Guruvayoor Ambalanadayil Movie Reaction Prithviraj Sukumaran Basil Joseph | Entertainment Kizhi

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #entertainmentkizhi #guruvayoorambalanadayil #prithviraj #basiljoseph #anaswara_rajan #nikhilavimal

ความคิดเห็น • 324

  • @Yaaseenk
    @Yaaseenk 3 หลายเดือนก่อน +63

    Mammootty Fans Like❤

    • @hariii_007_
      @hariii_007_ 3 หลายเดือนก่อน +5

      Guhan🔥

    • @sarithabalu7307
      @sarithabalu7307 3 หลายเดือนก่อน +9

      ​@@hariii_007_ jimmitt 🔥🔥

    • @Yaaseenk
      @Yaaseenk 2 หลายเดือนก่อน +3

      Lalunni

  • @പ്രവചനസിങ്കം
    @പ്രവചനസിങ്കം 3 หลายเดือนก่อน +30

    എനിക്ക് ഈ സിനിമയില്‍ ഇഷ്ടപ്പെടാതെ പോയത് ഇതിന്റെ Climax ആണ്.നന്ദനത്തിലെ കൃഷ്ണനെ വെറുതെ കൊണ്ടുവന്നു.ഒന്നും ചെയ്യാനില്ലാരുന്നു അദ്ദേഹത്തിന്.

    • @Renneesh_Gp
      @Renneesh_Gp 2 หลายเดือนก่อน

      Theatril poyi kanda 90nsinu leoyil boss vanna pole thonni😂

  • @arun2601
    @arun2601 3 หลายเดือนก่อน +21

    Guys it’s a spoof, there are different genres of movies…..
    Malayalees haven’t grown to that level yet I suppose

    • @ASK-ce6ps
      @ASK-ce6ps 2 หลายเดือนก่อน +4

      പറഞ്ഞിട്ട് കാര്യമില്ല സ്വയം ബുദ്ധിമാൻമാരാണെന്ന് ധരിക്കുന്ന ടീം ആണ് spoof എന്താണെന്നുപോലും ആ വഴക്കൾക്കു അറിയില്ല

  • @arosseditz981
    @arosseditz981 3 หลายเดือนก่อน +22

    Varshangalkku shesham എന്ന കാട്ടവരാതം കണ്ടിട്ട് കിടിലമാണെന്ന് പറഞ്ഞവന്മാരാണ് GAN മോശമാണെന്നു പറയുന്നെ,😅 എന്റെ മക്കളെ നമിച്ച് 🤌🏻

  • @aromalambilireghu6711
    @aromalambilireghu6711 3 หลายเดือนก่อน +49

    എന്തൊക്കെ പറഞ്ഞാലും സിനിമ കൊള്ളാം പിന്നെ 2023 ഇറങ്ങിയ സിനിമകൾ വെച്ചുനോക്കിയാൽ ഇത് ഒരു നല്ല പടം ആണ് പിന്നെ എല്ലാ സിനിമക്കും നെഗറ്റീവും പോസിറ്റീവും കാണും അത് എത്ര വലിയ സിനിമ ആയാലും...
    ഗുരുവായൂർ അമ്പലനടയിൽ എനിക്ക് ഈ സിനിമ ഇഷ്ട്ടപെട്ടു നല്ല ഒരു സിനിമ കണ്ടാൽ അതിന്റെ തുടർച്ച കാണാൻ ആഗ്രഹം ഉണ്ട് പക്ഷേ ഈ പടത്തിന് ശ്രെമിച്ചാൽ നടക്കും

    • @ബോംബ്സുരു.comwwrr
      @ബോംബ്സുരു.comwwrr 3 หลายเดือนก่อน

      കോപ്പ് ആണ് അതിൽ basil പ്രിത്വി combo comedy ചിലത് അല്ലാതെ വേറെ എന്താണ് ഉള്ളത് വെറും ചളി item ഞാൻ ഇത് riview കണ്ടു ആണ് പടത്തിനു പോയത് സത്യം പറയാലോ എണീറ്റു പോവാൻ തോന്നി പിന്നെ 150 കൊടുത്ത കാരണം അങ്ങനെ ഇരുന്നു climax ഒക്കെ വൻ ശോകം ആണ് ഒരു തട്ടിക്കൂട്ടു പടം അത്ര തന്നെ പിന്നെ പിന്നെ വർഷങ്ങൾക് ശേഷം ആയി നോക്കിയാൽ കുറച്ചു cringe scene മാറ്റിയാൽ ഇതിലും ബേധം വർഷങ്ങൾക് ശേഷം ആണ് 🙂

  • @aneesrehman3426
    @aneesrehman3426 3 หลายเดือนก่อน +30

    സഹിക്കാൻ പറ്റാത്ത അവസ്ഥ... എന്ത് പടം.കണ്ട് തീർക്കാൻ പറ്റിയില്ല.

    • @jithinrajpk54
      @jithinrajpk54 3 หลายเดือนก่อน +3

      അതിന്റെ കണക്ഷൻ ഒന്ന് പോയി നോക്ക്

    • @pramodm1685
      @pramodm1685 3 หลายเดือนก่อน

      Ninke turbo ange istapettatalley😂😂😂 avaratam myire ite ninake pidichilla

    • @anulshabu9729
      @anulshabu9729 3 หลายเดือนก่อน +2

      Athe....Hammeee egana oru padam😖😖....Ee lokath egana oru padam ndoo👨‍🦯...Enik sarthikan vanoo

    • @jishnuraj6260
      @jishnuraj6260 2 หลายเดือนก่อน

      Poda nalla kidilan movie

  • @RikasPuliyakuth
    @RikasPuliyakuth 3 หลายเดือนก่อน +26

    Enik movie nannayi ishtapettu .last kurachum koodi betterakamayirunu .prethekiche villanmaraya ammavane pattiyonum oru explanation kittiyilla .

