MASHITHA BEEVI (R)-SIMSARUL HAQ HUDAWI

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2016
  • മാഷിത ബീവി(റ)..
    ഈജിപ്തിന്റെ കൊട്ടാരത്തിൽ വളർന്ന മഹതി മാഷിത ബീവി(റ)..
    തന്റെ ഭർത്താവിനെ ഇസ്ലാം മതം സ്വീകരിക്കുകയും,
    ഖലീമുള്ളാഹി
    മൂസ നബിയിൽ(അ)
    വിശ്വസിക്കുകയും ചെയ്തതിന്റെ പേരിൽ കൊന്നു കളഞ്ഞു ഫറോവ,മാഷിത ബീവിയും ഇസ്ലാം സ്വീകരിച്ച വിവരം അറിഞ്ഞപ്പോൾ പിന്മാറണമെന്ന് പറഞ്ഞു ഫറോവ..
    മാഷിത ബീവി പറഞ്ഞു എന്റെ രക്ഷിതാവ് അള്ളാഹുവാണ്,ഞാൻ ഒരിക്കലും പിന്മാറുകയില്ല അങ്ങനെ 5 മക്കളെയും തന്റെ കൺമുന്നിൽ വെച്ച് തിളച്ച് മറിയുന്ന വെള്ളത്തിൽ വലിച്ചെറിഞ്ഞ് കൊന്നു കളഞ്ഞു ക്രൂരനായ ഫറോവ..
    വിശ്വാസം അടിയറ വെക്കാതെ അള്ളാഹുവിന്റെ നാമത്തിൽ ചൂടുവെളളത്തിൽ വലിച്ചെറിയപ്പെട്ട മാഷിത ബീവി,
    സൻമാർഗത്തിൽ അടിയുറച്ചു നിന്ന മഹതിയെ മുത്ത് നബി(ﷺ)മിഹ്റാജിന്റെ രാത്രിയിൽ സ്വർഗത്തിൽ വെച്ച് കണ്ടുവല്ലോ..
    ദീനിന് വേണ്ടി എന്ത് ത്യാഗമാണ് നമ്മൾ സഹിച്ചത്?,
    ദീൻ അനുസരിച്ച് ജീവിക്കാൻ ഇന്ന് എന്താണ് നമ്മുടെ തടസ്സം?,മാഷിത ബീവിയുടെ സാഹചര്യം നമുക്കിന്നുണ്ടുണ്ടോ?
    സിംസാറുൽ ഹഖ് ഹുദവി ഉസ്താദിന്റെ 'സത്യ വിശ്വാസികളുടെ ഉമ്മമാർ' എന്ന പ്രഭാഷണത്തിൽ നിന്നും..
    🎥 / muthnabikkoruswalath
    'സ്പീച്ചസ് ഓഫ് സിംസാറുൽ ഹഖ്
    സോഷ്യൽ മീഡിയയിലൂടെ ഇൽമിൻ്റെ തീരത്തേക്ക്'
    മുത്ത് നബി(ﷺ)ക്കൊരു സ്വലാത്ത് 🌹
    🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
    وَعَلَى آلِ سَيِّدِنَا مُحَمَّدٍ
    وَبَارِكْ وَسَلِّمْ عَلَيْه
    SPEECHES OF SIMSARUL HAQ HUDAWI
    speechesofsimsarulhaq

ความคิดเห็น •