Ith range extender alle.. ulla wifi eduth vere wifi network undakkukaya cheyyunath. Appol mesh system pole seamless aai device tranfer nadakillalo bro. Ithinte wifi network il nammal manually connect cheyyande.. when moving from the main wifi.. ഇപ്പൊ ഹാളിൽ മെയിൻ wifi ആണേൽ, ബെഡ്‌റൂമിൽ ഈ extender വെച്ചാൽ, ഹാളിൽ നിന്ന് ബെഡ്‌റൂമിൽ വരുമ്പോൾ ഓട്ടോമാറ്റിക്കായി wifi മാറില്ലലോ . നമ്മൾ manually bedroom wifi കണക്ട് ചെയ്യണ്ടേ ? രണ്ടു wifi ഒരേ പേര് ഇട്ടുനോക്കി , എന്നിട്ടും രക്ഷയില്ല .. അതാണ് മെഷിലേക് പോയത് .
@@a.t.u.l9504 അതെ. ഞാൻ ഉപയോഗിയ്ക്കുന്നത് പവ്വർ ലൈൻ എക്സ്റ്റന്റർ ആണ്. ഇതേ വില. KSEB ലൈനിൽ കണക്ട് ചെയ്താൽ 300 മീറ്റർ വരെ 300+ Mbps ൽ കിട്ടുമെന്നാണ് പറയുന്നത്. 50 മീറ്റർ വരെ നോക്കി. നടക്കുന്നുണ്ട്. എത്ര കാലം വർക്ക് ചെയ്യുമെന്ന് കണ്ടറിയാം.
ചേട്ടാ വീഡിയോ കണ്ടു ഇതിൽ പറയാത്ത കുറച്ചു കാര്യങ്ങൾ പറയാം. AC 1200 എന്നാൽ ആ deviceinte bandwidth സ്പീഡ് ആണ് 2.4ghz ഇത് 300mbps and 5ghz 900mbps സ്പീഡും ആണ് .പക്ഷേ ഇത് gigabit device അല്ല അതുകൊണ്ടു തന്നെ മാക്സിമം 100mbps വരെയേ സ്പീഡ് കിട്ടു. 2.4 കൂടുതൽ കവറേജിനും 5ghz കൂടുതൽ സ്പീഡിനും ആണ്. റേഞ്ച് extender ഒരിക്കലും സ്പീഡ് കൂട്ടുകയില്ല wifi റേഞ്ച് extend ചെയ്യുകമാത്രമേ ഉള്ളൂ.സ്പീഡ് ഇപ്പോഴും നമ്മൾ ഉപയോഗിക്കുന്ന router നേ depend ചെയ്തിരിക്കും. ഇത് router ആയിട്ട് connect ചെയ്യന്ന easiest ഓപ്ഷൻ എന്ന് പറയുന്നതു through WPS button വച്ചിട്ടാണ്. എല്ല router നും wps ബട്ടൺ ഉണ്ടു. extender റൂട്ടർ ഇന്റെ അടുത്ത് പ്ളഗ് ചെയ്യുക അതിനു ശേഷം router ലെ wps ബട്ടൺ ആദ്യം പ്രെസ്സ് ചെയ്യുക രണ്ടാമത് extender ലേതും രണ്ടും കൂടി പ്രെസ്സ് ചെയ്തു പിടിക്കുക almost 2-3 seconds അപ്പോൾ extender ലൈറ്റ് solid ഗ്രീന് ആവും അപ്പോൾ extender unplug ചെയ്തു എവിടെ ആണോ weak signals ഉള്ളത് അവിടെ പ്ളഗ് ചെയ്താൽ mathi ( at least 1or 2 wifi signal venam) ഇനി router വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം parayam. 1.should be a gigabit router 2.should have MU-Mimo technology. But now the best options are mesh wifi routers. Linksys velop Netgear orbi Asus Dlink Tplink Thanks
Wifi സിഗ്നൽ സ്ട്രെങ്ത് കൂട്ടാൻ വല്ല മാർഗവും ഉണ്ടോ? ഇപ്പോൾ പല അപ്ലിക്കേഷൻ ഉപയോഗിച്ചഉം wifi അടിച്ചു മാറ്റാൻ സാദിക്കും. ഇത് ഏങ്ങനെ കണ്ടുപിടിക്കാൻ സാദിക്കും
വീട്ടിലേക്ക് കേരള വിഷന്റെ ബ്രോഡ്ബാൻഡ് കണക്ഷൻ വലിച്ചപ്പോൾ,net link ന്റെ സിംഗിൾ ബാൻഡ് modem കിട്ടിയിരുന്നു. ഇനി ഡ്യുവൽ ബാൻഡ് മോഡം വാങ്ങിവെച്ചാൽ, നിലവിലുള്ള മോഡം വൈഫൈ extender (wired connection) ആയി ഉപയോഗിക്കാൻ കഴിയുമോ
repeaters mode are extremely convenient but with a major downside...they reduce the WiFi speed by half. This is for 2.4GHz, not sure about 5GHz...this is the reason why access point mode is preferred. it gives full speed but it requires a physical Ethernet wire connection. if speed and latency is important then access points are best option... however most of the users will be fine with repeater mode
@@abdulrazak3999 TP LINK ന്റെ പല പ്രോഡക്ടസ് ഉണ്ടല്ലോ ഇത് wifi to wifi extender ആണ്. എന്റെ കയ്യിൽ ഉള്ളത് കുറച്ചു കൂടെ പഴയ മോഡൽ ആണ്. അത് ഞാൻ ഒരു വർഷം ദുബായിലും പിന്നീട് 2 വർഷമായി നാട്ടിലും 24x7 ഉപയോഗിക്കുന്നു. ഒരു സമയത്തും net cut ആവുകയോ reset ചെയേണ്ടതായോ വന്നിട്ടില്ല. ഇതും ടിപി LINK ഉം Range കാര്യമായ വ്യത്യാസം ഒന്നും ഉണ്ടാവില്ല.
