  • @arunshankars8398
    @arunshankars8398 2 ปีที่แล้ว +14

    Agreed, body shaming is bad. But obesity is nothing to be proud of. If you're obese, you need to work out, choose a healthy diet, and improve your physical well being. Obesity leads to early onset of diabetes, increased risk of heart attacks, and myriad other health issues. I agree with Induja that body shaming should be avoided.

  • @sandhyac2376
    @sandhyac2376 2 ปีที่แล้ว +1

    അടിപൊളി സംസാരം തടി ഒന്നു ഒരു പ്രശ്നമല്ല എനിക്കും ഉണ്ട് നല്ല ഫ്രണ്ടസ് നമ്മുടെ ജീവിതം നമ്മുടെ ഇഷ്ടതിന് ജീവിക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം മറ്റുള്ളവരെ നോക്കി ജീവിക്കരുത് പക്ഷേ ഒന്നു ചെയ്യാൻ കഴിയാത്ത അവസ്ഥയുള്ളവരും ഉണ്ട് .

  • @bgm9272
    @bgm9272 2 ปีที่แล้ว +1

    ഓർമ്മ വെച്ച കാലം മുതൽ ഞാനും കേൾക്കുന്നതാണ്. സങ്കടം വരുമായിരുന്നു ആദ്യമൊക്കെ പിന്നെ ദേഷ്യമായി ഇപ്പോ പോ പുല്ല് എന്നായി 86 കിലോ ആണ് വെയ്റ്റ് എന്തെല്ലാം ചെയ്തു കുറക്കാൻ ഇപ്പോഴും ചെയ്യുന്നു ചോറ് കഴിക്കാറേയില്ല 16 മണിക്കൂർ ഫാസ്റ്റിങ്ങ് എടുക്കുകയാണ് ഇപ്പോൾ . മധുരം കഴിക്കില്ല. കഴിക്കാൻ ആഗ്രഹമുള്ള ഒരു പാട് ഫുഡ് ഒഴിവാക്കുന്നു. പക്ഷെ എന്നിട്ടും എനിക്ക് എല്ലാരും ഔദാര്യത്തോടെ തരുന്ന ഉപദേശമാണ് തീറ്റ കുറക്ക് ശരീരം അനങ്ങി ജോലി ചെയ്യ്‌ എന്നൊക്കെ. ഷുഗർ കൊളസ്ട്രോൾ പ്രഷർ തൈറോയ്ഡ് ഇതൊന്നുമില്ല. എങ്കിലും കുറക്കണമെന്നു എനിക്കു തോന്നി ഞാൻ കുറക്കുന്നു. കുറഞ്ഞു കഴിഞ്ഞിട്ടും കേൾക്കേണ്ടിവരും നെഗറ്റീവ് കമന്റ്

    • @jessyjohnson7986
      @jessyjohnson7986 2 ปีที่แล้ว

      പോട്ടെ പുല്ല് എന്ന മട്ടിൽ കഴിച്ചില്ലേങ്കിൽ പോലും 95ഉള്ള ഞാൻ 😂

  • @infostitch7704
    @infostitch7704 2 ปีที่แล้ว +2

    എന്നെ വിളിച്ചിരുന്നത് ആനക്കുട്ടി എന്നായിരുന്നു അന്നുമുതൽ ഇന്നുവരെ തടി കുറക്കാൻ നോക്കുന്നു പക്ഷേ ഇപ്പ തടി കുറക്കണ്ട അത്രയ്ക്ക് പോസിറ്റീവ് എനർജി ഉണ്ട് ഇയാളുടെ സംസാരംസംസാരം