    • @VYSHNAVR-zk4px
      @VYSHNAVR-zk4px 3 หลายเดือนก่อน

      എനിക്കും❤❤

  • @Luke__antony
    @Luke__antony 3 หลายเดือนก่อน +5

    വർഷങ്ങൾക്കു ശേഷം എന്ന വാണ പടത്തിനേക്കാൾ എത്രയോ ബേധം ആയിരുന്നു 😌

  • @Hey_Ajin
    @Hey_Ajin 3 หลายเดือนก่อน +47

    But aniku eshttam ayii 😂❤

  • @muhammadnihadk436
    @muhammadnihadk436 3 หลายเดือนก่อน +45

    Njan theatre il poyi kandu 🥵🔥 adi poli padam first half oru rakshayilla second half korch lag adch but climax okke poli ayirunnu 🙂❤️

    • @ZyNiD
      @ZyNiD 3 หลายเดือนก่อน +13

      Climax poliyo 😂😂😂😂 comedy parayathe brooo

    • @EDGAR-qk6du
      @EDGAR-qk6du 3 หลายเดือนก่อน +9

      Ehh climax aarnu ettavum boring sthiram clishe 😂

    • @gowriesankar1703
      @gowriesankar1703 3 หลายเดือนก่อน +8

      ​@@EDGAR-qk6du aa sanam ishtamulla aalkar kanille

    • @muhammadnihadk436
      @muhammadnihadk436 3 หลายเดือนก่อน +5

      @@ZyNiD climax il aan aju vargeese padiya songum pinne oro alkarde entry um comedyum mix ayi vann end avunneth 😁🔥

    • @savioshajahan4661
      @savioshajahan4661 3 หลายเดือนก่อน

      Which movie did you watch

  • @Sanu-xk5lb
    @Sanu-xk5lb 3 หลายเดือนก่อน +83

    നന്ദനത്തിലെ കൃഷ്ണനെ കൊണ്ടുവന്നു അവരാതം കാണിച്ച സംവിധായകൻ ആണ് ഇതിലെ ഹീറോ....😂😂😂

    • @vn2400
      @vn2400 3 หลายเดือนก่อน +18

      Athilendhadhaanu avaraathamnn parayaan ullath 😮
      Its a good spoof
      Entertain cheyyenddavar ellarkkum ath kitteettndd

    • @musk7405
      @musk7405 3 หลายเดือนก่อน

      ​@@vn2400uvvaa😂😂😂

    • @anulshabu9729
      @anulshabu9729 3 หลายเดือนก่อน +3

      Avaratham enn pryan ennatha olle...Epooo egana negative adikunnomar nallaa umbiyaaa over annn🥴🥴...Oru padam average ayall avaratham ayi🤢🤢

    • @AOW11
      @AOW11 3 หลายเดือนก่อน +2

      ​@@vn2400aa character ne ooki vittu

    • @cineenthusiast1234
      @cineenthusiast1234 3 หลายเดือนก่อน +1

      ​@@anulshabu9729aa characterine kaliyakkiya pole anjcheythekkunne

  • @SreelakshmiKl-r8c
    @SreelakshmiKl-r8c 3 หลายเดือนก่อน +43

    സത്യം പറയാലോ എനിക്ക് വര്ഷങ്ങള്ക്കു ശേഷം ഇഷ്ടായി ഗുരുവായൂർ ambala നടയിൽ ഇഷ്ടായില്ല.🎉

    • @Ambience756
      @Ambience756 3 หลายเดือนก่อน

      വർഷം അവരാധം ആണ്

  • @thusharthushar7834
    @thusharthushar7834 3 หลายเดือนก่อน +19

    പ്രിയ ദർശൻ്റെ സിനിമ ഇത്രേം ശ്രദ്ധിക്കപ്പെടാൻ അതിൽ അഭിനയിച്ച നടന്മാരുടെ മികവും കൂടിയാണ് ജഗതി, ഇന്നസെൻ്റ്,ഒടുവിൽ . മാമുക്കോയ, തിക്കുറിശ്ശി. നെടുമുടി വേണു , പപ്പു . കൊച്ചിൻ ഹനീഫ, ഇതുപോലുള്ള നടന്മാർ ഇപ്പൊൾ സിനിമയിൽ ഇല്ല അതാണ് ഏറ്റവും വലിയ നഷ്ടം ഈ സിനിമ കാണുമ്പോൾ അ നടന്മാരുടെ റേഞ്ച് മനസിലാവും

    • @mobinmoncy9683
      @mobinmoncy9683 3 หลายเดือนก่อน +3

      sathyam annathe legendssayittulla nadanmaranu ee padam abhinayichathenkil ithu kurachukooodi set ayene. avarkkoke oru scene kittiyal athru vere levelakkum but innathe nadanmarkku athrakku talent illanu thanne parayanam ...

