സന്ദീപിനെപ്പോലെ നല്ല കഴിവുള്ളവർ കേരള രാഷ്ട്രീയത്തിന് മുതൽക്കൂട്ടാണ്.വചസ്പതിയും ഒരു നാൾ കോൺഗ്രസിൽ വരുമെന്ന് വിശ്വസിക്കുന്നു.അദ്ദേഹത്തിന് എല്ലാവിധ ആശംസകളും
ഒരുപാട് നിരീക്ഷണം ഈ വിഷയത്തിൽ ഉണ്ടായിട്ടും ആരതും ഞാൻ കേൾക്കാൻ പോയില്ല താങ്കളുടെ നിരീക്ഷണം മാത്രമാണ് കേൾക്കാൻ ശ്രമിച്ചത് താങ്കളുടെ നിരീക്ഷണവും എന്റെ മനസ്സിൽ ഉള്ളതും ഒരുപോലെ ഒത്തു വരാറുണ്ട് അതുകൊണ്ടാണ് താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു👌🏽👌🏽👌🏽💯✅❤❤❤❤
പ്രിയപ്പെട്ട BHAI .നമ്മൾ കാണുന്ന പോലയല്ല. നമ്മൾ മോശക്കാരനാണെന്ന് പറയുന്നവനായിരിക്കും നല്ലവൻ നൊബേൽ സമ്മാനം കിട്ടിയവർ പിന്നീട് ഏറ്റവും വലിയ കുററവാളി ആയതും നമ്മുടെ മുന്നിൽ ഉണ്ട് . ഏതായാലും ദൈവം വാര്യർക്ക് നല്ല മനസ്സ് കൊടുക്കട്ടെ എന്ന് പ്രാർത്തിക്കാം.
ഏത് "U" ട്യൂബറേക്കാളും താങ്കൾക്ക് നിലവാരവും,. നിറവും, ഭംഗിയും, ഉണ്ട്. ആ വസ്തുനിഷ്ട സത്യം ആർക്കും താമസ്‌ക്കരിക്കാൻ കഴിയില്ല. സ്വാർത്ഥത ലെവലേശം ഇല്ലാത്ത ബിനോയ് സർ.... താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ..... താമസ്‌ക്കരിക്കപ്പെടുന്ന സത്യങ്ങളെ വെളിച്ചത്തു കൊണ്ടുവരാൻ.....!!!!!! ആശംസകൾ....... 🌹🙏👌🌹🙏👌🌹🙏👌🌹🙏👌🌹🙏👌🌹
താങ്കളുടെ അഭിപ്രായം100% കരക്ട് .ആള് രാഷ്ട്രീയം മാറിയാലും സംഘി മനസ്സ് മാറാൻ ബുദ്ധിമുട്ടാണ്. അത്ര കലുഷിതമായ മനസ്സാണ് സംഘി മനസ്സ്. സന്ദീപ് വാര്യറുടെ മുസ്ലിം വിദ്വേശ മനസ്സിന് മാറ്റം വരട്ടേ എന്ന് നമുക്ക് ആശ്വസിക്കാം. മതേതര ഇന്ത്യയ്ക്കായ് പ്രാർത്ഥിക്കാം.
ബിനോജ് സാറേ അങ്ങ് ഒരു സഹായം ചെയ്യണം, തമ്പ്നയിൽ മാറ്റണം, ഒരു അക്ഷരം കൊണ്ട് പോലും നമുക്ക് ആരെയും വേദനിപ്പിക്കേണ്ട... രാഷ്ട്രീയം,മറ്റും ഒക്കെ മാറ്റി നിർത്താം സന്ദീപ് വാര്യർ ഇപ്പോൾ വന്നല്ലേ ഉള്ളൂ, നമുക്ക് കാത്തിരിക്കാം ബിനോജ് സാർ ഈ വിഷയത്തിൽ പെട്ടന്ന് അഭിപ്രായം പറഞ്ഞതിൽ എനിക്ക് വിയോജിപ്പ് ഉണ്ട് ഇനിയും സമയം ഉണ്ടല്ലോ, നമുക്ക് കാത്തിരുന്നു അഭിപ്രായം പറയാമായിരുന്നു
സാർ ഇത് തെറ്റ് തിരുത്തിയതല്ലബിജെപിയിൽ അധികാര കിട്ടാത്തതിന്റെ പേരിലാണ് കോൺഗ്രസിൽ വന്നത് ഇതാണ് സത്യം, കോൺഗ്രസിൽ നിന്നും അധികാരം കിട്ടാത്തതിന്റെ പേരിലാണല്ലോ ഇപ്പോൾ ഒരാൾ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ഇത് വെറും അധികാര മോഹമാണ് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല😂😂👆
