വെറും 5 മിനിറ്റ് ഇങ്ങനെ ചെയ്താൽ പിണങ്ങിപ്പോയ ആൾ മടങ്ങി വരും. ശക്തിയേറിയ വശ്യവിദ്യ.

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 977

  • @AmjithaShiju
    @AmjithaShiju 6 หลายเดือนก่อน +176

    ഈ വീഡിയോയിൽപറഞ്ഞാ കാര്യം വളരെ സത്യം ആണ് ഞാൻ ഇന്ന് രാവിലെ ഇത്‌ ചെയ്തു ഞാൻ ആരെ വിചാരിച്ചാണോ ഇത്‌ ചെയ്തത് ആ ആൾ എന്നെ വൈകീട്ട് വീഡിയോ കോൾ ചെയ്തു ഞാൻ ഇതിൽ ഒരുപാട് വിശ്വസിക്കുന്നു 🙏🙏🙏👌👌👌👍👍👍

    • @Ayiravallimedia
      @Ayiravallimedia  6 หลายเดือนก่อน +11

      അനുഭവം പങ്കിട്ടതിന് വളരെ നന്ദി

    • @gayathribhaskaran9460
      @gayathribhaskaran9460 6 หลายเดือนก่อน +2

      Ente priya suhruth enne pirinju poyi. Avan ennilekku madangi varan prarthikkanam

    • @SheelaSheela-m5c
      @SheelaSheela-m5c 6 หลายเดือนก่อน +1

      Ente bharthave poyittu nalu masmayi thirumeni e oru karmathilude avar varuvan thirumeni parthekkene

    • @innirab1100
      @innirab1100 6 หลายเดือนก่อน +3

      ​@@Ayiravallimedia 5 minutes ജപിക്കണം എന്ന് പറഞ്ഞാല് എത്ര ഉരു ജപിക്കണം ജി

    • @ShiveshnuPrajila
      @ShiveshnuPrajila 6 หลายเดือนก่อน +5

      രണ്ടാം ദിവസം 🥰എനിക്ക് മെസ്സേജ് അയച്ചു

  • @nishanisha664
    @nishanisha664 5 หลายเดือนก่อน +72

    നമസ്കാരം തിരുമേനി. ഇത്രയധികം Effect ഉണ്ടാകുമെന്ന് വിചാരിച്ചില്ല. രാത്രി ഫോട്ടോ നോക്കി മന്ത്രം ചൊല്ലി. രാവിലെ അൽഭുതം message അയച്ചു. Thank you........

    • @nidhafathima959
      @nidhafathima959 2 หลายเดือนก่อน +1

      Sathiyam anno

    • @MiniTour_Vlogs
      @MiniTour_Vlogs 2 หลายเดือนก่อน +1

      @@nishanisha664 sathyamano? Para pls.

    • @nishanisha664
      @nishanisha664 2 หลายเดือนก่อน +4

      @@MiniTour_Vlogs Sathyam. Enikku agane anubhavam undayi.

    • @unnikrishnanunni9319
      @unnikrishnanunni9319 หลายเดือนก่อน

      Ethra divasattinu shesham aanu aalu contact cheyithath

  • @Arjuntunnikrishnan
    @Arjuntunnikrishnan 5 หลายเดือนก่อน +39

    ഞാൻ ആരെയാണോ വിചാരിച്ചത് അദ്ദേഹത്തിന്റെ മെസ്സേജ് വന്നു. വളരെ സന്തോഷം ❤❤ഈ കർമത്തിൽ ഞാൻ വിശ്വസികുന്നു. താങ്ക് യൂ ഹരി ജി നന്ദി, നന്ദി, നന്ദി 🙏🏽🙏🏽🙏🏽🙏🏽

  • @manojanila3820
    @manojanila3820 6 หลายเดือนก่อน +26

    ഓ... ഹരിജി താങ്കൾക്ക് അറിയാത്തതായി എന്തേലും ണ്ടോ... ഞാൻ സേവ് ചെയ്തു വെച്ചു.. നന്ദി.. 🙏🙏❤🙏🙏

  • @shanthiniparappa1698
    @shanthiniparappa1698 6 หลายเดือนก่อน +56

    ഇത് കറക്റ്റ് ആണ് എനിക് രണ്ടാമത്തെ ദിവസം ഫലം കിട്ടി നന്ദി ഹരിജി

    • @lpkp3398
      @lpkp3398 6 หลายเดือนก่อน +4

      Congratulations dear. Ellarkum kittatea ❤

    • @aiswaryaaishu3238
      @aiswaryaaishu3238 6 หลายเดือนก่อน +1

      Eppozhanu cheythath

    • @SreeSreejith-mr7py
      @SreeSreejith-mr7py 6 หลายเดือนก่อน +1

      ore samayam ano cheyandath

    • @shanthiniparappa1698
      @shanthiniparappa1698 6 หลายเดือนก่อน +1

      രാത്രി ഉറങ്ങുന്നതിന് തെട്ടുമുമ്പ്

    • @sheejadamodaran3466
      @sheejadamodaran3466 6 หลายเดือนก่อน +1

      Enikum

  • @lifeart51
    @lifeart51 6 หลายเดือนก่อน +61

    ഒരുപാട് നന്ദി ഉണ്ട്,ഞാൻ ഇത് വിശ്വസിച്ചിരുന്നില്ല,വേറെ മാർഗം ഇല്ലാത്തതുകൊണ്ട് ചെയ്തു നോക്കി,അൽബുദ്ധം 2 ദിവസം കൊണ്ട് എൻ്റെ ഫ്രണ്ടിൻ്റെ പിണക്കം മാറി,ഒരുപാട് നന്ദി,

    • @Ayiravallimedia
      @Ayiravallimedia  6 หลายเดือนก่อน +5

      Thanks

    • @anujoby6454
      @anujoby6454 3 หลายเดือนก่อน +3

      തിരുമേനിടെ ഫോൺ നമ്പർ കിട്ടുമോ

    • @anujoby6454
      @anujoby6454 3 หลายเดือนก่อน +5

      തിരുമേനിടെ ഫോൺ നമ്പർ കിട്ടുമോ

    • @PriyaPriyasaju
      @PriyaPriyasaju หลายเดือนก่อน

      Number kittiyo​@@anujoby6454

  • @bavitha.kbavitha.k594
    @bavitha.kbavitha.k594 6 หลายเดือนก่อน +90

    Third പാർട്ടിയെ ഒഴിവാക്കാൻ ഒരു വീഡിയോ ചെയ്യുമോ pls🙏🏽🙏🏽🙏🏽

    • @shiljovarghese6700
      @shiljovarghese6700 หลายเดือนก่อน

      ഹായ് ഒന്ന് വരുമോ ഒരു കാര്യം ചോദിക്കാൻ ആണ്

    • @SarikaShenoy
      @SarikaShenoy 17 วันที่ผ่านมา

      😂😂

  • @BeenaVishnu-z5s
    @BeenaVishnu-z5s 6 หลายเดือนก่อน +15

    ഞാൻ ഈ വീഡീയോ ഉച്ചക്ക് കണ്ടു അപ്പൊ ൾ തന്നെ പറഞ്ഞത് പോലെ ചെയ്തു കുറച്ചു കഴിഞ്ഞു ഉദേശിച്ചവ്യക്തി വീട്ടിൽ വന്നു ഇത് സത്യം ആണ്

