'വളവിലുള്ള ഓട്ടോ സ്റ്റാൻഡ് എടുത്ത് മാറ്റണം, അതാണ് പ്രശ്നങ്ങൾക്ക് കാരണം' | Ganesh kumar

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 78

  • @brilliantmedia6586
    @brilliantmedia6586 22 วันที่ผ่านมา +84

    എല്ല വളവിലും ഉണ്ട് അപകടകരമായ ഓട്ടോ സ്റ്റാന്റ്. ഭാഗ്യം കൊണ്ടാണ് പലപ്പോളും അപകടം ഒഴിവാക്കുന്നത്

  • @dharmarajanmc9662
    @dharmarajanmc9662 22 วันที่ผ่านมา +65

    എല്ലാ റോഡിൽ നിന്നും ഓട്ടോ സ്റ്റാന്റ് ഒഴിവാക്കണം

    • @kirans2300
      @kirans2300 22 วันที่ผ่านมา +5

      penna evida kondu poyi auto edum.... taxi stand ane matandathee

    • @sonup7216
      @sonup7216 22 วันที่ผ่านมา

      🤣

    • @MdAbdulla-m4b
      @MdAbdulla-m4b 22 วันที่ผ่านมา +1

      100%

    • @അലൻ-A
      @അലൻ-A 22 วันที่ผ่านมา

      @@dharmarajanmc9662 ഇയാളുടെ വീട്ടിൽ കൊണ്ട് ഓട്ടോ ഇടാം.

  • @Feedom-e8l
    @Feedom-e8l 22 วันที่ผ่านมา +36

    അതൊരു പ്രശ്നം തന്നെ ആണ്. .💯

  • @malayalam1484
    @malayalam1484 22 วันที่ผ่านมา +19

    അശാസ്ത്രീയമായ റോഡ് നിർമിച്ച കരാറുകാരനെയും,ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കൂടി കൂട്ടുപ്രതികളാക്കി കേസെടുക്കണം

  • @amk3678
    @amk3678 21 วันที่ผ่านมา +2

    കാൽനടയാത്രക്കാരുടെ സുഗമമായ സഞ്ചാരം തടയുകയും ഡ്രൈവർമാരുടെ കാഴ്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന അശാസ്ത്രീയമായ ഓട്ടോ സ്റ്റാൻഡാണ് ഏറ്റവും അപകടകരമായ തടസ്സമെന്നത് വളരെ സത്യമാണ്. ആലപ്പുഴ നഗരത്തിലെ പല ഓട്ടോ സ്റ്റാൻഡുകളും നടപ്പാതയിലാണ്. ഓട്ടോ ഡ്രൈവർമാർ അവർക്ക് നിൽക്കാനും പരസ്പരം സംസാരിക്കാനും അവശേഷിക്കുന്ന സ്ഥലം കൈവശപ്പെടുത്തുന്നു. സ്ത്രീകളും കുട്ടികളും പോലും ആ പ്രദേശം കടന്നുപോകാൻ വൻ ട്രാഫിക് റോഡിലേക്ക് മാറേണ്ടതുണ്ട്. എൻ്റെ അനുഭവത്തിൽ നിന്നാണ് ഞാൻ ഇത് പറയുന്നത്.

  • @razhi916
    @razhi916 22 วันที่ผ่านมา +15

    ഏത് അങ്ങാടിയിലും പ്രധാനപെട്ട റോഡുകളിലും ഓട്ടോ സ്റ്റാൻഡ് വെച്ചുള്ള അപകടങ്ങൾ എണ്ണിയാലൊതുങ്ങില്ല..... പ്രധാന റോഡുകളിൽ ഒരിക്കലും ഓട്ടോ സ്റ്റാൻഡ് അനുവദിക്കരുത്

