ഇലക്ട്രിക് ഓട്ടോകളെ ഓടാന്‍ അനുവദിക്കാതെനിരത്തുകളില്‍ യൂണിയന്‍ ഭരണം

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • അഞ്ചുവര്‍ഷത്തേക്ക് നികുതിയിളവ് അടക്കം പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് വലിയ പ്രോത്സാഹനമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെങ്കിലും നിരത്തുകളില്‍ ഇറങ്ങിയ ഓട്ടോകളെ യൂണിയന്‍ നേതാക്കള്‍ പെര്‍മിറ്റിന്റെ പേരില്‍ ഓടാന്‍ അനുവദിക്കുന്നില്ല. ഇലക്ട്രിക് ഓട്ടോകള്‍ എത്തിയാല്‍ നിലവിലുള്ള പെര്‍മിറ്റ് കുത്തക പൊളിയുമെന്ന യൂണിയന്‍ കാരുടെ ഭീതിയാണ് കേരളത്തില്‍ ഉടനീളം ഓടാന്‍ നിയമം അനുവദിക്കുന്ന ഓട്ടോറിക്ഷകളെ തടയുന്നത്. ഇതോടെ വായ്പയെടുത്തും സ്ഥലം വിറ്റുമെല്ലാം ഓട്ടോറിക്ഷ വാങ്ങിയ സാധാരണ തൊഴിലാളികള്‍ സര്‍വീസ് നടത്താന്‍ കഴിയാതെ ആത്മഹത്യയുടെ വക്കോളമെത്തി നില്‍ക്കുകയും ചെയ്തു.
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Google Plus- plus.google.co...
    #Mathrubhumi

ความคิดเห็น • 64

  • @sojijoseph4810
    @sojijoseph4810 4 ปีที่แล้ว +54

    M.A. yousuf ali സാഹിബ് പറഞ്ഞപോലെ കേരളത്തിൽ ഒരു businesuum നടത്താൻ പറ്റില്ല. ഈ യൂണിയൻ കാർ സമ്മതിക്കില്ല.

  • @clubarmy2991
    @clubarmy2991 4 ปีที่แล้ว +62

    ഓട്ടോസ്റ്റാൻഡ് ആരുടേയും കുത്തകയല്ല ഒന്നിച്ചു നിന്ന് പോരാടണം

  • @prasads8603
    @prasads8603 4 ปีที่แล้ว +57

    യൂണിയൻ നിരോധിക്കണം

  • @nallakalam2000
    @nallakalam2000 4 ปีที่แล้ว +33

    ഇവരുടെ പ്രശ്നങ്ങളിൽ സർക്കാർ നിയമ സംവിധാനങ്ങളെ ഇടപെട്ട് പരിഹരിക്കണം എന്ന് അപേക്ഷിക്കുന്നു

  • @risingstarkerala4441
    @risingstarkerala4441 4 ปีที่แล้ว +23

    കേരളത്തിൽ എല്ലാ മേഖലയിലുമുള്ള എല്ലാപാർട്ടി കരുടെയും unoin പിരിച്ചു വിടണം എന്നാലേ കേരളം രക്ഷപെടുകയൊള്ളു ....

  • @shanavaschithara6724
    @shanavaschithara6724 4 ปีที่แล้ว +18

    ഇൗ യൂണിയൻ കാർ ആണ ഇൗ പാവപ്പെട്ടവർക്ക് ചിലവിനു കൊടുക്കുന്നത് നിങൾ മുന്നോട്ട് പോകുക നോ പ്രോബ്ലം .ആരും ഒന്നും ചെയ്യില്ല

  • @AYSHASFOODWORLD
    @AYSHASFOODWORLD 4 ปีที่แล้ว +15

    എന്ത് യൂണിയൻ ,നിങ്ങൾ എല്ലാവരും കൂടി ഒരു പ്രൈവറ്റായി ഓടണം...