  • @megha_ardhra_rahul
    @megha_ardhra_rahul 2 หลายเดือนก่อน +15

    ദൈവമേ.. വിശ്വസിക്കാൻ കഴയുന്നില്ല.. ചെയ്തു 2 മണിക്കൂറിന് ഉള്ളിൽ റിസൾട്ട്‌ കിട്ടി.... വളരെ അധികം നന്ദി.....😊

    • @MiniTour_Vlogs
      @MiniTour_Vlogs 2 หลายเดือนก่อน

      @Anjalianj-g6m Sathyam aaano.. don't play with feelings 😢😢😢..onnu para

    • @megha_ardhra_rahul
      @megha_ardhra_rahul 2 หลายเดือนก่อน

      @@MiniTour_Vlogs athe sathyam aahn... Aadhyam vicharichu nadakkumnn... Pnne oru hopeless feel aayirunnuu...but pettan call vannuu...

    • @MiniTour_Vlogs
      @MiniTour_Vlogs 2 หลายเดือนก่อน

      @@megha_ardhra_rahul ethra days cheythu...njanum cheyth nokam...

    • @megha_ardhra_rahul
      @megha_ardhra_rahul หลายเดือนก่อน

      @@MiniTour_Vlogs only 1 day ath kazhnj 2 hour kazhnjappolekkum response kittii

    • @MiniTour_Vlogs
      @MiniTour_Vlogs หลายเดือนก่อน

      @@megha_ardhra_rahul kazhinja one week cheythit anik onum aaytila

  • @vimalaps8022
    @vimalaps8022 5 หลายเดือนก่อน +22

    ഇത് ചെയ്തു എന്റെ മകന്റെ ഭാര്യക്ക് വേണ്ടി മൂന്നു ദിവസം ആയപ്പോൾ അവൾ വിളിച്ചു വളരെ നന്ദിയുണ്ട്

  • @Subhagamanni
    @Subhagamanni 2 หลายเดือนก่อน +5

    എന്റെ സഹോദരനെ ഒത്തിരി വിളിച്ചുലും ഫോൺ എടുക്കത്തില്ല ഇന്നലെ ഈ വീഡിയോ കണ്ടു ഞാൻ അതുപോലെ ചെയിതു എന്ന് എന്റെ സഹോദരൻ ഇങ്ങോടു വിളിച്ചു നന്ദി നന്ദി നന്ദി 🌹🌹

  • @SulochanaAv-g8n
    @SulochanaAv-g8n หลายเดือนก่อน +5

    ഞാൻ ഇതിൽ പറഞ്ഞതുപോലെ പ്രാർത്ഥിച്ചു എനിക്ക് ആനുതന്നെ ഫലം കിട്ടി ഒരു പാട് സ്നേഹിച്ച ആൾ കുറച്ച് ദിവസമായി മിണ്ടുന്നുണ്ടായില്ല,, ഇപ്പോ എല്ലാം ശെരിയായി,, ഒരുപാട് നന്ദിയുണ്ട്,, 🙏🙏🙏🙏

  • @suchithrajio1233
    @suchithrajio1233 4 หลายเดือนก่อน +7

    വളരെ നന്ദിയുണ്ട് ഇങ്ങനെ ഒരു കാര്യം പറഞ്ഞു തന്നതിന് ചെയ്തു നോക്കിയിട്ടില്ല നോക്കട്ടെ നോക്കിയിട്ട് റിസൾട്ട് ഉറപ്പായിട്ടും പറയാം😊

  • @rameesrizu4742
    @rameesrizu4742 19 วันที่ผ่านมา +3

    ഞാൻ ഒരു മുസ്ലിം യുവാവ് ആണ്
    ഞാൻ ഒരാളെ ഒരുപാട് സ്നേഹിച്ചു
    ഇപ്പോൾ കുറച്ചു ദിവസമായി
    വല്ലാത്ത ദേഷ്യത്തിൽ ആയിരുന്നു കാരണം ഞാൻ തന്നെയാണ്
    വിളിച്ചിട്ട് എടുക്കുന്നില്ല
    Msg നോക്കിയാലും ഒന്നും മിണ്ടാറില്ല
    ഇന്നലെ ഈ വീഡിയോ കണ്ട്
    ഞാൻ അതുപോലെ ചെയ്തു
    ഇന്ന് അവളെ വിളിച്ചപ്പോൾ എടുത്ത് സംസാരിച്ചു
    കുറച്ചു നേരം സംസാരിച്ചു
    ജോലിക് കയറെണ്ടത് കൊണ്ടു ഇറങ്ങിയാൽ വിളിക്കാം എന്ന് പറഞ്ഞു
    ഒരുപാട് സന്തോഷമായി
    സാമി
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aswins1737
    @aswins1737 6 หลายเดือนก่อน +63

    എനിക്കും ചെയ്യണം... എന്റെ അനിയൻ ഞങ്ങളിൽ നിന്ന് അകന്ന് പോയി മദ്യപാനം നിർത്തി അവൻ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കണം 🙏🙏🙏

  • @arjuntech290
    @arjuntech290 6 หลายเดือนก่อน +17

    നമസ്കാരം തിരുമേനി 🙏🙏ഞാൻ ഇത് ചെയ്തു നോക്കും ഫലം ലഭിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏 നന്ദി നന്ദി നന്ദി 🙏🙏

  • @sheebakj3015
    @sheebakj3015 4 หลายเดือนก่อน +8

    ഞാൻ മുന്ന് വർഷം ജീവന് തുല്യം സ്നേഹിച്ച വൃക്തി വിവാഹം വരെയും നടത്താൻ തീരുമാനിച്ചത് ആണ് ഇപ്പോൾ ഞങൾ തമ്മിൽ അകന്നു നിൽക്കുക ആണ് ഞാൻ പൂർണ്ണ മനസ്സോടെ വിശ്വാസ അർപ്പിച്ച ഈ മന്ത്രം ഇന്ന് ചെയ്യും ഭഗവാൻ കേൾക്കും എന്ന് പൂർണ്ണമായും വിശ്വാസിക്കും ന്നു

    • @jaikrishnanshacks6562
      @jaikrishnanshacks6562 3 หลายเดือนก่อน

      @@sheebakj3015 Ellam ok aakum 💯

    • @vineethakv4523
      @vineethakv4523 28 วันที่ผ่านมา

      Same സിറ്റുവേഷൻ

  • @girijamohanan5414
    @girijamohanan5414 2 วันที่ผ่านมา +2

    എനിക്ക് വേണ്ടി പ്രാത്ഥിക്കണേ സാമി ആൾ എന്നെ ബ്ലോക്ക്‌ മാറ്റി വിളിക്കാനും മെസ്സേജ് അയക്കാനും തോന്നിക്കാൻ എനിക്ക് വേണ്ടി പ്രാത്ഥിക്കണേ 🙏🙏🙏

