Dr.Shashi Taroor ആമയിഴഞ്ചാൻ മാലിന്യം എത്ര ഭേദം.

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ‪@MalayalivarthaInside‬
    #sasitharoor

ความคิดเห็น • 353

  • @sanithedamuttam3180
    @sanithedamuttam3180 2 หลายเดือนก่อน +81

    തരൂരിന് വോട്ട് ചെയ്തവർക് ശശി നമസ്കാരം

  • @surendranpi6337
    @surendranpi6337 2 หลายเดือนก่อน +38

    സുന്ദരി ആയ ഒരു പെണ്ണ് വഴിക്കു വീണിരുന്നെങ്കിൽ ഓടി വന്നു പിടിച്ചു എടുത്തുകൊണ്ടുപോയി ശുശ്രുഷിയിച്ചേനെ ചേട്ടൻ.

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 2 หลายเดือนก่อน +61

    വിവരമില്ലാത്ത പൊതുജനം. അവർക്ക് വേണ്ടത് അവർക്ക് കിട്ടി. സഹിക്കുക ക്ഷെമിക്കുക പക്ഷെ ഇത് മറക്കരുത് അനന്തപുരികാർ. 🙏🏿🇮🇳

  • @trycryptos1243
    @trycryptos1243 2 หลายเดือนก่อน +6

    സത്യം, സത്യം ഷോയ് മോന് ഒരു വലിയ നല്ല സല്യൂട്ട് !
    ജന പ്രതിനിതികളെ ഉത്തരവാദിത്തം പഠിപ്പിക്കാൻ നിങ്ങളെ പോലെ ഉള്ള മാധ്യമ പ്രവർത്തകൾ തന്നെ വേണം.
    ഇതേ അഭിപ്രായം ഉള്ളവ്വർ ഇവിടെ ഒരു ലൈക് അടിച്ചു പോകണം പ്ലീസ്.

  • @sivadasansiva4351
    @sivadasansiva4351 2 หลายเดือนก่อน +62

    രാഷ്ട്രീയ കോമരം, ശമ്പളം പറ്റി സുഖിക്കുന്നു.

  • @Tra-yambakam
    @Tra-yambakam 2 หลายเดือนก่อน +64

    തിരുവനന്തപുരത്തുകാർക്ക് ഇങ്ങനെ തന്നെ വേണം കുത്തിക്കൊടുവിൽ വയറു നിറച്ചു കിട്ടിയില്ലേ എല്ലാവർക്കും

    • @syamkrishna6632
      @syamkrishna6632 2 หลายเดือนก่อน

      കഴുകാതെ തന്നേ കൊടുത്തു, ഊമ്പമ്മാരുടെ അണ്ണാക്കിൽ

  • @muraleedharanpillab8998
    @muraleedharanpillab8998 2 หลายเดือนก่อน +7

    ഞാൻ പണ്ടും ഇങ്ങനേൊക്കെ ആയിരുന്നു.. എല്ലാവരെയും പറഞ്ഞു കൂടെ നിരുത്താൻ ആരും എന്നെ പഠിപ്പിക്കണ്ടാ...അതാണ് തരൂർ എന്നാ രാഷ്ട്രീയ ക്കാരൻ...

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 2 หลายเดือนก่อน +35

    ശശിയും (MP) മേയർ ആര്യയും തമ്മിൽ ഒരു വ്യത്യാസവുമില്ല രണ്ടും ഒരു തുലാസിലെ രണ്ട് തട്ടുകൾ !!! തിരുവന്ദപുരത്ത് കാർ പ്രബുദ്ധർ തന്നെ!!!💥💯😁😁😁😁

  • @radharajan2770
    @radharajan2770 2 หลายเดือนก่อน +5

    സത്യം മനസ്സിലാക്കാൻ കുറച്ചു സമയമെടുക്കും.....എങ്കിലും കാലം എല്ലാം മനസ്സിലാക്കി തരും. ....സുഖിക്കാനായി മാത്രം എംപി ആയവൻ....എന്ത് വിശ്വപൗരൻ....നാടിനും, വീടിനും ഗുണമില്ലാത്തവൻ എന്ത് വിശ്വപൗരൻ.....

