'വിശദീകരണയോഗത്തിൽ ഒരു 200 ആളെ സംഘടിപ്പിച്ചിട്ടുണ്ട്, അത്രയല്ലേ എനിക്ക് പറ്റുള്ളു'

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • 'വിശദീകരണയോഗത്തിൽ ഒരു 200 ആളെ സംഘടിപ്പിച്ചിട്ടുണ്ട്, അത്രയല്ലേ എനിക്ക് പറ്റുള്ളു, എല്ലാം വൈകീട്ട് പറയാം'; പി.വി.അൻവർ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 121

  • @trueeyes1706
    @trueeyes1706 5 ชั่วโมงที่ผ่านมา +54

    പതിനായിരങ്ങൾ പങ്കെടുക്കും എന്നറിയുന്നു..അൻവർ..❤❤❤

  • @Short-q4c
    @Short-q4c 5 ชั่วโมงที่ผ่านมา +55

    നാട്ടിലില്ല ഇപ്പൊൾ.... നാട്ടിലുള്ളവർ വിജയിപ്പിക്കുക....❤🎉

  • @Sameerali-tz7ws
    @Sameerali-tz7ws 5 ชั่วโมงที่ผ่านมา +89

    ഇത് കേട്ട് ഉടനെ കുറെ പ്രവാസികൾ പോയിട്ടുണ്ട് ഞങ്ങളുടെ കമ്പനിയിൽ തന്നെ ആറോളം പേർ ലീവ് മുന്നോട്ട് ആക്കിയിട്ടുണ്ട് ഇത് കലക്കും എനിക്ക് വരാൻ പറ്റില്ല അതിനു കുറ്റബോധമുണ്ട് നാട്ടിലുള്ളവർ പരമാവധി വിജയിപ്പിക്കുക ഇത് നമ്മുടെ പൊതു നന്മയ്ക്ക് വേണ്ടിയാണെന്ന് മാത്രം❤❤❤

    • @sajidbayan3634
      @sajidbayan3634 5 ชั่วโมงที่ผ่านมา +3

      Janaglkuvendiyaan pv I'd cheyunnath maximum sapport cheyuga

    • @jijojoshwajoshwa8159
      @jijojoshwajoshwa8159 4 ชั่วโมงที่ผ่านมา

      തള്ളി മരിക്കുവാണെല്ലെന്നോ

    • @VnHlsng
      @VnHlsng 4 ชั่วโมงที่ผ่านมา

      ഇതൊക്കെ തന്നെയാണ് ഹിസ്ബൊള്ള ഹമാസിനെ support ചെയ്തത്

    • @aeroazeezk8083
      @aeroazeezk8083 3 ชั่วโมงที่ผ่านมา +2

      Enikum nattil ethan pattathadil vishamam und

  • @ladylove4843
    @ladylove4843 5 ชั่วโมงที่ผ่านมา +47

    ഞാനും നാട്ടിൽ ഇല്ല... നാട്ടിലുള്ളവർ പാർട്ടി മതം നോക്കാതെ വിജയിപ്പിക്കുക... കാരണം എല്ലാ മനുഷ്യർക്കും ബുദ്ധിമുട്ട് ഉള്ള കാര്യങ്ങൾ ആണ് കേരള സർക്കാരിൽ നടക്കുന്നത് ❓❓❓❓❓

    • @VnHlsng
      @VnHlsng 4 ชั่วโมงที่ผ่านมา

      മത തീവ്രവാദികൾ , ചിരിപ്പിക്കരുതേ

  • @ShajiAaa-y6t
    @ShajiAaa-y6t 5 ชั่วโมงที่ผ่านมา +40

    രാഷ്ട്രീയം നോക്കാതെ എല്ലാവരും പങ്കെടുക്കണം

  • @ShamseerShamsu-y9u
    @ShamseerShamsu-y9u 5 ชั่วโมงที่ผ่านมา +36

    ഞാൻ കണ്ണൂരാണ് ഇന്ന് നിലംബൂർ ഉണ്ടാവും ☺️

  • @Abduljabbar-e9l
    @Abduljabbar-e9l 5 ชั่วโมงที่ผ่านมา +32

    ഞാൻ തിരുവനന്തപുരം നിന്നും പുറപ്പെട്ടു സഗാക്കൾ എല്ലാവരും ഉണ്ടാകും എന്ന് പ്രദീഷിക്കുന്നു