  • @Arunimajayapalacharya19
    @Arunimajayapalacharya19 6 หลายเดือนก่อน +16

    തിരുമേനി.. വളരെ നന്ദിയുണ്ട് ഈ ഒരു കാര്യം പറഞ്ഞു തന്നതിന്..... എന്റെ lover ഒരു കാരണം ഇല്ലാതെ എന്നിൽ നിന്ന് അകന്നു പോയി... അദ്ദേഹത്തെ എന്റെ ലൈഫ് പാർട്ണർ ആകാൻ വളരെ ആഗ്രഹം ഉണ്ട്.... അദ്ദേഹത്തിന്റെ മനസ്സ് എത്രയും പെട്ടെന്നു മാറി എന്റെ അടുത്ത് എത്തി ചേരണം.. ഞങ്ങടെ വിവാഹം വരെ എത്തിയതായിരുന്നു... പെട്ടെന്ന് അദ്ദേഹത്തിന് എന്ത് പറ്റിയതാണെന്ന് അറിയില്ല... അതൊക്കെ ആലോചിച്ചിട്ട് ഒരു മനസമാധാനവും ഇല്ലാ... ഇത് ചൊല്ലി അദ്ദേഹം എന്റെ അടുത്ത് തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു... ആത്മാർഥമായി പ്രാർത്ഥിക്കുന്നു.. 🙏🏻🙏🏻🙏🏻

    • @jencyjhon8638
      @jencyjhon8638 6 หลายเดือนก่อน +3

      സത്യം എന്റെയും അവസ്ഥ ഇതുപോലെ തന്നെയാണ് 😢

  • @sheheer.s6675
    @sheheer.s6675 5 หลายเดือนก่อน +3

    Njan cheyithu noki appol thanne risalttu kitti thanku gurugi❤️❤️❤️❤️🥰🥰🙏🏼🙏🏼🙏🏼🙏🏼

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 6 หลายเดือนก่อน +8

    Iniyum ithupoleyulla videos idanam,Thank you god Thank you universe Thank you sir

  • @lajnao-c8p
    @lajnao-c8p 6 หลายเดือนก่อน +6

    Tnk u Hari,video kandnu kazhiju 5minut ayappo Eniku call vannu

  • @girijamohanan5414
    @girijamohanan5414 วันที่ผ่านมา +1

    തേർഡ് പാർട്ടിയെ ഒഴിവാക്കി തരാമോ ഗുരുജി 🙏🙏

  • @citizenkane9222
    @citizenkane9222 6 หลายเดือนก่อน +5

    ഞാൻ പിണങ്ങിയിരുന്ന മൂന്ന് ആന്റിമാരെ ഓർത്താണ് ഇത് ചെയ്തത്. ഇപ്പോൾ അതിൽ രണ്ടുപേർ വിളിയോട് വിളി.... സത്യം 🙏🏼

  • @Calypso-s6i
    @Calypso-s6i หลายเดือนก่อน

    Njngalk idayil orupaad vazhak undaayirunnu. Samsarikkan ninn thraathe povumayirunnu. Ith cheith thudngiyathin shesham nalla maattam und. Nalla pole samsarikkunnund. Swaracherchakal undaayalum parasaram samsarikkunnund. Kryngal anweshikkannund parayunnund.
    Thankyou so much❤ .

  • @ranjithpk1672
    @ranjithpk1672 6 หลายเดือนก่อน +42

    എനി ഇത് മാത്രമേ ബാക്കിയുള്ളു, ശ്രമിച്ചു നോക്കട്ടെ

    • @NithuNithu-ge2lf
      @NithuNithu-ge2lf 3 หลายเดือนก่อน

      Sheri Ayo success Ayo eyalku

    • @gijilkk6063
      @gijilkk6063 3 หลายเดือนก่อน

      Success aayo

    • @GeethaChandrasekharan-d3g
      @GeethaChandrasekharan-d3g 3 หลายเดือนก่อน

      Yente makante kalyanam nadakkan oru vazhi parayamo nidhin 34 vayassu chathayam

    • @sheejaani2716
      @sheejaani2716 2 หลายเดือนก่อน

      എനിക്കും ഞാൻ ശ്രെമിച്ചു നോക്കട്ടെ

    • @RajaLakshmi-yk4ho
      @RajaLakshmi-yk4ho 2 หลายเดือนก่อน

      ഞാനും ശ്രെമിച്ചുനോക്കട്ടെ

  • @sindhut1968
    @sindhut1968 4 หลายเดือนก่อน +2

    നമസ്കാരം ഒരുപാട് നന്ദി എന്നെ വിളിച്ചു സന്തോഷം

  • @richusachu1005
    @richusachu1005 5 หลายเดือนก่อน +10

    സത്യമുള്ള കാര്യമാണ് ഇത് ഞാനിത് ചെയ്തു ഒരു ദിവസത്തിന് ഉള്ളിൽ എന്നെ ഇങ്ങോട്ട് വിളിച്ചു ഒരിക്കലും വിളിക്കില്ല എന്ന് വിചാരിച്ചിരുന്നതാണ് 🙏🏻🙏🏻 ഒരുപാട് നന്ദിയുണ്ട്🙏🏻

  • @ajitjjithu9043
    @ajitjjithu9043 6 หลายเดือนก่อน +5

    Thankyou Thirumeni onnu chythu nokatte🙏🙏🙏

  • @santhoshjose582
    @santhoshjose582 6 หลายเดือนก่อน +83

    ശരിക്കും ഈ വീഡിയോ കണ്ടത് കൊണ്ടാണോ എന്ന് പോലും എനിക്ക് അറിയില്ല. അത്രയ്ക്ക് അടുപ്പം ആയിരുന്ന ഞങ്ങൾ നല്ല pinakkathil ആയിരുന്നു. പിണങ്ങി എന്നെ ബ്ലോക്ക് ചെയ്ത ആള്‌ ബ്ലോക്ക് മാറ്റിയിട്ട് ഞാൻ msg ഇട്ട് ഇല്ല. ഒരാഴ്‌ച ക്ക് ശേഷം ഇങ്ങോട്ട് msg ഇട്ട്. അതും കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം ഞാൻ msg ഇട്ട് സംസാരിച്ച്. മൂന്നോ നാലോ മിനിറ്റ്. എന്നിട്ട് കോള് ബ്ലോക്ക്. ഞാൻ വിളിക്കാറ് പോലും ഇല്ല എന്നും ബ്ലോക്ക്. ഇപ്പൊൾ ഞാൻ വീഡിയോ കണ്ടു കൊണ്ടിരിക്കെ ലാസ്റ്റ് ഭാഗം വന്നപ്പോ വീഡിയോ paus ആയി. അപ്പൊ തന്നെ ആളുടെ കോള് വന്നു. വിശ്വസിക്കാൻ ഭയങ്കര പ്രയാസം ❤🎉

    • @Ayiravallimedia
      @Ayiravallimedia  6 หลายเดือนก่อน +3

      നന്ദി

    • @ManjuNikhilManju
      @ManjuNikhilManju 6 หลายเดือนก่อน +1

      Viswasikathirikaraud manifestation cheyth nediyathine viswasikan patunilegil athinte opposite sambavikum viswasam nilanirthu ellathinodum gratitude cheyuu

