ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാപ്പാൻ അവൻ ഏദെൻതോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.ഇവിടെ പറയുന്ന കെരൂബ് ക്രൂശ് ആണ് .(ഏദെൻതോട്ടത്തിനു കിഴക്കു ക്രൂശിനെ വാളിന്റെ ജ്വാലയുമായി നിർത്തി.)
അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവെക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു. ഈ നാലു ജീവികളും കെരൂബുകൾ ആണ് ക്രിസ്തുവിന്റെ ക്രൂശിന്റെ നിന്ദ സഹിച്ചത് കൊണ്ടാണ് ഇവരെ കെരൂബുകൾ എന്ന് വിളിച്ചിരിക്കുന്നത് .വെളിപ്പാട് 4 ൽ ഒന്നാം ജീവി സിംഹത്തിന്നു സദൃശം; രണ്ടാം ജീവി കാളെക്കു സദൃശം മൂന്നാംജീവി മനുഷ്യനെപ്പോലെ മുഖമുള്ളതും; നാലാം ജീവി പറക്കുന്ന കഴുകിന്നു സദൃശം. ഒന്നാം ജീവി ഹാബേൽ ആണ് .രണ്ടാം ജീവി ഹാനോക്ക് ആണ് .മൂന്നാംജീവി മോശ ആണ് . നാലാം ജീവി ഏലിയാവ് ആണ് .
Wow what a person in you....!?, God is good for you,I watching all of the topics
🙏🙏🙏
Thank you sir
Amen. Praise the Lord.. Thank you sir. Thank you all🌹🙏
Excellent class ..God bless
Good informative
Amen
Thank u sir
Thanks.....After long break
We were awaiting for it
May God bless you Sir❤️🙏
ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാപ്പാൻ അവൻ ഏദെൻതോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.ഇവിടെ പറയുന്ന കെരൂബ് ക്രൂശ് ആണ് .(ഏദെൻതോട്ടത്തിനു കിഴക്കു ക്രൂശിനെ വാളിന്റെ ജ്വാലയുമായി നിർത്തി.)
അതിന്റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവെക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.
ഈ നാലു ജീവികളും കെരൂബുകൾ ആണ് ക്രിസ്തുവിന്റെ ക്രൂശിന്റെ നിന്ദ സഹിച്ചത്
കൊണ്ടാണ് ഇവരെ കെരൂബുകൾ എന്ന് വിളിച്ചിരിക്കുന്നത് .വെളിപ്പാട് 4 ൽ ഒന്നാം ജീവി സിംഹത്തിന്നു സദൃശം; രണ്ടാം ജീവി കാളെക്കു സദൃശം മൂന്നാംജീവി മനുഷ്യനെപ്പോലെ മുഖമുള്ളതും; നാലാം ജീവി പറക്കുന്ന കഴുകിന്നു സദൃശം.
ഒന്നാം ജീവി ഹാബേൽ ആണ് .രണ്ടാം ജീവി
ഹാനോക്ക് ആണ് .മൂന്നാംജീവി മോശ ആണ് .
നാലാം ജീവി ഏലിയാവ് ആണ് .