    • @Mnchu-o5s
      @Mnchu-o5s 52 นาทีที่ผ่านมา

      😳😳

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 5 ชั่วโมงที่ผ่านมา +22

    സഗാക്കളെ അല്ല, ഞങ്ങൾ ആണ് പാർട്ടി എന്ന് വിചാരിച്ചു നടക്കുന്ന ചില നേതാക്കന്മാരോട്, പുത്തൻവീട്ടിൽ എന്ന കുടുംബത്തിന്റെ ചരിത്രം ഒന്ന് നോക്കുന്നത് നല്ലതാ വെള്ളകാരോട് തല താഴ്ത്തിയിട്ടില്ല എന്നിട്ടല്ലേ ഈൗ വടിവാൾ ടീമിനോട്

  • @talentdigitalprinting4865
    @talentdigitalprinting4865 5 ชั่วโมงที่ผ่านมา +25

    നിഷ്പക്ഷരായ ജനങ്ങളുടെ ജനബാഹുല്യം ഉള്ള പരിപാടിയായിരിക്കും അൻവർ എംഎൽഎ നടത്തുന്നത് . എല്ലാ നല്ലവരായ ജനനന്മ ഉദ്ദേശിക്കുന്നവരായ എല്ലാവരും ആ പരിപാടിയിൽ പങ്കെടുക്കുകയും അദ്ദേഹത്തിന് പിന്തുണ നൽകുകയും ചെയ്യുക. കാരണം, അദ്ദേഹം നമുക്കു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് നല്ലൊരു ജനതക്ക് വേണ്ടി നല്ലൊരു ജീവിതം വരാൻ പോകുന്ന തലമുറക്ക് നൽകുവാൻ വേണ്ടി ആയതിനാൽ സുഹൃത്തുക്കളെ നിങ്ങളെല്ലാവരും ഈ പരിപാടി പങ്കെടുക്കുകയും അത് വിജയിപ്പിക്കുകയും നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.

    • @Mohamed-iy4zd
      @Mohamed-iy4zd 3 ชั่วโมงที่ผ่านมา

      ❤👍👍👍👍👍👍

  • @Alchemyst-j7y
    @Alchemyst-j7y 5 ชั่วโมงที่ผ่านมา +16

    എറണാകുളത്ത് നിന്ന് 🚗. NB : 16 വർഷം കമ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രം വോട്ട് ചെയ്ത ലെ ഞാൻ

  • @HaneefaKP-ns1eq
    @HaneefaKP-ns1eq 5 ชั่วโมงที่ผ่านมา +25

    ജനങ്ങൾ കൂടെ നിൽക്കണം

  • @AjAmala
    @AjAmala 5 ชั่วโมงที่ผ่านมา +12

    MLA ശുഷ്മത വേണം എല്ലാ ആശംസകൾ നേരുന്നു 💞

  • @paulmathew6563
    @paulmathew6563 5 ชั่วโมงที่ผ่านมา +18

    അൻവർ സൂപ്പർ👍👍👍

  • @amerdasdk2534
    @amerdasdk2534 4 ชั่วโมงที่ผ่านมา +13

    അൻവർ ഇക്ക നടത്തു.... ഉള്ളവർ മതി..

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 5 ชั่วโมงที่ผ่านมา +8

    പൊന്നാനികരൻ ആണ്. നാട്ടിൽ ഉണ്ടായിരുന്നേൽ എത്തിയേനെ അവിടെ.