    • @anjukgeorge6642
      @anjukgeorge6642 6 หลายเดือนก่อน +1

      Pinagipoya achaneyum ammayeyum onnipikkan pattumo

    • @innirab1100
      @innirab1100 6 หลายเดือนก่อน

      ​@@Ayiravallimedia എത്ര ഉരു മന്ത്രം ജപിക്കുന്ന

    • @rejithar2872
      @rejithar2872 4 หลายเดือนก่อน +2

      ഈ മന്ത്രം എത്ര പ്രാവശ്യം ചൊല്ലണം

  • @devilakshmi2443
    @devilakshmi2443 6 หลายเดือนก่อน +13

    നല്ലൊരു വീഡിയോ 😍

  • @reshmab1478
    @reshmab1478 หลายเดือนก่อน +6

    ഇത് വളരെ അധികം സത്യം ആണ്. മനസ് നന്നായിട്ട് വിഷമിച്ചിരുന്നപ്പോളാണ് ഞാൻ ഈ വീഡിയോ കണ്ടത് പ്രാർത്ഥിച്ചിട്ട് കിടന്നു ഒരു 2 മണിക്കൂർ പോലും ആകുന്നതിനു മുൻപ് തന്നെ എനിക്ക് call വന്നു. ഒരുപാട് സന്തോഷം. വിശ്വസിക്കാൻ പറ്റുന്നില്ല അത്രയ്ക്കും സത്യമാണ് ഇത്

  • @PushpaPushpabaskaren
    @PushpaPushpabaskaren 2 วันที่ผ่านมา

    ഒരു പാട് നന്ദി ഹരിജി ഇന്ന് എന്നെ വിളിച്ചു സംസാരിച്ചു

  • @AmbikaAmbika-x8t
    @AmbikaAmbika-x8t 6 หลายเดือนก่อน +9

    നമസ്കാരം തിരുമേനി. തീർച്ചയായും ഇത് ചെയ്തു നോക്കും 🙏🙏🙏🙏

  • @ShobaJayadevan
    @ShobaJayadevan วันที่ผ่านมา

    വളരെ സത്യമാണ് ....... ഇനി ഒരിക്കലും വിളിക്കില്ല എന്നു പറഞ്ഞു 3 മാസമായി പിണങ്ങിയിരുന്ന എൻ്റെ യേട്ടൻ ഇന്ന് എനിക്ക് മെസേജ് വിട്ടു....... 🙂🙏...... നന്ദി എല്ലാ ദൈവങ്ങൾക്കും

  • @sujisuji5567
    @sujisuji5567 6 หลายเดือนก่อน +38

    സർ ഞാൻ 3 ദിവസം ചെയ്തു ഒരിക്കലും കാണാൻ പറ്റില മിണ്ടാൻ പറ്റില്ല എന്നു വിചാരിച്ചു പക്ഷേ ഇന്ന് കാലത്ത് അയാളെ സ്വപ്നം കണ്ടു 12.45അയാൾ എന്റെ അടുത്ത് വന്നു സംസാരിച്ചു ഒരുപാട് നന്ദി ഉണ്ട് സർ 🙏😭🙂

    • @shanik8619
      @shanik8619 6 หลายเดือนก่อน

      True

    • @sujisuji5567
      @sujisuji5567 6 หลายเดือนก่อน

      Yes🙂

    • @shiva01s
      @shiva01s 6 หลายเดือนก่อน

      avarude nmbr il nokki ano e manthram parayendath ..photoyum noki parayano? manasil nammal ayit ulla nalla moments ortht ano ithu parayendath? ntha chindikendth..plz rply😢

    • @NithuNithu-ge2lf
      @NithuNithu-ge2lf 3 หลายเดือนก่อน +1

      Avarude Peru contact list nokki poojari paranjekupolle paranjollu eyalku Sheri akum 👍 om name akarshaye akarshaye soha

    • @shiva01s
      @shiva01s 3 หลายเดือนก่อน

      @@NithuNithu-ge2lf 🙏❤️

  • @sudhag1058
    @sudhag1058 23 วันที่ผ่านมา +1

    Thanks Sir
    ഞാൻ try ചെയ്യട്ടെ
    🙏🙏🙏🙏🙏🙏🙏🙏
    എന്റെ ഏട്ടനെ thaaranne

  • @shimashidin-hc6bu
    @shimashidin-hc6bu 6 หลายเดือนก่อน +49

    അന്റെ ഹുസ്ബൻഡ് എന്നെ വ്വഞ്ചിച്ചു വേറെ സ്ത്രീ യുടെ അടുക്കൽ പോകുന്നു വീട്ടിൽ പണം നൽകാറില്ല ഒരുപാട് എന്നെയും കുഞ്ഞുങ്ങളെയും വേദനിപ്പിച്ചു ജീവിക്കുന്നു നെയിം ഷിജു. തിരുവോണം

    • @നേഹനിധി
      @നേഹനിധി 6 หลายเดือนก่อน +8

      എൻ്റെയും അവസ്ഥ ഇത് തന്നെ

    • @bibinabibinajohn4090
      @bibinabibinajohn4090 6 หลายเดือนก่อน +2

      Case kodukkuka

    • @angelbinesh2754
      @angelbinesh2754 6 หลายเดือนก่อน +1

      I will pray for you

    • @rajeshkizhakkethil7424
      @rajeshkizhakkethil7424 6 หลายเดือนก่อน

      ഡിവോഴ്സ് അയ്യോ

    • @abilashk8312
      @abilashk8312 6 หลายเดือนก่อน +2

      Ende avasths 😢

  • @girijavikramam1256
    @girijavikramam1256 หลายเดือนก่อน +1

    Paranjathu pole cheythu, athintethaya bhalom kittukayum cheythu.thanks❤

  • @Achu.krishna7
    @Achu.krishna7 6 หลายเดือนก่อน +17

    ഞാൻ ഉറപ്പായിട്ടും ഇത് ചെയിതു നോക്കും... എനിക്ക് ഈ കർമം work ആകും അഖിൽ എന്നിലേക്കു തിരിച്ചു വരും 🥰

    • @FathimaShery-ff8dn
      @FathimaShery-ff8dn 6 หลายเดือนก่อน +1

      Work Aayya

    • @Achu.krishna7
      @Achu.krishna7 6 หลายเดือนก่อน +2

      @@FathimaShery-ff8dn ഇതുവരെ ഇല്ല

    • @riswanathahir7941
      @riswanathahir7941 6 หลายเดือนก่อน

      @@Achu.krishna7 വന്നാൽ msg

    • @aswathymohanan1144
      @aswathymohanan1144 6 หลายเดือนก่อน +1

      enthaayii😢😢

    • @Achu.krishna7
      @Achu.krishna7 6 หลายเดือนก่อน

      @@aswathymohanan1144 work aayillada

  • @swapnapravi5035
    @swapnapravi5035 หลายเดือนก่อน

    Thank you തിരുമേനി.. സത്യം ആണ്.💯..😍🥰🥰🥰🥰

  • @sudhap8350
    @sudhap8350 6 หลายเดือนก่อน +7

    എന്റെ ഭർത്താവ് എപ്പോഴും ദേഷ്യം കുടു തല മദ്യ അടിക്കുന്ന ആൾ ആണ് ഇങ്ങോട്ട് പറയുന്നത് മാത്രം കേൾക്കണം അങ്ങോട്ടു ഒന്നും പറയാൻ പാടില്ല എല്ലാം ഉപദ്രവം ഉണ്ട് സഹിക്കാൻ പറ്റുന്നില്ല രാജൻ മകിര്യം സുധ ചിത്തിര നക്ഷത്രം പ്രാർത്ഥിക്കണെ തിരുമേനി 🙏