  • @ronyronyjacob
    @ronyronyjacob 2 หลายเดือนก่อน +67

    അങ്ങ് തകർത്ത് ഇംഗ്ലീഷ് പറഞ്ഞാൽ എല്ലാം ശെരിയാകും എന്ന് മലയാളി വിചാരിച്ചു...😂😂

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 2 หลายเดือนก่อน +25

    ലോക കോമളനിൽ നിന്നും ഇതു തന്നെ ജനങ്ങൾക്കു കിട്ടൂ എന്നറിഞ്ഞിട്ടും ജയിപ്പിച്ചു വിട്ടു. RC ആയിരുന്നെങ്കിൽ തലസ്ഥാനത്തെ എല്ലാ പ്രശ്നങ്ങളിലും മുന്നിൽ കാണുമായിരുന്നു.

  • @balachandran2358
    @balachandran2358 2 หลายเดือนก่อน +7

    അനുഭവിച്ചോ വോട്ട് ചെയ്തവർ.

  • @CVRamachandranRamachandran
    @CVRamachandranRamachandran 2 หลายเดือนก่อน +5

    വിശ്വമാലിന്യം! ജനം ശശിയായി.

  • @sunithasunitha-ku4fr
    @sunithasunitha-ku4fr 2 หลายเดือนก่อน +6

    വിവരമില്ലാത്ത ജനങ്ങൾ കൂടുതലും തിരുവനന്തപുരത്ത്

  • @akshayasok8925
    @akshayasok8925 2 หลายเดือนก่อน +20

    തിരുവനന്തപുരത്തെ ജനങ്ങളുടെ വിധി എന്ന് പറയാതെ വയ്യ. ശശി താങ്കൾ ജനങ്ങളെ ശശിയായി

  • @umasaraswathy6890
    @umasaraswathy6890 2 หลายเดือนก่อน +50

    ഞങ്ങളുടെ m. P. ഇംഗ്ലീഷ് പറയും. ഇതിൽ കൂടുതൽ എന്തുവേണം. കഷ്ടം തിരോന്തരം . നിങ്ങൾക്കേ പറ്റൂ നാലാംവട്ടവും ഇംഗ്ലീഷ് കാരനെ തിരഞ്ഞെടുത്തതിന്.

    • @reality1756
      @reality1756 2 หลายเดือนก่อน +4

      Mp സ്ഥാനം ഒഴിവാക്കി കൊടുത്തു. മാറിനിൽക്കുക.

    • @MohananTk-ry2cm
      @MohananTk-ry2cm 2 หลายเดือนก่อน

      4:11 AA​@@reality1756

  • @sajanvarghese2318
    @sajanvarghese2318 2 หลายเดือนก่อน +46

    ഈ മഹാൻ പറയുന്നു... പോസ്റ്റ്‌ ഇട്ടു എന്ന്...

  • @salilt8268
    @salilt8268 2 หลายเดือนก่อน +2

    വിശ്വ കോഴിച്ചാത്തനെ ഇനിയുമിനിയും ജയിപ്പിക്കൂ തിരോന്തോരം തീരദേശ ഗുയ്സ്. നൻമകൾ നേരുന്നു

  • @WilsonP-t9n
    @WilsonP-t9n 2 หลายเดือนก่อน +8

    തീരദേശത്ത് കിടക്കുന്ന തലയ്ക്കകത്ത് ആൾതാമസം ഇല്ലാത്ത പാതിരിമാർ പറയുന്നതിന് അന്ന പുറത്തോട്ട് പോകാത്ത സ്വന്തമായിട്ട് ചിന്തിക്കാനും കഴിവില്ലാത്ത മരമണ്ടൻ മാരുടെ വോട്ടുകൊണ്ടാണ് ശശിതരൂർ ജയിച്ചത് അല്ലായെങ്കിൽ സുരത സുനന്ദ പുഷ്കറിനെ കേസും സുഖലോലുപത മുകളിൽ കിടന്നുറങ്ങുന്ന ശശി തരൂരിനെ വിജയിപ്പിക്കും ആയിരുന്നോ മലയാളം പോലും നന്നായിട്ട് പറയാൻ അറിയുന്നില്ല ശശി തരൂരിന് ഏതായാലും ചെയ്തുപോയ പാവത്തിനെ അനുഭവിച്ചു കൊള്ളുക തിരുവനന്തപുരം കാരി

