ഭക്തനും ഭഗവാനും| കഥ| കൃഷ്ണ കഥകൾ

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 145

  • @lalithakummari4628
    @lalithakummari4628 2 หลายเดือนก่อน +1

    അമ്മേ ശരണം കൃഷ്ണനാരായണ അനുഗ്രഹിക്കേണമെ🌹🌹🌹🌹🌹.🌹🌹🙏🙏🙏:🙏🙏🙏🙏

  • @geethak4274
    @geethak4274 ปีที่แล้ว +5

    അമ്മേ, ഞാൻ മൂളികേട്ടൂട്ടോ. കണ്ണന്റെ ലീലകൾ വർണിക്കാൻ അമ്മക്ക് ഈശ്വരൻ ആയസ്സു० ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ ❤❤

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +10

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏.നമസ്കാരം അമ്മേ 🙏ഈ ഏകാദശി നാളിൽ തന്നെ ഭഗവാന്റെ പരമഭക്തന്റെ കഥ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏. ഇങ്ങനെയുള്ള ഭക്തി തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ കണ്ണാ 🙏🥰. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

    • @kannanteswapnangal4993
      @kannanteswapnangal4993 ปีที่แล้ว +1

      സർവ്വം കൃഷ്ണാർപ്പണമസ്തു

  • @subhashinidas3245
    @subhashinidas3245 ปีที่แล้ว +7

    അമ്മയുടെ കഥ ആദ്യം തൊട്ട് അവസാനം വരെ ഒരേ ഇരിപ്പിൽ ഇരുന്ന് ഭക്തിയോടുകൂടി കേൾക്കാനുള്ള ഭാഗ്യം എനിക്ക് ഇന്ന് ഉണ്ടായി അമ്മ ഇനിയും ഞങ്ങൾക്കുവേണ്ടി ഇതുപോലെയുള്ള കഥകൾ പറയണം ഒരുപാട് സ്നേഹത്തോടെ അമ്മയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു

  • @ravilalitha1585
    @ravilalitha1585 ปีที่แล้ว +5

    നമസ്തേ ശാരദാമ്മേ.കഥ പറയുന്ന രീതി 👏 എത്ര ഭക്തിയും സ്നേഹവും ശ്രദ്ധയും.ഭഗവത്കൃപ എല്ലാവർക്കും അറിയാനുള്ള കഴിവ് ഉണ്ടായിരിക്കണേ...❤🙏

  • @sreedevi2651
    @sreedevi2651 ปีที่แล้ว +6

    നമസ്കാരം അമ്മേ 🙏🏻നല്ല കഥ 👌👍നിഷ്കാമഭക്തി,സനേഹം ഇവ രണ്ടും മനസ്സിൽ ഉണ്ടെങ്കിൽ നാം അറിയാതെ തന്നെ,ഏതെങ്കിലും രൂപത്തിൽ പ്രത്യക്ഷപ്പെടും.അതാണ് ഭഗവാൻ.നിറഞ്ഞ ഭക്തി,നിരന്തരസ്മരണയും എല്ലാവർക്കും ലഭിക്കട്ടേയെന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു.🙏🏻ഹരേ...കൃഷ്ണ 🙏🏻❤️

  • @RajiniRl
    @RajiniRl ปีที่แล้ว +4

    അമ്മേ വളരെയധികം നന്ദിയുണ്ട്... കണ്ണന്റെ കഥകൾ ഞങ്ങളിൽ എത്തിച്ചതിന്. ഹരേ കൃഷ്ണാ... 🙏🏼

  • @sathisatheesan1707
    @sathisatheesan1707 ปีที่แล้ว +3

    കണ്ണാ ... ഗുരുവായൂരപ്പന്റെ തിരുനടയിലെത്താനും ഭാഗ്യം വേണം എന്നിരിയ്ക്കെ ആ നടയിൽ തന്നെ വസിയ്ക്കാനും ,എന്നും കണ്ണനെ കാണാനും സാധിയ്ക്കുന്നല്ലോ , പരമ പുണ്യം 👍👌🙏

  • @Kannan-x3i
    @Kannan-x3i 2 หลายเดือนก่อน

    ഹരേകൃഷ്ണ ഹരേരാധേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aryakrishnang8735
    @aryakrishnang8735 10 หลายเดือนก่อน