  • @Jaleesbabuk
    @Jaleesbabuk 3 หลายเดือนก่อน +11

    എന്ത് പടം.. ഞാനുംകണ്ടു, ഒരുമാതിരി ഊളത്തരം പടച്ചുവെച്ചത്...

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 หลายเดือนก่อน +90

    *prithvi & basil fans like🔥*

    • @VYSHNAVR-zk4px
      @VYSHNAVR-zk4px 3 หลายเดือนก่อน

    • @saachurahman8097
      @saachurahman8097 3 หลายเดือนก่อน +4

      Nthinu😂😂

    • @shijuthykkad5063
      @shijuthykkad5063 3 หลายเดือนก่อน

      😅

    • @wings99
      @wings99 3 หลายเดือนก่อน +1

      രാജപ്പൻ 😂😂

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 3 หลายเดือนก่อน +30

    🥰🥰🥰yes മറ്റൊരു ഞാപകം 😂കൊക്കും കോഴിയും ഒക്കെ പൊക്കി അടിച്ചതാ 😂

    • @FAIZALRAHMAN-b7l
      @FAIZALRAHMAN-b7l 3 หลายเดือนก่อน +4

      Da vaname eth വട്ടു വളി mammad അല്ല പ്രിത്തിയ ഓർത്ത നന്നു.

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 3 หลายเดือนก่อน +6

      @@FAIZALRAHMAN-b7l ഓട്ര ശിഖണ്ഡി മലം കൾട് വളി ബൻസ് 😂😂😂

    • @jithinrajpk54
      @jithinrajpk54 3 หลายเดือนก่อน

      ​@@bagavathramchilloutzone6878 നീ അതിന്റെ കളക്ഷൻ ഒന്നു പോയി നോക്ക്

    • @jithinrajpk54
      @jithinrajpk54 3 หลายเดือนก่อน

      ​@@bagavathramchilloutzone6878ഈ പറഞ്ഞ രണ്ട് സിനിമയുടെ കളക്ഷൻ ഒന്നു പോയി നോക്ക് എന്നിട്ട് ബ്രഹ്മ യുഗത്തിന്റെ കളക്ഷനും ഒന്ന് നോക്ക് 😂😂😂😂🤣

    • @kannans-qc1oo
      @kannans-qc1oo 3 หลายเดือนก่อน +6

      ​@@FAIZALRAHMAN-b7l keralavin lalayya purikam polum anakkan pattatha vayathand 😂

  • @Nithin_578
    @Nithin_578 3 หลายเดือนก่อน +22

    Turbo 😂super

    • @hanidq4381
      @hanidq4381 2 หลายเดือนก่อน +5

      ടർബോ സൂപ്പർ തന്നെ ഒരു ബോറും അടിക്കാതെ കണ്ട ഈ വർഷത്തെ സിനിമ

  • @sanjuuu6-y4c
    @sanjuuu6-y4c 3 หลายเดือนก่อน +21

    ഈ പടം ഇത് വരെ കാണാത്തവർ ഉണ്ടോ

    • @bujairijlan4702
      @bujairijlan4702 2 หลายเดือนก่อน

      പൊന്ന് മോനെ കാണല്ലേ

  • @Yaaseenk
    @Yaaseenk 3 หลายเดือนก่อน +10

    Turbo illenkil 100 crore nedenda padam💔

  • @VishnuVishnu-xv6ig
    @VishnuVishnu-xv6ig 3 หลายเดือนก่อน +1

    മൂവിസ്സ് നമുക്ക് കണ്ട് സന്തോഷിക്കാൻ വേണ്ടിയാണ് ഒരു നല്ല മൂവി ആണ് ❤️‍🔥❤️‍🔥

  • @ContentOpenStadium-nm3mk
    @ContentOpenStadium-nm3mk 2 หลายเดือนก่อน +1

    Turbo കിടിലൻ മൂവി
    എൻജോയ് ചെയ്തു മമ്മൂക്കാ സൂപ്പർ

  • @Yaaseenk
    @Yaaseenk 3 หลายเดือนก่อน +10

    Turbo karanam 100 crore miss aaya padam⚰️💀

    • @martinsam8787
      @martinsam8787 3 หลายเดือนก่อน +5

      Initt turbo flop ayyi clash thokki😂😂 gan enna avg padam 90cr poyy 45 pollum arhikunilla still itrem nedyil
      Prithvi 🔥🔥🔥

    • @sarithabalu7307
      @sarithabalu7307 3 หลายเดือนก่อน +1

      ​@@martinsam8787athin positive aayirunnu gan , mixed turbo
      Turbo full degrading

    • @martinsam8787
      @martinsam8787 3 หลายเดือนก่อน +1

      @@sarithabalu7307 Gan ayrnu mixed turbo mixed to psoitive

    • @sarithabalu7307
      @sarithabalu7307 3 หลายเดือนก่อน +1

      @@martinsam8787 gan mikka reviewers positive aayirunnu , turbo kok thott bharadwaj rangana vare mixed paranja movie aane

    • @sarithabalu7307
      @sarithabalu7307 3 หลายเดือนก่อน +1

      @@martinsam8787 pinne dont use such languages to me , onnunkil ningal a10 fan allengil ikka hater

  • @rahulalappuzha
    @rahulalappuzha 3 หลายเดือนก่อน +5

    പടം ഫാമിലിക് നല്ലോണം ഇഷ്ടപ്പെട്ടു. അത് തീയേറ്ററിൽ കണ്ടവർക്ക് അറിയാം. നല്ല കളക്ഷനും നേടി വിജയിച്ചു. Ott il കണ്ട് എന്ത്‌ പടം എന്നു ചോയ്ക്കുന്നവന്മാരോട് പറഞ്ഞിട്ട് കാര്യമില്ല