  • @FighterMaster-sw7fn
    @FighterMaster-sw7fn 5 ชั่วโมงที่ผ่านมา +26

    അൻവർ പറഞ്ഞത് പാവപ്പട്ട ജനങ്ങക്ക് വേണ്ടി ആണ് നല്ലവരായ ജനങ്ങൾ നിലമ്പൂരിൽ എത്തി ചേരുക 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @najmudheen6729
    @najmudheen6729 5 ชั่วโมงที่ผ่านมา +12

    ഇന്ന് നിലമ്പുർ ജനസാഗരമാകും 👍🏻👍🏻👍🏻🎉

    • @navasnavas8877
      @navasnavas8877 4 ชั่วโมงที่ผ่านมา

      ഇന്ഷാ. അല്ലാഹ് 👍

  • @abdullatheefp2174
    @abdullatheefp2174 5 ชั่วโมงที่ผ่านมา +6

    1) Cheyyaruth Ennu Parayunna Karyam Chyyunna Swabhavam Malayalikkund..... ?
    2) Appo... Pokaruth Ennu Paranjal Enthu Sambhavikkum.. ! ?
    Neril kandu Manassilakkuka💪

  • @mallured2635
    @mallured2635 5 ชั่วโมงที่ผ่านมา +9

    സഖകളെ തീർച്ചയായും പങ്കെടുക്കണം അനാവറിന് പറയാനുള്ളത് കേൾക്കണം..നമ്മൾ ജീവനായി കൊണ്ടുനടക്കുന്ന പാർട്ടി ആണിത്.. അൻവർ പറഞ്ഞത് കള്ളം ആണെന്ന് തെളിയിച്ചിട്..പാർട്ടി അൻവറിനെ തള്ളി പറയണമായിരുന്നു.. അതായിരുന്നു ശരി... ഇപ്പൊ നടക്കുന്നത് ഡാഷ്ട്യം.. അധികരാ അഹങ്കാരം.... എന്ത് പറഞ്ഞാലും അണികളയാ നമ്മൾ മണ്ടന്മാരെ പോലെ എല്ലാം വിശ്വസിക്കണം...ബാലറ്റ് മെഷീനിൽ അരിവാൾ ചിഹ്നം തെളിയുമ്പോ മാറ്റി കുത്തില്ല എന്നാ വിശ്വാസം.... ആ സംസാരത്തിൽ എല്ലാം അത് kanamm

    • @Reno-u6r
      @Reno-u6r 5 ชั่วโมงที่ผ่านมา +1

      Ippo ahangaram kanikkunnath anvar aanu .vargheeya carđ vare irakki ippo anvar .ini oru sakhakkalum anvarine support cheyyilla.

  • @Nirnayam75
    @Nirnayam75 5 ชั่วโมงที่ผ่านมา +27

    ആലപുഴയിൽ നിന്ന് ഇപ്പോൾ കാറെടുത്ത് നിലമ്പൂർക്ക് വിട്ടാലോ എന്നാലോചിക്കുന്നു

    • @mii254
      @mii254 4 ชั่วโมงที่ผ่านมา +1

      😀😀😀👍

    • @najeestkunju7922
      @najeestkunju7922 4 ชั่วโมงที่ผ่านมา +1

  • @skavinchal
    @skavinchal 5 ชั่วโมงที่ผ่านมา +8

    ഇപ്പോൾ 200 ആളുണ്ടെന്കിൽ അത് മാസ്സാണ്

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 4 ชั่วโมงที่ผ่านมา +4

    പാർട്ടിക്കാർ ഭയപ്പെട്ടു പങ്കെടുത്തില്ലെങ്കിലും ഉന്നയിച്ച കാര്യം നിസ്സാരമല്ലന്ന് അവർക്കറിയാം

  • @shr1293
    @shr1293 4 ชั่วโมงที่ผ่านมา +13

    ഞാൻ ഒരു സുടാപ്പിയാണ് ഇനി ഞാൻ അൻവർ ഇക്കയ്ക്ക് ഒപ്പം❤️💪👍👍👍

  • @abubakerkv7215
    @abubakerkv7215 5 ชั่วโมงที่ผ่านมา +12

    തിന്മക്കെതിരെയുള്ള പോരാട്ടമാണ് , രാഷ്ട്രീയം നോക്കാതെ എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കുക .

