Ethellam kandu ante kannu niranju. Ten years kazhinju kalyanam kazhinjitu. Anik kutikal ella. Nalla oru kunjuvavaye Daivam tharate annu prarthikunnu. 👍
അല്ലാഹുവിന്റെ എല്ലാ. വിധ അനുഗ്രഹവും.. കുഞ്ഞുട്ടനും ഉണ്ണി ഏട്ടനും.. ഞങ്ങളെ സൂപ്പർ ഹിറോ. Kulukulu baby ക്കും..2ഫാമിലി ക്കും ഉണ്ടാവട്ടെ...❤❤❤പിന്നെ ചേച്ചി ക്ക് ഒരായിരം ജന്മദിനാശംസകൾ.. നേരുന്നു ❤❤❤❤
സത്യം പറയാല്ലോ.. അവസാനം ചേട്ടന്റ അടുത്ത് അനുഗ്രഹം വാങ്ങി വീട്ടിൽ നിന്ന് ഇറങ്ങുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. കാരണം ഞാനും ഇപ്പോൾ 3 month pregnant ആണ്.. Husband ന്റെ വീട് പാലക്കാട്, എന്റെ വീട് കൊല്ലം.. ഞങ്ങൾ 2 ആളും എറണാകുളം..Doctor bed rest പറഞ്ഞിരിക്കുന്നത് കൊണ്ട് യാത്രയും പറ്റില്ല... തന്നെയും അല്ല ഇത്രയും നാൾ ഒരുമിച്ചു ഇരുന്നിട്ട് പെട്ടെന്ന് വീട്ടിലേക്ക് പോകേണ്ടി വരുമ്പോൾ ചിന്തിക്കാൻ പോലും പറ്റുന്നില്ല...2 പേർക്കും നല്ല ആരോഗ്യവും, ആയുസും ഉള്ള ഒരു കുഞ്ഞാവയെ കിട്ടാൻ ഈശ്വരനോട് മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു 🥰🥰🥰🥰
ഒരുപാടു പേരുടെ 7 th month പരിപാടികണ്ടിട്ടുണ്ട്. ഞാൻ ഒരു കോഴിക്കോട് കാരി ആയതുകൊണ്ട് ആണോ ന്നു അറിയില്ല. എനിക്ക് ഇഷ്ട്ടപെട്ടു. മറ്റു ആക്ടർസ് കാണിക്കുന്നതുപോലെ valakapp ഇല്ലാതെ പൊതുവെ നടക്കുന്നപ്പോലെ 7 മാസത്തിലെ പരിപാടി. യുവ ചേട്ടന്റെ amma നല്ലപോലെ നടത്തി. നല്ലയൊരു പരിപാടി. Great.
Mridu and uva all the best I like u both smile person Nhan. Prartikkam or arogyamulla or kunhinayi athil ningal randuoerudeyum. Gunammulls nalla or Kochi punhiriyode verum
I had 3 packets of Bodywise hair gummies..didn't have any change in my hair issues. I bought it after seeing recommendations from celebrity TH-camrs like Mridula. I think celebrities should not suggest if they r not sure about the product
Most Precious Magical Moments... Wishing U A Magical & Memorable Yrz Of Upcoming Babyhood... Lifetime Happiness With KrishnaveniAmmaz Own Kulukulu 💚💛🧡♥️💗💜💙
𝗕𝘂𝘆 𝗛𝗮𝗶𝗿 𝗛𝗲𝗮𝗹𝘁𝗵 𝗚𝘂𝗺𝗺𝗶𝗲𝘀 - (𝗖𝗼𝘂𝗽𝗼𝗻 𝗖𝗼𝗱𝗲 - MRIDVA10 )
💜 𝟭 𝗺𝗼𝗻𝘁𝗵 𝗽𝗮𝗰𝗸 - bdywse.com/873603
💜 𝟮 𝗺𝗼𝗻𝘁𝗵 𝗽𝗮𝗰𝗸 - bdywse.com/2no3y
promotion ano ?? ella yutubersum cheyunalo
God bless both of you
Seriously pregnancy time kazhikkaavo promotion part aayi parayarth
യുവ ചേട്ടന്റെ ഫാമിലിയെ കാണിക്കുമോ ?