    • @VineeshVineeshbalan
      @VineeshVineeshbalan 22 วันที่ผ่านมา +1

      പിന്നെ ഇടവഴിയിലാണോ വയ്ക്കേണ്ടത്.😅

    • @Shihab924
      @Shihab924 22 วันที่ผ่านมา

      ഒന്നോ രണ്ടോ ഓട്ടോ വെക്കുക
      അത് ഓട്ടം പോയാൽ വേറെ വെക്കുക ​@@VineeshVineeshbalan

  • @abdulgafoor7432
    @abdulgafoor7432 22 วันที่ผ่านมา +2

    ,സത്യം 💯💯

  • @sajanroy154
    @sajanroy154 22 วันที่ผ่านมา +4

    കേരള സർക്കാരിന് നന്ദി കാരണം..... മുൻകൂട്ടി ഒന്നും ചെയ്യാതെ ആരെങ്കിലും മരണപ്പെടാൻ കാത്തിരുന്നിട്ട് അത് നടന്ന ശേഷം നടപടി എടുക്കാൻ കാണിക്കുന്ന മിടുക്കു

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 22 วันที่ผ่านมา +3

    എവിടെയെങ്കിലും കുറച്ച് സ്ഥലം ഉണ്ടെങ്കിൽ അവിടെ ഓട്ടോ സ്റ്റാൻഡ് ഉണ്ടാകും എന്നിട്ട് അവിടെ സി ഐ ടി യൂ എന്ന ബോർഡ്‌ വയ്ക്കും.പിന്നെ പോലീസിന് പോലും ഒന്നും ചെയ്യാൻ കഴിയില്ല.

  • @davidf2623
    @davidf2623 22 วันที่ผ่านมา +4

    ആവിശ്യം ഇല്ലാത്ത കൊറേ വളവുണ്ട് ആൾക്കാർക്ക് നല്ല compensation കൊടുത്തു സ്ഥലം എടുത്തു അതൊക്കെ ഒന്ന് നിവർത്തി കൂടെ

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 22 วันที่ผ่านมา +9

    ഓട്ടോ ഡ്രൈവർമാർ സമ്മതിക്കുമോ അവരെ എല്ലാ സ്ഥലത്തും

  • @mohammedishak7547
    @mohammedishak7547 22 วันที่ผ่านมา +20

    ഓട്ടോ സ്റ്റൻ്റ് മാറ്റുക
    അവിടെ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യും😂

  • @Shaluvlogs123
    @Shaluvlogs123 22 วันที่ผ่านมา +7

    ഔട്ടോ കാർ കാരണം കേരളത്തിൽ റോഡ് യിൽ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്..

    • @അലൻ-A
      @അലൻ-A 22 วันที่ผ่านมา

      കാറോളികളെയും ബൈക്കോളികളെയും പ്രൈവറ്റ് ബസ്സിനെയും പേടിച്ചു റോഡിൽ ഇറങ്ങാൻ വയ്യ.എല്ലാ മുതലുകളും കണക്കാ ഓട്ടോക്കാര് മാത്രമല്ല.

    • @unitovlogs7687
      @unitovlogs7687 22 วันที่ผ่านมา +2

      കൂടുതലും ഓട്ടോ തന്ന 😂​@@അലൻ-A

    • @അലൻ-A
      @അലൻ-A 22 วันที่ผ่านมา

      @@unitovlogs7687 എല്ലാം കണക്കാ ഓട്ടോക്കാര് കൂടുതൽ തെറി കേൾക്കുന്നെന്നെ ഉള്ളൂ. ബാക്കിയുള്ളവന്മാരും കണക്കാ.