കോൺഗ്രസിന്റെ കേരളാ നേതാക്കളെപ്പറ്റി സത്യസന്ധരായ മനുഷ്യർക്ക് നല്ലഅഭിപ്രായം ഇല്ലെങ്കിലും രാഹുലിന്റെയും പ്രിയങ്കയുടെയും ഒക്കെ രാജ്യസ്നേഹവും ജനസ്നേഹവും സംശയാതീതമായതിനാൽ, വർത്തമാനകാല ഇന്ത്യൻ സാഹചര്യങ്ങളിൽ, സന്ദീപ് വാര്യരെപ്പോലെ ഒരു മനുഷ്യത്വമുള്ള രാഷ്ട്രീയക്കാരന് ഏറ്റവും പറ്റിയ പാർട്ടി കോൺഗ്രസ്സ് തന്നെയാണ്. കാലക്രമേണ ഇപ്പോഴത്തെ കേരളത്തിലെ ഭൂരിപക്ഷം കോൺഗ്രസ്സ് നേതാക്കളെയും മറികടന്നു രാഹുലിന്റെ ഇഷ്ട തോഴനായി മാറാൻ വരെയുള്ള സാദ്ധ്യത ഞാൻ കാണുന്നു. നന്മയുള്ള മനസ്സുകളുടെ വൈബ്കൾ ഒന്നായേ പറ്റൂ. P
സ്ഥാനമാനങ്ങൾക്ക് വേണ്ടിയായിരുന്നെങ്കിൽ CPM ൽ ചേർന്നാൽ മതിയായിരുന്നില്ലേ, കേരളം ഭരിക്കുന്നത് CPM നേതൃത്വം കൊടുക്കുന്ന LDF അല്ലേ, ഇനി പാർട്ടിയിലെ സ്ഥാനമാനങ്ങളായിരുന്നെങ്കിൽ അയാൾ നിലവിൽ BJP യിൽ വഹിച്ചിരുന്നത് ഒട്ടും ചെറുതല്ലാത്ത സ്ഥാനമായിരുന്നു
മുൻധാരണയിൽ ഇന്നത്തെ നിലയിൽ വിലയിരുത്തേണ്ട എന്നാണു എൻ്റെ അഭിപ്രായം കാത്തിരുന്നു വിലയിരുത്താം എന്തായാലം മുൻനിലപാടുകളിൽ ഇദ്ദേഹത്തോടു വെറുപ്പു തോന്നിയിരുന്നങ്കിലും ശ്രദ്ധിക്കപ്പെടുന്ന യുവാവാ യായിരുന്നു സന്ദിപ്. അവസരം കൊടുക്കുക ഇനിയും സംഘപരിവാറിൽ നാടിൻ്റെ നിലനിൽപ്പിനായി അഗ്രഹിക്കുന്ന ഒരു പാടുയുവാക്കൾ സംഘപരിവാറിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടു നിൽക്കുന്ന വരണ്ട് അവർക്കു തിരിച്ചറി വുണ്ടാവട്ടെ എന്നേ നമുക്കു പറയാൻ കഴിയൂ. സംഘപരിവാർ ഈ രാജ്യത്തെ എങ്ങോട്ടാ ണു കൊണ്ടുപോകുന്നത് ഒരു ജനത പരസ്പരവൈരമുണ്ടാക്കി മുതലെടുപ്പു നടത്തുകയല്ലോ
ഇനിം മോഡി ബിജെപി തരംഗം തകർന്നു. അവിടെ നിന്നാൽ ജീവിതം തകരും എന്ന് ബോധ്യമായി. ഇടത് ജീവിതത്തിൽ തിരികെ വരില്ല. അവസാന ഭരണം കേരളത്തിൽ. കോൺഗ്രസ് ആണ് ഭാവിയുടെ വഴികൾ എന്ന് മനസിലാക്കിയാണ് ചാടിയത്.
ഞാൻ ഒരു CPM കാരനാണ്!പുറമെയുള്ളവർക്ക് BJP യെ നേരിടാനാവില്ല : കാരണം അധികാരവും പണവും അവരുടെ കൈയ്യിലാണ് !അവർക്ക് എങ്ങിനെ വേണമെങ്കിലും കളിക്കാനാവും! നമുക്ക് നോക്കിനിൽക്കാനേ കഴിയൂ ! അതിനാൽ അവരുടെ തന്ത്രം തന്നെ നമ്മളും എടുക്കണം: ഭിന്നിപ്പിക്കുക! അവരുടെ തമ്മിലടി പരമാവധി മുതലെടുക്കുക! 'മൊസാദിൻ്റെ തന്ത്രങ്ങളാണ് RSS ഇന്ത്യയിൽ ചെയ്യേംന്നത് !അവരെ ഇല്ലായ്മ ചെയ്യാൻ എളുപ്പമല്ല!
