എന്റെ നാട്ടിൽ ഇങ്ങനാണ് ചെമ്മീൻ പിടിക്കുന്നത്..😊/How to catch shrimps
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- പുതിയ വിഡിയോകളുടെ ഡീറ്റെയിൽസ് ഇൻസ്റ്റയിൽ അപ്‌ലോഡ് ചെയുന്നുണ്ട്..ലിങ്ക്
instagram / knk_techs
ഞങ്ങളുടെ പഴയ വിഡിയോസ് ഫേസ്ബുക് പേജിൽ ഉണ്ട്
Follow
/ saijuthomastechs
എന്റെ കുറച്ചു ടെക് വീഡിയോസ് കാണുവാൻ
boat making
• Boat making from scrap...
water scooters making
• Home made water scoote...
saree boat
• സാരി കൊണ്ടുണ്ടാക്കിയ ല...
popular videos
• ഇങ്ങനേണ് കടലിൽ നിന്ന് ...
• വീട്ടിലെ കറി ചട്ടിയിലേ...
• ഇന്റർലോക്ക് ടൈൽസ് ഇനി ...
നിങ്ങള് എന്ത് വർത്തമാനമാണ് ഈ പറയുന്നേ.... ഈ video boring ആകാൻ chance ഉണ്ടെന്നോ.... ഇത് വേറെ lvl... ആയിട്ടുണ്ട്.. . ❤️❤️❤️🖤❤️❤️❤️
K&K... ,😘😘😘കണ്ണൂർ ഫാൻസ് ഘടകം😂😍😘😘😘
❤️❤️❤️❤️❤️
കട്ടസപ്പോർട്ട് ഫ്രം കണ്ണൂർ.... 🤩🤩🤩
Njanum
Namma ellarum vannunday
⚡
4:34 ഇതുപോലുള്ള അറിവുകൾ എങ്ങിനെയാണ് മനുഷ്യാ ബോറിങ് ആകുന്നത്.... അറിവ് പകർന്നു തന്നതിന് നന്ദി..... 😁😍
നല്ല അവതരണം
ആണുട്ടോ കേൾക്കാനും
കാണാനും നല്ല രസമുണ്ട്
👏👏❤️
ഇന്ന് വളരെ വ്യത്യസ്തമായ രീതിയിലാണല്ലോ ചെമ്മീൻ വീഡിയോ k & k 👌
Bro...❤️❤️❤️
@@KKTechs mutheee
@@KKTechs 🥰😘
@@ksa7010 കലണ്ടർ നോക്കിയുള്ള കളികൾ ആണ് 🤩
@@Linsonmathews ഇച്ചായോ 🤩😂
സത്യത്തിൽ കലണ്ടറിന്റെ അടിയിൽ ഇങ്ങനെ അഷ്ടമി നവംമി എന്നൊക്കെ എഴുതിയത് എന്തിനാണ് എനിക്ക് ഇപ്പോള മനസ്സിലായത് thank you
👍👍👍🥰
അറിവിന്റെ നിറകുടം ആണ് k&k ഇങ്ങനെ ഉള്ള വീഡിയോ യുട്യൂബിൽ ഞാൻ ആധ്യമായി കാണുന്നത് പൊളിച്ചു ഒരു രക്ഷയും ഇല്ല...
Uff🔥🔥🔥നമ്മളീ ചന്ദ്രനെ ശ്രദ്ധിക്കുന്നില്ലേലും ഭൂമിയിലെ പലതും അതിനെ ശ്രദ്ധിക്കുന്നു..... crct.... 💥💥
പണ്ട് മനുഷ്യൻ ആകാശം നോക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു അന്ന് ഭൂമിയും സുവർണ്ണമായിരുന്നു....
അതെ അന്ന് കക്കൂസിന് മേൽക്കൂര ഇല്ലായിരുന്നു 🤣🤣🤣🤣🤣
@@Rajeevpjo അല്ല ബ്രോ. ദൈവം തുണച്ചിരുന്നു എന്നാണ് ഉദ്ദേശിച്ചത്. ഇന്ന് കക്കൂസിന് മേൽ കൂര ഉണ്ടെങ്കിലും ഇല്ലെങ്കിലും മുകളിൽ ഉള്ളവരെ മറന്നു. അതിനാൽ ഭൂമിയും നശിച്ചു
ആകാശം നോക്കാൻ പോലും ഫോണിൽ നിന്ന് തലപൊക്കാൻ മടിയുള്ളവരുണ്ട്
ഇതൊക്കെ കഴിക്കും എന്നല്ലാതെ അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ പറ്റി thanks bro..