  • @firozfiroz1549
    @firozfiroz1549 2 ปีที่แล้ว +4

    നിങ്ങളെ കണ്ടപ്പോൾ കൂടുതൽ + ve എനർജി കിട്ടി

  • @muhammed_sherief
    @muhammed_sherief 2 ปีที่แล้ว +11

    Induja prakashh🔥🔥🔥🔥🔥🔥🔥

  • @saleemasale
    @saleemasale 2 ปีที่แล้ว +6

    Proud of you chechi ❤️😘

  • @priyaabhiramimt1998
    @priyaabhiramimt1998 2 ปีที่แล้ว +1

    എനിക്കു ഇൻസൾട്ട് ഇഷ്ട
    ഞാൻ ആ സത്യം മനസ്സിൽ ആക്കിയത് ഇന്നലെ ആണ്
    കാരണം :ഇൻസൾട്ട് ആയവര് മാത്ര എന്തെങ്കിലും ആയിട്ട് ഉള്ളു എന്നല്ല.. ഉള്ളവരും ഒണ്ടാവും insult കിട്ടി കഴിഞ്ഞ പിന്നെ കാണിച്ചു കൊടുക്കണം എന്ന് ഒള്ള മനോഭാവം ആവും
    അത് തന്നെ അല്ലെ നമ്മള് കൂടുതൽ കരുത്ത് ഉണ്ടാവും ജീവിതത്തിൽ
    Insultne eniku ishta
    Insultnu ennem
    Insult ayal avarude munnill enthellum avan thonnu alle devam thanne ethichollum❤️❤️

  • @sreelekshmisreekumar5749
    @sreelekshmisreekumar5749 2 ปีที่แล้ว +2

    Slim beauty ayirunnu verupikunna charctr ulla etra girls und.. Bt u r beautiful inside n out.. Nanayi samsarikunnu.. N very pleasant 😍🥰

  • @siyana1181
    @siyana1181 2 ปีที่แล้ว +4

    I like her attitude😍❤

  • @neethuttyneetzzz553
    @neethuttyneetzzz553 2 ปีที่แล้ว +6

    Njnum face cheyunund ipozhum 🙂 but eattavum valiya comedy enthann vecha enne kaliyakunna ente cusins vare ennekkalm thadi ah but avrde kannil njn ntho valiya Vannam ulla kuttikale pole 🥺 thadi und colour ila 😊 ellam face cheyth chirich cool ayi nadakkuna le njn 🦥🤣

  • @ABC-dc1js
    @ABC-dc1js 2 ปีที่แล้ว +13

    മെലിഞ്ഞു പോയതിന് വല്ലാണ്ട് body shaming അനുഭവിക്കുന്നു... 😔😪

    • @dreamgirl1230
      @dreamgirl1230 2 ปีที่แล้ว +1

      വെയിറ്റ് കൂട്ടാൻ അടിപൊളി prduct ഉണ്ട് മഗ്‌നസയിൽ
      Sure തടി കൂടും

  • @pkas4718
    @pkas4718 2 ปีที่แล้ว +2

    What ever. Nice speaking and smile. Very cute.എന്റെ പൊന്നെ ഈ പറയുന്നവർ ഒന്ന് കുവൈറ്റിലോട്ട് ഒന്ന് വായോ ഇദ്ദേഹമൊന്നും ഒന്നുമില്ല.
    മുത്തേ ആളുകൾ നോക്കുന്നത് പോസിറ്റീവ് ആയി കണ്ടാൽ മതി. കാരണം ഇഷ്ടം കൊണ്ടായിരിക്കും
    കല്യാണത്തിന് വിളിക്കണേ.

  • @thadevoosesilvy5525
    @thadevoosesilvy5525 2 ปีที่แล้ว

    നഷ്ട പെട്ടത് എല്ലാം തിരിച്ചു kittata god bless you

  • @dhanishanittor7929
    @dhanishanittor7929 2 ปีที่แล้ว +18

    ചേച്ചി ഞാൻ ഇപ്പോഴും അനുഭവിക്കുന്നുണ്ട് 😥😥

    • @bdusalam
      @bdusalam 2 ปีที่แล้ว +1

      വണ്ണവും വയറും കുറക്കുന്നതിന് ഓർഗാനിക് 100% റിസൽട്ട് കിട്ടുന്നprodact

  • @swapnarajan4568
    @swapnarajan4568 2 ปีที่แล้ว +7

    ഞാനൊരു പെണ്ണാണ്...ഒറ്റ പെൺസുഹൃത്തില്ല...നമ്മളെ എങ്ങനെ നെഗറ്റീവ് അടിപ്പിക്കാം എന്നേ അറിയു...😂

  • @smithaumeshnair9976
    @smithaumeshnair9976 2 ปีที่แล้ว +36

    വണ്ണം കുറക്കാൻ നോക്കണം. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും... ബോഡി shaming ആയി തോന്നേണ്ട!!

    • @vishnupriya6384
      @vishnupriya6384 2 ปีที่แล้ว

      സത്യം ഇവർക്ക് രാത്രിയിൽ ഉറങ്ങാൻ പാടാണ്

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 2 ปีที่แล้ว +9

      @@vishnupriya6384 എന്ന് തന്നോട് ആരാണ് പറഞ്ഞത്...

