സംസ്ഥാന ബി ജെ പി ഘടകത്തെ കുറ്റപ്പെടുത്തി സഖ്യ കക്ഷികൾ | Vishnupuram Chandrasekharan | NDA kerala

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 54

  • @rajagopalank1661
    @rajagopalank1661 วันที่ผ่านมา +19

    ഇവന്മാർ ഇത്രയും കാലം NDA ക്ക് വേണ്ടി പ്രവർത്തിച്ചിട്ട് കേരളത്തിൽ എത്ര MLA മാരെ ജയിപ്പിച്ചിട്ടുണ്ട്?

  • @Biju-y6n
    @Biju-y6n วันที่ผ่านมา +16

    ഇവനെ ഒക്കെ എടുത്ത് kalayamo ഒരു ഗുണവും ഇല്ലാത്ത വായിനോക്കി 😂

    • @aliftv871
      @aliftv871 วันที่ผ่านมา

      ഈ കുരുപ്പ് ആളെ ചിരിപ്പിക്കാൻ ഓരോന്ന് പറയല്ലേ 😂

  • @mathewvarghese2131
    @mathewvarghese2131 19 ชั่วโมงที่ผ่านมา +7

    ഈയാൾക്ക് പ്രധാനമന്ത്രി സ്ഥാനം കൊടുത്താൽ ചിലപ്പോൾ N D A യിൽ തുടരും

  • @HarishchadranS-hy4kl
    @HarishchadranS-hy4kl วันที่ผ่านมา +7

    കേരളാ നേതൃത്വം അടിമുടി അഴിച്ച് പണിയെണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @ShafiEk-j3w
    @ShafiEk-j3w วันที่ผ่านมา +4

    കോൺഗ്രസ്‌ലേക്ക് സ്വാഗതം 🙏🏽🙏🏽🙏🏽🌹🌹🌹❤❤❤

    • @amalsl0014
      @amalsl0014 19 ชั่วโมงที่ผ่านมา +2

      എന്തിന്.. 😂😂

    • @mahmoodpcmattul8176
      @mahmoodpcmattul8176 10 ชั่วโมงที่ผ่านมา

      കോൺഗ്രസിൽ ഇവനെ വേണ്ട

  • @ManikantanK-gv2fh
    @ManikantanK-gv2fh วันที่ผ่านมา +13

    എത്ര വോട്ട് ബിജെപിയ്ക്കു പിടിച്ചു കൊടുത്തു ഈ നേതാവ്

  • @kavirajan3735
    @kavirajan3735 9 ชั่วโมงที่ผ่านมา

    ആകെക്കൂടെ 5 പഞ്ചായത്തിൽ മാത്രമുള്ള ജാതിപ്പാർട്ടി

  • @gokuldasc4503
    @gokuldasc4503 9 ชั่วโมงที่ผ่านมา

    ഒരു സംസ്ഥാന റാലി നടത്താൻ ഇവർക്ക് കഴിയുമോ? ആകെ എത്ര വോട്ട് ഇവർക്ക് ഉണ്ട് എന്ന് അറിയാമല്ലോ?അത് കണ്ടാൽ ഉടനെ തന്നെ വേണ്ട അംഗീകാരം കിട്ടും.

  • @pramodeledath9285
    @pramodeledath9285 5 ชั่วโมงที่ผ่านมา

    ഇവരെ എത്രയും പെട്ടന്ന് പറഞ്ഞുവിടുക. ഇവന്മാർക് കേരളത്തിൽ എത്ര വോട്ട് ഉണ്ട്

  • @thomas3102
    @thomas3102 4 ชั่วโมงที่ผ่านมา

    ഈ ആൾ സമാധി പാർട്ടി യുടെ നേതാവാണ്

  • @VaradharajTk
    @VaradharajTk 8 ชั่วโมงที่ผ่านมา

    ഇപ്പോൾ തന്നെ ഇറങ്ങിയിക്കോ അല്ലാതെ ഇങ്ങനെ പേടിപ്പിക്കല്ലേ

  • @ChandranSreedevi
    @ChandranSreedevi วันที่ผ่านมา +2

    എത്ര വോട്ട് പിടിച്ചു കൊടുത്തു

  • @jitheshpeter5790
    @jitheshpeter5790 วันที่ผ่านมา +2

    BJP❤

  • @SAFFRON_IST
    @SAFFRON_IST วันที่ผ่านมา +1

    പുതിയ അധ്യക്ഷൻ വരെ കാത്തിരിക്കൂ

  • @salambaseer
    @salambaseer 14 ชั่วโมงที่ผ่านมา +1

    ഈ അമ്മവൻ സമാധിയുടെ കുണാണ്ടർ അല്ലേ?