ചേട്ടൻ ആളു സൂപ്പറാ, പിന്നെ omkv ചേട്ടന്റെ കൂടെ കട്ടക്ക് നിന്ന് സപ്പോർട്ട് ചെയ്‌തല്ലോ ചേട്ടനും ചേട്ടന്റെ കൂടെ ഒരു മുടിയൻ ചേട്ടനും പൊളി ഫുൾ ഓൺ.....
K&k യുടെ വീഡിയോ കണ്ടതുകൊണ്ടു ഇതുപോലെയുള്ള കാര്യങ്ങൾ അറിയാൻ പറ്റി
K&k ന്റെ പഴയ കാല ചെമ്മീൻ പിടുത്തം ഇപ്പോഴത്തെ ജനറേഷന്
ഒരു പുതുമ യായിരിക്കും
ഞാൻ അത്യമായി കാണുക യാണ് ❤❤😍😍😍😍❤❤
👍❤️❤️❤️
Correct
എന്റെ പൊന്നു ഭായ് ഇങ്ങനെ ഒക്കെ ഉള്ള traditional മീൻ പിടുത്തം നമ്മൾ ഒക്കെ ആദ്യമായി അറിയുന്നേ.... Super ഇൻഫർമേഷൻ... Keep it up..
എന്റെ സ്ഥലം കൊല്ലം ജില്ലയിൽ കൊട്ടാരക്കരയാണ് കുട്ടിക്കാലം മുതൽ ചെമ്മീൻ ഞങ്ങളുടെ നാട്ടിൽ പറയുന്നത് കൊഞ്ച് എന്നാണ് മച്ചാന്റെ വിഡിയോ കണ്ടതിൽ പിന്നെയാണ് കൊഞ്ച് എന്നത് ഇത്രയും ഇനം ഉണ്ടെന്നും അതിന്റെ ജീവിത ചംക്രമണവും ഒക്കെ മനസിലാക്കിയത് വിവിധ ഞണ്ടുകൾ, പ്രകൃതിയും ജീവികളും ആയുള്ള ബന്ധം ഒക്കെ വിശദമായി മനസിലാക്കുവാൻ നിങ്ങളുടെ വിഡിയോയിലൂടെ കഴിഞ്ഞിട്ടുണ്ട് ഇപ്പോൾ ഞണ്ടിന്റെയും ചെമ്മേന്റെയും ജീവിത രീതി ഞങ്ങൾക്ക് മനസിലായി ഇതുപോലെ അറിവ് പകരുന്ന വിഡിയോകൾ ഇനിയും വേണം തൊഴിലിനിടയിലും ഇതൊക്കെ ഞങ്ങളിലേക്ക് എത്തിക്കുവാൻ കാണിച്ച സന്മനസിന് നന്ദി ♥️♥️♥️
K&K 😍 ചന്ദ്രനെ കണ്ടിലെലും ചെമ്മീനെ പിടിക്കണ പവർ വരട്ടെ 🤗❣️
ഹലോ എല്ലാരും ഒന്ന് എന്റെ ചാനലിൽ ഒന്ന് കേറി നോക്കണം ഇഷ്ടപ്പെടുക ആണെങ്കിൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ❤️
@@Sachinsachiii_831 Poda
@@clementmathew8275 onnu poda
ഇച്ചായോ....❤️❤️❤️❤️❤️
@@KKTechs 🕺🕺😄
എല്ലാ ആദ്യാപകന്മാരും ഇത് പോലെ പഠിപ്പിക്കുന്ന രീതിയിൽ ആക്കിയാൽ വളരെ നന്നാവും
ചേട്ടൻ പൊളിയാണ്...❤ ഫുൾ സപ്പോർട്ട് ഉണ്ടായിരിക്കും..😍എല്ലാ നല്ല വീഡിയോണ് 👍👍👍
ചേട്ടാ ചാനലിന്റെ introduction ബ്ലോഗിൽ ആദ്യം കാണിച്ചുടെ.. ഇത്രയും മനോഹരം ആയ സ്ഥലത്തു നിന്നും വീഡിയോ കാണിക്കുമ്പോ k&k introduction title visual കാണിക്കണം സമയം മെനക്കെടുക അതിനായി. നിങ്ങൾ ഒരു പവർഫുൾ മനുഷ്യനായൊണ്ട് മാത്രം പറഞ്ഞു ന്നെ ഉള്ളു 🤩😍
