മെത്രാൻ കക്ഷിയിലെ യൂഹാനോൻ മിലിത്തിയോസിനുള്ള മറുപടി | വന്ദ്യ കുര്യാക്കോസ് കോറെപ്പിസ്‌കോപ്പ, മൂലയിൽ

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 187

  • @ninanabraham1987
    @ninanabraham1987 4 ปีที่แล้ว +8

    I respect your valuable talk acha.. barakumor

  • @annathomas2528
    @annathomas2528 4 ปีที่แล้ว +7

    Hats off to you Achen, for your great knowledge of history. A big salute!

  • @danielmk2070
    @danielmk2070 9 หลายเดือนก่อน

    Good speaking God bless you and Jacobite Sabha.

  • @tomyoyakey6718
    @tomyoyakey6718 ปีที่แล้ว

    I respect your valuable information Acha

  • @molychacko4771
    @molychacko4771 4 ปีที่แล้ว +6

    Well. Said. Achen

  • @thomasm1955
    @thomasm1955 4 ปีที่แล้ว +10

    ഞാൻ യു ടുബിൽ പല അച്ചമ്മാരുടേയും പ്രസംഗങ്ങൾ കേൾക്കാറുണ്ട്. ഇത്രക്ക് മാന്യമായി സംസാരിക്കുന്ന ഒരു അച്ചനെ കാണാൻ പ്രയാസമാണ്.
    എല്ലാ പള്ളികളും പോയാലും ആണത്തമുള്ള ഒരു യാക്കോബായക്കാരനും വിശ്വാസം വിടില്ല. ദൈവം നമ്മോട് കൂടെ. എല്ലാ പരീക്ഷകളും അതിജീവിച്ചു വീണ്ടും ദൈവം നമ്മളെ ഉയർത്തും. തീർച്ചയായും.

    • @saji.valice3981
      @saji.valice3981 3 ปีที่แล้ว +1

      INGANE ORU KAALATH ORTHODOX KARUM PRARTHICHU...ANNERAM AAREM KANDILLALLLO??

    • @rajmalayali8336
      @rajmalayali8336 3 ปีที่แล้ว +1

      Right bro, we need a place of worship and get together. We don't want any church money. We can afford that by grace of God at present.

    • @rajmalayali8336
      @rajmalayali8336 3 ปีที่แล้ว

      @@saji.valice3981 Orthodox karante eethu palliya nashtspette? Ningal majority ulla evideyanu ningalkku nashtapettathu?

  • @anithapaulose201
    @anithapaulose201 4 ปีที่แล้ว +4

    I respect your valuable talk acha

  • @risonvarkeyisaac9135
    @risonvarkeyisaac9135 4 ปีที่แล้ว +4

    #YES Absolutely Very True. Please like and share if you all agree thanks. 👍👏😁

  • @rajmalayali8336
    @rajmalayali8336 3 ปีที่แล้ว +2

    Achante ayurarogyathinu prarthikkunnu. You are my reference for our church matters. I refer your videos to others to watch for realizing the facts.

  • @jonesgeorgethanuelil4739
    @jonesgeorgethanuelil4739 4 ปีที่แล้ว +2

    Most politely answering by giving respect to Mar Militios
    He n another Bishop left Syrian
    Orthodox (Jacobite).Now they are
    Malankara Orthodox saying Indian Orthodox.
    Wonderful Liturgy theme of Malankara Orthodox
    Which is Parental Liturgy of
    Malankara Orthodox

  • @kunjoocherian5564
    @kunjoocherian5564 4 ปีที่แล้ว +5

    Acha...you are so truthful

  • @ninanabraham1987
    @ninanabraham1987 4 ปีที่แล้ว +1

    Let us pray for both side

  • @thankypathrose7258
    @thankypathrose7258 4 ปีที่แล้ว +5

    Well said Achen

  • @jinothomas1960
    @jinothomas1960 4 ปีที่แล้ว +3

    Supper

  • @thankypathrose7258
    @thankypathrose7258 4 ปีที่แล้ว +3

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @TheSept94
    @TheSept94 4 ปีที่แล้ว +13

    സത്യത്തിൽ യാക്കോബായകാർ വളർത്തിയ കാല് മാറിപ്പോയ മെത്രാൻമാര് അല്ലെ പ്രശ്‌നം കൂടുതൽ വഷളാക്കുന്നത്..
    രാഷ്ട്രീയ കളിപോലെയുണ്ട്.

  • @josephjohn7375
    @josephjohn7375 4 ปีที่แล้ว +2

    Acha super

  • @tklinson
    @tklinson 4 ปีที่แล้ว +2

    👍

  • @RajanSamuel
    @RajanSamuel 4 ปีที่แล้ว +3

    പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിനു് അവിടുന്ന് എനിക്ക് നല്കിയ അവിടുത്തെ നാമത്തില്‍ അവരെ അങ്ങ് കാത്തു കൊള്ളേണമേ! യോഹ. 17:11
    It's very shameful to the Christians.😭😭😭😭😭😭😭

  • @alexandervarghese2667
    @alexandervarghese2667 4 ปีที่แล้ว +2

    👍👍👍👍

  • @thomasm1955
    @thomasm1955 4 ปีที่แล้ว +13

    ബഹുമാനപ്പെട്ട അച്ചന്റെ മറുപടി വളരെ നന്നായി. നാണമില്ലാത്തവന് അതും ഒരു ഭൂഷണം. തിരുമേനിമാരുടെ പേര് ഇല്ലാതാക്കാൻ ഇറങ്ങി തിരിച്ചവർ.

