കണ്ണൻ്റെ പ്രിയപ്പെട്ട രാധയുടെ മരണം....Death of Radha....How Radha died??

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Love is all around us and most of the time, couples in India, often relate themselves to the heavenly couple, Krishna and Radha. Their names cannot be taken without each other. Without Radha, Krishna is incomplete and without Krishna, Radha can never be complete.
    They are believed to have shared the love via their souls. But, the tragedy is that Lord Krishna never married his beloved Radha. The divine love story ended with the death of Radha. Here is a little we must know how she died and why Lord Krishna broke his flute.
    According to the Vedic scriptures, Lord Krishna fell in love with Radha when he was just eight years old. His love for her was so true and eternal that he maintained his feeling throughout his lifetime.
    It is believed that Lord Krishna used to love only Radha and his flute, more than any other people or things in his life. It was his flute skills which attracted his love to him. This is why he used to keep the flute always with him. But, the couple never managed to be with each other.
    How Radha died
    After being released from all the duties, Radha went to meet her Krishna for the last time. When she reached Dwarka, she heard about Krishna's marriage to Rukmini and Satyabhama but she did not feel sad.
    When Krishna saw Radha, he was very happy. Both talked to each other for a long time. However, nobody knew Radha in Dwarka. She requested Krishna to appoint her as a Devika in the palace.
    Radha lived in the palace throughout the day and as soon as she got the chance, she used to see Krishna. But in the palace, Radha could not feel the spiritual connection with Lord Krishna like before. So Radha decided to go away from the palace with the aim to establish a deep spiritual relationship with Shri Krishna.
    Radha did not know where she was going and is completely lonely and weak in her last days. Lord Shri Krishna came in front of them in the last time. Krishna told Radha that he demanded something from her, but Radha refused. On the request of Krishna again, Radha said that she wants to see her playing flute for the last time. Sri Krishna took a flute and started playing in a very harmonious tune.
    Shri Krishna played flute day and night until Radha took her last breathe and merged with Krishna in a spiritual way. Radha abandoned her body while listening to the tunes of the flute.
    Lord Krishna could not bear Radha's death and broke his flute as a symbolic ending of love and threw it into the bush. Since then, Sri Krishna has not played the flute or any other instrument of life.
    The festival of Radhashtami will be celebrated on 26 August 2020 this year. Today we are going to tell you how Radha died. According to the Puranas, Radha was the beloved of Lord Krishna. Radha used to spend more time in Vrindavan. It is said that she saw Sri Krishna for the first time when his mother Yashoda tied him to a tree. Apart from this, some people say that she had seen Sri Krishna for the first time when she came to Gokul with her father Vrishanuji. Many scholars believe that the two met for the first time at Sanket Tirtha and after that, they both fell in love.
    It is said that Sri Krishna and Radha wanted to get married, but this marriage could not happen because of Yashoda and Gargamuni. After that Sri Krishna left Vrindavan forever and went to Muthra and Dwarka from Mathura. But even during this time, he never forgot Radha and Radha also did not forget Shri Krishna. It is said that when Krishna left Vrindavan and went to Mathura, it became rare for Radha to see him and meet him. Later Radha and Krishna met Kurukshetra, where Radha accompanied Krishna from Dwarka and Nanda from Vrindavan on the occasion of the solar eclipse.
    Now there are some false stories spreading on google that Radhaji went to DWarka and became a maidservent and all other things. These are all false.
    First of all she is Kishori, meaning eternally youthful. She can never age,
    Secondly, she is Golokeshwari (Swamini of Golok) I mean c’mon do you think she will work as a maid anywhere?
    She is forever eternal and can NEVER DIE, I repeat NEVER EVER. Because she was born without any physical connection that is why when with Brajwasis she went back to goloka, Unlike others she did not had to quit her body. Her transcedental body is also eternally beautiful and non different from her soul.
    And Lastly, she is not any another women in Shri Krishna’s life that she will go to work as maid in his palace and he will not do anything.
    “atma tu radhika tasya, tai ramana dasau”
    In Skanda Puran, Shri Krishna says that Shri Radha Rani is my soul. Soul is always most dear to everyone, that’s the reason she is the most dear to me. My soul has taken a form of a women and came out of my left body in the form of Shri Radha Rani.

ความคิดเห็น • 564

  • @k.s.bijikabeer6348
    @k.s.bijikabeer6348 3 ปีที่แล้ว +452

    ഞാൻ ഇസ്ലാം ആണ്
    എന്നാലും കൃഷ്ണകഥൾ.
    ആ സൗന്ദര്യം ഓടക്കുഴൽ വിളി
    പൈക്കൾ വെണ്ണ ഗോകുലം
    മയിൽ പീലി മഞ്ഞപ്പട്ട് രാധ
    കാളിന്ദി....ഒരുപാട് ഇഷ്ടമാ....

    • @sudheerchinnu3441
      @sudheerchinnu3441 3 ปีที่แล้ว +15

      Njanum islam enn

    • @sudheerchinnu3441
      @sudheerchinnu3441 3 ปีที่แล้ว +10

      ആണ്

    • @JJ-nn8kr
      @JJ-nn8kr 3 ปีที่แล้ว +10

      Believe in God who can give eternal life as He demonstrated long ago (seek the way if you don’t know) not fiction/speculation/stories, which can serve only till death. Soul as such is not eternal, God need to give it eternal life.

