നിങ്ങൾ കൂടുതൽ സ്നേഹിക്കുന്ന വ്യക്തി നിങ്ങളെ അകലെ നിന്നും ഓർക്കുമ്പോൾ ഉണ്ടാകുന്ന അടയാളങ്ങൾ.

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024

ความคิดเห็น • 438

  • @shineymadhu7447
    @shineymadhu7447 2 ปีที่แล้ว +241

    ഓർക്കാൻ പ്രത്യേകിച്ച് ഒരു time ഒന്നും ഇല്ല..24 hours ഇത് തന്നെ ആണ് ഓർമ്മ

  • @preetha1158
    @preetha1158 ปีที่แล้ว +54

    ഞാനും എപ്പഴും ചിന്തിച്ചു കൊണ്ടേയിരിക്കും. എനിക്ക് അത്രയ്ക്ക് ജീവനാണ്. എന്റെ ചേട്ടനെ.

    • @SightseeingMedia
      @SightseeingMedia  ปีที่แล้ว +8

      സ്നേഹിക്കുക മരണം വരെ ❤️👍👍

  • @ridergirl7562
    @ridergirl7562 2 ปีที่แล้ว +44

    സത്യമായിട്ടും ചേട്ടൻ പറഞ്ഞ ഈ കാര്യങ്ങൾ എൻ്റെ ജീവിതത്തിൽ സത്യം ആണ്💯💯💯💯💯❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @praveenk2760
    @praveenk2760 2 ปีที่แล้ว +29

    താങ്കൾ പറഞ്ഞത് വളരെ കൃത്യമായകാര്യങ്ങളാണ്, മനസ് വളരേ ശക്തിയുള്ളതും വേഗതയുള്ളതുമാണ്, ആറാമിന്ദ്രിയം ടെലിപ്പതി മനഃശക്തിയുടെ മറ്റൊരു തലമാണ് !

  • @vembanadantravelvlog1963
    @vembanadantravelvlog1963 2 ปีที่แล้ว +78

    തീർച്ചയായും💯❤️🥰 എൻ്റെ കാര്യത്തിൽ ഇതെല്ലാം 100 % സത്യമാണ്,,, സത്യം

  • @RameshMenonMotivational
    @RameshMenonMotivational 3 ปีที่แล้ว +40

    നമസ്കാരം വളരെ ഭംഗി ആയി അവതരിപ്പിച്ചു വളരെ അതികം അർത്ഥവത്തായ ഒരു വിഷയം സ്നേഹിക്കുന്ന ആളുകൾ അകന്നു ഇരിക്കുമ്പോൾ ആ വ്യക്തിയെ കുറിച്ചുള്ള ഓർമ്മകൾ എല്ലാം വളരെ മനോഹരം മാക്കി നല്ല ഒരു ഫീൽ ടോക് വളരെ നല്ല എക്സ്പീരിയൻസ്

    • @SightseeingMedia
      @SightseeingMedia  3 ปีที่แล้ว

      ❤️❤️❤️

    • @ratheeshratheeshr5532
      @ratheeshratheeshr5532 2 ปีที่แล้ว

      തീർച്ചയായും എന്റെ കാര്യത്തിൽ ഇത് സത്യമാണ് 100%

    • @user-pd8pu9fs4e
      @user-pd8pu9fs4e 26 วันที่ผ่านมา

      ,100

  • @RaniRani-xt9rg
    @RaniRani-xt9rg 8 วันที่ผ่านมา +3

    Thankyou സാർ, ഒരുപാടു നല്ല, നല്ല കാര്യം paranju തന്ന, സാറിന്റെ നാവ് പൊന്നായിരിക്കട്ടെ. 🙏🌹🙏🌹🙏🌹🙏♥️🙏

  • @Rockstar-zk6oe
    @Rockstar-zk6oe ปีที่แล้ว +5

    സൂപ്പർ ചേട്ടൻ സംസാരം ഞാൻ ഭയങ്കര mood off ആയിരുന്നു അപ്പോൾ ആണ് ഇത് കേട്ടത് ഭയങ്കര അശോസം ആയി thanks ചേട്ടൻ

    • @SightseeingMedia
      @SightseeingMedia  ปีที่แล้ว

      എപ്പോഴും സന്തോഷം ആയി ഇരിക്കുക ലൈഫിൽ 💖💖💖

  • @bhaskarannairpadmanabhan1346
    @bhaskarannairpadmanabhan1346 2 ปีที่แล้ว +18

    I agree with you. I felt once I was i n Kolkata, at the time of sleeping between 10to 12pm my heart beat at left side chest started just like water boiling and few seconds I felt discomfort. Next morning I received a call from my house at Parur (Kerala) my mother expired in the night. What I felt discomfort at that night was a true matter. I realized the fact of God given power.
    PB Nair.

