Uaeയുടെ രണ്ട് ഡോസ് എടുത്തവര്‍ക്കെങ്കിലും അനുവദിച്ചു കൂടെ ഞാന്‍ നാട്ടിലാണ് എന്നെ പോലെ ധാരാളം ആളുകള്‍ uae വാക്സിന് എടുത്തവര്‍ നാട്ടില്‍ കുടുങ്ങി കിടക്കാണ്
ഇപ്പൊ uae ൽ കോവിഡ് ഡെൽറ്റ വേർഷൻ കേസുകൾ കൂടുതലായിട്ടുണ്ട്.. അതുകൊണ്ടാണ് ആരോഗ്യപ്രവർത്തകർക്ക് പ്രയോറിറ്റി കൊടുത്തിരിക്കുന്നത്.. ബാക്കിയുള്ളവരുടെ കാര്യം എന്താകുമോ എന്തോ..
delta..kopu....ponnu suhrthe inganeyulla rogangalonnum bhoologathu illa idokke marunnu compony srishtikkunnadaanu.avark inganeyokke paranj parathi kore cash undaakanam..vere oru udheshavum illa ..adineyokke vishvasikkaan kore thalachorillatha bharanakoodavum.
സൗദി ക്കു നിങ്ങളോട് അപാരമായ സ്നേഹമല്ലേ അത് കൊണ്ടാണല്ലോ എങ്ങോട്ടുള്ള ഫ്ലൈറ്റ് വിട്ടിട്ടു അങ്ങോട്ട് ഉള്ള ഫ്ലൈറ്റ് ക്യാൻസൽ ചെയ്തിരിക്കുന്നത് നല്ല സ്നേഹം uae ഉൾപ്പെടെ അവർക്കു ningale അത്രയും caring ആയിരുന്നു എങ്കിൽ അങ്ങോട്ടുള്ള ഫ്ലൈറ്റ് അനുവദിക്കാമായിരുന്നല്ലോ ഇപ്പോൾ ഒരു UAE പൗരൻ ആയിരുന്നു എങ്കിൽ avar എങ്ങനെയും കൊണ്ട് പോകില്ലേ നിങ്ങളുടെ സ്നേഹം എന്താ അവർ കാണാത്തതു.
Visit visa holders, new E employment visa holders(entry permit) whose visas have expired... .who have been inoculated with 2 doses of d vaccine must also be allowed to go..new visa holders (both employment entry permit (E employment visas) and visit visas should be allowed to travel 🙏🙏🙏..plss
നിങ്ങള്‍ക്ക് കേരളത്തിൽ ജോലി ചെയ്തു കൂടെ കേരളത്തിൽ നിങ്ങൾ pinne എന്ത് നല്ലത് കണ്ടാണ് വോട്ട് ചെയ്യുന്നത് വേറെ ഒരു രാജ്യത്തിൽ ജോലി ചെയ്തു കൊണ്ട് നിങ്ങൾ യാധൊന്നും നോക്കാതെ കേരളത്തിൽ എന്തിനു വോട്ട് ചെയ്യണം നിങ്ങൾ വളരെ മോശമാണ് ചെയ്യുന്നത് വിദേശത്തു ജോലി ചെയ്തു അവിടുത്തെ കാശു നാട്ടിൽ അയച്ചു കൊടുത്തു മറ്റു സ്റ്റേറ്റുകളിൽ നിന്നും വരുന്ന ആഹാരം കുടുംബങ്ങൾ വാങ്ങി കഴിക്കുന്നു അതിനാണോ നിങ്ങൾ vote ചെയ്തു kerala govt തിരഞ്ഞെടുക്കുന്നത് അതെ സമയം കേരളത്തിൽ വോട്ട് ചെയ്യുന്ന നിങ്ങൾ കേരളത്തിൽ ജോലി ചെയ്തു ജീവിച്ചാൽ മാത്രമേ നിങ്ങൾ ചെയ്യുന്നത് ശെരി ആകു ഒരു നാട്ടിൽ നിന്ന് എല്ലാപേരും പുറത്തു പോയിട്ട് a nadu no 1എന്ന് പറഞ്ഞാൽ എങ്ങനേ ശെരിയാകും.
