ആ ചെക്കന്റെ അവസാനത്തെ ഡയലോഗ് എനിക്കിഷ്ടായി ഈവിൾ എന്നെ സ്പർശിച്ചിട്ടില്ല ആ പണം എടേതില്ല. എനിക്ക് പറ്റിയ അബദ്ധവും അത് തന്നെ ആയിരന്നു ഈവിൾ എന്നെ സ്പർശിച്ചു എന്റെ എല്ലാ സമാധാനവും നഷ്ടപ്പെട്ടു
Yes money is sometimes act likes evil but human doesn't know that if you know it you will survive the reality.a good message at the end of the story ❤️❤️❤️❤️❤️
Haiii brother SILK 2006 release aya horror and feel good movie anu. Explain cheyithal ellarkum ishttakum. Njhan orupad nal munp kandatha bro parajhitundo enn enik ariyilla. Njhan almost video ellam kanunna all anu. Investigation, horror movie orupad ishttam. Subscriber anu
ഓരോ സീൻ കഴിയുംതോറും കിളികൾ പറന്ന് പറന്ന് അവസാനം പറക്കാൻ കിളികളില്ലാതാകും അതും പടം തുടങ്ങി കുറച്ചുകഴിയുമ്പോ തന്നെ തുടങ്ങും ട്വിസ്റ്റുകളുടെ പ്രവാഹം 🔥 ഇതിന്റെ കഥാഗതി അറിയാതെ തന്നെ പടം കാണണം .... 😱 ഞെട്ടിച്ചിരിക്കും ഗാരണ്ടി 💯 ഫൊർഗോട്ടൻ | 𝗙𝗢𝗥𝗚𝗢𝗧𝗧𝗘𝗡
ആദ്യം house of the dragon complete chey, നാലാമത്തെ episode അടിപൊളി ആയതുകൊണ്ടാണ് വേഗം ഇട്ടത്, ഞാൻ വിചാരിച്ച പോലെ തന്നെ, ബാക്കിയുള്ള episode ഇനി ഏത് കൊല്ലത്തേക്ക് വച്ചേക്കാ😂😄
Download Link - kukufm.page.link/VeAQQrnAo5WX8qs2A
Get all the audiobooks for FREE for next 7Days!
House of the dragon evide⁉️
the divine fury movie review cheyuvo bro
Chetta kuku fm free ayitu kanan patoole 7 days kazhinjal
@@Renjini-qt1dg nooo 7 ദിവസം ഫ്രീ അത് കഴിഞ്ഞാൽ പൈസ കൊടുക്കണം
@@muhammedubaid8825 kk
മകളെ കണ്ടപ്പോൾ PK സിനിമയിലെ അനുഷ്ക ശർമ്മയെ പോലെ തോന്നി.. ആർക്കേലും തോന്നിയോ... തോന്നിയെങ്കിൽ 👍👍👍
1:47 starting
E time egene comment cheytheyegeneya
@@Lyn_xTHECOODBLOOD time nooki athepole type chaithaal mathi
@@Lyn_xTHECOODBLOOD avde kond poi pause cheyth vachitt comment edukumbl right sidel time kanum.. ath select cheythal mathy.. manasilayo ilayo ennu parayane…
@@Lyn_xTHECOODBLOODvideo thaze comment cheyumbl kanam right sidel …
@prithvisworld943 oo manasilayi thanks 😊
KUKU FM skip അടിച്ചവരെല്ലാവരും like അടിച്ചേ 😂😅
Pocket fm ad skip cheyth athinekal valuthano ith 😂 avare oru kodishoran.
Kuku promotion ath Anoopettanu ullatha 😂😂
400 രൂപ കൊടുത്ത് ഒരു വർഷത്തേക്ക് സബ്സ്ക്രൈബ് ചെയ്തവൻ 🔥💪🏻
Hi daa😊
athu aara skip adikaathe🤣🤣🤣
ഏതു കുക്കു fm വന്നാലും.. ചേട്ടൻ പറയുന്ന ആ ഒരു vibe കിട്ടണ്ടേ..കുക്കു fm ലെ കഥ ചേട്ടൻ പറഞ്ഞതാ ഞാൻ ഇരുന്ന് കേൾക്കാം 🫠
Njanum parayanirikayirunnu chettan kadha paranja kukku fm subscribe cheyyamennu 🥰
മനുഷ്യാ.. Daily കഥ ഇട്ടു വേഗം 1M ആക്കാൻ നോക്കു 🤷🏽♀️
Daily vedio Venda enne njan പറയൂ
Becuz vedios frequent aayal aa waiting vibe പോവും 😢
Mallu explainer okke chara para vedios cheyyunnath kond oru rasamilla so njan ippol kanarupolumilla
Oru 4-5 days കൂടുമ്പോൾ 1 movie athan nice❤😊
One million ഒക്കെ എന്തായാലും ആവും ❤❤❤sure....