    • @parvathirnair6776
      @parvathirnair6776 3 ปีที่แล้ว +10

      🎉. Ente swanthamennuparayan krishna. Nee. Mathramanu

    • @jayamohan7026
      @jayamohan7026 3 ปีที่แล้ว +2

      @swathy sajeevan sariya

  • @dineshsivasankaran6157
    @dineshsivasankaran6157 3 ปีที่แล้ว +37

    ഇങ്ങനെയും ഒരു കഥ ഉണ്ടായിരുന്നു എന്ന സത്യം അറിയുവാൻ കഴിഞ്ഞതിൽ നന്ദി 🙏വീഡിയോ ഷെയർ ചെയ്തതിൽ വീണ്ടും നന്ദി നമസ്കാരം 🙏

    • @kshethrapuranam
      @kshethrapuranam  3 ปีที่แล้ว +2

      നമസ്ക്കാരം🙏🙏

  • @nishadpattambi8024
    @nishadpattambi8024 3 ปีที่แล้ว +77

    80' 90 കാലഘട്ടത്തിൽ ഇതേ പോലെ ഒരു പുരാണ സംഭവ കഥകൾ വായിക്കാൻ കിട്ടുമായിരുന്നു ...
    ഇന്നും ആ ഓർമകൾ മനസ്സിൽ മായാതെ നിൽക്കുന്നു ..
    ഹിന്ദു പുരാണ കഥകൾ അന്നൊക്കെ അധികവും ഒരു ശേഖരമായി തെന്നെ സൂക്ഷിച്ചു വെച്ചിരുന്നു ..മിക്ക പുരാണകഥകളും ഹൃദ്ധിസ്ത്ഥമാണ് ഇപ്പോഴും ..
    കുന്തിദേവി ഹനുമാൻ
    ദ്രൗപദി
    വിഷ്‌ണു ദേവൻ പാലാഴി കടഞ്ഞെടുത്ത കഥകൾ
    ശ്രീ കൃഷന്ണൻറെ ദേഹവിയോഗം
    ശിവലിംഗത്തിന്റെ നീളം തേടി പോയകഥ
    വ്യാസമഹര്ഷിയുടെ മനസാന്തരം
    ഹനുമാൻ ലങ്കയിലേക്ക് കടൽമാർഗം പാലം പണിതത്‌
    ശ്രീരാമ വനവാസം
    ഭീമന്റെ ധർമ്മ സങ്കടം
    അങ്ങനെ അങ്ങനെ ..
    ഇന്നും തീരാത്ത ഇഷ്ട്ടങ്ങൾ
    ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള വിവരണനങ്ങൾ .
    (നാൻ ഒരു മുസ്ലിം സഹോദരനാണ് എന്തെങ്കിലും തെറ്റ് ഉണ്ടങ്കിൽ തിരുത്തുക കൂടെ ക്ഷമിക്കുക )

  • @renjunp8438
    @renjunp8438 3 ปีที่แล้ว +130

    രാധയും കൃഷ്ണനും ഒന്ന് തന്നെയാണ്. ഭഗവാന്റെ ഇടതു വശത്തിൽ നിന്നാണ് ദേവിയെ സൃഷ്ടിച്ചത്.. ♥️♥️♥️♥️

    • @bhargaviamma7273
      @bhargaviamma7273 2 ปีที่แล้ว +7

      ഭഗവാന്റെ ആനന്ദ ഭാവമാണ്
      രാധാ ദേവി..❤️🌹

    • @subhash.ssudhakaran
      @subhash.ssudhakaran 2 ปีที่แล้ว +3

      ♥️🙏🥰

    • @urstrulyganesh2242
      @urstrulyganesh2242 ปีที่แล้ว

      Noo lakshmiyan radha

    • @lahara4925
      @lahara4925 ปีที่แล้ว +1

      Ooo ninnod paranjittano srishttichathu

    • @GANGSTER_SERIES
      @GANGSTER_SERIES ปีที่แล้ว

      ​@@urstrulyganesh2242 yes Ella avatharathilum same Anu
      Athayith
      Rama inte pathni seetha devi
      Ath raman - vishnuvum seetha lakshmiyum

  • @krishnapv2327
    @krishnapv2327 3 ปีที่แล้ว +306

    കൃഷ്ണൻറ്റെ ഓടക്കുഴലിൽ നിന്നുള്ള ഓരോ നാദവും രാധയ്ക്കു വേണ്ടിയുള്ളതായിരുന്നു😍

    • @anusmedia.broadcast
      @anusmedia.broadcast 3 ปีที่แล้ว +5

      അതെ അതെ

    • @varshavarsha1447
      @varshavarsha1447 2 ปีที่แล้ว +1

      Crct💝💞

    • @amruthab9666
      @amruthab9666 ปีที่แล้ว

      @@anusmedia.broadcast
      Mm
      Mm

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว +4

      Njanum Muslim aanu. Ente ഉമ്മിച്ചിക്കും ഹിന്ദുപുരാണ കഥകൾ ഒത്തിരി ഇഷ്ടമാണ്. ഒരുപാടു books ഉമ്മച്ചിയുടെ കയ്യിൽ ഉണ്ട്. അതിൽ നിന്നാണ് എനിക്ക് അഹല്യ എന്ന് പേരിട്ടത് പോലും