തുടക്കം മുതൽ ഒഴിവാക്കാതെ സ്ഥിര ചാനൽ കാണുന്ന ഞാൻ ആഹ് അന്തസ്സ് പ്രേതെകിച്ചു ചെമീൻ ഇത്ര തരം ഉണ്ടെന്നു മനസ്സിലാക്കിത്തന്നു
അനുഭവത്തിന്റെ ലാബിൽ പഠിച്ചത് 🥰
അടുത്ത തലമുറക്ക് ഇത് അറിയോ എന്ന് പറയാൻ പറ്റില്ല
മനുഷ്യനും ഇത് ബാധകമാണ്
ചില രോഗങ്ങൾക്ക് ആധിക്യം കൂടും.. നമ്മൾ അറിയാൻ ശ്രമിക്കുന്നില്ല എന്നേയുള്ളു
ഇതൊക്കെ നിങ്ങൾ പറയുന്നത് കൊണ്ട് അറിയുന്നു നമ്മുടെ അന്ന്യം നിന്ന് പോകുന്ന നാട്ട് അറിവുകൾ ആണ്. ഇതുപോലുള്ള അറിവുകൾ ഇനിയും പറയണം
വെറൈറ്റി തന്നെയാണ്. ഒപ്പം നല്ല അറിവും, വളരെ നന്ദി അറിയിക്കുന്നു ബ്രോ. നാളെ വരേണ്ട ചെമ്മീൻ ഇന്ന് വന്നല്ലോ, മരണം ആസന്നമായാൽ പിന്നെ ഒന്നും നമ്മൾ വിചാരിക്കും പോലേ ആകില്ലല്ലോ.🥰🤗
ഹായ് മച്ചാ സുഖല്ലേ കഴിഞ്ഞ വിഡിയോസിൽ മനസ്സിലാവാത്തവർക്കു എന്തായാലും വരും ദിവസങ്ങളിലെ വിഡിയോ മറക്കാതെ കണ്ടാൽ മതിയാകും 😘
മച്ചാനെ......❤️❤️❤️❤️❤️❤️❤️
നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ അറിവ് മറ്റുള്ളവർക്ക് പറഞ്ഞു പിന്നെ നല്ല കാര്യമാണ്
എല്ലാ ദിവസവും ഞാൻ നിങ്ങളെ വീഡിയോ കാണാൻ വേണ്ടി വെയ്റ്റിംഗ് ആണ് ഐ ലേക്ക് വീഡിയോ
ഇജ്ജാതി ശാസ്ത്രം ഇവിടെ മാത്രമേ കിട്ടു.. അടിപൊളി 🥰✌️🌹👌
ചെമ്മീന്‍ കെട്ടുകളുടെ നാട്ടുകാരനായിട്ടും അറിയാത്ത കുറെകാര്യങ്ങൾ അറിയാൻ സാധിച്ചു...thanks 😊 🙏
പലതരം ചെമ്മീൻ.... 👍നൈസ് വീഡിയോ..
ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിയോളം 🤣🤣🤣🤣k&k 💪♥️
Ningala sherikum fishing freek. Good Knowledge
അധികം ആർക്കും അറിയാത്ത ഒരുപാട് കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ പറഞ്ഞത് അടുത്ത എപ്പിസോഡിനായി കാത്തിരിക്കാം.
K&K❤️❤️
K&K... നിങ്ങളുടെ videos എല്ലാം ഒത്തിരി ഇഷ്ടമാണ്.... എല്ലാ വിധ support ഉം ഉണ്ടാവും....
ഒത്തിരി അറിവ് പകർന്നു തന്ന ഒരു വീഡിയോ...ബിഗ് സല്യൂട്
ഇതുപോലെയുള്ള അറിവ് പകർന്നു നൽകിയ k & k super....
അറിയാതെ കുറെ കരങ്ങൾ മനസിലാക്കാൻ പറ്റി bro thanks ❣️❣️✌️
നന്നായിട്ടുണ്ട് വീഡിയോ...
