Ep 246 | Oru Chiri Iru Chiri Bumper Chiri 2 | Find the lost key to the beautiful locket
ฝัง
- เผยแพร่เมื่อ 7 พ.ค. 2024
- #MazhavilManorama
With standup and comedy skits the floor is back with laughter magic.
Music Credits: Almost in F - Tranquillity by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
Source: incompetech.com/music/royalty-...
Artist: incompetech.com/
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil - บันเทิง
👍🏻👍🏻👍🏻👍🏻ഈ ലൈക്ക് അനുവിന് സൂപ്പർ പെർഫോമൻസ് സ്റ്റാഡ്അപ്പ് ആയാൽ ഇങ്ങനെ ഇരിക്കണം ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻അമ്മായി അമ്മ പെരേൽ കയറ്റിയാൽ മതി 😂😂😂❤️❤️👌🏻👌🏻🥰🙏🏻
ആ പെൺകുട്ടിയുടെ സ്റ്റാന്റ്അപ് കോമഡി അതിഗംഭീരം. 👌
$4v
😊😊❤😂😂😂
Super ❤
Pishu..അനുനേ സിനിമയിൽ എടുക്കും....poli ആണ്
ഒരു ജാഡയും ഇല്ലാത്ത അനിയത്തി🎉🎉❤❤
Manju illathathukondu Kaanapali oru Rasam illa
മിയഇങ്ങനെ ചിരിക്കണെ എന്തിനാ? ഞാനും ഇങ്ങനെയാണ്😂
അടിപൊളി ചളി ഇല്ല ഒള്ളത് നല്ല സ്റ്റാൻഡേർഡ് ഉള്ളത് ആയിരുന്നു അനു 👍
അമ്മച്ചിയും കൊച്ചു മോനും സൂപ്പറായി.. വളരെ സന്തോഷം തോന്നി ❤️❤️❤️❤️എല്ലാര്ക്കും ആശംസകൾ 🙏🙏🙏
ആർ ക്കെങ്കിലും ഞാൻ ഗന്ധർവ നിലെ നടിയില്ലെ ? അനുവിനെ തോന്നിയൊ ?
മുൻപ് കൺസ്ട്രക്ഷൻ വർക്കിന് പോയിരുന്ന സമയത്ത് കോൺക്രീറ്റ് ഉള്ള ദിവസം അന്യസംസ്ഥാന തൊഴിലാകളുടെ ഇടയിൽ പെട്ട എനിക്ക് 😁😁 നസീർക്കന്റെ അവസ്ഥ ആയിരുന്നു 😂 😌
സൂര്യ പാവം വിഷാരടി എന്താ ഇങ്ങനെ
Karthik Sooriyaye judges ottum parikanikunilla ennu eniku mathram anno thonniyathu
സത്യം തമാശ രൂപേണ അവനെ എല്ലാവരും കൂടി insult ചെയ്യുന്നു. അത് പാവം. Pishu nu കൂടുന്നുണ്ട്😢
Anu looks like actor Vikram
നല്ല ഭംഗിയും ഉണ്ട് അടിപൊളി സിനിമയിൽ വരണം
Nammude karthik ine angane kochaakkanda kto😮
Manju Pilla യുടെ കുറവ് ഒരു പാട് അനുഭവപ്പെടുന്നു.
അനു മോളെ പൊളിച്ചു 💞💞💞💞💞uuuuu
അനുവിൻ്റെ പെർഫോമൻസ് സൂപ്പർ
സൂപ്പർ 👍👍👍👍👍👍👌
അനു.... പൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻
പിഷാരടി അഹങ്കാരം കൂടുന്നു
സത്യം 👍
വിദേശത്തെല്ലാവരും ലൊക്കേഷൻ നോക്കിയാണ് പോകുന്നത്
❤❤❤
അടിപൊളി പെർഫോമെൻസ്
Ithra vrithi aayi njan polum malayalam parayilla...... Anuuuuuu adippoli ❤️❤️❤️ Ennalum aa kurutta thalla aanu ente hero
Bestofluck
Anu adipoli 👏👏
Anu great artist, all the best
Anu ❤❤❤
Anu Superb
😂😂😂😂
😅
6:13
background music oru vakaykk kollilla mattiya kollamayirunnu
Kidilam... kidilam.... kidilam.... anu... 😂😊😊😊😊
ഈ ജെഡ്ജസ് കൊള്ളില്ല... കഴിഞ്ഞ ജെഡ്ജസ് ആയിരുന്നു നല്ലത്... കാർത്തിക് സൂര്യ.. ഒറ്റപെട്ടു പോയപോലെ...
Sheriya.manju chechi varanam
Pishu nu valiya aalu കളി ആണല്ലോ
അറബിയിൽ മിയ എന്നാൽ 100 എന്നാണ് '
മലയാളികൾ മക്കളെ മറ്റുള്ള ഭാഷ പഠിപ്പിക്കുമ്പോൾ ഇതൊരു മോഡിഫി ഷൻ ആണ് മലയാളം സ്വന്തം മക്കൾക്ക് നിർബന്ധമായും പഠിപ്പിക്കുക
പിഷാരടിക്ക് പ്രെഡിക്ട് ചെയ്യാനാണോ പ്രേക്ഷകന് രസിക്കാനാണോ ഈ പരിപാടി
❤അടിപൊളി....anu
പിഷാരടി എവിടെ നോക്കുന്നു
ഭ്രീട്ടിക്കറ്റു…വിജയിക്കാത്ത..നായകന്റ (ദിലിപ് ലൈക്) ..കാശാ..!
പിഷാരടിയുടെ ജഡ്ജ്മെന്റ് അത്ര പോരാ
Season2 വിൽ എപ്പിസോഡ്258കഴിഞ്ഞു259എപ്പിസോഡ് മുതൽ കിട്ടുന്നില്ല
Anu you are super
ചുമ്മാ തള്ളി തള്ളി ഇരിക്ക്
പരിപാടി നടത്തുക
XL Ed am
ഇന്ദനേക്കോഒള്ള വക്ക് ..വേറൊരു ഒപ്ഷന്‍ ഒണ്ടാക്കണം!
എന്ത് വളിപ്പാണ് മന്നാടിയാർ സ്കിറ്റിൽ കാണിച്ചു കൂട്ടിയത്..
ഒരുന്ദിവന്നിട്ടെന്താ കാര്യൊം …തലയും കുനിച്ചു..തറയില്‍..നക്കിട്ടല്ലേ..വരുവ്നത്?.. ഈ തറനക്കുന്നത് …അവസാവിപ്പിക്കഞം ..അടിച്ചുപൊളിച്ചുവന്നു കേറട്ടേ..!
പിഷാരടി.. ബോറടിപ്പിക്കൽ ആണ്.... വേറെ ആരെയും ഒന്നും പറയാൻ അനുവദിക്കുന്നില്ല
Nammukke. Onnum pattilla..kuttam maathram parayan. Ariyam....avar kashttappettu vannavaraa..ok..
വെറുതെ സമയംകളയുകയാ
Kanunnavar onnum like cheyarilla alle 😊😂
No comedy
ഈ പ്രപഞ്ചത്തിന്റെ അണ്ണാക്കിൽ എന്തെങ്കിലും അടിച്ച് കേറ്റ്
ഇവനിത് എന്തയി കണികുന്നത് വല്ലത്ത ബോറ് അഗറിങ്ങ്
പിന്നെ നീ പോയി അംഗറു
Kartika Surya also is a waste.
അവനു പിശിനെ പേടി ആണ്.പാവം പയ്യൻ😂
👍👍🙏🙏👌👌👌