യേശുവിനെ പൊലെ ആരുമില്ല.. എല്ലാവരേയും ഒരു പോലെ സ്നേഹിക്കുന്ന ദൈവം.എല്ലാ ദൈവങളും നല്ലവരെ മാത്രം സ്നേഹിക്കുന്നു.അനുഗ്രഹിക്കുന്നു..യേശു മാത്രം പാപികളെ സ്നേഹിക്കുന്നു.. യേശു ഞാനനുഭവിച്ചറിഞ സത്യം.ലൗയൂ ജീസസ്....ചിത്ര ചേച്ചിയുടെ ശബ്ദം ദൈവത്തിന്റെ അനുഗ്രഹമാണ്... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ
ഈ മതം ൫മിയിൽ നിന്നതിവേഗം നശിച്ച് കൊണ്ടിരിക്കുന്നു. ഇസ്ലാം ഈ മതത്തെ വിഴുങ്ങിത്തുടങ്ങിയിരിക്കുന്നു. നിസ്സഹായരായി വഴിപ്പെടുകയല്ലാതെ ഇനി രക്ഷയില്ല. ഹിന്ദുക്കളോട് ചേർന്ന് നിൽക്കുകയല്ലാതെ മറ്റൊര് വഴിയും ഈ മതത്തെ ഇന്ത്യയിൽ നിലനിർത്താൻ സഹായിക്കില്ല. ലോകത്ത് ഈ മതം ഉടൻ ഓർമ്മയാവും
എനിക്ക് ഏറ്റവും ഇഷ്ടം സങ്കീർത്തനം ആണ് 91ആം സങ്കീർത്തനം എനിക്ക് കാണാതെ അറിയാം എന്നും ഞാൻ അത് പ്രാർഥിക്കും അത് കുറെ വർഷം ആയിട്ടു ആ സങ്കീർത്തനം ഞാൻ കാണാതെ പഠിച്ചു ചൊല്ലും ഏറ്റവും അനുഗ്രഹം ആണ് 91എല്ലാവരും അത് എന്നും ചൊല്ലണം ദൈവം ധാരാളം അനുഗ്രഹിക്കട്ടെ ആമേൻ
തൃശൂർ അതിരൂപത ചിൽഡ്രൻസ് മിനിസ്ട്രി ഇറക്കിയ മാലാഖ എന്ന ആൽബത്തിലെ തിരുവോസ്തി തൻ എന്ന പാട്ട് പാടി ഞങ്ങളെ സഹായിച്ച ചിത്ര അരുണിന് അഭിനന്ദനങ്ങൾ. നല്ല പാട്ടാണ്. നല്ല ഫീലുണ്ട്.
ഞാനും ഒരു ഹിന്ദുവാണ് പക്ഷെ യേശുവിന്റെ നാമത്തിൽ എനിക്ക് വലിയ ഒരു മിറക്കിൾ സംഭവിച്ചു. ഈശോ ആരാണ് എന്ന് അറിയണമെങ്കിൽ വേദങ്ങൾ തപ്പണം ദൈവം ഒന്നേ ഉള്ളു അത് പരബ്രഹ്മം, യഹോവ, അള്ളാഹു എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഏകം സത് വിപ്രാ ബഹു ധാവദന്തി. ഈശോ ഇതുവരെ വന്ന പ്രവാചകൻ മാരെ പോലെ അല്ല അത് അറിയാൻ വേദങ്ങൾ വായിക്കു
എലിഷ പരിശുദ്ധത്മാവ് നിറയപെടുവാൻ ഗാനം ആലപിക്കുവാൻ പറഞ്ഞു, ദവീദ് രാജാവ് ജനക്കുട്ടത്തോടൊപ്പം കർത്താവിന്റെ മുന്നിൽ പാട്ടു പാടി ആനന്ദ നൃത്തം ചെയ്തു... എന്നെ കണ്ടവൻ എന്റെ പിതാവിനെ കണ്ടിരിക്കുന്നു എന്ന വചനത്താൽ, ദൈവം ആയ ഈശോയ്ക്കു ഏറ്റവും ഇഷ്ടം ഗാനവും നൃത്തവും തന്നെ. സങ്കീർത്തനം മിക്കവാറും വായിക്കുന്ന ഒരാളാണ് ഞാൻ. അതിലുടെ ലഭിക്കുന്ന ആത്മ നിർവൃതി, അത് പോലെ കാത്തോലിക്ക ദേവാലയങ്ങളിൽ മാത്രം കിട്ടുന്ന പാട്ടു കുർബാന, എല്ലാം മറന്നു, ദൈവത്തിന്റെ തിരുമുൻപിൽ...