    • @sreejiths2872
      @sreejiths2872 3 หลายเดือนก่อน

      Asal oola padam😂

  • @mathewcheriankuzhithattil
    @mathewcheriankuzhithattil 2 หลายเดือนก่อน

    Movie has already crossed 80 crores, and a huge hit

  • @SreereshNandhu
    @SreereshNandhu 2 หลายเดือนก่อน

    Personal ഈ movie ഇഷ്ടം ആയി.. Nalla ഒരു കോമഡി entertainer 😊

  • @musicistam5782
    @musicistam5782 2 หลายเดือนก่อน +1

    അമ്പലപ്പറമ്പിലാ അവന്റെ gems കച്ചോടം😂😁✨

  • @Kailuneenu
    @Kailuneenu 3 หลายเดือนก่อน +19

    വെട്ടം എന്ന സിനിമ റീലിസ് ചെയ്ത കാലത്ത് ഒരു cashനും കൊള്ളാത്ത സിനിമ എന്ന് പറഞ്ഞ് അന്നത്തെ ജനറേഷൻ flop ആക്കി ഇപ്പോഴത്തെ ജനറേഷൻ അതിലെ ഓരോ സീനും ആവർത്തിച്ചു കണ്ടു കൈയ്യടിക്കുന്ന.ഇപ്പോഴത്തെ ജനറേഷൻ ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയെ രൂക്ഷമായി വിമർശിക്കുന്നു ഒരു 10,20 വർഷത്തിനു ശേഷം ഉള്ള ജനറേഷൻ ഇതിനെ എടുത്ത് പൊക്കി പറയുമായിരിക്കും . മലയാളി സിനിമ പ്രേക്ഷകരെ ഒരിക്കലും വിശ്വസിക്കരുത് ഓരോ കാലഘടത്തിലും ഓരോ അഭിപ്രായം.😔

    • @MuthuTF94Muthu
      @MuthuTF94Muthu 3 หลายเดือนก่อน

      10.. 20 year kazhinj agoshikn.. illa. Vaga polum. Ithil illaa..tholinja padammm. Verpikkal allnd anik onnum thoniyilla... Malayai preshakree ith kond Vila iruthendaa... E preshakar ane e industrial ithra difference movie varan illa reason.. veruthe oronn paranj varanllee

    • @nikhilnambiar1990
      @nikhilnambiar1990 3 หลายเดือนก่อน +1

      ഈ കൂതറ പടത്തിനെ വെട്ടവും ആയി കമ്പാർ ചെയ്യല്ലേ.... വെട്ടം അന്നത്തെ ലെജന്റ്സ് എല്ലാരും അഭിനയിച്ചു തകർത്ത പടം ആണ്‌.... ഞാൻ പത്തിൽ പഠിക്കുമ്പോൾ തൃശൂർ രാഗത്തിൽ നിന്നും കണ്ട പടം.... കോമഡിക്കു ഒക്കെ നല്ല റെസ്‌പോൺസ് ആയിരുന്നു അന്നും.... ആളുകൾ കൂവിയത് ക്ലൈമാക്സ്‌ കണ്ടു മാത്രം ആണ്‌.... നല്ല പാട്ടുകൾ..... ഇതിൽ ഒന്നുമില്ല... രാജന്റെ ഓവർ ആക്ടിങ്...ഇക്കിളി ഇട്ടാൽ പോലും ചിരി വരില്ല .. 100 കൊല്ലം kazinjalum ഇത് classic എന്ന് ബുദ്ധി ഉള്ള ഒരുത്തനും പറയില്ല.....

    • @jubaidkhan
      @jubaidkhan 3 หลายเดือนก่อน +3

      Vettom one of best comedy movie in malayalam film industry

    • @anal____157
      @anal____157 3 หลายเดือนก่อน

      @@jubaidkhan but annu athu flop ayirunnu

  • @strikeyt4463
    @strikeyt4463 3 หลายเดือนก่อน +3

    Nice movie🖤

  • @shineshibu4281
    @shineshibu4281 3 หลายเดือนก่อน +1

    Enikk ee padam nallonam ishtaayi ❤

  • @Adarshanil46
    @Adarshanil46 3 หลายเดือนก่อน +1

    Enim enthake paranjittum karyamila padam theatril 90kodi adich hit ayii😂
    One time watch❤
    Nalla cinemayanu kandirikam
    Aaa last rajuannate nadatham✨

  • @mr_wanderlust_7215
    @mr_wanderlust_7215 3 หลายเดือนก่อน +4

    ഇതെന്തൊന്നടെ സകലും സിനിമകളും ഉണ്ടല്ലോ 😒 സിനിമകളുടെ അവിയലോ , 😒 ഒരെണ്ണം പോലും മിസ്സ് ആക്കിയിട്ടില്ല ലോ😣 സിനിമയുടെ പേര് ചെറുതായി ഒന്ന് മാറ്റായിരുന്ന്. ഗുരുവായൂർ അമ്പല നടയിൽ എന്നതിന് പകരം "ഗുരുവായൂർ അമ്പലനടയിലേ അന്നദാനം" എന്നാക്കമായിരുന്ന്...സദ്യക്ക് വിളമ്പുന്ന അവിയൽ പോലെ ഉണ്ടല്ലോ ഐറ്റം 🙁