    ഗുരുവായൂരപ്പാ അങ്ങയുടെ കാരുണ്യം എപ്പോഴും ഞങ്ങളിൽ ചൊരിയണമേ🙏

  • @lekshmilechu1723
    @lekshmilechu1723 ปีที่แล้ว +3

    ഹരേ കൃഷ്ണ 🙏🏻🙏🏻നമസ്തേ അമ്മേ 🙏🏻🙏🏻🙏🏻കണ്ണന്റെ കഥകൾ അമ്മ പറയുന്നത് കേൾക്കാൻ ഒരു പ്രത്യേക feel ആണ്... 🙏🏻🙏🏻🙏🏻

  • @Shikhabindu123
    @Shikhabindu123 8 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sreejarajan5481
    @sreejarajan5481 ปีที่แล้ว

    നമസ്കാരം അമ്മേ, അമ്മേടെ കഥകൾ എല്ലാം കേൾക്കാൻ കാത്തിരിക്കാറുണ്ട്.. ഹരേ കൃഷ്ണ 🙏🙏🙏

  • @sindhunair9356
    @sindhunair9356 ปีที่แล้ว

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @yamuna661
    @yamuna661 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻💙

  • @jyothyasha3902
    @jyothyasha3902 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പ ശരണം സർവ്വം രാധാകൃഷ്ണാർപ്പണമസ്തു. നമസ്കാരം അമ്മേ🙏🙏🙏🌹🌹🌹

  • @remanink9134
    @remanink9134 9 หลายเดือนก่อน

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏

  • @shajien1252
    @shajien1252 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindusuresh31
    @bindusuresh31 ปีที่แล้ว

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻

  • @ushasoman9493
    @ushasoman9493 ปีที่แล้ว

    സർവ്വം ശ്രീ കൃഷ്ണാർപ്പനമസ്തു🙏🙏🙏🙏🙏🙏

  • @sindhunair9356
    @sindhunair9356 ปีที่แล้ว

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏

  • @sheejapradeep5342
    @sheejapradeep5342 ปีที่แล้ว

    🎉❤❤ നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തെ❤❤🎉🎉

  • @RincyMohanan
    @RincyMohanan ปีที่แล้ว

    അമ്മേ വേഗം വരണട്ടോ.. ഹരേ കൃഷ്ണ

  • @ashwinash22
    @ashwinash22 ปีที่แล้ว

    HARE KRISHNA 🪔
    Guruvayoorappa sharanam 🙏🪔

  • @archanaanil8572
    @archanaanil8572 ปีที่แล้ว

    Hare Krishna 🙏🙏🙏🙏...Guruvayurappaaa..saranam 🙏🙏🙏🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 ปีที่แล้ว

    Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏🙏

  • @Rema1965unni
    @Rema1965unni ปีที่แล้ว

    ഹരേ കൃഷ്ണ 🙏🏻ഓം നമോ നാരായണ 🙏🏻

  • @AnilKumar-cv9fp
    @AnilKumar-cv9fp ปีที่แล้ว

    🌻🙏🙏🙏🙏🙏🙏🙏🌻
    🙏 ഓം നമോ നാരായണായ🙏
    🌹🌻🌺🌻🌼🌻🌺🌻🌹

  • @indiramallissery2802
    @indiramallissery2802 ปีที่แล้ว

    🙏🙏 ഹരേകൃഷ്ണ ഗുരുവയൂരപ്പാ ശരണം.

  • @sindhunair9356
    @sindhunair9356 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായ🙏

  • @bindusnehas6430
    @bindusnehas6430 ปีที่แล้ว +1

    Hare Krishna 🙏🙏🙏❤️❤️❤️❤️❤️

  • @vidshorts2760
    @vidshorts2760 ปีที่แล้ว

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjuvs9342
    @anjuvs9342 11 หลายเดือนก่อน

    Hare Krishna Hare Krishna Krishna Krishna hare hare
    Hare Rama hare Rama Rama Rama hare hare

  • @indhu9878
    @indhu9878 ปีที่แล้ว +2

    അമ്മേ ഈ ശബ്ദം തന്നെ എന്ത് മധുരം.. ഹരേ കണ്ണാ 🙏🙏🙏

  • @ramarajendran9228
    @ramarajendran9228 ปีที่แล้ว

    എന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏🌹🌹🌹

  • @sushmaanshultyagi6642
    @sushmaanshultyagi6642 ปีที่แล้ว

    Hare Krishna guruvayurappa karunya sindho Sharanam Sharanam Sharanam sarvam Krishna arpana mastu hare hare hare hare 🙏

  • @bindur9894
    @bindur9894 ปีที่แล้ว

    Ente ammeyepole Kannaaa....🙏🙏🙏🙏Ammee....

