ความคิดเห็น •

  • @sheethalelzhaofficial
    @sheethalelzhaofficial 7 หลายเดือนก่อน +49

    INTERVAL INDIVIDUAL TUITION
    അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
    Call: +91 7025841234
    Call: +91 90722 25678
    Whatsapp :
    wa.me/917025841234
    wa.me/919072225678
    For UAE
    Land Line : +97142351158
    Call : +971566030694
    Whatsapp :wa.me/971544044267

    • @SHEESVIBES2021
      @SHEESVIBES2021 7 หลายเดือนก่อน +2

      ഹോസ്പിറ്റലിൽ നിന്ന് "Retire" ആയി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. രണ്ടുപേരും ആരോഗ്യം ശ്രദ്ധിക്കുക. ശീതമ്മയുടെ വിശപ്പിന്റെ action so cute ! 😜😍❤
      May God Jesus Christ guard you both !

    • @SanthoshKutty-g1u
      @SanthoshKutty-g1u 7 หลายเดือนก่อน

      ചേച്ചി ഫോൺ നമ്പർ തരോ

    • @sethushyju3939
      @sethushyju3939 7 หลายเดือนก่อน

      Ok

    • @sethushyju3939
      @sethushyju3939 7 หลายเดือนก่อน

      Haiii

    • @evaniyashaiju6057
      @evaniyashaiju6057 7 หลายเดือนก่อน

      Sheetal

  • @achuzznachi
    @achuzznachi 7 หลายเดือนก่อน +42

    എത്രയും പെട്ടെന്ന് സുഖമായിട്ട് വരട്ടെ

  • @manjusani6112
    @manjusani6112 7 หลายเดือนก่อน +172

    ഇവരെ ഇഷ്ട്ടുള്ളവർ ലൈക്ക് അടി❤❤❤❤

    • @ajmalmustafa85
      @ajmalmustafa85 7 หลายเดือนก่อน +1

      Like കൂട്ടാൻ ഉള്ള idea ആയതു കൊണ്ടാണ് like കുറഞ്ഞു പോയത് 😜ഇവരെ ഇഷ്ടം ഇല്ലാത്ത ത് കൊണ്ട് അല്ല ട്ടോ

    • @SumathiSukumaran-nj8cm
      @SumathiSukumaran-nj8cm หลายเดือนก่อน

      Yes yes

  • @seena1278
    @seena1278 7 หลายเดือนก่อน +24

    Love you guys randperum adipoliya oru rekshyillla❤😊

  • @jaseenaCH-dx4nt
    @jaseenaCH-dx4nt 6 หลายเดือนก่อน +5

    എത്രയും പെട്ടന്ന് സുഖമായിരിക്കട്ടെ

  • @Rannariyas8638
    @Rannariyas8638 7 หลายเดือนก่อน +16

    Ini asughangalonnum elladirikkatte randu perkkum.....Ameen😊

  • @adreenasanaveettasan5423
    @adreenasanaveettasan5423 7 หลายเดือนก่อน +7

    Take care chetta&chechi.. Prayerful wishes... Arogyathode irikkan prathikam....❤

  • @freedamerrin2434
    @freedamerrin2434 7 หลายเดือนก่อน +17

    Take care both of you❤😍& God bless you🥰

  • @KomalaKomala-ix3yy
    @KomalaKomala-ix3yy 6 หลายเดือนก่อน +3

    Paavam vinu cheettan❤❤❤

  • @sankarankutty4546
    @sankarankutty4546 6 หลายเดือนก่อน +2

    12:49 le vinu chettan:- nano alla Alto 🤣🤣🤣

  • @Shansa811
    @Shansa811 7 หลายเดือนก่อน +44

    Vinu ചേട്ടനെ ഇഷ്ടമുള്ളവർ like adi❤

    • @anu_ssa
      @anu_ssa 7 หลายเดือนก่อน +6

      Randu pereyum othiri ishtaaan💕😙

    • @sheethalelzhaofficial
      @sheethalelzhaofficial 7 หลายเดือนก่อน +7

      ❤❤❤❤

  • @zehzari9953
    @zehzari9953 7 หลายเดือนก่อน +399

    Vinu chettanum sheethal chechikkum eth kunjine venam ennaan aagraham....boy or girl❣️..........oru 10 like therumoo🙏🙏