Fyi Hgvcx
ആരോഗ്യമുള്ള ഒരു കുഞ്ഞുവാവയെ ദൈവം നൽകട്ടെ അതിനായി പ്രാർത്ഥിക്കുന്നു 🙏🙏❤️❤️
പറഞ്ഞത് ശെരിയാണ്
രണ്ട് കുട്ടിയല്ലേ ഇവർക്ക്
നമ്മുടെ മൃദുവും കുഞ്ഞാവയു സുഖമായിരിക്കുവാൻ... ഞാൻ മനസ് നിറഞ്ഞു പ്രാർത്ഥിക്കും ❤️❤️❤️❤️❤️❤️❤️യുവ മൃദു,, ❤️❤️❤️❤️
U4 de
@Ok Pp egne parayan thonnunad
Which language is this??
@@sbrkasm8202 which language is this?n
Ethellam kandu ante kannu niranju. Ten years kazhinju kalyanam kazhinjitu. Anik kutikal ella. Nalla oru kunjuvavaye Daivam tharate annu prarthikunnu. 👍
Urappayum labhikum...💓
Daivam urappayittum orru kunjavayae tharattae
ഇവരുടെ സ്നേഹം കാണുമ്പോ എന്തോ ഒരു സന്തോഷം god bless u
എന്നും ഇതുപോലെ സ്നേഹത്തോടും സന്തോഷത്തോടും ഇരിക്കാൻ പ്രാർത്ഥിക്കുന്നു ആരോഗ്യത്തോടെ ഒരു കുഞ്ഞുവാവ ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു
ഒത്തിരി സന്തോഷം 💯💯💯💯💯
നല്ല ആരോഗ്യം ഉള്ള കുഞ്ഞാവയെ കൊണ്ട് തിരിച്ചു വരാൻ 💯💯💯💯💯💯💯🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🎂
ടേക് കെയർ യുവ &മൃദു നല്ല ഒരു കുഞ്ഞുവാവേ വാവേ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ചേട്ടന്റെ അമ്മ പറയുന്നേ കേട്ടപ്പോ സന്തോഷം തോന്നി 🥰🥰😍🥰
അമ്മയെ കണ്ടതിൽ സന്തോഷം ❤❤❤എല്ലാം ഭംഗിയായി നടക്കട്ടെ 🤲🤲🤲
Which language is this??
@@whoiam7308 Malayalam
അല്ലാഹുവിന്റെ എല്ലാ. വിധ അനുഗ്രഹവും.. കുഞ്ഞുട്ടനും ഉണ്ണി ഏട്ടനും.. ഞങ്ങളെ സൂപ്പർ ഹിറോ. Kulukulu baby ക്കും..2ഫാമിലി ക്കും ഉണ്ടാവട്ടെ...❤❤❤പിന്നെ ചേച്ചി ക്ക് ഒരായിരം ജന്മദിനാശംസകൾ.. നേരുന്നു ❤❤❤❤
സത്യം.. ഇത് കഴിഞ്ഞ ആരും തിരിഞ്ഞു നോക്കില്ല... 👏🏻👏🏻👏🏻👍🏻കുട്ടിയെ നോക്ക്.. കുട്ടി കരയുന്നത് കേട്ടില്ലേ.. ഇതൊക്കെ തന്നെ 😣🥴
ശരിയാ.but കുട്ടിക്ക് കുടിക്കാൻ പാലുണ്ടാവാൻ അതു കഴിക് ഇതു kazhik എന്നൊക്കെ paranjuvarm
@@vlogtuber9060 angane oronnum theettich shareeram cheerth vannale naattukarkk happy aaku.