Bro, ഏറ്റവും കുറവ് range ഉള്ളിടത് വെക്കുന്നത് നല്ലതല്ല. കുറഞ്ഞത് 35 % എങ്കിലും range ഉള്ളിടത് വയ്ക്കുന്നതാണ് നല്ലത്. ദൂരേക്ക് മാറുംതോറും വൈഫൈ സിഗ്നൽ ക്വാളിറ്റി കുറയും. വൈഫൈ ലിങ്ക് സ്പീഡും കുറയും. Netgear recommend ചെയ്യുന്ന സിഗ്നൽ ക്വാളിറ്റി കീപ്പ് ചെയ്തു extend ചെയ്യുക. എങ്കിൽ മാത്രമേ repeat ചെയ്യുന്നതുകൊണ്ട് പ്രതീക്ഷിക്കുന്ന ഗുണമുണ്ടാവൂ..
Veetil anel, mesh system aanu nallath bro. Ee kanda system, nammalde mobile devices practical solution Alla. Puthiya range il varumbo reconnect cheyyanam..
@@MobileGarage athalla bro.. mesh wifi system aanu Njan uddeshichath. Amazon il noku.. TPlink Deco M4, allankil D-Link Covr.. try cheyyth noku. Njan Ith randum vangi vecharunu, after trying D-Link wifiRange extender. I felt DecoM4 was the best amoung these.
China 2008il egane ayirunnu enn Search chiyth nokkunnath nallathnu.. electronic devices common ayitt 10 years ayittilla.1988 vare Asia’s poorest country listil undayirunna country Anu china.. Appo kuduthal thallan nilkkanda..
രതീഷ് ചേട്ടാ ചേട്ടൻ പരിചയപ്പെടുത്തിയ tenda wifi portable വാങ്ങിയിരന്നത് രണ്ടു device connect ചെയ്താൽ ഒട്ടും സ്പീഡ് ഇല്ലാ 400 kb speed ഒക്കെ ഒള്ളൂ ഈ സിം ഞാൻ എൻ്റെ മൊബൈലിൽ use ചെയ്തിരുന്ന സിം അണ് അതിൽ 5 mbps സ്പീഡ് ഒക്കെ കിട്ടുമായിരുന്നു കാരണം ടവർ അടുത് അണ് എയർടെൽ അണ് connection
ഇന്ത്യ പ്രോഡക്റ്റ് പരിചയ പെടുത്താൻ വേണ്ടി അതിനു ഇന്ത്യയിൽ എന്തേലും product ഉണ്ടാക്കാൻ വിവരം ഉള്ളവൻ ആരെങ്കിലും ഉണ്ടോ,,,, അങ്ങനെ ഉണ്ടായിരുന്നേൽ ഇന്ത്യ പണ്ടേ രക്ഷ പെട്ടേനെ
"You are not connected to your extender's wifi network" ഇങ്ങനെ ആണ് വരുന്നത്. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ? മോഡത്തിൽ പോയി ഒന്നും ചെയ്യാൻ പറ്റില്ല. അറബി വീട്ടിൽ ആണ്. പാസ്വേഡ് അറിയാം. അറിയാവുന്ന ആരേലും ഉണ്ടേൽ ഹെൽപ്പ് ചെയ്യൂ പ്ലീസ് .😢
Oh god. വീട്ടിൽ ഉള്ള wifi range കുറഞ്ഞിട്ട് അവരെകൊണ്ടുവന്നു പുതിയ മോഡം മാറ്റിവച്ചിട്ട് 10 മിനിറ്റ് ആയില്ല അപ്പോളേക്കും നോട്ടിഫിക്കേഷൻ വന്നേക്കുന്നു....
