ഈ വാർത്ത കേട്ടപ്പോഴാണ് ആശ്വാസമായത്. ഇനി വെച്ചൂർ പള്ളിവികാരിയെ കൈകാര്യം ചെയ്തവനെയും പേപ്പൽ ഡെലിഗേറ്റിനെ കുപ്പി കൊണ്ടെറിഞ്ഞവനെയും ഉടുപ്പ് ഊരി വാങ്ങി വിട്ടാൽ ബാക്കിയുള്ളവന്മാർ ഒതുങ്ങിക്കൊള്ളും. അത് എത്രയും വേഗം ചെയ്യുന്നോ അത്രയും നല്ലത്.
അധികാരികൾ ക്ക് അഭിനന്ദനങ്ങൾ. ഇതാണ് സഭ, ഇപ്പോൾ ആണ് സഭ സഭ യായത്. അല്ലാതെ കുറെ വിമതന്മാർക്ക് വഴങ്ങി അവരുടെ വഴിക്കു പോകാനുള്ളതല്ല സഭ. ഇതാണ് സാദാരണ ജനങ്ങൾ പണ്ടേ പറഞ്ഞത് ശക്തമായ നടപടി എടുക്കു സഭയെ രക്ഷിക്കൂ എന്ന്. നേരത്തെ ഇതുപോലൊരു സസ്പെന്ഷൻ വിമത നേതൃത്വത്തിന് നൽകിയിരുന്നെങ്കിൽ സഭ ലോകത്തിനു മുൻപിൽ നാണക്കേടില്ലായിരുന്നു. ഒറ്റക്കെട്ട്..... മാങ്ങാ തൊലി..... വിമതന്മാർ സഭക്ക് വഴങ്ങിയില്ലെങ്കിൽ മര്യാദക്കേടു സഭയുടെ ചെലവിൽ നടത്തിയാൽ വൃദ്ധ സദനത്തിൽ പോലും കയറാൻ അനുവദിക്കാതെ കുപ്പായം ഊരിക്കാൻ വേണ്ട നടപടി ഉടൻ വരേണ്ടതാണ്..
ഞാൻ മഞ്ഞപ്രക്കാരൻ ആണ്. അനുസരണ ബലിയെക്കാൾ ശ്രേഷ്ഠമാണെന്ന് പറഞ്ഞത് യേശുക്രിസ്തു ആണെങ്കിൽ അതിനേക്കാൾ വലിയ കൽപ്പനയൊന്നും തരാൻ നിങ്ങൾക്ക് ആളില്ലാ എന്ന് ഓർത്തു കൊള്ളുക.
BISHOPS AND PRIESTS ARE FIGHTING EACH OTHER.NO BISHOP OR ARCHBISHOP OR MAJOR ARCH BISHOP WAS FOUND FIT FOR THE POST OF CARDINAL. HENCE ONE PRIEST IS PROMOTED TO THE RANK OF ARCH BISHOP. WITH IN FEW DAYS HE WILL BE RAISED TO THE RANK OF CARDINAL. . ZERO MALABAR SABHA IS FAMOUS FOR INFIGHTING AMONG BISHOPS AND PRIESTS. SHAME..SHAME..
ലിറ്റർജി സംബന്ധമായ വിഷയങ്ങളിൽ പൊതുയോഗത്തിനോ പാരീഷ് കൗൺസിലിനോ ഒരു തീരുമാനവും എടുക്കാൻ ഒരധികാരവും ഒന്നും ഇല്ല. സാമ്പത്തിക കാര്യങ്ങളിൽ നിർദേശം നൽകാം. അത്ര മാത്രം.
