Pantheerankavu Dowry Harassment Case | Pantheerankavu പ്രതി Rahul വിവാഹത്തട്ടിപ്പ് വീരൻ ?

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 76

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 6 หลายเดือนก่อน +56

    ജയിൽ മോചിതനായ ശേഷം മറ്റൊരു വിവാഹാലോചനയ്ക്ക് പോകാതിരിക്കാൻ അവൻ്റെ തലമുറ വർദ്ധിപ്പിക്കുന്ന മെഷീൻ ലൈൻ കട്ട് ചെയ്യണം

  • @sreedharanpillai9745
    @sreedharanpillai9745 6 หลายเดือนก่อน +17

    പോലീസ് സന്ദർഭോചിതമായി പ്രവർത്തിച്ചിരുന്നെങ്കിൽ അയാളെ എപ്പോഴെ പിടിക്കാമായിരുന്നു.

  • @secondcomingj
    @secondcomingj 6 หลายเดือนก่อน +17

    ആണായാലും പെണ്ണായാലും വിവാഹത്തിന് മുമ്പ് അവർ ലോകത്ത് എവിടെയാണ് തൊഴിൽ ചെയ്യുന്നതെങ്കിലും, ആ സ്ഥലത്ത് കൂടി അവരുടെ ലീലാവിലാസങ്ങൾ അന്യോഷിക്കാതെ വിവാഹം ഉറപ്പിക്കരുത് എന്ന് ഇത് തെളിയിക്കുന്നു. സ്വന്തം വീട്ടിലും, അയൽ വീട്ടിലും, സ്വന്തക്കാരുടെ ഇടയിലും അവർ വളരെ സൽസ്വഭാവികൾ ആയിരിക്കും. 😅

  • @ShantiJosephDoss-qq8vq
    @ShantiJosephDoss-qq8vq 6 หลายเดือนก่อน +2

    ശാരീരികമായും മാനസികമായും സ്വയം പരിപാലിക്കുക, അവളുടെ സാമ്പത്തിക ആവശ്യങ്ങൾ കൈകാര്യം ചെയ്യുക എന്നിങ്ങനെ ഓരോ സ്ത്രീയും സ്വതന്ത്രരായിരിക്കണം, അതിനാൽ ഇത്തരത്തിലുള്ള സാഹചര്യം ഒഴിവാക്കപ്പെടും. വിവാഹം കഴിക്കണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടവും അഭിപ്രായവുമാണെന്ന് പെൺകുട്ടികൾ മനസ്സിലാക്കണം. നിങ്ങളുടെ മാതാപിതാക്കളെപ്പോലെ ഒരു ബന്ധത്തിലേർപ്പെടാൻ നിരാശപ്പെടരുത്, അല്ലാത്തപക്ഷം അക്രമാസക്തമായ പ്രവണത, ആക്രമണോത്സുകത, അസൂയ, വഞ്ചകൻ തുടങ്ങിയ വിവിധ മോശം പെരുമാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു വ്യക്തിയെ നിങ്ങൾ വിവാഹം കഴിക്കും. അതിനാൽ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ അല്ലെങ്കിൽ ജീവിതകാലം മുഴുവൻ അവിവാഹിതനായിരിക്കാൻ ആഗ്രഹിക്കുമ്പോൾ ശ്രദ്ധിക്കുക.

  • @seemakannankara8897
    @seemakannankara8897 6 หลายเดือนก่อน +19

    ജർമ്മനി യിൽ അവനു ഭാര്യ ഉണ്ടോന്നു അന്വേഷക്കുന്നത് നല്ലതാ

    • @thankammajyothy7753
      @thankammajyothy7753 6 หลายเดือนก่อน +1

      Germany yil Avante ജോലി പെണ്ണ് വിൽപന ആണോ എന്ന് മാത്രം തിരക്കണം

    • @girija700
      @girija700 6 หลายเดือนก่อน

      Maybe he was planning to push her in the beach .