    • @amarnathjay6777
      @amarnathjay6777 6 หลายเดือนก่อน

      വേധ നക്ഷത്രങ്ങൾ തമ്മിൽ ചേരില്ല എന്നാണ്

    • @Jay-lz2eo
      @Jay-lz2eo 6 หลายเดือนก่อน

      ​@@amarnathjay6777മാധ്യമ raju Ano

  • @vinuvinus872
    @vinuvinus872 11 วันที่ผ่านมา +1

    ഒരു പാട് വിശ്വാസം ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ പറഞ്ഞ കാര്യങ്ങള് കേട്ടപ്പോൾ എന്ത് ആയാലും ചെയ്ത് നോക്കും വിശ്വാസത്തോടെ 🙏🏻🙏🏻

  • @somilaa759
    @somilaa759 6 หลายเดือนก่อน +7

    ഹരി ജീ നമസ്കാരം ഈ മന്ത്രം 4 ദിവസം പറഞ്ഞതുപോലെ ചെയ്തു ഒരു ദിവസം 10 മിനിറ്റ് എൻ്റെ കാര്യം നടന്നു ട്ടോ...... ഒരുപാട് നന്ദി

    • @Ayiravallimedia
      @Ayiravallimedia  6 หลายเดือนก่อน

      വളരെ സന്തോഷമുണ്ട്😊🙏

    • @aswathymohanan1144
      @aswathymohanan1144 6 หลายเดือนก่อน

      sathaym aano... ith epozha cheithath🥹🥹🥹🥹

    • @somilaa759
      @somilaa759 4 หลายเดือนก่อน

      @@aswathymohanan1144 ennodano

  • @girijamohanan5414
    @girijamohanan5414 3 วันที่ผ่านมา +1

    ഞാൻ ഇത് ചെയ്യും ഹരിജി 🙏🙏

    • @girijamohanan5414
      @girijamohanan5414 2 วันที่ผ่านมา

      ഹരിജി ഒന്നും റിപ്ലൈ 🙏🙏tharamo

  • @suryajr3222
    @suryajr3222 6 หลายเดือนก่อน +4

    നമസ്കാരം ഹരിജി thanku🙏🙏🙏🙏🙏

  • @bibinbibi9018
    @bibinbibi9018 6 หลายเดือนก่อน +2

    Thanks thirumeni njan innu cheyth nokkam👍

  • @poojakuttapayi7183
    @poojakuttapayi7183 หลายเดือนก่อน +4

    തിരുമേനീ ഞാൻ ഉള്ളത് പറഞ്ഞാല് ആദ്യം ഒന്ന് ഇത് വിശ്വാസിച്ചിരുന്നില്ല ഒരു പരീക്ഷണം ആയിരുന്നു എന്നാൽ എനിക്ക് ഫലം ലഭിച്ചൂ ഇത് സത്യം ആണ് ഫലം കിട്ടി കഴിഞ്ഞു comment ഇട്ടു കുറിച്ച് കാത്തിരിക്കണം ഫലം ഉറപ്പ് 🙏👍 വളരെ നന്ദി തിരുമേനി 🙏.....!

    • @reelscornerreelscorner
      @reelscornerreelscorner หลายเดือนก่อน +1

      Etra vettam chythu

    • @poojakuttapayi7183
      @poojakuttapayi7183 หลายเดือนก่อน +2

      Etharae vattam venelum cheyam parayunnathil concentrate ayi chyanam thanich shredhayode chythal mathi..🙏🙏👍🙏 (.ഫലം ലഭിക്കുന്നവരേ എല്ലാ ദിവസവും ഒരു പ്രാവശ്യം മുടങ്ങാതെ ഞാൻ പറഞ്ഞു.)

    • @reelscornerreelscorner
      @reelscornerreelscorner หลายเดือนก่อน

      @@poojakuttapayi7183 simple karyam aanoo udeshiche athoo difficult ano

  • @SuryaSurya-t9u
    @SuryaSurya-t9u 6 หลายเดือนก่อน +49

    എന്റെ ഭർത്താവ് എന്നോട് പിണക്കത്തിലാണ്.രണ്ടു മാസമായി ഒരു ഫോൺ വിളി പോലുമില്ല. എത്രയും പെട്ടെന്ന് അദ്ദേഹം എന്റെ അടുത്തേക്ക് മടങ്ങി വരാൻ പ്രാർത്ഥിക്ക ണേ തിരുമേനി . എനിക്ക് ഈ അവസ്ഥ താങ്ങാൻ കഴിയുന്നില്ല ഞാൻ തീർത്തും ഒറ്റപ്പെട്ടു പോയി . മനസ്സ് ആകെ തകർന്നവസ്ഥയാണിപ്പോൾ.

    • @sudakshinasunil2431
      @sudakshinasunil2431 6 หลายเดือนก่อน +4

      Njanum ithe avsthyanau😔😔😔😔😔

    • @anurajeev1836
      @anurajeev1836 6 หลายเดือนก่อน +4

      എൻ്റെം അവസ്ഥ

    • @angle075
      @angle075 6 หลายเดือนก่อน

      Same absyha

    • @Aswathy-w8s
      @Aswathy-w8s 6 หลายเดือนก่อน +1

      Same avastha

    • @FeljaMary-ph9qo
      @FeljaMary-ph9qo 6 หลายเดือนก่อน

      enteyum same avastha

  • @ameenn673
    @ameenn673 6 หลายเดือนก่อน +2

    💯% sathyam mahalbudam thanne oru divasam ayappol njan udheshicha aal enne vilichu❤❤

  • @sangeethaj3981
    @sangeethaj3981 6 หลายเดือนก่อน +3

    നന്ദി 🙏🏻100%സത്യമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Rekha-s3j
    @Rekha-s3j 4 หลายเดือนก่อน +1

    thankyou thirumeni

  • @rajiraghu8472
    @rajiraghu8472 6 หลายเดือนก่อน +277

    ഞാൻ ജീവനെ പോലെ സ്നേഹിക്കുന്ന എന്റെ ഭർത്താവ് എന്നെ പലരീതിയിലും വേദനിപ്പിക്കുന്നു 😢😢😢😢