  • @sasidharannairs9452
    @sasidharannairs9452 2 หลายเดือนก่อน +32

    ഒരു നോക്കുകുത്തി. M. P

  • @sales596
    @sales596 2 หลายเดือนก่อน +56

    സ്വന്തം ഭാര്യ മരിച്ചപ്പോഴും അദ്ദേഹം വീട്ടിലേക്കു ചെന്നില്ലല്ലോ. അതിലും വലുതാണോ ജോയ് യുടെ മരണം.
    താങ്കൾ എന്താണ് പ്രതീക്ഷിക്കുന്നത്.

  • @jayan230
    @jayan230 2 หลายเดือนก่อน +15

    Let all Travandrum people understand his habit. He was enjoying with his girlfriend

  • @sav157
    @sav157 2 หลายเดือนก่อน +92

    തരൂർ പ്രശസ്തിക്കു വേണ്ടി മാത്രം നടക്കുന്ന ഒരാൾ മാത്രം MP.എന്ന നിലയിൽ തികഞ്ഞ പരാജയം 😂😂

    • @mallikamallika7505
      @mallikamallika7505 2 หลายเดือนก่อน

      എന്നാലും BJP ജയിക്കുമെന്ന് ഭയന്ന് ഈ ശശിയെ തന്നെ തെരഞ്ഞെടുക്കും - അതാണ് ഞങ്ങൾ തിരുവനതപുരത്ത് കാര്

  • @vipinvijayan9088
    @vipinvijayan9088 2 หลายเดือนก่อน +26

    വിശ്വ കോഴി 🙏🙏🙏

  • @samodb.asamodaravindakshan3684
    @samodb.asamodaravindakshan3684 2 หลายเดือนก่อน +19

    അങ്ങേർക്കു ഇതിനൊക്കെ എവിടെയാ സമയം..

  • @MohandasKp-g5u
    @MohandasKp-g5u 2 หลายเดือนก่อน +39

    അങ്ങനെ പറയല്ലെ....
    ഒരു സ്ത്രീ ആയിരുന്നെങ്കിൽ ഞാൻ എപ്പയെത്തിയെന്ന് ചേദിക്ക്...
    കേരളത്തിലെ പാവങ്ങൾക്ക് നിന്റെ പോസ്റ്റ് കൊണ്ടെന്ത് പ്രയോജനം...
    അത് വല്ല പെണ്ണുങ്ങളും എടുത്ത് മടിയിൽ വച്ചതല്ലെ....

  • @raviravi-hp4uh
    @raviravi-hp4uh 2 หลายเดือนก่อน +20

    തിരുവനന്തപുരത്ത് ഉള്ളവരെ മുഴുവൻ കുറ്റം പറയുന്നത് ശരിയാണന്ന് തോന്നുന്നില്ലാ അവസാനം മുന്നിലെത്തിച്ചവർക്കാണ് 90 ശതമാനം ഉത്തര വാദിത്വം

    • @rashimissu
      @rashimissu 2 หลายเดือนก่อน +1

      100% 🎉

    • @presannakumar9912
      @presannakumar9912 2 หลายเดือนก่อน +1

      വളരെ ശരി

  • @tsgopalakrishnan
    @tsgopalakrishnan 2 หลายเดือนก่อน +5

    മോഹുവ മൊയ്ത്രയെ പാർലമെന്റിൽ നിന്നും പുറത്താക്കിയപ്പോൾ മോങ്ങിയ ശശിഅണ്ണൻ. നാറുന്ന തിരന്തോരത്തിനു പറ്റിയ നാറുന്ന ജനപ്രാതിനിധി. പറഞ്ഞിട്ടെന്തു കാര്യം, എല്ലാം അനുഭവിച്ചോ തിരോന്തോരമേ!!

  • @RajanValsan
    @RajanValsan 2 หลายเดือนก่อน +2

    നിങ്ങളെ പോലുള്ള മാധ്യമങ്ങൾ ഉള്ളത് മാത്രം ആണ് കേരളത്തിന്റെ അഭിമാനം ഇത്തരക്കാരെ തുറന്നു കാട്ടുക അതാണ് ഇവർക്കുള്ള ശിക്ഷ

  • @jayan230
    @jayan230 2 หลายเดือนก่อน +18

    He was in USA with his girlfriend and he didn't present in Parliament for outh. Shame on TVM public .

