ചെങ്കടലിനെ രണ്ടായി പിളർത്തിയ മോശയുടെ കഥ | അതിൽ പെട്ട് മുങ്ങി മരിച്ച ഫറോവയുടെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 16 มิ.ย. 2021
  • Exodus Gods and Kings 2014 Malayalam Explanation Part 1 | Hollywood Movie Review / Hollywood Movie Explanation
    Part 1 : On watching
    Part 2 : • ഈജിപ്ത് എന്ന മഹാ നഗരം ...
    In this video i going to explain the complete story of the Exodus Gods and Kings 2014 . The complete explanation i done in malayalam. This video include the complete story of the movie including climax. Hope you enjoy the video
    MALLU EXPLAINER (മല്ലു Explainer)
    50 ഭാഷകളിലായി ഒരുപാടു സിനിമകൾ ഇന്ന് ഇറങ്ങുന്നുണ്ട്. ഇംഗ്ലീഷ്, റഷ്യൻ, ജപനീസ്, കൊറിയൻ, ചൈനീസ്, അറബിക്, സ്പാനിഷ്, ഫ്രഞ്ച് അങ്ങനെ ഒരുപാട് ഭാഷകളിൽ സിനിമകളുണ്ട്. ഈ സിനിമകൾ കാണാനുള്ള സമയം എല്ലാവര്ക്കും കിട്ടണം എന്നില്ല. അങ്ങനെ സമയം കണ്ടെത്തിയാൽ തന്നെ എല്ലാ ഭാഷയിലും അറിവ് എല്ലാവര്ക്കും ഉണ്ടാകണമെന്നില്ലാ. അഥവാ നിങ്ങൾക്കു സമയമോ അല്ലെങ്കിൽ ഇങ്ങനെ ഉള്ള ഭാഷകളിലുള്ള അറിവോ ഇല്ലെങ്കിൽ നിങ്ങൾക്കു വേണ്ടിയാണു ഞാനി ചാനൽ ഉണ്ടാക്കിയത്. ഈ ചാനലിൽ ലോകസിനിമകൾ മലയാളത്തിൽ ആദ്യം മുതൽ അവസാനം വരെ ഞാൻ explain ചെയ്തു തരുന്നതാണ്. തീർച്ചയായും ലോകസിനിമയെ അറിയാൻ നിങ്ങൾക് കിട്ടിയ ഒരു അവസരമാണിത്. നിങ്ങളുടെ സപ്പോർട്ട് തീർച്ചയായും ഉണ്ടാകുമെന്ന് പ്രധീക്ഷിക്കുന്നു .
    by Mallu Explainer...........
    MOVIE DETAILS
    Name : Exodus Gods and Kings 2014
    Director :
    Produced by :
    Writer :
    Distributed by :
    Release date :
    Language :
    IMDB :
    Stars :
    Journal :
    Country :
    FAIR USE COPYRIGHT DISCLAIMER
    Copyright disclaimer under section 107 of the copyright act 1976 allowance is made for fair use for purposes such as criticism, comment, news, reporting, teaching, scholarship and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit educational or personal use tips the balance in favour of fair use.
    --This video has no negative impact on the original work (It would actually be positive for your
    work, it will make publicity of your work in our native area)
    --This video is also for teaching purpose.
    --It is not transformative in nature
    --I only use bits and pieces of videos to get the point across where necessary
    We make this videos with the intention of educating others in a motivational and inspirational form. We do not own the clips and music we used in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clip would like us to remove the video we have no problem with that and will do so as fast as possible. Please message as on TH-cam or Facebook if you have any concerns.
    We believe this videos are Fair use because:
    They are transformative in a positive sense, we take clips from various sources to help create an atmospheric feeling that will help peoples in hard situation in their life.
    We also do not wish to use the heart of any piece of work that would have decrease the market value of the original content if anything we hope to promote the content so that people can reach out and subsequently increase the market value.
    Lastly these video for to educate people in an entertaining fashion. Given these are very short videos, the short part we use within them act as a catalyst to for the reading.
    The people who want to delete the footage (if used one) instead of give as a copyright strike if you can contact us in mail (shuaibmv984@gmail.com) i will remove the content immediately or we are ready to give the revenue that we made from the video because we are spending lot of of time to achieve our dreams.
    #malluexplainer
    #malluexplainermalayalam
    #movieexplanationmalayalam
    #englishmovieexplanation
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 2.2K

  • @ramshilahmed7292
    @ramshilahmed7292 3 ปีที่แล้ว +627

    അല്ലേലും egypt ഇലെ കഥകൾ കേൽകാൻ വല്ലാത ഒരു രസമാണ്....🔥🥰
    പ്രെത്യീകിചും mallu പറയുമ്പോൾ.💖💖

  • @ishal_noora
    @ishal_noora 3 ปีที่แล้ว +489

    ഈജിപ്ഷ്യൻ സ്റ്റോറി പറയുമ്പോൾ മാത്രം മല്ലുവിന് ഒരു പ്രത്യേക താളം ഉണ്ടെന്ന് തോന്നുന്നു. ആ bgm ഒരു രക്ഷയും ഇല്ല 💥💥. Mummy സ്റ്റോറി ഒക്കെ ഓർമ വരുന്നു

  • @abdurahmana4711
    @abdurahmana4711 2 ปีที่แล้ว +226

    മൂസ നബി അലയ്സലാംമിന്റെ ചരിത്രത്തിലെ ഭാഗങ്ങൾ 👍😘😍

    • @RED-ff7gz
      @RED-ff7gz ปีที่แล้ว +1

      Yes

    • @lalarona9134
      @lalarona9134 ปีที่แล้ว +20

      മോശ

    • @afeefaasma3633
      @afeefaasma3633 ปีที่แล้ว +2

      Njan arum comment cheytitille enn nokukayayirunnu eppozha samadhanam ayath.