    • @shareefshareef8431
      @shareefshareef8431 6 หลายเดือนก่อน +17

      Oho Adeyo Marannekku Ellam Shareyakum

    • @geethamohan3340
      @geethamohan3340 6 หลายเดือนก่อน +5

      Namaskaram 🙏🙏🙏🙏🙏

    • @nimisharajesh2346
      @nimisharajesh2346 6 หลายเดือนก่อน +23

      എനിക്കും ഇത് തന്നെയാണ് അവസ്ഥ

    • @dhanus2234
      @dhanus2234 6 หลายเดือนก่อน +4

      Enitee ningal അവരുടേ വീട്ടുകാരോട് samsarichoo

    • @Alexander90948
      @Alexander90948 6 หลายเดือนก่อน +12

      നല്ല അടി കൊടുക്കുക..,😋

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 6 หลายเดือนก่อน +7

    നമസ്കാരം ഹരി ജി 🙏🙏🙏🙏

  • @PratheejaKV
    @PratheejaKV 4 หลายเดือนก่อน +2

    Thank you universe ❤ Waiting for my result 🙏

  • @thazvaShibu
    @thazvaShibu 6 หลายเดือนก่อน +7

    Namaskaram ji❤

  • @miniushaminiusha6550
    @miniushaminiusha6550 2 หลายเดือนก่อน +1

    ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന ആള് പല രീതിയിലും എന്നെയും എൻറ്റ മനസ്സിനെയും വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു

  • @reshmav2976
    @reshmav2976 6 หลายเดือนก่อน +14

    നസ്കാരം ഹരിയേട്ടാ 🙏🏻 വളരെ വേദനയോടു കൂടെ ആണ് ഞാൻ എന്റെ കാര്യം പറയുന്നത്. എന്റെ ഭർത്താവ് രണ്ടു മാസായി എന്നെയും കുട്ടികളെയും മറന്നു വേറെ റിലേഷൻഷിപ്പിൽ പോയി. പെട്ടു. ഇപ്പോൾ യാതൊരു കോണ്ടക്ടറ്റുംഇല്ല ഹരിയേട്ടാ. മാനസികമായി ഞാൻ തകർന്നിരിക്കുന്നു ഹരിയേട്ടാ ഇപ്പോൾ. അങ്ങ് എന്റെ ഭർത്താവിന്റെ മനസ് മാറാനായിട്ടും വേണ്ടി പ്രാർത്ഥിക്കണം. രണ്ടു കുട്ടികൾ ഉണ്ട് ഞങ്ങൾക്ക്. മക്കൾ അച്ഛനെ അനീഷിക്കുമ്പോൾ അവരോടു എന്താ പറയണ്ടാന്നു അറിയുന്നില്ല. കണ്ണൻ പൂയ്യം. രേഷ്മ തിരുവോണം. ആരോണിക ഉത്രം. ആരോൺ കൃഷ്ണ പുണർതം. ഞങ്ങൾക്ക് വേണ്ടി പ്രാര്ഥിക്കണം. ഹരിയേട്ടാ.

    • @Ayiravallimedia
      @Ayiravallimedia  6 หลายเดือนก่อน +3

      തീർച്ചയായും പ്രാർത്ഥിക്കാം അദ്ദേഹത്തിൻറെ മനസ്സ് മാറി വരുന്നതിന് അടുത്തുള്ള ക്ഷേത്രത്തിൽ എന്തെങ്കിലും വഴിപാട് നേരാവുന്നതാണ്

    • @reshmav2976
      @reshmav2976 6 หลายเดือนก่อน +4

      @@Ayiravallimedia എന്ത് വഴിപാടാണ് ഹരിയേട്ടാ നേരേണ്ടത്?..

    • @sherlythomas6787
      @sherlythomas6787 6 หลายเดือนก่อน +7

      എന്റെ അവസ്ഥയും ഇത് തന്നെ. ഒരു വയസുള്ള ഒരു മോനുണ്ട്. മറ്റു പെണ്ണുങ്ങളുടെ പുറകെയാണ്. എന്തു ചെയ്യണം എന്നറിയില്ല. ഈ കുഞ്ഞിനെ പോലും വേണ്ട.

    • @reshmav2976
      @reshmav2976 6 หลายเดือนก่อน

      @@sherlythomas6787 പോവുമ്പോൾ നമുക്ക് തടുത്തു നിർത്താൻ കഴിയില്ല. നമ്മൾ സ്വന്തം കാലിൽ നിൽക്കണം. നമുക്ക് ഒരു തൊഴിൽ നിങ്ങൾക്കു ഒരു തൊഴിൽ ഉണ്ടെങ്കിൽ നിങ്ങളെ മോനെ പൊന്നു പോലെ നോക്കി സൂക്കായി സന്തോഷായി ജീവിക്കാം

    • @kumar4722
      @kumar4722 6 หลายเดือนก่อน +1

      എന്തിനാ ഇങ്ങനെ ഓരോരുത്തർ അവരുടെ കുടുംബം നശിപ്പിക്കുന്നത്, വിവാഹം, കുടുംബ ജീവിതം കൊതിക്കുന്ന എന്നാൽ കിട്ടാത്ത എത്രെയോ ആൾക്കാറുണ്ട്. വളരെ ഈസി ആയാണ് ഓരോരോ കുടുംബങ്ങൾ നശിപ്പിക്കപെടുന്നത്,എന്തുകൊണ്ടായിരിക്കാം എന്നുള്ളത് ആരും അന്നെഷിക്കുന്നില്ല.

  • @RajeeshK-wm2pc
    @RajeeshK-wm2pc 6 หลายเดือนก่อน +1

    തിരുമേനി പറഞ്ഞത് പോലെ ഞാൻ ചെയ്തു. എനിക്ക് ഫലം കിട്ടി

  • @joselyjose4391
    @joselyjose4391 6 หลายเดือนก่อน +5

    ഇന്നലെയാണ് ഞാൻ ഇത് ആദ്യം കേൾക്കുന്നത് ഞാൻ അത് പൂർണ്ണ വിശ്വാസത്തോടെ ചെയ്തു ഇന്ന് ഈവനിംഗ് ആയപ്പോൾ എനിക്ക് മെസ്സേജ് വന്നു. താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @chanju1000
    @chanju1000 12 วันที่ผ่านมา +2

    അങ്ങ് പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല. ഇന്നലെ രാത്രി 10 മണിക്ക് ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ഇത് ചെയ്തു. ഇന്ന് രാവിലെ ഉണർന്നു നോക്കിയപ്പോൾ രാത്രിയിൽ 10.50 ന് ഒരു goodnight msg വന്നു. എന്റെ സുഹൃത്തിന്റെ. ഇന്ന് ഗുഡ്മോര്ണിങ് msg ഉം. ഇത്രക്ക് power full ആണെന്ന് കരുതിയില്ല. ഇത് ഇനി എത്ര ദിവസം തുടരണം.