വീട്ടിലേക്ക് കേരള വിഷന്റെ ബ്രോഡ്ബാൻഡ് കണക്ഷൻ വലിച്ചപ്പോൾ,net link ന്റെ സിംഗിൾ ബാൻഡ് modem കിട്ടിയിരുന്നു. ഇനി ഡ്യുവൽ ബാൻഡ് മോഡം വാങ്ങിവെച്ചാൽ, നിലവിലുള്ള മോഡം വൈഫൈ extender (wired connection) ആയി ഉപയോഗിക്കാൻ കഴിയുമോ
Tp link mr 6500, calling router ന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കാണിച്ച് ഒരു vdo ചെയ്യുക. അതിൽ SMS എങ്ങനെ ഉപയോഗപ്പെടുത്താം? Caller ID ഉള്ള land line phone ൽ SMS message വരുമോ? അതോ ലോഗിന്‍ ചെയ്യുന്ന മൊബൈൽ ഫോണിൽ ആണോ SMS വരുക?
Hai Ratheesh Etta.... 1:07 🔥🔥പൊളിച്ചു...👍👍വല്ല സോപ്പ് ചീപ്പ് കണ്ണാടിയല്ലാ🤣🤣😆😆 ഈ negative comments പറയുന്ന കപടരാജ്യ സ്നേഹികളുടെ വീട്ടിൽ കയറി ഒന്നു തപ്പി നോക്കിയാൽ അറിയാം😏😏 അവിടെ എത്ര ചൈനീസ് ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ ഉണ്ടെന്ന്
Buy Here : amzn.to/3zwmRbD
@Ratheesh R Menon good one
Rate??
Ith range extender alle.. ulla wifi eduth vere wifi network undakkukaya cheyyunath. Appol mesh system pole seamless aai device tranfer nadakillalo bro. Ithinte wifi network il nammal manually connect cheyyande.. when moving from the main wifi..
ഇപ്പൊ ഹാളിൽ മെയിൻ wifi ആണേൽ, ബെഡ്‌റൂമിൽ ഈ extender വെച്ചാൽ, ഹാളിൽ നിന്ന് ബെഡ്‌റൂമിൽ വരുമ്പോൾ ഓട്ടോമാറ്റിക്കായി wifi മാറില്ലലോ . നമ്മൾ manually bedroom wifi കണക്ട് ചെയ്യണ്ടേ ? രണ്ടു wifi ഒരേ പേര് ഇട്ടുനോക്കി , എന്നിട്ടും രക്ഷയില്ല .. അതാണ് മെഷിലേക് പോയത് .
@@a.t.u.l9504 yeah... Agree 💯
@@a.t.u.l9504
അതെ.
ഞാൻ ഉപയോഗിയ്ക്കുന്നത് പവ്വർ ലൈൻ എക്സ്റ്റന്റർ ആണ്. ഇതേ വില.
KSEB ലൈനിൽ കണക്ട് ചെയ്താൽ 300 മീറ്റർ വരെ 300+ Mbps ൽ കിട്ടുമെന്നാണ് പറയുന്നത്. 50 മീറ്റർ വരെ നോക്കി. നടക്കുന്നുണ്ട്. എത്ര കാലം വർക്ക് ചെയ്യുമെന്ന് കണ്ടറിയാം.
അഭിമാനപൂരിതമാകേണ്ടത് വിശ്വപൗരത്വത്തിലാണ് ഭായി !!
മനുഷ്യനാണ്!! അത്രതന്നെ!!
10000000% correct. We in India does not have even an Indian made radio. Simply we claim this and that.
Njn upayogikkunund adipoli saadhanam aanu best for homes
ഇത് ഇപ്പൊൾ എല്ലാവർക്കും ഉപകാരം ചെയ്യും ഇത്തരം കാഴ്ചകൾ
ചേട്ടാ വീഡിയോ കണ്ടു ഇതിൽ പറയാത്ത കുറച്ചു കാര്യങ്ങൾ പറയാം.
AC 1200 എന്നാൽ ആ deviceinte bandwidth സ്പീഡ് ആണ് 2.4ghz ഇത് 300mbps and 5ghz 900mbps സ്പീഡും ആണ് .പക്ഷേ ഇത് gigabit device അല്ല അതുകൊണ്ടു തന്നെ മാക്സിമം 100mbps വരെയേ സ്പീഡ് കിട്ടു.