  • @ninanabraham1987
    @ninanabraham1987 4 ปีที่แล้ว +1

    Truth always win

  • @nirmalamathew5768
    @nirmalamathew5768 4 ปีที่แล้ว +3

    👏👏👏

  • @g_varghese745
    @g_varghese745 4 ปีที่แล้ว +19

    ഈ പ്രവർത്തികളോട് മനസ്സാൻ യോജിക്കുവാൻ സാധിക്കാത്ത ഓർത്തഡോക്സ് കടുബത്തിൽ ജനിച്ച കൃസ്ത്യാനിയാണ് ഞാൻ.
    ഈ വിധിയിൽ എന്തൊ ചീഞ്ഞുനാറുന്നുണ്ട്.ഒരു കാരണവശാലും ഈ രക്തത്തിൽ ഞാൻ കൂട്ടാളിയല്ല. ദൈവത്തിൻ്റെ കോടതിയിൽ നിന്ന് രക്ഷപെടില്ല. എണ്ണി എണ്ണി ഉത്തരം പറയേണ്ടി വരും.. 1917 മുതലെ തുടങ്ങിക്കഴിഞ്ഞു.ഈ കണ്ണൂനീരെല്ലാം തുരുത്തിയിൽ കരുതിവെച്ചിട്ടുണ്ട്.

    • @sajitdev9300
      @sajitdev9300 4 ปีที่แล้ว

      th-cam.com/video/dksQjXF9OqA/w-d-xo.html

  • @kuriackoskariah7591
    @kuriackoskariah7591 4 ปีที่แล้ว +2

    Achan sathyasandhamayum manyamayum karyangal pranju

    • @saji.valice3981
      @saji.valice3981 3 ปีที่แล้ว

      Ayyin

    • @sabukurian8322
      @sabukurian8322 3 ปีที่แล้ว

      യാക്കോബായ സഭയെ പിശകായി ഓർത്തഡോക്‌സ് സഭ എന്നുപറയുന്നു

  • @joyjinu9916
    @joyjinu9916 4 ปีที่แล้ว +10

    മലർന്നു കിടന്നു തുപ്പുക എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ ദേ കണ്ടു. പിറവം പള്ളിയും മുളന്തുരുത്തി പള്ളിയും എല്ലാം ഉണ്ടാക്കിയതിൽ ഇന്നുള്ള യാക്കോബായക്കാരുടെ മാത്രമല്ല ഓർത്തഡോക്സ് വിശ്വാസികളുടെ പൂർവികരുടേയും അധ്വാനവും വിയർപ്പുമുണ്ട് അച്ചോ. 1973 ലെ പിളർപ്പിന് ശേഷം ന്യുനപക്ഷമായ ഓർത്തഡോൿസ്‌ വിശ്വാസികളെയും പുരോഹിതരെയും ഈ പള്ളികളിൽനിന്നും കയ്യൂക്ക് കൊണ്ട്, കായികമായി അക്രമം നടത്തി പുറത്താക്കുകയാണ് ഉണ്ടായത്. അന്ന് പന്ത്രണ്ടു വയസുണ്ടായിരുന്ന ഞാൻ പിറവം പള്ളിയിൽ നടന്നതിന് ദൃ‌സാക്ഷിയാണ്.

    • @TheSept94
      @TheSept94 4 ปีที่แล้ว +3

      യാക്കോബായ വിശ്വാസികളും പല പള്ളികളിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ട് എന്നുള്ള കാര്യം അറിയില്ലേ?.

    • @mathewpanicker5943
      @mathewpanicker5943 4 ปีที่แล้ว +1

      @@TheSept94 no court order anusariche ippo irakki vidunnu athreyullu

  • @paappan4950
    @paappan4950 4 ปีที่แล้ว +22

    2000 വര്ഷം പഴക്കമുള്ള മഹത്തായ സഭയാണ് മലങ്കര സഭ. അതിനു ആത്മീയപരമായ പാരമ്പര്യമുണ്ട്.. അച്ഛൻ ഇവിടെ ആധികാരികമായി കാര്യങ്ങൾ വിശ്വാസപരമായി പറയുന്നു. പക്ഷെ ഇരു വിഭാഗത്തിലെയും പുതിയ തലമുറയിലെ വിശ്വാസികൾ എവിടുന്നൊക്കെയോ കിട്ടുന്ന തെറ്റായ വിവരങ്ങൾ കൊണ്ട് നവ മാധ്യമങ്ങളിൽ പുരാതന സഭയെ അപകീർത്തിപരമായ നടത്തുന്ന പ്രസ്താവനകൾ നിയന്ത്രിക്കാൻ ആദ്യം തയ്യാറാവണം.. അതിനു ശേഷം ഇരുവിഭാഗത്തിലെയും യോഗ്യത ഉള്ളവർ ചർച്ചയിലൂടെ ശാശ്വത പരിഹാരമുണ്ടാക്കി സഭയുടെ ആത്മീയ പാരമ്പര്യം നില നിർത്തണം. അല്ലാത്ത പക്ഷം വരും തലമുറ തെറ്റായ സഭാ ചരിത്രം ആയിരിക്കും പഠിക്കുക..അത് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും.. വിദ്യാ സമ്പന്നനായ മിലിത്തിയോസ് തിരുമേനിയെപോലുള്ളവർ അധികാര മോഹങ്ങൾ കൊണ്ട് നടത്തുന്ന തെറ്റായ സന്ദേശങ്ങൾ സഭയുടെ ചരിത്രം വികലമാക്കും. അദ്ദേഹം സ്വയം നിയന്ത്രിക്കാൻ തയ്യാറാകണം.. അന്ത്യോക്യൻ ബാവയെ പരിഹസിക്കുന്നത് മലർന്നു കിടന്നു തുപ്പുന്നതുപോലെയാണ്. പരുമല തിരുമേനി ഇന്ന് ഉണ്ടായിരുന്നെകിൽ ഇവനെയൊക്കെ ചാട്ടവരിനാടിച്ചേനെ.. ക്രിസ്തു സാക്ഷ്യത്തിനെതിരായ സമീപനമാണ് അലങ്കരിക സിംഹാസനം സ്ഥാപിച്ചുകൊണ്ടു സമ്പത്തിന്റെ ബലത്തിൽ നേടിയതുകൊണ്ടു സഭയെ ദുർബലമാകുന്നു...തിരിച്ചറിയുമ്പോഴേക്കും ദൈവത്തിനുപോലും രക്ഷിക്കാൻ കഴിയാത്തവിധം പലതും നഷ്ടപ്പെട്ടിരിക്കും.. പള്ളികൾ കർത്താവിന്റെ വാസസ്ഥലം അല്ലാതെ ആയിതീരും... ദൈവം സൽബുദ്ധി കൊടുക്കട്ടെ...