  • @jithinrajpk54
    @jithinrajpk54 3 หลายเดือนก่อน +9

    ഈ പറഞ്ഞ സിനിമയുടെ കളക്ഷൻ ഒന്ന് പോയി നോക്ക് അത് കഴിഞ്ഞിട്ട് ബ്രഹ്മ യുഗത്തിന്റെ കണക്ഷൻ പോയി നോക്ക് അപ്പോ മനസ്സിലാവും

    • @nikhilnambiar1990
      @nikhilnambiar1990 3 หลายเดือนก่อน +9

      So what പൃഥ്‌വിരാജിന്റെ തന്നെ അയ്യപ്പനും കോശിയെക്കാളും കളക്ഷൻ ഈ പടത്തിനാണ്.... എന്ന് വച്ചു ഈ കൂറ പടം അയ്യപ്പനും കോശിക്കും മുകളിൽ ആണോ

    • @jithinrajpk54
      @jithinrajpk54 3 หลายเดือนก่อน +2

      @@nikhilnambiar1990 എന്താ സംശയം എടാ അത്രയ്ക്കും ആൾക്കാർക്ക് ഇഷ്ടമുള്ളത് കൊണ്ട് അല്ലെ മറ്റേ സിനിമയെ കാട്ടിയും കളക്ഷൻ ഇതിന് കിട്ടിയത് മറ്റേ സിനിമ ഇതിനേക്കാൾ സൂപ്പറാണെങ്കിൽ എന്താ ആള് കയറാഞ്ഞത് ഗുരുവായൂർ അമ്പലനടയിൽ എത്ര ദിവസമാണ് തിയേറ്ററിൽ ഓടിയത് അത് ജനങ്ങൾക്ക് ഇഷ്ടപ്പെട്ടത് കൊണ്ടല്ലേ ഞാൻ തന്നെ പോയത് 21 ദിവസമൊക്കെ കഴിഞ്ഞിട്ടാണ് എന്നിട്ടും നല്ല ജന തിരക്കായിരുന്നു . പിന്നെ കളക്ഷന്റെ കാര്യത്തിൽ ഗുരുവായൂർ നടയിൽ സിനിമയുടെ എത്രയോ പുറകിലാണ് അയ്യപ്പനും കോശിയും സിനിമ

    • @ajuaju8486
      @ajuaju8486 3 หลายเดือนก่อน +1

      @@nikhilnambiar1990👍

    • @jithinrajpk54
      @jithinrajpk54 3 หลายเดือนก่อน +2

      @@nikhilnambiar1990 പിന്നെ കൂറ സിനിമ എന്നൊന്നും പറയണ്ട കൂടുതൽ ജനങ്ങൾ കാണാൻ പോയത് ഈ കൂറ സിനിമ തന്നെയാണ്

    • @FaisalFaisal-im5zy
      @FaisalFaisal-im5zy 3 หลายเดือนก่อน

      കളക്ഷൻ ഒക്കെ തള്ളാനു ബ്രോ

  • @Nidhinsudheer
    @Nidhinsudheer 3 หลายเดือนก่อน +1

    Enik ishtam aayi. Njan enjoy cheyth kanda movie aanu

  • @NavyaGopal-pn9cs
    @NavyaGopal-pn9cs 3 หลายเดือนก่อน +5

    ഒരു തട്ടി koot സിനിമ with no content.ആർട്ടിഫിഷ്യൽ dilogues . Ulla commedy ആണേൽ crinj

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 หลายเดือนก่อน +1

    *no one can replace prithvi🔥*

  • @binoyjoseph6317
    @binoyjoseph6317 3 หลายเดือนก่อน +3

    siddiqueLal, Priyadarshan cinemagal pole onu recreate cheythathaa...pazhayapola comedy cinema irangunila enanalo...so avaru ithangadu irakivitu....but padam eniku istapetu....enjoyed

  • @appoosammini4431
    @appoosammini4431 2 หลายเดือนก่อน

    ഗുരുവായൂർ അമ്പല നടയിൽ പോളി സിനിമ❤❤❤❤

  • @ajmedia9402
    @ajmedia9402 3 หลายเดือนก่อน +6

    Guruvayoor വർഷങ്ങൾക് ശേഷം കൂറ പടം പക്ഷെ malayali from ഇന്ത്യ good movie പലതും pr review വെക്തം

    • @Ashish-te5cm
      @Ashish-te5cm 2 หลายเดือนก่อน

      Turbo also koora padam 😅

  • @xann520
    @xann520 2 หลายเดือนก่อน +1

    Ith oru inspiration ann😂

  • @praveenkr7334
    @praveenkr7334 3 หลายเดือนก่อน +2

    ഗുരുവായൂർ അമ്പല നടയിൽ Watchable 👍🏻

  • @ajuaju8486
    @ajuaju8486 3 หลายเดือนก่อน +1

    ഇതിൽ ആ ജോർജിന്റെ കോമഡി പൊളിയായിരുന്നു 👍

  • @mihfar777
    @mihfar777 3 หลายเดือนก่อน +1

    Climax ozhike baakki ellam nice aayirunn😊

  • @jithinrajpk54
    @jithinrajpk54 3 หลายเดือนก่อน +5

    എടാ ഇതൊക്കെ ജയിച്ച സിനിമയല്ലേ അതിന്റെ കണക്ഷൻ ഒന്ന് പോയി നോക്ക്

  • @alfinmj7915
    @alfinmj7915 3 หลายเดือนก่อน +1

    Padam eanik ishtapettu❤ - njn kore chirich eanik athrea mathi. Allathe asthisthvamonum nokiyilla