  • @jimsonthomas7836
    @jimsonthomas7836 22 วันที่ผ่านมา

    Right 🎉🎉🎉

  • @nithinrajnithu5502
    @nithinrajnithu5502 21 วันที่ผ่านมา

    ഇരിട്ടി ഉളിയിലും ഉണ്ട് അപകടകാരമായി പാർക്ക്‌ ചെയ്യുന്ന ഓട്ടോ സ്റ്റാൻഡ്

  • @ponnasvibes
    @ponnasvibes 22 วันที่ผ่านมา

    Ganeshettan ❤

  • @jamunajamuna5419
    @jamunajamuna5419 22 วันที่ผ่านมา +2

    ലോറികളുടെ കളർ മാറ്റണം എന്നാൽ അപകടം ഉണ്ടാവില്ല

  • @FouziC-oh8hv
    @FouziC-oh8hv 22 วันที่ผ่านมา +2

    Thirunnavaya ഗാന്ദി സ്മാരകം വളവിലാണ് auto stand നവമുകുന്ദാ Temble ഉണ്ട്‌ അടുത്ത്.

  • @VineeshVineeshbalan
    @VineeshVineeshbalan 22 วันที่ผ่านมา +2

    വളവുകളിലുള്ള തട്ടുകടകളും restaurantum നിർത്തലാക്കണം.അപ്പോഴാണ് പാർക്കിംഗ് ഇല്ലാതിരിക്കുകയുള്ളു

  • @abdulazeez-th7jt
    @abdulazeez-th7jt 22 วันที่ผ่านมา +1

    പട്ടാമ്പി പെരിന്തൽമണ്ണ റൂട്ടിൽ പല സ്റ്റോപ്പുകളും വളവിലാണ്

  • @chithambaranp6959
    @chithambaranp6959 22 วันที่ผ่านมา +2

    വളവിൽ. ബസ് സ്റ്റോപ്പ് പാടില്ല പോക്കറ്റ് റോഡ് കയറി വരുന്ന സ്ഥലത്താണ് ബസ്സുകളും വന്നു നിൽക്കുക

  • @AjithBhaskaranpillai
    @AjithBhaskaranpillai 22 วันที่ผ่านมา

    Now everyone knows there is a minister in kerala..great.!

  • @SivanNv-v1m
    @SivanNv-v1m 19 วันที่ผ่านมา

    ഈ,,, പറയുന്നവന്റെ,,, മുറ്റത്തു,,,, ഓട്ടോ,,, സ്റ്റാണ്ടുണ്ടാകാൻ,,, പറ്റുമോ,,, റോഡിൽ,,, പാർകുചെയ്യാനാണ്,,, ഞങ്ങൾ,,, ഗവെർമ്രണ്ട്,,, പറയുന്ന,,, രൂപ,,, കൊടുക്കുന്നത്,,, അല്ലാതെ, വീടിന്ടെ,,, ഉമ്മറത്ത്,,, ഇടാൻ,,, പറ്റുമോ,,, തമ്പ്രാകന്മാരെ,,,,, 🙏🙏🙏

  • @shabeerthappulliiTyutrtu-sn5jh
    @shabeerthappulliiTyutrtu-sn5jh 22 วันที่ผ่านมา

    ഇതുപോലെയുള്ള റോഡുകൾ ഇനിയും ഉണ്ട്

  • @MdAbdulla-m4b
    @MdAbdulla-m4b 22 วันที่ผ่านมา

    ഓട്ടോക്കാർ ഒരിക്കലും അനുസരിക്കില്ല

  • @noushadknoushad8855
    @noushadknoushad8855 22 วันที่ผ่านมา

    പൊതുവെ എല്ലാ ടൗണിലും ഉള്ള ഒരു പ്രശ്നംപാർക്കിംഗ് അതുമാറിയാൽ തന്നെ കുറെ പ്രശ്നങ്ങളും മാറും കേരത്തിൽ പൊതുവെ വീതി കുറഞ്ഞ റോഡ് ആണ് ഉള്ളത് വാഹനം ഉള്ളവർ ഒന്ന് സഹരിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു കൂടാതെ റോഡിൽ ഇറങ്ങുമ്പോൾ അഹങ്കാരം കുറച്ചു കുറക്കുക 🙏🙏