  • @mf7537
    @mf7537 4 ปีที่แล้ว +12

    തടയുന്നവർക് എതിരെ നിയമ്മം കർശന മാകണം. ഇല്ലങ്കിൽ. ഞങ്ങൾ പ്രവാസികൾ വരുന്നുണ്ട് മകളെ. ഒരു ഭയവും വേണ്ട ഞങ്ങളും ഇലട്രിക് ഓട്ടോ എടുക്കും. എന്നിട്ട് തടയാൻ ധൈരിം മുള്ളവർ വരൂ അപ്പോൾ കാണാം. ഞങ്ങൾ ഇവിടെ പല നാടുകാരെയും കണ്ട് ഉണ്ട്. അവരുടെ മുന്നിൽ നിൽക്കാൻ ഞങ്ങൾക്കു കൈഞ്ഞിടുണ്ടാങ്കിൽ. നിങ്ങൾ. ഞങ്ങൾക്കു.. ഒന്നും അല്ല.

  • @rasheedk7316
    @rasheedk7316 4 ปีที่แล้ว +24

    എല്ലാവരും, എടുക്കണം, ഈ ഓട്ടൊ

  • @devdevan551
    @devdevan551 4 ปีที่แล้ว +12

    Keralam nannavilla.....

  • @nallakalam2000
    @nallakalam2000 4 ปีที่แล้ว +10

    കഷ്ടമാണ് എന്തു നാടാണിത് ഒരു നന്മയും ഇല്ലാത്ത മനുഷ്യർ ആവുകയാണ് കേരളത്തിലുള്ളത് പ്രകൃതിക്ക് യാതൊരു ദോഷവുമില്ല തീ വാഹനം പ്രോത്സാഹിപ്പിക്കുക തന്നെയാണ് ചെയ്യേണ്ടത്

  • @balakrishnankrishnan2103
    @balakrishnankrishnan2103 4 ปีที่แล้ว +5

    Oru Network Model Group Undaki Odikan Nokku ...Vijayikum...

  • @salamkodali3864
    @salamkodali3864 4 ปีที่แล้ว +7

    തടുക്കുന്നവരുടെ പേരിൽ നടവടി എടുക്കണം അവരുടെ ലൈസൻസും പർമിറ്റും റദ്ധ് ചെയ്യണം

  • @danyferdinend
    @danyferdinend 4 ปีที่แล้ว +7

    These stupid union rules prevent everything good from happening in Kerala...govt should act fast to promote and protect such clean EVs nd it's owners

  • @sureshharipad4033
    @sureshharipad4033 4 ปีที่แล้ว +11

    No 1kerala മോഡൽ 🤭😂😂

  • @mohdsadik144
    @mohdsadik144 4 ปีที่แล้ว +2

    Murachi mudalimar narigal

  • @Bilal-hw5qw
    @Bilal-hw5qw 4 ปีที่แล้ว +4

    നിങ്ങളുടെ പോലെ കടം വാങി cc വാങിയ കുറേ ആൾക്കാരും ഉണ്ട് അവർക്കും ഉണ്ട് കടമൊകെ...ഗവൺമെന്റ് 4000 cc കാർ എന്താണകും

  • @brunofernandez6551
    @brunofernandez6551 4 ปีที่แล้ว +1

    The unions are the biggest obstacle for the uplifting of Kerala no other state has this headache and no one wishes to start anything in Kerala because of unions

  • @surajs9441
    @surajs9441 4 ปีที่แล้ว +6

    ഇവിടെ ശക്തമായ ഒരു സർക്കാർ ഇല്ല

  • @jo-techmalayalam1659
    @jo-techmalayalam1659 4 ปีที่แล้ว +2

    🤣🤣🤣bussines frendly

  • @winchester2481
    @winchester2481 4 ปีที่แล้ว +6

    കേരളത്തിലെ യൂണിയൻകാർ ഇവിടെ വളർത്തി വലുതാക്കിയ കമ്പനികൾ ഒരുപാടുണ്ട്.

  • @kdas4085
    @kdas4085 4 ปีที่แล้ว +2

    Gaandu union log..

  • @renjithr2010
    @renjithr2010 4 ปีที่แล้ว +1

    Keralathile e vrithiketa politics anu nikkumo ane e keralam nannavuka ulu

  • @phillyshot
    @phillyshot 4 ปีที่แล้ว +4

    ഭരിക്കുന്ന സർക്കാർ തന്നെ ഇതിന്‌ കാരണം.