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 2 ปีที่แล้ว +9

      വണ്ണം കുറഞ്ഞവർക്ക് ആരോഗ്യപ്രശ്നങ്ങളില്ലേ...തടികുറഞ്ഞവർ ആരോഗ്യമുള്ളവർ തടി കൂടിയവർ ആരോഗ്യമില്ലാത്തവർ എന്നതൊക്കെ ഹിമാലയൻ ബ്ലൻഡേഴ്സ് ആണ്...

    • @shazadvlog4108
      @shazadvlog4108 2 ปีที่แล้ว +8

      ഞാനും ഒരു തടിച്ചിയാണ്, ഫുഡ് കൂടുതൽ കഴിച്ചിട്ടൊന്നും അല്ല അസുഖമൊന്നും ഇത് വരേയ്ക്കും ഇല്ല;അൽഹംദുലില്ലാഹ് 🤲🏻

    • @Mahi19966
      @Mahi19966 2 ปีที่แล้ว +4

      @sumitha... I totally agree with you... ബോഡി shaming mosham തന്നെ, മോഡൽസ് ന്ന് specific outlook പറഞ്ഞു narrow view വെക്കുന്നതും ശെരിയല്ല... ബ്യൂട്ടി cannot be defined... But health risk aan അമിതവണ്ണം... അത് ആഘോഷിച്ചു പറഞ്ഞു wrong msg ആയി എടുക്കരുത് ഈ interview... പകരം pls see it as courageous attempt by a beautiful lady

  • @mhdarif606
    @mhdarif606 2 ปีที่แล้ว +4

    എനിക്കും overweight ആയിരുന്നു സ്കൂൾ പഠിക്കുന്ന ടൈമിൽ എല്ലാരും എന്നെ കളിയാക്കിട്ടുണ്ട്, എല്ലാരും... Normal എല്ലാരും കഴിക്കുന്നപോലെ ഞാനും കഴിക്കു hormone problm ഉള്ളോണ്ട് weight കൂടും എല്ലാം days night njn കരയുമായിരുന്നു, mirror നോക്കിട്ട്. Weight nte karym class parayumpo, Sir kke nne example parayum, nik apo orupaad vishamakum, njan karayum. Balance ellarum chirikkum. Epo njn degree kazhiju njn 18 kg weight loss chyythu epo. Nte vaashi aayrunnu. Firstly believe in our self. Never give up.......

    • @remyacv7734
      @remyacv7734 2 ปีที่แล้ว

      എനിക്കും serious hormonal imbalance ഉണ്ട്... പട്ടിണി കിടന്നാലും ആളുകൾ food കുറക്കാൻ പറയും....

    • @mhdarif606
      @mhdarif606 2 ปีที่แล้ว +1

      @@remyacv7734 athaaa🙌🏻

    • @bismithas651
      @bismithas651 ปีที่แล้ว

      Engane 18 kg kurakunne

  • @brennyC
    @brennyC 2 ปีที่แล้ว +1

    അമിതവണ്ണം ഉണ്ട് എന്ന കാരണത്താൽ ഒരു പെൺകുട്ടിയെ അധിക്ഷേപിക്കുന്ന പ്രവണതയ്ക്ക് ചുട്ട മറുപടി കൊടുത്ത ഒരു ഷോർട് ഫിലിം കാണാം..
    Horror Short Film "Piggy" | ALTER

  • @rosemol7414
    @rosemol7414 2 ปีที่แล้ว

    Enth cute ah 🤩enth sundariya induja chechi ....😍😍😍enik orupaad eshtayi chechiye cute smile athpole nalla samsaram

  • @selviasharaamselviasharaam6672
    @selviasharaamselviasharaam6672 2 ปีที่แล้ว +2

    ഒരു കാര്യം ചോദിക്കാൻ ഉണ്ട്.....
    വണ്ണം ഉള്ളത് കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഏതെങ്കിലും ഒരു പിച്ച എടുക്കുന്ന സ്ത്രീയേയോ പുരഷനെയോ നിങ്ങൾ റോഡരികിലോ മറ്റെവിടെ എങ്കിലും കണ്ടിട്ടുണ്ടോ.....?

