'അവർ എപ്പോഴും ഒരുമിച്ചായിരുന്നു... കുടുംബത്തോട് ഭയങ്കര അറ്റാച്ച്‍മെന്‍റുള്ള കുട്ടികളാണ്'

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • 'നാലുപേരും എപ്പോഴും ഒരുമിച്ചായിരുന്നു... കുടുംബത്തോട് ഭയങ്കര അറ്റാച്ച്‍മെന്‍റുള്ള കുട്ടികളാണ്'.... നെഞ്ചുതകരുന്ന സങ്കടക്കാഴ്ചകൾ
    #Palakkad #PalakkadRoadTragedy #Karimba #Students
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 101

  • @sumisvlog2255
    @sumisvlog2255 หลายเดือนก่อน +237

    മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരിക്കുമ്പോൾ വല്ലാത്ത വേദനയാണ്

  • @abdulsalamvp5895
    @abdulsalamvp5895 หลายเดือนก่อน +49

    അള്ളാഹുവേ....ഈ പൊന്നുക്കളുടെ കബറിടം വിശാലമാക്കണേ..... അള്ളാ.......
    കുടുംബങ്ങൾക്ക് ക്ഷമയും സമാധാനവും നൽകണമേ.നാഥാ ആമീൻ........

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn หลายเดือนก่อน +1

    അല്ലാഹുവേ കണ്ണ് നനയാതെ കാണാൻ പറ്റില്ല റബ്ബേ ബന്ധപ്പെട്ടവർക്കു എങ്ങിനെ കാണാൻ pattum റബ്ബേ ഖബർ സ്വർഗ്ഗപൂന്തോപകനെ അല്ലാഹ് മാതാപിതാക്കൾക് സമാധാനം നൽകണേ അല്ലാഹ് ആമീൻ.

  • @Pramodh-rx7ui
    @Pramodh-rx7ui หลายเดือนก่อน +54

    ഈ കുഞ്ഞുമക്കളെ അവർക്ക് ദൈവത്തിൻ്റെ സന്നിധിയിൽ അവരെ ചേർത്തു നിർത്തണമെ സഹിക്കാൻ കഴിയും ന്നില്ല ഞാൻ ഈ വീട്ടുകാരുടെ ദുഃഖത്തി പങ്കുചേരുന്നു

  • @dinkuminkuvlog
    @dinkuminkuvlog หลายเดือนก่อน +60

    റബ്ബേ 😭😭😭😭ഇങ്ങനെ ഉള്ള പരീക്കണം ഒന്നും ഞങ്ങൾക്ക് തരല്ലേ റബ്ബേ 😭😭😭ഞങ്ങൾക്ക് സഹിക്കാൻ കഴിയില്ല

  • @YousafTp-s6d
    @YousafTp-s6d หลายเดือนก่อน +30

    മാതാപിതാക്കൾക്ക് ക്ഷമ നൽകട്ടെ 🤲

  • @Mariyam94
    @Mariyam94 หลายเดือนก่อน +4

    അല്ലാഹ് ആ മക്കളുടെ കബർ വിശാലമാക്കി കൊടുക്കണേ 🤲🤲മാതാപിതാക്കൾക്ക് സഹിക്കാനുള്ള ക്ഷമ കൊടുക്കണേ.... എന്ത് കണ്ടാലും കേട്ടാലും ആരും ഒന്നും പടിക്കില്ല... കാരണം അധികാരികൾക്ക് ഒന്നും നഷ്ടപെട്ടില്ല... ഓരോ ദിവസവും ഓരോ രീതിയിൽ ഉള്ള അപകടങ്ങൾ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, overspeed, റോഡിന്റെ നിർമാണം... ഇതൊക്കെ കാരണം എത്രയോ ജീവനുകൾ റോഡുകളിൽ പൊലി ഞ്ഞു പോകുന്നത്.... ശെരിക്കും പറഞ്ഞാൽ ഗൾഫിലെ ശിക്ഷ കേരളത്തിൽ കൊണ്ട് വരണം... ഇവിടെ ആർക്കും പേടിയില്ല എന്ത് ചെയ്താലും കുറച്ചു കാലം ജയിലിൽ ഇട്ട് തീറ്റി പോറ്റി ഇറക്കി വിടും ഇതല്ലേ ഇവിടുത്തെ നിയമം... എന്തെങ്കിലും അപകടം നടന്നാൽ 2ദിവസം media ആഘോഷം aaki ജനങ്ങളിൽ എത്തിക്കും പിന്നെ അതും അവസാനിക്കും... പിന്നെ അടുത്ത അപകടം വരുമ്പോൾ എല്ലാരും പിന്നെയും വരും....

