ഈ വീഡിയോ ഇട്ടതിനു ഒരുപാട് നന്ദി.. ഇതു വരെ ഞാൻ തയ്യൽ പഠിച്ചിട്ടില്ലെങ്കിലും സ്വന്തമായ ഐഡിയയിൽ ചുരിദാർ ടോപ്പും രണ്ടു നെറ്റിയും തയ്ച്ചു നോക്കിയിട്ടുണ്ട്.. കുറച്ചു മുന്നെയാണ്.. കേട്ടോ... മോന്റെ വിവാഹത്തിരക്കുകളും മറ്റുമൊക്കെയായി തിരക്കിൽ ആയിരുന്നു.. പക്ഷെ ഈ മോഡൽ എനിക്കിഷ്ടമായി . തീർച്ചയായും ട്രൈ ചെയ്യുന്നതായിരിക്കും... വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു..... തയ്യൽ താല്പര്യമുള്ളവർക്കു തീർച്ചയായും ഷെയർ ചെയ്യാം...
ടിനുചേച്ചി ഞാൻ ഇന്നലെ nighty തുണി ഉപയോഗിച്ച് umbrella കട്ട് churidar തയ്ച്ചു.. നന്നായി തയ്‌ക്കാൻ patti.. thanks... ഞാൻ വീഡിയോ ഷെയർ ചെയ്തുട്ടോ.... Remya ratheesh karivellur
Hiii Tinu
Endhokkeya sugalle ennum nhan video nokki irunna divasam video undakare illa ippo kurachu days busy aarunnu kazhinha videoyum kandilla nnthayalum innathe video super nhan share cheythutto
JayasreeRamakrishnan Kuttiyeri kannur dist
Shairchaithu. Sheeja haiju., തൃശ്ശൂര്‍ ജില്ലാ mundur
Sharcheythu jishnu Nm thiruvilwamala
Thayichu.nokam,👌👌🌹
ഈ വീഡിയോ ഇട്ടതിനു ഒരുപാട് നന്ദി.. ഇതു വരെ ഞാൻ തയ്യൽ പഠിച്ചിട്ടില്ലെങ്കിലും സ്വന്തമായ ഐഡിയയിൽ ചുരിദാർ ടോപ്പും രണ്ടു നെറ്റിയും തയ്ച്ചു നോക്കിയിട്ടുണ്ട്.. കുറച്ചു മുന്നെയാണ്.. കേട്ടോ... മോന്റെ വിവാഹത്തിരക്കുകളും മറ്റുമൊക്കെയായി തിരക്കിൽ ആയിരുന്നു.. പക്ഷെ ഈ മോഡൽ എനിക്കിഷ്ടമായി . തീർച്ചയായും ട്രൈ ചെയ്യുന്നതായിരിക്കും... വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു..... തയ്യൽ താല്പര്യമുള്ളവർക്കു തീർച്ചയായും ഷെയർ ചെയ്യാം...
Pleattinde stich azikkatheyum cheythode . Anganeyum bangi undaville.
എളുപ്പും തിയിൽ പഠിക്കാൻ കാക്സിയുന്നുടെ th
Thankyou
ചേച്ചീ ഞാൻ തയ്ച്ചു നോക്കി അടിപൊളി നൈറ്റിയാണ് ഇനിയും ഇതുപോലെയുള്ള പുതിയ മോഡലിൻ്റെ വീഡിയോ പ്രതീക്ഷിക്കുന്നു
കൊള്ളാം സൂപ്പർ ഷെയർ ചെയ്തു
Shere cheythu video ishtayi
Nusrath
നൈറ്റി നന്നായിട്ടുണ്ട്.ഷെയർ ചെയ്തു. Biju .Chiyyaram. Trissur.
Adi poli ann chachi good idea👌👌👌👌
ഷെയർ ചെയ്തു. സൂപ്പർ vdo. ഖൈറുന്നിസ കോട്ടക്കൽ
അടിപൊളി ചേച്ചി വീഡിയോ
സൂപ്പർ.... ഷെയർ ചെയ്തിട്ടുണ്ട്
സുബിത
തൃശ്ശൂർ
Best 👌 work
Sulfiya. Perumbavoor
chechi adipoliyayittund.churidarmodal.orupad upakaramayi. nallonam manasilakuna reethiyil chechi manasilakkithannu..thgs
Share ചെയ്യാറുണ്ട് ചേച്ചിയാണ് എന്റെ teacher...saifu ummer varavatoor
ഞാൻ rosina കോഴിക്കോട് പാവങ്ങാട് ഈ വീഡിയോ യും ഷെയർ ചെയ്തു
സരസ്വതി കെ തേ മ്പാരി ഹൗസ് തല മുണ്ടകൂടാളി
Adipoli bindhu santhosh bhavanam elamannoor po .p t a
Share ചെയ്തു .... ലിൻസി jaise വെള്ളാരംകല്ലിൽ kattilapoovam
Adipoli class anu njan padichatu e chanal vazhi anu epol nighty churidarum stichu cheyyum
ലൈക് ചെയ്തു ഷെയർ ചെയ്തു ( മൈമൂന ടി പി ) *കരുവൻപൊയിൽ*
Ellaa videosum kaanarund ishttapettu
Chechi face kaanikkathe enthaaa
Face kaanan kodhi undttoo😀😍
ഹായ് ടിനു ഷയർ ചെയതൂട്ടോ ഞാൻ ഷെമി .മലപുറംജില്ല സ്ഥലം കാവനൂർ
Chechinday video share cheyithu good message👌👌👌👌
Live time pls
Chechi.. ഇത് പോലെ പ്ലീറ്റ് ഇട്ടിട്ട് churidaartop ചെയ്യാൻ പറ്റില്ലേ...