  • @ajithababu3848
    @ajithababu3848 3 หลายเดือนก่อน +1

    Super movie ❤

  • @sajidne7114
    @sajidne7114 3 หลายเดือนก่อน +2

    അര മണിക്കൂർ. കണ്ടപ്പോൾ. തന്നെ. നിർത്തി. 😂. Prthvi. കഷ്ടപ്പെട്ട്. കോമഡി. ചെയുന്നുണ്ട്. ഹോ. 😂

  • @arunkrktm
    @arunkrktm 2 หลายเดือนก่อน

    Supper family movie enjoyed in theatre ❤❤ full theatre chiri aarunnu . Nice movie

  • @manukrishnan.m2563
    @manukrishnan.m2563 3 หลายเดือนก่อน +1

    ജയ്🌹🌹🌹🌹🌹🌹🌹

  • @suhailpro4167
    @suhailpro4167 3 หลายเดือนก่อน +1

    സിനിമ അടിപൊളി 😊

  • @techamazing32
    @techamazing32 3 หลายเดือนก่อน +5

    Aswanth konarke ithene positive parenjevena

  • @gouthamkrishna7574
    @gouthamkrishna7574 3 หลายเดือนก่อน +2

    Bro ithoru spoof film aan. "Spoof film aanenn paranjitt karyamilla" enn parayunnathil oru logic um illa. Spoof film literally means vere films le style um dialogues um situations um vach edukkunna cineam enn aanu. Athaan spoof movieyude definition. Ennitt ith spoof movies alla copy aan enn parayunnente auchithyam enikk manassilaavunnilla.
    Njn ee cinema kandittilla...karanam enikk velya thalparyam illa. So njn ee padathinte fan, Prithvi fan ayond onnumalla parayunnath. But spoof movie il vere films nte dialogues varunnu nn paranj complaint parayunnath mandatharam aan. Pazhaya aa films nte nostalgic value um criticism um aan spoof films nte entertainment value. Ninagalkk ishtappettillenki ath paranjo...
    Spoof nn vacha ath anganathe oru categoryaan. Athil pinne identity, kopp onnum paranjitt kaaryamilla. 10 padathinte indelum 100 padathinte indelum spoof spoof aanu.
    Ningalkk ishtapettaalum illelum athoru accepted genre of movie aanu...

  • @abinramesh8742
    @abinramesh8742 3 หลายเดือนก่อน +2

    Nthonedey ee paranja പകുതിയും theatre enjoy cheythathanu, pinne content illah parayunundallo comedy padamalle machane, pinne nighal parayunna reference retro song eppo oru trend ann pinne ethile onnm bore akathe storyk vendathale ullu, shokkam thane🤦🏻‍♂️😹😹

  • @Adamlucifer666
    @Adamlucifer666 2 หลายเดือนก่อน

    അതൊക്കെ aavesham തിയേറ്ററിൽ megahit 🔥.ott double megahit 🔥🔥. അതാണ്

  • @viju_annan
    @viju_annan 3 หลายเดือนก่อน +12

    7:05 Viju Reference Goosebumps 🐿️🔥

    • @M_MIDLAJ_7
      @M_MIDLAJ_7 3 หลายเดือนก่อน +5

      Suruvinde oru reference polumillallo myrr 😢

  • @machinaroyale4379
    @machinaroyale4379 2 หลายเดือนก่อน +1

    It's a good movie. Copy adichu enn parayan pattilla. It's a satire

  • @Jibinboban
    @Jibinboban 3 หลายเดือนก่อน +4

    ജയ ജയ ജയ ഹെയുടെ ഡയറക്ടർ ആണ് ഈ അവരാതം പടച്ചുവിട്ടേക്കുന്നെന്നു വിശ്വസിക്കാനാവുന്നില്ല 😤

    • @VASUDEVAPPU
      @VASUDEVAPPU 3 หลายเดือนก่อน

      So തിരക്കഥ പുള്ളിടെ alla

    • @Ani-gi1pf
      @Ani-gi1pf 3 หลายเดือนก่อน

      Athum valya gunam onnullaa🤷‍♂️🙇‍♂️🙏

  • @harindevhari4313
    @harindevhari4313 3 หลายเดือนก่อน +1

    OTT il vannitt entha kuzhappam undaayath. Nalla reviews thanne aanallo

  • @Fizan0512
    @Fizan0512 3 หลายเดือนก่อน

    The movie deserve the collection and a good movie my opinion

  • @asifrukzz
    @asifrukzz 3 หลายเดือนก่อน +2

    Aar kolamaakkiinn padam oru pakka fully entertainmente aan theatril irnn nalla reediyil enjoy cheyan pattunna oru film.prithviraaj and basil avarude combo oru rakshem illa.ningde abhiprayathe njn maanikkunnu

  • @sura6713
    @sura6713 2 หลายเดือนก่อน

    രണ്ടെണ്ണത്തിന്റെയും സംസാരം കേട്ടാൽ മലയാളത്തിൽ സൂപ്പർഹിറ്റ് സിനിമകൾ എടുക്കുന്ന ആളുകൾ എന്ന് തോന്നുന്നു. 🙏