കത്തോലിക്ക സഭയിലെ 24 റീത്തുകൾ ഉൾപ്പെടുന്ന ആറ് പാരമ്പര്യങ്ങളിൽ കൽദായ പാരമ്പര്യ സഭകളിലൊന്നായാണ് സീറോ മലബാർ സഭയെ വത്തിക്കാൻ രേഖകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംശയമുണ്ടെങ്കിൽ സഹോദനൻ വത്തിക്കാൻ സൈറ്റിൽ കയറി റീത്തുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം നോക്കുക. ലെത്തീൻ, അർമേനിയൻ, അന്ത്യോഖ്യൻ അഥവാ പടിഞ്ഞാറൻ സുറിയാനി , ബൈസൻഡൈൻ, അലക്സാഡ്രിയൻ, കൽദായ അഥവാ കിഴക്കൻ സുറിയാനി എന്നീ ആറ് തിരിവ് കാണാം. കിഴക്കൻ സുറിയാനിയുടെ ലിപിയാണ് കൽദായ. ആ ലിപി ഉപയോഗിക്കുന്ന ബാഗ്ദാദിലെ കൽദായ കത്തോലിക്ക സഭയും സീറോ മലബാർ സഭയും മാത്രമാണ് കൽദായ പാരമ്പര്യ സഭകൾ. കേരളത്തിലെ സീറോ മലങ്കര സഭയടക്കം മൂന്ന് അന്ത്യോഖ്യൻ സഭകളും, ലെത്തീൻ, അർമേനിയൻ സഭകൾ ഓരോന്ന് വീതയും മൂന്ന് അലക്സാൻഡ്രിൻ കത്തോലിക്ക സഭകളും 14 ബൈസൈൻഡൈൻ കത്തോലിക്ക സഭകളും ചേരുന്നതാണ് ആഗോള കത്തോലിക്ക സഭ. വെറുതേ കൽദായർ എന്ന് വിളിച്ച് അധിക്ഷേപിക്കും മുമ്പ് ഇത്തരം വത്തിക്കാൻ രേഖകളൊക്കെ നോക്കുന്നത് നന്നായിരിക്കും. അല്ലാതെ വിമതരുടെ യൂണിവേഴ്സിറ്റി പിടച്ച് വിടുന്ന തള്ള് മാത്രം പഠിച്ചാൽ വെറേ സഭാ വിരുദ്ധനാകാം എന്ന് മാത്രം.
ഇവിടെ ന്യൂസ് ചെയ്യുന്നവരും കമന്റ് എഴുതുന്നവരും അതിരൂപതയിലെ ground reality മനസിലാകാതെ ആണ് സംസാരിക്കുന്നതു. ഞാൻ ഈ അതിരൂപതക്കാരൻ അല്ല. വളരെ വിഷമം ഉണ്ട് ഈ ദൈവജനത്തോട് മേലധികാരികൾ ചെയുന്നത്. എനിക്ക് ഒരു ചോദ്യമേ ഉള്ളു നമ്മളുടെ മെത്തേന്മാരോട്? ഈ സിനോട് കുർബാന അടിച്ചേല്പിക്കുന്നത് കൊണ്ട് എന്ത് നേടി? എത്ര ആത്മാകളെ ഈശോയിക്കു നേടികൊടുത്തു. ഒന്ന് പറയാമോ. നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും അടിപിടിക്കുമ്പോൾ അവിടെ ഒന്നും ഈശോ ഇല്ല എന്ന് നാം മനസിലാക്കണം.
മാര്പാപ്പയെയും സിനഡിനെയും അനുസരിക്കുന്ന രൂപതകളേക്കാൾ മാതൃകാപരമാണ് വിമതരുടെ നിലപാട് എന്ന അഭിപ്രായം ഉണ്ടോ താങ്കൾക്ക്? എറണാകുളത്തെ വിശ്വാസികൾ ജനാഭിമുഖ കുർബാന ഇല്ലെങ്കിൽ പള്ളി വിട്ടു പോകും എന്ന നിലപാട് ഉള്ളവർ ഒന്നുമല്ല. വൈദികരുടെ ഉപദേശം കേട്ട് വഴി തെറ്റിയ ഒരു ചെറിയ ഗ്രൂപ്പ് സഭാ വിരുദ്ധരായി അവിടെ ഉണ്ടായിരിക്കാം. എന്നാൽ ഭൂരിഭാഗം പേരും ഒരു പക്ഷവും ചേരാത്തവർ ആണ്. അവർക്ക് പള്ളിയിൽ പോകണം, ഒരു കുർബാനയിൽ പങ്കെടുക്കണം. കാർമ്മികൻ എങ്ങോട്ട് തിരിഞ്ഞു നിന്നാലും അവർക്ക് അത് പ്രശ്‌നമല്ല. ബാക്കി 34 രൂപതകളിലെ അൽമായരേക്കാൾ സഹിഷ്ണുത ഇല്ലാത്തവർ ആണ് എറണാകുളത്തെ അല്മായർ എന്ന് പറയുന്നത് ശരിയല്ല.
