Nice personality Polite simple gentle character Bayankara real aaytt thonni Inhibition onnum illathe karyangal parayunnu Njan aadyayttan ingane or program kanunne otta stretch il kand theerthu poyi Nalla session aayirunnu I liked her so much Sheelu maam u r gem of a person we need real people both infront &behind of camera Ocd - its just a condition or a state Ororutharkk oro imperfections ille Sheelu mam n ocd aan athre lloo Thq for showing ur day without any inhibitions
ഞാനും ocd ഉള്ള ആളാണ്.... മറ്റുള്ളവർ കരുതും നമ്മൾ ഭയങ്കര ജാടയാണ്. അഹങ്കാരം ആണ് എന്നൊക്കെ 😞..ocd ഉള്ളവർക്കേ അറിയാവൂ അതിന്റ ബുദ്ധിമുട്ട്..... മാഡം പറഞ്ഞപോലെ.. നമ്മൾ അത് പറയുമ്പോൾ. മറ്റുള്ളവർക്ക് എങ്ങനെ തോന്നും എന്നൊക്കെ ഉള്ള ടെൻഷൻ എനിക്കും ഉണ്ട്...
Sheelu chechi is a very simple , nonmaterialistic , noshowoff well educated elite Lady who speaks english with cute British accent and she should pick up calls from Anjali Menon and Geethu Mohandas, because they have been calling her off the hook to get her to portray roles in their movies, all the best chechi. Very genuine Bohemian style Lady whom all Kochi locals look upto...btw, the interviewer took a second idiyappom when the camera was off.
Respect her cleanliness but she is not smiling from her heart...seems to be very uncomfortable...also if money n servants r there...anyone can be ocd type..
ഷീലു കുട്ടികാരിയോട് പറയണം character foam ചെയ്യുന്ന ഈ കൊച്ചു പ്രായത്തിൽ തോക്ക് കളിപ്പാട്ടമായി കൊടുക്കുന്നത് നന്നല്ല അമേരിക്കയിൽ പോലും മലയാളികൾ ഇത് ചെയ്യാറില്ല കുട്ടിയുടെയും നാടിന്റെയും നല്ലത്തിനുവേണ്ടി പറഞ്ഞു എന്നേ ഒള്ളു
She is pure introvert! I can feel her struggles in this! But real genuine person.
What she said about driving in Kerala is very true. A genuine lady :)
Nice personality
Polite simple gentle character
Bayankara real aaytt thonni
Inhibition onnum illathe karyangal parayunnu
Njan aadyayttan ingane or program kanunne
otta stretch il kand theerthu poyi
Nalla session aayirunnu
I liked her so much
Sheelu maam
u r gem of a person
we need real people both infront &behind of camera
Ocd - its just a condition or a state
Ororutharkk oro imperfections ille
Sheelu mam n ocd aan
athre lloo
Thq for showing ur day without any inhibitions
കാണാനും അറിയാനും ഒത്തിരി ആഗ്രഹിച്ച ഒരു വ്യക്തി . അല്പം അറിയാൻ പറ്റി , വളരെ സന്തോഷം , ഹായ് , Sheelu Abraham , ഒരു അമ്മ
Sheelu enna nadi sundariyum ane
Hlo
What you said about driving in Kerala is 100% true.
ഷീലു ഡ്രൈവ് ചെയ്യുന്നത് കണ്ടു ഇഷ്ടം തോന്നിയാന്ന് ഞാൻ ഡ്രൈവിംഗ് പഠിച്ചത് സൂപ്പർ
Verse paniyonnum illaee?
Bagym Avar vere onum chyatat
Than etha 🐓
Sheelu ❤️interview kandappol kurechu koodi ishtayiii
Nice interview and very good vedio coverage. 👌👍🏼
Nalla manasulla sheelu abraham. God bless you.nalla swabhavam.nalla neatness. Happy ayittu irikku.
Sheelu jee cute🙏❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿
Very nice interview 👍
Bold and beautiful.I like.Iam also and OCD person.almost all likes and dislikes same.God bless.