    • @vins417
      @vins417 7 หลายเดือนก่อน +15

      14 like undu.. Mathiyo😀😀

    • @Immakpopstan136
      @Immakpopstan136 7 หลายเดือนก่อน

      ​@@vins417alla 20

    • @sheethalelzhaofficial
      @sheethalelzhaofficial 7 หลายเดือนก่อน +295

      Nalla arogyam ulla kunj venam ennan aagraham ( like 25 aayi ketto 😊)

    • @SHEESVIBES2021
      @SHEESVIBES2021 7 หลายเดือนก่อน +2

      👍🏻😇🙏🏻🙌🏻​@@sheethalelzhaofficial

    • @shahanamansur1827
      @shahanamansur1827 7 หลายเดือนก่อน +16

      ആണായാലും പെണ്ണായാലും endh കുഴപ്പം നല്ല ആരോഗ്യമുള്ള കുഞ്ഞാകണം എന്നേ ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കൂ 🥰🥰🥰

  • @Vismu550
    @Vismu550 7 หลายเดือนก่อน +4

    Baby girl>>>>>>>>💗

  • @Sivanidhaneesh
    @Sivanidhaneesh 7 หลายเดือนก่อน +4

    Chechinteyum chettenteyum combo enikke bayankara ishtamaane ippam your baby alsoo......❤❤❤😊😘😘

  • @donasabu3825
    @donasabu3825 7 หลายเดือนก่อน +21

    God bless you
    Take care chechi and chetta❤

  • @nizz-we2ol
    @nizz-we2ol 7 หลายเดือนก่อน +6

    Enik ithuvare like kettittilla oru like please😢😢

  • @Nehag_wpr.35
    @Nehag_wpr.35 7 หลายเดือนก่อน +3

    I'm get addicted to your videos.ningalude first muthal olla ella videos um njan irunnu kaanukayaanu. Love u both very much❤️❤️

  • @layakr8053
    @layakr8053 7 หลายเดือนก่อน +7

    Ningal vere level aanu super couples oru aarogyamulla babiye thanne dheivam tharatte take care and love you❤

    • @sheethalelzhaofficial
      @sheethalelzhaofficial 7 หลายเดือนก่อน +3

      Thank u dear for the love and prayers ❤❤❤

  • @meenu1227unni
    @meenu1227unni 7 หลายเดือนก่อน +4

    വേഗം മാറട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻love you chechi chettan

  • @Minha_minnu123
    @Minha_minnu123 7 หลายเดือนก่อน +5

    Chechiye enikk orupad orupad ishttaman...❤❤enikk onn neritt kanan oru agraham😢❤❤.... I love you chechiiiiii❤❤❤❤

  • @RimaSk-u5z
    @RimaSk-u5z 7 หลายเดือนก่อน +1

    Randaalum poli vibe ninghalude perr super couples

  • @vvchannel4859
    @vvchannel4859 7 หลายเดือนก่อน +15

    Ningalude videos enk bayankara ishtamaanu ❤

  • @shahinasathar270
    @shahinasathar270 7 หลายเดือนก่อน +10

    രണ്ടുപേരും അടിപൊളി

  • @nisamudeent7812
    @nisamudeent7812 7 หลายเดือนก่อน +3

    Get well soon ,God bless you ❤❤❤❤❤❤

  • @kichus2299
    @kichus2299 7 หลายเดือนก่อน +1

    വേഗം മാറട്ടെ പ്രാത്ഥിക്കാം
    ശീതളും rest ചെയ്യൂ

  • @basilkunjumon5750
    @basilkunjumon5750 6 หลายเดือนก่อน +2

    Rajagiri hospital ആണല്ലേ

  • @Btsarmy12331
    @Btsarmy12331 6 หลายเดือนก่อน +1

    Chechi Lechurer love kazhinjuvo allengil puthiya seasan varunnu

  • @Farhana_Gazzaly
    @Farhana_Gazzaly 7 หลายเดือนก่อน +5

    അസുഖം എല്ലാം മാറി ,പൂർണ ആരോഗ്യവാനായി വരട്ടെ ❤

  • @Hazel_Nidhi
    @Hazel_Nidhi 7 หลายเดือนก่อน +1

    Team Interval nte classes valare nallathanu. Services, classes ellam nallathayirunnu.