സന്ദീപ് കഴിവുള്ള നേതാവാണ്. അദ്ധേഹത്തിന്റെ കഴിവ് തെളിയിക്കാൻ അവസരം കൊടുക്കാത്ത പാർട്ടിയാണ് ബിജെപി. സുരേന്ദ്രൻ സംസ്ഥാന പദവിയിൽ ഉള്ളകാലം മറ്റാർക്കും ഉയരാൻ കഴിയില്ല 🙋🏻♂️🙋🏻♂️🙋🏻♂️
പല വേദികളിലും സമുദായത്തിനെതിരായി സംസാരിക്കുമ്പോഴും അതൊന്നും അദ്ദ്യേഹത്തിന്റെ മനസ്സിൽ ഉൾക്കൊണ്ട് സംസാരിക്കുന്നതല്ല എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് 🙏
സന്ദീപ് വാരിയർ ബിജെപിയിൽ നിന്നും കോൺഗ്രെസ്സിലേക്ക് വന്നു അത് നമുക്ക് അംഗീകരിക്കാം... ഈ തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രെസ്സിന് ബിജെപിക്ക് ഒരു തലക്കടി....... ഇപ്പോൾ നാം അറിയാത്ത പല രാക്ഷ്ട്രീയ നേതാക്കളും ഉള്ളിൽ ഹിന്ദുത്വക്ക് വേണ്ടി നിലകൊള്ളുന്നവർ ഉണ്ട്......
സ്വാതന്ത്ര്യ സമര കാലം മുതൽ തന്നെ സംഘപരിവാരും ർ എസ് എസ് ഉം കോൺഗ്രസ്സിനുള്ളിൽ കടന്നു കൂടി കോൺഗ്രസ്സ് ഭരണത്തിന്റെ തണലിൽ വളരുകയും രാജ്യത്തു ഇരുപതിനായിരത്തിൽ പരം മുസ്ലിം വിരുദ്ധ ഉണ്‌ളൂലന കലാപം നടത്തിയിട്ടുണ്ട് ഇത് വിവരകാശാ പ്രകാരം ശേഖരി ക്കാം
👍😊സർ ഞാൻ പറയാൻ വിജാരിച്ച കാര്യം അങ്ങ് പറഞ്ഞു ഇത് ബിജെപി ഗെയിം പ്ലാനും ആകാം Rssനെ ജനങ്ങൾ മനസ്സിലാക്കിയിട്ടില്ല ഇത്രയും ദീർഗ്ഗദൃഷ്ട്ടിയോടെ കുടില തന്ത്രങ്ങൾ നടപ്പാക്കുന്ന ഒരു സംഘടന ലോകത്തിൽ തന്നെ ഉണ്ടാകില്ല ഇന്ന് എഴുതി വെയ്ക്കാം സന്ദീപ് അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കുറെ അണികളെയും നേതാക്കളേയുമായി ബിജെപിയിൽ തിരിച്ചു പോകും
CPM ൽ നിന്ന് ഇങ്ങനെ പോകില്ല എന്ന് പറയാൻ പറ്റില്ല. അങ്ങിനെയുളള ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. സന്ദീപ് വന്നാലും വന്നില്ലേലും പോകേണ്ടവൻ പോകും ഒന്നിൽ നമ്മൾ മുൻകൂർ ധാരണ വെണ്ട .
മനുഷ്യർ ആരായാലും അവൻ്റെയുള്ളിൽ നൻമയുണ്ടാകും. സാഹചര്യങ്ങൾ കൊണ്ട് പലരും അധമ കൂട്ടത്തിൽ നിലനിന്നു പോകും. പക്ഷേ, വിദ്യാഭ്യാസം കൊണ്ടും വിവേകം കൊണ്ടും ധാർമ്മികത കൊണ്ടും പലരും നൻമകൾ തേടി പോകും. അങ്ങനെ കരുതുക. കോൺഗ്രസിൽ പലരും കോൺഗ്രസിന് യോജിയ്ക്കാത്തവരുണ്ട്. അതുകൊണ്ട് സാന്ദീപ് വാര്യരെ ഇനി ഓഡിറ്റ് ചെയ്യേണ്ട കാര്യമില്ല. അദ്ദേഹം മതേതരത്വത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും ഇന്ത്യൻ ബഹുസ്വരതയുടെ സൗന്ദര്യവും ഉൾക്കൊള്ളട്ടെ.
വർഗിയ പാർട്ടിയിൽ നിന്നും പുറത്ത് വന്ന സന്ദീപ് വാര്യർക്ക് അഭിനന്ദനങ്ങൾ!
