നമ്മുടെ വീട്ടിലെ ജോലികൾ ഈസിയായി ചെയ്യാൻ(Lullas kitchen 🥰)

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ค. 2024

ความคิดเห็น • 15

  • @najmat7345
    @najmat7345 หลายเดือนก่อน +10

    ഇത് പോലുള്ള വീട് ഉണ്ടെങ്കിൽ ഞാൻ അതി രാവിലെ ജോലികൾ തീർക്കും 😂

    • @utskitchenvlogs187
      @utskitchenvlogs187 หลายเดือนก่อน

      ഞാനും 😄

    • @faseelayousaf5709
      @faseelayousaf5709 หลายเดือนก่อน +1

      ചുമ്മാ തോന്നുന്നത പിള്ളേരെ. ഞാനും അങ്ങനെ ആണ് കരുതിയെ. ഇപ്പൊ തോന്നുന്നു ചെറിയ വീട് ആയിരുന്നപ്പോൾ ക്ലീനിങ് എല്ലാം പെട്ടന്ന് കഴിയും. മുകളിൽ ഉള്ള റൂം ഒക്കെ വല്ലപ്പോഴും മാത്രം നമ്മൾ ഉപയോഗിക്കൂ. ആദ്യത്തെ കുറച്ചു നാൾ ആണ് ആ ഒരു interest ഒക്കെ കാണൂ. പിന്നെ തോന്നും ചെറിയ വീട് തന്നെ മതിയാരുന്നു എന്ന്. മനുഷ്യർ അല്ലെ... മിക്കവാറും ഇങ്ങനെ ആണ് നമ്മൾ

    • @lullaskitchen4732
      @lullaskitchen4732  หลายเดือนก่อน

      എനിക്കും തോന്നും ചെറിയ വീടാ നല്ലതെന്ന് .ചെറിയ വീട് ഉള്ളവർക്ക് വലിയ വീട് കാണുമ്പോൾ അങ്ങനെ തോന്നുന്നതാ.ചെറുതാണെങ്കിലും വലുതാണെങ്കിലും സമാധാനമുള്ള ഒരു വീടും കുടുംബവും നമുക്കുണ്ടാവട്ടെ

  • @user-ws6sm8uw8t
    @user-ws6sm8uw8t 2 หลายเดือนก่อน +2

    ❤❤❤

  • @Hasil513
    @Hasil513 2 หลายเดือนก่อน +6

    ഞാൻ കൂട്ടാക്കിയിരുന്നു. താത്ത വീഡിയോ👌👌👌 Love bird'sന്റെ വിഡിയോ കാണുമോ, Shortഇപ്പോൾ കാണും താത്ത

  • @Seenath_kitchen
    @Seenath_kitchen หลายเดือนก่อน

  • @Rashiddxbb
    @Rashiddxbb 2 หลายเดือนก่อน

    Beautiful vlog 😊

  • @RosecuteFamily
    @RosecuteFamily 2 หลายเดือนก่อน +1

    🎉🎉🎉🎉🎉

  • @kichuskurumbi7259
    @kichuskurumbi7259 2 หลายเดือนก่อน

    Hi dear njanum kootayi Thirichum varanea
    Video nannayittund
    Avatharanam ishttayi ❤❤

  • @Hasil513
    @Hasil513 2 หลายเดือนก่อน +2

    കൂട്ടാക്കിയെ ഒന്ന് നോക്കിയശേഷം കൂട്ടാക്കിട്ടില്ലെങ്കിൽ കൂട്ടാക്കണം

  • @ramlaramla2349
    @ramlaramla2349 หลายเดือนก่อน +2

    ആ മുറ്റം ഇൻർലോക്ക് ഇട്ടപ്പോഴ്യ്ക്കു എത്ര പൈസ ആയി ഒന്നു പറയുമോ നമുക്ക് മുറ്റം പണി നോക്കുന്നു

  • @thasleemanasar3999
    @thasleemanasar3999 2 หลายเดือนก่อน +1

    Hai

  • @Shifaaah82
    @Shifaaah82 2 หลายเดือนก่อน +2

    Super vlog 👍💗

  • @Razaas_Kitchen361
    @Razaas_Kitchen361 2 หลายเดือนก่อน

    ❤️❤️❤️