  • @Parvavathi
    @Parvavathi 6 หลายเดือนก่อน +1

    Don't very.karanam anike anubavam unde.😢😢

  • @HemavathiM-r4z
    @HemavathiM-r4z 6 หลายเดือนก่อน +1

    Get well soon ❤❤

  • @Mynha123
    @Mynha123 7 หลายเดือนก่อน +7

    Take care chettaand chechi❤

    • @sheethalelzhaofficial
      @sheethalelzhaofficial 7 หลายเดือนก่อน +2

      Done dear❤

    • @Mynha123
      @Mynha123 7 หลายเดือนก่อน

      @@sheethalelzhaofficial thanks for reply

  • @alvinabibin4311
    @alvinabibin4311 7 หลายเดือนก่อน +6

    Take care chetta ❤and chechi❤

  • @chinnusvlogs3489
    @chinnusvlogs3489 7 หลายเดือนก่อน +11

    ❤❤നിങ്ങൾ poli anu 😘😘

  • @dilshanak1546
    @dilshanak1546 6 หลายเดือนก่อน +2

    Who all ❤ Them put like

  • @kannanRaahul
    @kannanRaahul 7 หลายเดือนก่อน +7

    Haii..... chechii lecture lovente episode ini indakuo ??? Pls reply

  • @rachelmicahrenjit7245
    @rachelmicahrenjit7245 7 หลายเดือนก่อน +1

    U both really made for each other

  • @akshaaksha1463
    @akshaaksha1463 7 หลายเดือนก่อน +4

    Take care anna ❤❤akka safe ya irukanga anna health pathukoo ❤❤

    • @sheethalelzhaofficial
      @sheethalelzhaofficial 7 หลายเดือนก่อน +3

      Thank u dear thank u so much for the love ❤❤❤

  • @Jannath-zf2lr
    @Jannath-zf2lr 7 หลายเดือนก่อน +16

    God bless you dears❤️❤️

  • @ramyava4395
    @ramyava4395 6 หลายเดือนก่อน

    Take care both of you and I Love you 💕 vinu chetta and sheethal chechi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mariamvarghese
    @mariamvarghese 7 หลายเดือนก่อน +1

    You both are amazing guys 😍

  • @rachelmicahrenjit7245
    @rachelmicahrenjit7245 7 หลายเดือนก่อน +2

    Get well soon 😭😭😭

  • @hasnathkeloth8729
    @hasnathkeloth8729 6 หลายเดือนก่อน +1

    Vinu cheta are you okey

  • @hayashihabhaya-p8t
    @hayashihabhaya-p8t 7 หลายเดือนก่อน +2

    I am your big fan Cheta and Chechi❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊

  • @marydasandaniyel3856
    @marydasandaniyel3856 6 หลายเดือนก่อน +1

    What happened to vinu

  • @thulasirajesh4751
    @thulasirajesh4751 7 หลายเดือนก่อน +5

    Mole pani polulla അസുഖങ്ങൾ varathe nokkanne. Arogyam sradhikkanam tta. Vellam kudikkane. Pinne vinu kutta molkku ishtta petta food okke vangi kodukkanam tto. Take care 😍😍😍😍😍😍 bro &sis