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil 5 ชั่วโมงที่ผ่านมา +5

    Anvarinoppam❤❤❤

  • @newhope4266
    @newhope4266 5 ชั่วโมงที่ผ่านมา +4

    സപ്പോർട്ട് ചെയ്ത് പന്കെടുക്കും

  • @bathishamuhammad3014
    @bathishamuhammad3014 5 ชั่วโมงที่ผ่านมา +3

    അൻവർ സിന്ദാബാദ്‌.. 👍👍👍👍👍

  • @HUMAN2829
    @HUMAN2829 5 ชั่วโมงที่ผ่านมา +10

    ഞാൻ കൊല്ലത്ത് നിന്ന് വരും 🫡

  • @AzeezAzeez-k7e
    @AzeezAzeez-k7e 5 ชั่วโมงที่ผ่านมา +2

    അൻവർജി അഭിവാദ്യങ്ങൾ 👏

  • @nijincprakash1100
    @nijincprakash1100 4 ชั่วโมงที่ผ่านมา +2

    Point mathram parayuka. Katu keri parayaruthe. vyakthatha undavanam. Allel thankalute credibility pokum. Partyye oru kuttavum parayatuthe prathyeka jagrathai. Allel evanmar athil kayari pitikkum. Epozhum athu thanne anu parayunnathe. Party virudhanakki anikalute etayil ashayakkuzhappam undakkum. Athukond nethakkanmarute pollatharangalum kallatharangalum vilichu parayuka. Thelivullathe mathram orkkuka maprakal randu divasam kazhiyimbol vere vazhikke pokum.. janangale viswasathil etukkuka avarkke vendathe mathram parayuka. Thankalutethe personal revenge ano ennu janangalum nokkikanunnund. Angananu ennu avarkke thonniyal ningal thirnnu. Vatta poogyam avum. Athukond ellam ningalute kayyil😂 thanne anu erikkunnathe.

    • @harshadmubeen
      @harshadmubeen 4 ชั่วโมงที่ผ่านมา

      👍

  • @alic5577
    @alic5577 5 ชั่วโมงที่ผ่านมา +2

    സത്യം. വിജയ്ക്കു

  • @Shoukath-b2k
    @Shoukath-b2k 4 ชั่วโมงที่ผ่านมา +2

    Anvar ❤❤❤

  • @Canter987
    @Canter987 5 ชั่วโมงที่ผ่านมา +2

    ഇത് പൊളിക്കും

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 2 ชั่วโมงที่ผ่านมา +1

    ഞങ്ങളുടെ വണ്ടി ഇടുക്കിയിൽ നിന്ന് പുറപ്പെട്ടു കഴിഞ്ഞു

  • @Amelectricals5676
    @Amelectricals5676 5 ชั่วโมงที่ผ่านมา +2

    വിജയിപ്പിക്കുക

  • @FirozC-lk3ds
    @FirozC-lk3ds 4 ชั่วโมงที่ผ่านมา +2

    Anwar❤

  • @akshayasok8925
    @akshayasok8925 4 ชั่วโมงที่ผ่านมา +1

    പോകുന്നവർക്ക് 500 രൂപയും ബിരിയാണിയും മദ്യവും

    • @mahmoodhassan8963
      @mahmoodhassan8963 3 ชั่วโมงที่ผ่านมา

      ആദ്യം പരിപ്പുവടയും കാജാ ബീഡിയും കൊടുക്കും, അതിനു ശേഷമാണ് നീ പറഞ്ഞത് കൊടുക്കുക 😄😄

  • @അലപ്പൻ
    @അലപ്പൻ ชั่วโมงที่ผ่านมา

    നമ്മൾ ചന്തക്കുന്നിൽ കാണും, എല്ലാ സഖാക്കളും പങ്കെടുക്കുക, വിജയിപ്പിക്കുക, ✊✊✊✊✊സഖാവ് അൻവർ ❤️❤️❤️❤️❤️