    • @MohammedAdhil-yq8ji
      @MohammedAdhil-yq8ji ปีที่แล้ว

      @Gabriel Vincent 💩🙃

    • @AmalVgopal-ks4dh
      @AmalVgopal-ks4dh ปีที่แล้ว

      ബൈബിൾ എഴുതപ്പെട്ട് 600 വർഷം കഴിഞ്ഞാണ് ഖുർ-ആൻ എഴുത്തപ്പെട്ടത്....!!!! അപ്പോൾ ഇത് എങ്ങനെ മൂസാ നബിയുടെ കഥയാകും...... 🤔🤔😆😆😆🤣🤣🤣🤭🤭🤭 ഓരോ വിഡ്ഢിതരങ്ങൾ

  • @shijinashihab4335
    @shijinashihab4335 2 ปีที่แล้ว +190

    Moosa nabi (A) ❤️❤️❤️
    Allahu akbar 💖✨

    • @tommyvibes6248
      @tommyvibes6248 2 ปีที่แล้ว +15

      Endhonnadey ividem varkiyavaadam aaano
      Ith oru cinema yude explanation aaanu

    • @funnyguy6883
      @funnyguy6883 ปีที่แล้ว +5

      @@tommyvibes6248 onnu poyda

    • @Stani_gamer_
      @Stani_gamer_ 10 หลายเดือนก่อน

      @@funnyguy6883 ne poda kunda

    • @Pessimagic
      @Pessimagic 9 หลายเดือนก่อน +1

      ​@@tommyvibes6248da ee kathayille Moses namude nabi ada moosa ennan
      real Bible il Moses

    • @AMMU_689
      @AMMU_689 8 หลายเดือนก่อน +15

      മോസ്സസ് ഫ്രം ബൈബിൾ ❤ not from ഖുർആൻ

  • @thesmileh4ck3r
    @thesmileh4ck3r 3 ปีที่แล้ว +353

    ആകെ ബോര്‍ അടിച്ച് ഇരിക്കുവായിരുന്ന njan... notification കണ്ട് ഓടിച്ചാടി വന്നതാ 😜😜😁

    • @srkcreations8384
      @srkcreations8384 3 ปีที่แล้ว +10

      M.. verutheyayilla lle.... ♥️

    • @anuja250
      @anuja250 3 ปีที่แล้ว +8

      Odichadi vannappo vellom patyiya

    • @thesmileh4ck3r
      @thesmileh4ck3r 3 ปีที่แล้ว +4

      @@anuja250 😏

  • @ksa7010
    @ksa7010 3 ปีที่แล้ว +160

    ത്രില്ലിംഗ് കഥകൾ തന്നെയാണ് നമ്മളുടെ
    മല്ലു ബ്രോയുടെ മെയിൻ ഹൈലൈറ്റ്,,💝

  • @varghesept1903
    @varghesept1903 2 ปีที่แล้ว +64

    ഞങ്ങളെ വേദ പാഠത്തിൽ പഠിപ്പിച്ചിട്ടുണ്ട് . മോശ ഇസ്രായേൽ ജനത്തെ ഈജിപ്തിൽനിന്നു രക്ഷിച്ച കഥ. 😊😁🥰 എനിക്ക് അതാണ് ഈ കഥ കേൾക്കുമ്പോൾ ഓർമ്മ വരുന്നത് .

    • @ameyamary5292
      @ameyamary5292 2 ปีที่แล้ว +3

      Me too

    • @sijojosephpanambal
      @sijojosephpanambal 8 หลายเดือนก่อน +1

      ഇസ്രയേലിന്റെ ദൈവം 🔥

  • @safarvlog8341
    @safarvlog8341 2 ปีที่แล้ว +26

    മുവ്വായിരത്തി മൂന്നൂറു വർഷങ്ങൾ പിന്നിട്ടും ഫറോവ ചരിത്രം മായാതെ ശേഷിക്കുന്നു ഇന്നും ഈജിപ്പിത്തിലെ കൈറോയിലും പരിസരത്തും നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചു... വല്ലാത്ത ആബിയൻസ് ആണ് ഇപ്പോളും ആ പ്രദേശം... 👍

  • @nethanpsuresh1181
    @nethanpsuresh1181 3 ปีที่แล้ว +1045

    This is not Story.This is real History ❤️

  • @uhdnan..3765
    @uhdnan..3765 3 ปีที่แล้ว +74

    നിങ്ങളുടെ വോയിസ്‌. അതിന്റെ കൂടെ ബിജിഎം കൂടി ആയപ്പോ.. Uff💥💥💥... ഒരു രക്ഷയും ഇല്ലാട്ടോ... പൊളി

  • @fathimathshamshad8390
    @fathimathshamshad8390 ปีที่แล้ว +86

    Story of prophet mussa nabi (a) ❤

    • @thebeast1596
      @thebeast1596 ปีที่แล้ว +16

      ബൈബിൾ copy ആണ്

    • @Stani_gamer_
      @Stani_gamer_ 10 หลายเดือนก่อน +10

      Quran copy of bible

    • @crusader_warrior
      @crusader_warrior 9 หลายเดือนก่อน +6

      ​@@adhilabu9781✝️🧡✡️🇮🇱🇮🇱 we are same

    • @rifanasa1866
      @rifanasa1866 8 หลายเดือนก่อน

      ​​@@thebeast1596There is an evidence in the Quran that Allah talks in the Quran about the time of Moses and time of Yusuf.....
      Allah talks about the time of Yusuf. He calls the ruler a king.
      (Surah:12 Yusuf, Aayat 43)
      At the time of Moosa, he calls him a Pharaoh (surah Al araf -Aayat 104)
      But in the Bible, they call the king at the time of Joseph (Yusuf). They call him Pharoah.., and at the time
      of Moses, they call him Pharoh too...
      This is a historical error because they
      deciphered the Rosetta Stone, it is a thing to understand the Egyptian Hieroglyphics ....And they found out there were no Pharaohs at the time of Joseph(Yusuf)...The Dynasty didn't exist...Why Bible have a mistake if it is a god's word?...There was kings how did Quran Know this? ..And you say the Quran copies Bible...Why didn't Quran copies the mistake?......

    • @Hallaj_Dream_iisc
      @Hallaj_Dream_iisc 6 หลายเดือนก่อน

      ഖുർആനിൽ "faraoh ലോകാവസാനം വരെയുള്ള ജനങ്ങൾക്ക്‌ ഒരു മുന്നറിയിപ്പാണെന്നു പറഞ്ഞിട്ടുണ്ട്.aa pharaoh യുടെ ശവം ഇപ്പോൾ ലഭിച്ചിട്ടുണ്ട്.
      ഖുർആൻ bible copy അല്ലെന്നതിന്റെ തെളിവ് ആണ് ഇത്

  • @ckzz_7135
    @ckzz_7135 ปีที่แล้ว +514

    ഈ ചരിത്രം പരിശുദ്ധ ഖുർആനിൽ വളരെ വ്യക്തമായി പറയുന്നുണ്ട്❤️❤️❤️

    • @_Spader-Yt.
      @_Spader-Yt. ปีที่แล้ว +51

      Aaa ividunn cpy😂

    • @user-dp7ps3zq5c
      @user-dp7ps3zq5c ปีที่แล้ว +43

      Adichumattal only

    • @maqsoodm.m7323
      @maqsoodm.m7323 ปีที่แล้ว +8

      Igane alle athu.. Ithil kora matham undu

    • @_Spader-Yt.
      @_Spader-Yt. ปีที่แล้ว +9

      @@passiveincome7003 onn poda😂pinnee ini athu parnhii😂pinne daivathw alland alahunee alla okkeu.... Pinnee eshu samsarichath aramaya ananu okke