  • @mehzinmedia
    @mehzinmedia 22 วันที่ผ่านมา

    കുറച്ച് കാലം കാലം കാനും അത് കഴിഞ്ഞാൽ പഴേ പോലെ 😅

  • @hidashIju
    @hidashIju 21 วันที่ผ่านมา

    അവിടത്തെ parking ഒയിവാക്കി left സൈഡിൽ കാണുന്ന divider lines ഒയിവകണം അധ് കണ്ട് കുറെ വണ്ടി റൈറ്റ് പിടിക്കും

  • @askarmandoormandoor3023
    @askarmandoormandoor3023 22 วันที่ผ่านมา

    അപ്പോപിന്നെ ഡ്രൈവറെ ലൈസൻസ് എന്തിനാ സസ്പെന്റ് ചെയ്യുന്നേ 🤣

  • @FouziC-oh8hv
    @FouziC-oh8hv 22 วันที่ผ่านมา +3

    ബസ്സുകാരും വളവിലാണ് ആളെ കയറ്റുന്നതും ഇറക്കുന്നതും

    • @atoz1931
      @atoz1931 22 วันที่ผ่านมา

      Ksrtc ennu kozhikode ramanattukara rodinte centeril nirthiyanu ale erakkiyath

  • @AnshuMI2021
    @AnshuMI2021 22 วันที่ผ่านมา

    വളവിൽ സ്റ്റാൻഡ് ഇല്ലാതെ നോക്കണം

  • @Sidheek-qt1kz
    @Sidheek-qt1kz 22 วันที่ผ่านมา +1

    അടിപൊളി

  • @alimohammad8764
    @alimohammad8764 22 วันที่ผ่านมา

    Not in the mathrubhumi channel all channels reporting

  • @DrNovid
    @DrNovid 22 วันที่ผ่านมา

    ഇന്ത്യൻ മോട്ടോര്‍ വകുപ്പിന്റെ അരുമയായ 5 - 8 വന്‍ സ്പീഡ് ബ്രേക്കറുകൾ ഉടൻ പ്രതീക്ഷിക്കാം

  • @saleenanowshad
    @saleenanowshad 22 วันที่ผ่านมา

    ഓട്ടോ മാത്രം മാറ്റിയാൽ പോരാം. വഴിയോര കച്ചവടക്കാരെ കൂടി മാറ്റാ ണം. കാൽനടക്കാർ എന്ത് ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

  • @gineshabraham9100
    @gineshabraham9100 22 วันที่ผ่านมา +3

    Ethrom valiya road nu enthanu divider undakathath.?? White paint adichal ellam ayo?

  • @abhilashpeniel
    @abhilashpeniel 22 วันที่ผ่านมา

    3" line ital ellam ayi enna nammude vicharam...

  • @Vellathilaasan
    @Vellathilaasan 22 วันที่ผ่านมา

    വഴി മുടക്കി ബസ് സ്റ്റോപ്പ് ആര് എടുത്തു മാറ്റും?

  • @hidashIju
    @hidashIju 21 วันที่ผ่านมา

    Road side parking full oyivakanam

  • @ANASVLOG-k7k
    @ANASVLOG-k7k 22 วันที่ผ่านมา

    റോഡ് ശെരിയായയില്ലെങ്കിൽ ഞങ്ങൾ iragum iragi kazhijal

  • @armanmobilemaster6761
    @armanmobilemaster6761 16 วันที่ผ่านมา

    ആദ്യം ചെയ്യേണ്ടേ കാര്യം ടൗണിൽ എല്ലാം അത് ഒരു വല്യ പ്രശ്നമാണ്

  • @yaduakku1967
    @yaduakku1967 22 วันที่ผ่านมา

    Auto stand ozhivaakiyitulla paripadi onnum venda...
    CITU 😂😂😂

  • @shafidammam
    @shafidammam 22 วันที่ผ่านมา +2

    ഇവിടെ divider സ്ഥാപിക്കുക

  • @gvblock27
    @gvblock27 22 วันที่ผ่านมา

    Ithoke nokaanalle govt staff, so what's their responsibility

  • @robinkmathew7994
    @robinkmathew7994 22 วันที่ผ่านมา

    speed braker paninjal problem solve aavum

  • @FayasMohd
    @FayasMohd 22 วันที่ผ่านมา

    Athe

  • @mitu1256
    @mitu1256 22 วันที่ผ่านมา +1

    Ellla valavilum undu work shop avide bus lorry nirthiyidum vahanagslkku pokan pattilla Keralamotham check cheythu nokku