താങ്കൾ ഏത് തരം ജിഹാദാണ്? എറണാകുളം രൂപതയുടെ ground reality നോക്കിയാണോടോ സഭ ഓരോ കാര്യങ്ങൾ തീരുമാനിക്കുന്നത്? താൻ ഏത് കോത്താഴത്തെ ക്രിസ്ത്യാനിയാണ്? തട്ടും മുട്ടും നടത്തണ്ട കേട്ടോ. വിമതന്റെ ഉപദേശം!
ഇത്രയും പെട്ടെന്ന് മാറ്റിയത് നന്നായി അല്ലെങ്കിൽ ആരെങ്കിലുമൊക്കെ കൈവയ്പ് സിസ്രൂഷ ചെയ്ത് യാത്ര അയപ്പ് കൊടുത്തേനെ,ശരിക്കും അത്തരത്തിൽ ചെറുതായി ആദരിക്കേണ്ടതായിരുന്നു,കഷ്ടമായിപ്പോയി
ഞാൻ, മാർപാപ്പയ്ക്കും, ശബയ്ക്കും ഒപ്പം. സിനഡ് തീരുമാനം x എങ്കിൽ ഞാനും x, സിനഡ് y ആണെങ്കിൽ ഞാനും y. കാരണം ശിഷ്യന്മാരുടെ പാധം കഴുകിയ ഏക ഗുരു ക്രിസ്തു ആണ്. പ്രിയ സഭാ വിശ്വാസികൾ ഓർക്കുക
വളരെ നല്ല കാര്യം മാതൃകപരമായ ശിക്ഷ കൊടുത്തു
ഈ വാർത്ത കേട്ടപ്പോഴാണ് ആശ്വാസമായത്. ഇനി വെച്ചൂർ പള്ളിവികാരിയെ കൈകാര്യം ചെയ്തവനെയും പേപ്പൽ ഡെലിഗേറ്റിനെ കുപ്പി കൊണ്ടെറിഞ്ഞവനെയും ഉടുപ്പ് ഊരി വാങ്ങി വിട്ടാൽ ബാക്കിയുള്ളവന്മാർ ഒതുങ്ങിക്കൊള്ളും. അത് എത്രയും വേഗം ചെയ്യുന്നോ അത്രയും നല്ലത്.
രൂപത അതിന്റെ ഉത്തരവാദിത്തം നിറവേറ്റി. Very good
Well donethanks administrator
Real action 🎉🎉🎉
NOTHING DOING MAJAPRA
HE TOLD ALWAYS LIE
@@JosephTheakkanth Very good English! Never try again.
I also give him a Thumba as a compliment ,
Good message , thank you, adv Brother
സഭാ നേതൃത്വത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടി കൊണ്ട് ഉണ്ടാക്കിയതല്ല എന്ന് തോന്നുന്നു.
ആദ്യമായി അഡ്വക്ക്റ്റിന്റെ പോരാട്ടം ഫലം കണ്ടു 😂😂
Great leader
PODA KALDAYA PARAMA CHETTA POLACHA
ഈ വായിട്ടലക്കൽ അത്ര സുഖമുള്ള കാര്യമല്ല, എത്ര കാലമായിട്ട് ഇത് തുടരുന്നു.
പുകഴ്ത്തി യില്ലെങ്കിലും ഇകഴ്ത്ത രുതെ
We don't appreciate it 🙏 Janabhimukkam Qurbana only I prefer ❤
He has to apologise twice to the parish priest at Manjapra Church for the sin he has done.
ഇതാവണം രൂപത ഭരണം
വിമതർ നടപടി ചോദിച്ചു വാങ്ങികൊണ്ടിരിക്കുന്നു.
ഈ പണി ആദ്യം കൊടുത്തിരുന്നെങ്കിൽ സഭ ഇത്രമേൽ കളങ്കിതമാകില്ലായിരുന്നു
Yes - They should have done it before.