    • @rojna6105
      @rojna6105 ปีที่แล้ว +4

      @@_Spader-Yt. sheriyaaa

  • @_pf_cutz_
    @_pf_cutz_ 3 ปีที่แล้ว +558

    എന്താ അറിയില്ല ഭയങ്കര ഇഷ്ട്ടമാണ് ചരിത്രം കേൾക്കാൻ 🤭🤭🤭🤭

    • @noob_gameryt539
      @noob_gameryt539 3 ปีที่แล้ว +5

      Me too 😜

    • @brokenheart2548
      @brokenheart2548 3 ปีที่แล้ว +11

      Athum Egypt history😇😇

    • @anuja250
      @anuja250 3 ปีที่แล้ว +2

      Anikum

    • @sinan4462
      @sinan4462 3 ปีที่แล้ว +2

      Enikkum

    • @ex_god
      @ex_god 3 ปีที่แล้ว +7

      Ith charithram onnum alla myth aanu, ingane oru chenkadalil mungi maricha paharoh illa, egyptian history okke records ullath aanu, ingane oru sambhavamo, mahamarikalo recorded history il illa.

  • @mallu__in
    @mallu__in 3 ปีที่แล้ว +90

    Notification വന്നപ്പോൾ തന്നെ ഓടിയങ്ങു വന്നു. മല്ലു ഇഷ്ടം 🥰🥰🥰

  • @noufalnoufal8521
    @noufalnoufal8521 2 ปีที่แล้ว +65

    ഇവിടെ ചിലർ പറയുന്നു ചരിത്രം കേൾക്കാൻ ഭയങ്കര രസം എന്ന്.. യാഥാർഥ്യമായി അന്നത്തെ ആളുകൾ സഹിച്ച വേദനകൾ എത്രത്തോളം ഉണ്ടാകും.. രാജാവിന്റെ ദുർഭരണത്തിൽ ദുർബലരായി ജീവിക്കേണ്ടി വരുന്ന അടിമകൾ.. നമ്മളെയും അങ്ങനെ ഒരു കാലം തന്ന് ദൈവം പരീക്ഷിച്ചാലോ?😢

    • @GaneshSimba
      @GaneshSimba ปีที่แล้ว

      പേടിപ്പിക്കാതെടെയ് 🥲

    • @lalarona9134
      @lalarona9134 ปีที่แล้ว

      ബോംബ് പൊട്ടിച്ച് മറ്റുള്ളവരെ കൊല്ലുന്ന അത്രയും പ്രശ്നമില്ല

    • @aneesashafeeq8977
      @aneesashafeeq8977 ปีที่แล้ว +3

      നമ്മളും അങ്ങനെയൊരു കാലത്തിലേക്ക് തന്നെയാണ് നീങ്ങുന്നത്....😓

    • @justwait883
      @justwait883 ปีที่แล้ว

      Yehova avarude kude ondayirunnu❤

    • @AmeenjunaidAmeenjunaid-ij5ik
      @AmeenjunaidAmeenjunaid-ij5ik 7 หลายเดือนก่อน

      ​@@justwait883ys

  • @Naifnavas8707
    @Naifnavas8707 3 ปีที่แล้ว +14

    ബ്രോ, എനിക്കു ഒരു Personal opinion ഉണ്ട്. പ്രവാചകമാരുടെയും മത പരമായിട്ടും ഉള്ള മൂവീസ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. അത് പലപ്പോഴും ശെരിയാവണം എന്നില്ല. ചിലപ്പോൾ വർഗീയ comments ഉണ്ടാവാനും കാരണമാവുന്നു.
    Oru subscriber. Any way love you mallu❣️❣️❣️🤩🤩

    • @yasifkhan6137
      @yasifkhan6137 ปีที่แล้ว

      അതേ ബോ ഒന്ന് സ്റതിക്ക്

    • @lalarona9134
      @lalarona9134 ปีที่แล้ว +6

      ആദ്യം നിങ്ങളുടെ കൂട്ടത്തിലുള്ളവരോട് പറഞ്ഞ് മനസ്സിലാക്ക്, മറ്റു മതങ്ങളെ അങ്ങേയറ്റം മോശമാക്കി കമൻറ് ഇട്ടതും പോരാ ബാക്കിയുള്ളവർക്ക് കുറ്റം

  • @manjimag6033
    @manjimag6033 3 ปีที่แล้ว +23

    Orikkal polum mallu chettante videokk first adikkan pattathavar undo?? 🥺
    Enneppole.... 😐👇

    • @anuja250
      @anuja250 3 ปีที่แล้ว

      Ind but sangadam onulla... First adikunna palarum video full kanunnathin munbe first parayum... Video uplod cheythit 8 minut but comment 45 ayyi😂

    • @manjimag6033
      @manjimag6033 3 ปีที่แล้ว

      @@anuja250 😂😂

  • @ahmadanzil1777
    @ahmadanzil1777 3 ปีที่แล้ว +211

    കഥ കേൾക്കാൻ ഇഷട്ടം ഉള്ളവർ like adi

  • @musthafapayerichi2905
    @musthafapayerichi2905 3 ปีที่แล้ว +23

    മല്ലുന്റെ masterpiece ആണ് ചരിത്രം Okey പറയുന്നത് 😂👽

  • @ameerluttu88
    @ameerluttu88 3 ปีที่แล้ว +9

    ഇജിപ്തിലെ ഏതു സിനിമ കാണുമ്പോഴും ആ മ്യൂസിക് എനിക്ക് ഒരു ഫീൽ നൽകും

  • @jasnanaseer7524
    @jasnanaseer7524 3 ปีที่แล้ว +15

    ഈ മഴയത്ത് ആകെ ഒരു time pass aanu phone അതിൽ മല്ലുൻ്റെ video fvrt 🙂

  • @Nitins8705
    @Nitins8705 3 ปีที่แล้ว +86

    മോശയുടെ കഥ ബൈബിളിൽ പഠിച്ചിട്ടുണ്ട്.