    • @SightseeingMedia
      @SightseeingMedia  2 ปีที่แล้ว +3

      Yes 👍, correct 👍, mothers heart with you, this is gods sign ❤️❤️👍👍

  • @JerishTraveller
    @JerishTraveller 3 ปีที่แล้ว +39

    മനുഷ്യ മനസുകളെ കുറിച്ച് ഇത്ര യും കൃത്യമായി താങ്കൾ എങ്ങനെ യാണ് പറയുന്നത് ബ്രൊ പറയുന്നത് ഒക്കെ ഏറെ കുറെ പ്രായോഗിക ജീവിതത്തിൽ ശരി തന്നെ ആണ്

    • @AASH.23
      @AASH.23 3 ปีที่แล้ว +3

      മാഷേ...........

    • @SightseeingMedia
      @SightseeingMedia  3 ปีที่แล้ว +1

      ❤️❤️❤️

  • @paaru486
    @paaru486 2 ปีที่แล้ว +14

    100% എപ്പോളും ഓർത്തോണ്ടിരിക്കുവ.. 😍🥰... ദേ വീഡിയോ കണ്ടോണ്ടിരുന്നപ്പോൾ തന്നെ മെസ്സേജ് അയച്ചു.. 😄😄😄
    Thank you thank you thank you my dear universe 🙏.. Thank you sir🙏 Subscribed ❤️

  • @HashimRubeena
    @HashimRubeena 3 ปีที่แล้ว +10

    താങ്കളുടെ അറിവ് അപാരം തന്നെ thanks video 👍

  • @BeenasSimpleWorld
    @BeenasSimpleWorld 3 ปีที่แล้ว +19

    Super ആയിട്ടുണ്ട് 👌😍കുറേ അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കി തന്നു.

  • @remyasreejith1780
    @remyasreejith1780 หลายเดือนก่อน +2

    എന്റെ കാര്യത്തിൽ ഇതെല്ലാം സത്യമാണ് എന്റെ ജീവന്റെ ജീവനാണ് എന്റെ ശ്രീയേട്ടൻ

    • @SightseeingMedia
      @SightseeingMedia  หลายเดือนก่อน

      @@remyasreejith1780 ❤️❤️❤️

  • @badshasulthan9272
    @badshasulthan9272 2 ปีที่แล้ว +14

    ഓർക്കാൻ ഒന്നിച്ചെടുത്ത ഫോട്ടോ ഇല്ല ഒന്നിച്ചു കേട്ട പാട്ടില്ല അവൾ പെർഫ്യൂം അടിക്കാറില്ല വിഡിയോയിൽ പറഞ്ഞ ഒന്നും നടക്കാറില്ല... But ഞാൻ അവളെ കാണാറുണ്ട് കൂടെ വർക്ക്‌ ചെയ്തപ്പോൾ ഒക്കെ ഉണ്ടാരുന്ന ലുക്കിൽ പിന്നെ അവസാനം യാത്രയാക്കിയപ്പോൾ ഉള്ള അവളുടെ നോട്ടം... ആ കണ്ണുകൾ എന്നും ഞാൻ കാണാറുണ്ട്.

    • @padmarajk20
      @padmarajk20 ปีที่แล้ว

      Dear friend..ഇതൊന്നും ഇവിടെ പറയല്ലേ അതും അടുത്ത വീഡിയോ ആയി വരും. 😄

  • @salmanulfarisfaris2612
    @salmanulfarisfaris2612 2 ปีที่แล้ว +11

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാതും ശരിയാണ് ബ്രോ ഇങ്ങനെയുള്ള അനുഭവം എന്നെ പെൺകുട്ടി ഞാൻ ഗൾഫിൽ ഉള്ളപ്പോൾ വിളിച്ചുപറയുന്നുണ്ട് ഇപ്പോഴും സഹിക്കാൻ വയ്യ 😔

    • @SightseeingMedia
      @SightseeingMedia  2 ปีที่แล้ว +3

      നിങ്ങളെ അത്രക്ക് ഇഷ്ടം ആണ് അവൾക്ക് 👍👍

  • @ParuzzPlanet
    @ParuzzPlanet 3 ปีที่แล้ว +6

    നന്നായിട്ടുണ്ട് good share🙏🙏

  • @rajeshrajeshk1293
    @rajeshrajeshk1293 2 ปีที่แล้ว +16

    എന്നെ block ചെയ്തു. 12 ദിവസം ആയി . പക്ഷെ എനിക്ക് എപ്പഴും പുള്ളിക്കാരിയെ . ഓർമകൾ ആണ് . ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ശരിയാണ്. എന്നെ വിളിക്കും എന്ന പ്രതിക്ഷയോടെ .