    • @abeninan4017
      @abeninan4017 4 ปีที่แล้ว +3

      This church including both factions is only 145 years old. The oldest church in kerala is Syro Malabar. Jacobite church is known as puthen kooru,so is orthodox. Orthodox church came in to existence only because of manorama.Greedy bishops are the only reason for what is happening in this church.

    • @manuabraham2135
      @manuabraham2135 2 ปีที่แล้ว

      @@abeninan4017 Bodhakkuravinu marunnilla.So vanakkam..

  • @georgekurien5018
    @georgekurien5018 4 ปีที่แล้ว +2

    There is no use writing preface to the highest Court's order of the land. The Order stands for the unity of the Church. Inform the willingness to accept the Verdict and unite in the name of Jesus Christ ,who is the actual throne sitter.

  • @johnyelaydam389
    @johnyelaydam389 3 ปีที่แล้ว

    ബഹുമാനപ്പെട്ട അച്ചന്റെ മറുപടി വളരെ നന്നായി. നാണമില്ലാത്തവന് അതും ഒരു ഭൂഷണം. തിരുമേനിമാരുടെ പേര് ഇല്ലാതാക്കാൻ ഇറങ്ങി തിരിച്ചവർ.
    12

  • @kunjumonpadinjeravaniyapur3076
    @kunjumonpadinjeravaniyapur3076 3 ปีที่แล้ว

    Very rv priest, which section in Bible says to insult your brother in social media or in public , it's for all both sections

  • @josemd9686
    @josemd9686 4 ปีที่แล้ว +5

    തിരുമേനിമാരും,സഹായി കളും, പണവും,അധികാരവും, ആഡബരവും ഉപേക്ഷിച്ച് യഥാർത്ഥക്രിസ്തുവിന്റെ എളിമ സ്വീകരിച്ച് ദാസരായാൽ തിരാവുന്ന കാരൃമേയുളളു പരസ്പരം നൃയികരിച്ചു കൊണ്ടിരിക്കുന്നവർ പ്രശ്നം തീരാൻ താല്പര്യമുള്ള വരുമല്ല.

  • @danielvarghese4183
    @danielvarghese4183 4 ปีที่แล้ว +3

    It is very sad to say that these Goonda are called themself as Christians. They should study the Christian heritage and Bible and analyze that whether Jesus Christ and His disciples followed Law and Order of the land?. The only thing, the peaceful law and order people may do is to pray for these souls, because they do not know what they doing and violating the law and order. They do not know the mission of Jesus christ. Please for these souls.

    • @varghesejacob3952
      @varghesejacob3952 4 ปีที่แล้ว

      പിന്നെന്തിനാ ജസ്റ്റിസ് മളീമഠിന്റെ മദ്ധ്യസ്ഥതയിലുള്ള അനുരഞ്ജനം വേണ്ടാ കോടതിവിധി മതി എന്ന് പറഞ്ഞ് കേസിനു പോയത് ?

  • @smart123735
    @smart123735 4 ปีที่แล้ว +5

    മിലിത്തിയോസ് തിരുമേനിക്ക് ഇപ്പോൾ ഒരു പ്രത്യേക തരം അൽഷിമേഴ്‌സ് ആണ്. മെത്രാങ്കക്ഷിയിലേക്ക് കാലുമാറിയതിനു ശേഷമുള്ള കാര്യങ്ങൾ മാത്രമേ ഓര്മയുള്ളു. അതിന് മുൻപുള്ള കാര്യങ്ങൾ ഒന്നും ഓർമയില്ല. 😂😂

  • @paulosenc5742
    @paulosenc5742 3 ปีที่แล้ว +1

    മുവാറ്റുപുഴ അരമന ആരുടെ ആയിരുന്നു

  • @salyvee2566
    @salyvee2566 4 ปีที่แล้ว +3

    അധികാര വടം വലിയാ നടത്തൂന്നതു.ദെദവം ഇല്ലാത്ത പള്ളി കൾ.പുഛം വരൂന്നൂ.സ്നേഹം ഇല്ലഗിൽ മൂഴങൂന്ന ചെബാണ് ചിലബൂന്ന കെകത്താളം.തീരൂമേനി അല്ല ാ .സാത്താൻ കൂടി ഇരിക്കുന്ന മേനി.വാവാ യൂം /മെത്രാൻ useless .അധികാരത്തിനൂ വേണ്ടി തമ്മിലടി.end up in hell. me was in orthodox now jacobite.hate both.

  • @പോളണ്ട്വൈബ്
    @പോളണ്ട്വൈബ് ปีที่แล้ว

    രാജൻ ജോണിന്റെ പ്രസംഗത്തിന്റെ ലിങ്ക് ഉണ്ടോ

  • @varghesepm4670
    @varghesepm4670 2 ปีที่แล้ว

    മെത്റാൻ കക്ഷി വൈദീകനാൽ മാമോദീസ നമ്മുടെ ആൾക്കാർ സ്വീകരിക്കുന്നുൺടെൻകിൽ അത് തീർച്ചയായും അസാധുവാണ്.കാരണം മെത്റാൻകക്ഷിക്കാർ മുടക്കപെട്ടവർതന്നെയാണ്.നമ്മുടെ വൈദീകർ ഇവരുമായിഒരുഅൺടർസ്റ്റാൻറിങ്ങിൽ പെരുമാറുന്നത് സഭയുയോട് കാണിക്കുന്ന നീതികേടാണ്.നമ്മുടെ അച്ചന്മാരും ടെ വിനയംകൺടാൽ സാത്താനെ പോലും അവർബഹുമിനിച്ചേസംസാരിക്കൂ എന്ന് തോന്നും.അവരും ഒരിക്കൽ മാലാഖമാർ ആയിരുന്നല്ലോ.