    • @Dex.155
      @Dex.155 3 ปีที่แล้ว +5

      Njanum

    • @sheebarahman6736
      @sheebarahman6736 3 ปีที่แล้ว +14

      ഖുർആൻ ഇലും ഉണ്ട് ☺️

    • @bollywoodfangirl7913
      @bollywoodfangirl7913 3 ปีที่แล้ว +2

      @@sheebarahman6736 Hh ind

    • @rinzreyhan2982
      @rinzreyhan2982 3 ปีที่แล้ว +12

      Yeshu വും Mosha യും muhammed ഉം എല്ലാം ആടിനെ സ്നേഹിച്ചിരുന്നു. Bible ഉം quran ഉം ആണ് ലോകത്തു കൂടുതൽ വിശ്വസിക്കുന്നത്. ക്രിസ്ത്തവർക്ക് യേശു ദൈവ പുത്രനും മുസ്ലിം വിശ്വസികൾക്ക് യേശു ആ കാലഘട്ടത്തിലെ മനുഷ്യർക്ക് ദൈവതെ കുറിച്ച് സന്തേശം അറിയിക്കാൻ വന്ന പ്രവാചകരിൽ ഒരാൾ ആണ്. ക്രിസ്ത്തവർ യേശു ക്രൂഷിക്കപ്പെട്ടു വിശ്വസിക്കുന്നു. മുസ്ലിം കൾ വിശ്വസിക്കുന്നത് യേശുവിന്റെ രൂപമുള്ള വേറെ ഒരാളെ ആണ് അന്ന് ക്രൂശ്ശിച്ചത് പകരം ദൈവം ആകാശത്തേക് യേശുവിനെ കൊണ്ടുപോയി അദ്ദേഹത്തിന് അവിടെ പൂർത്തീകരിക്കാൻ സാധിച്ചില്ല. രണ്ടു കൂട്ടരും അദ്ദേഹം തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു.

    • @rinzreyhan2982
      @rinzreyhan2982 3 ปีที่แล้ว +11

      മുഹമ്മദ് നബി ക്കു ശേഷം 1500 വർഷതേക്ക് ആയിതുടങ്ങുവാണു.പള്ളിയിൽ നിസ്കാരം ഇല്ലാത്ത സമയത്താണ് സാത്താൻ ഭൂമിയിലേക്ക് വരുക എന്ന് പറഞ്ഞിട് ഉണ്ട്‌. ഒരിക്കലും അങ്ങനെ സംഭവിക്കില്ല എന്നാണ് ഞാനൊക്കെ വിചാരിച്ചത്. പള്ളിയിൽ നിസ്കാരം നടക്കാതെ ഇരിക്കില്ലലോ. But ഇന്നത്തെ അവസ്ഥ നോക്കിയാൽ അറിയാം. ശരിക്കും world ending is coming.

  • @radhasreenivas7334
    @radhasreenivas7334 3 ปีที่แล้ว +143

    ബൈബിൾ കഥകൾ കേൾക്കാൻ നല്ല രസമാണ് പിന്നെ മല്ലുവിന്റെ ശബ്ദത്തിലും 😍😍

    • @iamindianmuslim4918
      @iamindianmuslim4918 3 ปีที่แล้ว +15

      Kadayallalo varshangalk mumb nadanna sambhavam
      Adinde etavum udaharanaman
      Farovayudey jadam innum Egypt museuttil ullad

    • @ajishso
      @ajishso 2 ปีที่แล้ว +11

      @@iamindianmuslim4918 ഒന്ന് പോടെയ് 😂😂

    • @Sidheeqzaini
      @Sidheeqzaini 2 ปีที่แล้ว +34

      ഖുർആൻ ചരിത്രം ❤️❤️

    • @iamindianmuslim4918
      @iamindianmuslim4918 2 ปีที่แล้ว +4

      @@ajishso enidek nee podo

    • @johnyanthony2999
      @johnyanthony2999 2 ปีที่แล้ว +40

      @@Sidheeqzaini ita bible history.. Bible nu shesham aanu quran vannath

  • @craftmanxninja
    @craftmanxninja 3 ปีที่แล้ว +88

    വെറും കഥയല്ല.That's a Real story.

    • @Solodude772
      @Solodude772 2 ปีที่แล้ว +5

      Theetam aanu, History, ippolum Pottakinattile thavala aayi irunno

    • @sweetsweet3880
      @sweetsweet3880 2 ปีที่แล้ว +3

      @@Solodude772 quraanil parayunnund chengaay. Ariyillenkil ath padikkuka Thane venam pottaa

    • @sabusotha8627
      @sabusotha8627 2 ปีที่แล้ว

      ആൻസി ഫറവോയുടെ മന്ത്രവാദിനി പറഞ്ഞത് സത്യമായിയെല്ലെ..
      അങ്ങനെയാണെങ്കിൽ മന്ത്രവാദം അന്ധവിശ്വാസമാണൊ....?

    • @enejeueueueu
      @enejeueueueu 2 ปีที่แล้ว +3

      @@Solodude772 real an .bibililum quranilum und

    • @Shamil405
      @Shamil405 2 ปีที่แล้ว

      @@sabusotha8627 manthravadam ullathann

  • @ashnasali772
    @ashnasali772 3 ปีที่แล้ว +55

    Chettan ee veriety films okke evedunn kittunnu

  • @muhammadm8963
    @muhammadm8963 3 ปีที่แล้ว +76

    Notification കണ്ടപ്പോ തന്നെ romanjification ഓണായി.....lub you mallu bro❤️🖤❤️🔥🔥🔥

    • @ALkuruneriFF
      @ALkuruneriFF 3 ปีที่แล้ว +3

      Hi

    • @muhammadm8963
      @muhammadm8963 3 ปีที่แล้ว

      @@mrtechnics2021 വേഗം പോയി ബെൽ icon All il അടിച്ചുപൊട്ടിക്ക്‌

  • @alwingaming7571
    @alwingaming7571 3 ปีที่แล้ว +84

    ബൈബിളിലെ രണ്ടാം അദ്ധ്യായം "പുറപ്പാട്"

    • @reddragonfcpaippad1148
      @reddragonfcpaippad1148 3 ปีที่แล้ว +5

      Shariya

    • @tonajose2082
      @tonajose2082 2 ปีที่แล้ว

      It is not like in bible

    • @rafakbatiks5162
      @rafakbatiks5162 2 ปีที่แล้ว +7

      Musa nabi. History

    • @binua3463
      @binua3463 2 ปีที่แล้ว +6

      @@rafakbatiks5162 എന്ത്‌ നബി,
      മോശ, മോസ്സസ് അത് മതി, ഖുർആൻ ആനുമായി തോറയും ബൈബിൾ മായി ഒരു ബന്ധവുമില്ല,,
      ബൈബിൾ ക്രോടിക്കാരിച്ചു 300 വർക്ഷം കഴിഞ്ഞാണ് മുഹമ്മാടിൻറ്റ അപ്പുപ്പൻമാർ ജനിക്കുന്നതുതന്നെ,
      മുഹമ്മദ്‌ പരിചയപെടുത്തിയത് കുറേഷി കളുടെ 360 ദേവൻമ്മാരിൽ ഒരാളായ അള്ളാഹു,