    • @SightseeingMedia
      @SightseeingMedia  2 ปีที่แล้ว

      അപ്പോൾ ഈ വീഡിയോ ഫുൾ കേൾക്കുക അത് പോലെ ചെയ്യുക, ( നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്ക് നിങ്ങളെ ഇഷ്ടം അല്ലെങ്കിൽ എന്ത് ചെയ്യണം , വിജയം ഉറപ്പ് ) ഈ വീഡിയോ നിങ്ങൾക്ക് വളരെ എഫക്റ്റിവ് ആണ് 👍

    • @SightseeingMedia
      @SightseeingMedia  2 ปีที่แล้ว

      പ്രാക്ടീസ് ചെയ്യേണ്ട കറക്റ്റ് ടൈം ആണ്

    • @SightseeingMedia
      @SightseeingMedia  2 ปีที่แล้ว +2

      @@remysatish382 അതാണ് ഞാൻ മുകളിൽ പറഞ്ഞ വീഡിയോ ശ്രെദ്ധിച്ചു ഫുൾ കേൾക്കുക എന്നിട്ട് അതുപോലെ കുറഞ്ഞത് ഒരു മാസം ചെയ്യുക, ബ്ലോക്ക് ഒക്കെ തനിയെ തുറന്നു പുള്ളി ഇങ്ങു പോരും 🚩🚩🚩

    • @SightseeingMedia
      @SightseeingMedia  2 ปีที่แล้ว

      നിങ്ങളെ വിട്ടു പോകാൻ പുള്ളിക്ക് പറ്റാത്ത ഒരു അവസ്ഥ ഉണ്ടാകും ( ഒരു കാര്യം പ്രത്യേകം ശ്രെദ്ധിക്കുക, നിങ്ങളുടെ ഭാഗത്തു നിന്നും ഉള്ള പ്രശ്നം കൊണ്ട് ആണ് പുള്ളി നിങ്ങളെ ബ്ലോക്ക് ചെയ്തതെങ്കിൽ , നിങ്ങൾ അങ്ങോട്ട് ചെന്നു കാര്യങ്ങൾ പറഞ്ഞു അല്ലെങ്കിൽ സോറി പറഞ്ഞു പുള്ളിയുടെ മനസ്സ് സെറ്റ് ചെയ്യണം , എന്നാൽ എല്ലാം ഈസി ആയി മാറും

    • @rajeshrajeshk1293
      @rajeshrajeshk1293 2 ปีที่แล้ว +1

      ഞാൻ ഡെയ്ലി പ്രാക്ടീസ് ചെയ്യുന്നു. എന്റെ ഭാഗത്തെ തെറ്റ് ഇതാണ്. ഞാൻ തൂങ്ങിയാൽ .മറ്റേ അറ്റത്ത് താനും കാണും എന്ന് പറഞ്ഞു അതാണ് . പുളളിക്കാരി മാരീട് ആണ് രണ്ട് കുട്ടികൾ ഒണ്ട് has . diwors ആയി . പുള്ളിക്കാരി. ആകെ ഭയന്നു അതാണ് പ്രശ്നം. ഞാൻ തമാശക്ക് പറഞ്ഞു അത്. കാര്യമായി എടുത്തു. എന്റെ ചേട്ടത്തിയുടെ കൂട്ടുകാരി ആണ് പ്രശ്നങ്ങൾ എല്ലാം ചേട്ടത്തിയോടു പുള്ളിക്കാരി പറഞ്ഞു. ചേട്ടത്തി എന്നോട് ചോദിച്ചു. പുള്ളിക്കാരി block ചെയ്യാൻ കാരണം ഇതാണ് എന്ന് ചേട്ടത്തി എന്നോട് പറഞ്ഞു

