എനിക്കെന്റെ ഭ്രാന്തനെ വേണം... അവന്റെ ഭ്രാന്ത് മുഴുവൻ അറിയണം...
ฝัง
- เผยแพร่เมื่อ 7 ธ.ค. 2024
- ദേ എനിക്ക് വേണ്ടത് ഇവളെയാണ്... ആർക്കും വേണ്ടാതെ ഇവിടൊരു മൂലയിൽ കിടക്കുന്നവളെ...
തളർന്നു പോയ ശരീരത്തിലും അവളാ വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നു... കൂടുതൽ ഒന്നും കേൾക്കാൻ ആവാതെ മിഴികൾ ഇറുകെ അടച്ചു അമ്മയുടെ മാറിൽ ആയി മുഖം അമർത്തി വച്ചവൾ..
എന്നെ... എന്നെ ഒന്നും ചെയ്യല്ലേ.... എനിക്ക്... എനിക്ക്... എനിക്ക് പറ്റില്ല... ആരെയും... ആരെയും വിവാഹം കഴിക്കാൻ.... അതിനുള്ള യോഗ്യത ഇല്ല എനിക്ക്.... മറ്റൊരുവന്റെ വിഴിപ്പ് ആണ് ഞാൻ... ഒരാളുടെ താലി അണിഞ്ഞവൾ... അയാളുടെ കുഞ്ഞിനെ ഉദരത്തിൽ പേറിയവൾ.... കൊള്ളില്ല.... നിങ്ങൾക്ക്....
അവൾക്ക് ആവും വിധം അവനെ വാക്കുകൾ കൊണ്ട് തടയാൻ ശ്രമിച്ചു ഗൗരി....
. എനിക്ക് നിന്നെ തന്നെ വേണം ഗൗരി.... ഒന്നിനും കൊള്ളാത്ത നിന്നെ..... പിന്നെ മറ്റൊരുവനും ഇന്ന് മുതൽ നിന്നിൽ ഇല്ല... ഉണ്ടാവരുത്... എൻ്റെ എന്ന് ഞാൻ തീരുമാനിച്ചത് എന്തും എന്നും എന്റെ ആയിരിക്കണം....?
മുരണ്ട് കൊണ്ട് പറയുന്നവനെ ഞെട്ടലോടെ മിഴികൾ ഉയർത്തി നോക്കിയവൾ... പേരിൽ മാത്രം ദേവൻ ഉള്ള അസുരൻ ആണ് മുന്നിൽ നിൽക്കുന്നത് എന്ന് തോന്നി പോയവയൾക്ക്
❤️Writer : Athira Vishnu
❤️Editing & presentation : Lakshmi Nair
സൂപ്പർ.. ഗീത അവളെ അടിച്ചോതുക്കി വിടണം. ഇനി എങ്കിലും അച്ചു, ഗൗരി സന്തോഷിക്കട്ടെ.. ഒപ്പം മഹി & ശക്തി
സൂപ്പർ അങ്ങനെ അവർ ഒന്നായി ❤❤❤
ഗീതയുടെ പ്ലാൻ എട്ടായി മടക്കി രുദ്രൻ കൈയിൽ കൊടുക്കട്ടെ
കഥ സൂപ്പറാട്ടോ
Shakthi
@@AbdanSdq sorry ആള് മാറിയതാ
അങ്ങനെ എല്ലാം അർത്ഥത്തിലും ഗൗരിവേദിന് സ്വന്തമായി❤ എൻ്റെ ഗീത നിൻ്റെ ഒരു ഉദ്ദേശം നടക്കില്ല
ഒരു മുന്നറിയിപ്പും ഇല്ലാതെ ഒട്ടും പ്രതീക്ഷിക്കാതെ എല്ലാം സംഭവിച്ചു എന്ന് എനിക്ക് മാറ്റ്രമാണോ തോന്നിയത്??