മഞ്ഞപ്ര വിമത കൊച്ചച്ചൻ മൈക്ക് ഓഫ് ചെയ്ത് തലയോലപ്പറമ്പ് പൊതിയിൽ എത്തി.😄😄😄😄
Very good decision
Through him out
അവനെ പൊതിയിലെ ജനം കൈകാര്യംചെയ്യും .
🎉
ജെഫ് അവനെ കണ്ടാലേ അറിയാം തരികിട ആണെന്ന്
കത്തോലിക്കാ സഭയയുടെ പിരമിഡ് പോലുള്ള ഭരണ സംവിധാനത്തിന് ഒരു കോട്ടവും വരരുതേ എന്ന് പ്രാർത്ഥിക്കുന്നു.
Congratulations sir go ahead 😂😂😂😂
🇮🇳Keep⬆️ Going 🇮🇳Respected 🙏Patriotic 🇮🇳Bravo🇮🇳⛪Christian 🇮🇳Advocate 🇮🇳Jay India🇮🇳
Nalla Theerumanam
ജെഫപ്പാ!
ഉടൻ തന്നെ ശങ്കരൻ വക്കീലിനെ സമീപിക്കുകപ; ശിക്ഷാ നടപടികൾ അയൾ മാറ്റിത്തരും.
Very good presentation. Congrats 👍👍👍
ഫാ. ജെഫ് സഭയേ തൊട്ടു കളിക്കല്ലേ.
This change will encourage Fr Jeff to reflect on his shortcomings and prioritize obedience to God first, followed by obedience to the Church. Prayers
അൽത്താരയിൽ ന്നിന്ന് ഇനി അവൻ വിശ്വാസികൾക്ക് അഭിമുഹം വരുത്തരുത്
WE ARE NOT ALONE BUT WE ARE ONE IN ERNAKULAM AND AGAMALY PEOPLE'S
@@JosephTheakkanth
നീ അച്ചനാണോ?
@@JosephTheakkanthകിണ്ടി.എറണാകുളം പീപ്പിൾ തന്റെ പോക്കറ്റിലാണെന്നാ thekkanath joseph ചേട്ടന്റെ ചിന്ത. ഊള.
പാപ്പാ പറഞ്ഞുവിട്ട ഒരു ഊള കുപ്പായമിട്ട് നടക്കുന്നല്ലോ 😜
4:50 അടിപൊളി വക്കീലെ പക്ഷെ ഇവൻ അതിൽ പോയി തല വെക്കില്ല ഒളിസേവ അല്ലേ നമുക്ക് അറിയൂ
NO NEED BACK TURN HOLLY MASS IN KERALA
BACK ALWAYS VERY VERY DIRTY ONLY
❤സമയ മായി പുരോഹിതർ മടങ്ങി വാ, നമ്മുടെ കർത്താവിന്റെരണ്ടാം വരവ് prasang😊
ഒരുങ്ങാൻ
'അധികാരം 'ചെറുതല്ല അത് ദൈവത്തിൽ നിന്നാണ്,
ഷോകേസിൽവെയ്ക്കാനുള്ളതല്ല, പ്രയോഗിക്കുക.
Welldone & thank you👌🌹
This type of punishments could have been implemented earlier 😇😇😇👍🏻
Well said adv. Polachan. 6:14 Vicar is a representative of Bishop. Vicar is appointed by his corresponding Bishop.
Mar Puthur ki jai....
Why parish council?
Paramadikaram?
It is a shame !❤❤❤
ജെഫ് പൊതി കെട്ടിയാണോ പൊതിയിലേക്ക് പോയത്???