  • @ratheeshratheeshr5532
    @ratheeshratheeshr5532 2 ปีที่แล้ว +4

    സത്യമാണ് പറഞ്ഞത് എന്റെ കാര്യത്തിൽ ഇതെല്ലാം നടന്നിട്ടുണ്ട്

  • @trjaneeshthulaseedharan7558
    @trjaneeshthulaseedharan7558 2 ปีที่แล้ว +7

    വളരെ സത്യം ആണ് 👍🏼👍🏼

  • @SAdiaries
    @SAdiaries 3 ปีที่แล้ว +31

    12 pointsum 👍🏻👍🏻👍🏻. Ee videoyil itrem deep aayi describe cheythitundallo. Good share bro 🤩

  • @parvathyk.d1944
    @parvathyk.d1944 2 ปีที่แล้ว +5

    സത്യം ആയിട്ടും എല്ലാം ശരിയാ but 😔 കൂടെ വേണം എന്നു തോന്നുവാ 😔❤️

    • @SightseeingMedia
      @SightseeingMedia  2 ปีที่แล้ว +1

      പ്രെയർ ചെയ്യുക, വരും 👍👍

  • @aleenaalee6228
    @aleenaalee6228 2 ปีที่แล้ว +4

    ലാസ്റ്റ് പറഞ്ഞ കാര്യം വളരെ correct ആണ് 🥺💯💞

  • @devajandevagiri
    @devajandevagiri ปีที่แล้ว +1

    എനിക്ക് ഒരു സ്നേഹിതയെ ഭയങ്കര ഇഷ്ടമാണ്.അവൾ എന്റെ ജീവന്റെ ജീവനാണ്.മുൻപ് ഒരാളോട് സ്നേഹം തുറന്ന് പറഞ്ഞതിന്റെ പേരിൽ അവൾ എന്നെ പരസ്യമായി അപമാനിച്ചിട്ടുണ്ട്. കൂട്ടുകാരുടെ ഇടയിൽ നാണം കെടുത്തിയിട്ടുണ്ട്.ആ പേടി കാരണം എനിക്ക് ഈ ആളോട് ഇഷ്ടം തുറന്ന് പറയാൻ പേടിയാണ്.😧😧😧

    • @SightseeingMedia
      @SightseeingMedia  ปีที่แล้ว +2

      ഈ സ്നേഹിതയെ ഇഷ്ടം ആയിരുന്നു എങ്കിൽ പിന്നെ എന്തിനു ആണ് മറ്റൊരാളോട് ഇഷ്ടം പറയാൻ പോയത് 😲

    • @devajandevagiri
      @devajandevagiri ปีที่แล้ว +1

      അത് കുറേ നാൾ മുൻപാണ്.ഇത് ഇപ്പോഴത്തെ കാര്യമാണ് പറഞ്ഞത്.

    • @SightseeingMedia
      @SightseeingMedia  ปีที่แล้ว

      @@devajandevagiri പേടിക്കണ്ട ആവശ്യം ഇല്ല പറയുക, നോ പ്രോബ്ലം 👍

  • @viswajalakam1830
    @viswajalakam1830 3 ปีที่แล้ว +16

    നമസ്കാരം nice വീഡിയോ വളരെ നല്ല അവതരണം നന്നായിട്ടുണ്ട് താങ്ക്സ്

  • @WorldOfRumaiza
    @WorldOfRumaiza 3 ปีที่แล้ว +7

    Intresting sharing 👍👍

  • @rajiramesh6191
    @rajiramesh6191 2 ปีที่แล้ว +42

    Marakkunnilla..oru..nimisham..pinnengane...orkkan🔥🔥🔥🔥🔥💕💕💕💕🔥🔥🔥🔥🔥

    • @shahzadok7653
      @shahzadok7653 2 ปีที่แล้ว +1

      Sure 😍🤩

    • @naseerahamza3918
      @naseerahamza3918 6 หลายเดือนก่อน

      സത്യമാണ് പറഞ്ഞത്❤

  • @SuryaSurya-gr5dj
    @SuryaSurya-gr5dj 2 ปีที่แล้ว +10

    അയാളുടെ പേര് എവിടെ നോക്കിയാലും കാണും.. അയാളുടെ പേരിലുള്ള വ്യക്തി കളെയും.. ഞങ്ങൾ പിണക്കത്തിലാണ്

    • @SightseeingMedia
      @SightseeingMedia  2 ปีที่แล้ว +2

      പക്ഷെ മാനസികമായി ഒരു ബന്ധം കിടപ്പുണ്ട് അതാണ് ഇങ്ങനെ കാണുന്നത് 👍👍👍👍👍

  • @anjalya.n.viswanathan3357
    @anjalya.n.viswanathan3357 2 ปีที่แล้ว +5

    I feel that my lover Abhijith KS present. Then my lover Abhijith KS look at face reslted that person. I dream come always my lover Abhijith KS face . 💯 correct . Thankyou so much for your information🙏🌈🌈🌈

