ദിവസം 30,000 വരുമാനം നൽകുന്ന കൂൺ ഫാക്ടറി; സംരംഭ വിജയത്തിൽ ഒരു അമ്മയും മകനും ... Read more at: www.manoramaonline.com/karshakasree/features/2022/02/11/how-commercial-mushroom-farms-work.html
THANKS FOR THE VIEDO PRESENTATION, A VERY NICE EXPLANATION. IF YOU DON'T MIND KINDLY SHARE THE INVESTMENT PART OF THIS FARMING. ONCE AGAIN THANK YOU TO LEENA'S MUSHROOM FARM & BEST WISHES FOR YOUR VENTURE...
ഞാനും മഷ്റൂം രണ്ടു വർഷത്തോളം കൃഷി ചെയ്തിരുന്നു .. spon പുറത്ത് നിന്ന് വാങ്ങുക ആയിരുന്നു... പക്ഷേ spon തന്നുകൊണ്ടിരുന്നവൻ epozhum പരീക്ഷണം ആണ്.. ഒരിക്കലും ക്വാളിറ്റി spon തരില്ല... ചോദിക്കുമ്പോൾ പറയും ഞാൻ നല്ല mushroom വികസിപ്പിക്കാൻ ശ്രമിക്കുക ആണെന്ന്... എൻ്റെ പൈസയും മെടിച്ചിട്ടു ആണ് അവൻ്റെ spon പരീക്ഷണം..അവസാനം ഞാൻ കൃഷി തന്നെ നിർത്തി
ദിവസം 30,000 വരുമാനം നൽകുന്ന കൂൺ ഫാക്ടറി; സംരംഭ വിജയത്തിൽ ഒരു അമ്മയും മകനും ...
Read more at: www.manoramaonline.com/karshakasree/features/2022/02/11/how-commercial-mushroom-farms-work.html
Number tharumo
@@anoops6565 വിഡിയോയിൽ ഉണ്ട്
ജിത്തു ചേട്ടൻ.... കേരളത്തിലെ മഷ്‌റൂം ഫാർമേഴ്‌സിന്റെ റോൾ മോഡൽ ❤️❤️❤️
എനിക്കും ചെയ്യാൻ താൽപര്യം ഉണ്ട് എന്തെല്ലാം ചെയ്യണം
THANKS FOR THE VIEDO PRESENTATION, A VERY NICE EXPLANATION. IF YOU DON'T MIND KINDLY SHARE THE INVESTMENT PART OF THIS FARMING. ONCE AGAIN THANK YOU TO LEENA'S MUSHROOM FARM & BEST WISHES FOR YOUR VENTURE...
ഞാനും മഷ്റൂം രണ്ടു വർഷത്തോളം കൃഷി ചെയ്തിരുന്നു .. spon പുറത്ത് നിന്ന് വാങ്ങുക ആയിരുന്നു... പക്ഷേ spon തന്നുകൊണ്ടിരുന്നവൻ epozhum പരീക്ഷണം ആണ്.. ഒരിക്കലും ക്വാളിറ്റി spon തരില്ല... ചോദിക്കുമ്പോൾ പറയും ഞാൻ നല്ല mushroom വികസിപ്പിക്കാൻ ശ്രമിക്കുക ആണെന്ന്... എൻ്റെ പൈസയും മെടിച്ചിട്ടു ആണ് അവൻ്റെ spon പരീക്ഷണം..അവസാനം ഞാൻ കൃഷി തന്നെ നിർത്തി
Currect
🤣🤣🤣
Kvk യിൽ നല്ല seed കിട്ടുമല്ലോ... വേറെ പ്രശ്നം ഒന്നും ഇല്ലങ്കിൽ നിർത്താണ്ടായിരുന്നു....
@@ponnusmottus1427 അത് എവിടെ
Kvk എന്താണ്@@ponnusmottus1427
വിത്തിനു വേണ്ടി വിളിക്കേണ്ട നമ്പർ തരുമോ? പിറവത്ത് എവിടെയാണ്?
ഈ കൂൺ വിത്ത് ൻറ പേരറിയാമോ വിത്ത് ലഭിക്കാൻ എന്ത് ചെയ്യണം
കൂണിന്റെ പാക്കിംഗ് ട്രേ എവിടെയാണ് വാങ്ങാൻ കിട്ടുക സാർ
I have confidence of this business but no idea about harvesting
Very inspiring 👍👍👍👍
Spon ??
എത്ര കാലമായി 400 രൂപക്ക്, വിൽക്കുന്നത് വില വർധന ഇല്ലാത്ത ലോകത്ത് ഏകസാധനം😮
എനിക്കും താല്പര്യം und
Investment ethra aakum
ഞാൻ 2 വർഷമായി ചെയുന്നു എപ്പോഴും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും ഒന്ന് റെഡി ആകുമ്പോൾ മറ്റൊന്ന്.... ലാഭകരം ആക്കാൻ കയ്യുന്നില്ല.
Ningalude number share cheyyamo
നിങ്ങൾ എവിടെ നിന്ന വിത്ത വാങ്ങുന്നത്
Abinandananagal
Vithu kittan enthu cheyyanam.onnu parayane
പിറവത്തു എവിടെയാണ് കറക്റ്റ് സ്ഥലം പറയാമോ
വിഡിയോയിൽ നമ്പർ ഉണ്ട്. ഒന്നു വിളിച്ചു നോക്കൂ
Nice😍
വിത്തിനുവേണ്ടി വിളിക്കേണ്ട നമ്പർ തരാമോ
വിഡോയിൽ നമ്പർ ഉണ്ട്.
❤️❤️❤️
Nice
Rubber podi allatha mattullaa wood powder use cheyyamo bed undakkan pls reply🙏🙏
Rubber podi soft wood anu. Hard wood ഉപയോഗിച്ചാലും kittum. But humidity temparature ,frsh air bhayankara important anu.kittan bhuthimuttanu.
@@aslamshasn6391
Peru maram podi ok anoo
Softwood anennu thonunnu. Try cheythu nokku.
Hai
എനിക്ക് കൂൺ കൃഷി ചെയ്യാൻ താല്പര്യം ഉണ്ട് വേണ്ട ഉപദേശം തന്നു സഹായിക്കുമോ
നിങ്ങൾ കുൺ റൂം പണിതു കൊടുക്കുന്നുണ്ടോ
നേരിട്ട് വിളിക്കൂ. നമ്പർ ഉണ്ട്
Vithu Engane kittum?
വിഡിയോയിൽ നമ്പർ ഉണ്ട്
Orupaduu thavana vilichu but call edukunillaaa 😭😭😭
Etha arydeth bro
@@ratheeshkumar8902 വിത്ത് എവിടന്ന് കിട്ടും
What u mean by quality?
Ethu agana market chayunne nnu koodeee parayavooo
അത് വിഡിയോയിൽതന്നെ പറയുന്നുണ്ട്
Number tharumo
വിത്ത് എങ്ങനെ കിട്ടും
കോറിയർ
@@mujeebrahmannambimadam1028 നമ്പർ കിട്ടാൻ എന്ത് ചെയ്യും