നല്ല ആരോഗ്യം ഉള്ള ഒരു cute വാവയെ ചേച്ചിക്ക് കിട്ടട്ടെ love u chechi 💋💋💋💋❤️❤️❤️❤️
ഉടുത്ത dress വീണ്ടും ubayogichathil സന്തോഷം. ആരും parayathathum cheyyathathumaya കാര്യം 😍🥰
സത്യം പറയാല്ലോ.. അവസാനം ചേട്ടന്റ അടുത്ത് അനുഗ്രഹം വാങ്ങി വീട്ടിൽ നിന്ന് ഇറങ്ങുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. കാരണം ഞാനും ഇപ്പോൾ 3 month pregnant ആണ്.. Husband ന്റെ വീട് പാലക്കാട്, എന്റെ വീട് കൊല്ലം.. ഞങ്ങൾ 2 ആളും എറണാകുളം..Doctor bed rest പറഞ്ഞിരിക്കുന്നത് കൊണ്ട് യാത്രയും പറ്റില്ല... തന്നെയും അല്ല ഇത്രയും നാൾ ഒരുമിച്ചു ഇരുന്നിട്ട് പെട്ടെന്ന് വീട്ടിലേക്ക് പോകേണ്ടി വരുമ്പോൾ ചിന്തിക്കാൻ പോലും പറ്റുന്നില്ല...2 പേർക്കും നല്ല ആരോഗ്യവും, ആയുസും ഉള്ള ഒരു കുഞ്ഞാവയെ കിട്ടാൻ ഈശ്വരനോട് മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു 🥰🥰🥰🥰
Kollam evda veed
Ekm evidaa. Eathu Hospital il aanu kaanikkunnathu. Njanum hus um Ekm aanu. Pachalam aanu
@@alexandriya4019 punalur ☺️
@@babithabijil9430 trippunathura. Ippol Devi hospital
@@aksharaakku9181 punlur evda
കുഞ്ഞുവാവയെ കാണാൻ waitinggg💕💕💕
കുഞ്ഞു വാവയെ കാണാൻ waiting aannn❤❤
നല്ലോരു കുഞ്ഞു വാവയെ കിട്ടട്ടെ....🥰✨
ഒരുപാടു പേരുടെ 7 th month പരിപാടികണ്ടിട്ടുണ്ട്. ഞാൻ ഒരു കോഴിക്കോട് കാരി ആയതുകൊണ്ട് ആണോ ന്നു അറിയില്ല. എനിക്ക് ഇഷ്ട്ടപെട്ടു. മറ്റു ആക്ടർസ് കാണിക്കുന്നതുപോലെ valakapp ഇല്ലാതെ പൊതുവെ നടക്കുന്നപ്പോലെ 7 മാസത്തിലെ പരിപാടി. യുവ ചേട്ടന്റെ amma നല്ലപോലെ നടത്തി. നല്ലയൊരു പരിപാടി. Great.
മൃദുല ചേച്ചി സുന്ദരിയായിട്ടുണ്ട് അടിപൊളി കുഞ്ഞിനേയും കൊണ്ട് സുഖമായി വരട്ടെ
God bless you chechi & chettaa ❤️
😘😘😘😘😘😘😘😘😘
Eagerly waiting for your bundle of joy...may you both be blessed with a healthy baby...love from Bangalore 😍🥰
ആരോഗ്യമുള്ള കുഞ്ഞുവാവയെ കിട്ടാൻ പ്രാർത്ഥിക്കുന്നു മൃദുലകുട്ടി സുന്ദരി ആയിട്ടുണ്ട് 👍♥️😘
ചേച്ചി മേകപ് ഇല്ലാതെയാണ് സുന്ദരി 😍
Take care mridula chechii ♥️💖💖💖😘
Ithokke jeevithathilundakunna some xtra special moments... poya kalangal orikkalum..that will never ever return back so njoy..... god bless
Congrats 3 lakhs crossed 😘😘🥰🥰🥰 take care chechi 😘😘💝💖
Very traditional and conventional 👍
Stay healthy and wish mridu a very happy safe delivery and post delivery days... 🤗🙏
അടിപൊളി. പരുപാടി യൊക്കെ സൂപ്പർ.........