ഇന്ത്യൻ ഭരണാധികാരികൾക്ക് നട്ടെല്ല് ഇല്ലല്ലോ നമ്മുടെ ഇന്ത്യൻ ഭരണാധികാരികളുടെ കഴിവ് കേട് കൊണ്ടാണ് ഇത്രയും വിലക് വന്നത് കൊറോണ parathiyille വടക്കേ ഇന്ത്യയിൽ ആകെ നിയന്ദ്രിച്ചില്ല
സൗദിയിൽ പോകാനുള്ളവരുടെ കാര്യം കൂടി ദയവായി പരിഗണിക്കുക
👍👍👍👍👍👍👍
Mediaone channel മാത്രം ആണ് പ്രവാസിക്കൾക്ക് വേണ്ടി ന്യൂസ് അധിക്കാരികളാ അറിയിക്കുന്നത്തെ. 👍
സൗദിയിലേക്ക് പോവാനുള്ളവരുടെ അവസ്ഥ കൂടി പരിഗണിക്കണം
ഞങ്ങൾ കുറച്ച് സൗദികാര് കൂടിയുണ്ട് കേട്ടോ🤕
Uaeയുടെ രണ്ട് ഡോസ് എടുത്തവര്‍ക്കെങ്കിലും അനുവദിച്ചു കൂടെ ഞാന്‍ നാട്ടിലാണ് എന്നെ പോലെ ധാരാളം ആളുകള്‍ uae വാക്സിന് എടുത്തവര്‍ നാട്ടില്‍ കുടുങ്ങി കിടക്കാണ്
Appo bakkiyullavarkk povendennano
ഇപ്പോൾ നാട്ടിൽ പോകുന്നവർ കുറച്ചു കൂടെ wait ചെയ്ത് രണ്ടാം ഡോസ് എടുത്ത് മാത്രം നാട്ടിൽ പോവുക ഇല്ലെങ്കിൽ കുടുങ്ങും
Booster edukkendi varumo?
@@subair_explore2063 sinopharm eduthu 6 months ayavarkku 1 dose Pfizer boosters edukkanam
@@irene8811 avide chennittalle sinopharm booster edukkan pattu. Aduthamasam sinopharm eduthittu 6 months kazhiyum
ഇന്ത്യയോട് അല്ല മോളെ ആവശ്യപ്പെട്ടത്. UAE യോടാണ്.
6 months kazinhal visa cancel aagunundo... Uae govenment nthanu parayunath... pls reply
UAE please open atleast visit visa whose taken 2dose vaccine am waiting🔥🔥
Allah ethrayum vegam ellam Sheri akatte
ആമീൻ 🤲🤲
Ente moll visit visa eduthitt dubail varuvan patathe hostel nelkugayann.masam, masam hostel fees kodukan kashttam mannu. Alochichal oru ethum pidiyum kittunela 😭😭😭😭😭 cochin air port joli undairunatha 😭😭😭😭😭.
ഇപ്പൊ uae ൽ കോവിഡ് ഡെൽറ്റ വേർഷൻ കേസുകൾ കൂടുതലായിട്ടുണ്ട്.. അതുകൊണ്ടാണ് ആരോഗ്യപ്രവർത്തകർക്ക് പ്രയോറിറ്റി കൊടുത്തിരിക്കുന്നത്.. ബാക്കിയുള്ളവരുടെ കാര്യം എന്താകുമോ എന്തോ..
സൗദിയിലുള്ള ഞങ്ങളും പ്രവാസികളാണെയ്...
delta..kopu....ponnu suhrthe inganeyulla rogangalonnum bhoologathu illa idokke marunnu compony srishtikkunnadaanu.avark inganeyokke paranj parathi kore cash undaakanam..vere oru udheshavum illa ..adineyokke vishvasikkaan kore thalachorillatha bharanakoodavum.