Oru paambinte pallile visham engilum illlathahal naad athra engilum rakshapedum
തീർച്ചയായും, താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു
സന്ദീപിനെപ്പോലെ നല്ല കഴിവുള്ളവർ കേരള രാഷ്ട്രീയത്തിന് മുതൽക്കൂട്ടാണ്.വചസ്പതിയും ഒരു നാൾ കോൺഗ്രസിൽ വരുമെന്ന് വിശ്വസിക്കുന്നു.അദ്ദേഹത്തിന് എല്ലാവിധ ആശംസകളും
🤭🤭🤭
വാചസ്പതിയും സുരേന്ദ്രനും കുമ്മനവും രാജഗോപാലും അപേക്ഷ കൊടുത്തു കാത്തിരിക്കുന്നു 😂😂😂😂
❤❤❤
ഒരുപാട് നിരീക്ഷണം ഈ വിഷയത്തിൽ ഉണ്ടായിട്ടും ആരതും ഞാൻ കേൾക്കാൻ പോയില്ല താങ്കളുടെ നിരീക്ഷണം മാത്രമാണ് കേൾക്കാൻ ശ്രമിച്ചത് താങ്കളുടെ നിരീക്ഷണവും എന്റെ മനസ്സിൽ ഉള്ളതും ഒരുപോലെ ഒത്തു വരാറുണ്ട് അതുകൊണ്ടാണ് താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു👌🏽👌🏽👌🏽💯✅❤❤❤❤
അക്രമത്തിന്റെയും വര്‍ഗീയത വെറുപ്പിന്റെയും പാതയിൽ നിന്ന് ഒരു നല്ല മനസ്സിന്റെ ഉടമയായി മാറിയ സന്ദീപ് വാര്യരെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙌🙌🙌✨️✨️✨️💖💖💖🫂🫂🫂👌🏼👌🏼👌🏼
അവൻ RSSചാരനാണ്.
RSS ൻ്റെ ഇപ്പോഴത്തെ ഗുരു, ഇസ്രായേലാണ് മൊസാദ് ആണ്.
പ്രിയപ്പെട്ട BHAI .നമ്മൾ കാണുന്ന പോലയല്ല. നമ്മൾ മോശക്കാരനാണെന്ന് പറയുന്നവനായിരിക്കും നല്ലവൻ നൊബേൽ സമ്മാനം കിട്ടിയവർ പിന്നീട് ഏറ്റവും വലിയ കുററവാളി ആയതും നമ്മുടെ മുന്നിൽ ഉണ്ട് . ഏതായാലും ദൈവം വാര്യർക്ക് നല്ല മനസ്സ് കൊടുക്കട്ടെ എന്ന് പ്രാർത്തിക്കാം.
അപ്രിയ സത്ത്യങ്ങൾ ❤️👍👍👍👍❤️👍👌👌👌
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്,,, 💯
ബിനോജ് സാർ
നല്ല നിരീക്ഷണം.
കോൺഗ്രസ് പഴയത് പോലെയല്ല,,,, മികച്ച ആസൂത്രകരും സംഗാടകരും നല്ല പ്രസരിപ്പും അറിവും ഉള്ള യുവതയുണ്ട്,,,, അവർ മുന്നോട്ട് ശക്തമായി നയിക്കും,,,,,,
ഏത് "U" ട്യൂബറേക്കാളും
താങ്കൾക്ക് നിലവാരവും,. നിറവും, ഭംഗിയും, ഉണ്ട്.
ആ വസ്തുനിഷ്ട സത്യം ആർക്കും താമസ്‌ക്കരിക്കാൻ കഴിയില്ല. സ്വാർത്ഥത ലെവലേശം ഇല്ലാത്ത ബിനോയ് സർ.... താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ..... താമസ്‌ക്കരിക്കപ്പെടുന്ന സത്യങ്ങളെ വെളിച്ചത്തു കൊണ്ടുവരാൻ.....!!!!!!
ആശംസകൾ.......
🌹🙏👌🌹🙏👌🌹🙏👌🌹🙏👌🌹🙏👌🌹
വിഷം ചീറ്റുന്ന നരകത്തിൽ നിന്നും രക്ഷപ്പെട്ടു. 😊
താങ്കളുടെ അഭിപ്രായം100% കരക്ട് .ആള് രാഷ്ട്രീയം മാറിയാലും സംഘി മനസ്സ് മാറാൻ ബുദ്ധിമുട്ടാണ്. അത്ര കലുഷിതമായ മനസ്സാണ് സംഘി മനസ്സ്. സന്ദീപ് വാര്യറുടെ മുസ്ലിം വിദ്വേശ മനസ്സിന് മാറ്റം വരട്ടേ എന്ന് നമുക്ക് ആശ്വസിക്കാം. മതേതര ഇന്ത്യയ്ക്കായ് പ്രാർത്ഥിക്കാം.