Innu njan aalochikkuka aayirrunnu ee song paadiyath aarrayirrikkam ennu. Innu thanne ee programe kaanaan idayaakki. Dheivathinu sthuthy. Chithra Arun God bless u and ur family.
ദെയിവത്തിന്റെ കരം എപ്പോൾ എങ്ങനെ എവിടെ പ്രേവർത്തിക്കും എന്ന് നമ്മൾക്ക് ആർക്കും പ്രേവചിക്കാൻ കഴിയില്ല ആമേൻ. സിസ്റ്ററെയും കുടുബത്തേനെയും ദൈവം കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെഎന്ന് പ്രാർത്ഥിക്കുന്നു
Praise the Lord. May God strengthen Chithra to sing more songs for the glory of God. Really your words are from your heart. You will be blessed in the name of Jesus. Amen
നേരോടെ നടന്ന നീതി പ്രവർത്തിക്കുന്നവർക്ക് ഒരു നന്മയും മുടങ്ങുക ഇല്ല ഹൃദയത്തിൻറെ ഉള്ളിലെ പ്രകാശം മുഖത്തു കൂടി പുറത്തേക്ക് വരുന്നു അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല ഗോഡ് ബ്ലെസ് യു
Yes the lyrics, tune and sound are excellent. Signing it from the heart also is the best ingridiant. God came NB ear to you because of your love towards god from childhood. Your parents also are blessed parents
You continue your prayers to God God is one only.No separate God for different persons. ഈശ്വരൻ ഒന്നെ ഉള്ളു. ഈശ്വരനെ ആരും കണ്ടിട്ടില്ല.താങ്കൾ നല്ല പാട്ടുകാരി ആയി വളരട്ടെ ഈശ്വരൻ അനുyഹി ക്കട്ടെ എന്ന് ആശംസിക്കുന്നു. കഴിവുകൾ നമ്മൾക്കുണ്ട് .കഴിവ് ഉണ്ട് .There is no Substitute for Practice and determination.Mantra to success is determination, determination, determination,Wish you success.You should sing film songs.Otherwise you Will be branded as devotional song singer.
Chithra Arun യേശുവിനെ ആലാപിച്ചപ്പോൾ ദൈവം എന്ന വാക്കുപയോഗിക്കുന്നതി അഭിനന്ദനങ്ങൾ instead of ആൾ ഈശ്വരന്മാരുടെ പേരുപയോഗിക്കാതെ. ദൈവം എന്നു parayan പഠിച്ചതിലും സന്തോഷവുമുണ്ട്. "Smile JESUS Loves u". ( ജോസ് തച്ചനം, ന്യൂ ഡൽഹി).