2nd doss edutha visit visakaareyum keti vido aavo
Visa expire Aayavarku UAE il pokuvan pattumo
Kathirikandi varum pokan pattum bro
Saudiyil Ulla Orupadu Per India yil Kudugittundu Avarude karaythilum venam
സൗദി ക്കു നിങ്ങളോട് അപാരമായ സ്നേഹമല്ലേ അത് കൊണ്ടാണല്ലോ എങ്ങോട്ടുള്ള ഫ്ലൈറ്റ് വിട്ടിട്ടു അങ്ങോട്ട് ഉള്ള ഫ്ലൈറ്റ് ക്യാൻസൽ ചെയ്തിരിക്കുന്നത് നല്ല സ്നേഹം uae ഉൾപ്പെടെ അവർക്കു ningale അത്രയും caring ആയിരുന്നു എങ്കിൽ അങ്ങോട്ടുള്ള ഫ്ലൈറ്റ് അനുവദിക്കാമായിരുന്നല്ലോ ഇപ്പോൾ ഒരു UAE പൗരൻ ആയിരുന്നു എങ്കിൽ avar എങ്ങനെയും കൊണ്ട് പോകില്ലേ നിങ്ങളുടെ സ്നേഹം എന്താ അവർ കാണാത്തതു.
UAE യിൽന്നു സിനോഫം വാക്സിൻ ഫസ്റ്റ് ഡോസ് മാത്രം അടിച്ച് നാട്ടിൽ ലീവിന് വന്നവർ ഇനി മടക്കയാത്ര എങ്ങനെയാണന്നു അറിയുന്നവർ പ്ലീസ് റിപ്ലൈ
Visiting visa open akumo
🤲🤲🤲👍👍👍
Mooparod Bahrain visiting visa ban koode enthenkilum cheyanam ennu parau
1dos Senopham eduthavar endan Cheyyendad Sir?
അപ്പൊ സൗദിയിൽ ലേക്ക് ചർച്ച ക്കു ആരു വരും 😃കുട്ടികളെ കാണാൻ പൂതി
Bahrain ban enthenkilum cheyyamo
ഒരുപാട് ആഹ്ലാദിക്കാതെ മിസ്റ്റർ നാസർ
സൗദിയോട് കൂടി പറയേണ്ട തായിരുന്നു കുറെ സൗദി പ്രവാസികളും നാട്ടിൽ കുടുങ്ങി കിടക്കുന്നുണ്ട്
Visit visa holders, new E employment visa holders(entry permit) whose visas have expired... .who have been inoculated with 2 doses of d vaccine must also be allowed to go..new visa holders (both employment entry permit (E employment visas) and visit visas should be allowed to travel 🙏🙏🙏..plss
Athupole randu vaccine edurhavarku kittunna certificate kerala government te certificate anu, centra government te alla
ബൂസ്റ്റ് വാക്സിനും കൂടി എടുത്തോളൂ . ഇനി എപ്പോഴാണ് വരിക എന്നറിയില്ല
സൗദി യോടും ആവശ്യം പെടാൻ പറ്റില്ലേ.. എല്ലാം ത്തിലും മുൻകടന uae
Sir kerala gov or crntrel gov ano vaccin certificat vendathu, aniku kerala govanu kittiyathu athu mattan pattomo
Yes dear
Athenthanu chetta kerala gvt vaccine certificate and central gvt certificate?
ഒമാനിൽ പോകാൻ ആളു ഒണ്ടു
Aa und adutha kollam povaam
രണ്ടോ ഇനി നാലോ ടോസ് എടുക്കാം
ലേലു അല്ലൂ
ലേലു അല്ലൂ
ഒന്ന് കൊണ്ട് പോ
😊
Covaxin eduthavar ntha cheyya ath paray. Visiting povaan enn pattum??????😪
pls reply
Covaxin UAE angeekarichadalla adkond karyalla pne visiting epo open akunn parayan pattilla
വേഗം തുറന്നാൽ ടിക്കറ്റ് ചാർജ് വളരെ കൂടുതൽ ആയിരിക്കും... അല്ലേ?