  • @Radhapavanapuresam
    @Radhapavanapuresam ปีที่แล้ว

    ഹരേ കൃഷ്ണാ അമ്മേ പ്രണാമം🙏🏻🙏🏻🙏🏻

  • @gulfconcreteblocksuaqplant5178
    @gulfconcreteblocksuaqplant5178 ปีที่แล้ว

    Hare krishna Guruvayurappa saranam 🙏🏻🙏🏻🙏🏻🙏🏻

  • @mohandasnambiar2034
    @mohandasnambiar2034 ปีที่แล้ว +1

    ഹരേ കൃഷ്ണാ 👏❤👏ഏകാദശി ദിവസം അമ്മയുടെ ഈ ഭഗവത് സ്പർശമായ കഥ അവതരിപ്പിച്ചതിനു അനന്ത കോടി പ്രണാമം 👏❤😍കഥ യുടെ ഭാണ്ഡവുമായി വേഗം വരണം കേട്ടോ 💞❤🙏🏽❤🙏🏽നാരായണ 🌿നാരായണ 💞നാരായണ 💚നാരായണ ❤🌿❤🌿❤🌿🙏🏽

    • @kannanteswapnangal4993
      @kannanteswapnangal4993 ปีที่แล้ว

      സർവ്വം കൃഷ്ണാർപ്പണമസ്തു

  • @animelightingz5723
    @animelightingz5723 ปีที่แล้ว

    Hare Krishna Guruvayoorappaa 🙏🏻🙏🏻🙏🏻

  • @19041957ksu
    @19041957ksu ปีที่แล้ว

    ഹരേ കൃഷ്ണാ 🙏🏻🙏🏻

  • @thankamnair1233
    @thankamnair1233 ปีที่แล้ว +1

    ഹരേ കൃഷ്ണാ🙏❤ വളരെ മനോഹരമായിട്ടാണു് അമ്മ കണ്ണൻെറ കഥകൾ പറഞ്ഞു തരുന്നതു്🙏ഇതു കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷു൦. നമസ്കാരം അമ്മേ🙏🙏🙏

  • @sreedevisreekumar8390
    @sreedevisreekumar8390 ปีที่แล้ว

    ഹരേ കൃഷ്ണാ

  • @sujathaasokansujathaasokan3996
    @sujathaasokansujathaasokan3996 ปีที่แล้ว +1

    അമ്മേ 🙏🙏🙏നമസ്ക്കാരം ഈ കഥ പറഞ്ഞു തന്നതിന്.വളരെ സന്തോഷം ❤️❤️❤️❤️

  • @geethakadappuram9487
    @geethakadappuram9487 ปีที่แล้ว

    Hare Krishna Guruvayoorappa 🙏 🌷 ♥

  • @valsalarajesh3616
    @valsalarajesh3616 ปีที่แล้ว

    ഹരേ കൃഷ്ണ 🙏

  • @jayasria5997
    @jayasria5997 ปีที่แล้ว

    Bhagavane. ..Akhila guro..bhagavan namasthe. ..🙏🏻🙏🏻🙏🏻

  • @bincys5137
    @bincys5137 ปีที่แล้ว

    Hare Krishna Radhe Radhe krishna ❤

  • @seemaarchicot1656
    @seemaarchicot1656 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏

  • @shimnakaliyath6395
    @shimnakaliyath6395 ปีที่แล้ว

    നമസ്തേ അമ്മേ 🙏🏻

  • @thulasisivan4949
    @thulasisivan4949 9 หลายเดือนก่อน

    അമ്മേ... നമസ്കാരം... 🙏🙏🙏

  • @sindhunair9356
    @sindhunair9356 ปีที่แล้ว

    ഓം നമോ നാരായണായ🙏

  • @ajithasatheesan5471
    @ajithasatheesan5471 ปีที่แล้ว +1

    ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹കണ്ണന്റെ അമ്മക്ക് 😍🙏🏻🙏🏻.എന്റെ പരദേവതയെ കിട്ടാൻ അമ്മയുടെ വാക്കുകൾ എനിക്ക് അനുഗ്രഹം ആയി 😍. കുറെ വർഷങ്ങൾ ആയി ഞാൻ പ്രാർത്ഥിക്കുന്നു എവിടെ ആണ് പരദേവത എന്ന് അറില്ലായിരുന്നു. അറിയില്ലെന്ന് പറഞ്ഞ ആളു തന്നെ ഇങ്ങോട്ട് വന്നു പറഞ്ഞു തന്നു 😍🙏🏻 ഒരുപാടു നന്ദി അമ്മേ 🥰🌹🙏🏻

    • @saradaanandan
      @saradaanandan  ปีที่แล้ว +1

      പ്രാർത്ഥനയും വിശ്വാസവും നമുക്ക് വൈകിയാണെങ്കിലും ഫലം തരും.