  • @minin5017
    @minin5017 6 หลายเดือนก่อน +1

    എല്ലാം സമയം ഞാൻ എന്റെ വായ് ഒരുപാട് ഓർമ്മകളിൽ വരും എന്റെ ജീവനാണ് അവൻ ❤❤❤❤

  • @jamesabin1477
    @jamesabin1477 ปีที่แล้ว +8

    എനിക്ക് അയാൾ ഇഷ്ടം ആണ്. ഇപ്പോഴും ഞാൻ ഓർക്കും പക്ഷേ എന്നെ ഓർക്കില്ല. 😔😔😔

  • @sree33377
    @sree33377 2 ปีที่แล้ว +5

    Thank you sir🙏

  • @lalithakumaripk7390
    @lalithakumaripk7390 7 หลายเดือนก่อน +1

    😭😭😭😭😭😭😭😭😭😭😭👏🏻👏🏻👏🏻👏🏻👏🏻സാർ ഇതെല്ലാം എനിക്കു അനുഭവം ആണ് ഇപ്പഴും 🙏🏽🙏🏽🙏🏽🙏🏽 ഇങ്ങനെ ഒരു റീഡിങ് ഒരിക്കലും പ്രെതീക്ഷിച്ചിട്ടില്ല 😮മഹാ അത്ഭുതം തന്നെ സാർ ഈ സമയം തന്നെ ഇതു കേട്ടത് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻നമിച്ചു 👋👋👋👋👋👋🌹🌹🌹🌹🌹🌹🌹

    • @SightseeingMedia
      @SightseeingMedia  7 หลายเดือนก่อน

      ❤️❤️❤️

    • @akshay6555
      @akshay6555 7 หลายเดือนก่อน +2

      😂very.correct

  • @reenasaleemrenna
    @reenasaleemrenna หลายเดือนก่อน +1

    സത്യം ഇനി അങ്ങോട്ട് വിളിക്കില്ലന്നും തോന്നും പക്ഷെ അറിയാതെ വിളിച്ചു പോവും

    • @SightseeingMedia
      @SightseeingMedia  หลายเดือนก่อน

      @@reenasaleemrenna ❤️❤️❤️

  • @akshaykmadhu7610
    @akshaykmadhu7610 2 ปีที่แล้ว +5

    Thank you brother

  • @MJ-dg4li
    @MJ-dg4li 2 ปีที่แล้ว +7

    Exelent.. 👍👍👍

  • @faseelafulaila9703
    @faseelafulaila9703 2 ปีที่แล้ว +15

    Eppozhum mindiyirunna ആള. ഇപ്പൊ കണ്ട പരിചയം പോലും ഇല്ല.🙂 എന്നാലും night 10 കഴിഞ്ഞാൽ ആളുടെ പെർഫ്യൂം smell ആണ് എന്റെ റൂം നിറയെ. അത് എന്ത് കൊണ്ടാണെന്ന് ഞൻ ഇപ്പോഴും ചിന്തിക്കാറുണ്ട്

    • @SightseeingMedia
      @SightseeingMedia  2 ปีที่แล้ว +7

      അദ്ദേഹം നിങ്ങളെക്കുറിച്ച് ചിന്ദിക്കുന്നുണ്ട് , അതാണ് അങ്ങനെ സംഭവിക്കുന്നത്, അപ്പോൾ അദ്ദേഹം അടുത്തുള്ള ഒരു ഫീലിംഗ് നിങ്ങൾക്ക് സംഭവിക്കും

    • @faseelafulaila9703
      @faseelafulaila9703 2 ปีที่แล้ว +2

      @@SightseeingMedia athe ശെരിയാണ്. അദ്ദേഹം എന്നോട് സംസാരിക്കാൻ ശ്രമിക്കുന്ന പോലെ ഒക്കെ ഒരു തോന്നൽ പെട്ടെന്ന് മനസ്സിൽ കയറി വരാറുണ്ട്

    • @ismailpk3226
      @ismailpk3226 2 ปีที่แล้ว +2

      മനസ്സ്ഇന്റ മായാജാലം

  • @ramaadazzlersallinone1728
    @ramaadazzlersallinone1728 3 ปีที่แล้ว +5

    Good afternoon brother 🙏
    Nice upload 🙏👍

  • @shanavassanu262
    @shanavassanu262 หลายเดือนก่อน +2

    100% സത്യം
    താങ്കൾ പറഞ്ഞത

    • @SightseeingMedia
      @SightseeingMedia  หลายเดือนก่อน

      @@shanavassanu262 ❤️❤️❤️

  • @SheelaDevi-sp3qn
    @SheelaDevi-sp3qn 2 ปีที่แล้ว +5

    Very very correct

  • @sybluss561
    @sybluss561 2 ปีที่แล้ว +4

    💯 sariyanu.ithokke eniku anuphavamanu.