  • @sureshmadathani5604
    @sureshmadathani5604 2 หลายเดือนก่อน +13

    ജനങ്ങൾ ശരിയായി അതുപറഞ്ഞാ മതി😭

  • @IndriadeviCn
    @IndriadeviCn 2 หลายเดือนก่อน +3

    ശശി എല്ലാരേയും ശശിയാക്കി

  • @PunchiriVijayanarukil
    @PunchiriVijayanarukil 2 หลายเดือนก่อน +5

    അവസാന കാലത്ത് പാതാളക്കുഴിൽ എറിഞ്ഞിടട്ടെന്ത് കാര്യം ഇത്രയും നാൾ ജനങ്ങളെ പറ്റിക്കാനുള്ളത് പറ്റിച്ചു അതു മതി

  • @Ahammedkuttyk
    @Ahammedkuttyk 2 หลายเดือนก่อน +51

    ശശി വെയ്സ്റ്റ് ആണെന്ന് കരുതുന്നഒരു കോൺഗ്രസ്‌ കാരനാണ് njaanum

  • @pgvpanicker3647
    @pgvpanicker3647 2 หลายเดือนก่อน +4

    ജോയി യുടെ അതി ദയനീയമായ മരണം ചിന്തിച്ചിട്ട് ഒരാന്തവുമില്ല. പാവം ആ മനുഷ്യൻ അഴുക്കു വെള്ളം കുടിച്ചു ശ്വാസം മുട്ടിയല്ലേ മരിച്ചത്.

  • @K.surehkurup-su7vw
    @K.surehkurup-su7vw 2 หลายเดือนก่อน +2

    അടിപൊളി

  • @Subhaschandran-et4jy
    @Subhaschandran-et4jy 2 หลายเดือนก่อน +10

    Same with people of Wayanad

    • @govindram6557-gw1ry
      @govindram6557-gw1ry 2 หลายเดือนก่อน +1

      അവിടത്തെ വാഴ = തിരുന്തോരം വാഴ

  • @chandramathimct9453
    @chandramathimct9453 2 หลายเดือนก่อน +21

    ജീവിതത്തിൽ ഇയാളെ മുഖ്യ മന്ത്രി ആക്കരുത് 🌺💐🌺🌺🥀🥀🥀🥀🥀🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

  • @bijuwinco7756
    @bijuwinco7756 2 หลายเดือนก่อน +27

    ജനം ശശിയായി

  • @travanz
    @travanz 2 หลายเดือนก่อน +28

    ലോക താളി, വിശ്വ കോഴി

  • @rajasekharankp9096
    @rajasekharankp9096 2 หลายเดือนก่อน +19

    എന്നോളം ഇംഗ്ലീഷ് ആർക്കറിയാം ?

  • @AjithKumar-pi8gz
    @AjithKumar-pi8gz 2 หลายเดือนก่อน +8

    Wayand Americayilaano, pottanmaarya hindhukkal

  • @sasikumarclassic486
    @sasikumarclassic486 2 หลายเดือนก่อน +10

    Well said

  • @pushparaj.o8117
    @pushparaj.o8117 2 หลายเดือนก่อน +1

    സോയമോൻ കലക്കി

  • @gangagang9632
    @gangagang9632 2 หลายเดือนก่อน

    Ok sir, ഇത് നമുക്ക് ഗുണം ചെയ്യും, അടുത്ത പാർലെമണ്ട് തിരഞ്ഞെടുപ്പിൽ
    ഉറപ്പ്

  • @ck-nd6tm
    @ck-nd6tm 2 หลายเดือนก่อน +4

    കഴിവുള്ളവരെ ഇവിടെ ആർക്കു വേണം !!!.😄😄😄😄.

  • @x-factor.x
    @x-factor.x 2 หลายเดือนก่อน +1

    പ്രശ്നങ്ങളുണ്ടാകുമ്പോഴെല്ലാം ജനപ്രതിനിധികളെല്ലാം രണ്ടോ മൂന്നോ പോസ്റ്റിട്ടാൽ ജനപ്രതിനിധികളുടെ ഉത്തരവാദിത്തം കഴിഞ്ഞു !.