Waiting aayirunnu morning thottu❤❤
❤❤❤❤ super story ❤❤❤❤
Super story, please avoid sadness
സൂപ്പർ ആയിരുന്നു പാർട്ട് 👍👍💕💕💕💕💕
Super story ❤
Asuraveeran ഉണ്ടാവുമോ
ഉണ്ട് 😌
Super super super ❤❤❤❤ ശക്തി ❤ ഗൗരി ഒന്നായല്ലോ ഈ ഗീതയെ ഇനിയും മനസ്സിൽ ആയില്ലല്ലോ ഗൗരി അവരുടെ സ്വന്തം മകൾ അല്ലെ ഇനിയും അച്ചുവിനെയും ഗൌരിയെയും വേദനിപ്പിക്കരുത് പ്ലീസ് ❤❤❤❤next part nayi kathirikkunnu 🥰❤❤❤
Gouriyeyum achuvineyum iniyum vedhanippikyaruthu
Kurachum kudi oru romance touch kodukkarunnu...
vedh❤ gouri
Athe vedinte brandh kurach kudi pratheekshichu
Super❤️❤️❤️❤️❤️❤️❤️❤️. Appol sakthiyude ammaye konnath geetha aano anganalle paranje avar engil sakthi avare kollum kollanam athrak dushta aanu avar pavam gouri achu ini avar santhoshamayi jeevikatte mahi achu koodi ingane pettann onnikatte
Kaathirinnu vannuuu🥰inne ellaadhu idunnunde enne paranjallo idunnille kaathirikunnuuu❤❤❤
Supet gouri vedu onichu❤❤😊😊
Super geethayude plan 8 ayi madakki Sakthi kayil kodukkatte
സൂപ്പർ ❤👍👍
ഇതു വരെ ഓക്കേ ഇനി ആ പുരുഷ ലമ്പിടി നാളെ വന്നാൽ തീർന്ന് 🤣🤣🤣🤣
പുരുഷലമ്പടി 😂😂😂
@sachu_09-bang_tan സ്ത്രീ lambadande എതിർപദാ എങ്ങെനുണ്ട് 🤣🤣🤣🤣
Waiting for next episode
Super kadha innum undakkumo
സൂപ്പർ 🥰🥰🥰❤️❤️❤️❤️😂😂😂❤️❤️❤️❤️🥰🥰🥰🥰
പൊളിച്ചു 👌👌👌👌👌
Super❤❤❤❤
❤❤❤❤
സൂപ്പർ അവർ ഒന്നായി എന്നാലും എല്ലാം നശിപ്പിക്കാൻ ആ പെണ്ണുപുള്ള വരുന്നുണ്ടാല്ലോ എന്നാ ചെയിയും 🤔😳😔😔😔😔😔😔അവരെ ഇനിയും വേദനിപ്പിക്കരുത് plzzzzzzz അങ്ങനെ എഴുത്തരുത്
❤❤❤ sakthi ❤ gouri ❤❤❤❤
സൂപ്പർ സോറി അവർ തമ്മിൽ പിരിക്കരുത്
Inne story ille
❤❤❤👌
♥️♥️♥️♥️💞💞💞
❤❤❤❤❤❤❤❤❤❤❤
❤❤❤❤🎉🎉🎉🎉
❤❤❤❤❤❤❤❤
😍😍😍😍😍😍
🥰🥰
അടിപൊളി❤❤❤❤❤❤❤❤❤
🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
❤😂❤❤❤
❤❤❤❤❤❤🎉🎉🎉🎉🎉🎉
❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤ super 👌 ❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌
❤❤❤❤❤❤❤❤❤❤😊😊😊
Super❤❤❤
❤❤❤
❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤
Super❤❤❤❤❤
❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤
❤❤❤❤❤
❤❤❤❤❤
❤❤❤❤❤❤❤❤
❤❤❤
❤️❤️❤️
❤❤❤❤❤❤
❤❤❤❤❤❤❤❤
❤❤
❤❤❤
❤❤❤❤
❤❤❤❤❤❤
❤
❤❤❤❤
❤❤❤
❤❤❤
❤❤❤❤❤
❤❤❤❤❤