  • @Shibikp-sf7hh
    @Shibikp-sf7hh ปีที่แล้ว +1

    നമസ്കാരം അമ്മേ. ഹരേ കൃഷ്ണ 🙏🙏🙏

  • @rajanisidharthan981
    @rajanisidharthan981 ปีที่แล้ว

    Hare krishna guruvayoorappa Saranam.. 🙏🙏

  • @sundaripancharat1267
    @sundaripancharat1267 ปีที่แล้ว

    Ammeyude avatharanam,kelkkumpol manassinu,samthoshamanu🙏❤❤❤❤❤❤

  • @deeparajeev7001
    @deeparajeev7001 ปีที่แล้ว

    Hare Krishna 🙏 🙏 🙏 ❤
    Pranamam Amma 🙏 🙏 🙏 ❤

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 ปีที่แล้ว

    🌿🌿🌿🙏🙏🙏 ഹരേ കൃ ഷ്ണാ വളരെ നല്ല കഥ
    കണ്ണൻ്റെ കഥ ഞങ്ങ ൾക്ക് പറഞ്ഞു തരാൻ ഭഗവാൻ അമ്മയെ അനുഗ്രഹിക്കട്ടെ. ഞങ്ങൾക്കിത് കേൾക്കാനും ഭഗവാൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണാ നാരായണാ🌿🌿🌿🙏🙏🙏

  • @SaranyaJ-rr7cv
    @SaranyaJ-rr7cv ปีที่แล้ว

    Hare Krishna Jai Jai Sri Radhe Radhe 🙏🙏

  • @ushasasidharan3460
    @ushasasidharan3460 ปีที่แล้ว

    ശാരദാമ്മേ...😘😘

  • @sudhamuralidharan2122
    @sudhamuralidharan2122 11 หลายเดือนก่อน

    Hare Krishna aaaaa 🙏🙏🙏🌹🌹🌹

  • @minirajmohan7676
    @minirajmohan7676 ปีที่แล้ว

    Namaskaram Amme🙏🌹Hare Krishna 🙏 Radheshyam 🦚 Hariom 💐💞

  • @Ganalolupa
    @Ganalolupa ปีที่แล้ว

    Sarada ammayude bhakthiykkumunbil namiykkunnu......🙏🙏🙏🙏🙏❤❤❤❤❤

  • @prasannaajit9154
    @prasannaajit9154 ปีที่แล้ว

    Hare krishna hare krishna hare krishna pranamam

  • @aruny6232
    @aruny6232 9 หลายเดือนก่อน

    om namo bhagavathe vasudevaya nama

  • @aruny6232
    @aruny6232 9 หลายเดือนก่อน

    hare Krishna guruvayoor appa

  • @athiracs924
    @athiracs924 ปีที่แล้ว

    Dhevaki sudha govinda
    Vaasudheva jagathpadhe
    Dhehime thanayam krishna
    Thaumaham sharanam gatha❤🙏

  • @Amazingworldofscience
    @Amazingworldofscience ปีที่แล้ว

    വളരെ ഇഷ്ടമായി ❤

  • @lathachandrasekharan5426
    @lathachandrasekharan5426 ปีที่แล้ว

    Om namo naaraayanaaya 🙏

  • @paviranjith4582
    @paviranjith4582 ปีที่แล้ว

    🙏🙏👍👏👏
    🙏Hare krishna🙏🙏🙏
    ♥️♥️😍😘

  • @sreevidyanair2988
    @sreevidyanair2988 ปีที่แล้ว

    Hare Krishna. Namaskaram Amme 🙏🙏❤️

  • @omanasukumaran7201
    @omanasukumaran7201 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏❤️

  • @bindhulissy8652
    @bindhulissy8652 ปีที่แล้ว

    🙏🏾❤ഹരേകൃഷ്ണ ❤🙏🏾 അമ്മേ നമസ്കാരം 🙏🏾🙏🏾🙏🏾🌹🌹🌹🌹🌹

  • @guruvayuronline4856
    @guruvayuronline4856 10 หลายเดือนก่อน

    Hare krishna ❤😊

  • @chitrarajan5618
    @chitrarajan5618 11 หลายเดือนก่อน

    Namaskaram Mam.Krishna Guruvsyoorappa.