    • @sanoojs2689
      @sanoojs2689 2 ปีที่แล้ว +1

      @@binua3463 അയ്യോ ആണോ

  • @kareemkannur730
    @kareemkannur730 3 ปีที่แล้ว +76

    ബൈബിളിൽ നിന്നും കുറച്ചു ഭാഗം ,, ഖുർആനിൽ നിന്നും ഒന്നും ഇതിൽ ഇല്ല,
    ചരിത്രം, കെട്ടു കഥ എല്ലാം കൂടി ഒരു സിനിമ 👍🏼👌

    • @muhammednadheer5444
      @muhammednadheer5444 3 ปีที่แล้ว +18

      Athinu nee quran vaayichittundo

    • @shashi9721
      @shashi9721 3 ปีที่แล้ว +12

      ഖുർആൻ കോപ്പിയടി പൊത്തകം

    • @henzaswonderland742
      @henzaswonderland742 3 ปีที่แล้ว +29

      ചെക്കടൽ രണ്ടായി പിളർത്തിയ മൂസ നബി യുടെ ചരിത്രo

    • @muhammadnaseebv.2998
      @muhammadnaseebv.2998 3 ปีที่แล้ว +11

      @@shashi9721 aaru paranju quran copy aanenn.orupad virudhyangal ulla bible copy adikkenda avishmundo

    • @mymedia9013
      @mymedia9013 3 ปีที่แล้ว +35

      @@henzaswonderland742 ചെങ്കടൽ രണ്ടായി പിളർത്തിയ മോശയുടെ ചരിത്രം ബൈബിൾ പുറപ്പാട് പുസ്തകത്തിൽ പറയുന്നുണ്ട് പിന്നെ ജൂതന്മാരുടെ തോറയിലും ഈ ചരിത്രം കാണാം

  • @SpyderDude
    @SpyderDude 3 ปีที่แล้ว +54

    എനിക്കറിയാമായിരുന്നു മല്ലു സേട്ടൻ പുതിയ വീഡിയോയുമായി വരുമെന്ന് 😂❤️

  • @Me_ami_
    @Me_ami_ 3 ปีที่แล้ว +33

    Notification വന്നപ്പോൾ തന്നെ ഓടി വന്നവർ ഉണ്ടോ എന്നെ പോലെ

  • @sajis5940
    @sajis5940 2 ปีที่แล้ว +60

    ഈ കഥ ബൈബിളിൽ പറയുന്നുണ്ട് 🥰🥰

    • @unmaskingislamicphobia
      @unmaskingislamicphobia 2 ปีที่แล้ว

      Pakshe fravo ku nthu patty avane engne anagne njn aaki ennnu allahu quaran parayund

    • @fasilaahh_
      @fasilaahh_ ปีที่แล้ว +3

      Not only in Bible...

    • @shanfayis4470
      @shanfayis4470 ปีที่แล้ว +8

      ബൈബിൾ ൽ പൂർണത ഇല്ല, ഖുർആൻ വ്യക്ത maakkunnu

    • @rafeeqaabdu793
      @rafeeqaabdu793 ปีที่แล้ว +1

      ​@@shanfayis4470 athe

    • @Ajith1546
      @Ajith1546 11 หลายเดือนก่อน +1

      ​@@shanfayis4470ഖുർആൻ കോപ്പി അടിച്ചതാണ് അതിൽ ഒരു അർത്ഥമില്ല😂😂

  • @vttvtv
    @vttvtv 3 ปีที่แล้ว +86

    ഇവിടെ ഖുർആൻ/ബൈബിൾ എന്നു പറഞ്ഞു തർക്കിച്ചിരിക്കുന്നവരോട്
    എല്ലാവർക്കും സ്വന്തം മതം പ്രിയപ്പെട്ടതാണ് അതിനാൽ ചർച്ച നടത്തുക
    ചീത്ത വിളി ഒഴിവാക്കുക
    സത്യം എല്ലാവരും തിരിച്ചറിയുക തന്നെ ചെയ്യും 👍

    • @Jerisha912
      @Jerisha912 2 ปีที่แล้ว +1

      Sathyam

    • @unmaskingislamicphobia
      @unmaskingislamicphobia 2 ปีที่แล้ว +2

      Quran lu adhu parayund broi Mosa nabi alahi vasalam

    • @jestinejose9345
      @jestinejose9345 2 ปีที่แล้ว +2

      bible is true and i respect quran first respect all religion:s holy books

    • @unmaskingislamicphobia
      @unmaskingislamicphobia 2 ปีที่แล้ว

      @@jestinejose9345 yes 💕 allah revelaed zaboor ,Torah ,injeel ,quarn to different Prophet's

    • @vttvtv
      @vttvtv 2 ปีที่แล้ว

      @@unmaskingislamicphobia truth for us
      But in their belief that's not
      ആരെയും അടിച്ചേൽപ്പിക്കരുത്

  • @WonderUniverse
    @WonderUniverse 3 ปีที่แล้ว +13

    Katta waiting aarunnavar undo

  • @dibinps3291
    @dibinps3291 3 ปีที่แล้ว +12

    Onnum nokkila notification vannapo thanne inged ponnu🤭. Mallu bro uyir😘

  • @ajmalaju6275
    @ajmalaju6275 2 ปีที่แล้ว +12

    ഇത് കേൾക്കുന്ന ചിലർ വിചാരിക്കുന്നു.. ഇത് വെറും കേട്ടുകഥകളാണെന്ന്... ഈ മൂവിയിൽ കുറച്ചു സത്യം മാത്രമേയുള്ളു... എന്നാൽ ഇത് കഥയല്ല ഇത് ചരിത്രമാണ്.... നിങ്ങൾളുടെ ജീവിതത്തിന്റെ അർത്ഥം മനസിലാക്കിതരാൻ ഇത് നിങ്ങളെ സഹായിക്കട്ടെ.... ആകാശ ഭൂമികളുടെ ഉടമസ്ഥൻനാണ് ... ഈ സംഭവം നടത്തിയത്... 😍