    • @dylan2758
      @dylan2758 ปีที่แล้ว +1

      ​@@AleenaAhalya400തൻ്റെ പൂർവ്വ പിതാക്കന്മാരും ഹിന്ദുക്കൾ തന്നെ ആയിരുന്നല്ലോ!!🤷

  • @gayathri8825
    @gayathri8825 2 ปีที่แล้ว +41

    ഉപാധികളില്ലാത്ത സ്നേഹമാണ് രാധാ കൃഷ്ണന്മാരുടേത്. യദ്ധാർഥ പ്രണയം. 🌹🌹🌹

  • @pramodsreedharannair8615
    @pramodsreedharannair8615 2 ปีที่แล้ว +96

    ഭഗവാനെ, ശ്രീ കൃഷ്ണ സ്വാമി, അങ്ങയുടെ പ്രണയം പോലെ ഈ ലോകത്തു വേറെ ഏതു പ്രണയം ഉണ്ട് 🙏🏻. ഹരേ കൃഷ്ണ 🙏🏻🌹

    • @chethagkt41
      @chethagkt41 2 ปีที่แล้ว +13

      ഉണ്ടല്ലോ 😊
      എന്റെ മഹാദേവന്റെയും സതീമാത്താവിന്റെയും പ്രണയം 😢
      🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿

    • @babe_quin_4852
      @babe_quin_4852 2 ปีที่แล้ว +4

      Shiva Parvathi❤🔱

    • @ardhrakunjuzz194
      @ardhrakunjuzz194 ปีที่แล้ว +1

      Und❤️shivapaaravathi.... Thanilpaathi pakuth nalki, thaan ilengil njan illa enna vaakkond maathramallaathe prevarthiyiloode theliyich kaanicha shivapaaravathi❤️

    • @rajeshp7214
      @rajeshp7214 ปีที่แล้ว

      Curract

    • @frdousi5791
      @frdousi5791 ปีที่แล้ว

      Shivadam ..siva namam..Sree parvathi swara namam....

  • @pkvnair602
    @pkvnair602 ปีที่แล้ว +3

    ഞാൻ പലരോടും ചോദിച്ചു നോക്കിയിട്ടുണ്ട്, ഭഗവാൻ കംസനെ നിഗ്രഹിക്കുവാൻ മധുരയിലെ ക്ക് തിരിച്ചതിനുശേഷം ദേവി രാധയെ ക്കുറിച്ച് ഭാഗവതത്തിൽ ഒരിടത്തും പ്രതിപാതിക്കാത്തത് എന്തുകൊണ്ട് ആണ് എന്ന്. ഇപ്പോഴാണ് ആ കഥകൾ എല്ലാം അറിയാൻ കഴിഞ്ഞത്. കമന്റ് ബോക്സിൽ വിശദമായ ചർച്ചകളും നടന്നു. ഈയൊരു വീഡിയോ ഇട്ടത് കൊണ്ടാണ് ഈ അറിവുകൾ ലഭ്യമായത്. വളരെ നന്ദി ഉണ്ട്.

  • @muraleedharanmm2966
    @muraleedharanmm2966 3 ปีที่แล้ว +32

    പ്രേമം എന്നതിന് ജാതി / മത/ രജ്യ / വർണ്ണ വൈവിദ്യങ്ങൾ പ്രശനമല്ല ! വയസ് എന്നത് ഒരു പരിമിതിയല്ല! കാമവും / സ്നേഹവും / പേമവും .... അജ ഗജാന്തരമുണ്ട് ! നന്ദി

  • @ashava4630
    @ashava4630 3 ปีที่แล้ว +24

    Ithil kannante radha kanunna arenkilum undo😍

  • @vimalal8664
    @vimalal8664 3 ปีที่แล้ว +86

    """" ശ്രീ രാധേ ശ്യാം """ ❤️🙏♥️🌷♥️

  • @anjaly4017
    @anjaly4017 3 ปีที่แล้ว +22

    ഗോവിന്ദം ആദി പുരുഷം❣️
    രാധിക പരം ദേവി നമഹ🙏🏻
    ജയ് രാധാകൃഷ്ണ 🙏🏻😘❤️

  • @PrajithaMangalor
    @PrajithaMangalor 2 ปีที่แล้ว +18

    രാധയും കൃഷ്ണനും ഒന്നാണ് എന്നറിയാം എന്നാലും കണ്ണ് നിറയും കഥ കേൾക്കുംമ്പോൾ. കണ്ണ് നിറയാതെ ഇരിക്കില്യ. ചിലപ്പോ പൊട്ടിക്കരയും. എന്താ ന്നറയില്യ. എൻ്റെ കണ്ണന് എത്ര വിഷമം ആയിട്ടുണ്ടാവും എന്നാണ് മനസ്സിൽ. എഴുതാൻ പറ്റുന്നിലാ കണ്ണു നിറയാ.... എൻ്റെ കണ്ണാ...🙏❤😭

    • @reeshmabinoj1038
      @reeshmabinoj1038 2 ปีที่แล้ว +2

      Appo radhakko marannu poy kure nal kazhinju ithellam orma varunna radhayo

    • @vision6423
      @vision6423 ปีที่แล้ว +1

      🙏😭😭😭🥹🥹🥹

  • @kamalraj7394
    @kamalraj7394 3 ปีที่แล้ว +122

    കൃഷ്ണന്റെ ഓടക്കുഴൽ രാധ ആയിരുന്നു, കണ്ണന്റെ ശ്വാസം ജീവിതസ്വരം ആക്കിയവൾ....അതു നിലച്ചു. അതു കൊണ്ടു ആകും കണ്ണൻ ഓടക്കുഴൽ ഓടിച്ചതു