  • @susmithamj9185
    @susmithamj9185 2 หลายเดือนก่อน +1

    15 വർഷം കൊണ്ട് തിരുവനന്തപുരത്തുകാർക്ക് ശശി അണ്ണൻ്റെ വക highmast light കിട്ടുന്നുണ്ടല്ലോ. അതാണ് ഇ മരവാഴയെ കൊണ്ടുള്ള ഒരേ ഒരു ഉപകാരം. വീണ്ടും ഇയാളെ തിരഞ്ഞെടുക്കാൻ കാണിച്ച ജനങ്ങളുടെ മനസ്സ് നമിച്ചിരിക്കുന്ന്.🙏🏻🙏🏻🙏🏻🙏🏻 ശശി

    • @presannakumar9912
      @presannakumar9912 2 หลายเดือนก่อน

      തീരദേശക്കാർ എന്നു പറ.

  • @Gopakumar-qu6ds
    @Gopakumar-qu6ds 2 หลายเดือนก่อน +3

    ഇവനെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണമെന്ന് പറയുന്നത്. കഷ്ടം.

  • @baburaj8728
    @baburaj8728 2 หลายเดือนก่อน +20

    തരൂരിന് വോട്ട് ചെയ്ത എല്ലാ വോട്ടർ മൂഡൻ മാരും ഓരോ മുഴം കയർ വാങ്ങിക്കോ.

  • @PradeepKumar-ju3bl
    @PradeepKumar-ju3bl 2 หลายเดือนก่อน +3

    തിരുവനന്തക്കാർ മാത്രമല്ല കേരളീയർ മുഴുവൻ എന്ന് പറയൂ. ജോയ് എന്ന പാവം മനുഷ്യൻ മരണപെട്ട സമയം കേരളം ചർച്ച ചെയ്തത് സിനിമ മേഖലയിലെ ഈഗോ ആയിരുന്നു.

  • @narayananpk9454
    @narayananpk9454 2 หลายเดือนก่อน +2

    നല്ലവരെ തിരുവന്തപുരത്തുകാർക് വേണ്ട. അവർക്കു വാചകകസർത്തു കാണിക്കുന്നവരെ വേണ്ടു. അതു കൊണ്ട് ജോയ്മോൻ കരയേണ്ട.

  • @BalaramKakkattil
    @BalaramKakkattil 2 หลายเดือนก่อน +8

    Super

  • @muralimarath6251
    @muralimarath6251 2 หลายเดือนก่อน +12

    മത്സ്യ തൊഴിലാളികൾക്ക് ഇംഗ്ലീഷ് അറിയൂല.പാവങ്ങൾ കുത്തി പോയി അനുഫവിക്ക്

  • @mathewcj8385
    @mathewcj8385 2 หลายเดือนก่อน +3

    ചിരിക്കാം...ചിരിക്കാം... ചിരിച്ചു കൊണ്ടിരിക്കാം 😂😂

  • @thomasmichael3318
    @thomasmichael3318 2 หลายเดือนก่อน +14

    കൊങ്ങി എല്ലാം പരാജയം 😢ഒരു ആറ്റിൽ കേറിയ പൂളൊന്മാർ 😭

  • @pramodtp4500
    @pramodtp4500 2 หลายเดือนก่อน +14

    😂 നല്ല ആളുകളെ തിരഞ്ഞെടുക്കാൻ കഴിഞ്ഞ 15 വർഷവും അവർക്ക് അറിയാതെ പോയി ആരോ പറഞ്ഞ് കൊടുക്കുന്ന യന്ത്രപോലെ അവിടെത്തെ പാവജനങ്ങൾ ചലിച്ചു....😂

  • @ajithmct-r7g
    @ajithmct-r7g 2 หลายเดือนก่อน

    In kerala politics Nothing will change. PRAY FOR THE YOUNGER GENERATION.