  • @RanjithParameshwaran
    @RanjithParameshwaran หลายเดือนก่อน +57

    ആറ്റു നോറ്റ് ഉണ്ടായ കണ്മണികൾ മാഞ്ഞു പോകുമ്പോൾ ഉണ്ടാവുന്ന വേദന.... 😔😔😔😔😔

  • @AseenaIqbal
    @AseenaIqbal หลายเดือนก่อน +10

    ആ മക്കള്‍ സ്വര്‍ഗത്തിലുംഒന്നിച്ചാണ് ക്ഷമ നല്‍കണെ റബ്ബെ

  • @ShamseerCk-np7wc
    @ShamseerCk-np7wc หลายเดือนก่อน +2

    അല്ലാഹ് .. മക്കളുടെ കുടുംബങ്ങക്ക് ക്ഷമ കൊടുക്കണേ അല്ലാഹ്... 🤲🏽🤲🏽🤲🏽

  • @jannathsherin2765
    @jannathsherin2765 หลายเดือนก่อน +5

    മരണവീട്ടിൽ ഉള്ളവരുടെ emotions റെസ്‌പെക്ട് ചെയ്യുക.... അതും ഷൂട്ട്‌ ചെയ്ത് കാണിക്കുന്നത് കഷ്ടം

  • @HyruHyru-w7p
    @HyruHyru-w7p หลายเดือนก่อน +1

    പടച്ചോനെ എല്ലാവർക്കും സബൂർ nalkane

  • @SS-jj5lt
    @SS-jj5lt หลายเดือนก่อน +12

    എന്റെ മക്കളെ മാപ്പ് 🙏🙏🙏🙏നിങ്ങൾ ഇനി ഇശോയുടെ മടിയിൽ 🙏😭😭😭😭മക്കളെ സഹിക്കാൻ പറ്റുന്നില്ല 🙏

  • @Shakkira-ii1uy
    @Shakkira-ii1uy หลายเดือนก่อน +2

    ഇവരുടെ ബന്ധുകൾക്ക് ക്ഷമ നൽകണേ🤲

  • @Sunshine-kd5cg
    @Sunshine-kd5cg หลายเดือนก่อน +2

    😢😢😢God ..can't imagine the pain they are going through

  • @ansarkaansarka661
    @ansarkaansarka661 หลายเดือนก่อน +3

    ഇനിയും അവർ ഒന്നിച്ചു, 😢😢

  • @Happy-kr7yn
    @Happy-kr7yn หลายเดือนก่อน +21

    ക്ഷമ നൽക് അള്ളാഹ് 😢😢

  • @Shakkira-ii1uy
    @Shakkira-ii1uy หลายเดือนก่อน +2

    ഈ പൊന്നുമക്കളുടെ ഖബറിടം സന്തോഷമാക്കട്ടെ

  • @RajeshR-z5r
    @RajeshR-z5r หลายเดือนก่อน +1

    Hi🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🎉🎉🎉🎉🎉🎉

  • @yasirparayil6883
    @yasirparayil6883 หลายเดือนก่อน +1

    ക്ഷമ നൽക് അള്ളാ😢😢

  • @AhammedKabeer-p6g
    @AhammedKabeer-p6g หลายเดือนก่อน +2

    Very pity and sorrowful. Fate. My heartiest condolence to the family recorded here.

  • @Ramseena-h1g
    @Ramseena-h1g หลายเดือนก่อน +2

    അള്ളാഹു കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ... ആമീൻ

  • @nathansplayzone5811
    @nathansplayzone5811 หลายเดือนก่อน +2

    😢😢😭😭 oh God

  • @Ashnavarghese-1234
    @Ashnavarghese-1234 หลายเดือนก่อน +12

    എന്റെ പൊന്നു മക്കളെ എങ്ങനെ സഹിക്കുമെടാ

  • @Shinu-n6i4z
    @Shinu-n6i4z หลายเดือนก่อน +9

    Padachonnne 4 perdeyinum kabar vishallamaki kondkanne rabe 🥺 sorkathillum orumikanne padchonne 🤲🏻

  • @MaryAgnes-zu3vw
    @MaryAgnes-zu3vw หลายเดือนก่อน +4

    What a heart-breaking Sight...May their souls rest in peace.

