ഇവിടം സ്വർഗമാണ് നമുക്ക് പലർക്കും അതൊരു അതിശയമായി തോന്നാം,സൈറ കുട്ടിയും കൂട്ടുകാരുമൊത്തുള്ള നോമ്പുതുറ

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 58

  • @santhivijayan2348
    @santhivijayan2348 5 หลายเดือนก่อน +1

    ഇന്നാണ് ആദ്യമായി നിങ്ങളുടെ വീഡിയോ കണ്ടത്. യാദൃശ്ചികമായികണ്ടതാണ്. പിന്നീടങ്ങോട്ട് നിങ്ങളുടെ കുറേ വീഡിയോസ് കണ്ടു. എന്തുപറയണമെന്നറിയില്ല മനസ്സിനകത്ത് വല്ലാത്തൊരു വിങ്ങൽ. തൻ്റെ ഏറ്റവും വലിയ ദുഃഖത്തെ പുഞ്ചിരി കൊണ്ട് നേരിടുന്ന നിങ്ങളെ ദൈവം കാക്കട്ടെ. ഇളയകുഞ്ഞിനെ കാണുമ്പാൾ നൊമ്പരം ഇരട്ടിക്കുന്നു. നോർമ്മൽ കുഞ്ഞിനേപ്പോലെ തോന്നി. ഹൃദയം കൊണ്ടു നമിക്കുന്നു പ്രാർത്ഥിക്കുന്നു.

    • @OurDifferentWorld
      @OurDifferentWorld  5 หลายเดือนก่อน

      Thank you dear ,pray for our kids, ❤

  • @lifejourney378
    @lifejourney378 5 หลายเดือนก่อน +1

    Sairamole orupaad ishttaan❤ avale kaanan nalla aagraham und

    • @OurDifferentWorld
      @OurDifferentWorld  5 หลายเดือนก่อน

      Sure ആയിട്ടും,
      TVM ആണ് ഞങൾ,വിളിച്ചിട്ട് വരാം.

    • @lifejourney378
      @lifejourney378 5 หลายเดือนก่อน +1

      Inshallah .Njangal pkd aan

    • @OurDifferentWorld
      @OurDifferentWorld  5 หลายเดือนก่อน

      @@lifejourney378 k welcome

  • @nissaalif6517
    @nissaalif6517 5 หลายเดือนก่อน

    ❤️❤️

  • @adwaithsworld6213
    @adwaithsworld6213 6 หลายเดือนก่อน +1

    വിഷമിക്കണ്ട 🥰🥰

    • @OurDifferentWorld
      @OurDifferentWorld  6 หลายเดือนก่อน +2

      Ey visahamichirikkan ഇപ്പൊൾ നേരം കിട്ടറെ ഇല്ല dear❤

  • @somyantony7920
    @somyantony7920 7 หลายเดือนก่อน +1

    God bless you

  • @divya.amrit4489
    @divya.amrit4489 7 หลายเดือนก่อน +1

    Nice video dear.. you r a grt inspiration. our children has different brain wiring and it makes our life entirely different from other parents.. what you said in the end is a great message and we need to spend some time with differently abled children as we get a pure love of different experience from those children.. keep going dear..❤❤❤

  • @rejinaraji1986
    @rejinaraji1986 7 หลายเดือนก่อน +2

    🥰🥰🥰🥰

  • @shimnasivan9337
    @shimnasivan9337 7 หลายเดือนก่อน +1

    Saira❤❤❤

  • @nadeerachirayil4194
    @nadeerachirayil4194 7 หลายเดือนก่อน +1

    ❤️

  • @motherschannelforvbac5673
    @motherschannelforvbac5673 7 หลายเดือนก่อน +13

    ചേച്ചി പിന്നെ ചേച്ചി എങ്ങിനെയാ വിഷമമും സ്ട്രെസ്സും ഒക്കെ ദിവസവും തരണം ചെയുന്നെ എന്ന് ഒരു വീഡിയോ ഇടമോ.. ചേച്ചിയുടെ husbandum അടുതില്ലാലോ...മറ്റ് parentsinum അത് ഒരു help aakum..😊