പൊതിയിൽ പോയി പാവപ്പെട്ട നല്ല വൈദികർക്കു വേണ്ടി പാത്രം തേച്ചു കഴുകട്ടെ.ദൈവമേ നീ പ്രവർത്തിച്ചു തുടങ്ങി
Evan kalyanam kazhicha pakuthi aakumpol ettitu pokum
അധികാരികൾ ക്ക് അഭിനന്ദനങ്ങൾ. ഇതാണ് സഭ, ഇപ്പോൾ ആണ് സഭ സഭ യായത്. അല്ലാതെ കുറെ വിമതന്മാർക്ക് വഴങ്ങി അവരുടെ വഴിക്കു പോകാനുള്ളതല്ല സഭ. ഇതാണ് സാദാരണ ജനങ്ങൾ പണ്ടേ പറഞ്ഞത് ശക്തമായ നടപടി എടുക്കു സഭയെ രക്ഷിക്കൂ എന്ന്. നേരത്തെ ഇതുപോലൊരു സസ്പെന്ഷൻ വിമത നേതൃത്വത്തിന് നൽകിയിരുന്നെങ്കിൽ സഭ ലോകത്തിനു മുൻപിൽ നാണക്കേടില്ലായിരുന്നു. ഒറ്റക്കെട്ട്..... മാങ്ങാ തൊലി..... വിമതന്മാർ സഭക്ക് വഴങ്ങിയില്ലെങ്കിൽ മര്യാദക്കേടു സഭയുടെ ചെലവിൽ നടത്തിയാൽ വൃദ്ധ സദനത്തിൽ പോലും കയറാൻ അനുവദിക്കാതെ കുപ്പായം ഊരിക്കാൻ വേണ്ട നടപടി ഉടൻ വരേണ്ടതാണ്..
Congratulations to puttur pithav and curia❤❤❤
Well done.
പത്രോസിന്റെ പാറയിൽ തൊഴിക്കുന്നവരുടെ കാലുകൾ തകരുന്നു 🙏🙏🙏
Praise the Lord.
ഞാൻ മഞ്ഞപ്രക്കാരൻ ആണ്. അനുസരണ ബലിയെക്കാൾ ശ്രേഷ്ഠമാണെന്ന് പറഞ്ഞത് യേശുക്രിസ്തു ആണെങ്കിൽ അതിനേക്കാൾ വലിയ കൽപ്പനയൊന്നും തരാൻ നിങ്ങൾക്ക് ആളില്ലാ എന്ന് ഓർത്തു കൊള്ളുക.
👍👍👍 Great
Verygood 👍👍👍👍🙏❤️❤️❤️❤️❤️
EthuSabayude. Nalla. Thirumanam👍👍👍👍
Saitan's kingdom is falling little by little.
🎉
മിക്ക പള്ളികളിലും അങ്ങനെ തന്നെ. Parish council സമ്മതിക്കാഞ്ഞിട്ടാണ് synod mass ചൊല്ലാത്തതു എന്നാണ് അച്ഛന്റെ ഭാഗം.
What a shame. Laities have no control over liturgy in catholic Church please.
വിമത പാതിരിമാർ അവർക്കു വേണ്ടി പോരാടാൻ തന്ത്രപൂർവ്വം അവരോധിച്ചു കൊടുത്ത അധികാരം!!
ഇതിൽ പരം വേണോ വേറെന്തെങ്കിലും!!
എറണാകുള വിമതർക്ക് ഇപ്പോൾ ഒരു വെളിവും ഇല്ല 🤣🤣.. പൊട്ടക്കിണറ്റിലെ തവളകൾ... കഷ്ടം... 😢
നല്ല കള്ളൻ കർത്താവിൻ്റെ കൂടെ സ്വർഗ്ഗത്തിൽ പ്രവേശിക്കും. പള്ളി പണം എടുക്കുന്നതിൽ തെറ്റില്ല.
BISHOPS AND PRIESTS ARE FIGHTING EACH OTHER.NO BISHOP OR ARCHBISHOP OR MAJOR ARCH BISHOP WAS FOUND FIT FOR THE POST OF CARDINAL. HENCE ONE PRIEST IS PROMOTED TO THE RANK OF ARCH BISHOP. WITH IN FEW DAYS HE WILL BE RAISED TO THE RANK OF CARDINAL. . ZERO MALABAR SABHA IS FAMOUS FOR INFIGHTING AMONG BISHOPS AND PRIESTS. SHAME..SHAME..
വക്കിലെ തുമ്പയുടെ കാര്യം പറയരുത് ആരോ പറഞ്ഞിട്ട് തെറിയിൽ കുളിപ്പിച്ച ഓർക്കുന്നില്ല അല്ലെ
Lost credibility of this channel after hearing this biased news. God will give justice here.