2.4 കൂടുതൽ കവറേജിനും 5ghz കൂടുതൽ സ്പീഡിനും ആണ്.
റേഞ്ച് extender ഒരിക്കലും സ്പീഡ് കൂട്ടുകയില്ല wifi റേഞ്ച് extend ചെയ്യുകമാത്രമേ ഉള്ളൂ.സ്പീഡ് ഇപ്പോഴും നമ്മൾ ഉപയോഗിക്കുന്ന router നേ depend ചെയ്തിരിക്കും.
ഇത് router ആയിട്ട് connect ചെയ്യന്ന easiest ഓപ്ഷൻ എന്ന് പറയുന്നതു through WPS button വച്ചിട്ടാണ്.
എല്ല router നും wps ബട്ടൺ ഉണ്ടു. extender റൂട്ടർ ഇന്റെ അടുത്ത് പ്ളഗ് ചെയ്യുക അതിനു ശേഷം router ലെ wps ബട്ടൺ ആദ്യം പ്രെസ്സ് ചെയ്യുക രണ്ടാമത് extender ലേതും രണ്ടും കൂടി പ്രെസ്സ് ചെയ്തു പിടിക്കുക almost 2-3 seconds അപ്പോൾ extender ലൈറ്റ് solid ഗ്രീന് ആവും അപ്പോൾ extender unplug ചെയ്തു എവിടെ ആണോ weak signals ഉള്ളത് അവിടെ പ്ളഗ് ചെയ്താൽ mathi ( at least 1or 2 wifi signal venam)
ഇനി router വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം parayam.
1.should be a gigabit router
2.should have MU-Mimo technology.
But now the best options are mesh wifi routers.
Linksys velop
Netgear orbi
Asus
Dlink
Tplink
Thanks
Wifi സിഗ്നൽ സ്ട്രെങ്ത് കൂട്ടാൻ വല്ല മാർഗവും ഉണ്ടോ? ഇപ്പോൾ പല അപ്ലിക്കേഷൻ ഉപയോഗിച്ചഉം wifi അടിച്ചു മാറ്റാൻ സാദിക്കും. ഇത് ഏങ്ങനെ കണ്ടുപിടിക്കാൻ സാദിക്കും
Sarath bro ente appureth vettill wifi 1 to 2 katta singnal ind athu wifi extender vechu range kootan pattumo?
വീട്ടിലേക്ക് കേരള വിഷന്റെ ബ്രോഡ്ബാൻഡ് കണക്ഷൻ വലിച്ചപ്പോൾ,net link ന്റെ സിംഗിൾ ബാൻഡ് modem കിട്ടിയിരുന്നു. ഇനി ഡ്യുവൽ ബാൻഡ് മോഡം വാങ്ങിവെച്ചാൽ, നിലവിലുള്ള മോഡം വൈഫൈ extender (wired connection) ആയി ഉപയോഗിക്കാൻ കഴിയുമോ
രതീഷേട്ടാ ഞാനും കണ്ടു യുട്യൂബർ എന്ന നിലയിൽ നിങ്ങളെ പരിചയപ്പെട്ടു സുഹൃത്തുക്കളെ പോലെ ആയി,നിങ്ങളുടെ സ്വഭാവം കാരണം നിങ്ങളുടെ കട്ട ഫാൻ ആയി 😍😍😍😍
Great review and instruction🔥🔥
Thanks Ratheesh Etta...👍👍😍💞
പെറ്റുപെരുകിയ ജനം ഉണ്ട്.പക്ഷേ ഇതു പോലെ ഒന്നും കണ്ടു പിടിക്കാനുള്ള ബുദ്ധിയില്ല.കുറ്റം പറയാൻ നല്ല മിടുക്കാണ്. തിന്നുക കുറ്റം കണ്ടു പിടിക്കുക
Gomathavinte peril thalli kollunna nadu...
പെറ്റ് പെരുകുന്നത് ആരാണ് പറയണോ!!!!
ചാണകങ്ങൾ പലതും പറയും 😁
നിങ്ങൾ പൊളിക്ക് ബ്രോ
ചാണകമാണ് പറഞ്ഞതെന്ന് നിനക്കെങ്ങനെ മനസിലായി നിനക്ക് മണം കിട്ടിയോ നിന്നേ പോലെയുള്ള ജിഹാദികൾ ആണ് തമ്മിലടിപ്പിക്കുന്നത്
repeaters mode are extremely convenient but with a major downside...they reduce the WiFi speed by half. This is for 2.4GHz, not sure about 5GHz...this is the reason why access point mode is preferred. it gives full speed but it requires a physical Ethernet wire connection. if speed and latency is important then access points are best option... however most of the users will be fine with repeater mode
Parayunna kazhuthakal aggane palathum parayum ratheesh r menon cheyyunna orubad videos upakara pettat und.athu kond iniyum videos pratheekshikkunnu
3 വർഷമായി ഉപയോഗിക്കുന്നു. നല്ല ക്വാളിറ്റി പ്രോഡക്റ്റ് ആണ്.