  • @kirthanakrishnanpillai3323
    @kirthanakrishnanpillai3323 2 ปีที่แล้ว +2

    bro എല്ലാം ശരി തന്നെ ഞാൻ തളർന്നു പോകുന്നു അല്ലാതെ അവനെ എന്നെ കുറിച്ച് ചിന്തയും ഇല്ല Number block ചെയ്തു അവൻ വേറെ പെണ്ണിനെ കൊണ്ട് പോകുന്നു

    • @SightseeingMedia
      @SightseeingMedia  2 ปีที่แล้ว +1

      ഒരിക്കലും മനസ്സ് വിഷമിക്കരുത് , ഹാപ്പി ആയി ഇരിക്കുക, സൊല്യൂഷൻ ഉണ്ട്. ജീവിതത്തിൽ ഒരിക്കലും ഒന്നും കണ്ട് തളർന്നു പോകരുത് ട്ടോ 👍

    • @kirthanakrishnanpillai3323
      @kirthanakrishnanpillai3323 ปีที่แล้ว

      അവൻ എന്നെ കണ്ടിട്ടും കാണാതെ പോലെ പോകുന്നു എന്ത് വേദന

    • @SightseeingMedia
      @SightseeingMedia  ปีที่แล้ว

      @@kirthanakrishnanpillai3323 വേദനിക്കണ്ട ട്ടോ, കുറച്ചു കാര്യങ്ങൾ പറഞ്ഞു തരാം അപ്പോൾ വേദന മാറും, മനസ്സ് ഹാപ്പി ആക്കുക.

  • @sindhubalan6458
    @sindhubalan6458 2 ปีที่แล้ว +4

    Nice video
    Ethil paranjath eniku undayitund
    😍

  • @trendingtracks4894
    @trendingtracks4894 2 ปีที่แล้ว +7

    100%സത്യം

  • @toyraphel3268
    @toyraphel3268 ปีที่แล้ว +6

    ഓർമ്മകൾ കടന്നു വരാറുണ്ട് 🤣👍

  • @amrithaa22
    @amrithaa22 ปีที่แล้ว +5

    10 point ture I feel it👀💝

  • @gourinandana9822
    @gourinandana9822 2 ปีที่แล้ว +5

    വളരെ സെരിയാണ്

  • @jincysheelajoy6323
    @jincysheelajoy6323 3 ปีที่แล้ว +7

    Allam paranjathu ok ann itharakku karuyamayi allam sirinu ariyan pattundalo 😍

  • @salmanulfarisfaris2612
    @salmanulfarisfaris2612 2 ปีที่แล้ว +1

    എന്റെ കൂട്ടുകാരന്റെ അകന്ന ഒരു ബന്ധുവിനെ പെൺകുട്ടിയെ ഞാൻ നോക്കി മൂന്ന് കൊല്ലമായി ഇപ്പോഴാണ് പിടിച്ചത് ഗൾഫിലേക്ക് പോവാൻ നിൽക്കുമ്പോൾ എയർപോർട്ടിൽ വച്ചാണ് പിടിച്ചത് ഞാൻ ആകെ തകർന്ന😔 പിന്നെ അവളുടെ വീട്ടിൽ എല്ലാവർക്കും സംശയം ആയി അവളെ ഫോൺ കുറെ നിർത്തി ക്ലാസ്സിൽ വിട്ടില്ല കുറച്ചുകഴിഞ്ഞ് വിളിച്ചു പുറത്തുപോയി പിന്നെയുള്ള അവൾ ആലോചിക്കുന്ന കാര്യങ്ങൾ ചേട്ടൻ പറഞ്ഞതുപോലെ ഉള്ളതാണ് 😔😔💯💯