ശരിയാ
Pettanu open aakan kaathirikunu....
Oman governmentumaytum discussion cheythamathiyarunnu
നിങ്ങള്‍ക്ക് കേരളത്തിൽ ജോലി ചെയ്തു കൂടെ കേരളത്തിൽ നിങ്ങൾ pinne എന്ത് നല്ലത് കണ്ടാണ് വോട്ട് ചെയ്യുന്നത് വേറെ ഒരു രാജ്യത്തിൽ ജോലി ചെയ്തു കൊണ്ട് നിങ്ങൾ യാധൊന്നും നോക്കാതെ കേരളത്തിൽ എന്തിനു വോട്ട് ചെയ്യണം നിങ്ങൾ വളരെ മോശമാണ് ചെയ്യുന്നത് വിദേശത്തു ജോലി ചെയ്തു അവിടുത്തെ കാശു നാട്ടിൽ അയച്ചു കൊടുത്തു മറ്റു സ്റ്റേറ്റുകളിൽ നിന്നും വരുന്ന ആഹാരം കുടുംബങ്ങൾ വാങ്ങി കഴിക്കുന്നു അതിനാണോ നിങ്ങൾ vote ചെയ്തു kerala govt തിരഞ്ഞെടുക്കുന്നത് അതെ സമയം കേരളത്തിൽ വോട്ട് ചെയ്യുന്ന നിങ്ങൾ കേരളത്തിൽ ജോലി ചെയ്തു ജീവിച്ചാൽ മാത്രമേ നിങ്ങൾ ചെയ്യുന്നത് ശെരി ആകു ഒരു നാട്ടിൽ നിന്ന് എല്ലാപേരും പുറത്തു പോയിട്ട് a nadu no 1എന്ന് പറഞ്ഞാൽ എങ്ങനേ ശെരിയാകും.
Oman plseeeee
Saudi yude karyavum parayu pls...
😍
ഞങ്ങൾ ഒമാൻ പ്രവാസികളെ തവിട് കൊടുത്തു വാങ്ങിയതാണോ
😃
ആവും 😜😜
ആര് കേൾക്കാൻ. ഒന്ന് നിർത്തുമോ ഈ ബാൻ 🙏🙏🙏🙏
😂😂🙏🙏
Rand dose vaccine edthitum next day's visa cancel avum.angane ullavare koodi kond povan nadapadi undavanam...pls
Pettanu sariyavatte
Malaysia yude karyam kudi pariganikkam😐
23,6,14,15,21,1,31
Kuwait open akan para uae pinne 2 year ayi. Kopu
ഇന്ത്യൻ ഭരണാധികാരികൾക്ക് നട്ടെല്ല് ഇല്ലല്ലോ നമ്മുടെ ഇന്ത്യൻ ഭരണാധികാരികളുടെ കഴിവ് കേട് കൊണ്ടാണ് ഇത്രയും വിലക് വന്നത് കൊറോണ parathiyille വടക്കേ ഇന്ത്യയിൽ ആകെ നിയന്ദ്രിച്ചില്ല
Oman il pokan ullavarude karyam koode parriganikkanam
🤲🤲🤲🤲
വിടൽ മാത്രം
മീഡയാവൺ
Pidichiruthiya ninne... Poyi janam tv kando... Kaaaye
S
@@kunaguero..1408 അതാണ് 😆
തള്ള്
Kurachu shamichall allam redy aakum aduthu chattam aapathe
😂
Epol Keralathil puthiyoru vairas vannadayi report cheyapdunnu enthan adine kurich parayanulla
Mathramalla indiayil kudagiyavar waccin eduthavarkulla aa certificaten agikaram kitula parayapedunnu adine kurich enthakilum puthiya news undo