For rebels it's a biased news. Church will not tolerate rebellious activities anylonger.
അവനു വിശ്രമമല്ല വേണ്ടത്...
ഇവനെയൊന്നും വെച്ച് പൊറുപ്പിക്കരുത്
ഏത് തീമാനവും എടുക്കുന്നത് പൊതുയോഗം ആണ്. പൊതുയോഗ തീരുമാനം മറികടക്കാൻ പാരിഷ് കൗൺസിലിനു സാധിക്കില്ല
പൊതുയോഗത്തിനും പാരിഷ് കൗൺസിലിനും പരിധിയും പരിമിതികളും ഉണ്ട്. രൂപത അധികാരിയുടെ സർക്കുലറുകളും ഇതുപോലുള്ള നടപടികളും നടപ്പിലാക്കാൻ ഒരു കൗൺസിലിന്റെയും അനുവാദമോ അഭിപ്രായമോ ആവശ്യമില്ല.
ലിറ്റർജി സംബന്ധമായ വിഷയങ്ങളിൽ പൊതുയോഗത്തിനോ പാരീഷ് കൗൺസിലിനോ ഒരു തീരുമാനവും എടുക്കാൻ ഒരധികാരവും ഒന്നും ഇല്ല. സാമ്പത്തിക കാര്യങ്ങളിൽ നിർദേശം നൽകാം. അത്ര മാത്രം.
Alamchery became Emiritus
He doesn't have any Qualities of Priest
Polachan 😅vakkeel "Theettam theeni"savam.
PLEASE TEACH YOUR WIFE
KALDAYA PARAMA CHETTA
കത്തോലിക്ക സഭയിലെ 24 റീത്തുകൾ ഉൾപ്പെടുന്ന ആറ് പാരമ്പര്യങ്ങളിൽ കൽദായ പാരമ്പര്യ സഭകളിലൊന്നായാണ് സീറോ മലബാർ സഭയെ വത്തിക്കാൻ രേഖകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംശയമുണ്ടെങ്കിൽ സഹോദനൻ വത്തിക്കാൻ സൈറ്റിൽ കയറി റീത്തുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം നോക്കുക. ലെത്തീൻ, അർമേനിയൻ, അന്ത്യോഖ്യൻ അഥവാ പടിഞ്ഞാറൻ സുറിയാനി , ബൈസൻഡൈൻ, അലക്സാഡ്രിയൻ, കൽദായ അഥവാ കിഴക്കൻ സുറിയാനി എന്നീ ആറ് തിരിവ് കാണാം. കിഴക്കൻ സുറിയാനിയുടെ ലിപിയാണ് കൽദായ. ആ ലിപി ഉപയോഗിക്കുന്ന ബാഗ്ദാദിലെ കൽദായ കത്തോലിക്ക സഭയും സീറോ മലബാർ സഭയും മാത്രമാണ് കൽദായ പാരമ്പര്യ സഭകൾ. കേരളത്തിലെ സീറോ മലങ്കര സഭയടക്കം മൂന്ന് അന്ത്യോഖ്യൻ സഭകളും, ലെത്തീൻ, അർമേനിയൻ സഭകൾ ഓരോന്ന് വീതയും മൂന്ന് അലക്സാൻഡ്രിൻ കത്തോലിക്ക സഭകളും 14 ബൈസൈൻഡൈൻ കത്തോലിക്ക സഭകളും ചേരുന്നതാണ് ആഗോള കത്തോലിക്ക സഭ. വെറുതേ കൽദായർ എന്ന് വിളിച്ച് അധിക്ഷേപിക്കും മുമ്പ് ഇത്തരം വത്തിക്കാൻ രേഖകളൊക്കെ നോക്കുന്നത് നന്നായിരിക്കും. അല്ലാതെ വിമതരുടെ യൂണിവേഴ്സിറ്റി പിടച്ച് വിടുന്ന തള്ള് മാത്രം പഠിച്ചാൽ വെറേ സഭാ വിരുദ്ധനാകാം എന്ന് മാത്രം.
