ความคิดเห็น •

  • @lakshmyminnu3253
    @lakshmyminnu3253 2 ปีที่แล้ว +71

    Whisper (orange)ആണ് കൂടുതൽ പേരും വാങ്ങുന്നതെങ്കിലും whisper ന്റെ കാര്യം കോമഡി ആണ്.😂

  • @sandravenu1110
    @sandravenu1110 2 ปีที่แล้ว +23

    17:10
    അപ്പോ മിക്കവരും ആശ്രയിക്കുന്ന orange whisper ന്റെ അവസ്ത ഇതാലേ... 🥲🥲🥲
    Very informative video chechi👍🏼🔥

  • @sreeshmasree1410
    @sreeshmasree1410 2 ปีที่แล้ว +6

    വളരേ നല്ല വീഡിയോ ആണ്. പരസ്യങ്ങളും മറ്റും കണ്ട്, നമ്മളേപ്പോലുള്ളവർ പല നാപ്കിനും വാങ്ങി ഉപയോഗിക്കും. ഇത്തരം വീഡിയോ കണ്ടാലാണ് നാപ്കിനുകളുടെ ശെരിക്കും സ്വഭാവം മനസ്സിലാകുന്നത്.
    പല വിലകളിൽ ഇന്ന് പാഡുകൾ കിട്ടുന്നു. ചേച്ചി ഉൾപ്പെടുത്തിയത് എല്ലാം വല്യ വിലയിൽ ഉള്ളതായിപ്പോയി.
    ചെറിയ വിലയിൽ, നല്ല ക്വാളിറ്റി ഉള്ള പാഡുകൾ കിട്ടാനുണ്ട്. അതുകൂടി ഉൾപ്പെടുത്തായിരുന്നു. ഉദാഹരണത്തിന്, everteen പോലുള്ള Brant ഇൽ xl സൈസ് പാഡ് 20 പീസിന്റെ പാക്കിന് 100 രൂപയിൽ താഴെയേ ഉള്ളു.
    അതുപോലെ, ജൻ ഔഷധി സ്റ്റോറുകളിൽ കിട്ടുന്ന സുവിധ നാപ്കിൻ വളരേ നല്ലതാണ്.
    റെഗുലർ സൈസ് പാഡിന് ഒരെണ്ണത്തിന് ഒരു രൂപയേ ഉള്ളു. ലാർജ് സൈസിന് ഒരു പാഡിന് 3 രൂപയേ ഉള്ളു. വളരേ നീളം കൂടിയ പാഡിന് 4 രൂപയേ വരുന്നുള്ളു.
    അതിനൊന്നും പരസ്യം അധികം ഇല്ലാത്തതുകൊണ്ടാണ് സാധാരണക്കാർ അറിയാത്തത്

  • @AswathyRajesh521
    @AswathyRajesh521 2 ปีที่แล้ว +31

    Menstrual cup is the best mam.. 👍

  • @nishaunni4979
    @nishaunni4979 2 ปีที่แล้ว +9

    Very useful vedeo,, dispose cheyyan nalla budhimuttu ayirunnu, ini mam paranja reethiyil nokkam... Thank you mam🙏🙏🙏

  • @renukakammadath
    @renukakammadath 2 ปีที่แล้ว +26

    Use Menstrual Cup😇 I'm using Menstrual cup for the past 3 years..👍🏻💕

  • @rupavijin5427
    @rupavijin5427 2 ปีที่แล้ว +21

    Menstrual cup usecheyyu . Very useful ✌️

  • @nimiharish1566
    @nimiharish1566 2 ปีที่แล้ว +58

    Menstrual cup ഒരു പ്രാവശ്യം ഉപയോഗിച്ച് നോക്കിയാൽ പിന്നെ തിരിച്ചു pad ലേക്ക് പോകാൻ തോന്നുകേ ഇല്ല. അത്ര comfortable ആണ്.

    • @anithavinod2195
      @anithavinod2195 2 ปีที่แล้ว +2

      Correct

    • @Shimitha_ashif
      @Shimitha_ashif 2 ปีที่แล้ว +1

      ഞാൻ3 വർഷമായി പാഡ് use ചെയ്തിട്ട്.. menstrual cup kurach നേരത്തെ kandupidichudaayirunno..enik ithvare enik oru pblms um illa..go for it.. 👍👍

    • @anusreek5394
      @anusreek5394 2 ปีที่แล้ว +2

      Pad nu pakaram ini muthal menstrual cup upayogikkatte....
      Enik oru tension..
      Upayogichavar onnu parayo... Pad nekkalum better anno