  • @chandramathimct9453
    @chandramathimct9453 2 หลายเดือนก่อน +20

    ഇയാളെ ഏതാണ്ട് ആനകാരിയും ചെയുമെന്നു വിചാരിച്ചു ജെയ്പ്പിച്ചു 💐എല്ലാവരും പാർട്ടീനോക്കും 🌺ആ രാജീവ് ചന്ദ്രശേകാർ ആയിരുനെങ്ങിൽ 🌺നാടു ഗെദി പിടിച്ചേനെ 🌹അനുഭവിച്ചോ???????????

  • @bhagyamenon1659
    @bhagyamenon1659 2 หลายเดือนก่อน

    👏🏼👏🏼When you vote for such people you deserve them.

  • @MrAjithkumardnair1
    @MrAjithkumardnair1 2 หลายเดือนก่อน +1

    അറിയപ്പെടുന്ന ഫിലോസഫർ വിൻസ്റ്റന്റ് ചർച്ചിൽ പണ്ടേ പറഞ്ഞു ഒരു നാടിന് അവരവർ അർഹിക്കുന്ന ഭരണാധികാരിയെ കിട്ടുമെന്ന്!!!!!!!!!!!!!!!!!

  • @rajank5355
    @rajank5355 2 หลายเดือนก่อน +1

    കേരളത്തിന്റെ തലസ്ഥാന നഗരിക്ക് ഇതാണ് ഗതിയെങ്കിൽ സാധാരണ ക്കാരന്റെ ഗതി 🙄🙄🙄🙄🙄

  • @rajank5355
    @rajank5355 2 หลายเดือนก่อน

    ആര്യ സൂപ്പർ ലേഡി ❤️❤️❤️❤️❤️

  • @uvkumar-be7ds
    @uvkumar-be7ds 2 หลายเดือนก่อน +9

    ബഹുമാനപ്പെട്ട തരൂറിനെ ഇങ്ങനെ അപകീർത്തിപ്പെടുത്തി സംസാരിക്കുന്നത് ശരിയല്ല അദ്ദേഹത്തെ തലകീഴായി ആമയിഴഞ്ചൻതോട്ടിൽ കെട്ടിതൂക്കി ഇട്ടു ബഹുമാനിക്കയാണ് വേണ്ടത്

  • @unnikrishnannair763
    @unnikrishnannair763 2 หลายเดือนก่อน +1

    തിരുവനന്തപുരത്ത് ഒരു മെയർ ഉണ്ട് ഒരു മന്ത്രി ഉണ്ട് അവരെക്കുറിച്ചു മാത്രം എന്തെ പറയാത്തത്. ജനസേവകനായ ഒരു ചീഫ് മിനിസ്റ്റർ ഉണ്ട്. അവരെപ്പോലെ തന്നെ തരൂർ.

  • @mathewap3900
    @mathewap3900 2 หลายเดือนก่อน

    Correct,,barcelona will never come in tvm..
    ...jai bjp... Jai Modiji ,jai.Rajeev Chandrasekhar..

  • @remesanrnair9573
    @remesanrnair9573 2 หลายเดือนก่อน +1

    ശശിയായത് പുള്ളിക്ക് വോട്ട് ചെയ്തവർ😂

  • @mallikamallika7505
    @mallikamallika7505 2 หลายเดือนก่อน +19

    ജനങ്ങൾ ശശി ആയി😡😡😡

    • @asokank5117
      @asokank5117 2 หลายเดือนก่อน +1

      സസി ഇഴഞ്ചാൻ തോട്

  • @gopinathan8770
    @gopinathan8770 2 หลายเดือนก่อน +2

    Face book account കാത്തു സൂക്ഷിക്കുക തരൂർ! താങ്കൾ ജനങ്ങൾക്ക് ഫേസ് ബുക്ക് പോസ്റ്റ് ചെയ്ത് സഹായിക്കുക!

  • @nadarajanachari8160
    @nadarajanachari8160 2 หลายเดือนก่อน +1

    വിശ്വപൗരൻ ആ ലെവലിൽ തന്നെ നിൽക്കട്ടെ, അതു മതി! മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചിന്തിക്കുക പോലും അരുത്!