പ്രകൃതിയുടെ എല്ലാ കൃത്യതയും പറയുന്നുണ്ട് പണ്ടുള്ളവർ മത്സ്യബന്ധനം നടത്തിരുന്ന രീതി ആണ് പറഞ്ഞത് അഭിനന്ദനങ്ങൾ
അളിയാ സംഭവംകൊള്ളാം കേട്ടോ ആദ്യം ആയിട്ട് ആണ് ഇങ്ങനെ കാണുന്നത്... പിന്നെ സെബിൻ റിലേറ്റീവ് ആണോ ഫ്രണ്ട് ആണോ മീൻ പിടിച്ചു നിങ്ങടെ വീട്ടിൽ കൊണ്ട് കുക്ക് ചെയ്തു കഴിക്കുന്ന ഒരു വീഡിയോ എല്ലാരേം ഒന്നു കാണണം എന്ന് ഉണ്ട് അതാണ്
സെബിൻ ബ്രദർ ആണ്
പഴകാല ചെമ്മീൻ പിടുത്തം ചന്ദ്രനുമായി കുട്ടികലർത്തി നമുക്കുപറഞ്ഞു തന്ന k&K tech നു ഒരു കുതിരഭവൻ
K & K Video വന്നാൽ ആദ്യം കാണുന്നത് നിങ്ങളുടെ ചാനൽ ആണ് . പിന്നീടാണ് മറ്റുള്ളവ. പെരുത്ത ഇഷ്ടമായി. 👍❤️
ചെമ്മീനെ പറ്റി കുറെ അറിവുകൾ പറഞ്ഞ് തന്നതിന് അഭിനന്ദനങ്ങൾ👍
Fishing ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക്
K&k എന്റെ മുത്തേ നിങ്ങളുടെ വിഡിയോ സ്‌കപ്ചെയറില മുഴുവനും കാണാറുണ്ട് എന്നും.....💐💐💐💐💐💐💐💐
നല്ല അനുഭവങ്ങൾ... സൈജു ചേട്ടാ.. കേട്ടിരിക്കാൻ രസമായിരുന്നു...
മച്ചാനെ ചെമ്മീൻ എന്റെ Favourite ആണ്. മച്ചാന്റെ കൂടെ ഒരു ദിവസം ചെമ്മീൻ പിടിക്കണം. കുട്ടനാട്ടുകാരാണ് ഞാൻ.💪 ഇങ്ങള് പൊളിയാ
ചെമ്മീനെ ഒരു നിലക്കും വിടാൻ ഉദ്ദേശം ഇല്ല അല്ലെ😅
😃
പുതിയ അറിവുകൾ ആയിരുന്നു ട്ടോ വരുദിവസങ്ങളിൽ ബാക്കി പ്രതീക്ഷിക്കുന്നു
8:27 പറഞ്ഞത് അപ്പപ്പോ തെളിയിക്കുന്ന കെ&കെ ഇരിക്കട്ടെ ഒരു കുതിരപ്പവൻ😁😁
ഭായ് പലതും നിങ്ങൾ കാരണം വീണ്ടും കാണാൻ സാധിച്ചു
നന്ദി ഉണ്ടേ
ഒന്ന് സംസാരിച്ചാൽ കൊള്ളാം എന്ന് ഉണ്ട് 🙌
My favourite k&k tech travel eat...omkv...santappaann...mallu...kanathe urangarillaaa..like u all...