  • @hassanshaddad8858
    @hassanshaddad8858 3 ปีที่แล้ว +11

    Bro waiting ആയിരുന്നു thanks to coming with എനർജി😍

  • @SpyderDude
    @SpyderDude 3 ปีที่แล้ว +17

    മല്ലു സേട്ടൻ Egyptian Movies Explain ചെയ്ത വീഡിയോ കാണാൻ ഒരു പ്രത്യേക Vibe ആണ്...
    ആ Background Violin Music ന്റെ ഒപ്പം നിങ്ങടെ ശബ്ദവും കൂടി ചേരുമ്പോ നല്ല ഒരു Matching...
    ഇനിയും ഇതുപോലോത്ത Egyptian Movies Explain ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു മല്ലു സേട്ടാ... ❤️😍😘

  • @thasnimfathima2087
    @thasnimfathima2087 3 ปีที่แล้ว +18

    Eppazhum verity movies idunna mallu bro mass 😌😜😎😎

  • @user-hj9uv8ds6f
    @user-hj9uv8ds6f 3 หลายเดือนก่อน +1

    എന്റെ മുത്തശ്ശനും മുത്തശ്ശിയും എനിക്ക് എപ്പോഴും മുസ നബിയുടെ കഥ പറഞ്ഞു തരും ഇത് ഞാൻ ജനിച്ചത മുതൽ കേട്ടിട്ടുണ്ട് ഇതിനെ കുറിച് ഖുറാനിലും പറഞ്ഞിട്ടുണ്ട് ❤❤

  • @Amm682
    @Amm682 3 ปีที่แล้ว +8

    Ohh my god that background music... was mind blowing 💞💞💞thankyou sooo much you just created that epic🔥🔥🔥

  • @sanafatima2856
    @sanafatima2856 3 ปีที่แล้ว +27

    ചരിത്രം💞
    എന്താന്നറിയില്ല ഭയങ്കര ഇഷ്ടാ
    എനിക്ക് മാത്രമാണോ അതോോ നിങ്ങൾക്കും ഉണ്ടോ

    • @sajadsaju7013
      @sajadsaju7013 3 ปีที่แล้ว +1

      Yes

    • @tailortips7246
      @tailortips7246 3 ปีที่แล้ว +3

      മൂസ നബിയുടെ ചരിത്രം വായിച്ചാൽ മതി

    • @edwardjodavid
      @edwardjodavid 2 ปีที่แล้ว +1

      @@tailortips7246 copy aane

    • @eldhoabraham1285
      @eldhoabraham1285 2 ปีที่แล้ว

      @@tailortips7246 ആ കാലത്ത് മുസ്ലിം എന്ന മതം ഇല്ല.. 😄😄

  • @AnandAnand-to7hy
    @AnandAnand-to7hy 3 ปีที่แล้ว +46

    Moodeshh
    എന്നെ പോലെ മല്ലുന്റെ vdeos wait cheyyunavar undoo❤❤

  • @nourinriyas5111
    @nourinriyas5111 2 ปีที่แล้ว +3

    മല്ലുവിന്റെ ഈജിപ്റ്റ് കഥ കേൾക്കാൻ ആണ് ഇഷ്ട്ടം അത് പറയുമ്പോൾ നല്ല
    രസം ആണ് കേൾക്കാൻ 😍😍

  • @sameersameer4734
    @sameersameer4734 3 ปีที่แล้ว +4

    ഭാഗ്രൗണ്ട് മ്യൂസിക് പൊളി. അത് കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ

  • @ashimaot3621
    @ashimaot3621 3 ปีที่แล้ว +17

    250 K loading....cncrtzz broiiii❤️🥳🥳❤️.....Q/A കിട്ടില്ലാ ട്ടാ🥺🥺

  • @sidharthudayan7964
    @sidharthudayan7964 3 ปีที่แล้ว +174

    This is gonna be the real history

    • @saithmuhammed2486
      @saithmuhammed2486 3 ปีที่แล้ว +13

      it is real story that had happened many many years back ,which is all muslims believe he as a prophet.

    • @rjmx3881
      @rjmx3881 3 ปีที่แล้ว +5

      Yes bro this real storyy

    • @masoodaayoob7418
      @masoodaayoob7418 2 ปีที่แล้ว

      But kore vithyasagal und sherikum

    • @Solodude772
      @Solodude772 2 ปีที่แล้ว +3

      Theetam aanu, History, ippolum Pottakinattile thavala aayi irunno

    • @envoy3923
      @envoy3923 2 ปีที่แล้ว +2

      @@saithmuhammed2486 yeah.but this story is sooooo different from the real story.because it is not permittable to shoot a real hystoric muslim moment as a movie

  • @__unknown_631
    @__unknown_631 2 ปีที่แล้ว +3

    ആ മ്യൂസിക്കും ചേട്ടന്റെ സൗണ്ട് കൂടിച്ചേരുമ്പോൾ നല്ല രസമുണ്ട് കേൾക്കാൻ 💕💕💕🥰

  • @Akhil178
    @Akhil178 3 ปีที่แล้ว +34

    എനിക്കറിയാം ദൈവത്തിന്റെ 10 കല്പനകൾ. ഈ ഫിലിം ഇറങ്ങിയപ്പോൾ കണ്ട ഞാൻ. അപ്പോൾ കണ്ടവർ ഉണ്ടെങ്കിൽ ഇവിടെ കമ്മോൺ ആൻഡ് like. ബൈബിൾ വായിച്ചവർക്ക് ഈ കഥ അറിയാവുന്നവരും കൂടെ like.

  • @alphadimension2243
    @alphadimension2243 3 ปีที่แล้ว +16

    Malluvum egyptum thammil endho. Bandham undo??? 🤔🤔...... Nalla adipoli presentation 💯💯💯💯

  • @josnajoyson2496
    @josnajoyson2496 3 ปีที่แล้ว +33

    എത്ര ദിവസം ആയി കണ്ടിട്ട്.😊

    • @daysondayson4472
      @daysondayson4472 3 ปีที่แล้ว +1

      ശരിയ ഞാൻ നോക്കിയിരിക്കുകയായിരുന്നു

    • @josnajoyson2496
      @josnajoyson2496 3 ปีที่แล้ว +1

      @@daysondayson4472 😃

    • @rahulrahu7377
      @rahulrahu7377 3 ปีที่แล้ว +1

      😍😍

  • @ushathomas8227
    @ushathomas8227 ปีที่แล้ว +1

    എനിക്ക് ഇത്രയും നാളായിട്ടും കാണാൻ പറ്റിയില്ലല്ലോ എന്ന സങ്കടത്തോടെ 2023 ൽ കാണുകയാണ് ഒത്തിരി ഇഷ്ടമായി മോന്റെ അവതരണം നന്നായിട്ടുണ്ട് ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു🙏🙏🙏🙏🙏🙏