ഇത് ടി പി ലിങ്ക് മാതിരിയുള്ള പ്രോഡക്റ്റ് അല്ലേ അതിനെക്കാളും ദൂരം ഇത് കിട്ടുമോ ഉത്തരം പ്രതീക്ഷിക്കുന്നു
@@abdulrazak3999 TP LINK ന്റെ പല പ്രോഡക്ടസ് ഉണ്ടല്ലോ ഇത് wifi to wifi extender ആണ്. എന്റെ കയ്യിൽ ഉള്ളത് കുറച്ചു കൂടെ പഴയ മോഡൽ ആണ്. അത് ഞാൻ ഒരു വർഷം ദുബായിലും പിന്നീട് 2 വർഷമായി നാട്ടിലും 24x7 ഉപയോഗിക്കുന്നു. ഒരു സമയത്തും net cut ആവുകയോ reset ചെയേണ്ടതായോ വന്നിട്ടില്ല. ഇതും ടിപി LINK ഉം Range കാര്യമായ വ്യത്യാസം ഒന്നും ഉണ്ടാവില്ല.
ഏതൊരാൾക്കും ഉപകാരപ്പെടുന്ന കിടുക്കാച്ചി ഐറ്റം 👌👌👌👌👌👌👌👌
Nice video chetta.. Views ingne kanumbo oru santhosham. Best wishes chettoi
നല്ല ഉപകാര പ്രദമായത്
ratheesh etta background adipoli
ഞാനും ഇന്ത്യൻ നിർമ്മിത ഉപകരണങ്ങൾ ഇഷ്ടപ്പെടുന്നു പക്ഷെ ലഭിക്കാറില്ല എന്നതാണ് വാസ്തവം ഭാവിയിൽ ലഭിക്കുമായിരിക്കും രതീഷേട്ടൻ്റെ വീഡിയോകൾ ഉപകാരമുള്ളതാണ്
ഒരു റൂമിൽ നിന്നും അടുത്ത റൂമിൽ ഒക്കെ പറ്റും.... Range extender.....
കൂടുതൽ range കിട്ടണമെങ്കിൽ wifi signal booster തന്നെ വെക്കണം.......
കിറ്റപ്പൻ ഈ ചാനലിന്റെ ഐശ്വര്യം
Bro, ഏറ്റവും കുറവ് range ഉള്ളിടത് വെക്കുന്നത് നല്ലതല്ല. കുറഞ്ഞത് 35 % എങ്കിലും range ഉള്ളിടത് വയ്ക്കുന്നതാണ് നല്ലത്. ദൂരേക്ക് മാറുംതോറും വൈഫൈ സിഗ്നൽ ക്വാളിറ്റി കുറയും. വൈഫൈ ലിങ്ക് സ്പീഡും കുറയും. Netgear recommend ചെയ്യുന്ന സിഗ്നൽ ക്വാളിറ്റി കീപ്പ് ചെയ്തു extend ചെയ്യുക. എങ്കിൽ മാത്രമേ repeat ചെയ്യുന്നതുകൊണ്ട് പ്രതീക്ഷിക്കുന്ന ഗുണമുണ്ടാവൂ..
സത്യം
1st paranjath point 👍
Good Evening uncle.....
ഞാനും ഒരു NETGEAR Model No EX 6120 വാങ്ങി പക്ഷെ കണക്ട് ചെയ്യാൻ കഴിയുന്നില്ല
അടി പൊളി സാധനമാ
Wifi speed test കുറഞ്ഞപ്പോൾ അത് എങ്ങനെ പരിഹരികാം എന്ന് നോക്കിയപോഴാ video വന്നത് 😂😅
Nighal bhayakara thallalo
@@nihalmohammad308 തള്ള് അല്ല ശെരിക്കും നടന്നത് ആണ് പറഞ്ഞത് .
Veetil anel, mesh system aanu nallath bro. Ee kanda system, nammalde mobile devices practical solution Alla. Puthiya range il varumbo reconnect cheyyanam..