  • @farsu8978
    @farsu8978 2 ปีที่แล้ว +13

    Melinja karanam body shaming anubavikkunna nj🥺

    • @bdusalam
      @bdusalam 2 ปีที่แล้ว +1

      വണ്ണം വെക്കുന്ന പ്രോഡക്ട് 100% റിസൾട്ട് കിട്ടുന്ന പ്രോഡക്റ്റ് ഓർഗാനിക് ആണ്

  • @Smitha1602
    @Smitha1602 2 ปีที่แล้ว +7

    Thanks your interview inspired me. I have gone through all these stages in my life.

  • @sitharat4023
    @sitharat4023 2 ปีที่แล้ว +2

    നല്ല സംസാരം 👌👌👌😘😘😘

  • @adv.JyothiPM
    @adv.JyothiPM 2 ปีที่แล้ว +5

    Indukuttan😍❤️😘😘😘

  • @sujithveenadachu6787
    @sujithveenadachu6787 2 ปีที่แล้ว +1

    U r such a wonderful person.. Also very beautiful🥰🥰

  • @mahadev268pv
    @mahadev268pv 2 ปีที่แล้ว +11

    So cute and clever 💙

  • @afarasafaras9585
    @afarasafaras9585 2 ปีที่แล้ว +1

    Aarogyathode jeevikkan pattatte

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 2 ปีที่แล้ว +3

    കറുത്തത് ആണെന്ന കാര്യം കൊണ്ട് ഒരുപാടു കേട്ടിട്ടുണ്ട് ഞാൻ
    കുറച്ചു തടിയും ഉണ്ട്
    വൃത്തികെട്ട സമൂഹം

  • @rajinacr9833
    @rajinacr9833 2 ปีที่แล้ว

    അനുഭവിച്ചവർക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്.

  • @surendrankr2382
    @surendrankr2382 2 ปีที่แล้ว

    സോദരി എല്ലാ വ്യക്തികൾക്കും ചില പോരായ്മകൾ ഉണ്ട്. ചിലരിൽ പ്രകടമാകും ചിലരിൽ ഗുപ്തമാകും. സോദരിയെ കളിയാക്കുന്നവർക്ക് ശിക്ഷ ദൈവം കൊടുക്കട്ടെ. സോദരിയുടെ ശരീരഭാരം കുറഞ്ഞു വരും. സങ്കടപെടണ്ട. താൻ പാതി ഈശ്വരൻ പാതി. 🙏🌺

    • @haju8147
      @haju8147 2 ปีที่แล้ว

      സഹോദരീ

  • @abhinavpoovathodi3678
    @abhinavpoovathodi3678 2 ปีที่แล้ว +2

    Very much inspirer me🔥🔥🔥🔥🔥🥰

  • @salomajune2004
    @salomajune2004 2 ปีที่แล้ว

    Chechi poliyanu 🔥 swatham life adichu polikku .baki yullavare mind cheyyanda 🔥

  • @jayalekshmiarunram1969
    @jayalekshmiarunram1969 2 ปีที่แล้ว +40

    കാണുമ്പോൾ വണ്ണം ഉള്ളവർക്ക് ഇൻസ്പിറേഷൻ ഉണ്ടാവും. But weight കുറക്കൂ please healthy ആകു.എനിക്കുണ്ടായിരുന്നു ഡെലിവറി ക്കു ശേഷം 113kg but ഞാൻ അത് 96ഓളം കുറച്ചു.. Food diet, water 4ലിറ്റർ കുടിക്കുക കുറച്ചു നടക്കുക, food quantity കുറക്കുക,,,,weight കുറക്കാൻ ശ്രമിക്കു,,,ദയവായി weight ഗൈനിങ് നല്ലതാണെന്നു പറയരുത്.... നിങ്ങളുടെ lft,pcod, ഒക്കെ നോക്ക് പ്രോബ്ലം കാണും

    • @nainuzkuttyfamily5305
      @nainuzkuttyfamily5305 2 ปีที่แล้ว +3

      Sathyamanuu anubhavam und delivery kazhinjapol 100 kazhinju nalla padanu chila neram nalla vishamam avum

    • @jayalekshmiarunram1969
      @jayalekshmiarunram1969 2 ปีที่แล้ว +3

      @@nainuzkuttyfamily5305 കുറക്കാം,,, marketing products ഒന്നും use ചെയ്യരുത്..... നല്ലൊരു jim trainere കണ്ടെത്തു അവർ കുറക്കാൻ help ചെയ്യും.....👍i can എന്നു പറയു