  • @rainsakelvin6058
    @rainsakelvin6058 7 หลายเดือนก่อน +1

    Chechi teacher akkan povukayanno

  • @anusreevs6491
    @anusreevs6491 7 หลายเดือนก่อน +6

    ഹായ് ചേട്ടനും ചേച്ചിയും ടെസ്റ്റ് എടുക്കട്ടെ ❤❤❤❤

    • @sheethalelzhaofficial
      @sheethalelzhaofficial 7 หลายเดือนก่อน +2

      Done❤

    • @anusreevs6491
      @anusreevs6491 7 หลายเดือนก่อน +1

      ചേച്ചി ഞാൻ ഭിന്നശേഷിക്കാരിയാണ് ഞാൻ ചേച്ചിയുടെയും ചേട്ടന്റെയും ഒരുപാട് വീഡിയോസ് കാണാറുണ്ട് നിങ്ങളെ രണ്ടുപേരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് എനിക്ക് ചേച്ചിയുടെ വീഡിയോസ് കാണുമ്പോഴാണ് എൻറെ എല്ലാ സങ്കടങ്ങളും മറന്നു പോകുന്നത് എനിക്ക് അമ്മ മാത്രമേയുള്ളൂ എൻറെ അമ്മയ്ക്ക് ആണെങ്കിൽ സ്ട്രോക്ക് വന്ന് റെസ്റ്റിലാണ് എൻറെ അമ്മയ്ക്ക് അസുഖം വന്നതോടുകൂടി എന്റെ അച്ഛന്റെയും അമ്മയുടെയും ബന്ധുക്കൾ എൻറെ അമ്മേനെ എന്നെ ഉപേക്ഷിച്ചിട്ട് പോയി ഞാൻ അമ്മയുടെ കൂട്ടത്തിൽ ഒരു കട്ടിലിൽ ആണ് കിടക്കുന്നത് സ്വന്തമായ കാര്യങ്ങൾ എനിക്ക് ചെയ്യാൻ പറ്റുന്നില്ല ഞങ്ങൾക്ക് വീടുണ്ട് ആ വീട് പിടിച്ചെടുക്കാൻ ആണ് ബന്ധുക്കൾ നടക്കുന്നത് എൻറെ അമ്മയോട് പറഞ്ഞിട്ടുണ്ട് എന്നെ അനാഥാലയത്തിൽ കൊണ്ടുപോയി ആക്കിയാൽ അമ്മേനെ രണ്ടു കൂട്ടരും നോക്കിക്കോളാം എന്ന് എൻറെ അച്ഛനും മരിച്ചു എൻറെ ചേട്ടനും മരിച്ചുപോയി എൻറെ അമ്മയും അസുഖവും ബാധിച്ചു ഞാൻ പിടിച്ചു നടന്നുകൊണ്ടിരുന്നതായിരുന്നു എൻറെ അമ്മക്ക് അസുഖം വന്നതോടെ എന്നെ ആരും നോക്കാൻ ഇല്ല എനിക്കിപ്പോൾ നടക്കാനും പറ്റില്ല ശ്വാസം മുട്ടായിട്ട് അമ്മ ഇടക്കിടക്ക് ഹോസ്പിറ്റലിൽ പോകുമ്പോൾ ഞാനിവിടെ മൂന്ന് ദിവസം പട്ടിണിക്ക് ഇരിക്കാറുണ്ട് ഞാനിവിടെ വീട്ടിൽ ഒറ്റക്ക് മൂന്നുദിവസം പട്ടിണിക്ക് ഇരുന്നിട്ട് പോലും രണ്ടു കൂട്ടരും തിരിഞ്ഞുപോലുംം നോക്കിയിട്ടില്ല ഞാൻ ചേച്ചിയുടെ വീഡിയോസ് ഫോണിലൂടെ കാണുമ്പോൾ ഞാനെല്ലാം മതി മറക്കും ചേച്ചി ബന്ധുക്കളെ ഒരിക്കലും അടുപ്പിക്കല്ലേ അവര് നശിപ്പിക്കാൻ ആണ് വരുന്നത് 🥺🥺🥺🥺

  • @crftycats39
    @crftycats39 7 หลายเดือนก่อน +3

    Oree vibe illaa couples ithaan ivarude main attraction.. Ithenne ayrkku avrde life happy aknne alle chechiii.. 😌❤️

    • @sheethalelzhaofficial
      @sheethalelzhaofficial 7 หลายเดือนก่อน

      Yes , allathe full time muscle pidich irunnitt onnum kittan pokunnilla , avashyam ullapol maathram serious aakuka allathappol full on full power , life valare cheuth alle dear❤❤❤