  • @sunithayoosuf1001
    @sunithayoosuf1001 6 หลายเดือนก่อน +7

    സ്ത്രീധനം കൊടുക്കുന്ന മാതാപിതാക്കളെ വേണം ശിക്ഷിക്കാൻ. നമ്മുടെ മുന്നിൽ ഒരുപാട് ഉദാഹരണം ഇല്ലേ

  • @srkz2424
    @srkz2424 6 หลายเดือนก่อน +8

    അവൻ ഒളിവിൽ ഇരുന്നിട്ട് 26 ന് ജർമനിക്ക് മുങ്ങാൻ ഉള്ള ബുദ്ധി ആണ്.

    • @anishsree1
      @anishsree1 6 หลายเดือนก่อน

      അങ്ങിനെ ഇനി പറ്റില്ല.airportil വച്ചു പിടിക്കും

  • @sajanlazar5590
    @sajanlazar5590 6 หลายเดือนก่อน +9

    Must be lookout submit the air port. Otherwise he will escape to Germany.

  • @user-1sp
    @user-1sp 6 หลายเดือนก่อน +5

    German passport ഉണ്ടോ ന്ന് നോക്കുന്നത് നല്ലതായിരിക്കും.. കേട്ടിട്ട് മൊത്തം തട്ടിപ്പാണെന്ന് തോന്നുന്നു.

  • @rajanv.s1974
    @rajanv.s1974 6 หลายเดือนก่อน +1

    I am glad that News 18 is seriously following up this case. Keep it up with all its seriousness.

  • @rajeevbhaskaran2828
    @rajeevbhaskaran2828 6 หลายเดือนก่อน +2

    ഇവൻ ലോക ഫ്രാഡ് . സഹായിക്കാൻ പോലീസും.

  • @AjithaKumariv-m9o
    @AjithaKumariv-m9o 6 หลายเดือนก่อน +2

    പോലീസ് നിങ്ങൾ സത്യ സന്ധതയിൽ കാര്യങ്ങൾ നടത്തിയാൽ സമൂഹത്തിൽ അനീതിയും അധര്മവും കുറയും പണവും പദവിയും ഇന്ന് വരും നാളെ പോകും

  • @bluesparkgaming7191
    @bluesparkgaming7191 6 หลายเดือนก่อน +1

    ഓരോ മാതാ പിതാക്കളും മനസിലാക്കണം വല്ല്യ സാമ്പത്തികം ഇല്ലാത്ത സമാധാനം തരുന്ന മാതാ പിതാക്കളും ആൺകുട്ടികളും നമ്മൾക്കിടയിൽ ഉണ്ട് അവരുടെ ആലോചന വന്നാൽ ജോലി നല്ലതല്ല എന്ന് പറഞ്ഞു വേണ്ട എന്ന് വാക്കുന്നവർക്ക് ഒരു പാട മാകട്ടേ

    • @tinklingcrystals6489
      @tinklingcrystals6489 6 หลายเดือนก่อน

      Endhoru parama viddhiyaanu thangal😂😂😂

  • @yessayJay
    @yessayJay 6 หลายเดือนก่อน

    എന്നിട്ടെന്താ രാഹുലിന് സുഖം തന്നെയായിരിക്കും. ഗൗരവമായുറ്റം ആയില്ല. ആവുകയും ഇല്ല.

  • @SathyNair-ui2jh
    @SathyNair-ui2jh 6 หลายเดือนก่อน +3

    Circle inspector nae circle aaakkanam avanae dismiss cheyyanam avantae molkkum ee gathy varanae daivamae

  • @vijayakumarikk2028
    @vijayakumarikk2028 6 หลายเดือนก่อน +2

    Avante friends ne question cheyyanam.

  • @travelwithfun3894
    @travelwithfun3894 6 หลายเดือนก่อน +9

    Nayadamone veruthe vidaraaruthu

  • @thankammajyothy7753
    @thankammajyothy7753 6 หลายเดือนก่อน +1

    Avante ഉച്ചാലി sister arest cheyyanam

  • @thankammajyothy7753
    @thankammajyothy7753 6 หลายเดือนก่อน

    വീരൻ ആണെന്ന് മനസ്സിലാക്കാൻഎത് പൊട്ടനും കഴിയും.

  • @johnkaruvelil6321
    @johnkaruvelil6321 6 หลายเดือนก่อน

    Police officer please ask,and dismiss.