  • @Shihadvv
    @Shihadvv หลายเดือนก่อน +2

    വീട്ടുകാരുടെ നോവിൽ പങ്ക് ചേരുന്നു

  • @irfanakp8165
    @irfanakp8165 หลายเดือนก่อน +8

    അവരെ ഇങ്ങനെ കാണിക്കല്ലേ

  • @AbdulRahman-yq5ur
    @AbdulRahman-yq5ur หลายเดือนก่อน +8

    ഇതൊന്നും വീഡിയോ edkkaruth

  • @nisrienummer4366
    @nisrienummer4366 หลายเดือนก่อน +2

    Muthu makkalea veadhna avunnu kabaridam makkalk vishalamaki kodukanea allaha

  • @sreekandannair6447
    @sreekandannair6447 หลายเดือนก่อน +3

    Government Oru Kodi Rupa Veetham Family' ku Kodukanam.. Bright Future Ulla Kuttikale Aaanu Nashttam Aaayathu...RIP Makkale😢

  • @MohammedAshraf-fb7kx
    @MohammedAshraf-fb7kx หลายเดือนก่อน +11

    ജനങ്ങൾ എല്ലാവരു ഇറങ്ങണം റോഡിനോട് അനുബന്ധിച്ചു എല്ലായിടത്തും ഫുട്പാത്ത് വേണം വാഹനം കൂടുതലും റോഡിൻ്റെ സൗകര്യം കുറവും ആണ്

  • @AbduRaheem-zm2wt
    @AbduRaheem-zm2wt หลายเดือนก่อน +9

    Padachone Ella makkaleeyum kakkanee🤲

    • @ANILAM-fp7oj
      @ANILAM-fp7oj หลายเดือนก่อน

      Ameen🤲🤲

    • @NasarKV-rf7cl
      @NasarKV-rf7cl หลายเดือนก่อน

      ആമീൻ 🤲🤲🤲😭😭😭

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 หลายเดือนก่อน +1

    ഇതൊന്നും വീഡിയോ ആകരുത് അപേക്ഷ ആണ്. അവസാനം ആയി കാണുന്നു അവർ ഒന്ന് കരയാൻ എങ്കിലും....

  • @SaleemA-if3nb
    @SaleemA-if3nb หลายเดือนก่อน +4

    Allahu aa kudumbhathinu samathanam nalkatte

  • @roufmuhammad6793
    @roufmuhammad6793 หลายเดือนก่อน +1

    vendikaar speed varunnad pedikkan ahnu camera vendath illand helmat idathavare alle best goverment Arkum athil onnum parayanilla poyath vtkark ahnu

  • @Mareyamsabeer
    @Mareyamsabeer หลายเดือนก่อน +4

    Alahu.... AAA kudumbathinsamadamkodukkane.. Sam Adana m kodukatte😭😭😭😭😭😭😭😭

  • @latheeftm6225
    @latheeftm6225 หลายเดือนก่อน +2

    😭😭😢😢😢🤲🤲🤲🥺🥺🤲🤲🤲

  • @NoufalK-zj7kj
    @NoufalK-zj7kj หลายเดือนก่อน +1

    😢😢😔😔😔

  • @SumiSumina-r3n
    @SumiSumina-r3n หลายเดือนก่อน +1

    Ya allah sahikan kazhiyunila rabbe😭😭😭😭😭😭

  • @sreebalasreebala2313
    @sreebalasreebala2313 หลายเดือนก่อน +1

    Aa makkalk swrgam kodukkane daivame

  • @supersuper9843
    @supersuper9843 หลายเดือนก่อน +1

    🙏🙏🙏🌹🌹

  • @Devanpes
    @Devanpes หลายเดือนก่อน +1

    Aghine sahikum........ Piler veetil athuna vare oru aadhi aanu manasil..... Nammude roadum... Vandikalum... Ellarkum ellatinum thirakkanu......

  • @mohandas6573
    @mohandas6573 หลายเดือนก่อน +2

    😭😭🙏🙏🙏🙏🙏😭😭

  • @mi_artiiee
    @mi_artiiee หลายเดือนก่อน +1

    yaa allllah🥺🥺🥺🥺

  • @Ashnavarghese-1234
    @Ashnavarghese-1234 หลายเดือนก่อน +3

    ദയവു ചെയ്തു വിശദീകരിക്കരുത്

  • @Hajirahaju9
    @Hajirahaju9 หลายเดือนก่อน +1

    😢😢

  • @HafsathHafsa-f8s
    @HafsathHafsa-f8s หลายเดือนก่อน +1

    🥲🥲🥲

  • @meharoofp9923
    @meharoofp9923 หลายเดือนก่อน +1

    Manussiya.jeevangal.rodil.poliyoubol.gadgariye.kettipidichu.ammyiachanum.marumaganum.rodinte.guna.nilavaram.chrcha.cheyyougaya

  • @anaisukumaran2843
    @anaisukumaran2843 หลายเดือนก่อน +2

    ദൈവം ഇല്ല

  • @RoyalVlog
    @RoyalVlog หลายเดือนก่อน +1

    ya Allah endenthum cheyaan kiyatha avastha

  • @muzainamuzz4317
    @muzainamuzz4317 หลายเดือนก่อน +1

    Maadapidakalk samdanam kodukatte

  • @usman5406
    @usman5406 หลายเดือนก่อน +2

    😢

  • @RasiyaRasi-xm1tz
    @RasiyaRasi-xm1tz หลายเดือนก่อน +2

    🤲🤲

  • @muzainamuzz4317
    @muzainamuzz4317 หลายเดือนก่อน +1

    Nammude makkale kakatte allau

  • @ItsmehJk
    @ItsmehJk หลายเดือนก่อน +2

    Chavumba nadapdi edukathe..iniknelklm ithin pariharam kananenm pine kerlathle apakadkglk oru niyamam kond varo