  • @anselajojo291
    @anselajojo291 7 หลายเดือนก่อน +1

    Good sheethal chechi

  • @ANJALiANJALi-hv8rm
    @ANJALiANJALi-hv8rm 28 วันที่ผ่านมา

    വി തേയ്ൻപെരി❤

  • @Nandhu-r5k
    @Nandhu-r5k 7 หลายเดือนก่อน +1

    Boy ayirikkum kutti. ❤nalla arogyam ulla kutti avattee❤

  • @limiyamathew9173
    @limiyamathew9173 7 หลายเดือนก่อน +1

    Baby varan waiting aa ❤❤❤❤❤️‍🔥😘

  • @AlnaMonachen-by2pe
    @AlnaMonachen-by2pe 7 หลายเดือนก่อน +3

    എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. കുഞ്ഞാവക് എത്ര മാസം ആയി ❤️

    • @sheethalelzhaofficial
      @sheethalelzhaofficial 7 หลายเดือนก่อน +1

      Kunjuvaava ith vare purath vannittilla yenik 6th month aayi 😁

    • @AlnaMonachen-by2pe
      @AlnaMonachen-by2pe 7 หลายเดือนก่อน

      @@sheethalelzhaofficial ok chechi
      Waiting aanu❤️❤️❤️

  • @sanjanasanthosh6368
    @sanjanasanthosh6368 7 หลายเดือนก่อน +3

    Health nokkane vinuchetta ,chechiyum sredhikkutta ❤ health nannayinokkenda time aanu

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 7 หลายเดือนก่อน +2

    Hope Vinu chettan recovered Completely ❤

    • @sheethalelzhaofficial
      @sheethalelzhaofficial 7 หลายเดือนก่อน +2

      Complete aayittilla but 90 percent ok aaki 😊❤

  • @Ivy_Katie
    @Ivy_Katie 7 หลายเดือนก่อน +2

    Take care chetta and chechi...njan chechide big fan aanu ❤️❣️ 💕 Stay healthy ❤

  • @hayashihabhaya-p8t
    @hayashihabhaya-p8t 7 หลายเดือนก่อน +2

    I love you Chetan and Chechi❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊

  • @RithuNinu-cz9yi
    @RithuNinu-cz9yi 3 หลายเดือนก่อน

    Ningalil oru positive enthaan vechaal ellaverkum reapply kodukum

  • @rachelmicahrenjit7245
    @rachelmicahrenjit7245 7 หลายเดือนก่อน +1

    Nala bariyayum nala bartavum

  • @ShabeerAliAzgar
    @ShabeerAliAzgar 7 หลายเดือนก่อน +3

    Get well soon bro🎉

  • @ManiKandan-gm8xx
    @ManiKandan-gm8xx 7 หลายเดือนก่อน +1

    Chechi oru replay tharumo njan 5th anu

  • @AASathar
    @AASathar 7 หลายเดือนก่อน +2

    My fav8 couple Iam really love you so much ❤❤ oru like tharamo😊❤❤

  • @adithyachandra.a.b9589
    @adithyachandra.a.b9589 7 หลายเดือนก่อน +2

    Chechi chettaa take care nalla reethiyil arogyam sredhikane, prethekichu chechi ee samayath

  • @Rizurayu2024
    @Rizurayu2024 7 หลายเดือนก่อน

    വിനു ചേട്ടന്റെ വോയിസ്‌ ചാക്കോച്ഛന്റെ വോയിസ്‌ പോലുണ്ട്

  • @_athira.
    @_athira. 6 หลายเดือนก่อน +1

    Aster il ano
    Njan aster il anu work cheyune🥰

  • @Chippling
    @Chippling 7 หลายเดือนก่อน +1

    Ningal poliyanu🥹❤️🥰 sthiram member🥰

  • @fayask1129
    @fayask1129 6 หลายเดือนก่อน +1

    😢

  • @SajilaSameer
    @SajilaSameer 7 หลายเดือนก่อน +1

    Eatha hospital

  • @rachelmicahrenjit7245
    @rachelmicahrenjit7245 7 หลายเดือนก่อน +1

    Vinu chetta pettane sari avana nan Chettan vandi particularly unnum milla all is good