..
Valare nannayirikkunnu
Nice video.. Very helpful....kurach busy arnnu... Hospital case.. Free ayitilla..Video kanan try cheyyarund.. Share cheythu.... Raisa vipin
എത്ര ഷെയർ ചയ്തു ഇതു വരെ ഒന്നും കിട്ടിയില്ല റുക്‌സാന ചാപ്പ്പാരപ്പടവ്
ചപ്പാരപ്പടവ ആണോ
Radha chirakka
Nighty super aayittund njn share cheythu Amina kozhikode
Share ചെയ്തു.. Raseena.. omassery
super ,share cheyditunde
ഷെയർ ചെയ്തു റാബിയത് V. V തോപ്പ് വണ്ടാനം
Oo
Sambavam adipoli aanu chechi.kandappo simple and attractive aayi thonni njan enthayalum onnu try cheythu nookki.nytikk ulla cloth illathond molkk pattiya size il orennam stitch cheythu. Pinne njanente frndz nu veendi share cheythu.thanks for your video.😍
Ethu kalakkito.....👍👍👍 simple idea. 👌👌👌
Shailanazeer kattoor ..Thrissur
Soooper chachi njan ottum prathishichilla sooper njan share chithu 👍👌👌👌👌💞💞💞💞💞💞💞💞
Super 👌👌
Share cheythu
കൊള്ളാം, നന്നായിട്ടുണ്ട്, തയ്ച്ചു നോക്കും , വീഡിയോ അയച്ചതിനു നന്ദി, ഷെയർ ചെയ്തിട്ടുണ്ട്, sreekumari, sankar lane sasthamangalam, trivandrum
Valare nannayitundu nalla colour puthiya model analo ithupole churidar top cheyanam orupadu ishtamayi nice
Share chaithitundu
Nan padichu pettennu manassilakunund thanks....
Hai super
ടിനുചേച്ചി ഞാൻ ഇന്നലെ nighty തുണി ഉപയോഗിച്ച് umbrella കട്ട് churidar തയ്ച്ചു.. നന്നായി തയ്‌ക്കാൻ patti.. thanks... ഞാൻ വീഡിയോ ഷെയർ ചെയ്തുട്ടോ.... Remya ratheesh karivellur
നന്നായി മനസ്സിൽ ആകുന്നുണ്ട്
Super chechi. ഈ വീഡിയോ നോക്കി ഞാൻ ഒരു നെറ്റി തയ്ച്ചു. ഷെയർ ചെയ്തു. Dhanyasanthosh, Harippadu, Alappuzha.
Super chechi adipoli👍👍👍👍👌👌👌
Super nighty njan ithupole cheytheettundu eannal ingane alla cutting
Bushra kizhekkethalakkal pariyapuram
share cheythuuu soudha saleem wayanad beenachii
കൊള്ളാം..... കവിതപ്രേംലാൽ, ഹരിപ്പാട്
അടിപൊളി പറയാൻ വാക്കുകളില്ല നല്ല ഭംഗി ഉണ്ട് കാണാൻ. try. ചെയ്യാം ഷെയർ ചെയ്തു ശുഐബ് മോൻ തലശ്ശേരി
Kollaaam nannaittund .... Nice explanation.....spr method.... Share cheythu ajmiya Niyas kollam
Share cheythu.... Superb video.. 😍😘 loved it... Name.. Mary.. Place.. Nadathara... Tcr.
നല്ല അവതരണം മനസ്സിലാക്കാന്‍ പറ്റുന്ന വിധത്തില്‍ ഉള്ള അവതരിപ്പിച്ചതിനു നന്ദി
Nalla model ishtamayi.. Share cheythu. Sameena, palakkad.