💯🌹"അപ്രിയ സത്യങ്ങൾ "
കൃത്യമായ വിലയിരുത്തൽ
വിഷകച്ചവടക്കാരുടെ വീട്ടിൽ നിന്നും മനുഷ്യരുടെ ഇടയിലിലേക് പോയ സന്ദീപിന് അഭിനന്ദനങ്ങൾ❤
Congrats mr. സന്ദീപ്, എല്ലാം നല്ലതിനായിതീരട്ടെ, രാഷ്ട്രീയം നോക്കിയല്ല എന്തോ എനിക്ക് അദ്ദ്യേഹത്തോട് ഏറെ ഇഷ്ട്ടമാണ് 💐
സൂപ്പർ ♥️സാർ
Binoj bhai ❤️
👍👌👌👌weldone Sir
You are absolutely correct 💯💯💯
സാറിൻറെ അഭിപ്രായത്തോട് യോജിക്കുന്നു
വർഗ്ഗീയ പാർട്ടിയിൽ നിന്ന്... സ്നേഹത്തിന്റെ കടയിലേക്ക് വന്ന സന്ദീപ് വാര്യർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉
Super sir! Ur absolutely correct i salute sir!
ബിനോജ് സാറേ അങ്ങ് ഒരു സഹായം ചെയ്യണം, തമ്പ്നയിൽ മാറ്റണം, ഒരു അക്ഷരം കൊണ്ട് പോലും നമുക്ക് ആരെയും വേദനിപ്പിക്കേണ്ട...
രാഷ്ട്രീയം,മറ്റും ഒക്കെ മാറ്റി നിർത്താം
സന്ദീപ് വാര്യർ ഇപ്പോൾ വന്നല്ലേ ഉള്ളൂ, നമുക്ക് കാത്തിരിക്കാം
ബിനോജ് സാർ ഈ വിഷയത്തിൽ പെട്ടന്ന് അഭിപ്രായം പറഞ്ഞതിൽ എനിക്ക് വിയോജിപ്പ് ഉണ്ട്
ഇനിയും സമയം ഉണ്ടല്ലോ, നമുക്ക് കാത്തിരുന്നു അഭിപ്രായം പറയാമായിരുന്നു
മാറ്റിയിരുന്നെങ്കിൽ നടനായിരുന്ന..
സാർ ഇത് തെറ്റ് തിരുത്തിയതല്ലബിജെപിയിൽ അധികാര കിട്ടാത്തതിന്റെ പേരിലാണ് കോൺഗ്രസിൽ വന്നത് ഇതാണ് സത്യം, കോൺഗ്രസിൽ നിന്നും അധികാരം കിട്ടാത്തതിന്റെ പേരിലാണല്ലോ ഇപ്പോൾ ഒരാൾ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ഇത് വെറും അധികാര മോഹമാണ് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല😂😂👆
കോൺഗ്രസിൽ നിന്ന് ബി ജെപി യിൽ പോകുന്നവരും തിരിച്ചും ഒരുപാട് പേരുണ്ട്
You are right Sir
വിഷം എല്ലാ പാർട്ടിയിലും ഉണ്ട് സന്ദീപ് നേക്കാളും ഉള്ളവർ ഉറപ്പായും ഉണ്ട് സമയം ആകുമ്പോൾ കാണാം 🙏
കോൺഗ്രസിന്റെ കേരളാ നേതാക്കളെപ്പറ്റി സത്യസന്ധരായ മനുഷ്യർക്ക് നല്ലഅഭിപ്രായം ഇല്ലെങ്കിലും രാഹുലിന്റെയും പ്രിയങ്കയുടെയും ഒക്കെ രാജ്യസ്നേഹവും ജനസ്നേഹവും സംശയാതീതമായതിനാൽ, വർത്തമാനകാല ഇന്ത്യൻ സാഹചര്യങ്ങളിൽ, സന്ദീപ് വാര്യരെപ്പോലെ ഒരു മനുഷ്യത്വമുള്ള രാഷ്ട്രീയക്കാരന് ഏറ്റവും പറ്റിയ പാർട്ടി കോൺഗ്രസ്സ് തന്നെയാണ്. കാലക്രമേണ ഇപ്പോഴത്തെ കേരളത്തിലെ ഭൂരിപക്ഷം കോൺഗ്രസ്സ് നേതാക്കളെയും മറികടന്നു രാഹുലിന്റെ ഇഷ്ട തോഴനായി മാറാൻ വരെയുള്ള സാദ്ധ്യത ഞാൻ കാണുന്നു. നന്മയുള്ള മനസ്സുകളുടെ വൈബ്കൾ ഒന്നായേ പറ്റൂ. P
പ്രിയ സന്ദീപ് വാരിയർക്ക് ഹൃദയത്തിൽ നിന്നും പതിനായിരക്കണക്കിന് അഭിനന്ദനങ്ങൾ
Well you are correct
നമസ്കാരം
Very true analysis
Big salute❤
എത്ര കാലം എന്ന് കണ്ടറിയണം
🙏🙏
ഒരു സംഘിക്ക് ഒരിക്കലും ഒരു മനുഷ്യനാകാൻ കഴിയില്ല!