  • @rakhikhi8392
    @rakhikhi8392 7 หลายเดือนก่อน +3

    Njan daily അയാളെ സ്വപ്നം കാണാറുണ്ട്

  • @akskrd
    @akskrd 2 ปีที่แล้ว +6

    🙏🌹ഇഷ്ടപ്പെട്ടു

  • @trailwayt9H337
    @trailwayt9H337 ปีที่แล้ว +1

    Thankyou for this very good information

  • @sindhup2534
    @sindhup2534 2 ปีที่แล้ว +3

    Thank u brother

  • @rinzaskitchen46
    @rinzaskitchen46 3 ปีที่แล้ว +4

    Like nalla nalla arivugal very excellent video 🤘🤘🤘👍👌

  • @surendranpv8717
    @surendranpv8717 2 ปีที่แล้ว +6

    💯🙏yes 💯,rite 🙏

  • @santhisanthi6685
    @santhisanthi6685 2 ปีที่แล้ว +5

    Nice

  • @GC-qp2cy
    @GC-qp2cy 3 ปีที่แล้ว +5

    Good share ikka

  • @bindurajyamuna6582
    @bindurajyamuna6582 6 หลายเดือนก่อน +1

    ❤👍👍Yes ഓർമ്മകൾ തിരമാലകൾ പോലെ വന്നു പോകും അത് ഒരു സുഖം മല്ലേ സുഖവും ദുഃഖവും ഉണ്ടാവും അത് ഒരു സുഖം തന്നെയല്ലേ ഒരു ഒഴുകുപോലെ ഒരു ജീവിതം സ്വപ്നം മാണോ അതും അറിയില്ല 👍🕊️🕊️🕊️

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue หลายเดือนก่อน +1

    Thank you

    • @SightseeingMedia
      @SightseeingMedia  หลายเดือนก่อน

      @@HopefulTrolleyCar-ot6ue ❤️❤️❤️

  • @ammuaadi4204
    @ammuaadi4204 2 ปีที่แล้ว +13

    Law of attraction

  • @hashmyhashmy1013
    @hashmyhashmy1013 19 วันที่ผ่านมา +1

    ഇതെക്കെ എപ്പോഴും എനിക്ക് അനുഭവപ്പെടാറുണ്ട്😅

    • @SightseeingMedia
      @SightseeingMedia  19 วันที่ผ่านมา

      @@hashmyhashmy1013 ❤️❤️❤️

  • @francis.kourianjose2067
    @francis.kourianjose2067 7 หลายเดือนก่อน +1

    Universal nanni nanni

  • @RajippRRaji
    @RajippRRaji ปีที่แล้ว +1

    Thank you 👍

  • @Shannnnnnnn
    @Shannnnnnnn 2 ปีที่แล้ว +4

    ഒരാൾ ഓർത്താൽ പോരല്ലോ മറ്റെ ആളും ഓർക്കണ്ടെ

  • @FunnyfishN
    @FunnyfishN 3 ปีที่แล้ว +12

    Nalla points valare nannayi vivarichu 👌

  • @GC-qp2cy
    @GC-qp2cy 3 ปีที่แล้ว +4

    Good content

  • @jayasreesree8715
    @jayasreesree8715 5 หลายเดือนก่อน +1

    Thanks to god🙏

  • @parvathikr1740
    @parvathikr1740 2 ปีที่แล้ว +1

    Sathyamanu.sir.👌👌👌👌👌👌👌🌹👍

  • @ambishafi2774
    @ambishafi2774 2 ปีที่แล้ว +2

    Very കറക്റ്റ്

  • @shifushifuz4461
    @shifushifuz4461 2 ปีที่แล้ว +3

    Nyc vedio 👏superb

  • @ridergirl7562
    @ridergirl7562 2 ปีที่แล้ว +2

    100%സത്യം❤️❤️❤️❤️

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue หลายเดือนก่อน +1

    Sathiyam

    • @SightseeingMedia
      @SightseeingMedia  หลายเดือนก่อน

      @@HopefulTrolleyCar-ot6ue ❤️❤️❤️

  • @sreesisters3522
    @sreesisters3522 2 ปีที่แล้ว +2

    ശരിയാണ്

  • @Anglevavaa
    @Anglevavaa 5 หลายเดือนก่อน +1

    മറന്നു ഇരിക്കുബോൾ... പാട്ട്, പുള്ളിയുടെ ദൈവത്തിന്റെ പേര് വണ്ടിയിൽ... ഇഷ്ട നമ്പർ... കാണും