Jesus is for everyone, not only for Christians , one who believe and call upon him, Jesus will answer their prayers. Amen, May God bless chithra and family
യേശുവിനെ പൊലെ ആരുമില്ല.. എല്ലാവരേയും ഒരു പോലെ സ്നേഹിക്കുന്ന ദൈവം.എല്ലാ ദൈവങളും നല്ലവരെ മാത്രം സ്നേഹിക്കുന്നു.അനുഗ്രഹിക്കുന്നു..യേശു മാത്രം പാപികളെ സ്നേഹിക്കുന്നു.. യേശു ഞാനനുഭവിച്ചറിഞ സത്യം.ലൗയൂ ജീസസ്....ചിത്ര ചേച്ചിയുടെ ശബ്ദം ദൈവത്തിന്റെ അനുഗ്രഹമാണ്... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ
ഈ മതം ൫മിയിൽ നിന്നതിവേഗം നശിച്ച് കൊണ്ടിരിക്കുന്നു. ഇസ്ലാം ഈ മതത്തെ വിഴുങ്ങിത്തുടങ്ങിയിരിക്കുന്നു. നിസ്സഹായരായി വഴിപ്പെടുകയല്ലാതെ ഇനി രക്ഷയില്ല. ഹിന്ദുക്കളോട് ചേർന്ന് നിൽക്കുകയല്ലാതെ മറ്റൊര് വഴിയും ഈ മതത്തെ ഇന്ത്യയിൽ നിലനിർത്താൻ സഹായിക്കില്ല. ലോകത്ത് ഈ മതം ഉടൻ ഓർമ്മയാവും
N@@sunim7760
യേശുക്രിസ്തു നമ്മുടെ ഹൃദയത്തിൽ ജീവിക്കുന്നു അവിടെ മതവും ജാതിയും നോക്കി ആരെയും വേർതിരിക്കുന്നില്ല എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്നു
0
മനോഹരമായി പാടുന്ന ചിത്രയ്ക്ക് അഭിനന്ദനങ്ങൾ.God bless you always.
ഹൃദയത്തോട് ചേർത്ത് പാടിയ ചിത്രക്ക് അശംസകൾ God bless - with Prayerട
U ട്യൂബിൽ ആ പാട്ട് എപ്പോഴും ഞാൻ കേൾക്കാറുണ്ട്. എല്ലാം ദൈവത്തിൽ സമർപ്പിച്ച ഒരനുഭവവും സമാധാനവും കിട്ടാറുണ്ട് ഈ പാട്ട് കേൾക്കുയുമ്പോൾ.
ചിത്ര ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ✝️📖🕎 ആമേൻ എല്ലാം വൈദികരെയും ജിസൻ അച്ഛനെയും കുടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ✝️ 📖🕎 ആമേൻ
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ ... യേശു കൂടുതൽ അനുഗ്രഹിക്കട്ടെ... നല്ല മധുരമായ സ്വരം....
Chithra Arun Chechi,thank you so much, congratulations God bless you, Chechi manassuniraye sneham orayiram thanks njan, prayer chollum athrakkishtamanenikku,
എനിക്ക് ഏറ്റവും ഇഷ്ടം സങ്കീർത്തനം ആണ് 91ആം സങ്കീർത്തനം എനിക്ക് കാണാതെ അറിയാം എന്നും ഞാൻ അത് പ്രാർഥിക്കും അത് കുറെ വർഷം ആയിട്ടു ആ സങ്കീർത്തനം ഞാൻ കാണാതെ പഠിച്ചു ചൊല്ലും ഏറ്റവും അനുഗ്രഹം ആണ് 91എല്ലാവരും അത് എന്നും ചൊല്ലണം ദൈവം ധാരാളം അനുഗ്രഹിക്കട്ടെ ആമേൻ
എനിക്ക് എല്ലാപാട്ടു ഇഷ്ട്ടമാണ്. പുഴയുടേതീരത്തു 100. പ്രാവശ്യം കേട്ടി ട്ടുണ്ട് ❤️🌹🌹🌹🌹🌹🌹
നിങ്ങൾ പാടിയത് കേട്ട് ഞാൻ ഹ്രൃദയം ത്രസിക്കുന്ന അനുഭവമാണ് യേശുവിനോട്. ഒരു പിന്നണി ഗായകയാണെന്ന് ഇപ്പോഴാണ് അറിയുന്നത് ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ ഒരു പാട് തവണ ആവർത്തിച്ച് കേട്ടിടുള്ളതാണ്. എത്ര തവണ കേട്ടാലും അതിന്റെ മാധംര്യം ഒട്ടും കുറയില്ല. തന്റെ പാട്ടിന്റെ ശ്രവണ സുഖം അപാരം തന്നെ.