    • @reshmac758
      @reshmac758 2 ปีที่แล้ว +1

      @@anusreek5394 orupad

    • @revathyashok8406
      @revathyashok8406 2 ปีที่แล้ว

      @@anusreek5394 തീർച്ചയായും ഉപയോഗിക്കു ഞാനും 1year ആയി യൂസ് ചെയുന്നു pad എന്ന ചിന്തയെ ഇല്ല.... 😃... Pad വേടിച്ചു മുടിയില്ല first കുറച്ചു ടെൻഷൻ ഉള്ളു പിഞ്ഞേ okkkkkk ആകും

  • @sreelekshmysree9546
    @sreelekshmysree9546 2 ปีที่แล้ว +37

    ഇതൊക്കെ ആണ് ആവശ്യം 👍എനിക്ക് തോന്നുന്നു vlogl ചെയ്ത vediyoyil ഏറ്റവും പ്രയോജനമായി തോന്നിയ ഒരു vedio ആണിത് ❤വ്യക്തമായി പറഞ്ഞു തന്നു... Thank you ചേച്ചി 👍

  • @sreeshabharathan6215
    @sreeshabharathan6215 2 ปีที่แล้ว +3

    Good and most helpful information. Thankyou so much😌🙏

  • @neethurosanna1670
    @neethurosanna1670 2 ปีที่แล้ว +4

    Njan use cheyyunna sanitary napkin stayfree secure cottony/ dry max,sofy.

  • @srees5784
    @srees5784 2 ปีที่แล้ว +8

    .വിമർശിക്കാൻ വരട്ടെ...ഇത് അവരുടെ vlog channel ആണ്.... ഇവർക്ക് രണ്ട് channel ഉണ്ട്....👍🥰

  • @divyapraji6950
    @divyapraji6950 2 ปีที่แล้ว +41

    Menstrual cup ആണ് മാഡം നല്ലത്.സ്ത്രീകൾക്ക് വേണ്ടി ഇറങ്ങിയ ഏറ്റവും നല്ല പ്രൊഡക്ട്.

    • @wellnesskitchenp853
      @wellnesskitchenp853 2 ปีที่แล้ว

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

    • @mansoork4645
      @mansoork4645 2 ปีที่แล้ว

      Scagyhayvab

    • @Nishnafarhath123gmailcom
      @Nishnafarhath123gmailcom ปีที่แล้ว

      Ath kurach kayiyumbol ariyam. Athinte side effect ariyan ayittilla vipaniyil irangiyitt. Side effect undavanenkil bayanakamayirikkum

    • @jishasundharan9676
      @jishasundharan9676 10 หลายเดือนก่อน

      ​@@Nishnafarhath123gmailcomside effect undo athin

    • @AngelBerry-sc4qm
      @AngelBerry-sc4qm 9 หลายเดือนก่อน

      ​@@Nishnafarhath123gmailcomEnnal oru side effect parayamo ee paranja pad nallathano

  • @mijumon1402
    @mijumon1402 ปีที่แล้ว +4

    "fairwings " nte pad anu Njan use cheyyunnathu
    No alergy
    No irritation
    High absorbing capacity
    💯 comfortable
    😍😍

  • @aswathyleksmirp9349
    @aswathyleksmirp9349 2 ปีที่แล้ว +2

    Tq Chechi..very informative...

  • @pavithrapr8753
    @pavithrapr8753 2 ปีที่แล้ว +10

    Nammal vayichu kazhinja weekly undenkil athinte oro page lum oro pad vachu poyal mathi .kathikkan elupamakum.

  • @anamikanshyju7045
    @anamikanshyju7045 2 ปีที่แล้ว +2

    No pad use menustral cup. It so good for our health.easy to use and cofort

  • @ss-xl3ge
    @ss-xl3ge 2 ปีที่แล้ว +11

    Comfy polii pad aaaa ...enikkk orupad ishtaaaaa.... Nallla comfortable anu...... Affordable anu whisper onninum kollilllaa... Comfy vangn thdngiyel pinne innuvare leakage enna prblm illaaa....

  • @amrithakr6214
    @amrithakr6214 2 ปีที่แล้ว +9

    Use the menstrual product that are most comfortable for you. There is no reason why you 'should' or 'shouldn't'. If you prefer safe feeling of wearing a huge fluffy pad go for it. If that sounds horrible and you'd rather use a tampon, do that. If you prefer using a menstrual cup for comfort in your body and its easeon your wallet, go with that..

    • @sujithrasubran4430
      @sujithrasubran4430 ปีที่แล้ว

      Ys. Njanente comfort anusarichan ethoke buy and use cheyunnath.

  • @malavikapr6
    @malavikapr6 2 ปีที่แล้ว +5

    Njan menstrual cup aanu use cheyyunnathu. Athanu attavum comfortable.