ഒരു മനുഷ്യന് ഒരിക്കലും ഒരു സംഘിയാകാനും കഴിയില്ല.!!😮😮😮
❤❤❤ out of focus & this പ്രോഗ്രാം also are so excellent
Thank you sir
കറക്റ്റ് കാര്യങ്ങൾ വിവരമുള്ളവർക്ക് മനസ്സിലാകു ,, അതായത് ശരിയാം വണ്ണം ചിന്തിക്കുന്നവർ ,, മലയാളികൾ തിരികെ ബോധവാന്മാർ ആകട്ടെ !!!
Correct 👍
മുള്ളൻപ്പന്നി മുള്ളു പൊഴിച്ചാൽ മുള്ളില്ലാപ്പന്നി ആവില്ല. എന്റെ കൂട്ടുകാരൻ സന്ദീപ് വാര്യർ ഒരു സുഖചികിത്സക്കു കോൺഗ്രസ്സിൽ പോവുകയാണ്. 😂
ഒരാൾ മനുഷ്യ സ്വഭാവത്തിലേക്കു വന്നാൽ നമ്മൾ സന്തോഷിക്കണം സ്വാഗതം സന്ദീപ് വാര്യർ
അയാൾ ഹിന്ദുത്വയുടെ വക്താവായി ലിറ്റ്മസ് എന്ന പരിപാടിയിൽ പങ്കെടുത്ത RSS കാരനാണ്.
പക്ഷേ സ്ഥാനമാങ്ങൾക് വേണ്ടി മാറിയതാണ് അല്ലാതെ ആ പ്രസ്ഥാനത്തോടുള്ള ആശയപരമായ എതിർപ്പുള്ളത് കൊണ്ടല്ല
സ്ഥാനമാനങ്ങൾക്ക് വേണ്ടിയായിരുന്നെങ്കിൽ CPM ൽ ചേർന്നാൽ മതിയായിരുന്നില്ലേ, കേരളം ഭരിക്കുന്നത് CPM നേതൃത്വം കൊടുക്കുന്ന LDF അല്ലേ, ഇനി പാർട്ടിയിലെ സ്ഥാനമാനങ്ങളായിരുന്നെങ്കിൽ അയാൾ നിലവിൽ BJP യിൽ വഹിച്ചിരുന്നത് ഒട്ടും ചെറുതല്ലാത്ത സ്ഥാനമായിരുന്നു
ബഹു ബിനോജ് സാർ മുരളീധരൻ്റെ കാര്യം പറഞ്ഞതും കിറുകൃത്യം താങ്കളുടെ വാക്കുകൾ സ്ഥിരം ശ്രദ്ധിക്കുന്ന ഒരാൾ❤❤❤🙏🙏🙏✌️✌️✌️👍👍👍🌹🌹🌹
100%👌👌👌👍👍👍👍❤❤❤
ബിനോജ്സാർ പറഞ്ഞത്💯%👌 6:04
👍👌
👍❤️💚
Welcome to India 🇮🇳 🙌
മുൻധാരണയിൽ ഇന്നത്തെ നിലയിൽ വിലയിരുത്തേണ്ട എന്നാണു എൻ്റെ അഭിപ്രായം കാത്തിരുന്നു വിലയിരുത്താം എന്തായാലം മുൻനിലപാടുകളിൽ ഇദ്ദേഹത്തോടു വെറുപ്പു തോന്നിയിരുന്നങ്കിലും ശ്രദ്ധിക്കപ്പെടുന്ന യുവാവാ യായിരുന്നു സന്ദിപ്. അവസരം കൊടുക്കുക ഇനിയും സംഘപരിവാറിൽ നാടിൻ്റെ നിലനിൽപ്പിനായി അഗ്രഹിക്കുന്ന ഒരു പാടുയുവാക്കൾ സംഘപരിവാറിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടു നിൽക്കുന്ന വരണ്ട് അവർക്കു തിരിച്ചറി വുണ്ടാവട്ടെ എന്നേ നമുക്കു പറയാൻ കഴിയൂ. സംഘപരിവാർ ഈ രാജ്യത്തെ എങ്ങോട്ടാ ണു കൊണ്ടുപോകുന്നത് ഒരു ജനത പരസ്പരവൈരമുണ്ടാക്കി മുതലെടുപ്പു നടത്തുകയല്ലോ
ഇനിം മോഡി ബിജെപി തരംഗം തകർന്നു.
അവിടെ നിന്നാൽ ജീവിതം തകരും എന്ന് ബോധ്യമായി.
ഇടത് ജീവിതത്തിൽ തിരികെ വരില്ല.
അവസാന ഭരണം കേരളത്തിൽ.
കോൺഗ്രസ് ആണ് ഭാവിയുടെ വഴികൾ എന്ന് മനസിലാക്കിയാണ് ചാടിയത്.