  • @sreeparvathyvallabhoms5218
    @sreeparvathyvallabhoms5218 2 ปีที่แล้ว +3

    Super

  • @sinijose3448
    @sinijose3448 ปีที่แล้ว +2

    👍

  • @minimol3534
    @minimol3534 2 ปีที่แล้ว +2

    Real facts 👍

  • @NirmalDrishya-bi6xj
    @NirmalDrishya-bi6xj 6 หลายเดือนก่อน

    Thanku universe 🙏🙏🙏

  • @salmanulfarisfaris2612
    @salmanulfarisfaris2612 2 ปีที่แล้ว +3

    Sheriyaa broo😔

  • @amruthaaswinvlog3104
    @amruthaaswinvlog3104 3 ปีที่แล้ว +4

    Good video✌️✌️

  • @kadeejathqubra3626
    @kadeejathqubra3626 2 ปีที่แล้ว +2

    8 point😍

  • @ijasek7647
    @ijasek7647 2 ปีที่แล้ว +1

    Great ,good video

  • @franciskouseph4873
    @franciskouseph4873 2 ปีที่แล้ว +1

    Very good

  • @shibinanahas242
    @shibinanahas242 6 หลายเดือนก่อน +1

    Hai, hi👍🏻🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊soopr 🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🎉🎉🎉🎉🤝💯💯💯🤝🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🤝🍬 ഇനിയും ഒരുപാട് വീഡിയോസ് ചെയ്യാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ🤲🏻🤲🏻🤲🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 വളരെ സത്യസന്ധമായ കാര്യങ്ങൾ. എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു😊

  • @user-ik2dl6ul7n
    @user-ik2dl6ul7n 2 ปีที่แล้ว +5

    🥰🥰🥰

  • @reenar2517
    @reenar2517 2 ปีที่แล้ว +2

    Correct💙

  • @mohammedp9978
    @mohammedp9978 2 ปีที่แล้ว +2

    👌

  • @MohammedShafi-t8w
    @MohammedShafi-t8w 12 วันที่ผ่านมา +1

    ചിലർക്ക് ശെരിയാവും,ചിലർക്ക് ശെരിയാവില്ല
    I
    എനിക്ക് ശെരിയായില്ല

    • @SightseeingMedia
      @SightseeingMedia  12 วันที่ผ่านมา

      @@MohammedShafi-t8w ❤️❤️😇

  • @afruuuuuz
    @afruuuuuz ปีที่แล้ว +2

    Aa vyakthiyude peru apratheeksamayi kanunnu aa vyakthiyekurich aalochikumbol kuliru varuka sareerathil idh endhinte symptom aan. Edakk edakk heart signs, feathers, angel numbers okke kanunnu idhokke aa vyakthiye enikk kittum ennadhinulla sign aano

    • @SightseeingMedia
      @SightseeingMedia  ปีที่แล้ว

      ആ വ്യക്തി ഓർക്കുന്നുണ്ട് എന്നതിന്റെ സൈൻ ആണ് 👍

  • @spv123
    @spv123 2 ปีที่แล้ว +4

    ശരിയായണ്

  • @antonyalla9343
    @antonyalla9343 7 หลายเดือนก่อน +1

    Good video ❤❤❤❤

  • @ncali
    @ncali 7 หลายเดือนก่อน

    പിണക്കം ഉള്ള ഫ്രണ്ട് ആണ് നാട്ടുകാരൻ ആണ് എന്നാലും അവിചാരിതം ആയി എപ്പോഴും കണ്ടു മുട്ടുന്നു പിണക്കം ആണ് എന്നാലും കണ്ടാൽ സംസാരിക്കും ചിരിക്കും പേര് വിളിക്കും

  • @lalnived378
    @lalnived378 2 ปีที่แล้ว +3

    👌👌👌👌👌 👍

  • @jishawilliams3275
    @jishawilliams3275 2 ปีที่แล้ว +3

    👍👍👍👍

  • @Sajina-wh7go
    @Sajina-wh7go 8 หลายเดือนก่อน +1

    അടിപൊളി

  • @sreejithk5934
    @sreejithk5934 2 ปีที่แล้ว +1

    Sathyam

  • @hemalathathacharath3797
    @hemalathathacharath3797 2 ปีที่แล้ว +2

    🙏🙏🙏

  • @ratheeshratheeshr5532
    @ratheeshratheeshr5532 2 ปีที่แล้ว +3

    ഒരുപാട് സ്നേഹിച്ച ആളിൽ നിന്ന് സ്നേഹം കുറയുന്നു എന്ന് തോന്നിയാൽ എന്താണ് ചെയ്യുക

  • @farhanakf5361
    @farhanakf5361 3 ปีที่แล้ว +3

    Polichutaaaa⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

  • @soul9112
    @soul9112 10 หลายเดือนก่อน +2

    രാത്രി 1:30 ന് ഓർത്താലോ ഉറക്കം പോലും ഇല്ലാതെ 😔