നിങ്ങൾക്ക് നല്ല. ഒരു ബേബിയെ അള്ളാഹു നൽകട്ടെ. 🤲🤲🤲.. പിന്നെ ചേച്ചിക്കും H
നല്ല ആരോഗ്യമുള്ള കുഞ്ഞ് വാവ തന്നെ pirakkatte.എന്നും ഒരുമിച്ച് നല്ല സന്തോഷ മുള്ള ജീവിതവും ദൈവം തന്ന അനുഗ്രഹിക്കട്ടെ.
അച്ഛമ്മ എന്ന് വിളിക്കാൻ ഒരു തങ്ക കൂടം വരുന്നതിനയി പ്രാർത്ഥനയോടെ ഞങളും യുവ മൃതു... സന്തോഷം ആയി ഇരിക്കു 💞💞💞🥰🥰🥰🥰
Mridu and uva all the best
I like u both smile person
Nhan. Prartikkam or arogyamulla or kunhinayi athil ningal randuoerudeyum. Gunammulls nalla or Kochi punhiriyode verum
Super vlog... Ammu chechiye kaanan enth bangi aanu😍😍.... Kannu thattathirikkatte 😘😘😘
May God bless you and your family 🙏...Nalla arogyamulla kunjundakatte..👍
God bless uu 🙏🙏🙏🥰🥰🥰vavaye കാണാൻ കട്ട വെയ്റ്റിംഗ് 😍😍😍
Santhosham...maranam vare ningal onnichundavanm...kunjumoth...paathi vazhiel parasparam kalanjitt pokaruth...mattullavarepole..all the best...serial onnum kanarilla annalum nigade life kanumbol santhosham
I had 3 packets of Bodywise hair gummies..didn't have any change in my hair issues. I bought it after seeing recommendations from celebrity TH-camrs like Mridula. I think celebrities should not suggest if they r not sure about the product
Arogyamulla oru kunjuvavene chechii chettanm kittatte😘 waiting.... chechii ee look onnu recreate cheyyavo
നല്ലൊരു കുഞ്ഞാവയെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰😍😍😘😘.... Lub you cheetta cheechi... 🥰🥰🥰
ആരോഗ്യം ഉള്ള കുഞ്ഞു വാവയെ കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏❤❤❤❤
എനിക്കിഷ്ടപ്പെട്ടു ഈ വീഡിയോ ഒരുപാട് നല്ല രസമുണ്ട് കാണാൻ ഈ വീഡിയോ നിങ്ങൾ രണ്ടുപേരെയും
Mridula Chechiye Ella Vlogilum Chirichaan Kaanarullath So Cute😘Eppozhum Happy Aayi irikatte🥰
മൃദുല എന്നും നല്ലത് മാത്രം വരട്ടെ. രണ്ടു പേർക്കും. സുഖ പ്രെസവം നടക്കട്ടെ
Love you guys alot❣️ may god bless you with a healthy baby❤️
Tooo beautiful mridhulachechii....
Pretty so prettyy. 💞💞🥰👌🏻👌🏻👌🏻
Chechi poli super ❤😘yuva chettnum adi poli ayittu indallo 🤩🤩
Insha allah padachavan nigalkku ayusum afiyathum ulla oru kunjuvave tharatte 🤲🤲njagaldude ellarudeyum dhuva undakum 🥰
May you both would be parents have a healthy and cheerful baby🤗
HI mridhu 😍😍😍😍god bless you both, miss you in thumbhapoo😞😞😞nalla healthy baby janikkatte Enn prathikkunnu 💐💐💐💐
ആരോഗ്യമുള്ള ഒരു കുഞ്ഞിനായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻✌🏻👍🏻🥰😘🔥🔥🔥
Take care Mridu & Druva. നല്ല ആയുസ്സും ആരോഗ്യവും ഉള്ള ഒരു വാവയെ കിട്ടാൻ വേണ്ടി ഉണ്ണിക്കണ്ണനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏😍😍😍
Yuva anu
ഇതൊരു സങ്കടം തന്നെയാണ് ഈ വേർപിരിയൽ ❤️ but നല്ലൊരു വാവയെക്കിട്ടനല്ലേ എല്ലാ ഈശ്വരാനുഗ്രഹവും ഉണ്ടാവട്ടെ. യാമി കുട്ടിക്ക് ഒരു തുണയാവട്ടെ ❤️❤️
Chettan: Enikkum enthengilumokke thekkan thannottoo..