  • @sujathomas7839
    @sujathomas7839 4 ปีที่แล้ว +5

    വിധിയെ പഴിച്ചിട്ട്‌ കാര്യമില്ല അച്ചോ സത്യം ജയിച്ചു എന്നു കരുതി സമാധാനിക്ക്

    • @accountingandmanagementcla1957
      @accountingandmanagementcla1957 4 ปีที่แล้ว

      Dushtane panapole valarthum ennalle vachanam parayunnath. Eth sathyamanu onnu parayamo. Ningal nokkikko yakkobhaya sabha ee persecution ellam survive cheyyum

    • @jinsjacob371
      @jinsjacob371 4 ปีที่แล้ว

      Dustane pana pole valarthiyarunu, piravathu Ninu aa dushta jenathe erakki!
      AAnatham olla nasarsnikal innum ondu _athinte theliva ee kodathi vidhikal. Anthyokyel poyi thopim Pattom kittinu Nanam ilalo.

    • @saji.valice3981
      @saji.valice3981 4 ปีที่แล้ว

      Nee pwolichhhhh😁😁😁😁

  • @robinthomas5080
    @robinthomas5080 4 ปีที่แล้ว +2

    Please obey the Supreme Court orders. Having multiple discussions to prolong the verdict is not going to help...

  • @mohammedkp9114
    @mohammedkp9114 2 ปีที่แล้ว

    Original patriyarki antiokia saba

  • @manuabraham2135
    @manuabraham2135 4 ปีที่แล้ว +2

    Manyanmar nariyal Pinne paramanariyakum acho.Athukondu athil albhuthappedanilla acha.

  • @minijain2860
    @minijain2860 4 ปีที่แล้ว +1

    Aaru paraunnatha vishvasikendathu jacobiteo orthodoxo ellam onnu thanne kurachu matha meladeshan maru kanikunn kollaruthayima anu ivide vare ettichathu dyvathinu jacobite ennum orthodoxennum onnum illa nalla vishvasam veenam dyvam kalpich 10 kalpankal palikanam annittu mathy eevazhakum adipidium

  • @skariamammmen2829
    @skariamammmen2829 4 ปีที่แล้ว +2

    പ്രീയ സഭാധ്യക്ഷന്മാരേ. സഭാ വിശ്വാസികളേ, ക്രിസ്തു നാമധാരികളേ, ലോകർക്ക് പരിഹസിക്കാനും ചിരിക്കാനും കളിയാക്കാനും ധാരാളം ഇടയിക്കിയത് മതിയാക്കികൂടെ. കോടതിക്കു പുറത്ത് ചർച്ച ചെയ്തു പരിഹരിക്കാവുന്നതേ ഉള്ളായിരുന്നു ഈപ്രശ്നം. 1 കോറിന്തിയോസ് 6 ൻ്റെ 1 മുതൽ 11 വരെയുള്ള വാക്യങ്ങളെ മുഖവരെക്കെടുത്തും ക്രിസ്തുവിൻ്റെയും തിരുവചനത്തിന്റേയും കാതലായ ആശയങ്ങളുടേയും അടിസ്ഥാനത്തിൽ ജീവിക്കേണ്ടവരായ നമ്മൾക്ക് എങ്ങനെ പരസ്പരം ശത്രുക്കളാകാൻ ഇടയായി.എന്തിനീഅധികാര ദുർവ്യയം എന്തിനീ മത്സരം. ഇപ്രകാരമാണോ ലോകത്തിന് മാതൃക ആകേണ്ടത്. പെരുന്നാളുകളിലും ബലികളിലും പ്രാർഥനകളിലും ധാനധർമ്മങ്ങളിലും കർത്താവ് പ്രിതിപ്പെടാത്തതിന്റെ കാരൃം ഇതെക്കെത്തന്നെയല്ലേ.ആർക്ക് ആരെതിരുത്താനാകും. എല്ലാവർക്കും ഒടുക്കലത്തത്തെ കാഞ്ഞ അറിവും ബുദ്ധിയുംസമ്പാധിച്ചു പോയി. അടുത്ത ചർച്ചക്കായി ചേരുമ്പോൾ ഈ ആശയം കൂടി വിഷയമായിരിക്കട്ടെ. തർക്ക സ്ഥലങ്ങൾ ആൽഫബെറ്റിക്കോർടറിൽ പേരുകൾ തിട്ടപ്പെടുത്തുക.ഒപ്പം വസ്തുവകകളുടെ മൂല്ലൃനിർണ്ണയവും. അതിനൂശേഷം ആദൃത്തെ പേര് നറുക്കിട്ടെ അർഹകന് വിട്ടു കെടുക്കുക.പുറകാലെ ഓരോന്നായി ഇരുകൂട്ടരുംവീതിച്ചെടുത്ത ശേഷം മൂല്ലൃനിർണ്ണയവും സമമാക്കുക.അവസാനം വിട്ടുവീഴ്ചകളോടെ സമാധാനം നില നില്ക്കുവാൻ വേണ്ടുന്ന ഉടമ്പടികളും രേഖയാക്കി പ്രശ്നത്തെപരിഹരിക്കാൻ സാധിക്കുമെന്ന് അഭിപ്രായപ്പെടുന്നു. തമ്പുരാൻ നഷ്ടപ്പെട്ട സമാധാനവും സന്തോഷവും തിരികെ നല്കി എല്ലാവർക്കും നന്മ തരുമാറാകട്ടെ.