  • @mohdarif2588
    @mohdarif2588 หลายเดือนก่อน +2

    😢😢😢😢
    Ya Allaha

  • @meharoofp9923
    @meharoofp9923 หลายเดือนก่อน +1

    Ennalinnahi.vahinnah.elahirajihun

  • @mansoorsameera7631
    @mansoorsameera7631 หลายเดือนก่อน +1

    🤲🤲🤲

  • @devinescienceAD570
    @devinescienceAD570 หลายเดือนก่อน +2

    😢😢😢😢😢😢

  • @olivianair2284
    @olivianair2284 หลายเดือนก่อน +4

    Oro kunjineyum ethra kashtappettanu valarthi kondu varunnathu. Engane sahikkum achanum ammayum😢😢😢😢😢😢

  • @HussainEdavilakom
    @HussainEdavilakom หลายเดือนก่อน +2

    Inna lillahi va inna ilaihi raajeoon

  • @Ayisha-i5j
    @Ayisha-i5j หลายเดือนก่อน +1

    😢😢😢😢😢😢😢

  • @fouziyaashraf3428
    @fouziyaashraf3428 หลายเดือนก่อน +2

    Shamma nalganne Allahu ve

  • @SajiSajir-mm5pg
    @SajiSajir-mm5pg หลายเดือนก่อน +3

    🙏🙏

    • @Asna534
      @Asna534 หลายเดือนก่อน +2

      Podaaa

    • @jishasandeep7585
      @jishasandeep7585 หลายเดือนก่อน +3

      Ne okk oru manushan aanoda aa vandikk adiyill ninne polle ullavar aada pookande

    • @athirava6883
      @athirava6883 หลายเดือนก่อน

      തന്റെ മക്കൾ സുഖം ആയിട്ടിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 🤬

    • @SajiSajir-mm5pg
      @SajiSajir-mm5pg หลายเดือนก่อน

      @@athirava6883 സോറി കമന്റ്‌ ഡിലീറ്റ് 🙏🙏

    • @AsmathThasni
      @AsmathThasni หลายเดือนก่อน +1

      എന്ത് മനസ്സ് ആടോ തന്റെ 🙏🏻

  • @JishadMajeed
    @JishadMajeed หลายเดือนก่อน +3

    മയ്യത്തിനെ നോക്കി കരയാൻ പാടില്ല

    • @vinitar1474
      @vinitar1474 หลายเดือนก่อน +1

      എന്നാ പിന്നെ ഡാൻസ് കളിക്കാം, മതിയോ. തന്നെ പോലുള്ള ജന്തുക്കൾ ക്ക് പോയി ചത്ത് കൂടെ

    • @maheswariammal9054
      @maheswariammal9054 หลายเดือนก่อน +2

      ഓഹോ എന്ന ചിരിക്കാം

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 หลายเดือนก่อน

      ശരി ആയിരിക്കാം. പക്ഷേ പെട്ടന് നമ്മളെ വിട്ട് നമ്മുടെ കുഞ്ഞ് പോവുമ്പോൾ ഇതൊന്നും ഓർക്കുവാൻ കഴിയില്ല..

  • @Riyas-x8d
    @Riyas-x8d หลายเดือนก่อน +1

    🥲😢😢😢😢😢😢🥹🥹🥹🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @chinnu846
    @chinnu846 หลายเดือนก่อน +2

    😢😢😢😢😢

  • @sobhadaniel2802
    @sobhadaniel2802 หลายเดือนก่อน +2

    😢😢😢

  • @nizars300
    @nizars300 หลายเดือนก่อน +1

    🤲🤲🤲

  • @syamjith_karuvarakundu_Vlogs
    @syamjith_karuvarakundu_Vlogs หลายเดือนก่อน +1

    😢😢😢

  • @lechu7409
    @lechu7409 หลายเดือนก่อน +1

    😢

  • @cpxvlog
    @cpxvlog หลายเดือนก่อน +2

    😭😭😭😭

  • @shamsismahs7319
    @shamsismahs7319 หลายเดือนก่อน +1

    😢

  • @ARIFAHI-b2g
    @ARIFAHI-b2g หลายเดือนก่อน +1

    😭😭😭😭

  • @joker10_fx
    @joker10_fx หลายเดือนก่อน +2

    😢

  • @abdulmuneer9617
    @abdulmuneer9617 หลายเดือนก่อน +1

    😢😢😢