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน +5

      എൻ്റെ stress level ആയിരിക്കില്ല വേറെ ഒരാളുടത്,ഞാൻ ജീവിക്കുന്ന ജീവിത സാഹചര്യവുമായിരിക്കില്ല മറ്റുള്ളവർക്ക്, ഞാൻ ഏതൊരു സാഹചര്യത്തിലും അതിൻ്റെ negatives നേ overcome ചെയ്യാൻ നോക്കുന്നുണ്ട്.നമ്മുക്ക് hus or family members കൂടെ ഇല്ലങ്കിൽ വേറെ കുറച്ച് പേരെ help ന് കണ്ട് പിടിക്കണം.എല്ലാർക്കും അത് possible ആകണമെന്നില്ല.എൻ്റെ stress level ഞാൻ manage ചെയ്യരുണ്ടെങ്കിലും അതെൻ്റെ life long ഉള്ളതാണ് എന്നുള്ള acceptance മതി positive ആയി എടുത്തു മുന്നോട്ട് പോകാൻ.ഞാൻ വെറുതെ ഇരിക്കാറില്ല ചിന്തിച്ചു.എന്തെങ്കിലും creative ആയിട്ട് ചെയ്യുന്ന കാര്യത്തെ കുറിച്ച് ആലോജിക്കാനല്ലാതെ.

    • @divya.amrit4489
      @divya.amrit4489 7 หลายเดือนก่อน +1

      @@OurDifferentWorld Beautiful aswer.. you r the voice of moms like us... keep going dear..👍👍🙏

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      @@divya.amrit4489 ❤️

    • @thasniaboobucker8326
      @thasniaboobucker8326 7 หลายเดือนก่อน +1

      Good answer....​@@OurDifferentWorld

  • @raziacheruvaloor5225
    @raziacheruvaloor5225 7 หลายเดือนก่อน +1

  • @PraveenKumar-kz7qy
    @PraveenKumar-kz7qy 7 หลายเดือนก่อน +1

    ❤😊😊

  • @zanazaar6965
    @zanazaar6965 7 หลายเดือนก่อน +1

    Ithaaa mole teacher handle chyyunnadh enganeyaaanu enn oru video chayyumoo

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      അവിടുത്തെ videos എടുക്കാൻ ബുദ്ധിമുട്ടുണ്ട്.അവിടെ teacher എൻ്റ മോളെ മാത്രമല്ല നോക്കുന്നത് അതുകൊണ്ടാണ്.

  • @sangeethajisho429
    @sangeethajisho429 7 หลายเดือนก่อน +1

    Hw can I get a care taker for my baby

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      Pls search nanny job/baby sitter job in internet in your location

  • @ShamseerAchi-o7p
    @ShamseerAchi-o7p 7 หลายเดือนก่อน +1

    സൈറ നിൽക്കുന്നിടത് വേറെ മക്കളെ എടുക്കുമോ fees എത്രയാ

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      Pls pm me through what's up
      9605237712

  • @thoufeeksalam3641
    @thoufeeksalam3641 7 หลายเดือนก่อน +1

    Enikum or molund ceribralpalzi

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      Love you മോളെ.allah bless your family dear❤️🥰

  • @SajnaRiyas-m8e
    @SajnaRiyas-m8e 7 หลายเดือนก่อน +1

    Enikum oru molu und MR

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      Love you dear ❤️ god bless you and your family ❤️

  • @ShamseerAchi-o7p
    @ShamseerAchi-o7p 7 หลายเดือนก่อน +1

    മക്കൾക്ക് ഹൈപ്പർ ഉണ്ടോ

  • @aswathyrj7894
    @aswathyrj7894 7 หลายเดือนก่อน +2

    Teacherne ottaikano makale nokune...teacher aaranu parayamo...