  • @alexgiby009
    @alexgiby009 4 ปีที่แล้ว +4

    The counter posted and verbiage in video is inappropriate for senior priest who can become instrumental in peace making process of church. Achen has deliberately hid a lot of atrocities within the Jacobite church, a lot of incidents that happened after 1995 verdict, attitude of Shreshta bava and so on.. Jacobites go to parumala church not to worship the Patriarch Pathrose IVth , but for the powerful intercession of Parumala Thirumeni himself. Patriarch is just a tool for keeping the Jacobite faction alive. Even local synod had several nasty issues with Patriarch interference in recent past. Knanaya church is latest one to suffer.
    1995 verdict also says the authority of Patriarch is at a vanishing point. But Orthodox church is always willing to abide 1934 constitution and pay all honorary respect to the Patriarch.
    Achen should have also read out the verse “Why do you look at the speck of sawdust in your brother’s eye and pay no attention to the plank in your own eye?" Mathew 7: 3-5.
    Between, Achen claims of 100 crores asset in Mulanthuruthy accidentally (48th minute) . The same day the above video is broadcast, the supreme court order got implemented .. what an irony!

    • @CC-td7si
      @CC-td7si 4 ปีที่แล้ว +2

      I think you misunderstood Corepiscopo's statement about Parumala Thirumeni. He was saying Parumala Thirumeni was the Patriarch's beloved Secretary

    • @alexgiby009
      @alexgiby009 4 ปีที่แล้ว +1

      @@CC-td7si What I meant is, Thirumeni was known more for his Holy life than being secretary to Patriarch. Achen is depicting him incorrectly.

    • @CC-td7si
      @CC-td7si 4 ปีที่แล้ว +2

      @@alexgiby009 achen did not deny the Saints holiness, his point was that he was loyal to the Patriarch so should those who profess to venerate him

    • @rajmalayali8336
      @rajmalayali8336 2 ปีที่แล้ว

      Jesus already vanished from your group.

  • @bijukuriakose2269
    @bijukuriakose2269 3 ปีที่แล้ว

    1600 to 1875 marthoma1,6

  • @varughesepunchamannil5207
    @varughesepunchamannil5207 4 ปีที่แล้ว +4

    Jacobaya Saba no more existing in India. But 2002 society still alive. This is 2017 Supreme Court's order.

    • @smart123735
      @smart123735 4 ปีที่แล้ว +1

      അങ്ങിനെ ആവട്ടെ ചേട്ടാ😂😂

  • @varghesepm4670
    @varghesepm4670 3 ปีที่แล้ว +1

    നല്ല ചുട്ടമറുപടി.വേൺടത് തന്നെ.എന്നാൽ എനിക്ക് വിയോജിപ്പുണ്ട് ഒരുകാരൃം,പരുമലയിൽ കൊൺട് പോയി നമ്മുടെ കുഞ്ഞുങ്ങളെ മാമോദീസാ മുക്കുന്നില്ലേ എന്ന് ആതിരുമേനി പറഞ്ഞതായി അച്ഛന് പറയുന്നുണ്ടല്ലോ.ഏത് പരിശുദ്ധ ൻൻറ ഖബറിടത്തിലായാലും മുടക്കപെട്ടവരിൽനിന്ന് മാമോദീസ സ്വീകരിക്കാമോ..അതിനെ അംഗീകരിച്ചുകൊൺട് അച്ചൻപറയരുതായിരുന്നു.അത് സഭയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്.

  • @imt8458
    @imt8458 4 ปีที่แล้ว +11

    ഓർത്തഡോക്സ്കാർ ക്രിസ്ത്യാനി ആണ് എന്നു പറയുന്നത് ഭോഷന്മാർ ആയത് കൊണ്ടാണ് അല്ലങ്കിൽ വേദവിപരീത സഭ ആണ് എന്നും ചെകുത്താന്റെ സഭ ആണ് എന്നും ബൈബിൾ വിപരീതം ആണ് എന്നും ഉള്ള തെളിവാണ് ഇത്..
    1-കൊറിന്ത്യർ-6....
    ക്രിസ്തു വിന്റെ അനുയായികളുടെ നിയമം ബൈബിൾ ആണ്...അല്ലാതെ മനുഷ്യ കോടതിയുടെ അല്ല...ബൈബിൾ അനുസരിക്കാത്തവർ ചെകുത്താന്റെ സന്തതികൾ അല്ലെ അച്ഛാ...

    • @uk_mallu
      @uk_mallu 4 ปีที่แล้ว +1

      Enitte courtil poyathu jacobites analo satan worshippers

    • @varghesejacob3952
      @varghesejacob3952 4 ปีที่แล้ว +1

      പിന്നെന്തിനാ 1958 മുതൽ ഒന്നര ദശാബ്ദത്തോളം ഒരുമിച്ച് പോയത് ?

  • @yohannankottarathil8394
    @yohannankottarathil8394 4 ปีที่แล้ว +9

    അച്ചാ, അച്ചൻ വായിച്ച വചനം മാനിച്ചു ജാതികളിൽ പെട്ട സുപ്രീം കോടതി ജഡ്ജി ചോദിച്ചില്ലേ കൊടതിക്കു പുറത്തു മദ്ധ്യസ്ഥനെ വച്ചു ഒത്തു തീർപ്പാക്കികൂടെ. അപ്പോൾ നിങ്ങൾപറഞ്ഞു അതു വേണ്ട കോടതിയെ ഞങ്ങൾക്ക് വിശ്വാസം ആണന്നു. ആ വിശ്വസം മാനിക്കാൻ നിങ്ങൾ തയാറായോ. എന്നിട്ട് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ അച്ചൻ പെടുന്ന പാട് കണ്ടിട്ട് സഹതാപം തോന്നുന്നു. പിന്നെ ജോസഫ് മാർ ഗ്രീഗോറിയോസഇന് കാതോലിക്ക സ്ഥാനം കിട്ടില്ലെന്ന്‌ സംശയം ഉള്ളത് കൊണ്ടാണ് തിരിച്ചു അങ്ങോട്ട്‌ വന്നത്