  • @Arju-ck
    @Arju-ck 3 หลายเดือนก่อน +2

    POSITIVE MOVIES : BEAST, TURBO, VARISU,VARSHANGALK SHESHAM
    NEGATIVE :THALAVAN, MANJUMMEL BOYS, GURUVAYOOR AMBALA NADAYIL,, GARUDAN,😂😂😂😂😂😂😂

    • @Jamalu007
      @Jamalu007 3 หลายเดือนก่อน +3

      Nope bro guruvayoor ambala nadayil poraa ott

  • @UnknownBoy-qs2xv
    @UnknownBoy-qs2xv 3 หลายเดือนก่อน +1

    Oru cinema nammaley entertainment cheyyikkan kazhinjittundey athu aa cinemayudey vijayamanu guruvayur ambalanadayil movie njn theatril poyum ottiyilum kandathanu njn nannayi aswadicha movie aanu ennepoley kurey alukalkku ishtappettathu kondanu cinema vijayichathum 80 crores+ collect cheythathum.... Pinney spoof ippozhulla ella blockbuster cinemakalilum ullathanu aa cinemayokkey kollam ithil spoof ittal kollilla... Varshangalkku shesham cinema ishtappetta ningalku ee cinema ishtappettilla ennu paranjathu thanney comedy ane..... Cinema aswadhichal pore athintey identity nokki mark idan ningalara😂

  • @sreejiths2872
    @sreejiths2872 3 หลายเดือนก่อน +1

    Chummathalla Guruvayoor ambalathil shoottinginu permission kodukkanje😂😂

  • @sha1914
    @sha1914 3 หลายเดือนก่อน +2

    nic movie

  • @kphareesh3922
    @kphareesh3922 3 หลายเดือนก่อน +1

    Nj ott aa kand. Enikk ishtappettu. Identity onnum nokkiyilla😂😂

  • @jamsheerkkvenniyoor788
    @jamsheerkkvenniyoor788 2 หลายเดือนก่อน +1

    Ithinakal nallath malayali from India aannu

  • @Akshay-ql9qc
    @Akshay-ql9qc 3 หลายเดือนก่อน +6

    Last vanna 2 ammavanmar aanu letter ezhuthi life bore aakkiyath❤. Ath oru vattam kandal nokkukuthi villanayapole 😂😂

    • @r.lsteve1475
      @r.lsteve1475 3 หลายเดือนก่อน

      Ehh manasillayilla

  • @AppuShaji
    @AppuShaji 3 หลายเดือนก่อน +1

    ❤❤❤❤

  • @Sujith-q4n
    @Sujith-q4n 2 หลายเดือนก่อน

    Superb movie❤🔥

  • @lijinkpavithran3508
    @lijinkpavithran3508 2 หลายเดือนก่อน

    Super movie

  • @nostradamus576
    @nostradamus576 3 หลายเดือนก่อน +1

    ഈ പടത്തിലെ ഏറ്റവും വലിയ highlight ക്ലൈമാക്സിലേ ആ ഡ്രോൺ scene ആണ്. already അതിന്റെ കണ്ട്രോൾ ഒരാളുടെ കയ്യിലുണ്ടായിട്ടും മനുഷ്യ ഗോപുരം തീർക്കേണ്ടിവരുന്ന ആൾക്കാരെ കാണിച്ചു മലയാള സിനിമയുടെ യശസ്സ് വാനോളം ഉയർത്തി 😂 കണ്ട്രോൾ നഷ്ടപ്പെട്ടാൽ ആകേ 20 സെക്കന്റ് മാത്രമാണ്‌ അത് പറക്കുക if i’m not wrong. അതിനെയാണ് ഒരു മണിക്കൂറോളം സംവിധായകൻ പറപ്പിച്ചത്. ഒരേറു കൊടുത്താൽ തീരുന്ന പ്രശ്നമേയുണ്ടായിരുന്നുള്ളു.

  • @Devincarlospadaveedan-
    @Devincarlospadaveedan- 3 หลายเดือนก่อน

    1st ഹാഫ് സൂപ്പർ 🥰പിന്നെ അങ്ങോട്ട് അവരാതം 🤣

  • @SivaNarayan-ww1og
    @SivaNarayan-ww1og 3 หลายเดือนก่อน

    love this movie i loved it

  • @AsnasTP-bo5md
    @AsnasTP-bo5md 3 หลายเดือนก่อน +2

    Kizhi brozz ❤❤

  • @baadshah1118
    @baadshah1118 3 หลายเดือนก่อน +2

    Machanmare flimyshek badai miyan chotai miyan roast react chey😂😂😂 chirich oppadu varum

  • @sreeprabhath4446
    @sreeprabhath4446 3 หลายเดือนก่อน +2

    Worst movie... 😬
    തട്ടിക്കൂട്ട് ചളി പടം....
    പൃഥ്വിരാജ് എന്തിനാണോ ഇങ്ങനൊരു പടം ചെയ്തത്.... 🙄