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      Teacher special education field 20years experience ഉള്ള ആളാണ്.ഇപ്പൊൾ teacher ടെ വീട്ടിൽ ആണ് എൻ്റെ സൈറ മോൾ.teacher nte family ഉണ്ട് കൂടെ

    • @motherschannelforvbac5673
      @motherschannelforvbac5673 7 หลายเดือนก่อน +1

      ​​@@OurDifferentWorldചേച്ചി saira mol രാത്രിയിൽ ഉറങ്ങാത പ്രശ്നങ്ങൾ ഉണ്ടെൽ ടീച്ചർ ഒറ്റക്ക് handle cheytholumo..teacher എങ്ങിനെയാ സൈറമോളെ നോകുന്നെ എന്ന് ഒരു വീഡിയോ ചെയ്യാമോ

    • @aswathyrj7894
      @aswathyrj7894 7 หลายเดือนก่อน +1

      Ente mon vayyatha kunja....enthenkilum oru emergency vannal mone nokan aarum illa atha detail aayi chodikunathu...teacher kurachu kunjungale nokukayollo

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      @@motherschannelforvbac5673 അതൊക്കെ ഒരു video ആക്കി ചെയ്യാൻ difficult ആണ്.അവരുടെ പിറകെ camera പിടിച്ചു നടക്കാൻ difficult ആണ്.എനിക്ക് camera use ചെയ്യാൻ ഇഷ്ടമാണ് അതുകൊണ്ടാണ് ഞാൻ video എടുക്കുന്നത്.teacher ക്ക് phone use ചെയ്യാന് difficult ആണ്.teacher ക്ക് നോക്കാൻ capable ആയതു കൊണ്ടാണല്ലോ ഇങ്ങനത്തെ മക്കളെ നോക്കുന്നത്.

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      @@aswathyrj7894 അതൊരു ചെറിയ വീട് ആണ്.അവിടെ ഇപ്പൊൾ തന്നെ 5 kids ഉണ്ട്.ഒരു സ്ഥാപനമായി start ആക്കുന്നെങ്കിൽ എല്ലാവരെയും അറിയിക്കാം.teacher ടെ details അറിയാൻ what's up ചെയ്തോളൂ reply തരാം.വയ്യാത്തത് എന്ന് പറയുമ്പോൾ കിടക്കുന്ന കുട്ടിയാണോ.cp child നേ നോക്കാനുള്ള facilities അവിടെ ഇല്ല
      9605237712

  • @RakhiRishu
    @RakhiRishu 7 หลายเดือนก่อน +2

    Hlo,enik whats app number onnu tharamo ee tchrne kurichude aryanarnu

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      Pls send me meassages
      9605237712

  • @manjusunil9052
    @manjusunil9052 6 หลายเดือนก่อน +2

    ❤❤❤

  • @gadhasree4380
    @gadhasree4380 7 หลายเดือนก่อน +1

    ❤❤

  • @siniashokansiniashokan68
    @siniashokansiniashokan68 7 หลายเดือนก่อน +1

    ❤❤❤❤

  • @toysplayrideequipment4014
    @toysplayrideequipment4014 5 หลายเดือนก่อน

    ❤❤❤

  • @durgasudhisudhi2272
    @durgasudhisudhi2272 7 หลายเดือนก่อน +1

    ❤❤

  • @abdoosmedia768
    @abdoosmedia768 7 หลายเดือนก่อน +1

    ❤❤

  • @haseenahasi59
    @haseenahasi59 7 หลายเดือนก่อน +1

    ❤❤

  • @SajishamirSaji
    @SajishamirSaji 7 หลายเดือนก่อน +1

    ❤❤❤❤❤

  • @aftp6616
    @aftp6616 7 หลายเดือนก่อน +1

    ❤❤

  • @shakeerrasheed2014
    @shakeerrasheed2014 7 หลายเดือนก่อน +1

    ❤❤❤❤❤

  • @sunithahari9188
    @sunithahari9188 7 หลายเดือนก่อน +2

    ❤❤

  • @smithasasikumar
    @smithasasikumar 7 หลายเดือนก่อน +1

    ❤❤❤❤

  • @FathimathSuhara-x9w
    @FathimathSuhara-x9w 7 หลายเดือนก่อน +1

    ❤❤❤