  • @imt8458
    @imt8458 4 ปีที่แล้ว +9

    സ്വന്തം അപ്പൻ ചാക്കോ ദരിദ്രവാസിയോ പൊട്ടനോ ആണെങ്കിൽ അടുത്ത വീട്ടിലെ മത്തായി വലിയ പദവി ഉള്ള ധനികൻ ആണ് എങ്കിൽ അതാണ് അപ്പൻ എന്നു പറയുന്നത് ആണ് ഓർത്തഡോക്സ് ന്റെ സ്വഭാവം...
    നമ്മുടെ പരുമല തിരുമേനിയുടെ കുടുംബത്തിലെ ഞങ്ങളുടെ സ്വന്തം കൊച്ചുതിരുമേനിയെ കുറ്റം പറയാൻ യോഗ്യത ഉള്ളവൻ ഇവിടെ എവിടെ ആണ് ഉള്ളത്...ഈ മിലത്തിയോസന് വേലക്കാരൻ ആകാൻ ഉള്ള യോഗ്യത പോലും ഇല്ല..😁😁😁ചന്ദ്രൻ ഉദിച്ചു വരുമ്പോൾ പട്ടി കുരച്ചാൽ എന്ത് ഫലം😁😁
    പരുമല തിരുമേനി സ്വന്തം പുസ്‌തകത്തിൽ പറഞ്ഞിട്ടുണ്ടല്ലോ...ഞാൻ എന്ത് വലിയ ആൾ ആയാലും പാത്രിയാർക്കീസ് ബാവക്ക് മേലെ ഉള്ളവൻ അല്ല...ഇതൊന്നും അറിയില്ലേ മെത്രാൻ കക്ഷിക്ക്....
    ആരാ അച്ഛാ പണ്ഡിതൻ ആണ് എന്ന് സമ്മതിച്ചിരിക്കുന്നത്...ഇതിനെ പെന്തിക്കോസ്തു പാസ്റ്റർ ആക്കാൻ കൊള്ളാം🤣🤣😂

  • @philipmathew3016
    @philipmathew3016 5 หลายเดือนก่อน +1

    മെതാൻ കക്ഷിയല്ല അച്ചാ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയാണ് അച്ചാ. കക്ഷി വഴക്കൊക്കെ തീർന്നു 1958 ൽ. 1934 ലെ ഭരണഘടന പ്രകാരം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നാണ്. ഈ ഭരണഘടന മലങ്കര അസോസിയേഷൻ അംഗീകരിച്ചു. ഈ ഭരണഘടന 1958 ൽ സുപ്രിം കോടതി അംഗീകരിച്ചു. വിധിയായി. ഈ ഭരണഘടന പാത്രിയർക്കിസ് ബാവ അംഗീകരിച്ചു. സഭയുടെ പേര് മലങ്കര ഓർത്തഡോക്സ് സഭ എന്ന് അംഗീകരിച്ചു എന്നാൽ goverment രേഖയിൽ മാറ്റം വരുത്തിയില്ല. അതൊരു വീഴ്ചയാണ്. പക്ഷെ ഇപ്പോൾ അതു മാറ്റി. 1958, 1995, 2002, 2017 ലെ😃 സുപ്രിം കോടതി വിധികൾ പ്രകാരം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നാണ്. 2017 ലെ സൂ പ്രിം കോടതി വിധി വ്യക്തമായി പറയുന്നു മലങ്കര സഭ ഒന്നേയുള്ളു അത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നാണ് എന്നു വിധിച്ചിട്ടുണ്ട്.

  • @oommengeorge4142
    @oommengeorge4142 3 ปีที่แล้ว

    Acho nighal kujhina randayee murichu konnittu jeevanillatha pakuthi kondu yenthu nadaan pohokunnu ? Orthodoxu kaar orikkalum Sabhaya kollan koottu nilkkum annu thonnunnilla. Varutha viswasikala miss guide chayyaruthaa please

  • @joypaul290
    @joypaul290 4 ปีที่แล้ว +5

    അച്ഛാ പോയല്ലോ നമ്മുടെ പള്ളിയൊക്കെ ഇനി എന്തിനാ ഇതൊക്കെ പറഞ്ഞു സമയം കളയണ്ട അച്ഛാ,,,,

  • @bijukuriakose2269
    @bijukuriakose2269 3 ปีที่แล้ว

    52 to1500 thoma arkkdhan 1600 to 1875 മാർത്തോമാ 1,6, 1875 to 1975 dhva

  • @varugesecj7056
    @varugesecj7056 2 ปีที่แล้ว

    ഈ വെട്ടാൻ വരുന്ന പോത്തിനോട് എന്തിനാ അച്ഛാ വേദം ഓതുന്നത്.

  • @yohannankottarathil8394
    @yohannankottarathil8394 4 ปีที่แล้ว +10

    അച്ചാ നമ്മുടെ സഭയെ ഓർത്തഡോൿസ്‌ എന്നും യാക്കോബായ എന്നും അറിയപ്പെടുന്നു. അതു കോടതി വിധിയിൽ എടുത്തു പറയുന്നുണ്ട്. അച്ചാ കോടതിയിൽ നിങ്ങൾ പോയത് നീതി വേണം എന്നാവശ്യപ്പെട്ടു അന്യായം ഫയൽ ചെയ്തു. കോടതി ന്യായം വിധിച്ചു. ആ വിധി മാനിക്കാൻ ബാധ്യസ്ഥരാണ് അതല്ലേ നീതി. ഇല്ല എങ്കിൽ കോടതിയെ സമീപിക്കരുതായിരുന്നു
    .അച്ചൻ നിങ്ങളുടെ വാദങ്ങൾ എല്ലാം കോടതിയിൽ പറഞ്ഞതാണ്. അന്ത്യോഖ്യ വാനിഷിംഗ്‌ പോയിന്റിലാണ് എന്ന് കോടതി പറഞ്ഞത്. എത്ര വളച്ചൊടിച്ചാലും അച്ചനോട് സഹതപിക്കുന്നു

    • @abeninan4017
      @abeninan4017 4 ปีที่แล้ว +1

      Please Google arun Mishra and registry fixing in the supreme court of India.