  • @PoliteMAn-w1k
    @PoliteMAn-w1k 5 ชั่วโมงที่ผ่านมา +5

    ഇതൊക്കെ പാർട്ടി കുറെ കണ്ടതാണ് . ആ വിരട്ടൽ വീട്ടിൽ മതി 😂
    സീപീഎം സിന്ദാബാദ്
    എഡിജിപി സിന്ദാബാദ്
    പിണറായി വിജയൻ സിന്ദാബാദ്
    ദത്തത്രേയ ഹൊസബെല്ല സിന്ദാബാദ്
    വീണ പിണറായി ഡബ്ലിയു ബാർ ഓ റിയാസ് മന്ത്രി സിന്ദാബാദ്

  • @shamseerpunnad9959
    @shamseerpunnad9959 42 นาทีที่ผ่านมา

    ഈ സമയത്ത് ഒരു കമ്മ്യൂണിസ്റ്റ് കാരൻ അല്ലാത്തത് ഭാഗ്യം.. വിഷയങ്ങൾ വിശദമായി മനസ്സിലാകാൻ സാധിച്ചു

  • @rasheedrashi4114
    @rasheedrashi4114 4 ชั่วโมงที่ผ่านมา

    അറിഞ്ഞെടുത്തോളം നിലമ്പൂർ ജന സാഗരത്താൽ വീർപ്പു മുട്ടും നിലമ്പൂരിന്നു ഉൾകൊള്ളാൻ കഴിയില്ല അൻവറിന്റെ ജന സഖാരത്തിനു മുന്നിൽ...

  • @jpmraroth7923
    @jpmraroth7923 4 ชั่วโมงที่ผ่านมา +1

    Support him

  • @CITIZEN-y5j
    @CITIZEN-y5j ชั่วโมงที่ผ่านมา

    Program Inu povaruth....ennu parayaan... Chee pee emm Inu enth avakasham..ith oru janadipatya rajyam...

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 4 ชั่วโมงที่ผ่านมา

    രാഹുൽ. ഗാന്ധി യുടെ. ഡിഎൻഎ. ഫലം.പറയുമോ😅😅😅😅😅😅😅

  • @swavab1
    @swavab1 2 ชั่วโมงที่ผ่านมา

    നവകേരളക്ക് നിലമ്പൂരിൽ ഉണ്ടായതിൻ്റെ ഇരട്ട് ആൾ ഇന്ന് ഉണ്ടാകും❤

  • @abidakalathingal1234
    @abidakalathingal1234 8 นาทีที่ผ่านมา

    അൻവർ എവിടെ നിന്നു വന്നു എന്തൊക്കെ ചെയ്തു എങ്ങോട്ടാണ് പോവുക എന്നൊക്കെ കൃത്യമായി അറിയാമെങ്കിലും അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ സംസ്ഥാനംഭരിക്കുന്ന പാർട്ടിക്കും അവരുടെ മുഖ്യമന്ത്രിക്കും ബാധ്യതയുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു യഥാർത്ഥ ലീഗുകാരനാണ് ഞാൻ
    അൻവർ പറയുന്നതിന് അൻവർ തെളിവ് നൽകുമെന്ന് പറയുമ്പോൾ ആ തെളിവ് ദുർബ്ബലമാണെന്ന് ആളുകളെ ബോധ്യപ്പെടുത്തുകയായിരുന്നു സി പി എം ചെയ്യേണ്ടത് അല്ലാതെ പാർട്ടിക്കെതിരെ ശബ്ദിച്ചാൽ കയ്യും കാലും വെട്ടുമെന്നല്ല പറയേണ്ടിയിരുന്നത്
    കോൺഗ്രസിനെയും അതിൻ്റെ നേതാക്കളെയും തെറി പറഞ്ഞാണല്ലോ അൻവർ സി പി എമ്മിൽ കടന്ന് കൂടിയത്
    ഇത്ര ആദർശബോധമുള്ളവരായിരുന്നെങ്കിൽ എന്ത് കൊണ്ടാണ് ടി കെ ഹംസ മുതൽ ജലീൽ വരെയുള്ളവരെ സി പി എം എം എൽ എ മാരാക്കിയതും മന്ത്രിമാരാക്കിയതും
    മറ്റുള്ളവരെ തെറി പറയാൻ എല്ലാ സൗകര്യവും ചെയ്തു കൊടുത്തവർ ഇപ്പോൾ കയ്യും കാലും വെട്ടാൻ വന്നാൽ പാർട്ടികൾക്കതീതമായി പൊതുജനങ്ങൾ അതിനെ പ്രതിരോധിക്കുക തന്നെ ചെയ്യും
    ഉമ്മൻ ചാണ്ടിക്കെതിരെ വളരെ നീചമായ ആരോപണമുന്നയിച്ചവളെ പൂമാലയിട്ട് സ്വീകരിച്ചവരാണ് സി പി എം എന്നത് കേരള ജനത മറന്നിട്ടില്ല

