Bro, നിങ്ങൾ അതികം ഇതിനെ കുറിച്ച് പഠിക്കാതെ ആണ് എല്ലാം ചെയ്തത് എന്ന് മനസ്സിലായി... First of all, conure, cocktails,lovebirds ഒന്നും planted aviary യിലേക്ക് പറ്റിയ ഓപ്ഷൻ അല്ല... എത്ര വലിയ പ്ലാന്റ് ആണേലും അവ എല്ലാം നശിപ്പിക്കും... Finches, canary, diamond dove, quails,... പോലെ ഉള്ള birds ആണ് planted aviary യിലേക്ക് best option, മാത്രമല്ല തണുപ്പ് അതികം അടിക്കാതെ നോക്കുകയും വേണം... പിന്നെ പ്രാവ് aviary യുടെ അകത്തു ഒരു bad ചോയ്സ് ആണ്.. അനുഭവം ഉള്ളത് കൊണ്ട് പറയുക ആണ്... നെഗറ്റീവ് ആയിട്ട് പറയുന്നത് അല്ല... 😊
തക്കാളിപ്പെട്ടിയോ... സ്ലാട്ടോ വെച്ചുള്ള കൂടാ പ്രാവിന് നല്ലത്...ഈ കൂട്ടിൽ കൂട് വേണമെന്നില്ല... അവർ അവിടെ എവിടേലും മുട്ട ഇട്ടോളും.... പിന്നീട് അത് പേരുവും... അതിലും നല്ലത് വെളിയിൽ എവിടേലും വെക്കുന്നതാണ്..... റബ്ബർ ഇട്ടാൽ മതി 1വീക്ക് കഴിയുമ്പോഴേക്കും ഇണങ്ങും.... അപ്പോൾ റബ്ബർ അഴിച്ചു വിടാം
Nice supper video bro 👍
Nice 👍
Kilikalude bagyam valiyakuttil parannnu nadakkkam marangalum undu ❤❤❤❤❤very nice 🫂⚡️⚡️⚡️👏👏👏👏👏🦌🦌🦌🦌✔️🙌🙌🙌🙌🙌🙌💖💖💖💖💖
Hy broo daily video cheyyo ❤ super 👌
Bro cocktail &afircan love birds kode vangu
👍
Bro kayiyanel mazha kayinj oru water fall sett cheyyan nokkane 🎉
👍
Nice brids😍.Bro buy african love birds.
👍
Ippo super aayind bro 🥹🥰
Thankyou
Birds food kodukkunne video cheyyane bro
തീർച്ചയായും ചെയ്യാം bro..
Ithupole oru eviary set cheyyan ethra cost aavum
2 muyalina koodi vaangu bro
👍
@@Petflix-wj7mzമാളം ഉണ്ടാക്കും
Bro, നിങ്ങൾ അതികം ഇതിനെ കുറിച്ച് പഠിക്കാതെ ആണ് എല്ലാം ചെയ്തത് എന്ന് മനസ്സിലായി...
First of all, conure, cocktails,lovebirds ഒന്നും planted aviary യിലേക്ക് പറ്റിയ ഓപ്ഷൻ അല്ല... എത്ര വലിയ പ്ലാന്റ് ആണേലും അവ എല്ലാം നശിപ്പിക്കും...
Finches, canary, diamond dove, quails,... പോലെ ഉള്ള birds ആണ് planted aviary യിലേക്ക് best option, മാത്രമല്ല തണുപ്പ് അതികം അടിക്കാതെ നോക്കുകയും വേണം...
പിന്നെ പ്രാവ് aviary യുടെ അകത്തു ഒരു bad ചോയ്സ് ആണ്.. അനുഭവം ഉള്ളത് കൊണ്ട് പറയുക ആണ്...
നെഗറ്റീവ് ആയിട്ട് പറയുന്നത് അല്ല... 😊
ആ ഇട്ടിട്ടുള്ള മിക്ക കിളികളും മഴ നനയാൻപാടില്ലാത്തവ ആണ് Bbreeding cage വയ്ക്കുന്ന കുറെ സ്ഥലം എങ്കിലും മഴ നനയാത്ത വിധം ചെയ്യണം
Ok.. bro
Bro diamond dove pair rate onnu parayammo👍👍
Pair 800
Anna avairy making cost please send
Kuud atra saiz neelam veethi. Ight
Bro cocktail na meediku
Vaangikkam...👍
കുറച്ചു ബട്ടൺ കുയിൽ കൂടി വാങ്ങണം
👍
Bro cage undakan ethra cost aayi
അടിപൊളി സാധനം ആണ് ഇങ്ങള് വച്ചത് ശരി അല്ല ഒന്ന് ഇരുന്ന് കുടിക്കാൻ ഉള്ള സൗകര്യം ചെയ്യണം bro
Ok bro ചെയ്യാം👍
തക്കാളിപ്പെട്ടിയോ... സ്ലാട്ടോ വെച്ചുള്ള കൂടാ പ്രാവിന് നല്ലത്...ഈ കൂട്ടിൽ കൂട് വേണമെന്നില്ല... അവർ അവിടെ എവിടേലും മുട്ട ഇട്ടോളും.... പിന്നീട് അത് പേരുവും... അതിലും നല്ലത് വെളിയിൽ എവിടേലും വെക്കുന്നതാണ്..... റബ്ബർ ഇട്ടാൽ മതി 1വീക്ക് കഴിയുമ്പോഴേക്കും ഇണങ്ങും.... അപ്പോൾ റബ്ബർ അഴിച്ചു വിടാം
Ok.. thankyou