അത് ശെരിയാണ് മച്ചാനെ അതെന്താ avan മാത്രം ചാകാഞ്ഞേ 😂😆😂😂 ഒരാൾ മരിച്ചെന്നു കേട്ടിട്ട് ചിരിച്ചു പോയി
ആ ചെക്കന്റെ അവസാനത്തെ ഡയലോഗ് എനിക്കിഷ്ടായി ഈവിൾ എന്നെ സ്പർശിച്ചിട്ടില്ല ആ പണം എടേതില്ല. എനിക്ക് പറ്റിയ അബദ്ധവും അത് തന്നെ ആയിരന്നു ഈവിൾ എന്നെ സ്പർശിച്ചു എന്റെ എല്ലാ സമാധാനവും നഷ്ടപ്പെട്ടു
what happend bro
???
You okay man??
1:49 kuku
Thanks
Thanks mate..
Set ingna ellaaa vdeos ilum idanee❤❤❤🫣🫣
Thanks 😂😂
🤣
Super story ithinte theme aan enikk ishtaye orupad padangalum und nice story 😊
30:58 മ്പ, ന്ത,റ മ്പ, വച്ചളി വച്ചളി 😂😂😂😂😂
🤣🤣
😅
😅😅😅😅😅
😂😂😂
കൊറേ wait ചെയ്ത് രാവിലെ തന്നെ TH-cam തുറക്കുമ്പോ ചേട്ടന്റെ video കാണുമ്പോ കിട്ടുന്ന ആ സന്തോഷം undallooo🔥ufff..... Anupettan 💗☺️
Anoop etttaa...🔥💖 Waiting ayiruno ❤
Anoop ettan ullapol njakalku ethinna kuku fm . 💜💜💜
uff athrakokke veno
@@Negan-Smith_ pinnelle ...
Bro ഇനിയും ഇതുപോലെ explanation videos ഇടണം.. ബ്രോയുടെ explanation videos കാണുന്നത് കൊണ്ട് സിനിമ കണ്ടേണ്ട ടൈം ലാഭം ആണ്..😅😅
7:05 വമ്പൻ സ്നേഹപ്രകടനം 😂😂✌🏻
31:00 itheth bhaasha 😢
എൻ്റെ അനൂപ് ചേട്ടാ എവിടെയാ കൊറേ നാൾ ആയല്ലോ വെയ്റ്റിംഗ് ആയിരുന്നു 🙂 വന്നതിൽ സന്ദോഷം 🙂👍
ഫിലിം കാണും പകുതിക്കു വെച്ച് ഞാൻ ഉറങ്ങും കാണില്ല വീണ്ടും കേൾക്കും ഉറങ്ങും ഇപ്പഴാ മൊത്തം കണ്ടു തീർത്തത്
Night time + headset + anoop ഏട്ടൻ്റെ ത്രില്ലർ...aaahaa അന്തസ്സ് ❤
സ്വത്തു കുട്ടികളേ.... ഇതിലെ ഇതിലേ...❤❤❤❤❤
Ethile ethile engott
@@Sp-l7r 😁😁😁
Vannallo maveli😂😂😂House of dragon baki episode ayi vegam varamenn paranj poyatha...ippazha varane😅😅😅😅
😂😂😂
എവിടെ മുങ്ങുന്നത അനൂപേട്ടാ ഇടക്ക്.... ഡെയിലി വീഡിയോ ഇട്ടു വേഗം 1M ആക്കാൻ നോക്ക്...... ❤️❤️
Onam , sadya, and anoopettantey oru kadha aaha ❤❤❤
0:22 ഇത് തന്നെയാ ഞങ്ങൾക്കും ചോദ്യക്കാൻ ഉള്ളെ. കാത്തിരിപ്പിക്കുന്നതിൽ ഒരു പരിധിയില്ലേ അനൂപേട്ടാ? വേഗം വായോ മറ്റൊരു പടവുമായി..