    • @saji.valice3981
      @saji.valice3981 4 ปีที่แล้ว

      You said the correct

  • @varugesecj7056
    @varugesecj7056 3 ปีที่แล้ว

    സത്യത്തിന് നിരക്കാത്തതാണ് ഇപ്പൊൾ മലങ്കര സഭയുടെ എല്ലാ കാര്യങ്ങളും മുന്നോട്ട് പോകുന്നത്. കുറെ അച്ചന്മാരും ചുമന്ന കുപ്പായക്കാരും പറയുന്നതും, കാണിക്കുന്നതും കഷ്ടം എന്നല്ലാതെ നീതികരണം ഇല്ലാത്ത അസത്യങ്ങൾ.

  • @peacefilledsoul7595
    @peacefilledsoul7595 4 ปีที่แล้ว +2

    Case was started by the failed side (en.wikipedia.org/wiki/Jacobite_Syrian_Christian_Church). Now failed side don't like to honour final supreme court verdict.
    Matthew 22:21 Jesus said "Render to Caesar the things that are Caesar's; and to God the things that are God's." Romans 13:1 "Let every person be in subjection to the governing authorities.

  • @bijukuriakose2269
    @bijukuriakose2269 3 ปีที่แล้ว

    1875 to 1912 divaniasos

  • @rajimolcraju3055
    @rajimolcraju3055 4 ปีที่แล้ว

    Prasangiche veruthe time kalayathe eneete poyikude

    • @rajmalayali8336
      @rajmalayali8336 3 ปีที่แล้ว

      Edi neeyenthina vivarakettavarodu parayan vannathu?

  • @varughesepunchamannil5207
    @varughesepunchamannil5207 4 ปีที่แล้ว +1

    Who paid 65000 rupees for Varughese blood?.

  • @georgekuriakose2578
    @georgekuriakose2578 4 ปีที่แล้ว +3

    When we pray to god we call him nee. But these people are called thirumeni holy bava etc. First we stop calling these names as they are the children of Satan. Jesus says those who make peace will be called the children of god. So we pray to god to forgive leaders of both factions and turn to Christ.

  • @dealsisle
    @dealsisle 4 ปีที่แล้ว +1

    The fact is that the Rev. Fr’s Jacobite Church in the U . S wants to be under the direct control of the Indian Jacobite Catholicos, and NOT under the Syrian Patriarch. In fact, the Fr’s supreme head in India, the Jacobite Catholicos also wants the same line of control. So, is this reality a contradiction to your claim.

  • @kuriackosepk7181
    @kuriackosepk7181 4 ปีที่แล้ว +3

    മെത്രാച്ചന്മാരേ, അച്ചന്‌മാരേ, നിങ്ങളുടെ ആരുടയും 5 കാശ് വേണ്ടാ അന്തോഖ്യ പാത്രിയർക്കീസിനെ അനുസരിച്ച് മുന്നോട്ട് പോകാൻ .
    പിണക്കം കലഹം വേണ്ടാ. ഇവ ഉള്ള നിങ്ങളിൽ പരിശുദ്ധാത്മാവ് ഉണ്ടോ? ഗലാത്യർ : 6: 16- 26.
    സഭയുടെ തലവൻ ദൈവമായ യേശു ക്രിസ്തു. പരിശുദ്ധൻ കർത്താവ് മാത്രം.
    നാം, നമ്മൾ . സിറിയൻ പാരമ്പര്യം , അന്തോഖ്യാ പ്രാർത്‌ഥനാ , ആരാധനാ ക്രമം പൂർവ്വികകാലം മുതൽ പിൻ തുടരുന്നു. അത് തന്നെ നല്ലതും.
    ദേവലോകം കാതോലിക്കാ ബാവാ തിരുമേനി ,ജനത്തിന്റെ രക്തത്തിൽ അത് ഉണ്ട്.
    ദയവായി അത് ഓർക്കേണമേ.
    സ്നേഹം, ദീർഘക്ഷമ , സമാധാനം ഇവ നമ്മിൽ വളരണം.

    • @abrahamej3837
      @abrahamej3837 4 ปีที่แล้ว

      Metrankakshi,Bavakakshi,antiociakashi ,ithil daibathinte Kakshi eatha?

  • @cjjo5965
    @cjjo5965 2 ปีที่แล้ว

    നീ പോയി കാണാട‌വേ

  • @ousephmp3205
    @ousephmp3205 2 ปีที่แล้ว

    Rqql

  • @sonyvarghese2908
    @sonyvarghese2908 3 ปีที่แล้ว

    Ningal Ethu suprem courtil theliyikku.

  • @peacefilledsoul7595
    @peacefilledsoul7595 4 ปีที่แล้ว +2

    Video 7:35 Why do you mislead common man?
    Relevant Quotes from Supreme Court Order of 2019 Page 1 - 7:
    "Church, its Properties and the Cemetry:
    "(xvii) The Church and the Cemetry cannot be confiscated by anybody. It has to remain with the Parishioners as per the customary rights and nobody can be deprived of the right to enjoy the same as a Parishioner in the Church or to be buried honourably in the cemetery, in case he continues to have faith in the Malankara Church. The property of the Malankara Church in which is also vested the property of the Parish Churches, would remain in trust as it has for the time immemorial for the sake of the beneficiaries and no one can claim to be owners thereof even by majority and usurp the Church and the properties.
    (xx) The 1934 Constitution is enforceable at present and the plea of its frustration or breach is not available to the Patriarch faction. Once there is Malankara Church, it has to remain as such including the property.
    No group or denomination by majority or otherwise can take away the management or the property as that would virtually tantamount to illegal interference in the management and illegal usurpation of its properties.
    It is not open to the beneficiaries even by majority to change the nature of the Church, its property and management. The only method to change management is to amend the Constitution of 1934 in accordance with law. It is not open to the Parish Churches to even frame bye-laws in violation of the provisions of the 1934 Constitution.
    (xxvi) The 1934 Constitution is appropriate and adequate for management of the Parish Churches, as such there is no necessity of framing a scheme under section 92 of the CPC."

    • @abeninan4017
      @abeninan4017 4 ปีที่แล้ว +1

      This was written by Krishnan venugopal.

