ജാംബവാന്റെ കാലത്തെ കോണിപ്പടി | Home Construction | Raj Kalesh

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 32

  • @mayamadhu1069
    @mayamadhu1069 4 หลายเดือนก่อน +5

    വീട് മുഴുവൻ തീർന്നു കാണാൻ കൊതിയാവുന്നു ❤️❤️❤️❤️❤️

  • @Cookedupstories_Mleonm
    @Cookedupstories_Mleonm 4 หลายเดือนก่อน

    We have a loft area , with wooden paneling , 🎉 ente veetil daddy thengil anu 80‘s end cheythirukunne furniture n stair case . So thengu treated anu edhe Polle explain cheythapool back to memories I was child , so remember wooden artisans used to do handrails n furniture .. edhepole grains undu n polished beautiful grains ❤

  • @thomascp7066
    @thomascp7066 4 หลายเดือนก่อน +1

    പനയുടെ മരം ചിതൽ പിടിക്കും. അനുഭവം ഗുരു.

  • @priyarojy4525
    @priyarojy4525 5 หลายเดือนก่อน +1

    Wow 🔥Good presantation 🔥❤waiting for house warming 🔥❤

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 4 หลายเดือนก่อน +1

    കിടിലൻ ❤️🌹

  • @jishnuganesh7539
    @jishnuganesh7539 4 หลายเดือนก่อน +3

    2 നിലയിൽ വീട് വൈകുന്നത് മണ്ടത്തരം ആണ് ഇപ്പോൾ തെ കുടുംബം അംഗങ്ങൾ ടെ എണ്ണം നോക്കുമ്പോ ഒരു നിലയിൽ എല്ലാ സൌകര്യങ്ങള് ചെയ്യുക ആണ് ബുദ്ധി... ഇല്ലെങ്കിൽ കാല ക്രമേണ തൂത്തു വാരി വൃത്തി ആക്കാൻ പണി.. പിന്നെ മൈന്റൈൻസ് പെയിന്റ് അങ്ങനെ ബുദ്ധിമുട്ട് വേറെയും

  • @yahkoobtkyahkoob3754
    @yahkoobtkyahkoob3754 4 หลายเดือนก่อน +1

    Karibana athu pole kari vaga low costil wood work adipoly Akam .

  • @sreeharisathya
    @sreeharisathya 5 หลายเดือนก่อน +1

    What a mind mhan 🔥😍
    Adipwoli 👌🤍

  • @Saifunneesamullappally9843
    @Saifunneesamullappally9843 5 หลายเดือนก่อน +1

    സൂപ്പർ 👍👍👍👍❤❤

  • @johnpoulose4453
    @johnpoulose4453 4 หลายเดือนก่อน +1

    ആ stairs സ്ഥിരം കയറി ഇറങ്ങാൻ ബുദ്ധിമുട്ടാവും ആവിശ്വത്തിനു ചരിവ് വേണം ആദ്യം കണ്ട ആ സ്റ്റെപ്സ് മച്ചിലേക്കുള്ളതല്ലേ(തറവാട്ടിലും ഇതുപോലെയുണ്ടായിരുന്നു) അതുപോലെയല്ലല്ലോ ഇത്

  • @MomsDailyCorner
    @MomsDailyCorner 4 หลายเดือนก่อน

    ഞങ്ങടെ tile work കഴിഞ്ഞു… എന്നാലും വീടിന്റെ വീഡിയോ വരുമ്പോൾ കാണും 🥰 .

  • @vikaspv9106
    @vikaspv9106 4 หลายเดือนก่อน +5

    മരത്തിനോളം നൻമ്മ ഒരു മെറ്റീരിയലും ഇല്ല അവയെ കുറിച്ച് അഗാധമായി അറിയുക അനുഭവച്ചറിയുകാ . മരം ഒരു വരം

    • @Ytuber4200
      @Ytuber4200 4 หลายเดือนก่อน +2

      എന്നിട്ട് ആണോ മുറിക്കാൻ പറയുന്നത് ?😂

    • @fai4uu
      @fai4uu 4 หลายเดือนก่อน

      😂

  • @sudeepek5780
    @sudeepek5780 5 หลายเดือนก่อน +1

    Top and bottom fixing closed aayi kaanan pattumo

  • @sajayanc5509
    @sajayanc5509 5 หลายเดือนก่อน +1

    Halo എല്ലാ വിഡിയോസും കണ്ടാറുണ്ട് മെയിൻ. കോണി അല്ലാത്ത ത്കൊണ്ട് കുഴപ്പമില്ല. വയസായാൽ ആരും ഇതിലെ കയറില്ല. കാണാൻ ഭംഗി മാത്രം.
    ജിം ആനന്ദേട്ടൻ ഇന്ന് ള്ളി പിടിക്കുന്നത് കണ്ടു.😆

    • @rajkaleshofficial
      @rajkaleshofficial  5 หลายเดือนก่อน

      അതിന്‌ വയസായെങ്കിലല്ലേ??? 😝😝😝

  • @sskkvatakara5828
    @sskkvatakara5828 4 หลายเดือนก่อน

    My grand fater undakitundu
    Amayudavettil40 yersbsk

  • @rechana2405
    @rechana2405 5 หลายเดือนก่อน

    Super🥰❤

  • @Robin-yt9wu
    @Robin-yt9wu 4 หลายเดือนก่อน

    Food path fan bro🙂

  • @simi7596
    @simi7596 5 หลายเดือนก่อน

    Vellam thatal patillallo karimbanayil polish cheyyendivarum eppazhum allengil poopal varum

  • @ramadasc5465
    @ramadasc5465 3 หลายเดือนก่อน

    ഞങ്ങളും ഒരു വീടു പണിയുന്നുണ്ട് അതിന്റെ തറ പണി പൂർത്തിയായിട്ടുണ്ട് ജയേട്ടൻ തന്നെയാണ് ചെയ്യുന്നത് എനിക്കും ഇതുപോലെ ചെയ്യണം എന്നുണ്ട് ഞങ്ങൾ പാലക്കാട്‌ ജില്ലയിൽ പട്ടാമ്പിക്കു അടുത്താണ് എനിക്ക് ഇതിനു കോസ്റ്റ് എത്രയാണെന്ന് പറഞ്ഞു തരുമോ

  • @girijadevics5988
    @girijadevics5988 4 หลายเดือนก่อน

    Vegam Pani theerkkooo

  • @santhilal7561
    @santhilal7561 5 หลายเดือนก่อน

    👍👌👌👌👍

  • @fusionthalassery8433
    @fusionthalassery8433 5 หลายเดือนก่อน

    ❤😊😊😊😊👌

  • @abdulfathah9308
    @abdulfathah9308 5 หลายเดือนก่อน +3

    ജാഫർകാന്റെ നമ്പർ തരുമോ

    • @Jabbar-um8if
      @Jabbar-um8if 4 หลายเดือนก่อน

      S

    • @ThePrasadnow
      @ThePrasadnow 4 หลายเดือนก่อน

      ​@@Jabbar-um8if me too

  • @shalikk2560
    @shalikk2560 5 หลายเดือนก่อน +1

    Step kuthane.. Vechal scene aan.. Proper degree sl😊pe venam

    • @fg4513
      @fg4513 5 หลายเดือนก่อน

      Etra proper degree?