  • @alakhanandha3904
    @alakhanandha3904 2 ปีที่แล้ว +2

    Usefull video miss❤❤

  • @limachandran5473
    @limachandran5473 2 ปีที่แล้ว +1

    Very Useful and good informative video 👍👏

  • @maya.9287
    @maya.9287 2 ปีที่แล้ว +1

    Super...very useful vedio 👌👏❤️

  • @vlogwithmeappu.232
    @vlogwithmeappu.232 2 ปีที่แล้ว

    Very informative video.thank u mam.

  • @greeshmasatheesh5449
    @greeshmasatheesh5449 2 ปีที่แล้ว +2

    Helpful video thank you

  • @shilpak.k1993
    @shilpak.k1993 2 ปีที่แล้ว

    Thanku chechi,very helpful vedio

  • @soumyav2469
    @soumyav2469 2 ปีที่แล้ว

    Thankyou 👍👍👍 valuable information

  • @leenaleenas6768
    @leenaleenas6768 2 ปีที่แล้ว +4

    Very usefull vedio 👍👍👍👍

  • @ss-jo2mw
    @ss-jo2mw 2 ปีที่แล้ว +62

    Central govnmnte jan oushadhi store il verum 10 roopakk available aanu, oru regular packetil 10 ennam und. Xl okke available aanu. Saadharanakkarkk affordable rate aaanu. Ariyaathavarkk vendi paranjathaan. Nalla cotton pad aanu.

    • @lakshmyminnu3253
      @lakshmyminnu3253 2 ปีที่แล้ว +3

      Thank u for the information

    • @dreamexplorerdevi6709
      @dreamexplorerdevi6709 2 ปีที่แล้ว +2

      thank you

    • @ss-jo2mw
      @ss-jo2mw 2 ปีที่แล้ว +4

      @@lakshmyminnu3253 njan innale aaanu adhyamayitt vangiyath stayfreeyude cotton padinte athe quality thonnunnund

    • @asha2272
      @asha2272 2 ปีที่แล้ว +2

      Thank u

    • @rohinygireesh7244
      @rohinygireesh7244 2 ปีที่แล้ว

      അതിന്റെ name എന്താ

  • @reshmirajesh23
    @reshmirajesh23 2 ปีที่แล้ว +3

    🙏thank u mam.വളരെ ഉപകാരപ്രദമായൊരു video ചെയ്തതിന് അഭിനന്ദനങൾ

  • @rahnaamalkv7845
    @rahnaamalkv7845 2 ปีที่แล้ว +1

    Fohoway super aan mam, quality no compramise,, കാശ് കുറച്ചു കൂടുതലായാലും നല്ലത് ഉപയോഗിക്കുനടലെ നല്ലത്, ഞങ്ങ ഇതു ഉപയോഗിക്കുന്നു,100% good, ഒരുദിവസം ഒരുpad തന്നെ മതീ

  • @lachuvlogs7749
    @lachuvlogs7749 2 ปีที่แล้ว

    Thank you ..very helpful

  • @readytowinpsc1814
    @readytowinpsc1814 2 ปีที่แล้ว +16

    ഞാൻ മെൻസ്ട്രൽ കപ്പ് യൂസ് ചെയ്യാൻ തുടങ്ങിയിട്ട് മൂന്ന് മാസമേ ആയുള്ളൂ. പുറത്തൊക്കെ പോകുമ്പോൾ ഒരു ധൈര്യത്തിന് pads ഉപയോഗിക്കാറുണ്ട്. അത് ജൻ ഔഷധി യുടെ സുവിധ menstrual pads ആണ്. 10 എണ്ണത്തിന് 10 രൂപ മാത്രമേ ഉള്ളൂ. എൻറെ ഒരു ലൈഫ് ചെയ്ഞ്ചിങ് moment ആയിരുന്നു മെൻസ്ട്രൽ കപ്പ് യൂസ് ചെയ്തത്. അത് എല്ലാവരോടും പറയാൻ എനിക്ക് സന്തോഷമേയുള്ളൂ.🤗

    • @adhilasathar3933
      @adhilasathar3933 2 ปีที่แล้ว

      Gen oushadi de pads evde kittum? Pls reply

    • @readytowinpsc1814
      @readytowinpsc1814 2 ปีที่แล้ว +1

      @@adhilasathar3933 ജൻഔഷധി സ്റ്റോർ അടുത്ത് ഉണ്ടോ അന്വേഷിച്ചു നോക്കൂ. അല്ലെങ്കിൽ ഓൺലൈനിൽ പർച്ചേസ് ചെയ്യാം.