@@a.t.u.l9504 system ആണ് ഉപയോഗിക്കുന്നത് എന്നിട്ടും net ഇല്ല
@@MobileGarage athalla bro.. mesh wifi system aanu Njan uddeshichath. Amazon il noku.. TPlink Deco M4, allankil D-Link Covr.. try cheyyth noku. Njan Ith randum vangi vecharunu, after trying D-Link wifiRange extender. I felt DecoM4 was the best amoung these.
The best wifi extender Xiaomi mi WiFi extender ആണ് വേറേ 3 എണ്ണം ഞാൻ ഉണയോഗിച്ച് അതിൽ കൂടുതൽ ഏരിയാ കിട്ടുന്നത് mi രതീഷ് r മുമ്പ് വീഡിയോ ചെയ്തിട്ടുണ്ട്
ഇത് കൊള്ളാം❤️👍
ഞാനും ഒരു ദേശീയവാദിയാണ് രതീഷേട്ടാ
Ethynte service evda ulle? Vangi 2 inte anu keday. On avnilla. Return optionum illa amazon.
നാം താങ്കൾ പറഞ്ഞ മേഖലയിലെല്ലാം പിന്നിലാകാൻ കാരണം കഴിഞ്ഞ അറുപത് വർഷം രാജ്യം ഭരിച്ചുമുടിച്ച ദ്രോഹികളാണ്.
China 2008il egane ayirunnu enn Search chiyth nokkunnath nallathnu.. electronic devices common ayitt 10 years ayittilla.1988 vare Asia’s poorest country listil undayirunna country Anu china.. Appo kuduthal thallan nilkkanda..
സ്വാതത്വം കിട്ടിയപ്പോൾ ഉപ്പിട്ട കഞ്ഞി വെള്ളം കുടിക്കാൻ ഗതിയില്ലായിരുന്നു ...
ഇന്ത്യയോടൊപ്പം സ്വാതന്ത്യം ലഭിച്ച പാക്ക് ഇപ്പോൾ സ്വർഗ്ഗമാണ് ....
Intro പൊളിച്ചു
രതീഷേട്ടാ ഹായ്
മൊബൈൽ സിഗ്നൽ റേഞ്ച് കൂട്ടാവുന്ന ഇത്തരം ഡിവൈസുകൾ ഏതെങ്കിലും പരിചയപ്പെടുത്തുമോ?
വലിയ ഉപകാരമായിരുന്നു.
Next veettil ninnum ithu extend cheyyan pattumo
Wi-Fi I’ll 2 connection varunund appo namukk venda particular connection engana ee extender ill pair akum
വീടിൻറെ അകത്ത് മൊബൈൽ സിഗ്നൽ ലഭിക്കാൻ എന്ത് ചെയ്യണം. വീടിൻറെ പുറത്ത് ഫുൾ സിഗ്നൽ ഉണ്ട്.
അകത്തെ തീരെ കുറവാണ്.
ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടോ ?👍👍👍👍
🔥🔥🔥
Adipoli item aanallo
World Computer/Accessories /including I-Phone by Apple co are made in China aanu..
രതീഷ് ചേട്ടാ ചേട്ടൻ പരിചയപ്പെടുത്തിയ tenda wifi portable വാങ്ങിയിരന്നത് രണ്ടു device connect ചെയ്താൽ ഒട്ടും സ്പീഡ് ഇല്ലാ 400 kb speed ഒക്കെ ഒള്ളൂ ഈ സിം ഞാൻ എൻ്റെ മൊബൈലിൽ use ചെയ്തിരുന്ന സിം അണ് അതിൽ 5 mbps സ്പീഡ് ഒക്കെ കിട്ടുമായിരുന്നു കാരണം ടവർ അടുത് അണ് എയർടെൽ അണ് connection
ബുക്ക് ചെയ്തിരുന്നു. Csncel ചെയ്യാം . താങ്ക്സ്
5Mbps or 5mbps?
400 KBps or 400kbps?
1Bps÷8=1bps
Bps= Bytes per second
bps= bits per second
Vary good information 👌bro
Pinnalla.. mass comment Made in (By) Ratheeshbhai⚠️
Super ❤️✌️
വിയറ്റ്നാം വരെ ഇത്തരം ഐറ്റങ്ങൾ ഉണ്ടാക്കി തുടങ്ങി നമ്മളൊക്കെ ഇനി എന്നാണോ 😔
Namukku prathima undakkam,,ambalangal paniyam,,,,
Informative 👌👌
Intro reply powli 😂🔥
Chetta 8 gb file okea uploade cheyyan pattunnilla edakku vechu error aayi povukayanu ANY SOLUTIONS i am using airtel dongle
Good Information!
