ഗാന്ധിജിയെ പഠിക്കാം😇 | New PSC Questions on Gandhiji | Anudeep Sir

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 76

  • @AthiraT.G
    @AthiraT.G 2 หลายเดือนก่อน +17

    ഈ സാർ പറയുന്ന വല്ലതും questions വന്നിട്ടുണ്ടോ? ആർകെൻകിലും ഉപകാരം ആയിട്ടുണ്ടോ? ഞാൻ psc തുടങ്ങുന്നുള്ളു അതുകൊണ്ട് ചോദിച്ചതാ നെഗറ്റീവ് ആയി എടുക്കല്ലേ

    • @Jerinakku
      @Jerinakku 2 หลายเดือนก่อน +5

      Yes ✋ join cheytholu

    • @gkgoals
      @gkgoals 2 หลายเดือนก่อน +4

      Und. Sir ivide kooduthalum discuss cheyyarullathu pyqs and elimination method aanu. Pinne kure important topics ilulla videos channelil playlist nokkiyaal kaanam

    • @sudhisatheesh4206
      @sudhisatheesh4206 2 หลายเดือนก่อน +3

      തീർച്ചയായും ഉപകാരപ്പെട്ടിട്ടുണ്ട്. ഞാൻ sirnte student ആണ്

    • @aishwaryam7883
      @aishwaryam7883 2 หลายเดือนก่อน +1

      Yes

    • @SruthyMS..
      @SruthyMS.. 2 หลายเดือนก่อน +3

      Sure,anudeep sir❤

  • @sarathkumarB10
    @sarathkumarB10 2 หลายเดือนก่อน +4

    ജനാധിപത്യത്തെക്കുറിച്ചുള്ള എൻറെ സങ്കല്പം അതിനു കീഴിൽ ഏറ്റവും ദുർബലനും ശക്തനും തുല്യമായ അവസരം ഉണ്ടായിരിക്കണം എന്നതാണ് - ഗാന്ധിജി 🕊️

  • @arunkithu6886
    @arunkithu6886 หลายเดือนก่อน +2

    ഗാന്ധിജി ആദ്യമായി പങ്കെടുത്ത INC സമ്മേളനം: 1901 കൊൽക്കത്ത സമ്മേളനം

  • @DrLsb
    @DrLsb 2 หลายเดือนก่อน +4

    Thank you.. വിദ്യാഭ്യാസം എന്നതുകൊണ്ട് ഞാൻ അർഥമാക്കുന്നത് ശിശുവിന്റെയും മുതിർന്ന വ്യക്തിയുടെയും ശരീരത്തിലും മനസ്സിലും ആത്മാവിലും ഉള്ള ഏറ്റവും മികച്ചതിനെ പുറത്തെടുക്കുക എന്നതാണ്,-ഗാന്ധിജി. അദേഹത്തിന്റെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള കാഴ്ചപ്പാടിനെ കുറിച്ച് എഴുതാൻ തുടങ്ങിയാൽ തീരില്ല.

  • @Anudeep_Vlogs
    @Anudeep_Vlogs  2 หลายเดือนก่อน +2

    ക്ലാസുകളെപറ്റി അറിയാൻ ബന്ധപ്പെടുക 8891041935.
    t.me/anudeep2345
    ടെലിഗ്രാമിൽ join ചെയ്യുക❤️.
    ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ Anudeep Vlogs എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇
    WhasApp Channel link❤️
    whatsapp.com/channel/0029Va9Kgu20bIdwk6ClWY1J

  • @sanuravi6801
    @sanuravi6801 2 หลายเดือนก่อน +2

    മനസ്സിലാക്കലിന്റെ ശത്രു കോപവും അസഹിഷ്ണുതയുമാണ്.
    - മഹാത്മാഗാന്ധി

  • @arunkithu6886
    @arunkithu6886 หลายเดือนก่อน +1

    അക്ഷരഞ്ജാന പരീക്ഷയിൽ ഗാന്ധിജി തെറ്റിച്ചവാക്ക്: 'കെറ്റിൽ' (kettle)

  • @pravithav.b6027
    @pravithav.b6027 หลายเดือนก่อน +1

    Sir ,I would like to follow your classes on youtube as I can't afford a paid batch ...classes like this are very useful.

  • @gkgoals
    @gkgoals 2 หลายเดือนก่อน +2

    Sir ne pole me too love Gandhiji a lot..
    Thank you❤, Sir❤. Awesome class as always❤

  • @_Bijesh_
    @_Bijesh_ 2 หลายเดือนก่อน +7

    Gandhi set up three football clubs in Durban, Pretoria, and Johannesburg in the early 1900s, and named them as Passive Resisters Soccer Club 😎👍
    Very Informative video, sir ☺️🙏

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +2

      Maaan🔥🔥🔥 fire

  • @pranavcp3287
    @pranavcp3287 2 หลายเดือนก่อน +1

    Gandhiji was awarded the Kaiser-e-Hind Medal for his services during the Boer War (1899-1902).
    Later he returned it in 1920 to protest against Jalian wala bagh massacre