Valarey pettennu manasilavunundu adipoli. Njanum share chaythu
Sajna
Narikkuni
Kozhikode
ഈ nighty ഞാൻ തൈച്ചിട്ടു സൂപ്പർ ആയിട്ടുണ്ട് താങ്ക്സ് ചേച്ചി
Sir traditional vellimma maar idunna kuppayam stiching kaanikkavo
superrrr nighty stiching ishttaayi ttoo ,,,so simple aanu,,beautiful aanu,,,👌👌👍
പറഞ്ഞു തരുന്നത് നല്ലപോലെ മനസിലാവുന്നുണ്ട്. വളരെ ഉപകാരപ്രദമാണ്. Thanks Tinu. Share ചെയ്തു.
Laiju Vallikunnam
Rameesa pandikkad superrrr😍😙
Pushpa Chanakkilpuri aykkarapadi
Hi chechii ....sprr video. ...chechiyude voice adipoliyanuttoo. ......😍😍.. ranjila
Alathur
Palakkad
Nammal vangunna, blousinte neck pipings stich cheyyunnathu onnu kanikkane,nalla oru teacher aanu good
Kidukkachi nitty.oru rakrhayum illa.super.kumarakum ottathaikkal.sumathikutty.
Haiii. Saree use cheythulla umbrella top kanikamo
Nalla nighty.iniyum ithupoleyulla videos idanam.share cheythu.Haseena chammanur
Valare ishtamayi video share chaithu bincy from mumbai.
ഞാൻ ഷെയർ ചെയ്തു ഡയാന ആലപ്പുഴ
ഹായി ചേച്ചി സുഖമാണോ,പിന്നെ ഈ വിഡിയോ ഞാൻ ഷെയർ ചെയിദിട്ടുണ്ട് ,,ഞാൻ കണ്ണൂർ സിറ്റിയിൽ ആണ് താമസം,,👍👍👍
Chechi nighty papping vacchullad kanikavo
Black and whaite laise vachullad
Hai dinu njan Sher cheythu lam sajitha from Coimbatore Tamil Nadu pothanur enikk ishttappettu nannayittund super
Kollatto nalla. Idea
ഹായ് ഞാൻ പുതിയ സബ്സ്ക്രൈബറാണ്... വീഡിയോ കാണാറുണ്ട്....nighty ഇഷ്ടായിട്ടോ.... സൂപ്പർ.... ബാക്ക് pleets ഇല്ലാണ്ട്തൈക്കാൻ പറ്റോ pls rpl
Class. Enikk. Orupad. Upagaramavunnund. Thanks. Chechi orupad. Orupad....kootukarikalkk share cheyyunnumund ..shaharbanu. vpm
Helpful video chechi i shared. Anupama biju
Pallithotam kollam
👍👍👍Super.....
Share cheythitund
Super, share ചെയ്തു, saby എറണാകുളം. നോട്ടിഫിക്കേഷൻ കിട്ടുന്നില്ല. ലൈവ് സ്റ്റിച്ചിങ് ക്ലാസ്സ് ഇല്ലിയോ.
Nighty ishtappettu . Jhan theerchayum try cheyyum
Chechi enikku valare ishttam ayi sherum cheythu kala vs . Challimattam. Parampuzha. Po ktm
സൂപ്പർ ഷെയർ ചെയ്തിട്ടുണ്ട് മിനി കോഴിക്കോട്
നന്നായി clear ayittundu
കൊള്ളാം നല്ല ഐഡിയ ഇഷ്ടമായി ഷെയർ ചെയ്തു
Adpoli 😍👍. Vdeos ellm spr antto. Shared.
ഷെയർ ചെയ്തു ,Farisa കൊണ്ടോട്ടി malappuram
Super e&e creations👍👍
Supper design nallavannam manasilavunnund
Shameema sidheek edavannappara malappuram
Chechi share akittund vaishnavi tvpm
Fathima Mayyanad
Stiching tutorial ellam interesting anu cheythu nokan thonnum
Ellam ok ayi eikum orikal cheyan pattum Inshaallah
Adipoli.. Variety ayitundu
Super.. Tinu..
Share cheythu.. anjana sunil kattakada
Good one,Dhanya kollam
ഞാൻ സുൽഫത്ത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു പുതിയ ഒരിനം പടിക്കാൻ കഴിഞ്ഞു സൂപ്പർ
ഷെയർ ചെയ്തു
Share cheythu presma muthukulam
Video super anu kto
Njan share cheythu sunitha kottarakkara
പൊളിച്ചു....ഒരുപാട് ഇഷ്ട്ടം ആയി...
സൂപ്പർ... ഷെയർ ചെയ്തു...
ശ്രീലത തടിയൂർ
Nannayi explain cheythittundu....😍😍superatto...👌👌👌👌
Chechi videos super sterdy video edum nu wait chaidu erunu
Share ചെയ്തു .Gangasujith,kollam
Shared and subscribed.....👍Sujatha CP,Chungamannam,Palakkad.
Cutting &stitching super
Njan ente chechiylli ayachu
Share cheyithu Sunday try cheyato VIDHYA kochi
ചേച്ചി churidar materials vangumbol quality manasilakanulla tip share cheyyumo pls
Supper color thuni chechi adipoli