ഞാൻ ഒരു CPM കാരനാണ്!പുറമെയുള്ളവർക്ക് BJP യെ നേരിടാനാവില്ല : കാരണം അധികാരവും പണവും അവരുടെ കൈയ്യിലാണ് !അവർക്ക് എങ്ങിനെ വേണമെങ്കിലും കളിക്കാനാവും! നമുക്ക് നോക്കിനിൽക്കാനേ കഴിയൂ ! അതിനാൽ അവരുടെ തന്ത്രം തന്നെ നമ്മളും എടുക്കണം: ഭിന്നിപ്പിക്കുക! അവരുടെ തമ്മിലടി പരമാവധി മുതലെടുക്കുക! 'മൊസാദിൻ്റെ തന്ത്രങ്ങളാണ് RSS ഇന്ത്യയിൽ ചെയ്യേംന്നത് !അവരെ ഇല്ലായ്മ ചെയ്യാൻ എളുപ്പമല്ല!
ആളുകൾക്ക് മാറാൻ പറ്റും 👍🏻👍🏻
അബ്ദുള്ളക്കുട്ടി വന്നിട്ട് പോയ പോലെ ആകുമോ ആവോ ?
Good morning 👍🏽
You are right
❤❤❤❤❤
He will take 2 from Congress
Hope he will be an asset to Congress 👏👏👏
super sir..we will hope so
👌
P. V. നരസിംഹറാവു കോൺഗ്രസ്സ് pm ആയിട്ടും അയാളുടെ rss മൈൻഡ് പോയില്ല അതുകൊണ്ടാണ് ബാബരിമസ്ജിദ് പൊളിക്കാൻ കൂട്ട്നിന്നത്......
You said it❤
Yes bro 100 %
പലകപല്ലൻ 🤣അയാളുടെ പേരുപോലും പറയരുത്. അത്രക്കും വിഷം 🤣🤣
സന്ദീപ് കഴിവുള്ള നേതാവാണ്. അദ്ധേഹത്തിന്റെ കഴിവ് തെളിയിക്കാൻ അവസരം കൊടുക്കാത്ത പാർട്ടിയാണ് ബിജെപി. സുരേന്ദ്രൻ സംസ്ഥാന പദവിയിൽ ഉള്ളകാലം മറ്റാർക്കും ഉയരാൻ കഴിയില്ല 🙋🏻♂️🙋🏻♂️🙋🏻♂️
സന്ദീപ് എടത്തോട്ട്ഇൻ്റികേറ്റർഇട്ടുഅവിടെക്ലിയറാക്കി വലത്തോട്ട്നൈസായിട്ട്കേറി ബുദ്ധിമാൻ😂😂😂
കെ മുരളിധരൻനല്ലനേതാവാണ് പക്ഷേചില കാര്യങ്ങളിൽഅത്രപോര
👍👍👍♥️♥️♥️
പല വേദികളിലും സമുദായത്തിനെതിരായി സംസാരിക്കുമ്പോഴും അതൊന്നും അദ്ദ്യേഹത്തിന്റെ മനസ്സിൽ ഉൾക്കൊണ്ട് സംസാരിക്കുന്നതല്ല എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് 🙏
Congratulations correct answer ser
പ്രശ്ചന്നവേഷമാണോ പുള്ളേ ....
പഴമനസിലൊരു ശങ്ക!
ആയാറാം ഗയാറാം.....😊
സന്ദീപ് വാരിയർ ബിജെപിയിൽ നിന്നും കോൺഗ്രെസ്സിലേക്ക് വന്നു അത് നമുക്ക് അംഗീകരിക്കാം... ഈ തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രെസ്സിന് ബിജെപിക്ക് ഒരു തലക്കടി....... ഇപ്പോൾ നാം അറിയാത്ത പല രാക്ഷ്ട്രീയ നേതാക്കളും ഉള്ളിൽ ഹിന്ദുത്വക്ക് വേണ്ടി നിലകൊള്ളുന്നവർ ഉണ്ട്......
സന്ദീപ് വാരിയർ കോൺഗ്രസിലേക്ക് വന്നല്ലോ ? welcome. പക്ഷേ വളരെ ശ്രെദ്ദിക്കേണ്ടി വരും. കാരണം ഇപ്പോൾ രണ്ടു ശത്രുക്കളായി, സിപിഎം ഉം, ബിജെപി യും.
വാര്യർ കടയുടെ പേര് മാറ്റി.
രണ്ട് കടയിലും വിൽക്കുന്നത് ഒരേ സാധനം.