  • @sajithaanil9262
    @sajithaanil9262 ปีที่แล้ว

    നമസ്കാരം അമ്മേ 🥰

  • @podimonraji8260
    @podimonraji8260 ปีที่แล้ว

    Ammmeee...namaskaram
    Ammayyde Kathakali kelkumpol valiya oru faram managing ninnum irangi

  • @anjuvs9342
    @anjuvs9342 11 หลายเดือนก่อน

    ❤Krishna Krishna krishna

  • @aryak9830
    @aryak9830 ปีที่แล้ว

    Komalam koojayan Venum shyamaloyam kumaraka vedhavedhyam parabrahama bhasatham puratho mama❤

  • @DineshDinesh-ug5mt
    @DineshDinesh-ug5mt 7 หลายเดือนก่อน

    Hare Krishna

  • @mayanair70
    @mayanair70 ปีที่แล้ว

    HareKrishna🙏❤

  • @subhadranair1470
    @subhadranair1470 ปีที่แล้ว

    Hare Krishna 🙏

  • @jayasreeunnikrishnan6971
    @jayasreeunnikrishnan6971 ปีที่แล้ว

    അമ്മയുടെ കർണ്ണാനന്ദകരമായ കഥകൾ ഓരോ തവണയും കേൾക്കുമ്പോൾ ഭഗവാനെ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു. അമ്മയ്ക്ക് തൃപ്പാദ നമസ്കാരം. ഹരേ നാരായണാ🙏🙏🙏

  • @sheelaunni5630
    @sheelaunni5630 ปีที่แล้ว

    Krishna guruvaurappa

  • @rajanisidharthan981
    @rajanisidharthan981 ปีที่แล้ว

    Namskaram Amme.. 🙏🙏

  • @sharmilakrishna2400
    @sharmilakrishna2400 ปีที่แล้ว

    Paranamam mathaji ❤

  • @padmajadevisathianandan2902
    @padmajadevisathianandan2902 10 หลายเดือนก่อน

    🙏🙏🙏hare hare 🙏🙏🙏

  • @RameshR-hj8pj
    @RameshR-hj8pj ปีที่แล้ว

    Hare krishna 🙏💖🌷💐radhe shyam

  • @miniprasanth8707
    @miniprasanth8707 ปีที่แล้ว

    ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണാർപ്പണം 🙏

  • @manjuks8797
    @manjuks8797 ปีที่แล้ว +1

    Hare Krishna ❤❤❤❤

  • @valsapavithran3133
    @valsapavithran3133 ปีที่แล้ว

    Amme ent molkku unni indavan prarthikkane Divya pooram sarath Karthika 🙏

  • @thamburudevu5601
    @thamburudevu5601 ปีที่แล้ว

    Raadhe krishnaaa

  • @SathiMol-g6f
    @SathiMol-g6f หลายเดือนก่อน

    Amme🙏🙏🙏

  • @bhanumathysunithakumary765
    @bhanumathysunithakumary765 ปีที่แล้ว

    Oppole nannayittundu

  • @sreekalas5994
    @sreekalas5994 ปีที่แล้ว

    കൃഷ്ണാ ... ഗുരുവായൂരപ്പാ ..... സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏❤️❤️

    • @kannanteswapnangal4993
      @kannanteswapnangal4993 ปีที่แล้ว

      സർവ്വം കൃഷ്ണാർപ്പണമസ്തു

  • @വസുദേവ്കൃഷ്ണൻ
    @വസുദേവ്കൃഷ്ണൻ ปีที่แล้ว

    ഹരേ കൃഷ്ണ ❣️❣️❣️ അമ്മേ നമസ്കാരം 🙏🏼🙏🏼🙏🏼

  • @girijaps1640
    @girijaps1640 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏🙏അമ്മേ നമസ്കാരം 🙏❤️

  • @santhap1371
    @santhap1371 2 หลายเดือนก่อน

    🙏🙏❤❤

  • @anjuvs9342
    @anjuvs9342 11 หลายเดือนก่อน

    Radha madhava