  • @rizu236
    @rizu236 3 ชั่วโมงที่ผ่านมา

    ഞാൻ ഒരു സിപിഎം കാരനാണ് ഞാനും ഉണ്ടാവും,എന്റെ പാർട്ടിക്ക് അൻവർ ചോദിച്ച ചോദ്യത്തിന് ഉത്തരമില്ലാത്തപ്പോൾ തന്നെ അറിഞ്ഞു,അൻവർ ശരിയാണെന്ന്❤

  • @IndoUzbekChannel
    @IndoUzbekChannel 2 ชั่วโมงที่ผ่านมา

    തൃശൂരിൽ നിന്നും ഞാനും എന്റെ ഫ്രണ്ട്സും ഉണ്ടാകും.. ഒരേ ഒരുകാരണം പിണറായി വെറുപ്പ്*

  • @SaifudheenSafwan-t3n
    @SaifudheenSafwan-t3n 4 ชั่วโมงที่ผ่านมา +4

    ഒറ്റക്കെട്ടായി കേരള ജനത അൻവർനൊപ്പം അണിചേരണം,❤❤❤

  • @muhammedmusthafanp3348
    @muhammedmusthafanp3348 3 ชั่วโมงที่ผ่านมา

    അടുത്ത നിയമ സഭ തെരെഞ്ഞെടുപ്പിൽ CPIM മലപ്പുറത്ത് നിലം
    തൊടില്ല

  • @Shayaankaichas
    @Shayaankaichas 2 ชั่วโมงที่ผ่านมา

    ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി വെറുതെ സമൂഹത്തിൽ വോട്ട് വിഭജനം ഉണ്ടാക്കി ബി ജെ പി ക്ക് അനൂകൂല മാക്കാതിരുന്നാൽ നല്ലത്
    കാര്യങ്ങൾ തുറന്ന് പറയുക എന്നിട്ട് ജനങ്ങൾ ക്ക് വിട്ടു കൊടുക്കുക
    അവർ അവരുടെ വോട്ടവകാശം ഉപയോഗിച്ച് അതിനുള്ള പരിഹാരം കാണും
    ദയവ് ചെയ്ത് പാർട്ടി ഉണ്ടാക്കരുത്
    ജയ് അൻവർ

  • @MubashirmeCml
    @MubashirmeCml 4 ชั่วโมงที่ผ่านมา

    ഇന്ന് നിലമ്പൂർ ജനസാഗരമാകും. നേരിന്റെ പക്ഷത്തു ഒന്നിക്കാം നമുക്ക്.🔥🔥🔥💯👍

  • @Abdulrasheedvp-m2u
    @Abdulrasheedvp-m2u 5 ชั่วโมงที่ผ่านมา +4

    പാർട്ടി നോക്കാതെ എല്ലാവരും അൻവറിന്റെ കൂടെ നിൽക്കണം അൻവർ ഒറ്റയാൾ പോരാട്ടമാണ് കേരളത്തിൽ ഒരു പ്രതിപഷം ഉണ്ടോ എന്ന് സംശയം