  • @PramodNanu-h1d
    @PramodNanu-h1d 2 หลายเดือนก่อน +8

    ഞാൻ ഏന്ത് ചെയ്യാൻ . അവൻ ജനങ്ങളോട് ചോദിച്ചത്. ഇതുവരെ ആയിയുള്ളൂ നീ. അതും ഒരു ജനങ്ങളുടെ ഭാഗ്യം

  • @ckbabu4235
    @ckbabu4235 2 หลายเดือนก่อน +2

    മലയാളിക്ക് ഇംഗ്ലീഷ് അറിയാത്തത് തരൂരിന്റ് ഭാഗ്യം

  • @jaykumarnair5492
    @jaykumarnair5492 2 หลายเดือนก่อน

    Best MP.

  • @mathews4694
    @mathews4694 2 หลายเดือนก่อน +2

    തരൂരണ്ണ ഫേസ്ബുക്ക് തുടങ്ങിയത് താങ്കൾക്ക് നാട് ഭരിക്കാനാണെന്ന് ഇപ്പോൾ മനസ്സിലായി.

  • @sivakumarvazhappully2633
    @sivakumarvazhappully2633 2 หลายเดือนก่อน

    Very true.What you sow,you will reap.

  • @krishnans5854
    @krishnans5854 2 หลายเดือนก่อน +4

    ചാണ്ടി ഉമ്മൻ , V. D സതീശൻ, ഇപ്പോഴിതാ ശശി തരൂരും !!

  • @anildasanildas5908
    @anildasanildas5908 2 หลายเดือนก่อน

    VOTE CHEYTHAVAR 'SASI' AAYI.

  • @sathisrikumar359
    @sathisrikumar359 2 หลายเดือนก่อน +3

    Veendum Shashiyayi. Trivandrum people😂😂😂😂

  • @TheSuresh2011
    @TheSuresh2011 2 หลายเดือนก่อน

    കറക്റ്റ് 👍👍

  • @josephgeorge9160
    @josephgeorge9160 2 หลายเดือนก่อน

    A " viswa pouran" living only in five star hotels and above and occasionally visits his constituency for the last fifteen years and explodes some new bombastic English words. People are very very happy on hearing such words. What else we need? We will never elect a down to earth man like Panniyan Ravindran, accessable to anybody, with not much personal wealth or belongings.

  • @sivarams6454
    @sivarams6454 2 หลายเดือนก่อน

    Tharoorine jayippichavark 🙏🙏🙏🙏🙏

  • @narayanannamboodiri2326
    @narayanannamboodiri2326 2 หลายเดือนก่อน

    Respected MPsir, Thiruvananthapurathe coastal voters angaye ennenum nandiyode orkkunnu innum ennum, angu cheytha valiya kaaryangale orthu.

  • @majnalin54
    @majnalin54 2 หลายเดือนก่อน +19

    വെറും കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് ആർക്കും മനസിലാകാത്ത രീതിയിൽ പറഞ്ഞാലോ ഫേസ്ബുകിൽ ഒരു പോസ്റ്റ്‌ ഇട്ടാലോ മതിയാകും തിരുവനന്ദപുരത്തുകാർക്ക്. അനുഭവിച്ചോ 😂

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 2 หลายเดือนก่อน +1

    24മണിക്കൂറും 🐔... ആയി.. തെക്കും വടക്കുമ്പോൾ... ഇങ്ങനെ യൊക്കെ ഉണ്ടാകും 🤣🤣🤣🤣

  • @smithakrishnan1882
    @smithakrishnan1882 2 หลายเดือนก่อน +1

    മത്സ്യ തൊഴിലാളി വട്ടന്മാർ ആണ് ഇതിനു ഉത്തരവാദികൾ.. കോവളം നെയ്യാറ്റിൻകര പൊഴിയൂർ പാറശ്ശാല... ഇവിടെ ഉള്ള അലവലാതി വോട്ടർമാർ.. തിരുവനന്തപുരത്തിന് തന്നെ നാണക്കേട് ആണ് ഇവിടെ ഉള്ളവർ....

  • @mathewkuttyj3759
    @mathewkuttyj3759 2 หลายเดือนก่อน +9

    തരൂർ UN, WHO, Unicef, unesco, Indian ambassador മുതലായ കാര്യങ്ങൾ ഒക്കെ മിടു മിടുക്കൻ ആണ്. വലിയ ഐഡിയാസ് ഉള്ള ആളാണ്. അഴിമതിക്കാരൻ അല്ല എന്നുള്ളത് ഒരു +പോയിന്റ് ആണ്. രാഷ്ട്രീയത്തിൽ വെറും shibu വാണ്.