    • @VijayKumar-or7pq
      @VijayKumar-or7pq 3 ปีที่แล้ว +2

      Maybe

    • @Sandeep-ny7rg
      @Sandeep-ny7rg 3 ปีที่แล้ว +2

      രാധ യുടെ ഓർമക്കായ് ആ ഓടക്കുഴൽ കയ്യിൽ കരുതമായിരുന്നു 🙏🏻🙏🏻🙏🏻🙏🏻❣️❣️❣️

    • @kamalraj7394
      @kamalraj7394 3 ปีที่แล้ว +7

      @@Sandeep-ny7rg ആ ഓർമ ഒരു വേദന ആയിരിക്കും, രാധ ഇല്ല എന്ന സത്യം കണ്ണനെ വേദനിപ്പിക്കില്ലേ 😭

    • @kamalraj7394
      @kamalraj7394 3 ปีที่แล้ว +2

      @@Sandeep-ny7rg അതും നേരാണ്

  • @kunhambumungath7812
    @kunhambumungath7812 3 ปีที่แล้ว +84

    രാധേ രാധേ💞
    കൃഷ്ണാ കൃഷ്ണാ💞
    രാധേകൃഷ്ണാ💞

  • @sobhanasobhana1379
    @sobhanasobhana1379 3 ปีที่แล้ว +22

    ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @gokulp2365
    @gokulp2365 3 ปีที่แล้ว +114

    രാധ ഇന്നും ഭക്ത ഹൃദയങ്ങളിൽ ജീവിക്കുന്നു. രാധയുടെ ദേഹവിയോഗം എന്ന് കൊടുക്കാമായിരുന്നു.

    • @ajiaishu2981
      @ajiaishu2981 3 ปีที่แล้ว +2

      It could have been given that way

    • @neenapratap2827
      @neenapratap2827 3 ปีที่แล้ว +1

      Radhayudea,krsnantea deham divineaanu.dehaviyogam ,maranam idonnum avarkku illa.we the humans face deha viyogam.Their body is divine.sat,chith anandam.
      They disappear go back to Divine abode,vrindavan.. After playing leelas .not like us ..

    • @gokulp2365
      @gokulp2365 3 ปีที่แล้ว

      @@neenapratap2827 . എല്ലാ ശരീരവും അവരുടേതാണ്. അതുപോലെ എല്ലാ വസ്തുക്കളിലും അവർ നിറഞ്ഞു നിൽക്കുന്നു. എങ്കിലും മനുഷ്യർക്ക് മാതൃക കാണിക്കാൻ ആയി ഒരു ശരീരം ഈശ്വരന് എടുക്കേണ്ടി വന്നു. എന്തെങ്കിലും ഒരു ആഗ്രഹം ഇല്ലാതെ ശരീരത്തിൽ നിൽക്കാൻ പറ്റില്ല. അറിയില്ലേ ശ്രീരാമകൃഷ്ണപരമഹംസർ ഭക്ഷണത്തോടുള്ള തീവ്രമായ ആഗ്രഹം വച്ചുപുലർത്തിയിരുന്നു.@Neena pratap u r correct പക്ഷെ ഇങ്ങനെയൊന്നും പറയാനുള്ള അധികാരം പോലും നമുക്കില്ല.ആ ബോധ തലത്തിൽ എത്തിയവർക്കു മാത്രമേ അതിനുള്ള അധികാരം ഉള്ളൂ.

    • @neenapratap2827
      @neenapratap2827 3 ปีที่แล้ว

      @@gokulp2365 yes..we have adhigaaram.becoz..u dnt wr am standing in spiritual platform that's y ur telling that we dnt ve the right to say.iam practicing spirituality under a Bonafied Gurudev,which is coming from proper lineage.
      So dnt underestimate me..
      Plsss..plss..understand wat is spiritualisam.. spirituality is not just ബോധതലം..who said that it is ബോധതലം??if u want more abt.Radha&krsna..plss.contact me.
      Sriram parama Hamas is not God..
      He is a devotee of God..
      He is addressing parama Hamas.. but, pure devotees r more&more elevated.
      Yes krsna has many many desire to play leela..that's y He is coming to bhoolog to play&making us understand who the real God is?? In divine vrindavan krsna plays unlimited leelas...
      Pls note my no.98460 34955..contact me if u r interested in true spiritualisam.

    • @gokulp2365
      @gokulp2365 3 ปีที่แล้ว +1

      @@neenapratap2827 താങ്കളെ ഉപദേശിക്കാൻ ഞാൻ ആളല്ല എന്നാലും പറയുകയാണ്.വിനയം വേണം. എല്ലാം അറിയാം എന്ന ഭാവം നന്നല്ല.ശ്രീരാമകൃഷ്ണപരമഹംസർ ഒരു അവതാരം ആണെന്ന് നിങ്ങൾക്കറിയില്ലേ. ശ്രീരാമകൃഷ്ണ പരമഹംസൻ വിവേകാനന്ദനോട് പറയുന്നുണ്ട് ആരാണോ രാമനും കൃഷ്ണനും ആയി അവതരിച്ചത് ആ ആൾ തന്നെയാണ് രാമകൃഷ്ണൻ ആയിരിക്കുന്നത് എന്ന്. ബോധ ത്തിന്റെ വികാസമാണ് spirituality. ആ ബോധതലം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് ആത്മസാക്ഷാത്ക്കാരം ആണ്.കൃഷ്ണനും രാധയും ശ്രീരാമകൃഷ്ണനും ഒക്കെ ഗുരുക്കന്മാരാണ്. അവർ ശരീരമാണ് എന്ന് പറഞ്ഞാൽ അത് തെറ്റാണ്. ശരീരമല്ല എന്ന് പറഞ്ഞാൽ അതും ശരിയല്ല.എന്തെന്നാൽ അവർ ശരീരത്തിനും മനസ്സിനും ബുദ്ധിക്കുമെല്ലാം അപ്പുറത്താണ്. അതിനെ വിവേകബുദ്ധി കൊണ്ട് മനസ്സിലാക്കാൻ കഴിയില്ല.