Such a classy and sophisticated lady... 🔥
classic kelavi 🙂
Very good Family members God Bless Take Care 👍😘😊😘😀😘😂😊💖❤️😘😂
നേഴ്സുമാരുടെ ഒരു പ്രത്യേകതയാന്ന് തോന്നുന്നു ഓ സി ഡി ഞാനും സെയിം ക്യാരക്ടറുള്ള ഒരാളാണ്
മരം പോലെ ഇരിക്കും മുഖം എല്ലാ സിനിമേലും
🤭
Humble and beautiful sheelu🥰🥰
ഞാനും ocd ഉള്ള ആളാണ്....
മറ്റുള്ളവർ കരുതും നമ്മൾ ഭയങ്കര ജാടയാണ്. അഹങ്കാരം ആണ് എന്നൊക്കെ 😞..ocd ഉള്ളവർക്കേ അറിയാവൂ അതിന്റ ബുദ്ധിമുട്ട്.....
മാഡം പറഞ്ഞപോലെ.. നമ്മൾ അത് പറയുമ്പോൾ. മറ്റുള്ളവർക്ക് എങ്ങനെ തോന്നും എന്നൊക്കെ ഉള്ള ടെൻഷൻ എനിക്കും ഉണ്ട്...
ഇന്നലെ ഞാൻ നേരിട്ട് കണ്ടു നല്ല സുന്ദരി ആണ് ജാഡ ഇല്ല 🥰പനമ്പിള്ളി നഗർ ഇൽ വെച്ച്
ഒരിളം കാറ്റ് വീശിയതുപോലെ തോന്നിയ കൂടിക്കാഴ്ച 💐
Acting എന്തോ ഒരു naturality ഇല്ല .... Faceil reactions വരാത്ത പോലെ... എന്റെ opinion പറഞ്ഞതാണ്..
അഭിനയിക്കാൻ അറിയില്ല...
അതാണ് face ഇൽ reactions വരാത്തത്...
Very very true!! No expression at all.. paise ullathukondu acting cheyunnu athreyullu! Bore expression and bore acting..
Deepthi paranjath correcta.
Having the capacity to go overboard... but yet choosing simplicity is a very very difficult thing to do in this day and age...
Hahaha… own production, acting in her own movies!! That explains a lot!! Not surprised. Never seen a more expressionless woman!!
???
Why so negative comments nice family
njan karuthi njan Mathre ethupole ulla OCD problems ullath...Samadhanam ayiiii🇺🇸☺️
Very nice interview
നിഷ്കളങ്ക ഭാവം ❤
Sheelu chechi is a very simple , nonmaterialistic , noshowoff well educated elite Lady who speaks english with cute British accent and she should pick up calls from Anjali Menon and Geethu Mohandas, because they have been calling her off the hook to get her to portray roles in their movies, all the best chechi. Very genuine Bohemian style Lady whom all Kochi locals look upto...btw, the interviewer took a second idiyappom when the camera was off.
😂😂😂 ബ്രിട്ടീഷ് accent??!!
ഇതൊക്കെ എഴുതി പിടിപ്പിക്കുന്നതിന് ചേച്ചി ചേട്ടന് pay ചെയ്യുന്നുണ്ടോ ..
@@BeingL3X lol
ചേട്ടൻ ആള് കൊള്ളാലോ. ഈ കൺട്രി പെണ്ണുമ്പിള്ളയെ ആണൊ ക്ലാസ്സി എന്നൊക്കെ വിളിക്കുന്നെ
@@Knowledgemillenium lol
Sarcastic
ഷീലു എബ്രഹാം..
such a Down to Earth പേഴ്സൺ.
actually not 🙂, what I could understand from this interview
@@jayesh7066 ഞാൻ എനിക്ക് അഭിമുഖം കണ്ടപ്പോൾ തോന്നിയ അഭിപ്രായം ആണ് പറഞ്ഞത്.
@@jayesh7066 enikkum athe abhiprayamanu 👍
Good interview but few questions were repeated.
Very good person 👏 👍
Good person❤
അഭിനയിക്കാൻ മാത്രം അറിയില്ല 😃😃
correct
I love sheelu chechi's english, love her British style cute accent
Pine avar atra bore onim alla
Sheelu ne yathoru jadayumilla sundaryum ane
Kundi ya sundari
🥰 nice ചേച്ചി 👌
Respect her cleanliness but she is not smiling from her heart...seems to be very uncomfortable...also if money n servants r there...anyone can be ocd type..