  • @ajmalhussain6407
    @ajmalhussain6407 2 ชั่วโมงที่ผ่านมา

    മനസ്കൊണ്ട് ഞാനും ഉണ്ട് നിലംബുരിൽ ❤. അൻവർ ❤️

  • @jassimrasheed8697
    @jassimrasheed8697 ชั่วโมงที่ผ่านมา

    Nattil undayirunnel vannene …. Idu podu janathinu vendi aaanu … plz support ❤

  • @sajidbayan3634
    @sajidbayan3634 4 ชั่วโมงที่ผ่านมา

    Oru pravaasiyaan maximum vijayippikuka pinaryi chettakk kiituunna mukathulla adi aaayirillum innathe aalkooottam pv uyir❤

  • @unaiskothody9226
    @unaiskothody9226 4 ชั่วโมงที่ผ่านมา

    Approximately 20,000 peeundakum ❤❤❤

  • @unaiskothody9226
    @unaiskothody9226 4 ชั่วโมงที่ผ่านมา

    ഇന്ന്‌ നിലമ്പൂര്‍ polikum 🎉❤❤

  • @asi-um6ce
    @asi-um6ce 5 ชั่วโมงที่ผ่านมา

    ഞാൻപന്കെടുക്കില്ല എന്റെകാല്വ് വെട്ടിയാലോ😮

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 4 ชั่วโมงที่ผ่านมา

    ഒന്നും നേടാത്ത പാവങ്ങൾ ഇയാൾക്ക് ഒപ്പം ഉണ്ടാകും

  • @nandankizhakkekizhakke1137
    @nandankizhakkekizhakke1137 3 ชั่วโมงที่ผ่านมา

    അത് മൊത്തം ലീഗ് ആൾക്കാരായിരിക്കും

  • @AshrafO-o8q
    @AshrafO-o8q 35 นาทีที่ผ่านมา

    Njan kannur. Avide unndakum. 5 manik

  • @shabeerk1482
    @shabeerk1482 3 ชั่วโมงที่ผ่านมา

    നല്ലവരായ എല്ലാ സഗാക്കലും അണിനിരക്കുക

  • @roopeshthoroth1832
    @roopeshthoroth1832 4 ชั่วโมงที่ผ่านมา

    ലീഗുകാർക് പുണ്യളൻ ആയോ 😃

  • @safeerkk2500
    @safeerkk2500 ชั่วโมงที่ผ่านมา

    Pavangalude nethavanu anwar❤❤❤

  • @MopPa-y7l
    @MopPa-y7l 4 ชั่วโมงที่ผ่านมา

    Ethuadayavayappechukedakunathalla

  • @Flow-t2v
    @Flow-t2v 4 ชั่วโมงที่ผ่านมา

    സദസ്സ് ഇന്ന് നിറഞ്ഞു കവിയും ❤

  • @Reno-u6r
    @Reno-u6r 5 ชั่วโมงที่ผ่านมา

    Congress kar undavum

  • @baker2b100
    @baker2b100 5 ชั่วโมงที่ผ่านมา

    എംവി രാഘവൻ സ്റ്റൈൽ

  • @jomoncv9079
    @jomoncv9079 3 ชั่วโมงที่ผ่านมา

    Janangal koode nikanam...

  • @VnHlsng
    @VnHlsng 4 ชั่วโมงที่ผ่านมา

    ഞമ്മൻ്റെ ആൾക്കരോട് തൊപ്പി ഇല്ലാതെ വരൻ പറയണം. ഹിന്ദുക്കൾ ആണെങ്കിൽ കുറി തൊട്ട് വരാൻ പറയണം. ഒരു സെക്കുലർ ഫീൽ വരണ്ടെ