  • @a.jlekshmi9913
    @a.jlekshmi9913 3 ปีที่แล้ว +4

    ithu sathyamaya kadhayanu allavarkum vishwasikkam very good presentation.🙏🙏🙏

  • @Romeo_95
    @Romeo_95 3 ปีที่แล้ว +325

    രാധ വൃദ്ധ ആയെന്നോ? അങ്ങനൊരു കഥ ഇത് വരെ കേട്ടിട്ടില്ല... രാധ ക്ക് നിത്യ യൗവനം വരദാനം ലഭിച്ചതായിടാണ് ഇന്നേവരെ കേട്ട് കഥകളെല്ലാം. 🙏🏻🙏🏻

    • @Worldvision339
      @Worldvision339 3 ปีที่แล้ว +53

      അല്ലെങ്കിലും ഇയാൾ പറയുന്നകഥ കൂടുതലും തെറ്റാണു

    • @SasiKumar-mm4it
      @SasiKumar-mm4it 3 ปีที่แล้ว +9

      We kadhayellam thettanu.

    • @krishnapv2327
      @krishnapv2327 3 ปีที่แล้ว +88

      അല്ല ഇങ്ങനെയൊരു കഥയുണ്ട്. ഗോലകത്താണ് രാധയ്ക്കും കൃഷ്ണനും നിത്യ യൗവനം . ഗോലോക ശ്രീദാമ രാധയെ ശപിച്ചിരുന്നു 100 വർഷം കൃഷ്ണനെ പിരിഞ്ഞു ജീവിക്കണമെന്ന്. കൃഷ്ണൻറ്റെ വൃന്ദാവനത്തിൽ നിന്നു പോയത്തിനുശേഷം രാധയെപ്പറ്റി കൂടുതൽ ഒന്നും പുരാണങ്ങളിൽ പറയുന്നില്ല. എന്നാൽ നാരദ പുരാണത്തിൽ നാരദൻ രാധയെ കാണുമ്പോൾ രാധയുടെ വർണ്ണനയിൽ രാധയുടെ സിന്ധൂരതെപ്പറ്റി പറ്റി പറയുന്നുണ്ട് . രാധ വിവാഹിതയായിരുന്നുവെന്ന് അതിൽ നിന്നു മനസ്സിലാകാം. അവസാന നിമിഷത്തിൽ തൻറ്റെ പത്നി ധർമ്മങ്ങൾ നിർവഹണങ്ങൾക്കുശേഷം കൃഷ്ണനെ കാണണമെന്ന് രാധയ്ക്ക് ആഗ്രഹം തോന്നുകയും വൃന്ദാവനത്തിൽ നിന്ന് കാൽനടയായി ദ്വാരകയിൽ എത്തുകയും അവിടെ താമസിക്കുകയും ചെയ്യുന്നു എന്നാൽ വൃന്ദാവനത്തിൽ താൻ കണ്ട കൃഷ്ണനല്ലനറിയുന്ന രാധ കൃഷ്ണനറിയാതെ അവിടെ നിന്നും ഗമിക്കുന്നു. ഇതറിഞ്ഞ കൃഷ്ണൻ രാധയെ അന്വേഷിച്ച് പോകുകയും വഴിമദ്ധ്യേ രാധയെ കാണുന്നു. അവസാന നിമിഷം കൃഷ്ണനെ കണ്ടുകൊണ്ടാണ് രാധ ഈ ഇഹലോക ജീവിതത്തിൽ നിന്ന് യാത്രയാകുന്നുത്. രാധയുടെ മരണശേഷം ആ ആത്മാവ് ശ്രീകൃഷ്ണനിൽ ലയിച്ചു ചേർന്നുവെന്നും ശ്രീ കൃഷ്ണൻ തൻറ്റെ ഓടകുഴൽ പൊട്ടിച്ചു കളയുന്നുവെന്നും പറയപ്പെടുന്നുണ്ട്

    • @chandrikamuraleedharan2216
      @chandrikamuraleedharan2216 3 ปีที่แล้ว +1

      Athe

    • @Romeo_95
      @Romeo_95 3 ปีที่แล้ว

      @@Worldvision339 enikum thonni ath.... majority videosium parayuna kadahakal ketu parijayicha kadhakalumayi pula bandham polumillatha kadhakalanu parayunath. Swanthamayi kadha nirmichedukuvanenu thonunu... 🙏🏻

  • @vaanvipriya73
    @vaanvipriya73 ปีที่แล้ว +4

    രാധാജി യുടെ ബാക്കി ഭാഗം കേൾക്കാൻ കഴിഞ്ഞു, നന്ദിയുണ്ട് ക്ഷേത്ര പുരണത്തിനു 🙏🏿

  • @aiswaryaaisu213
    @aiswaryaaisu213 3 ปีที่แล้ว +22

    ഹരി ഹരി ബോൽ രാധേ രാധേ രാധേ ശ്യാം ❤❤❤🥰🥰🥰

  • @yesodamurukan9873
    @yesodamurukan9873 3 ปีที่แล้ว +16

    എന്തിനേകൃഷ്ണാ രാധയെ ഇത്രം പരീക്ഷിച്ചത്: എല്ലാം ഭഗവാനേ അവിടുത്തെ ലീലാവിശേഷങ്ങാം🙏🙏❣️❣️