  • @thankypathrose7258
    @thankypathrose7258 4 ปีที่แล้ว

    Indian o

  • @ammukuttyvarghese5838
    @ammukuttyvarghese5838 4 ปีที่แล้ว +4

    Being a priest you should see both side. Give respect you will get back. Now everyone know what the truth is. Do not try to close the hole with darkness. How many people were killed in orthodox by your kindness. Do not justify your side.

    • @tklinson
      @tklinson 4 ปีที่แล้ว

      Whether the Bishops and priests of Methran group do what you say?

    • @smart123735
      @smart123735 4 ปีที่แล้ว

      അതെ ആയിരക്കണക്കിന് ഓർത്തഡോൿസ് കാർ കൊല്ലപ്പെട്ടു യാക്കോബായക്കാരാൽ .

    • @rajmalayali8336
      @rajmalayali8336 4 ปีที่แล้ว +1

      Ente Ammukkutty aa list onnu publish cheyyumo?

    • @ponnachandaniel8693
      @ponnachandaniel8693 3 ปีที่แล้ว

      No need father to speak about samadhanam. What is Anthyokya viswasam. Only Christ viswasam.How many churches and members r there in siriya. We live in India. We want Indian church.

  • @moviescenes5529
    @moviescenes5529 4 ปีที่แล้ว +1

    1947 ൽ സ്വാതന്ത്ര്യം കിട്ടി കഴിഞ്ഞ് എന്തിന് വീണ്ടും സായിപ്പിനെ വിളിച്ചു ഇന്ത്യയുടെ ഭരണം കൊടുക്കണം.

    • @eldhospv
      @eldhospv 4 ปีที่แล้ว +4

      കർത്താവായ യേശു ക്രിസ്തുവും സായിപ്പ് അല്ലേ..എന്തിനാ പിന്നെ അങ്ങേരെ വിളിച്ചു പ്രാർഥിക്കുന്നത്. ഏതേലും ഇന്ത്യൻ ദൈവത്തെ വിളിച്ചാൽ പോരെ.... അപ്പോ kaanunnavane അപ്പാ എന്ന് വിളിച്ചു ശീലിച്ചു ..ഇല്ലേ

    • @mateach2924
      @mateach2924 4 ปีที่แล้ว +1

      @@eldhospv കർത്താവ് സായിപ്പാണ് എന്ന് ആരാ പറഞ്ഞത്?

    • @johanbjoy8432
      @johanbjoy8432 4 ปีที่แล้ว +1

      @@mateach2924 indian aannu ennathu puthiya ariva...

    • @mateach2924
      @mateach2924 4 ปีที่แล้ว +1

      @@johanbjoy8432 indian aanennu njaan paranjillalo saho...

    • @eldhospv
      @eldhospv 4 ปีที่แล้ว +2

      @@mateach2924വസുധൈവകുടുംബകം ..അതുകൊണ്ട് യേശു വിദേശി അല്ല..അപ്പോ പാത്രിയർക്കീസ് ബാവയോ?... ആകെ കഫുഷൻ ആയോ....lol

  • @aby2cool
    @aby2cool 4 ปีที่แล้ว

    തോമസ് സ്ലീഹ ഡി പട്ടം ടെർപിക്യാൻ വാനോൺ ഡി അവോൺ ഡി ടുപി പാർച്ച പോയി

  • @shajithomas7406
    @shajithomas7406 4 ปีที่แล้ว +5

    The biggest ever blunder the kerala Christians followed,
    St thomas arrival in India.
    Np historical evidence, no biblical proof,
    Roman Catholic Church and Anglican Church never supported this claim.
    if we were to go to the kerala history in detail, we can concluded with the truth

    • @RajanSamuel
      @RajanSamuel 4 ปีที่แล้ว +4

      What a foolish comment.
      I think you know nothing about the Kerala history and about the faith of Roman Catholic Church about the arrival of St. Thomas in kerala.
      Better not to comment on what we don’t know.
      God bless you.

    • @shajithomas7406
      @shajithomas7406 4 ปีที่แล้ว

      @@RajanSamuel th-cam.com/video/kUveEf6-SUM/w-d-xo.html

    • @kiranreji9454
      @kiranreji9454 4 ปีที่แล้ว +1

      The arrival of St Thomas was first denied by the Patriarch Ignatius Jacob 3rd. But methran kashi did not accept it. Later catholic pope Benedict xvi also said the same. Up to today there are no such proofs for the arrival of St Thomas to India.

    • @shajithomas7406
      @shajithomas7406 4 ปีที่แล้ว +2

      @@kiranreji9454 Now the Jacobite church has to be accepted the truth and information pass to the ordinary people about the lies of arrival of St Thomas

    • @tklinson
      @tklinson 4 ปีที่แล้ว

      Nonsense. The Jacobite Church always teaches the arrival of St Thomas in Malabar.

  • @youtubevideos5093
    @youtubevideos5093 4 ปีที่แล้ว +5

    Achan parayunnathu mandatharam aanu

    • @tklinson
      @tklinson 4 ปีที่แล้ว +2

      തെളിയിച്ചു തരാമോ?

    • @youtubevideos5093
      @youtubevideos5093 4 ปีที่แล้ว +1

      Video kandal manasilavum.

    • @johanbjoy8432
      @johanbjoy8432 4 ปีที่แล้ว +3

      ithu mandatharam annenkil...enthina ithu kelkkan vannatha...ithu njangalude channel alle

    • @tklinson
      @tklinson 4 ปีที่แล้ว

      @@johanbjoy8432 true

    • @youtubevideos5093
      @youtubevideos5093 4 ปีที่แล้ว +1

      Nammal allam onnu allae chettaa,ഞങ്ങൾടെ നിങ്ങ്ൾടെ എന്നു ഒക്കെ ഉണ്ടോ

  • @jinsjacob371
    @jinsjacob371 4 ปีที่แล้ว +2

    Enthoru thallaaanooo, case thotitu nyayam parayunu,.
    Please unite in the name of Christ.