❤❤ raktham chithriya movie.kashtapett panam sambadhikkuka arhathapedathath edukathirikkuka .Anoop 1 million adikkate
I was waiting ❤🤩
Poli we need this type of movie explanations
Anoopettaaaaahh❤😌
Always the evil is money🙏🙏🙏
ANOOPETTAN ❤📈
Sothth kuttyole...❤❤❤
Last Ile ooo kelkkan back അടിച്ചു വീണ്ടും വീണ്ടും കേട്ടു ചിരിച്ചു😂😂😂😂😂😂
30:41 ,31:01 super song 😂
😂
എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ആരൊക്കെ.... 👍🏻❤️🤩
Njn
Instagramil reel okke cheyyunna rachana chechi alleee👀💗😇
😌😂
@@anjanamolshibu5796 alla alla yendea linaaa😌😂
മിസ്സ് രചന നിങ്ങൾ ഇവിടെ 😅
Yes money is sometimes act likes evil but human doesn't know that if you know it you will survive the reality.a good message at the end of the story ❤️❤️❤️❤️❤️
കൊള്ളാം അടിപൊളി സിനിമ 👌👌👌സൂപ്പർ
Uff that voice 💖
1M Waiting 💪❤️🔥
Kore thivasam ayi wait cheyyunnu bro plizz ath full akku 🤝🏻🤝🏻🤝🏻🤷🏼
ഞാൻ ആകെ കാണുന്ന movie explanation channel ❤❤😊
പൊളി മൂവി പൊളി അവതരണം ❤️
അനൂപ് ഏട്ടൻ ❤️👌🔥
Haiii brother SILK 2006 release aya horror and feel good movie anu. Explain cheyithal ellarkum ishttakum. Njhan orupad nal munp kandatha bro parajhitundo enn enik ariyilla. Njhan almost video ellam kanunna all anu. Investigation, horror movie orupad ishttam. Subscriber anu
Ith njan enthayalum nte hus nu share cheyyum karanam prathyekichu aa last le umma urra ucha nnoke ullath nne chirippichu oru mukkilitu
Anoop ettaaa...🔥🔥waiting ആയിരുന്നു....
American pickle movie ചെയ്യൂ, അത് നിങ്ങളെ കൊണ്ടേ പറ്റൂ, അതോണ്ടാ പറയണേ, please ചെയ്യോ!!!!!
30:40
If Kuku FM hires for voice, I may subscribe 😊
6:33 😂 ente vail erunna food thazhepoi😂
@@Lyn_xTHECOODBLOOD ഈ time vech എങ്ങനെയാ comment idan pattunath
Waiting aayirunnu.
കാലിൽ തോളയും, നല്ല ഇടിയും, ഒരു കുത്ത് കിട്ടിയിട്ടും അവൻ ചത്തില്ല ayyohh🤣
First time watching your videos.. Ante first intro kett chirich chath🤣😂
🤩
ഇത്രയും കാലം എവടെ ആയിരുന്നു 😂😂😂
ഇങ്ങേര് kukku fm കേട്ടോണ്ട് ഇരിക്കുവായിരിക്കും... അതാ daily movie ഇടാത്തെ ... 🏃🏻♀️
Kidu❤
Anubettoi ❤
❤️😍 സൂപ്പർ 👍🔥🔥🔥🔥🔥🔥😂😂😂
13:37 😂Chirikan padilla!!