Very good song
എന്റെ ആൽബത്തിൽ പാടിയിട്ടുണ്ട് ചിത്ര അരുൺ.
സൂപ്പർ വോയ്സ്
6sony
Evidaya ñ I
Jesus is still living. Believe in Jesus. I am also a Hindu but I believe in Jesus only the living God. God bless you
ഇതാ സമയമായി
th-cam.com/video/NCC8EGAVPxk/w-d-xo.html
Dear Adithya Bhaskar, Lord Jesus is still living in us
തൃശൂർ അതിരൂപത ചിൽഡ്രൻസ് മിനിസ്ട്രി ഇറക്കിയ മാലാഖ എന്ന ആൽബത്തിലെ തിരുവോസ്തി തൻ എന്ന പാട്ട് പാടി ഞങ്ങളെ സഹായിച്ച ചിത്ര അരുണിന് അഭിനന്ദനങ്ങൾ. നല്ല പാട്ടാണ്. നല്ല ഫീലുണ്ട്.
ദൈവം അനുഗ്രഹിച്ച ഒരു ഗായിക
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ!
നല്ല ശബ്ദം. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ..
Bk NB
May God bless you 🙏 ....
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടുകൾ 🙏
ഞാനും ഒരു ഹിന്ദുവാണ് പക്ഷെ യേശുവിന്റെ നാമത്തിൽ എനിക്ക് വലിയ ഒരു മിറക്കിൾ സംഭവിച്ചു. ഈശോ ആരാണ് എന്ന് അറിയണമെങ്കിൽ വേദങ്ങൾ തപ്പണം ദൈവം ഒന്നേ ഉള്ളു അത് പരബ്രഹ്മം, യഹോവ, അള്ളാഹു എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഏകം സത് വിപ്രാ ബഹു ധാവദന്തി. ഈശോ ഇതുവരെ വന്ന പ്രവാചകൻ മാരെ പോലെ അല്ല അത് അറിയാൻ വേദങ്ങൾ വായിക്കു
സഹോദരന്. വലിയ തെറ്റു പറ്റി ഇരിക്കുന്നു....
പ്രിയ സ്നേഹ ഗായികയ്ക്ക്
നന്മയുട ❤️❤️🙏🙏🙏
പാട്ടിന്റെ ലിറിക്‌സ് ദൈവത്തോടെ നമ്മളെ കൂടുതൽ അടുപ്പിക്കും ദൈവം തന്നതല്ലാതെ ഓനുംഇല് ജീവിതത്തിൽ. രാജേഷ് അത്തിക്കയം
You r safe in the hands of CHRIST ....beautiful voice....god bless u......🌷🌷🌷🙏🙏🙏🙏
ദൈവം ഇനിയും അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
Ethra simple aya penkuttiyanu Chitra chechi. We all love you so much.
എലിഷ പരിശുദ്ധത്മാവ് നിറയപെടുവാൻ ഗാനം ആലപിക്കുവാൻ പറഞ്ഞു, ദവീദ് രാജാവ് ജനക്കുട്ടത്തോടൊപ്പം കർത്താവിന്റെ മുന്നിൽ പാട്ടു പാടി ആനന്ദ നൃത്തം ചെയ്തു... എന്നെ കണ്ടവൻ എന്റെ പിതാവിനെ കണ്ടിരിക്കുന്നു എന്ന വചനത്താൽ, ദൈവം ആയ ഈശോയ്ക്കു ഏറ്റവും ഇഷ്ടം ഗാനവും നൃത്തവും തന്നെ. സങ്കീർത്തനം മിക്കവാറും വായിക്കുന്ന ഒരാളാണ് ഞാൻ. അതിലുടെ ലഭിക്കുന്ന ആത്മ നിർവൃതി, അത് പോലെ കാത്തോലിക്ക ദേവാലയങ്ങളിൽ മാത്രം കിട്ടുന്ന പാട്ടു കുർബാന, എല്ലാം മറന്നു, ദൈവത്തിന്റെ തിരുമുൻപിൽ...