സ്വാതന്ത്ര്യ സമര കാലം മുതൽ തന്നെ സംഘപരിവാരും ർ എസ് എസ് ഉം കോൺഗ്രസ്സിനുള്ളിൽ കടന്നു കൂടി കോൺഗ്രസ്സ് ഭരണത്തിന്റെ തണലിൽ വളരുകയും രാജ്യത്തു ഇരുപതിനായിരത്തിൽ പരം മുസ്ലിം വിരുദ്ധ ഉണ്‌ളൂലന കലാപം നടത്തിയിട്ടുണ്ട് ഇത് വിവരകാശാ പ്രകാരം ശേഖരി ക്കാം
🔥🔥🔥🔥👍👍👍👍👍❤❤❤
👍👍
കൃത്യ മായ നിരീക്ഷണം
Yes
👍😊സർ ഞാൻ പറയാൻ വിജാരിച്ച കാര്യം അങ്ങ് പറഞ്ഞു
ഇത് ബിജെപി ഗെയിം പ്ലാനും ആകാം
Rssനെ ജനങ്ങൾ മനസ്സിലാക്കിയിട്ടില്ല
ഇത്രയും ദീർഗ്ഗദൃഷ്ട്ടിയോടെ കുടില തന്ത്രങ്ങൾ നടപ്പാക്കുന്ന ഒരു സംഘടന ലോകത്തിൽ തന്നെ ഉണ്ടാകില്ല
ഇന്ന് എഴുതി വെയ്ക്കാം
സന്ദീപ് അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കുറെ അണികളെയും നേതാക്കളേയുമായി ബിജെപിയിൽ തിരിച്ചു പോകും
CPM ൽ നിന്ന് ഇങ്ങനെ പോകില്ല എന്ന് പറയാൻ പറ്റില്ല. അങ്ങിനെയുളള ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. സന്ദീപ് വന്നാലും വന്നില്ലേലും പോകേണ്ടവൻ പോകും ഒന്നിൽ നമ്മൾ മുൻകൂർ ധാരണ വെണ്ട .
മനുഷ്യർ ആരായാലും അവൻ്റെയുള്ളിൽ നൻമയുണ്ടാകും. സാഹചര്യങ്ങൾ കൊണ്ട് പലരും അധമ കൂട്ടത്തിൽ നിലനിന്നു പോകും. പക്ഷേ, വിദ്യാഭ്യാസം കൊണ്ടും വിവേകം കൊണ്ടും ധാർമ്മികത കൊണ്ടും പലരും നൻമകൾ തേടി പോകും. അങ്ങനെ കരുതുക. കോൺഗ്രസിൽ പലരും കോൺഗ്രസിന് യോജിയ്ക്കാത്തവരുണ്ട്. അതുകൊണ്ട് സാന്ദീപ് വാര്യരെ ഇനി ഓഡിറ്റ് ചെയ്യേണ്ട കാര്യമില്ല. അദ്ദേഹം മതേതരത്വത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും ഇന്ത്യൻ ബഹുസ്വരതയുടെ സൗന്ദര്യവും ഉൾക്കൊള്ളട്ടെ.
❤️❤️❤️❤️❤️❤️❤️❤️❤️
ഒരു മനുഷ്യനെ പറ്റി. അവൻറെ മനസ്സുള്ള കാര്യം നമുക്ക് ആയിരിക്കും പറയാൻ പറ്റില്ല. ഒരുപാട് ആളുകൾക്ക് മാനസാന്തരം വന്നിട്ടുണ്ട്. എല്ലാം കാത്തു നിന്നു കാണാം
സത്യം
കോൺഗ്രസ്സിൽനിന്നുകൊണ്ട്സങ്കിപ്രവർത്തനംനടത്താനുള്ളഅടവ്,ഇതാർക്കാണ്അറിയാത്തത്?😅😅😅
ആരോട് പറയാൻ ആര് കേൾക്കാൻ
ഇയാളുടെ മനസിലെ സംഘ പരിവാർ ബന്ധം മാറില്ല നോക്കിക്കോ
Res.sir.you are doing your best.changes prevailing.
🌹
Are you from kothazham
എ കെ ആന്റണിയെ കുറിച്ച് പറഞ്ഞത് സത്യം തന്നെയല്ലേ...????
അത് നീ കമ്മി ആയത് കൊണ്ട് തോന്നുന്നതാ.....
ഗുളിക കഴിച്ചാൽ മതി
ക്രിസ്റ്റൽ ക്ലിയർ സന്ദീപ് വാരിയർ
പുള്ളിപുലിയുടെ പുള്ളി സോപ്പ്ട്ട് ക്കഴുകിയാൽ പോവുമൊ ?
💙💙🥰
സർ സാധാരണ ക്കാരായ ഞങ്ങളുടെ മനസ്സിൽ തോന്നിട്ടുള്ള കാര്യം സർ പറഞ്ഞതിൽ അഭിന ന്ദനങ്ങൾ
💚💗💚😍
👍👍👍👍👍👍👍👌👌👌👌
സന്ദീപിനെ വിശ്വസിക്കാൻ പ്രയാസമുണ്ട്
താങ്കൾ നന്മനിറഞ്ഞ മനസ്സിന്റെ ഉടമയാണ്
Yes, wait & watch him...
താങ്കൾപറഞ്ഞത്.വളരെശരിയാണ്.