  • @bibinbabu882
    @bibinbabu882 3 ปีที่แล้ว +5

    ജ്യൂദാ ചരിത്രം... ജൂഡ്, ക്രിസ്സിത്യൻ, മുസ്ലിം പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നു അത് കൊണ്ടാണ് ഏറ്റവും കൂടുതൽ പരസ്പരം കലഹിക്കുന്നത്... ഇന്നും ഇസ്രായേൽ പലസ്തീൻ

  • @masha___fficial6946
    @masha___fficial6946 3 ปีที่แล้ว +60

    ഈ bgm കേട്ടതന്നെ അറിയാം കഥയിൽ എന്തെക്കെയോ നികുടതകൾ ഉണ്ടെന്ന്!! 😤💯💫

  • @thasninavas5485
    @thasninavas5485 3 ปีที่แล้ว +13

    idhile bgm poliii❤👍oru egyption shayli ondd poli ❤

  • @Anacondasreejith
    @Anacondasreejith 2 ปีที่แล้ว +14

    God's & kings, വർഷങ്ങൾക്ക് മുന്നേ star moviesൽ ആദ്യമായി telecast ചെയ്തപ്പോൾ കണ്ടതാണ് , ഒരുപാട് ഇഷ്ടപ്പെട്ട പടം.

  • @jerinjeraldm.j6887
    @jerinjeraldm.j6887 3 ปีที่แล้ว +3

    വളരെ മികച്ച അവതരണം ആണ് ബ്രോ നിങ്ങളുടെ...❤️
    ബ്രോയുടെ സംസാരവും കേട്ടിരിക്കാൻ ഞാൻ രസമാണ്... 🥰
    ഇനിയും ഒരുപാട് നല്ല ഫിലിം വിവരിക്കുവാൻ സാധിക്കട്ടെ... 👍

  • @abdullaabdulla6216
    @abdullaabdulla6216 3 ปีที่แล้ว +9

    celebrity choice fans undoo

  • @GamerAlienOPgaming
    @GamerAlienOPgaming 3 ปีที่แล้ว +15

    Real story based on prophet mosa

  • @apolianyt8859
    @apolianyt8859 3 ปีที่แล้ว +2

    ഞാനൊരു cristian ആണ്. But bible വായിച്ചിട്ട് കിട്ടാത്ത feel bro തന്നിട്ടുണ്ട് thanks

  • @fidhanoureen190
    @fidhanoureen190 2 ปีที่แล้ว +17

    Ithoru yaadharthyamaan,moosa enna nabiyum pharaoh enna dhushttanum thammilulla kadha,🔥🔥🔥🔥

  • @mufeedhmalik6023
    @mufeedhmalik6023 3 ปีที่แล้ว +30

    Mutheee 🥰🥰🥰🥰

  • @shebyk.s8004
    @shebyk.s8004 3 ปีที่แล้ว +6

    Thankzzz yettaaa kattaaa waiting ayirnhhhh... 😇😇😇☺☺☺

  • @warcraft6221
    @warcraft6221 2 ปีที่แล้ว +2

    Poliyayi explain cheyyunnund😍👏.
    Dance of the sky empire drama onn explain cheyyamo bro..... Plzzzz

  • @mhdsahal3590
    @mhdsahal3590 3 ปีที่แล้ว +5

    Ith quranil und💕🤲 mashallah
    This is real story😌🤲😍
    Good job❤️❤️❤️

  • @abhiabhi7147
    @abhiabhi7147 3 ปีที่แล้ว +5

    ഞാൻ ഈ സിനിമ കണ്ടിരുന്നു സൂപ്പർ സിനിമ സത്യ ത്തിൽ ഇതിലെ രാജാവിന്റെ മകൻ മരിക്കുമ്പോൾ സങ്കടം വന്നു

  • @Adichi_kerivaa
    @Adichi_kerivaa 3 ปีที่แล้ว +11

    Ni poli ada
    Pin bro🥰

  • @manikkuttanvazhoor9902
    @manikkuttanvazhoor9902 3 ปีที่แล้ว +5

    Mosak മാന്ത്രിക ശക്തി ഒന്നും എല്ലാ ദൈവ കൃപ ആണ്.. ദൈവ പ്രവര്‍ത്തി ആണ്

  • @khanitham.s6320
    @khanitham.s6320 2 ปีที่แล้ว +3

    Eanik eee background music valara isstaaanu ഈജിപ്ഷ്യൻ ചരിത്രം എനിക് വളരെ ഇന്ട്രെസ്റ്റ് ഉള്ള ഒരു കാര്യാണ് 😍

  • @sv8376
    @sv8376 3 ปีที่แล้ว +7

    Mallu parayunna cinema kadhakall kelkkanum kaanaannum istamullavar undo 💜💜😍

  • @user-lf3wd8nr1s
    @user-lf3wd8nr1s 3 ปีที่แล้ว +4

    Background music kelkkumbol vallathoru egypt feel😌😌😌😌😌

  • @sajilanisarsailanisar454
    @sajilanisarsailanisar454 3 ปีที่แล้ว +4

    ഇത് മൂസ നെബിയുടെ കഥ അല്ലെ എനിക് ഇത് അറിയാം and thank you for this video story ഞാൻ കഥ മാത്രമേ കേട്ടിട്ള്ളൂ

  • @kurnikurni5134
    @kurnikurni5134 2 ปีที่แล้ว

    സൂപ്പർ bro പൊളി, സെക്കന്റ്‌ part വേഗം ഇടണേ 👌👌👌

  • @ashin01
    @ashin01 3 ปีที่แล้ว +83

    ഇതല്ല എഥാർത്ത മോശയുടെ കഥ
    ഇത് അതിൽ നിന്നും inspire ആയതാണ് എന്ന് തോന്നുന്നു

  • @anujarbabu8512
    @anujarbabu8512 3 ปีที่แล้ว +6

    കഥയിലെ background music 🤩🤩🤩 എന്തൊരു മൂഡാണ്❤️

  • @lijomathew8697
    @lijomathew8697 2 ปีที่แล้ว +26

    ചരിത്രം നന്നായി വളച്ചൊടിച്ചാണ് സിനിമ ചെയ്തത് , അവതരണം നന്നായി ചെയ്തു👍

  • @sumayyasumayya4156
    @sumayyasumayya4156 4 หลายเดือนก่อน +1

    2024lil kaanunnavarundo😅its too awesome to hear to hear your voice

  • @darkdevil1270
    @darkdevil1270 3 ปีที่แล้ว +17

    Broyute Egypte katha കേൾക്കാൻ
    Vere vibe ആണ് 😇❣️😍

  • @foryouforyou1926
    @foryouforyou1926 3 ปีที่แล้ว +26

    ബാഹുബലി യുടെ ഒരു ചായകാച്ചൽ😜

    • @sheebarahman6736
      @sheebarahman6736 3 ปีที่แล้ว +1

      Nanum sredichu 😂

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 ปีที่แล้ว +4

      Rajamouli chaya kachi eduthatha..... Ith quranileyum bibleyum pravajakante story aan...