  • @ljk075
    @ljk075 4 ปีที่แล้ว

    Terrible! Make these vehicles more available. Less pollution on the roads and less noise pollution. Government should provide charging station at stand.

  • @EDUINFO-iy9ig
    @EDUINFO-iy9ig 4 ปีที่แล้ว

    This is the real thing happening in kerala. Whatever change comes first blind resistance. This thing must be changed. Every person has the right to live. Unions must change their stand. Government must intervene in this matter urgently.

  • @sahadmusthafa9733
    @sahadmusthafa9733 4 ปีที่แล้ว

    Govt: Please promote electric vehicle. Protect people from global warming and pollution.

  • @rmb1869
    @rmb1869 4 ปีที่แล้ว +3

    ഇത് എന്താ വെള്ളരിക്ക പട്ടണം

  • @sirajudheensiraj1330
    @sirajudheensiraj1330 4 ปีที่แล้ว +4

    Sdpi ഇനെ പോയി കാണുക

  • @renjithr2010
    @renjithr2010 4 ปีที่แล้ว

    Mattu states il oke E bus odunundu e keralam antha engane areyum jeevikkan sammathikathe e kuzhimadangal

  • @mazika1413
    @mazika1413 4 ปีที่แล้ว

    Oro kutti charging postum athinu oru securityum undaayal charging easy aakaam kseb ku athoru muthalkoottavum

  • @ayoobkhanthankappanrawther4532
    @ayoobkhanthankappanrawther4532 4 ปีที่แล้ว +1

    How I can buy

  • @suhailazeezsuhailazeez6668
    @suhailazeezsuhailazeez6668 4 ปีที่แล้ว

    Ivarkum jeevikkanam ivareyum odan anuvadhikku ellavarum kudumbam pottan vendiyalle

  • @mohammednazer2401
    @mohammednazer2401 4 ปีที่แล้ว +2

    Cc permite kayete oduo
    Allathy 5000 tholam cc vandykkar end ചെയ്യും

  • @thomastom3654
    @thomastom3654 4 ปีที่แล้ว

    Evarum jevikede please note the point melathiharihall munkai eduth pariharam kannann

  • @syedchandpasha1056
    @syedchandpasha1056 4 ปีที่แล้ว +1

    Hyderabad me kab ayega aur kha melega

  • @a4angelcraftart105
    @a4angelcraftart105 4 ปีที่แล้ว

    Ore oru comment, athum vere state, kashtam

  • @paulmathew8814
    @paulmathew8814 4 ปีที่แล้ว

    Union is the main wrath of Kerala

  • @Shortster1M
    @Shortster1M 4 ปีที่แล้ว +1

    Electric auto fare should be reduced because of less maintenance and fuel cost (electricity) .

  • @rajivburjuman9313
    @rajivburjuman9313 4 ปีที่แล้ว

    what happened c.c permit....?

  • @sooksook1698
    @sooksook1698 4 ปีที่แล้ว

    Namude rajime nanavathade

  • @sajik1748
    @sajik1748 4 ปีที่แล้ว

    E.auto weight..ethra

  • @vishnups3200
    @vishnups3200 4 ปีที่แล้ว

    Durga Mata

  • @welcomereallife2468
    @welcomereallife2468 4 ปีที่แล้ว

    😨😨😨😡

  • @nizamudheenadattil686
    @nizamudheenadattil686 4 ปีที่แล้ว +1

    Ee outo prolsahippikkanam 250 km vare milage venam

  • @z2techie42
    @z2techie42 4 ปีที่แล้ว +1

    ഈ നാട് നന്നാവില്ല..

  • @mazika1413
    @mazika1413 4 ปีที่แล้ว

    Pinney permit athokey kaattu neethiyaanu thandellulla policukaarullappol ningalendhinu pedikenam

  • @murshidrpm4843
    @murshidrpm4843 4 ปีที่แล้ว +3

    ബജാജ് ഓട്ടോ എടുത്തോ മത്തേത് പ്രവറ്റ് അകികോ

  • @ajithasha9293
    @ajithasha9293 4 ปีที่แล้ว +2

    എല്ലാം ശെരി ആക്കും