  • @reenareenashibu6764
    @reenareenashibu6764 6 หลายเดือนก่อน +11

    ഞാൻ ഇന്നാണ് ഇത് ആദ്യമായി കാണുന്നത് ഞാൻ ഇത് ഇന്നുമുതൽ ചെയ്യും എനിക്ക് വിശ്വാസമുണ്ട് ഞാൻ അങ്ങോട്ടു മെസ്സേജ് അയച്ചിട്ട് അത് കേറി നോക്കുക പോലും ചെയ്തില്ല ഇനി ഞാൻ മെസ്സേജ് അയക്കില്ല പ്രാർത്ഥനയോടുകൂടി ഇത് ചെയ്യും എനിക്ക് മെസ്സേജ് അയക്കും അല്ലെങ്കിൽ വിളിക്കും പൂർണ്ണമായി വിശ്വസിക്കുന്നു 🙏🏻 ചെയ്തു നോക്കട്ടെ

  • @KrishnaKumari-l7d
    @KrishnaKumari-l7d หลายเดือนก่อน

    Valare sathyam2manikoor aayappol msg vannu thank you ❤

  • @Meeranair-gm8uf
    @Meeranair-gm8uf 5 หลายเดือนก่อน +3

    വളരെ നല്ല അറിവുകൾ

  • @godsgift6311
    @godsgift6311 2 หลายเดือนก่อน +2

    ഞാൻ ചെയ്തു വിളിച്ചില്ല, വാട്സാപ്പ് ബ്ലോക്ക്‌ മാറ്റി thank u🙏🙏🙏

  • @SajiSahadevan-i2e
    @SajiSahadevan-i2e 6 หลายเดือนก่อน +6

    ചേട്ടാ. ചേട്ടന്റെ ഒരു വീഡിയോയിൽ പറഞ്ഞത് പോലെ ഞാൻ ചെയ്ത്. കടം കൊടുത്ത കുറച്ചു ക്യാഷ്. തിരിച്ചു കിട്ടി. അത്രയ്ക്ക് ആവശ്യം ഒള്ള സമയത്ത് ❤️

    • @Ayiravallimedia
      @Ayiravallimedia  6 หลายเดือนก่อน +1

      സന്തോഷം

    • @Jay-lz2eo
      @Jay-lz2eo 6 หลายเดือนก่อน +1

      ഏതാണ് ആ വീഡിയോ

  • @Olympian-cw2eb
    @Olympian-cw2eb 6 หลายเดือนก่อน +3

    ഞാനും ഭാര്യയും 5 വർഷം സ്നേഹിച്ചു ജീവിച്ചതാണ്.... അവളുടെ വീട്ടിൽ വെച്ചുണ്ടായ ഒരു issue ന്റെ പേരിൽ പിണങ്ങി.... അതു ഡിവോഴ്സ് നോട്ടീസ് അയക്കുന്നതിൽ അവളെ കൊണ്ടെത്തിച്ചു.. Njan പിണങ്ങി മാറി നിന്നതായിരുന്നു... But അവളുടെ വീട്ടുകാർ ബ്രെയിൻ വാഷ് ചെയ്തു അവളെ nadu കടത്തി... ഇപ്പോൾ 3 വർഷം ആയി... തമ്മിൽ contactum ഇല്ല..എന്നോട് വെറുപ്പ്‌ മാത്രം ഉള്ളു അവൾക്കു.. But im still loving her... അവൾക്കു ഡിവോഴ്സ് മാത്രം മതി.... കേസ് കോടതിയിലാണ്.... Nthu സംഭവിക്കുമെന്ന് ഒരു പ്രതീക്ഷയും ഇല്ല ...

    • @Olympian-cw2eb
      @Olympian-cw2eb 6 หลายเดือนก่อน

      @Saniyaa-sg5mi name arinjittu prathyekichu karyamilla my friend...

    • @Olympian-cw2eb
      @Olympian-cw2eb 6 หลายเดือนก่อน

      @Saniyaa-sg5mi no mention

  • @abubakerhasan654
    @abubakerhasan654 3 หลายเดือนก่อน +1

    ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന എൻറെ ഭാര്യ പല രീതിയിലും എന്നെയും എൻറെ മനസ്സിനേയും വേദനിപ്പിച്ചു കൊണ്ടിരുന്നു.

  • @prajulprajul4234
    @prajulprajul4234 6 หลายเดือนก่อน +7

    100%സത്യം ആണ് ട്ടോ 🥰ഹരിജി വളരെ നന്ദി 🕉️എന്റെ സുഹൃത് എന്നോട് കുറച്ചു ദിവസം ആയി മിണ്ടാതെ ആയിട്ട് എനിക്ക് വല്ലാത്ത സങ്കടം ണ്ടായി എന്റടുത്തു ന്ന് ഉണ്ടായ തെറ്റ് ആണ് പ്രശ്നം 😔ഇന്നലെ രാത്രി ഹരിജി പറഞ്ഞ പ്രകാരം ചെയ്തു. ഇന്ന് രാവിലെ കഴിഞ്ഞു ട്ട് 12മണിക്ക് ശേഷം എന്നെ വിളിച്ചു എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ണ്ട് ട്ടോ നന്ദി 🥰🥰🕉️ഓരോ കാര്യം ചെയ്യുമ്പോഴും അത് ഫലിക്കുന്നുണ്ട് പക്ഷെ 😔സാമ്പത്തികം മാത്രം പിന്നോട്ട് ആണ് 😔അത് മാറുന്നില്ല അതും കൂടി ഒന്ന് മാറി കിട്ടിയാൽ മതി 🥰🕉️🕉️

  • @sonusatheeshan6246
    @sonusatheeshan6246 หลายเดือนก่อน

    ഇത് സത്യം ആണ്. 🙏🙏🙏എനിക്ക് ഫലം കിട്ടി 🙏🙏

  • @faseelasulaiman5203
    @faseelasulaiman5203 6 หลายเดือนก่อน +8

    ഹരിയേട്ടാ അടിപൊളി ഇതൊന്നു ചെയ്തു നോക്കിയിട്ട് റിസൾട്ട് പറയാം ഞാനിതുവരെ ഒന്നും ചെയ്തു നോക്കിയിട്ടില്ല എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട് 🥰

  • @ushar6700
    @ushar6700 6 หลายเดือนก่อน +1

    തിരുമേനി ഞ> ൻ ഇത് പേലെ ചെയ തു നേക്കാം🙏🙏🙏🙏🙏

  • @sulochana3346
    @sulochana3346 6 หลายเดือนก่อน +4

    Thank you 🌹

  • @saltmangotreec
    @saltmangotreec 6 หลายเดือนก่อน +2

    You are great man,serikum viswasam vannu....within 5 minutes il nadannu

  • @RajiRaji-q5y
    @RajiRaji-q5y 5 หลายเดือนก่อน +3

    ഇതു സത്യം മാണ് എനിക്ക്ഫലം ഉണ്ടായി
    🙏🙏🙏

  • @Rejimol-pn6kx
    @Rejimol-pn6kx หลายเดือนก่อน

    Njan orupad vishwasathode cheyyam🙏🙏🙏🙏

  • @vijiv.l3900
    @vijiv.l3900 6 หลายเดือนก่อน +6

    സത്യം വിളിച്ചു 🥰🥰🥰

  • @Anay-s7d
    @Anay-s7d 10 วันที่ผ่านมา +1

    Ethum ചെയ്തു.. ഗ്രാമ്പു ചെയ്തു... 😞😢ഒന്നും നടന്നില്ല സ്വാമി... 😞😞😞ഇനി എന്ന ചെയ്യാ എന്റെ ഫ്രണ്ടിനെ കിട്ടാൻ എന്നെ സുഹൃത്തേ അവളെ എനിക്ക് വേണെന്നു സ്വാമി..... Nadakkunnilallo