  • @VAN7-nb2li
    @VAN7-nb2li 3 ชั่วโมงที่ผ่านมา

    Janummm undavumm nigaloo

  • @Nomad_sapien
    @Nomad_sapien 4 ชั่วโมงที่ผ่านมา

    Support anwar💪💪💪💪💪💪💪

  • @ubaidmuhammed898
    @ubaidmuhammed898 2 ชั่วโมงที่ผ่านมา

    Support pvAnwar❤

  • @shibilaf2551
    @shibilaf2551 ชั่วโมงที่ผ่านมา

    Varum🔥🔥🔥🔥

  • @dixonxavier4151
    @dixonxavier4151 5 ชั่วโมงที่ผ่านมา +2

    ഓരോ ആൾക്കും ആയിരം രൂപ കൊടുത്താൽ ആൾ കൂടും... എനിക്ക് കിട്ടിയാൽ ഞാനും 😀😀😀😀😀😀😀😀

  • @AshrafO-o8q
    @AshrafO-o8q 33 นาทีที่ผ่านมา

    End cpim party

  • @yassirsalam3073
    @yassirsalam3073 4 ชั่วโมงที่ผ่านมา

    Kannuril ninn povunnu

  • @Nomad_sapien
    @Nomad_sapien 4 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤Anwar🔥🔥🔥🔥🔥🔥🔥🔥

  • @Anaz-vu4jd
    @Anaz-vu4jd 4 ชั่วโมงที่ผ่านมา

    അഭിവാദ്യങ്ങൾ🎉

  • @NizamHanifa-vt2og
    @NizamHanifa-vt2og 3 ชั่วโมงที่ผ่านมา

    CPM And RSS

  • @mohammedfahis165
    @mohammedfahis165 3 ชั่วโมงที่ผ่านมา

    Pinarayi RSS bayi bayi

  • @AmeerVettikatt
    @AmeerVettikatt 4 ชั่วโมงที่ผ่านมา

    Anvar❤

  • @noufalvaliyakath646
    @noufalvaliyakath646 4 ชั่วโมงที่ผ่านมา

    അൻവർ ❤❤❤❤

  • @sajidbayan3634
    @sajidbayan3634 5 ชั่วโมงที่ผ่านมา

    Pv❤

  • @FighterMaster-sw7fn
    @FighterMaster-sw7fn 5 ชั่วโมงที่ผ่านมา +8

    അൻവർ 💥💥💥💥💥💥💥💥💥full support 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @Brain7583
    @Brain7583 5 ชั่วโมงที่ผ่านมา

    Polik mutheee

  • @yaseenabdulla6709
    @yaseenabdulla6709 5 ชั่วโมงที่ผ่านมา

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @abduljaleel8727
    @abduljaleel8727 4 ชั่วโมงที่ผ่านมา

    Anwar

  • @aeroazeezk8083
    @aeroazeezk8083 3 ชั่วโมงที่ผ่านมา

    Katta waiting

  • @faisalrahman5584
    @faisalrahman5584 4 ชั่วโมงที่ผ่านมา

    💥💥🩵🩵

  • @Anaz-vu4jd
    @Anaz-vu4jd 4 ชั่วโมงที่ผ่านมา

  • @FahadM-vi2gi
    @FahadM-vi2gi 4 ชั่วโมงที่ผ่านมา

    ❤❤❤

  • @SuneerVp-n3w
    @SuneerVp-n3w 4 ชั่วโมงที่ผ่านมา

    💪💪

  • @mohammedshareefmm1458
    @mohammedshareefmm1458 4 ชั่วโมงที่ผ่านมา

    👍👍

  • @saleempp6376
    @saleempp6376 5 ชั่วโมงที่ผ่านมา

    😊

  • @ansarbabu3581
    @ansarbabu3581 5 ชั่วโมงที่ผ่านมา

  • @basheermanayath5104
    @basheermanayath5104 5 ชั่วโมงที่ผ่านมา

    മാധ്യമങ്ങൾ പിന്തുണച്ചു എം. വി രാഘവൻ പുറത്ത് പോയി ഇതിനേക്കാൾ അഹങ്കാരം കാണിച്ചു പക്ഷെ.. ഒന്നും നടന്നില്ല

  • @ashkartaj8504
    @ashkartaj8504 ชั่วโมงที่ผ่านมา

    Arenkilum athmahathya cheyyan thayarakumo
    Kure bjp kkarum udf karum kanum

  • @ansarbabu3581
    @ansarbabu3581 5 ชั่วโมงที่ผ่านมา

    Anwwr keeee