എല്ലാവർക്കും എപ്പോഴും ചിരിക്കാൻ പറ്റില്ല some problems എല്ലാവർക്കും ഉണ്ട്
She's genuine,so she won't smile all the time. Maybe if options not available OCD could be controlled to an extent.
Nice interview 👌👌
നല്ല ഇന്റർവ്യു 👌ലിസ്റ്റിൽ സ്റ്റീഫൻ ന്റെ വൈഫിന് ഗീതു മോഹൻദാസിന്റെ ഒരു ചായ ഇല്ലേ 👍👌
അടിപൊളി ബ്രോ
hlo
ആണോ
Hai
മാജിക് women റിപ്ലൈ കിട്ടിയില്ല ♥️
Elina variety dress idu sundariyalle kanan
യുവാക്കളുടെ ഹരം 😂..
ശീലു ചേച്ചി ❤
Nee ethaa🐓🐓🐓🐓🐓
ആ യുവാക്കളിൽ ഈ ഞാനും ഉണ്ടേ 😆😆
@@MaatthewWayne നീ ഏതാടാ ഗിരിരാജൻ കോഴി
അയ്യേ ഇവരേയോ 😂😂
Nurse ആയ പ്രൊഫഷണൽ ആക്ടർസ്
1 സിജു വിൽസൺ
2. അന്ന രാജൻ
3 ഷീലു അബ്രഹാം
രണ്ട്
@@magic_women4128 entha randu?
Jewel mary
Athmiya rajan
Super.
എന്തോ oru spelling mistake.
എല്ലാവരും എലീന പോലേ വളവളാന്ന് talk ചെയ്യുന്നവരല്ല
അഹങ്കാരം, ജാഡ ഒന്നുമല്ല, ഇവർ പക്കാ introvert ആണ്
എലീന ❤️
Oru. Star. Ne kanikkum. Bam. Ethu. Nadanu. Ennokke. Parayanam. Enthegilum. Okke. Paranjittu. Karyamella
Ichiri over allle.
Adipolii❤😘
That Elleena is very over
Makkal pokumbo urangunna amma.
Simple actress
Nalla make up unde face kanda ariyam
Sheelu chechy 🥰orupaadu ishtam ❤
Honey rosente pole und😊kanan
Sheelu ne jadayilla ullath paranju angane venam sayhym parayanam athan nalla lakshanam
Paise undengil arude koode venamengilum act cheyammallo!!
എല്ലാരും തന്നെ പുതിയ dress കഴുകി മാത്രേ use ചെയ്യാറുള്ളു. ഞാനും അങ്ങനെ തന്നെ
എല്ലാരും അല്ല 😌
വര്ഷങ്ങളായി വീട്ടിൽ നിൽക്കുന്ന അലീടെ correct സ്ഥലം അറിയില്ല,😄😄😄😄
എന്നെ ശെരിക്കൊന്നു നോക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ 😎ലെ എലീന ഇല്ല എന്റെ അത്ര ഇല്ല
😄
Nice sheelù
Vallaabarandrestaurant nadathiyaalpore
Abhinakikkan ariyatha nadii
Cash koodi OCD ayathayirikkum
OCD Endhanu manasilakku aadhyam kastam
Nannayi ariyam sare. Thankal manassilakkan kashtappedenda
@@bencydaniel4138 enna pinne orumathiri mattedathe cmt idaruthu teachereeee
@@bencydaniel4138 ..
@@bencydaniel4138 നന്നായി അറിയാം എന്നുള്ളത് ഡയലോഗ് കേട്ടപ്പോൾ മനസിലായി 🥴
🖤
അബിനിയിക്കാൻ മാത്രം അറിയില്ല.... അതു പരമാർത്ഥം ആണ്.... ചേച്ചി കുറ്റം പരാജതല്ലേ
Ivaru ee cash ellam koode entha cheyyunne🙄 nte deviyee
Therapy venam ivarkku
Adyam ayyi skip adiche kanda episode
Ethra okkea undayitum sheelu happy alla ann thonunnu
Oh avaloru pathrasukari
She seems so uncomfortable
എല്ലാവരും എലീന പോലേ വളവളാന്ന് talk ചെയ്യുന്നവരല്ല
Beauty parlour pokare ilaaa...