  • @KavithaVijayan-w3j
    @KavithaVijayan-w3j 2 หลายเดือนก่อน +2

    Very informative class

  • @SAJNABANU-x5f
    @SAJNABANU-x5f 2 หลายเดือนก่อน +3

    Thank you 🥰

  • @Jerinakku
    @Jerinakku 2 หลายเดือนก่อน +2

    Thankyou sir ❤

  • @Aiswarya-v2vwin
    @Aiswarya-v2vwin 2 หลายเดือนก่อน +2

    Sir❤️

  • @cuteesvlog6941
    @cuteesvlog6941 2 หลายเดือนก่อน +1

    Supr class

  • @snehathomas4765
    @snehathomas4765 2 หลายเดือนก่อน +2

    Thankyou❤

  • @kavyakrishnan7651
    @kavyakrishnan7651 2 หลายเดือนก่อน +1

    Thank you so much sir

  • @drisya14
    @drisya14 2 หลายเดือนก่อน +6

    ശ്രീനാരായണ ഗുരുവും ഗാന്ധിജിയും തമ്മിലുള്ള സംഭാഷണത്തിൽ translator ആയിരുന്നത് -N. കുമാരൻ
    1909ൽ ഗാന്ധിജി എഴുതിയ പുസ്തകം -hind സ്വരാജ്
    പുള്ളിയെ കുറിച്ച് എഴുതൂവാണെങ്കിൽ ഇപ്പോഴൊന്നും തീരില്ല 😁😌

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +2

      Thankyou ❤️❤️

  • @ajesh111
    @ajesh111 2 หลายเดือนก่อน +1

    Sir, do we have interview for LSGI Secretary ,, I asked many.. but none of them are sure.. pls reply .. thanku

  • @കണ്ണുണ്ണി
    @കണ്ണുണ്ണി 2 หลายเดือนก่อน +5

    Sir പറഞ്ഞ ഗാന്ധിജി -ജനറൽ ഡയർ -ബ്രിട്ടീഷ് ഗവണ്മെന്റ് സംഭവത്തിൽ നിന്ന് ഉൾക്കൊണ്ടാണോ
    വിക്രം വേദ തമിഴ് സിനിമ ഉണ്ടായത് 🤔

    • @Anudeep_Vlogs
      @Anudeep_Vlogs  2 หลายเดือนก่อน +1

      ആ സിനിമയിൽ അങ്ങനെയുണ്ടോ?

    • @കണ്ണുണ്ണി
      @കണ്ണുണ്ണി 2 หลายเดือนก่อน +1

      @@Anudeep_Vlogs കാണു sir നല്ല പടം ആണ്

    • @arunvv8422
      @arunvv8422 2 หลายเดือนก่อน

      "​ചെയ്തവനോ ചെയ്യാൻ പറഞ്ഞവനോ...?
      അമ്പോ അമ്പെയ്തവനോ...?​"
      "Vedha No Violence Sir"
      - വേദ (From Vikram Vedha)
      @@Anudeep_Vlogs

  • @ROHINIV-y1l
    @ROHINIV-y1l 2 หลายเดือนก่อน +4

    അല്ലെങ്കിലും രാമരാജ്യം ഹിന്ദുരാജ്യം ആണെന്ന് ആരാണ് പറയുന്നത് രാമൻ ഒരു ധർമിഷ്ടനായ രാജാവായിരുന്നു. പ്രജകളെ എല്ലാം നന്നായി സംരക്ഷിച്ചിരുന്നു രാമൻ്റ രാജ്യത്തിൽ എല്ലാവരും സംതൃപ്തരായി കഴിഞ്ഞിരുന്നു അതുപോലെ ഒരു രാജ്യം വേണം അതാണ് അതിനർഥം

  • @vijayanpillai1076
    @vijayanpillai1076 2 หลายเดือนก่อน +2

    Sir
    Adutha varsham enkilum KAS notification expect cheyyamo ?

  • @jyothis20
    @jyothis20 2 หลายเดือนก่อน +2

    ⭐⭐⭐⭐⭐

  • @svishnu7419
    @svishnu7419 2 หลายเดือนก่อน +1

    🙏🥰👍

  • @b_eli_ver028
    @b_eli_ver028 2 หลายเดือนก่อน +1

    ❤❤❤❤❤

  • @harikrishnanas25
    @harikrishnanas25 2 หลายเดือนก่อน

    Thank you sir❤❤❤

  • @chandniharinair.
    @chandniharinair. 2 หลายเดือนก่อน

    Thankyou sir✨

  • @nandusanthosh5548
    @nandusanthosh5548 2 หลายเดือนก่อน +1

  • @amruthav4042
    @amruthav4042 2 หลายเดือนก่อน +1

    ❤️❤️❤️

  • @SruthyMS..
    @SruthyMS.. 2 หลายเดือนก่อน +1

    ❤❤

  • @annmariyapaul1908
    @annmariyapaul1908 2 หลายเดือนก่อน +1

  • @syamprakash835
    @syamprakash835 2 หลายเดือนก่อน +1

    ❤️❤️

  • @SajadMon-d6g
    @SajadMon-d6g หลายเดือนก่อน