    • @aamijayaprabha7032
      @aamijayaprabha7032 2 ปีที่แล้ว

      എനിക്കും തോന്നി

  • @sachinabraham8151
    @sachinabraham8151 3 ปีที่แล้ว +23

    Bahubeli, KGF!! All stories are based from this Mosses!! Beautiful

  • @arnoldalex9195
    @arnoldalex9195 3 ปีที่แล้ว +4

    Dear ...a small correction...its not because of magical power of Moses, only because of living God, Red sea get divided..

  • @shajilasulaiman4515
    @shajilasulaiman4515 3 ปีที่แล้ว +10

    3 Minutes
    623 View
    205 Like
    0 Dislike
    63 Comment

  • @akgamer5868
    @akgamer5868 3 ปีที่แล้ว +11

    Nammude musa nabi ❤️😍

  • @shakkukvz1531
    @shakkukvz1531 3 ปีที่แล้ว +3

    Finally again mallu chettan😘

  • @musthafapayerichi2905
    @musthafapayerichi2905 3 ปีที่แล้ว +6

    Congratulations for 250k subscribers 💞💔⚡

  • @WonderUniverse
    @WonderUniverse 3 ปีที่แล้ว +10

    Adipoli nannayittundu ❤️🔥

  • @ismaisma8257
    @ismaisma8257 3 ปีที่แล้ว +60

    This is real history

  • @vijithavijayan3278
    @vijithavijayan3278 ปีที่แล้ว

    Ithupolathe stories iniyum venam mallu.... Vallathoru feel pazhaya oru kalathilek poyapole❤️

  • @monuijlal3919
    @monuijlal3919 3 ปีที่แล้ว +18

    This is real story മുസ്സാനബി ആൻഡ് ഫിർഔൻ ( ഫാറൂവ )

    • @MagicMoonEntertainment
      @MagicMoonEntertainment 2 ปีที่แล้ว +6

      മോശയുടെ കഥ ആണ്. മൂസയുടേത് അല്ല

    • @monuijlal3919
      @monuijlal3919 2 ปีที่แล้ว +4

      @@MagicMoonEntertainment മോശ തന്നെ മൂസാനബി എന്നറിയപ്പെടുന്നത്

  • @Meowwu1
    @Meowwu1 3 ปีที่แล้ว +9

    Eee movie njn kandittund 😶
    Kidu movie aanu

  • @GAMINGCHANNEL-wv3ci
    @GAMINGCHANNEL-wv3ci 3 ปีที่แล้ว +26

    Power🤩🤩🤩🤩🤩😝😝😝😝

  • @fathimapathu8630
    @fathimapathu8630 3 ปีที่แล้ว

    Njn orupad pretheekshichichirunna oru history thannarnnu thank God 💖
    tnkz mallu 😘

  • @tnt7298
    @tnt7298 3 ปีที่แล้ว +4

    ഇത് ബൈബിൾ, ജൂത കഥ അല്ല. കാരണം വിജതിയത ഇതിൽ മയം ചേർത്ത് ഇരിക്കുന്നു. കാണേണ്ടത് Ten commandments ആണ്

  • @leomessi1302
    @leomessi1302 3 ปีที่แล้ว +11

    Explanation beauty 😍😍😍😘

  • @Psychosojourner
    @Psychosojourner 3 ปีที่แล้ว +10

    ഹല്ലേലുയ..... സ്തോത്രം 😁😁😁

    • @user-yh3gf5jx3e
      @user-yh3gf5jx3e 3 ปีที่แล้ว +1

      നല്ല തമാശയാണല്ലേ....

    • @Chaos96_
      @Chaos96_ 3 ปีที่แล้ว +2

      Correct pera ninte 😂😂

    • @Psychosojourner
      @Psychosojourner 3 ปีที่แล้ว

      @@Chaos96_ താങ്ക്സ് 😁😁

  • @JaisonJrover-si4gh
    @JaisonJrover-si4gh 11 หลายเดือนก่อน +1

    എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നും ഈ വീഡിയോ 😍

  • @hypergamingyt5498
    @hypergamingyt5498 3 ปีที่แล้ว +5

    Ee videos ile oru highlight aa tone aan pinne aa voice um 💕

  • @Nitins8705
    @Nitins8705 3 ปีที่แล้ว +14

    മോഷ യുടെ കഥ. അടുത്തത് നോഹയുടെ സിനിമ പറയാമോ.

    • @aawwwman7303
      @aawwwman7303 3 ปีที่แล้ว

      Kapal undakiya kathyano

  • @rinzreyhan2982
    @rinzreyhan2982 3 ปีที่แล้ว +4

    ഖുറാനിൽ ഫിറോൻ രക്ഷപെടില്ല കടൽ അയാളെ കൊണ്ടുപോകും. അപ്പോഴാണ് ഫിറോൻ നു ദൈവത്തെ കുറിച്ച് മനസിലാകുന്നത്. ഫിറോന്റെ deadbody ദൈവം ഒരു അത്ഭുതമാക്കി തീർത്തു. ഇന്നും ഖുർആൻ പറഞ്ഞത് പോലെ കെടുകൂടാതെ നിലനിൽക്കുന്നു. കുറച്ചു വർഷങ്ങൾ മുൻപാണ് egypt ഇലെ കടൽ തീരത്തു നിന്ന് ഈ ബോഡി കിട്ടിയത്.

    • @unmaskingislamicphobia
      @unmaskingislamicphobia 2 ปีที่แล้ว

      Adhe allahu paranjitund ninte shariram lokha avasanam vare njn kaathu sookshikum lokham ariyanm nee ethra neejan ennu

  • @kookiesgurljungkookie5690
    @kookiesgurljungkookie5690 ปีที่แล้ว +1

    Churchil കുഞ്ഞു പ്രായം തൊട്ട് പഠിക്കണതാ mosha യും ഫറാവോനെ പറ്റിയും എല്ലാം കാണാപാഠം ആണ് but കുറച്ചൊക്കെ മാറ്റം und......... Praise the lord🙏🏻

  • @Shittymemes69
    @Shittymemes69 3 ปีที่แล้ว +8

    ❤️ആ ശബ്ദം uff പൊളി ❤️