  • @Nechooz120
    @Nechooz120 3 หลายเดือนก่อน +2

    Nalla padamanu

  • @nidhin268
    @nidhin268 2 หลายเดือนก่อน

    I really enjoyed movie

  • @razambingafoor7412
    @razambingafoor7412 2 หลายเดือนก่อน

    turbo 😂😂😂super

  • @shibinahamid7134
    @shibinahamid7134 3 หลายเดือนก่อน +1

    ഇപ്പോൾ ഇറങ്ങുന്ന എല്ലാ സിനിമകളിലും മറ്റു സിനിമകളുടെ റഫറൻസ് ഉണ്ട്. ഇതിൽ അഴകിയ ലൈലയും നന്ദനം റഫറൻസുമാണ് ഏറ്റവും മാരകം, കൃഷ്ണന്റെ മുഖമൊക്കെ തടിച്ചു വീർത്തു പ്രായമുള്ളതായി തോന്നി, പൃഥ്വിരാജിന് പകരം നിവിൻപോളി ആയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ, നിഖിലേക്കും കുറച്ചു കോമഡി സീനുകൾ കൊടുക്കാമായിരുന്നു

  • @sindhuk4163
    @sindhuk4163 3 หลายเดือนก่อน +2

    Ente ponneee ormipikalleeeeee😂😂😂😂

  • @emthiyasahammed2358
    @emthiyasahammed2358 3 หลายเดือนก่อน +1

    ഞാൻ അന്നും പറഞ്ഞു നിങ്ങൾ കറക്റ്റ് റിവ്യൂ ആണ് പറഞ്ഞത് 👍

  • @joyaljestin7689
    @joyaljestin7689 3 หลายเดือนก่อน

    Release ayi 2nd day kndu enik ishttapettu😅😅😅❤

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn 3 หลายเดือนก่อน +1

    👍👍👍👌👌👌👋👋👋👋

  • @rajeshkammadath1646
    @rajeshkammadath1646 3 หลายเดือนก่อน +1

    Ejjjathi 😂

  • @juniorartistashrafiam
    @juniorartistashrafiam 2 หลายเดือนก่อน +1

    guruvayoorambalanadayil movie iam juniorartist working location eranakulam kalamassery #juniorartistashraf

  • @soonasworld7246
    @soonasworld7246 2 หลายเดือนก่อน

    Enik guruvayoor ambalanadayil ഇഷ്ടായി😊❤
    പ്രേമലു ഇഷ്ടായില്ല

  • @naaaz373
    @naaaz373 3 หลายเดือนก่อน

    Godfather Lite version 🙏

  • @Zmedia147
    @Zmedia147 3 หลายเดือนก่อน

    സൂപ്പർ പടം

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq 3 หลายเดือนก่อน

    Entheka ahada ivide nadakuna 😮😅
    Enthayalum movie eniku ishtepetu ❤😂

  • @manesht2966
    @manesht2966 2 หลายเดือนก่อน

    Njan enjoy cheythu

  • @shadowhub8046
    @shadowhub8046 3 หลายเดือนก่อน +2

    Kill nice aanu kandittu abhiprayam idu

  • @pokemonxd2311
    @pokemonxd2311 2 หลายเดือนก่อน

    Same opinion as jinish chettan 😂

  • @ann77
    @ann77 3 หลายเดือนก่อน +4

    Ollath parayallo ee pado nja kandilla ithinta trailer kandappozhe thonniyirunn ithoru potta pado aarikkuvenn🙄😏😏😏ippo athile chila scenes akke TH-cam shorts vazhi kana idayay orumari swayom kaliyakkunna kore comedy um😏😏😏pinna pazhe nalla kore Cinema kalde oru avial ondakki vachirikkunn😬😬😬appozhe thonni kananjath nannayenn😌Havu nta cash poyilla😬😬😬pinna Prithirajinu ee Cinema yil make up chaythille aake motho orumari kari pidicha pole thonnunn🙄😒

  • @yusafchakkala6550
    @yusafchakkala6550 3 หลายเดือนก่อน

    നല്ല അഭിപ്രായം പറഞ്ഞു നിങ്ങൾ എല്ലാവരും കൂടി അങ്ങ് പൊക്കി വെച്ചു എന്നിട്ട് ഇപ്പൊ നെഗറ്റീവ് പറയുന്നു

  • @imyou7198
    @imyou7198 3 หลายเดือนก่อน

    I like the movie

  • @dirtyart6006
    @dirtyart6006 3 หลายเดือนก่อน

    നിങ്ങൾ പറഞ്ഞത് ശെരിയാണ് first half നല്ലത് ആയിരുന്നു ആ ഒരു ലെവലിൽ തന്നെ മുന്നോട്ടു പോകുമായിരുന്നു എങ്കിൽ പടം കിടിലം ആയിരുന്നു. പക്ഷെ സെക്കന്റ്‌ ഹാഫ് നശിപ്പിച്ചു കളഞ്ഞു. First ഹാഫ് കണ്ടപ്പോൾ ഉള്ള ആ exitment ഉം ത്രിലും ഇല്ലാണ്ടാക്കി കളഞ്ഞു

  • @hamzakunjaniunda3885
    @hamzakunjaniunda3885 3 หลายเดือนก่อน +3

    തല്ലി പൊളി സിനിമ

  • @aboobackersideekt.krichu6458
    @aboobackersideekt.krichu6458 3 หลายเดือนก่อน +1

    ക്ലൈമാക്സിലെ ഫൈറ്റ് വെറുതെയായി അതിന്റെ ആവശ്യമില്ലായിരുന്നു കോമഡി ചെയ്യുന്നവരെ പിടിച്ചു പിടിച്ചു

  • @ancytomy6305
    @ancytomy6305 3 หลายเดือนก่อน +1

    Climax ozhich nirthiya varshangalkku sheshathekal ethrayo bedam