  • @Muralidharanom
    @Muralidharanom 6 หลายเดือนก่อน +2

    Aa ci ye supent cheyyanam

  • @prasheelaprakash
    @prasheelaprakash 6 หลายเดือนก่อน +1

    Entayalum unganokke chaithal case akum ennu e vivaram kettavarkku aritille. Daily ivide ithokke kelkkunnathanakko. Ithokke kondu nammude makkaleyonnum bhaviyil kettichu vidathirikkunnathanu nallathu😢

  • @prasheelaprakash
    @prasheelaprakash 6 หลายเดือนก่อน +1

    Aalum perum cashum ullavarkku ithanu avastha enkil pavangakude avastha entakum😢

  • @rajivmukundan
    @rajivmukundan 6 หลายเดือนก่อน

    IF U CHECK HIS BACKGROUND, HE WILL BE DRUG DEALER IN GERMANY. MOST PARENTS DO NOT CHECK BACKGROUND

  • @marysfrancis3192
    @marysfrancis3192 6 หลายเดือนก่อน +1

    സത്യത്തിൽ അവന് ജർമ്മനിയിൽ ജോലി ഉണ്ടോ എന്ന് അന്വേഷിക്കണം' മിക്കവാറും അതും കള്ളം ആകാനാണ് സാധ്യത

  • @malleenadhnk7214
    @malleenadhnk7214 6 หลายเดือนก่อน

    പയ്യൻ ഏത് പാർട്ടിക്കാരൻ ആണെന്ന് പോലീസ് അന്യോഷിച്ചുകൊണ്ടിരിക്കുകയാണ്... പിണുവിന്റെ നിർദേശം വന്നാൽ മാത്രമേ ആരെ പ്രതിയാക്കണം എന്ന് തീരുമാനിക്കൂ....

  • @izzamaryam8059
    @izzamaryam8059 6 หลายเดือนก่อน

    Adipwolii😂😂😂😂😂

  • @tinklingcrystals6489
    @tinklingcrystals6489 6 หลายเดือนก่อน

    Kooduthal kalyanangal penkuttygal kazhikkanam..ennale gold jewellery businessum pattu saree businessum event management teams um labham koyyullu.. 😂

  • @anilkumarariyallur2760
    @anilkumarariyallur2760 6 หลายเดือนก่อน

    മൈ..... എന്തര്... അപ്പീ... 🤣🤣🤣🤣🤣

  • @rathishmenon
    @rathishmenon 6 หลายเดือนก่อน

    Most educated people have learnt only to make a living out of it, just to earn money, but they lack general intelligence on how to live a life. Hence, the adage goes, 'Any fool can make money, and only a wise, intelligent person with guts can live a meaningful life holds true

  • @weirdnwackysid9997
    @weirdnwackysid9997 6 หลายเดือนก่อน

    😮

  • @VinodG-ib4ii
    @VinodG-ib4ii 6 หลายเดือนก่อน

    Hai

  • @lizymathew4031
    @lizymathew4031 6 หลายเดือนก่อน

    Police might have received bribes, then how they can do their duties.

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 6 หลายเดือนก่อน

    Evide poyeeee Vanitha commission

  • @ranju164
    @ranju164 6 หลายเดือนก่อน +4

    പണി എടുത്തു ജീവിച്ചു ശീലം ഇല്ലാത്ത രാഹുൽ 😄

  • @Cskbnnnm
    @Cskbnnnm 6 หลายเดือนก่อน +1

    Europe ennu kettapol chadi veena parents😂

  • @T.s_Ajitha
    @T.s_Ajitha 6 หลายเดือนก่อน

    അവൻ ജർമ്മനിയിൽ എത്തി കാണുമോ.

  • @usmankadu1095
    @usmankadu1095 6 หลายเดือนก่อน +2

    പേര് മുസ്ലിം ആവാഞ്ഞത് നന്നായ് അല്ലാഞ്ഞാൽ ലൈൗ ജിഹാദ് ആകും

    • @josephn.s5115
      @josephn.s5115 6 หลายเดือนก่อน

      Basically Muslims & Christians do these work usually .