  • @KomalaKomala-ix3yy
    @KomalaKomala-ix3yy 6 หลายเดือนก่อน +1

    ഇവരെ ഇഷ്ടമുള്ളവര്‍ ഒരു like adii

  • @Sheymaas27
    @Sheymaas27 7 หลายเดือนก่อน +2

    Oyyoo paavam😢
    Take care both❤

  • @ReebaBaby-z3j
    @ReebaBaby-z3j 7 หลายเดือนก่อน +1

    Njanm ecpc course cheythirunnu intervel ll. Njan ippol oru school ll teacher aayitt work cheyyukayanu. Njan ente life ll edutha best decision aayirunnu interval. Trainers okke bayankara supportive aayirunnu. Ente frndsll palarum avde thanne online aayittm work cheyyunnund

  • @veenasudheesh8737
    @veenasudheesh8737 7 หลายเดือนก่อน +4

    Sheethal chechi pregnant ആയപ്പോൾ കൂടുതൽ സുന്ദരിയായി💕😍

  • @ParvathyRaj-o5q
    @ParvathyRaj-o5q 7 หลายเดือนก่อน +5

    God bless you chetta and chechi ❤️ get well soon chetta

  • @sayoojgovind
    @sayoojgovind 6 หลายเดือนก่อน

    I love your channel

  • @pratheeshakv6
    @pratheeshakv6 7 หลายเดือนก่อน +1

    Care sheethal chechi ❤❤😊😊

  • @Vandana-x4f
    @Vandana-x4f 7 หลายเดือนก่อน +1

    Vinu chettan and sheethal chechi take care 😊😊❤️❤️❤️❤️❤️❤️❤️😊😊

  • @lachunandhudaiers2055
    @lachunandhudaiers2055 7 หลายเดือนก่อน +1

  • @Rose_roblox534
    @Rose_roblox534 7 หลายเดือนก่อน +1

    18:09 😂😂😂

  • @fathimahanan1206
    @fathimahanan1206 7 หลายเดือนก่อน +1

    Enikk enthaann ariyathilla sheethal auntye enikk bhayangara ❤ishttaahn😍.. I like you❤️... Dear aunty... Auntyne maathramalla vinu eattaneyum.. So cute couples ❤️❤️❤️🥰

  • @farrider4102
    @farrider4102 6 หลายเดือนก่อน

    Are you good chechi😊😊

  • @hidayathullacv3472
    @hidayathullacv3472 7 หลายเดือนก่อน +2

    Take care chetta chechi ❤❤

  • @NilaBaby-n8o
    @NilaBaby-n8o 7 หลายเดือนก่อน +1

    A day in hospital life ethra nala positive and happy way il aakkan pattum ennu kannichu thannathinnu thankq chetta and chechi..... b'coz njnum kure thavanna hospitalized aayittu ollatha oru thavanna ICU il pinne ethu pole roomil okke....ahh tym okke njn full negative adichu kedappu aayirunnu.....but ippo ningal kannumbo we can take take everything in a positive way ennu thonnuva..... pinne first kannicha scene il chettante ahh kallinille heart rate kuttum yum pinne kurakkum😂😂....ente chetta.....never mind the negative comments as always 🥰....ahh reels okke nalathu aayirunnu....chechi vavade movement kannichappo ayyo nala happy aayi🥹😘...ee video il ellam nalathu aayirunnu.....pinne eduthu parayan ahh last one discharge enna ah word innu pakkaram bakki ellam paranju...😂😂
    Stay safe and healthy ❤

    • @sheethalelzhaofficial
      @sheethalelzhaofficial 7 หลายเดือนก่อน

      Vinu angana enthokk problem vannalum positive aayitt irikkum kude nikkunnavarem comedy okk paranj happy aakum 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @NilaBaby-n8o
      @NilaBaby-n8o 7 หลายเดือนก่อน