    • @thomas3102
      @thomas3102 4 ชั่วโมงที่ผ่านมา

      അതെ

  • @bijugeorge3714
    @bijugeorge3714 วันที่ผ่านมา +2

    കുരു ഇല്ലാത്ത ഈ മാത്യു ഏതാ 😂😂👍👍👍

  • @rekhars6667
    @rekhars6667 ชั่วโมงที่ผ่านมา

    നിങ്ങൾ സിപിഎം പോകാമോ വലിയ ഉപകാരം ആകും കേരളത്തിന്‌ നീയൊക്കെ ഏത് ഘടകം ഓടിക്കോ തീവ്രത കൂടും

  • @KanakarajUnnithan-d7v
    @KanakarajUnnithan-d7v วันที่ผ่านมา +1

    ഇവർ ഏത് പാർട്ടിയുടെ ആൾക്കാരാണ്

  • @sahadc8152
    @sahadc8152 14 ชั่วโมงที่ผ่านมา

    ഇതിൽ നമ്മൾ ഇല്ല, ഇത് ചാണകങ്ങളുടെ പ്രശ്നം, നമ്മൾ കണ്ടാൽ മതി

  • @yahyarafeeq8530
    @yahyarafeeq8530 8 ชั่วโมงที่ผ่านมา

    All good position in NDA are fully reserved for krisngis now , they know how to play...,

  • @SanthoshSheela-n3p
    @SanthoshSheela-n3p วันที่ผ่านมา

    പാലായിൽ ഒരു ആന കാരൻ വന്നിട്ടുണ്ട് nda ലേക്ക് മഞ്ഞ പിത്തം

  • @muneermicro5431
    @muneermicro5431 วันที่ผ่านมา

    വല്ലാതെ കടുപ്പിക്കല്ലേ. പേടിക്കും 😁

  • @muneer-fc9vb
    @muneer-fc9vb วันที่ผ่านมา

    ഇയാളെ നാലാള് കണ്ടത് സ്വാമിയുടെ സമാധിസ്ഥലത്ത് വന്ന് എന്തല്ലാമോ വിളിച്ച് പറഞ്ഞിരുന്നു അത് അവിടുതെ നാട്ടുകാർ ഒറ്റകെട്ടായി ചെറുത്തു തോൽപിച്ചു

  • @SatheeshCp-n7t
    @SatheeshCp-n7t 23 ชั่วโมงที่ผ่านมา +2

    Nigalude prevarthanam samadhi alle😂😂😂😂

  • @Sha-jz9gd
    @Sha-jz9gd วันที่ผ่านมา +2

    Samadhi veeran

  • @navasnavassha1833
    @navasnavassha1833 วันที่ผ่านมา

    ഇയാൾ ഏതു പാർട്ടിയിയുടെ നേതാവ് കേരളത്തിൽഇയാളും ഇയാൾക്ക് ഒരു പാർട്ടിയും ഉണ്ട് എന്ന് ആദ്യമായികേൾക്കുന്നത്

  • @geetharani2949
    @geetharani2949 12 ชั่วโมงที่ผ่านมา

    co operation kittite venam katte mudikkan

  • @kkchirammal2688
    @kkchirammal2688 13 ชั่วโมงที่ผ่านมา

    ആതി വാസി നേതാവാണോ,,,,,, ഇവൻ

  • @santhoshcn1298
    @santhoshcn1298 15 ชั่วโมงที่ผ่านมา

    എന്റെ സൂ ഹൃത്തെ നിന്നെക്കൊണ്ടൊന്നും ഒരു കാര്യവും ഇല്ല ഒന്ന് പോടെ

  • @geetharani2949
    @geetharani2949 12 ชั่วโมงที่ผ่านมา

    kerala netrutwathe bhahumanikkatha oruthanum evede venda

  • @Rajeshayilam-vl3tf
    @Rajeshayilam-vl3tf วันที่ผ่านมา +1

    അല്ലയിതാര് കോവൻ സാമിയുടെ ശേഷക്കാരനോ ഓഓ സമാധി സമാധി സമാധി😀

  • @SKABUBAKKAR-e9i
    @SKABUBAKKAR-e9i 11 ชั่วโมงที่ผ่านมา

    😂😂😂😂😂😂😂

  • @kavirajan3735
    @kavirajan3735 9 ชั่วโมงที่ผ่านมา

    സമാധിയണ്ണൻ😂

  • @mavilavijayan3241
    @mavilavijayan3241 วันที่ผ่านมา

    സമാധിക്കു സപ്പോർട് ചെയ്യാത്തതാണോ പ്രശ്നം

  • @Pabhathppillai72
    @Pabhathppillai72 วันที่ผ่านมา +1

    ഇറങ്ങി poda patti

  • @geetharani2949
    @geetharani2949 12 ชั่วโมงที่ผ่านมา

    poyi paniyedukke bhai

  • @sureshkumarsreepadmam9817
    @sureshkumarsreepadmam9817 วันที่ผ่านมา

    എണീറ്റു പോയിന്നെടെ

  • @SiddikSiddi-qh6hq
    @SiddikSiddi-qh6hq วันที่ผ่านมา

    Ldf mayi saharikku please

    • @amalsl0014
      @amalsl0014 19 ชั่วโมงที่ผ่านมา

      ചാണകകുഴിയിൽ നിന്ന് കക്കൂസ് കുഴിയിലേക്ക്.. 😂😂😂😂

  • @SatheeshCp-n7t
    @SatheeshCp-n7t 23 ชั่วโมงที่ผ่านมา

    Oru gunamilatha alukal

    • @amalsl0014
      @amalsl0014 19 ชั่วโมงที่ผ่านมา

      അവർക്ക് നല്ല ഗുണമുണ്ട്.. 😂

  • @aliftv871
    @aliftv871 วันที่ผ่านมา

    ഘടകക്ഷി നേതാവ് ഗ്രൂപ്പിന്റെ പേര് പറയാമോ അറിയാൻ ആണ് 😊😉

  • @HabebP
    @HabebP วันที่ผ่านมา

    സമാധി, സമാധി

  • @MusthafaVkd-hd4si
    @MusthafaVkd-hd4si 23 ชั่วโมงที่ผ่านมา

    കേന്ദ്ര. കഴുങ്ങ്