  • @annemary3723
    @annemary3723 6 หลายเดือนก่อน

    Engineer aano എന്ന് bhagavanariyam

  • @annemary3723
    @annemary3723 6 หลายเดือนก่อน

    Maunaragam manohar

  • @josephn.s5115
    @josephn.s5115 6 หลายเดือนก่อน +1

    POLICE = UNIFORM ITTA KALLANMAR .

  • @shafeeqshafeeq8727
    @shafeeqshafeeq8727 6 หลายเดือนก่อน +1

    150 pavann

  • @bindhunair8224
    @bindhunair8224 6 หลายเดือนก่อน

    Ivante photo enthanu valuthayit kanikathathu

  • @krishnapriya1296
    @krishnapriya1296 6 หลายเดือนก่อน

    avan engne olivil poyee penkutty police staionl complnt chyumbozhumbsvsn police nte koode undayrunnu . eppo olivil poyo 😮😮😮

  • @bhavaniammaleelamony8255
    @bhavaniammaleelamony8255 6 หลายเดือนก่อน

    Rahulmatramalla avante parentsum kuttakkara nu ellavarum punishmenti u arharanu

  • @sheeba3996
    @sheeba3996 6 หลายเดือนก่อน

    Germany il etra pennundu evanu

  • @JanakiammaJanakiamma
    @JanakiammaJanakiamma 6 หลายเดือนก่อน +1

    എന്റെ മകന് ഇത് വെരെ പെണ്ണ് കിടില്ല ഞങ്ങൾക്ക് കിട്ടായിരുന്നെങ്കിൽ ഞങ്ങൾ പൊന്ന് പൊലെ നോക്കിയെ നെ അങ്ങനെ ഉള്ള ആൾക്കാർ കിട്ടു ല

    • @ShantiJosephDoss-qq8vq
      @ShantiJosephDoss-qq8vq 6 หลายเดือนก่อน

      സ്ത്രീധനം കൊടുക്കാത്തതിൻ്റെ പേരിൽ ഭാര്യയെ ഉപദ്രവിക്കുന്ന ഇവനെ പോലെയാണ് നിങ്ങളുടെ മകൻ ആണെങ്കിൽ പെൺകുട്ടി പ്രധാന പ്രശ്നമോ അവളുടെ വ്യക്തിത്വമോ അല്ല, പ്രധാന പ്രശ്നം എല്ലാ സ്ത്രീകളും നിങ്ങളുടെ മകനെ വിവാഹ പങ്കാളിയായി സ്വീകരിക്കില്ല.

  • @Arunkumar_666
    @Arunkumar_666 6 หลายเดือนก่อน

    Germany ടു jail

  • @jancykuruvila7419
    @jancykuruvila7419 6 หลายเดือนก่อน

    Ivane padachuvitta kadavulak 10il 10

  • @Mummunichu
    @Mummunichu 6 หลายเดือนก่อน

    Pand musilingale kaliyakki eppalo hindhu yuvakkal vivahathattipp kashtam

  • @bindhunair8224
    @bindhunair8224 6 หลายเดือนก่อน

    Ivante ammedeyum

  • @devikadkp
    @devikadkp 6 หลายเดือนก่อน

    Mdma😮aano?..??

  • @princeabraham1877
    @princeabraham1877 6 หลายเดือนก่อน

    Rahul innocent. Leave him free.

  • @Amal-55084
    @Amal-55084 6 หลายเดือนก่อน +3

    നല്ല ബുദ്ദിയുള്ള കുട്ടി. ഇത്രയും ദിവസം കാത്തു നിൽക്കാതെ അച്ഛനെയും അമ്മയെയും വിവരം അറിയിച്ചിരുന്നെങ്കിൽ...........
    ധൈര്യം കൈവിടാതെ നീതി കിട്ടും വരെ പോരാടി. നാട് ഭരിക്കുന്ന വ്യഭിചാരി വർഗം നീതി നിഷേധിക്കാൻ എല്ലാ കളിയും കളിക്കും. വിട്ടുകൊടുക്കരുത്. ഈ സംഭവത്തോടെ കേരളത്തിന്റെ ശരിയായ ചിത്രം ലോകം കണ്ടു