      Ahh chechi🥰🥰🥰🥹🥹💓💓u have got a great husband 💞

  • @adwaith-haridas5116
    @adwaith-haridas5116 7 หลายเดือนก่อน +2

    Chechi appo aa adhyam kanichath endhuvarunnu

  • @francisjosephpunnolil4715
    @francisjosephpunnolil4715 7 หลายเดือนก่อน

    WHICH HOSPITAL

  • @rajeevot860
    @rajeevot860 7 หลายเดือนก่อน +4

    Ethrayum vegam sukhamavan prarthikkunnu hospitalil aanu work enkilum inganeyokke kaanumpol sankadamanu God be with you

  • @vishnusrinivas3492
    @vishnusrinivas3492 7 หลายเดือนก่อน +1

    Hi guys how is vinu chettan now? Get well soon vinu chetta. And belated congratulations vinu chetta and sheethal chechi.

    • @sheethalelzhaofficial
      @sheethalelzhaofficial 7 หลายเดือนก่อน

      Hi dear❤ vinu ippo ok aanu😊

    • @vishnusrinivas3492
      @vishnusrinivas3492 7 หลายเดือนก่อน

      @@sheethalelzhaofficial thank god chechi and belated congratulations chechi and Chetta

  • @RaheemKrd
    @RaheemKrd 7 หลายเดือนก่อน +1

    hospital ഏതാണ്
    നിങ്ങളുടെ വീട് എവിടെ യാ

  • @marythomas6147
    @marythomas6147 6 หลายเดือนก่อน

    Sheetal che hi teacher akan povano

  • @binshbinsh9503
    @binshbinsh9503 7 หลายเดือนก่อน +1

    Sheethal chechy nan 10th padikuvanu eniku yotubil ettavum ishttamullath chechyyudeym chettanteyum videos an ❤️❤️❤️😘😘

  • @jeswinabhilash4549
    @jeswinabhilash4549 5 หลายเดือนก่อน +1

    chechikum chettanum ethu kunjinneyanne vendathu ............boy or girl

    • @jeswinabhilash4549
      @jeswinabhilash4549 5 หลายเดือนก่อน

      thankyou chechi like tanathinnu😍

  • @MarteenaVarghese-b6j
    @MarteenaVarghese-b6j 7 หลายเดือนก่อน

    Rajagiri hospital aano

  • @saranyanagaraju
    @saranyanagaraju 5 หลายเดือนก่อน

    I love you channel😊❤

  • @nandithap3520
    @nandithap3520 7 หลายเดือนก่อน +1

    Vinu chettante asugam ellam pettennu maaratte ennu prarthikkunnu. Kazhinja masam ente achan hospitalil kidannath njan orthu poyi. Vinu chettanum sheethal chechiyum eppozhum nalla active aayittee njangal kaanaarullu. Iniyum angane energetic aayi happy aayittirikkunnath kaanaananu ishtam.god bless you❤

    • @sheethalelzhaofficial
      @sheethalelzhaofficial 7 หลายเดือนก่อน +1

      Hospitalil aanekilum positive and active aayi aan njangal full on full power ❤❤❤

  • @ANJALiANJALi-hv8rm
    @ANJALiANJALi-hv8rm 28 วันที่ผ่านมา

    പനി❤

  • @beenabiju607
    @beenabiju607 7 หลายเดือนก่อน +4

    Praise the lord
    Daivam Anugrahikatte
    Get heal soon
    So much love and prayer for Chechi, Chettan, And baby 😇❤

  • @jacksydipu179
    @jacksydipu179 7 หลายเดือนก่อน +1

    Ente delivery kazhinju 3days enikum kanji thanne aayirunnu patient menu, aa Milton nte pathram kandapo nostalgic vannu🥰

  • @manjusani6112
    @manjusani6112 7 หลายเดือนก่อน +5

    ഇവരെ ഇഷ്ട്ടമുള്ളവർ ലൈക്ക് അടി❤❤❤❤❤❤😊

  • @Nassartho
    @Nassartho 6 หลายเดือนก่อน +1

    Video 😢😢😢😢