  • @ipankajakshan3098
    @ipankajakshan3098 2 หลายเดือนก่อน

    Well said. Congrats

  • @muraleedharankailasam9889
    @muraleedharankailasam9889 2 หลายเดือนก่อน

    തിരുവനതപുരം കാർക് ഇത് തന്നെ വേണം

    • @presannakumar9912
      @presannakumar9912 2 หลายเดือนก่อน

      അവരെന്തു പിഴച്ചു. ആ തീരദേശത്തുളളവർ ആണ് കാരണക്കാർ.

  • @IndriadeviCn
    @IndriadeviCn 2 หลายเดือนก่อน +2

    ഇദ്ദേഹത്തെ അടുത്ത മുഖ്യമന്ത്രിയായി പ്രവചിയ്ക്കുന്ന മാപ്ര കൾക്ക് നല്ല നമസ്കാരം

    • @pgvpanicker3647
      @pgvpanicker3647 2 หลายเดือนก่อน +1

      ഇയാളെ M. P ആയി തിരഞ്ഞെടുത്ത വർക്ക് നടുവിരൽ നമസ്ക്കാരം.

  • @shajuvasudevan7174
    @shajuvasudevan7174 2 หลายเดือนก่อน

    എന്ത് ചെയ്യാം.. ജനങ്ങൾക്ക് തിരിച്ചറിവ് ഇല്ലാത്തിടത്തോളം സഹിച്ചേ മതിയാകൂ

  • @gopakumar9518
    @gopakumar9518 2 หลายเดือนก่อน +2

    വിശ്വ പൗരൻ വിശ്വ പൗരൻ എന്ന് ദിവസം മൂന്നുനേരം പറഞ്ഞാൽ എല്ലാ അപകടങ്ങളും ഒഴിഞ്ഞു പോകും

  • @prakashk.p9065
    @prakashk.p9065 2 หลายเดือนก่อน +2

    വന്നിരുന്നെൻകിൽ "ഒലർത്തുമായിരുന്നോ",പോസ്റ്റിൽ കയറിയ വിശ്വകോഴി 😂😂😂😂😂😂

  • @ponnukuttanmenon6166
    @ponnukuttanmenon6166 2 หลายเดือนก่อน

    The least TVM can do is, call loudly his resignation. BJP should take it seriously.

  • @GvNair-up9ct
    @GvNair-up9ct 2 หลายเดือนก่อน

    You said it

  • @subramaniant4273
    @subramaniant4273 2 หลายเดือนก่อน

    അത് തന്നെ ധരാളം.. തരുരെ....

  • @bhaskaranashokan3517
    @bhaskaranashokan3517 2 หลายเดือนก่อน +6

    Ha ha ha... I told then, that the choice of Tharoor was a foolishness on the part of the people of Thiruvananthapuram. The people of trivandrum got what they want.... ! What this Tharoor can do for trivandrum. Nothing... people will get nothing.... from Congrss or Communist....

  • @RamachandranC-lq9rk
    @RamachandranC-lq9rk 2 หลายเดือนก่อน

    Ground studies CHEYYANAM, yennittu complete mapping CHEYYANAM, survey outlines UNDAVANUM, m.p. sthanam resign cheythu, election nu venda minimum expenses amount kettivekkanam forthwith. Please 🙏

  • @jayan230
    @jayan230 2 หลายเดือนก่อน +11

    He is a waste member of Parliament. All Trivandrum moonji

  • @world-ve9ck
    @world-ve9ck 2 หลายเดือนก่อน +5

    😂ᴀɴᴀɴᴛʜᴀᴩᴜʀɪᴋᴋᴀʀ ꜱᴀꜱɪyᴀyᴏ

  • @elizabethjacob6354
    @elizabethjacob6354 2 หลายเดือนก่อน

    Shasi Tharoo still is in the stigma of British rule. He knows only history of British rule. We expected quality life. Yadhu still wating without a job. Only common people are feeling for him.