Randalkum arogyamulla kunjine daivam tharatte. Inshaallah. Love you both🥰🥰
ഒരുപാട് ഇഷ്ടം ആണ് മൃദുല യുവ.... God bless you ❤️❤️❤️
2 പേരും അടിപൊളി ഞാനും പ്രെഗ്നന്റ് ആണ് നല്ലൊരു വാവയെ കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ
മൃദു ആൻഡ് യുവ നിങ്ങൾക്ക് ആരോഗ്യമുള്ള ഒരു തങ്കക്കുടത്തിനെ കിട്ടാൻ പ്രാർത്ഥിക്കുന്നു love you❤
Ammuttan nalloruu kunju vavayumayi sandoshathoe തിരിച്ച് വരട്ടെ ❤️❤️❤️
ആയുസ്സും ആരോഗ്യം ഐശ്വര്യം ഉള്ള കുഞ്ഞു വാവ കിട്ടാൻ പ്രാര്‍ത്ഥിക്കുന്നു.. 🙏ഞാനും pregnant ആണ് 4 മാസം തുടങ്ങി 😍
നല്ല ഒരു കുഞ്ഞു വാവയെ കിട്ടട്ടെ, മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏
മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🙏
ആരോഗ്യമുള്ള ഒരു കുഞ്ഞുവാവയെ ദൈവം നൽകട്ടെ അതിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏♥️❤♥️
Nalla oru aarogyam ulla oru vava varatte 🥰🥰 god bless u chechii chetta vavuzzee 🥰🥰😍🥰😘 love u dears 🥰♥️
Hi, e gummies pregnancy de first trimester il doctor nte prescription onnum illathe kazhikan pattumo?
മൃദുല ചേച്ചിയ്ക്കും യുവ ചേട്ടനും നല്ല ആരോഗ്യം ഉള്ള സുന്ദരി വാവയോ ❤️ സുന്ദരക്കുട്ടനോ ജനിക്കട്ടെ, ദൈവം അനുഗ്രഹിക്കട്ടെ 😍
Hlo chechi etta .....healthy aayittulla kunjava undavatte..god blezz uu
ഒത്തിരി ഇഷ്ട്ടം ആയി superrrrr....... ♥️
Next week njanum 7month pokuva🥰 വീട്ടിൽ പോണ സന്തോഷവും ഒപ്പം ഇവിടെ നിന്നു പോണ സങ്കടവും ഉണ്ട് ♥️
Meetoo
ഞാനും 22 വീട്ടിൽ പോകും
ഞാനും 18ത്ത് പോകും
🙄👀 🤣🤣 ee comment motham pregnant ayor anallo... 😁🥰🥰
@@amruthak7454 nan 19 thiyathi vtl povum🥰
ദൈവം അനുഗ്രഹിക്കട്ടെ നല്ലൊരു വാവയെ കിട്ടുമേ സന്തോഷം എന്നും നിലനിൽക്കും ഗോഡ് bless you
God bless you mridula in this joyful journey
Ivarude kude photo eukkan njagalkk sadhichu palakkad veettil vachu 9 months munbu🥳🥳🥳🥳
I'm a senior person .i've placed order for those gummies(using your coupon code). Thankyou. Hope it is effective. Trusting you
ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️
Ammuchechiii ennum ente prarthana ennum chechinte koode undaavum😘😘😘😘❤
നല്ല അഴകും ആരോഗ്യവും ഉള്ള ഒരു കുഞ്ഞാവയെ കിട്ടട്ടെ god bless you 👍👍❤❤
നൈസ്. വീഡിയോ. എന്നും സന്തോഷം ആയിരിക്കട്ടെ. കുഞ്ഞു വാവയ്ക്ക് ആയി. കാത്തിരിക്കുന്നു. ഉത്തിരി മധുരം. കഴിക്കണ്ട 😂😜
നല്ലൊരു കുഞ്ഞു വാവയെ കിട്ടട്ടെ God bless you ❤️❤️❤️
God bless u dear sweet couple...jeevithavasanamvare engane thanne povanam.