Background music vekkoo🥲
Nigalude soundkelkan rasam annu😊
Detective thriller movies cheyavo chetta . ❤🤗
Evil Aaa Cash Aarunnu Allee...Serikum Good Movie👌🏻💥
Oru Psycho family this is the suitable title of this movie
Kuku ഫിൻ ഇൽ cash കൊടക്കണ്ടേ എന്നാലല്ലേ നമ്മൾ വിചാരിക്കുന്ന ഓഡിയോ കേൾക്കാൻ പറ്റു 😢😢
Evil won't touch me enn parayumbhol that same perfect smile namukkum feel cheyyunnund 😈
Video starts at 1:55
My dear sothukuttyaalle..!!🫠💗🫵🏼
Set padam njan chirich oru vazhi ayyi..sambhavam dark humour annenu thonnunnu 😂😂😂
movie starts at,1:49
അവസാനത്തെ ഊൗ അത് ഞാൻ റിപീറ്റ് അടിച്ചു കേട്ട് ചിരിക്കുകയായിരുന്നു 🤣🤣🤣🤣
Evil won’t touch me 😎
Anna house of dragons kudee onn 😅 waiting ahnnn🔥
Last dialogue adipoli
Ready or not എന്നൊരു പടമുണ്ട്. ചെയ്യോ???
(ചെയ്തിട്ടുണ്ടെങ്കിൽ sorry)
Mota da wife ne kanan nalla bhangi ❤
30:40 എന്റെ പൊന്നണ്ണാ 😂😂😂
Chekkante oru baakyam🤌🏻😂
ഓരോ സീൻ കഴിയുംതോറും കിളികൾ പറന്ന് പറന്ന് അവസാനം പറക്കാൻ കിളികളില്ലാതാകും അതും പടം തുടങ്ങി കുറച്ചുകഴിയുമ്പോ തന്നെ തുടങ്ങും ട്വിസ്റ്റുകളുടെ പ്രവാഹം 🔥
ഇതിന്റെ കഥാഗതി അറിയാതെ തന്നെ പടം കാണണം .... 😱 ഞെട്ടിച്ചിരിക്കും ഗാരണ്ടി 💯
ഫൊർഗോട്ടൻ | 𝗙𝗢𝗥𝗚𝗢𝗧𝗧𝗘𝗡
Donly mamante men of plastic cheyyuua🙂🙂🙂🙂🙂
Pavam chekkan😂😂😂😂
1:48
30:25 avan etha chavathe kathi kond kuthum kitty kallel motham holeum end thalla vilarum potty blood loss ayi oru satharana manushyan chavule 😶
ആദ്യം house of the dragon complete chey, നാലാമത്തെ episode അടിപൊളി ആയതുകൊണ്ടാണ് വേഗം ഇട്ടത്, ഞാൻ വിചാരിച്ച പോലെ തന്നെ, ബാക്കിയുള്ള episode ഇനി ഏത് കൊല്ലത്തേക്ക് വച്ചേക്കാ😂😄
Working
Waiting chetta❤❤@@orukadhasollattumasirr
😂😂
❤@@orukadhasollattumasirr
Donly മാമനെ മിസ്സ് ചെയ്യുന്നവർ like അടിച്ചേ 💪
❤ endoru family. Amma mathram weak aayi. 13.43 😂poli
ഇത്ര ഒക്കെ കിട്ടിയിട്ടും കത്തിക്കുത്ത് ettittum അവൻ സന്തോഷത്തോടെ പോകുന്നു😂😂😂😂😂😂😂😂😂
30:04 oru kachara kudumbam ath ingane varullu😂😂😂
13:39😂paranju chirippichu
Voice supper aa❤
Itsy bitsy explain cheyyamo😅
13:37 chirichu poyi chetta. 😂
Super movie ❤🎉
Etta siren movie pls pls pls ningal parangu kelkan ulla aagraham kondaan❤️ 2:09
Don lee മാമന്റെ പുതിയ മൂവി ഇറങ്ങി the round up : punishment ഈ പടം ചെയ്യാമോ ❤️❤️❤️
Happy Ding Dong
1986 ‧ Comedy/Romance
👆Eyi movie chiyo anoopatta🥺
Ee movie kand thalakk brandhaayavar ndo
ഇജ്ജാതി കിള്ളിപ്പോയ കഥ
ഒരു ഡെവിൾ മറ്റൊരു ദേവിളിനെ ഒന്നും ചെയ്യ്ല്ല 30:20
പടം❤️🔥❤️🔥
ചിരിക്കാൻ പാടില്ല
സീരിയസ് ആയിട്ടുള്ള സിറ്റുവേഷൻ ആണെന്ന് 🤣🤣
🤭🤭🤭🤭
NjN ahnu fist like cheyithe 💝