  • @SumedhParadise
    @SumedhParadise 3 ปีที่แล้ว +21

    പക്ഷെ രാധ എങ്ങനെയാണു വൃദ്ധയാവുക ?
    രാധക്കു എന്നും യൗവനം ആയിരിക്കാനുള്ള വരം ലഭിച്ചിട്ടുണ്ടല്ലോ 🤔

    • @bhargaviamma7273
      @bhargaviamma7273 3 ปีที่แล้ว +2

      പരമാർത്ഥ രാധ ഗോലോകത്തു മാത്രം...
      ഇക്കണ്ടത് ഒക്കെ വ്യാവഹാരികം മാത്രം... 🙄🙄🙄🙄🙄

    • @bhargaviamma7273
      @bhargaviamma7273 3 ปีที่แล้ว +2

      അതായതു് മായയുടെ - ലീലാ വിലാസം. 👍

    • @bineeshmohan4917
      @bineeshmohan4917 3 ปีที่แล้ว +2

      കാരണം കഴിയുമായിരുന്നിട്ടും രാധയ്ക്ക് എന്നും യൗവ്വനം വേണ്ടായിരുന്നു കൃഷ്ണനെ മാത്രം ആഗ്രഹിച്ചു കഴിഞ്ഞവൾക്ക് ഈ ലോകത്തിലെ ഒന്നും തന്നെ വേണ്ട

  • @ambikanair729
    @ambikanair729 3 ปีที่แล้ว +15

    Radhe Radhe....🙏🙏🙏....

  • @abubakersiddhik3579
    @abubakersiddhik3579 3 ปีที่แล้ว +29

    മനസ്സിലെപ്പോഴും കണ്ണനും രാധയും ഓടക്കുഴൽ വിളിയും.....

  • @aksharakarthika6247
    @aksharakarthika6247 3 ปีที่แล้ว +11

    Radhamaa vridha aayittilla eppozhum nityayauvanam aayirikkum enna varam labhichathaanu🙂❣️....
    Athond thanne eppozhum radhamaa nityayauvanathil aayirunnu 🤓❣️

  • @mythologicalserialeditings191
    @mythologicalserialeditings191 3 ปีที่แล้ว +30

    ഹരേ കൃഷ്ണ രാധേ രാധേ കൃഷ്ണ 🙏❤

  • @mathaimo1448
    @mathaimo1448 ปีที่แล้ว +1

    How heart touching story...Krishna bhagwan remains my childhood idol..his stories are so exciting to children ..

  • @solo_king274
    @solo_king274 3 ปีที่แล้ว +26

    ജയ് കൃഷ്ണ🙏 ജയ് രാധേ🙏

  • @vrvivek81
    @vrvivek81 3 ปีที่แล้ว +14

    കണ്ണ് നിറഞ്ഞോ?💔

  • @vijayaraghavancr7634
    @vijayaraghavancr7634 3 ปีที่แล้ว +9

    കേൾക്കുമ്പോൾ സങ്കടം തോന്നുന്നു.

  • @sreenandhakingini6877
    @sreenandhakingini6877 3 ปีที่แล้ว +7

    Radhe radhe radhakrishnaa

  • @saarika2909
    @saarika2909 3 ปีที่แล้ว +12

    നമസ്കാരം🙏🏻 എന്റെ ഭഗവാനേ🙏🏻 രാധേകൃഷ്ണാ🙏🏻🙏🏻🙏🏻❤️❤️❤️

  • @babyusha8534
    @babyusha8534 2 ปีที่แล้ว +9

    നമസ്കാരം....ഗുരുജീ..... എന്റെ...... രാധ.... എന്റെ..... കണ്ണൻ....... രാധേ..... ശ്യാം... മുരളീധരാ..... എന്റെ മുകുന്ദാ.....

  • @premaanil8550
    @premaanil8550 3 ปีที่แล้ว +12

    ഹരേ കൃഷ്ണ 🙏ജയ് ജയ് രാധേ ശ്യം 🙏🙏🙏🙏

  • @silverkinfo3000
    @silverkinfo3000 3 ปีที่แล้ว +24

    Jai Radhe Shyam...love is forever.

  • @jayasoorya6790
    @jayasoorya6790 3 ปีที่แล้ว +23

    നിസ്സാരമായി സ്വന്തം ആക്കായിരുന്നു. എന്നിട്ടും....

  • @nidhishbhagavath4403
    @nidhishbhagavath4403 3 ปีที่แล้ว +11

    രാധേ രാധേ രാധേശ്യാം 🙏🙏🙏🙏🙏🙏🙏

  • @annamenon7171
    @annamenon7171 3 ปีที่แล้ว +15

    Radha Shyam 🙏

  • @sreeshnamk1674
    @sreeshnamk1674 3 ปีที่แล้ว +7

    Hare krishna

  • @bijubaby2299
    @bijubaby2299 2 ปีที่แล้ว +3

    Soooo beautiful...I never heard this story

  • @lakshyacollections
    @lakshyacollections 3 ปีที่แล้ว +9

    രാധയ്ക്ക് പ്രായമാകുമ്പോൾ കൃഷ്ണന് പ്രായമാകൂ ലേ

    • @RK-ln5kx
      @RK-ln5kx 3 ปีที่แล้ว

      Krishna died at the age of 108. He took part in Mahabharata war at the age of 58.

