കൊടുങ്കാടിച്ചു അലയുയരുംവൻസാഗരത്തിൻ അലകളിൻന്മേൽ || Malayalam Worship song|| KCA Toronto

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • കൊടുങ്കാടിച്ചു അലയുയരും
    വൻസാഗരത്തിൻ അലകളിൻന്മേൽ
    വരും ജീവിതത്തിൻ പടകിലവൻ
    തരും ശാന്തി തന്റെ വചനങ്ങളാൽ
    ആഹാ ഇമ്പം ഇമ്പം ഇമ്പം
    ഇനി എന്നും ഇമ്പമേ
    എൻ ജീവിതത്തിൻ നൗകയിൽ
    താൻ വന്ന നാൾ മുതൽ
    2 പോകു നിങ്ങൾ മറുകരയിൽ
    എന്ന് മോദമായ് അരുളിയവൻ
    മറന്നീടുമോ തൻ ശിഷ്യഗണത്തെ
    സ്വന്തജനനിയും മറന്നീടിലും;-
    3 വെറും വാക്കുകൊണ്ടു സകലത്തെയും
    നറും ശോഭയേകി മെനഞ്ഞവൻ താൻ
    ചുടുചോര ചൊരിഞ്ഞല്ലോ രക്ഷിച്ചു
    തിരു ദേഹമായി നമ്മെ സൃഷ്ടിച്ചു;-
    4 വരും വേഗമെന്ന് അരുളിയവൻ
    വരും മേഘമതിൽ അടുത്തൊരുനാൾ
    തരും ശോഭയേറും കിരീടങ്ങളെ
    തിരുസേവ നന്നായ് തികച്ചവർക്കായ്
    #sundayservice #jesuslovesyou #malayalamworshipservice #powervisionlive #churchonline #jesus #malayalampentecostalmessage #toronto #wordofgod #faith

ความคิดเห็น • 30

  • @thevoiceofrenewalmercymiss6949
    @thevoiceofrenewalmercymiss6949 หลายเดือนก่อน +1

    What a great worship. Praise the Lord.

  • @SelinRaju-qt2fb
    @SelinRaju-qt2fb หลายเดือนก่อน +1

    ❤🎉❤🎉

  • @josephthomas3227
    @josephthomas3227 หลายเดือนก่อน +1

    Amen

  • @marygeorge9253
    @marygeorge9253 3 หลายเดือนก่อน +1

    Super song 🙏PRAISE THE LORD

  • @Noika105
    @Noika105 3 หลายเดือนก่อน +6

    സൂപ്പർ സോങ്

  • @BaamikaBalu
    @BaamikaBalu 3 หลายเดือนก่อน +4

    കേൾക്കാൻ ആഗ്രഹിച്ച ഗാനം❤❤

  • @pvvarghese4872
    @pvvarghese4872 3 หลายเดือนก่อน +3

    എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു പാട്ടാണ്

  • @ksudheeshkumar8721
    @ksudheeshkumar8721 2 หลายเดือนก่อน +2

    Praise the lord

  • @stevegeorge5361
    @stevegeorge5361 4 หลายเดือนก่อน +3

    Good singing team... blessings!

  • @jinimanoj
    @jinimanoj 2 หลายเดือนก่อน +2

    ആമേൻ ❤

  • @mohanvarghese
    @mohanvarghese 3 หลายเดือนก่อน +4

    Very good

  • @varghesep.v
    @varghesep.v หลายเดือนก่อน

    Amen, praise the Lord.

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 3 หลายเดือนก่อน +2

    Amen.

  • @9840103702
    @9840103702 19 วันที่ผ่านมา

    Br.Robi swankutty .GOD bless u. Pr Roy k cherian chennai

  • @josiniSatheesh-rt4qq
    @josiniSatheesh-rt4qq 3 หลายเดือนก่อน +3

    Super song

  • @johnkunjukunju2427
    @johnkunjukunju2427 หลายเดือนก่อน

    Blessed songs ❤❤❤

  • @ponnammaabraham2078
    @ponnammaabraham2078 3 หลายเดือนก่อน +1

    Thank you LORD for the salvation

  • @jayanthye4450
    @jayanthye4450 2 หลายเดือนก่อน +1

    👍👍👍👍

  • @leethiyalselvanoes
    @leethiyalselvanoes หลายเดือนก่อน

    Amen 🙏❤

  • @logusamyl7549
    @logusamyl7549 2 หลายเดือนก่อน +1

    மிகவும் அருமை❤

  • @jayanthye4450
    @jayanthye4450 2 หลายเดือนก่อน +1

    👍👍👍

  • @JosephkuttyMathew
    @JosephkuttyMathew 3 หลายเดือนก่อน +3

    Impulsive Super song. Sang exactly. GBU hundredfold.

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 2 หลายเดือนก่อน +2

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏💞💞💞💞

  • @mariammajoseph6247
    @mariammajoseph6247 2 หลายเดือนก่อน

    Nice song

  • @sharmz8266
    @sharmz8266 3 หลายเดือนก่อน

    kodunkaadichu alayuyarum…..vansaagarathin alakalinenmel….
    varum jeevithathin padakilavan…..tharum shaanthi thante …vachanangalaal….
    aahaa imbam imbam imbam…….eni ennum imbame….
    en jeevithathin naukayil…..thaan vanna naal muthal…..
    poku ningal marukarayil….ennu modamaay aruliyavan….
    maranneedumo than shishyaganathe…….
    svanthajananiyum maranneetilum……..
    verum vaakkukondu sakalatheyum…..
    narum shobhayeki menanjavan thaan……
    chuduchora chorinjallo rakshichu…….
    thiru dehamaayi namme srishtichu…….
    varum vegamennu aruliyavan……
    varum mekhamathil aduthorunal……
    tharum shobhayerum kireedangale….
    thiruseva nannaay thikachavarkkaay…..

  • @kochumolgeorge3267
    @kochumolgeorge3267 3 หลายเดือนก่อน

    ആമേൻ