Sope cheepe kannadi poli 🔥
Keltron inte alle eppol oru laptop erakkiyathu "Coconics"🤔🤔 ente oru doubt anu😅😅
മൊബൈൽ അകത്തു റെയ്ജ് കിട്ടുനില്ല അതിനു വല്ല മാർഗവും ഉണ്ടൊ പുറത്തേക്കുള്ള വാതിൽ അടച്ചാൽ പിന്നകിട്ടത്തില്ല
Veettil wifi connection undenkil wifi calling upayogichaal mathi
Net seter upayogichalum mati
രതീഷ്, ജയരാജ് ഒരുമിച്ച് ❤❤❤🤣🤣🤣
ഇപ്പോള് പഴയ മോഡം wifi extender ആയി convert ചെയ്തു ഉപയോഗിക്കുന്നു .
Hi
മോഡത്തിൽ നിന്നും വായർ വലിച്ചു മോഡത്തിൽ കൊടുത്താൽ മതിയോ ?
Any wifi router you mean to say, modem ? Modem.and router same only ?
Your presentations helping me, as am to take broad band
വില പറഞ്ഞോ ?
ഇല്ലല്ലോ?.
ആ വില നോക്കി.
3349₹ .
Kozapilla.... Affordable price👍🏻👍🏻
@@adithyan6969 പകുതി വിലയ്ക്ക് ഒരു റൗട്ടർ വേടിച്ച് ഉപയോഗിച്ച് കൂടേ?
ഇപ്പഴത്തെ എല്ലാത്തിനും എക്സ്റ്റന്റർ മോഡ് ഉണ്ട്.
Rs?
Thanks India rubees
@@spknairഅത് എങ്നെ കണക്ട് ചെയ്യും മോടത്തിൽ
ഇന്ത്യ പ്രോഡക്റ്റ് പരിചയ പെടുത്താൻ വേണ്ടി അതിനു ഇന്ത്യയിൽ എന്തേലും product ഉണ്ടാക്കാൻ വിവരം ഉള്ളവൻ ആരെങ്കിലും ഉണ്ടോ,,,, അങ്ങനെ ഉണ്ടായിരുന്നേൽ ഇന്ത്യ പണ്ടേ രക്ഷ പെട്ടേനെ
Tenda router ന്റെ പല മോഡലിലും റിപീറ്റർ ഉണ്ട്
Chetta super wifi ethanu vangan nallathee onu paranju tharoo
മൊബൈൽ റേഞ്ച് കൂട്ടാനുള്ള നല്ല device പരിജയ പെടുത്തുമോ
4 G router eathanu nallathu veetile vakkan patiyathu pls onnu parayumo
പല രാജ്യത്തും വിദേശി ആയി ജോലി ചെയുന്ന ഇന്ത്യക്കാരൻ ആണ് ഇന്ത്യൻ ഉല്പനം മാത്രം എന്ന് പറഞ്ഞ് ഗീർവാണം വിടുന്നത്
ആമസോണിൽ tp link ന്റെ Deco m5യുണ്ട് wifi യുടെ റേഞ്ചിന്റെ കാര്യം പരിഹരിക്കാൻ ബെസ്റ്റാണ്
പ്രൈസ് അറിയുമോ ബ്രോ
Rate
Link ayikamo
@@muhammedminhaj77 ഒരു ബോക്സിൽ മൂന്നെണ്ണം ഉണ്ടാവും ഞാൻ ഇവിടെ വാങ്ങിയത് 1200ദിർഹമാണ്... ഇപ്പോ വില 650ആയിറ്റുട്ട് നാട്ടിലെ വില അറിയില്ല...
@@sreeharihairoil6979 നാട്ടിലെ വില അറിയില്ല ഇപ്പോ 650ദിർഹം കാണിക്കുന്നുണ്ട്...
പൊളിച്ചു
Ratheeshetta aaa bakilirikkunna sub parijayapeduthumo??
ഒരു LED ബൾബിന് വേണ്ട LED വരെ ചൈനയിൽ നിന്നും വന്നിട്ട് വേണം ....
ithilum nalladh powerline access point aanu
Super product❤❤👏👏
Alcatel 600mbps 4g router engane unde
"You are not connected to your extender's wifi network"
ഇങ്ങനെ ആണ് വരുന്നത്. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?