  • @sheejar1908
    @sheejar1908 3 ปีที่แล้ว +13

    Radha krishn ka wife radha krishn ka ardhagini 💖💖💖😘😘😘😘🙏🙏🙏🙏💝💝💝😍😍😍😍😘😘

  • @smithakrishnan1882
    @smithakrishnan1882 3 ปีที่แล้ว +6

    രാധേ രാധേ ശ്യാം .. ഹരേ കൃഷ്ണ 🙏🙏❤️❤️❤️❤️❤️🙏🙏🙏🙏

  • @aksharakarthika6247
    @aksharakarthika6247 3 ปีที่แล้ว +8

    Radhe radhe 🥰💙
    Rakhumai rakhumai 🥰💙

  • @rajeshwarinair2291
    @rajeshwarinair2291 3 ปีที่แล้ว +7

    Hare Krishna Hare Krishna
    Radhe... Radhe 🙏🙏🙏

  • @mathangikalarikkal9933
    @mathangikalarikkal9933 3 ปีที่แล้ว +6

    Ente Unnikannan..🙏🙏 Radhe Shyam🙏🙏🙏

  • @smithakrishnan1882
    @smithakrishnan1882 3 ปีที่แล้ว +9

    രാധയ്ക്ക് ജരാനരകൾ ബാധിക്കില്ല.......

    • @anumol55
      @anumol55 3 ปีที่แล้ว +1

      Yes

    • @l.mithra1000
      @l.mithra1000 3 ปีที่แล้ว +1

      ശരിയാണ് ഇദേഹ० എൻതാണ് ഇങനേ പറയുനത്

  • @varshakrishnan6495
    @varshakrishnan6495 ปีที่แล้ว +2

    Vaikundathinum meleyayi golokam und...
    Avideyanu Radhakrishnan Erikunthu....avdek nammal ethanamenkil athrayum punyam cheynam......🙏🙏🙏