  • @jijiviswanath4997
    @jijiviswanath4997 6 หลายเดือนก่อน +4

    I got the result.... within 24 hours.... thank u hariettann

    • @lpkp3398
      @lpkp3398 6 หลายเดือนก่อน

      Congratulations

  • @preejacp9653
    @preejacp9653 6 หลายเดือนก่อน +4

    Thank you brother

  • @beenaraju3729
    @beenaraju3729 5 วันที่ผ่านมา

    ഞാൻ ഒരുപാട് സ്നേഹിച്ച കൂടപ്പിറപ്പ് ചതിച്ചു എനിക്ക് അവകാശപ്പെട്ടത് കൈക്കലക്കി ദിവസം മൂന്നാല് വട്ടം വിളിച്ചിരുന്നതാണ് ഭാര്യയുടെ വാക്ക് കേട്ടു ഇപ്പോൾ ഒരു ബന്ധവും ഇല്ല അവൻ വിളിക്കണം എനിക്ക് അവകാശപ്പെട്ട പൈസ thirichu തരണം പ്രാർത്ഥനയിൽ ഓർക്കണേ

  • @babyasokan3376
    @babyasokan3376 6 หลายเดือนก่อน +8

    മകൾക്ക് വേണ്ടി അമ്മമാർക്ക് ചെയ്യാമോ

  • @Anil-k9l9b
    @Anil-k9l9b 2 หลายเดือนก่อน +1

    അമ്മയും മക്കളും തമ്മിലനെങ്കിൽ ചെയ്യാമോ പറ്റുമോ.തിരുമേനി പറഞ്ഞു തരുമോ.പ്രാർത്ഥിക്കണം തിരുമേനി

  • @sushamasushama5504
    @sushamasushama5504 6 หลายเดือนก่อน +6

    സത്യം ഞാൻ ചെയ്തു അര മണിക്കൂർ കഴിഞ്ഞ് എന്നെ വിളിച്ചു

  • @Subhagamanni
    @Subhagamanni หลายเดือนก่อน

    എന്റെ സഹോദരൻ കൊടുക്കാരൻ വിളിക്കാൻ വേണ്ടി ചെയിതു നിമിഷ നേരം കൊണ്ട് വിളിച്ചു നന്ദി നന്ദി

  • @sarithaps
    @sarithaps 6 หลายเดือนก่อน +12

    ഹരിയേട്ടനുവേണ്ടി എന്നും പ്രാർത്ഥിക്കാറുണ്ട് ഇപ്പോൾ എന്റെ വീട്ടിലെ ഒരു അംഗത്വപോലെയാണ് ഹരിയേട്ടനും

    • @Ayiravallimedia
      @Ayiravallimedia  6 หลายเดือนก่อน

      😊😊😊🙏🙏🙏 വളരെ നന്ദി

  • @anilai7273
    @anilai7273 5 หลายเดือนก่อน +1

    നന്ദി ഹരിജി

  • @Vineesh-u9f
    @Vineesh-u9f 6 หลายเดือนก่อน +5

    വരാഹി ദേവിയെ പ്രാർത്ഥിക്കുന്നുണ്ട് ജപിക്കുന്നുണ്ട് അപ്പോൾ ഈ കർമം ചെയ്യാമോ

  • @Amarnarhva
    @Amarnarhva 6 หลายเดือนก่อน +1

    നല്ല വിശ്വാസം ഉണ്ട് തിരുമേനി ഇന്നലെ blk ചെയ്തുപോയ ആളാണ് ഏഏ വീഡിയോ കണ്ട് തുടങ്ങുമ്പോഴേ കാൾ വന്നു

  • @kalyaniakshara
    @kalyaniakshara 6 หลายเดือนก่อน +7

    Sthreekalkku maasamura ulla time cheyyan paadundo

  • @godwinsajan3391
    @godwinsajan3391 6 หลายเดือนก่อน +2

    It's working 😮 she unblock and called me 😍 thanks 🙏🎉

  • @ShibuvargheseVarghese
    @ShibuvargheseVarghese 6 หลายเดือนก่อน +3

    Thanks.. ഞാൻ ചെയ്യും..

  • @Anupama222p
    @Anupama222p หลายเดือนก่อน +1

    എല്ലാവരും നല്ല രീതിയിൽ പറയുന്നുണ്ട് എനിക്കും എൻ്റെ ആൾ തിരിച്ച് വരണം😢😢😢😢

    • @shiljovarghese6700
      @shiljovarghese6700 หลายเดือนก่อน

      ഒന്ന് വരാമോ ഒരു കാര്യം ചോദിക്കാൻ ആണ്

    • @Anupama222p
      @Anupama222p หลายเดือนก่อน

      @@shiljovarghese6700 ennodano

    • @Anupama222p
      @Anupama222p หลายเดือนก่อน

      @@shiljovarghese6700 enteyaduthano

  • @VanithaBiju
    @VanithaBiju 6 หลายเดือนก่อน +4

    Njan snehikkunnayal. Ippozhum messge ayakkarundu pakshe pazhaypole...snehamo...nallapole..mindukato..cheyyarilla...aake.vishamavasthayil aanu. Njan

  • @SheenaanuSheenamani
    @SheenaanuSheenamani 4 หลายเดือนก่อน

    സത്യം ❤❤❤❤❤❤❤ഒരു പ്രാവശ്യം ചെയ്തു നടന്നു 🙏🙏🙏🙏❤❤❤❤

  • @JomonNr
    @JomonNr 2 หลายเดือนก่อน +5

    ഞാൻ ചെയ്തു നോക്കി. റിസൾട്ട്‌ വരും എന്ന് വിശ്വസിക്കുന്നു വന്നാൽ കമന്റ്‌ ഇടാം. അവൾ എന്നെ ബ്ലോക്ക്‌ ആക്കി പോയി. തല്ല് പിടിച്ചിട്ട് ആണ്. അത് കഴിഞ്ഞു ഒന്ന് കാണാൻ പോലും പറ്റിയിട്ടില്ല.എന്നെ ഒന്ന് വിളിച്ചാൽ മതി.

  • @aswathiachu4146
    @aswathiachu4146 29 วันที่ผ่านมา

    Ithu sathyam aanu 💯💯💯
    Enk result kitty🙏🙏orupadu tnx thirumeni 🙏🥹❤️

  • @Soorya-nz6fv
    @Soorya-nz6fv 5 หลายเดือนก่อน +1

    താങ്കൾക്ക് നന്ദി കറക്റ്റ്

    • @naturewithfamily5812
      @naturewithfamily5812 3 หลายเดือนก่อน

      സ്വാമി ഞാൻ കുറച്ചു പൈസ കടം കൊടുത്തു അവർ അത് തിരികെ തരുന്നില്ല അത് കിട്ടാൻ എന്താണ് ചെയ്യേണ്ടത്സ്വാമി ഞാൻ കുറച്ചു പൈസ കടം കൊടുത്തു അവർ അത് തിരികെ തരുന്നില്ല അത് കിട്ടാൻ എന്താണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞുതരാമോ

  • @archanasanthosh
    @archanasanthosh 6 หลายเดือนก่อน +5

    🙏Harijiiii

  • @neeraneeru4435
    @neeraneeru4435 หลายเดือนก่อน

    എത്രയും വേഗം സംഭവിക്കണേ 🙏🙏🙏🙏