  • @VinodKovilakath
    @VinodKovilakath 22 วันที่ผ่านมา

    Munnal speed pokunna bus drivers orupadu horn muzhukkunna drivers avarkku alla problem alle kashttam Sir

  • @Ambilipt215
    @Ambilipt215 22 วันที่ผ่านมา

    മന്ത്രി സീറ്റ്‌ ബെൽറ്റ്‌ ഇട്ടിട്ടില്ല 😂😂

  • @BharathBharthiya
    @BharathBharthiya 22 วันที่ผ่านมา +1

    Ithokke paranjal pora nadapil akkanam evide sthalam undo awide kondu Auto stand.valavu illa oru copum awan marku illa.

  • @Sillver1234
    @Sillver1234 22 วันที่ผ่านมา

    എല്ലാ മേഖലകളിലും ഇങ്ങനെ പരിശോധന നടത്തണം👍👍

  • @sanals811
    @sanals811 22 วันที่ผ่านมา +1

    ഇത്രയും കാലം NHAI യെ കുറ്റം പറഞ്ഞു... ഒടുവിൽ കരാറുകാരൻ ഊരാളുങ്കൽ എന്ന് മനസ്സിലായപ്പോൾ മാറ്റിപിടിക്കുന്നു....
    എന്തായാലുംസ്ഥലം നേരിട്ട് സന്ദർശിച്ചു പ്രായോഗിക വിലയിരുത്തൽ നടത്തിയ മന്ത്രിക്കു അഭിനന്ദനങ്ങൾ...
    മിക്ക സംസ്ഥാനങ്ങളും 100 മീറ്റർ വീതിയിൽ road ഉണ്ടാക്കുമ്പോൾ കേരളത്തിൽ 45 മീറ്റർ acquire ചെയ്തു കൊടുക്കാൻ പോലും മടിയായിരുന്നു... പക്ഷെ വികസനം വേണം എന്ന നിലവിളിയും....

  • @itsmezorro6356
    @itsmezorro6356 22 วันที่ผ่านมา

    Ethanu vendathu alathe bus edicha anare vella paint adipikuka rc owner mathreveee vendi odikavu ennike olla logic ellathe niyam konduvaruvala ethu pole chayanam eni avide accident ondakathe olla vazhi athanu vendathu heartsoff ganesh kumar sir

  • @NajuNaju-pi4co
    @NajuNaju-pi4co 22 วันที่ผ่านมา

    Anavashyamayi irangunna carukarude ennam onnu kura chal thanne kure prashna gal oyiyum oralk sanjarikkan enthina oru car

  • @AmeerAli-ld5jd
    @AmeerAli-ld5jd 22 วันที่ผ่านมา +1

    Keralathil oru mandri mathramey ullooo.bakkiyellam urakkam thooghikal janghalk oru prayojanam illa

  • @prabhilalm
    @prabhilalm 22 วันที่ผ่านมา

    Alla pulli seat belt ittikko ?

  • @gigithpg1693
    @gigithpg1693 22 วันที่ผ่านมา

    ഇയാൾക്ക് സീറ്റ്‌ ബെൽറ്റ്‌ ബാധകം അല്ലെ

  • @mohammadnizam6294
    @mohammadnizam6294 22 วันที่ผ่านมา

    appo ee madrik seatbelt vende😂

  • @MoideenAtoz
    @MoideenAtoz 22 วันที่ผ่านมา

    മന്ത്രി സീറ്റ് ബെൽറ്റ് ഇട്ടില്ലല്ലോ