God bless you mridu yuva nalla oru vavae kittattae take care🥰🥰
Mriduvine Kannu thattathe uzhinju idanam..Nalloru vava undakatte Ella blessingum und
God bless you nalla oru kunjuvavaye kittate
Entae 7 month function ane next month 🥰, stay safe chechi ❤
Enteyum next month aaanu.... Elllaarum prardhikkane.. 😊
Enteyum
എന്റെയും nxt month 6
@@JourneywithSreee delivery date October aano
@@sulafa.k6069 aayirunnu dear.. Ippo babykk 4month kazhinju.... 🥰
നല്ല ഒരു കുഞ്ഞിനെ ദൈവം നൽകി അനുഗ്രഹിക്കട്ടെ
Most Precious Magical Moments... Wishing U A Magical & Memorable Yrz Of Upcoming Babyhood... Lifetime Happiness With KrishnaveniAmmaz Own Kulukulu 💚💛🧡♥️💗💜💙
Thinn thinn randaalem last idkkaan llaandaaykkn😂😂👍❤️
Cherukanu ammayiyamma enthelum mothiram kondu edumo? Ee divsam?
Kollath evida shoot chechy plzz rply
Hair health gummines pregenecy tyml kazhichaaa prblm indooo chechii
Ithu kazhichaal tharan kurayumo hair kozhichil nilkumo
Cute and lovely family.❤god bless you all....🙌💕
Nalla arogyam ulla vava kittate love u chechi😘😘
വാവക്കായി waiting. Chechi happy ayitte erikke😊🤟
My favourite couples...😍😍😍kunjum ammayum aarogyathode thirike varatte ...
My fvrt couple... 😍😍😍💝💝 💝💝💝💕💕💕💕💕👸🤴👼 god bless you... 😍😍😍😍
Nalloru kunnine kirtatte .god bless you dears.love you....🥰🥰🥰
Take care chechii wait for Little baby God bless you and love so much both of you
God anugraham epozhum undakete mridula ❤❤❤
Kunjava varumbo Yukvakku aiswaryam ayit oru super role moviel kittatte ...👍👍
Love you Chechi & Chettan ❤️😘 God bless you dears❣️😍 Stay Blessed & Living Long Dears🥰💞
ആരോഗ്യമുള്ള കുഞ്ഞുവാവ പിറക്കട്ടെ 🙏🙏🙏🙏🙏
മൃദുവിനു യുവയെക്കും എല്ലാവിധ ആശംസകൾ. സുഖപ്രസവം നടക്കാൻ പ്രാർഥിക്കുന്നു
Stay happy and blessed dears 💕 waiting for the arrival of little angel 🥳🥳🥳
എന്നേം വിളിച്ചോണ്ട് പോകാൻ നേരം hus ithe idea പറഞ്ഞിരുന്നു ...😀😀😀😀 . .. വല്ലാത്തൊരു feelings ആയിരുന്നു aa time
ഗുളു ഗുളു 😂😂 എന്ന പേര് വാവക് വച്ചതു പൊളിച്ചു കേൾക്കാൻ ഒരു രസമുണ്ട്