Velly. Girl
Dolfy theater 😂
Cheek ഇൽ filler ആണോ implant ആണോ
Alina thinan vendi mathram varunatha😂
Thallu kurachu please Aleena
Good behavior and bold women but acting is poor
Entharo etho, Chechi araaa
👍
Kurach pongacham atre ulu
നല്ല കാശു team ആണ് പൊങച്ചം അനിവാരൃം
Make up ottum illa mughathu 😆
Make up mughathidanullathanu
@@kiran3178 oru kuzhapavum illa.. but make up idaar illa ennu avakasha pedaruthu..
@@kiran3178 but thall Venda , undel und enn pajral maty
Purikam thread chyarum ella
e veettil oru lulumalinte kuravund.
😄
Dolfi
coming soon ocd😂
She does not know acting at all !!!!!!!
ahankari
Nigalode. Enthalum chayitho
@@rightofway637 workinu chennapol manasilayi
@@sreecreationedits6591 അവര് ഉദ്ദേശിക്കുന്ന പെർഫെക്ഷൻ ഉണ്ടായിട്ടുണ്ടാവില്ല അതാവും
@@scoreherogaming1840 no bro,just exposing
ഇവരെ പറ്റി ഒരു ട്രോൾ കണ്ടു മറ്റുള്ളവർ തൊടുന്നത് തൊടുന്നത് ഇഷ്ടം ഇല്ലന്ന്...
Boring interview
Don't watch then
What a boaring anchoring
Avatharaka aru boru
ഷീലു കുട്ടികാരിയോട് പറയണം character foam ചെയ്യുന്ന ഈ കൊച്ചു പ്രായത്തിൽ തോക്ക് കളിപ്പാട്ടമായി കൊടുക്കുന്നത് നന്നല്ല അമേരിക്കയിൽ പോലും മലയാളികൾ ഇത് ചെയ്യാറില്ല കുട്ടിയുടെയും നാടിന്റെയും നല്ലത്തിനുവേണ്ടി പറഞ്ഞു എന്നേ ഒള്ളു
So uncomfortable person 🤔
എല്ലാവരും എലീന പോലേ വളവളാന്ന് talk ചെയ്യുന്നവരല്ല
ഒരുപാട് ആളുകൾ കൈമാറി വരുന്ന നോട്ടുകൾ പോലും ച്യാച്ചി വാഷ് ചെയ്താവും ഉപയോഗിക്കാറ് അല്ല്യോ....!
NB ;_ തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ളണം 🤣
Avar krithiyamayi parayunde. OCD pole unde ennu. Agane ulla vakathikalke thirchyaum over Virthi kudathal annu appol averk athupole thonnum athine avare kuttapeduthende. Karymilla.
Ocd endanennu manasilakkan sramikku. Vivaramillayma endhum vilichu parayanulla lisence alla
നിൻറ പോലേ വൃത്തിയില്ലാത്തവരല്ല എല്ലാരും
Ocd needs treatment. അത് oru type of അസുഖം anne
Oru seriel nadigai ethanai paisa evidee vanthu??
Cbi cid anvesham nadathanuoom
She is wife of a producer and has acted in some movies.
hus is business man, thats why she became actress, only their production, oru charismayo acting skills onnum illatha oru actress
Avanga kanavar 5 hotels ku udame,pinne oru cinima producer.
Wow ചേച്ചി പൊളി ആണ്
Strong lady 🔥
എന്ത് ചെയ്തിട്ടും മുഖത്തു ഒരു എസ്പ്രെഷനും വരുന്നില്ല..ഒരേ ഭാവം..
She is a good house wife not an actress I feel
ന്റെ പൊങ്ങച്ച തള്ളുകൾ. ഡിസി ബുക്സ് 😄ഷീലു എബ്രഹാം
The time with that message tone is really annoying. 🤮. I stopped watching due to that. 🤮
Thallachi 😝