Truly Chitra chechi. Jesus has really blessed you , infact all of us through you. I listen to all your songs.
Thanks
Innu njan aalochikkuka aayirrunnu ee song paadiyath aarrayirrikkam ennu. Innu thanne ee programe kaanaan idayaakki. Dheivathinu sthuthy. Chithra Arun God bless u and ur family.
Great Dear Chithra
ദെയിവത്തിന്റെ കരം എപ്പോൾ എങ്ങനെ എവിടെ പ്രേവർത്തിക്കും എന്ന് നമ്മൾക്ക് ആർക്കും പ്രേവചിക്കാൻ കഴിയില്ല ആമേൻ. സിസ്റ്ററെയും കുടുബത്തേനെയും ദൈവം കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെഎന്ന് പ്രാർത്ഥിക്കുന്നു
കർത്താവെ അനുഗ്രഹിക്കട്ടെ
Super voice super song chithra very sweet beautiful singing thamil nadu
Praise the Lord. May God strengthen Chithra to sing more songs for the glory of God. Really your words are from your heart. You will be blessed in the name of Jesus. Amen
Very beautiful excellent gift of God sound and beauty
ഈ ഗാനം എല്ലാമതക്കാർക്കും ഉപയോഗിക്കാം.. എല്ലാവരും ഒന്നാണ് എല്ലാവർക്കും തണൽ നൽകുന്നത് ഗോഡാണ്. ഹിന്ദുക്കളായ ഞങ്ങൾ ഈ ഗാനത്തെ ക്രിസ്ത്യൻ ഗാനമായി കാണാറില്ല.
God bless you🙏🙏🙏🙏
@@sobhathomas9952 താങ്ക്സ് 👍🌹
@@avbalakrishnankasargodshar4646 It is so nice Brother, to hear from you. May the Lord bless you and your dear ones.
Correct chettayeee, God bless you and your family.
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. യേശുനാമം മാത്രം !
അപ്പ. പ്ര 4 : 12
നേരോടെ നടന്ന നീതി പ്രവർത്തിക്കുന്നവർക്ക് ഒരു നന്മയും മുടങ്ങുക ഇല്ല ഹൃദയത്തിൻറെ ഉള്ളിലെ പ്രകാശം മുഖത്തു കൂടി പുറത്തേക്ക് വരുന്നു അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല ഗോഡ് ബ്ലെസ് യു
എല്ലാ നന്മകളും നേരുന്നു ഗോഡ് ബ്ലെസ് യു
May god bless you abundantly
Beautiful voice
Njanum ee pattu padi sammanam vangiyitund thanku chithra chechi...
Keep on singing. Singing is the most beautiful prayer. One who sings prays twice. May Jesus bless you more and more.
Wonderful singer. God bless you
nhn
ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ
Yes the lyrics, tune and sound are excellent. Signing it from the heart also is the best ingridiant. God came NB ear to you because of your love towards god from childhood. Your parents also are blessed parents
sweet song, GOD bless. thank's for the teams.
സത്യം. Praise the Lord jeasus christ.
Chitra, you have sweet voice and you are a wonderful singer. I used to listen to your songs. They are inspiring. Keep going.
Amazing tune and feel, May God bless sister
എന്റെ ഫേവർ ഗാനം 🙏
THE LORD AND SAVIOUR JESUS CHRIST WILL BLESS AND CARE FOR YOU... ചേച്ചി.... JESUS LOVES YOU ..
ദൈവം കരുത്തു പകരട്ടെ, ചിത്രക്ക്.