Evane ponnada aniyichu adharikanam tharavu yohannante purake pokam
Ninte vaayadakkaraayille😊
Poraym
FOOLACHAN
ഇവിടെ ന്യൂസ് ചെയ്യുന്നവരും കമന്റ് എഴുതുന്നവരും അതിരൂപതയിലെ ground reality മനസിലാകാതെ ആണ് സംസാരിക്കുന്നതു. ഞാൻ ഈ അതിരൂപതക്കാരൻ അല്ല. വളരെ വിഷമം ഉണ്ട് ഈ ദൈവജനത്തോട് മേലധികാരികൾ ചെയുന്നത്. എനിക്ക് ഒരു ചോദ്യമേ ഉള്ളു നമ്മളുടെ മെത്തേന്മാരോട്?
ഈ സിനോട് കുർബാന അടിച്ചേല്പിക്കുന്നത് കൊണ്ട് എന്ത് നേടി? എത്ര ആത്മാകളെ ഈശോയിക്കു നേടികൊടുത്തു. ഒന്ന് പറയാമോ. നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും അടിപിടിക്കുമ്പോൾ അവിടെ ഒന്നും ഈശോ ഇല്ല എന്ന് നാം മനസിലാക്കണം.
മാര്പാപ്പയെയും സിനഡിനെയും അനുസരിക്കുന്ന രൂപതകളേക്കാൾ മാതൃകാപരമാണ് വിമതരുടെ നിലപാട് എന്ന അഭിപ്രായം ഉണ്ടോ താങ്കൾക്ക്? എറണാകുളത്തെ വിശ്വാസികൾ ജനാഭിമുഖ കുർബാന ഇല്ലെങ്കിൽ പള്ളി വിട്ടു പോകും എന്ന നിലപാട് ഉള്ളവർ ഒന്നുമല്ല. വൈദികരുടെ ഉപദേശം കേട്ട് വഴി തെറ്റിയ ഒരു ചെറിയ ഗ്രൂപ്പ് സഭാ വിരുദ്ധരായി അവിടെ ഉണ്ടായിരിക്കാം. എന്നാൽ ഭൂരിഭാഗം പേരും ഒരു പക്ഷവും ചേരാത്തവർ ആണ്. അവർക്ക് പള്ളിയിൽ പോകണം, ഒരു കുർബാനയിൽ പങ്കെടുക്കണം. കാർമ്മികൻ എങ്ങോട്ട് തിരിഞ്ഞു നിന്നാലും അവർക്ക് അത് പ്രശ്‌നമല്ല. ബാക്കി 34 രൂപതകളിലെ അൽമായരേക്കാൾ സഹിഷ്ണുത ഇല്ലാത്തവർ ആണ് എറണാകുളത്തെ അല്മായർ എന്ന് പറയുന്നത് ശരിയല്ല.
ചെകുത്താൻ്റെ സന്തതികൾ നഷ്ടപ്പെടുന്നത്തിൽ ഒരു തെറ്റും ഇല്ല
ഞാൻ മനസിലാക്കിയത് പറഞ്ഞു. അടിച്ചേല്പിക്കൽ ഒരു നല്ല രീതിയല്ല. ഞാൻ കണ്ടതും മനസിലാക്കിയത് പറഞ്ഞു
@@cherianthomas5909 നഷ്ടപ്പെടുത്താൻ എളുപ്പമാണ്. കുട്ടിച്ചേർക്കാൻ ആണ് പാട്. ഈ എകികൃത രീതി കൊണ്ട് സിറോ മലബാർ സഭ എന്ത് നേടി?
താങ്കൾ ഏത് തരം ജിഹാദാണ്? എറണാകുളം രൂപതയുടെ ground reality നോക്കിയാണോടോ സഭ ഓരോ കാര്യങ്ങൾ തീരുമാനിക്കുന്നത്? താൻ ഏത് കോത്താഴത്തെ ക്രിസ്ത്യാനിയാണ്?
തട്ടും മുട്ടും നടത്തണ്ട കേട്ടോ. വിമതന്റെ ഉപദേശം!
സസ്പെൻഷൻ കിട്ടിയ അച്ഛന് അഭിവാദ്യങ്ങൾ.
ഒരു ചാക്കും കൂടിയെടുത്തോ. ജെഫിയുടെ കൈയിൽ നിന്നും ചാക്കും പടി കിട്ടും.