മോഡത്തിൽ പോയി ഒന്നും ചെയ്യാൻ പറ്റില്ല. അറബി വീട്ടിൽ ആണ്. പാസ്വേഡ് അറിയാം. അറിയാവുന്ന ആരേലും ഉണ്ടേൽ ഹെൽപ്പ് ചെയ്യൂ പ്ലീസ് .😢
ചേട്ടാ ചെറിയ കരോക്കെ പ്രോഗ്രാം നടത്താൻ പറ്റിയ compact ആയ..mic connect ചെയ്യാൻ പറ്റിയ ഒരു product പരിചയപ്പെടുത്താമോ..?
njan manassil kanunnath ninghal maanath kandu
'
Ithinte half price il tp-link nte kittum... 2 years aai use cheyyunnu ... No issues
എത്രയാ price?? Tpl
@@shajijacob3337 1399
Oh god. വീട്ടിൽ ഉള്ള wifi range കുറഞ്ഞിട്ട് അവരെകൊണ്ടുവന്നു പുതിയ മോഡം മാറ്റിവച്ചിട്ട് 10 മിനിറ്റ് ആയില്ല അപ്പോളേക്കും നോട്ടിഫിക്കേഷൻ വന്നേക്കുന്നു....
Dir 612 എന്ന D-Link ന്റെ എങ്ങനെയാണ് കോൺഫിഗർ ചെയ്യുക
Wifi xtender use cheyunpol adhiludae kittuna speed kuravv avum…
Bsnl fibre ullavarku aa modem ayii eth connect chyan patuo
Hello first viewer njan aano😂
Sorry njanalla
Good video 💖
Wifi password maataan kayiyunnilla athenda
Adipoli
Ithinekalum nallath mi wifi router mathi 1000 rupayollu ath extendum cheyyum pinne wire kondum work aavum
Mi de extender ellaa routerilum supportavumo
Intro പൊളിച്ചു😂😂😂👍👍
വീട്ടിലേക്ക് കേരള വിഷന്റെ ബ്രോഡ്ബാൻഡ് കണക്ഷൻ വലിച്ചപ്പോൾ,net link ന്റെ സിംഗിൾ ബാൻഡ് modem കിട്ടിയിരുന്നു. ഇനി ഡ്യുവൽ ബാൻഡ് മോഡം വാങ്ങിവെച്ചാൽ, നിലവിലുള്ള മോഡം വൈഫൈ extender (wired connection) ആയി ഉപയോഗിക്കാൻ കഴിയുമോ
മോഡവുമായിട്ട് എത്ര ദൂരം വയ്ക്കാമെന്ന് വാങ്ങുമ്പോൾ എങ്ങനെ മനസിലാക്കാം
MIVI BRAND MADE IN 🇮🇳
Tp link mr 6500, calling router ന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കാണിച്ച് ഒരു vdo ചെയ്യുക. അതിൽ SMS എങ്ങനെ ഉപയോഗപ്പെടുത്താം? Caller ID ഉള്ള land line phone ൽ SMS message വരുമോ? അതോ ലോഗിന്‍ ചെയ്യുന്ന മൊബൈൽ ഫോണിൽ ആണോ SMS വരുക?
Oru doubt 2.4ghz ulla routeril connect cheythal namuk 5ghz out kittumo ith ഉപയോഗിച്ചാൽ
I tried this type instrument. Getting good range but have to compromise on speed.
30mbps plan ind but speed 4.8 okke kittnullu... Lap aanenkil 20mbps vare povum ..athentha
Price kandapol vagamm enn vecha vnda enn vekkeydii vannuu
👍
Useful video
Thank u
രതീഷ് ഏട്ടാ എനിക്കൊരു സംശയം
Mi 4C ഇതേ പോലുള്ള താണോ ഞാൻ ഖത്തറിൽ ആണ് ഇവിടെ mi4c ആണ് കിട്ടുന്നത് ഇതിന് വൈഫൈ പാസ്സ്‌വേർഡ് മസ്റ്റ ആണോ
Hai Ratheesh Etta.... 1:07 🔥🔥പൊളിച്ചു...👍👍വല്ല സോപ്പ് ചീപ്പ് കണ്ണാടിയല്ലാ🤣🤣😆😆
ഈ negative comments പറയുന്ന കപടരാജ്യ സ്നേഹികളുടെ വീട്ടിൽ കയറി ഒന്നു തപ്പി നോക്കിയാൽ അറിയാം😏😏 അവിടെ എത്ര ചൈനീസ് ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ ഉണ്ടെന്ന്
👍
Jai sreeram
Main router and extender same SSID ano kodukande atho different SSID
4g speed koottan entha vazhi
5G ആക്കിയാൽ മതി. ok?
ithil 2.5Ghz 5Ghz aayi convert cheyan patto
Hi രതീഷ് ബായ് ഓപ്പോ ഫോണിൽ ഡിവൈസിൽ ഉള്ള ആപ്പ് എങ്ങിനെയാണ് അൺഇൻസ്റ്റാൾ ചയ്യുക വേണ്ടാത്ത ഗെയിംസ്
correct