യേശു താങ്കളെ അനുഗ്രഹിക്കട്ടെ.
പുതിയ ഗാനത്തിന് എല്ലാ ആശംസകളും
God bless you
Hearty congrats Chithra...
All songs are superb...
May God bless u n all d very best..
God Bless You...💐💜💚❤
All the best chechi.....Jesus loves you all.....
ഇതൊക്കെ unlike ചെയ്യുവാൻ കരാറെടുത്തു ചിലർ വന്നിട്ടുണ്ടോ എന്നു സംശയം പേരു മാറ്റി സ്വന്തംidentification കാണിക്കാൻ ധൈര്യമില്ലാത്തവർ
Superb! One of the finest devotional songs I have listened to repeatedly. Keep it up Chithra. All the best!
Great songs best wishes Thank you so much 👍🙏
Good...song😘😘😘😘😘😘😘😘😘😘
ചിത്ര ചേച്ചിക്ക് അഭിനന്തനങ്ങൾ
You continue your prayers to God God is one only.No separate God for different persons. ഈശ്വരൻ ഒന്നെ ഉള്ളു. ഈശ്വരനെ ആരും കണ്ടിട്ടില്ല.താങ്കൾ നല്ല പാട്ടുകാരി ആയി വളരട്ടെ ഈശ്വരൻ അനുyഹി ക്കട്ടെ എന്ന് ആശംസിക്കുന്നു.
കഴിവുകൾ നമ്മൾക്കുണ്ട് .കഴിവ് ഉണ്ട് .There is no Substitute for Practice and determination.Mantra to success is determination, determination, determination,Wish you success.You should sing film songs.Otherwise you Will be branded as devotional song singer.
Hearty congrats Chithra may God bless you
God Blessing Sister Always
Chithra, Excellent👌👌👌..So Beautiful..♥♥♥ Congratulations..Best Wishes..🌹🌹🌹
God.bls.u
Let the name of Jesus be glorified....
Beautiful sound no doubt.
Chithra Arun യേശുവിനെ ആലാപിച്ചപ്പോൾ ദൈവം എന്ന വാക്കുപയോഗിക്കുന്നതി അഭിനന്ദനങ്ങൾ instead of ആൾ ഈശ്വരന്മാരുടെ പേരുപയോഗിക്കാതെ. ദൈവം എന്നു parayan പഠിച്ചതിലും സന്തോഷവുമുണ്ട്. "Smile JESUS Loves u". ( ജോസ് തച്ചനം, ന്യൂ ഡൽഹി).
Super voice.
God bless you all.
God.blesyou
GOD(Yeshua Hamashiach) love you. God bless you
GOD BLESS YOU
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
JESUS I TRUST in you AMEN
,great voice may God Bless You
May god bless this young lady
Chitra Jesus will make you popular singer,sing for him..God bless you and family..
Congratulations chithra
My. Favrourat song..best wishess
Wonderful singer
Super voice Super song God bless you Sister
Amen
Great testimony sis. God bless you
God bless you and your entire family.
Good song. God bless you
Very good songs
God bless you
Dheivathannathu anu ea dhanam.epozhum jenengal hrudhayathodu cherthu vekkunna pattu .best wishes and prayers.
May Jesus our big brother bless you all .
.
May Jesus bless you Chithra
Very good movement
JESUS BLESS YOU ALWAYS.
God bless you sister 🙏🙏🙏
It is ethereal music that permeates into ones mind and soul .
God bless u an your family sister..
God bless
Very good may God bless rajesh athikayam and enable him to write more songs daisy athikayam
Chithraude pattukelkumpol oru abishegam niraunnu God bless Chithra
Jesus is for everyone, not only for Christians , one who believe and call upon him, Jesus will answer their prayers. Amen, May God bless chithra and family
Super God bless you, Sister
GodBlesYouChithra
Nice song ! Congratulations!
ചിത്ര PRAISE THE Lord
Super sound and feel