ഇതെവിടാ.....പുതിയ ആളാണ്..ഉണ്ണീടെ ചാനൽ കണ്ടു വന്നതാണ്.....നന്നായിട്ടുണ്ട്
Boring anennu parayalle bro... Nammade katta suport epozhum... ENNUM... K &K UYIRE UYIR... Super fshng bro
Oru maduppum illathe cool ayit kandu irikkan oatunna video❤️k and k again powlichu❤️
ഷൈജു ചേട്ടൻ മരണമാസ് ആണ്
ചില ചെമ്മീൻ talk
നരൻ ചെമ്മീൻ : ആശാനേ ഞാൻ എപ്പോളാണ് കരയിലേക്ക് ചാടണ്ടത്.........???😎
Tiger prawn : ചതിച്ചല്ലോ ആശാനേ എന്റെ കാലണ്ടർ തെറ്റി പോയല്ലോ.....😭
😂😂😂😂😂
😃😃
@@KKTechs brooiiii....🥰
New information
ഇതൊക്കെ എങ്ങിനെയാ സഹോ അന്ധവിശ്വാസം ആകുന്നേ പറഞ്ഞതെല്ലാം സയന്റിഫിക് ..സൂപ്പർ വീഡിയോ
ഇത് പോലുള്ള അറിവ് പകരുന്ന വീഡിയോസ് ഇനിയും വേണം എന്നുള്ളവർ ഇവിടെ വാ.😍😍😍k&k ബ്രോ ഇഷ്ടം...❤
K & K മലപ്പുറം ജില്ലാ അബുദാബി അസോസിയേഷന്റെ ആശംസകൾ
8:05 *ലെ നാരൻ : ആരെടാ എന്നെ പറ്റി പറയുന്നേ നിങ്ങൾ പറയുന്നത് പോലെ വെട്ടം കണ്ടാൽ ചാടി വരുന്ന മണ്ടൻ അല്ല ഞാൻ* 😅😅
😂😂😂😂
പണ്ഡിതൻ ആണ് ലെ.😃😃 k&k ഇഷ്ടം ഒരു ദിവസം നേരിട്ട് കാണണം എന്നുണ്ട് 👍
Vedio full കാണുംമുന്നേ ഞാൻ like ചെയ്യറുണ്ട്..
K&k omkv രണ്ടാളുടെയും വീഡിയോ പോളിയാണ് ഇപ്രാവശ്യത്തെ ചെമ്മീൻ കൃഷി ഉഷാറാക്കണം നമുക്ക് 💪💪💪❤️❤️❤️❤️❤️
Chandranum bhoomiyum karangumbol kk yum camerayum koodi karangattai
Robine camera mAn thakarthu
💓💓💓
Enthoram informations anu machane oro videos ninnum kittunne
Woow woow wooow
എല്ലാർക്കും അത്രപെട്ടന്ന് പിടികിട്ടില്ല ഞങ്ങൾക്ക് പണ്ട് ചെമ്മീക്കെട്ട് നടത്തി. പരിചമുണ്ട് അതുകൊണ്ട് പെട്ടെന്ന്. പിടികിട്ടി അഷ്ടമി വാവ് ഏകാദസി ചെമ്മീനുമായി അടുത്ത ബന്ധം 👌
ഫസ്റ്റ് ടൈം ആണ് ഇങ്ങനെ ഒരു മീൻ പിടുത്തം കാണുന്നത് ഒരുപാട് സന്തോഷം 💖k&k broh
സൂപ്പർ വിഡിയോ എല്ലാം കാണാറുണ്ട്🥰🥰🥰
പരിണാമ സിത്തന്ധത്തിൽ ചന്ദിരന്റെ ഇടൽ പെടൽ വളരെ നിർണായകം ആണ്. കരയിൽ ജീവൻ ഉണ്ടാകാൻ തന്നെ ചാദ്രൻ ആണ് കാരണം എന്ന് ശാസ്ത്രലോകം കണ്ടെത്തിട്ടുണ്ട്
👏👏nalla avatharanam also I like fishing and my daughter too much like chemeen🤣🤣🤣
ചേട്ടൻറെ വീഡിയോസ് കണ്ടാൽ കുറെ അറിവുകൾ കിട്ടും സൂപ്പർ👍👍👍👍
എല്ലാം ഡീറ്റൈൽ ആയി പറഞ്ഞു തരുന്നതിനു താങ്ക്സ് 😍😍😍😍
വത്യസ്ത മായ അനുഭവം k&k പൊളി 👏👏👏👏♥️
K & K ഒരു തുറന്ന പാടപുത്തകം ആണ്. Sebi machan poli aanu. Ente favourite channel aanu k & k tech 👍🤞😀
Njagalkum kurachu chemeen 🦐 tharane.
😃❤️❤️❤️❤️❤️
പറഞ്ഞ വീഡിയോ ഞാൻ എടുത്തിട്ടുണ്ട്....
ലിങ്ക് ഞാൻ പിന്നെ തരാം.....💖💖💖💖💖💖💖
ചെമ്മേനെ കുറിച്ചും ചെമ്മീൻ കെട്ടിനെ കുറിച്ചും ഒരു വിവരണം തന്നതിന് k&k ഒത്തിരി താങ്ക്സ് 🥰🥰
ഭയങ്കര അറിവാണ് k&k.....