    • @bdusalam
      @bdusalam 2 ปีที่แล้ว +1

      @@jayalekshmiarunram1969 ഓർഗ്ഗനിക്ക് prodact und 100%risultullathan enik nalla mattamund

    • @jayalekshmiarunram1969
      @jayalekshmiarunram1969 2 ปีที่แล้ว +5

      @@bdusalam please വണ്ണം ഉള്ളവരെ എന്തിനാ പറ്റിക്കുന്നത്...... ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല വണ്ണം മാസങ്ങൾ കൊണ്ടോ വർഷം കൊണ്ടോ ആകാം നമ്മുടെ weight കൂടിയത് so അത്ര തന്നെ time നമ്മുടെ body ക്കു കൊടുക്ക്ണം weight കുറക്കാനും.... കൃത്യമായ excise കൊണ്ട് മാത്രമേ weight കുറക്കാൻ ആകു...... മാർക്കറ്റിൽഒരുപാട് ഒരുപാട് products ഓരോ സീസണിലും ഇറങ്ങുന്നുണ്ട് എന്തിനാ കാശും, ടൈംയും കളയുന്നത്... ഒരു ഡോക്ടറും, dietian നും ഇതുവരെ ഒരു മരുന്നും suggest ചെയ്തിട്ടില്ല weight കുറക്കാൻ..... കൃത്യമായ exacise ഉം dietum,,, മാത്രം മതി

    • @bdusalam
      @bdusalam 2 ปีที่แล้ว

      @@jayalekshmiarunram1969 പറ്റിച്ചതല്ല സത്യം ആണ്

  • @silpakp242
    @silpakp242 2 ปีที่แล้ว +2

    ചേച്ചിടെ ഇന്റർവ്യൂ കണ്ടപ്പോ വളരെ സന്തോഷം തോന്നി. 53 kg ആണ് എന്റെ weight. അതിൽത്തന്നെ വിഷമം ആണ് എനിക്ക്. കാരണം ഞാൻ അത്ര height ഇല്ല. 48 kg ആയിരുന്നു ആദ്യം. ഡെലിവറി ക്ക് ശേഷമാണ് weight കൂടിയത് .58 ഉണ്ടായിരുന്നു ഇപ്പൊ food control ചെയ്തു കുറച്ചതാണ്. പക്ഷെ ഈ video എന്നെ ഒരുപാട് സന്തോഷിപ്പിച്ചു.

  • @chanduclouds3294
    @chanduclouds3294 2 ปีที่แล้ว

    Ithinte ellaam koode enik vikkum indd..... rasavalle nte lyf !!!!!

  • @drardra
    @drardra 2 ปีที่แล้ว +32

    Health is not just what you see on the weighing machine .
    We have Bones , muscles , organs , blood vessels , lymphatics , nerves , body fluids and many more. Among these upto 25 percent of fat from your total body composition is considered as healthy ( differs according to age , sex etc) .
    We have different machineries and techniques to measure our body fat. Remember all body builders are not unhealthy eventhough they are overweight.
    What is health ?
    1.Waking up fresh early in the morning .
    2. Being energetic throughout the day .
    3. Proper sleep wake cycle.
    4.Hunger strikes at regular intervals and a good digestion.
    5. 45 mts -1 hr of mindful exercise .
    6. Regular menstruation .
    7.A healthy mind.
    Being a doctor myself I remember operating a full term pregnant lady who was overweight according to the medical science had less than 5 percent of belly fat .
    We humans have differant body types , understand ur type and identify whether you are really obese or not.
    Stop judging people based on their body weight , sometimes they might be healthier than you.

    • @fcb3903
      @fcb3903 ปีที่แล้ว

      obesity is not at all healthy... facts don't care about your feelings.

    • @drardra
      @drardra ปีที่แล้ว

      @@fcb3903 You are what you eat. Regardless of the size , we have underweight people with hyperlipidimia and hypertension along with cardiovascular diseases . Is that healthy? No matter what your size is you should follow a healthy lifestyle.

  • @pscaudio6704
    @pscaudio6704 2 ปีที่แล้ว +2

    Chechiikutttyyyy😍😍😍😍

  • @thadevoosesilvy5525
    @thadevoosesilvy5525 2 ปีที่แล้ว

    Brave girl big salut 🤝🤝🤝👌👌👌👌👍🏼👍🏼👍🏼👍🏼👍🏼🌹🌹🌹👌