  • @seenaanil4895
    @seenaanil4895 2 ปีที่แล้ว +1

    ingane oru kadha ariyan kazhinjathil oru paadu santhosham🙏

  • @shanthilalitha4057
    @shanthilalitha4057 3 ปีที่แล้ว +11

    ജയ് ജയ് രാധേ ശ്യാം ❤️👌

  • @ajuaajua69
    @ajuaajua69 3 ปีที่แล้ว +8

    മാതേ രാധേ രാധേ 🙏😩

  • @user-il3mm4pi3q
    @user-il3mm4pi3q 3 ปีที่แล้ว +6

    രാധേ ശ്യം 🙏

  • @sunanda9663
    @sunanda9663 3 ปีที่แล้ว +8

    രാധേശ്യാം രാധേശ്യാം... 🙏🙏🙏🙏❤️🌹🌹🌹

  • @user-ni6py1sj4c
    @user-ni6py1sj4c 11 หลายเดือนก่อน

    ഈ കഥകൾ കേൾക്കാൻ ഒരു പ്രത്യേക സുഖം തന്നെയുണ്ട്. 🙏🥰

  • @nayanadinesh8360
    @nayanadinesh8360 3 ปีที่แล้ว +4

    Radhakrishna❤️❤️radhe....radhe....💖💖💖💖😘

  • @snahapp6751
    @snahapp6751 3 ปีที่แล้ว +2

    Nannayi paranju. Super. 🤗🤗🤗❤❤❤❤❤

  • @sailajasasimenon
    @sailajasasimenon 3 ปีที่แล้ว +18

    ജയ് ശ്രീകൃഷ്ണാ🙏ജയ് രാധേ🙏

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 ปีที่แล้ว +3

    🙏💖❤️🌹Radheshyam 💐💐💐💐

  • @sunitharajeev9777
    @sunitharajeev9777 3 ปีที่แล้ว +8

    Rada krishna

  • @sujiths5445
    @sujiths5445 3 ปีที่แล้ว +3

    ഹരേ കൃഷ്ണ 💖💖സർവം ശ്രീ കൃഷ്ണാർപ്പണമസ്തു 💛💛💙💜💖💖💖❣️❣️❣️🙏🙏🙏🙏🙏രാധേ കൃഷ്ണ 🙏🙏❤❤❤

  • @sajithcs5911
    @sajithcs5911 3 ปีที่แล้ว +2

    Mahabartham character
    *Satyaki* video upload
    cheyo😊

  • @ashanair6570
    @ashanair6570 3 ปีที่แล้ว +4

    Jai shree Radhe krishna

  • @sudha594
    @sudha594 3 ปีที่แล้ว +6

    രാധേ രാധേ 💖💖💖

  • @ushadevis6866
    @ushadevis6866 3 ปีที่แล้ว +5

    രാധേ രാധേ രാധേ ശ്യാം 🙏🙏🙏🙏🙏🙏🙏🙏

  • @ajitharunnithan4743
    @ajitharunnithan4743 3 ปีที่แล้ว +10

    ഹരേകൃഷ്ണ 🙏🙏🙏🙏

  • @mundakayambrothers1938
    @mundakayambrothers1938 3 ปีที่แล้ว +5

    പ്രണയം രാധേ കൃഷ്ണ ♥️

  • @sheebaramesh1
    @sheebaramesh1 3 ปีที่แล้ว +2

    😍👍.എന്തുകൊണ്ടാണ് അവർ പിരിയുവാൻ ഉണ്ടായ കാരണം എന്ന് വ്യക്തമാക്കുന്ന vdo ചെയ്യാമോ

    • @sheebaramesh1
      @sheebaramesh1 3 ปีที่แล้ว +2

      @@miracletech3657 thanq soomuch

  • @unnikalidas4323
    @unnikalidas4323 3 ปีที่แล้ว +8

    രാധാ കൃഷ്ണ ......💗

  • @pankajakshimg4140
    @pankajakshimg4140 3 ปีที่แล้ว +4

    Radhe Shyam

  • @anagha.v1505
    @anagha.v1505 3 ปีที่แล้ว +16

    രാധേ കൃഷ്ണാ🙏🙏
    രാധേ രാധേ🙏🙏🙏

  • @divyakrishnan8174
    @divyakrishnan8174 3 ปีที่แล้ว +11

    ജയ് രാധേ ശ്യാം.... 🙏🙏

  • @radhadevijanaki5610
    @radhadevijanaki5610 3 ปีที่แล้ว +7

    Radheshyam Radheshyam Radheshyam Radheshyam Radheshyam Radheshyam ❤️

  • @unnikalidas4323
    @unnikalidas4323 3 ปีที่แล้ว +5

    ഹരേ കൃഷ്ണ. .💗💗💗💗💗💗

  • @nrasmi9292
    @nrasmi9292 3 ปีที่แล้ว +5

    Hare Krishna ♥️♥️

  • @mohanalakshmi6889
    @mohanalakshmi6889 3 ปีที่แล้ว +17

    OMG... Radha's death? .... Nothing like that... Radha Rani has no death...

  • @user-ou9wc5ut2k
    @user-ou9wc5ut2k 4 หลายเดือนก่อน

    Radhe radhe

  • @knsoman3076
    @knsoman3076 3 ปีที่แล้ว +4

    🙏🌺🌹 Shree Krishna Radhe Shyam Namah 🌹🌺🙏

  • @ushajayan5679
    @ushajayan5679 3 ปีที่แล้ว +5

    ശ്രീ രാധേ 🙏

  • @AnilKumar-cv9fp
    @AnilKumar-cv9fp 3 ปีที่แล้ว +6

    🌺🙏🙏🙏🙏🙏🙏🙏🌺
    🙏 ഓം രാധാകൃഷ്ണായ നമ: 🙏
    🌹🌻🌹🌻🌹🌻🌹🌻🌹

  • @babupappan
    @babupappan 3 ปีที่แล้ว +2

    Hare Rama Hare Krishna.

  • @sheebavenugopal3076
    @sheebavenugopal3076 3 ปีที่แล้ว +8

    Radhey Shyam 💙

  • @gopika.a.v3458
    @gopika.a.v3458 3 ปีที่แล้ว +8

    Radhe Radhe🙏

  • @babymanjumanjushaji3070
    @babymanjumanjushaji3070 ปีที่แล้ว

    ഇനിയും ഉത്തരം കിട്ടാത്ത ഒത്തിരി ചോദ്യങ്ങൾ ഇപ്പോളും ഉണ്ട് എൻ്റെ മനസ്സിൽ

  • @neenavasudevan9381
    @neenavasudevan9381 3 ปีที่แล้ว +1

    Hari hari bol radhe radheshyam

  • @premadasankt1297
    @premadasankt1297 3 ปีที่แล้ว +3

    Radha Radha krishna krishna 🙏🙏🙏

  • @krishna1004
    @krishna1004 2 ปีที่แล้ว +6

    Krishna Prabhu... blessing me my
    Family,🙏🙏🙏🙏🙏🙏🙏

  • @devikadevotty621
    @devikadevotty621 3 ปีที่แล้ว +1

    Radhekrishna....Radhekrishna.....

  • @chandravathynambrath4060
    @chandravathynambrath4060 3 ปีที่แล้ว +3

    Aniku ഇഷ്ടപ്പെട്ട മുള്ളത് രാധ യോട്
    രാധേ ശ്യാം 🙏

  • @radhanair788
    @radhanair788 3 ปีที่แล้ว +2

    Pranamam.🙏🏻🙏🏻🙏🏻.

  • @m.sreekumarsree7659
    @m.sreekumarsree7659 ปีที่แล้ว +1

    Hare Krishna 🌹🙏

  • @thankamanythankamany3492
    @thankamanythankamany3492 3 ปีที่แล้ว +3

    Hare krishnaa 🌹🌹🌹🙏

  • @sureeshbabu3817
    @sureeshbabu3817 9 หลายเดือนก่อน

    ഹരേ കൃഷ്ണ. ഹരേ രാധ. നാരായണ. ഗോവിന്ദ. ഹരേ.

  • @unniarcha3635
    @unniarcha3635 3 ปีที่แล้ว +1

    Many Many thanks for sharing the info 🙏

  • @adsvlog1128
    @adsvlog1128 3 ปีที่แล้ว +1

    Radhe Radhe...........🙏🙏🙏🙏🙏🌹🌹🌹

  • @jeenabiju8421
    @jeenabiju8421 ปีที่แล้ว +2

    എന്ത് കഥ പഞ്ഞാലും വിശ്വസിക്കാനും കേൾക്കാനും കുറെ ആളുകൾ ഉണ്ടെന്ന് ഇയാൾക്ക് അറിയാം

    • @dylan2758
      @dylan2758 ปีที่แล้ว

      ഇങ്ങനെ പറയാൻ കാരണം?

  • @kreb6083
    @kreb6083 3 ปีที่แล้ว +2

    Very painful😔😪😪😪

  • @colourfulfeathers
    @colourfulfeathers 2 ปีที่แล้ว +2

    Radhe Krishna🙏

  • @mknair8845
    @mknair8845 3 ปีที่แล้ว +9

    Radhayude maranam yannu parayan padilla. Athu tettanu.

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 3 ปีที่แล้ว +2

    Radhe Krishna..