First time k and k skip cheyyathe kananam ennu parayunnu ellam new information ❤️❤️❤️
Machan poliya eniku ithupole oru koottukaran undarunegil ennu orthupoyi
Ingerude oru video polum kaaanathath illla.. Manushya ningal poli aaane... Ningel kure karyam padipikind ellareyum..
Manushya ningal orikalum u tube vidaruthe
K&K സൂപ്പർ ഒരുപാട് അറിവുകൾ പകർന്നു തന്നതിന്🤩😍❤️😘😘😘
Chemmeen video kaanan vendi maathram aayrnu ningale channel follow cheythu thudangiyath
K & K Kasargod Fans👍 🔥
Kannur fans undu Keto😜
ഇതിപ്പ ഞങ്ങൾ ന്യൂ ഇയറിന് കത്തിക്കുന്ന പോലാണല്ല് .... K & K യുടെ അറിവ് അപാരം ....
Nalla samsaaram...nishkalankatha overloaded..
എന്നാല് ഞാനും പോയിട്ട് അടുത്ത വാവിനു വരാം 😍😍
Chettante samsaram kelkkan poliyanuu😍👌🤩😍👌👌
ഞങ്ങൾക്കും വേണം ...ഞങ്ങളും വരും k&k bro
😃😊 പിന്നെന്താ....പോന്നോളൂ....😊😊😊😊❤️❤️❤️❤️❤️
Uvo😆
K&k🔥🔥🔥ഒരു കില്ലാടി തന്നെ🔥🔥
അടിപൊളി first time ആണ് ഇങ്ങനെ ഒന്ന് കാണുന്നത് 💯💯
K&k പൊളി ആണേ
സൂപ്പർ മച്ചാനെ
ഒരു പാട് അറിവ് കിട്ടി. കൊള്ളാം
ചെമ്മീൻ ആള് നിസാരക്കാരനല്ലല്ലേ🦐👏👌
മച്ചാനെ.. ♥♥♥എനിക്ക് ഇപ്പഴും തെക്കും വടക്കും പോലും അറിയില്ല.. മച്ചാനെ പോലുള്ള ന്യൂ ജൻ ആൾക്കാർക്ക് കുറേ കാര്യങ്ങൾ അറിയാം... best wishes 💞🌹
Shan....
മച്ചാനെ.. ഒരു ഇടുക്കികാരൻ ആയതു കൊണ്ടാണോ എന്നറിയില്ല.. വളരെ ഇൻഫർമേറ്റീവ് ആയ ഒരു വിഡിയോ ആണ്... very good ... 👏👏👏
10:44 chemenn chadyall muttollamm pinnamm chadyall chattyollamm 😃😉😃 video powliihuu k&k 🤗
Excellent effort to bring traditional knowledge to all of us...
ഞാൻ മാത്രമാണോ വീഡിയോ കാണുന്നതിന് മുൻപേ ലൈക്ക്അടിക്കുന്നത് 😋😘
Love your videos. Both informative and entertaining. Very friendly attitude. Perfect channel. Ninga vere level anu machane.
manorama news root mapp ayachu kodukkuvariyikkum .
bro nalla avatharanam aayirunnu kettoooo ❤️
K&K Nalla avatharanam..innu kaanicha pole Oro chemeenem engine thirichariyam ennu koodi paranju tharamo..
ഇനിയും ഉണ്ണി ചേട്ടനുമായി ഒന്നിച്ചു വീഡിയോ ചെയ്യണം ട്ടാ😍. നിങ്ങ ഒത്തുചേരുമ്പോൾ സംഗതി പൊളി ആണ്💥
അടിപൊളി മച്ചാനെ💖💖💖 ഞാൻ നാട്ടിൽ ആലപ്പുഴ തോട്ടപ്പള്ളി മച്ചാൻ നമ്മുടെ നാട്ടിൽ ഒരു വീഡിയോ ചെയ്തത് കണ്ടായിരുന്നു ഞാൻ നാട്ടിൽ ഉണ്ടായിരുന്നേൽ ഒന്ന് നേരിട്ട് കാണാമായിരുന്നു.. k&k ഉണ്ണി ചേട്ടനും ഉടനെ തന്നെ ഒരു വീഡിയോ ഉണ്ടാവുമോ