    • @adhilasathar3933
      @adhilasathar3933 2 ปีที่แล้ว

      @@readytowinpsc1814 ok👍

    • @anithavinod2195
      @anithavinod2195 2 ปีที่แล้ว

      Njanum... Cup use cheyyunnu

  • @nishilammu1915
    @nishilammu1915 2 ปีที่แล้ว

    Useful video..thank u mam

  • @mumandbabymalayalam
    @mumandbabymalayalam 2 ปีที่แล้ว +5

    Comfy nallathanu...import material anu .22rs

  • @imaworld4168
    @imaworld4168 2 ปีที่แล้ว

    Nice video... Hat's off for this video

  • @rvr8256
    @rvr8256 2 ปีที่แล้ว +4

    Use menstrual cup thats better compare to this all pads

  • @dhilshak.s6591
    @dhilshak.s6591 2 ปีที่แล้ว

    Informative video ❤️❤️

  • @anilamurali7936
    @anilamurali7936 2 ปีที่แล้ว +4

    Menstrual cup is gud mam

  • @hanabakes
    @hanabakes 2 ปีที่แล้ว +2

    Njn use cheiunathu nine nta pad aanu...leak aaittila...Nalla pad aanu athil disposable bag koodi undu ...athu kondu bad use cheithathu shesham disposable cheiunathu easy aanu...ningal nine nta pad inta pack IL disposable kurichu parayathathu entha?pad use cheiuna ellavarkum disposable kurichu ulla tention maarumalo

  • @Nishnafarhath123gmailcom
    @Nishnafarhath123gmailcom ปีที่แล้ว +1

    Fairwungs enna purhiya brand und valare comfortable aan. Best qualitty fairwings ultrathin

  • @pavizhasrisworld284
    @pavizhasrisworld284 2 ปีที่แล้ว +23

    പുറത്തു പോകുമ്പോളാ കൂടുതൽ പേടി... periods tym pokunnath ഒഴുവാക്കാരാണ് പതിവ്

  • @muhammedk1721
    @muhammedk1721 2 หลายเดือนก่อน +1

    Thankyou. Chechi❤❤❤

  • @anujajustin8994
    @anujajustin8994 2 ปีที่แล้ว +3

    Menstrual cup super👌

  • @shahanagafoor8343
    @shahanagafoor8343 2 ปีที่แล้ว +1

    Thank you 😊 👌

  • @rajalakshmirijith7102
    @rajalakshmirijith7102 2 ปีที่แล้ว

    ഇത് ഒരു നല്ല വീഡിയോ ആണ് മാം thqqq

  • @fathimafathi4431
    @fathimafathi4431 2 ปีที่แล้ว +1

    Medical store il ninnum ipol 4 roopakk kittunna paadum koodi ithil add cheyth nokkaamaayirunnu

  • @raihariyas7417
    @raihariyas7417 2 ปีที่แล้ว +1

    Menstrual cup ne kurich oru video cheyuo miss

  • @amnaamna4347
    @amnaamna4347 2 ปีที่แล้ว

    Leeway.. Use cheythittundo.. Super comforteble an

  • @AagneyAS
    @AagneyAS 2 ปีที่แล้ว +1

    Use menstrual cup.... Oru thavana engilum upayogich nokkathavar valare nashttamayi thonum

  • @aparnaanilkumr3924
    @aparnaanilkumr3924 2 ปีที่แล้ว

    Njan use cheytha pads ottum ishtapedathe comfy pinne whisper alovera long

  • @aneettashaju9228
    @aneettashaju9228 2 ปีที่แล้ว

    Informative 👍

  • @lakshmipriya1384
    @lakshmipriya1384 2 ปีที่แล้ว

    Helpful video👍

  • @sreee176
    @sreee176 2 ปีที่แล้ว +6

    Chechi Oru paad und..gvt nte sukanya scheme nte underlil 4 rupayik 4 paad kittum..athu first 2 days kazhinjal use cheyyavunnadanu..namuk cash laabham aavum..pm aushadi Medical shopil nunnum kittum

    • @fouziyafazal4150
      @fouziyafazal4150 ปีที่แล้ว

      Cash nokeet karyamilla. Namuk safe anonnu nokende

  • @karthika3713
    @karthika3713 2 ปีที่แล้ว

    Whisper nte ultra green cotton aano misse?

  • @sreelekhasmarar7652
    @sreelekhasmarar7652 2 ปีที่แล้ว

    Usefull vdo. Very good

  • @renjithap9575
    @renjithap9575 2 ปีที่แล้ว

    Very Informative video

  • @liccatry302
    @liccatry302 ปีที่แล้ว

    Try Lee Way ..its is the best at all💯🙌

  • @ammua3643
    @ammua3643 2 ปีที่แล้ว

    Very useful vedeo 👍

  • @karthika3713
    @karthika3713 2 ปีที่แล้ว +2

    Njan sofy aan use cheyunne.. Kure kaalamaayi.. Eniky atha ishtam..

  • @Anjala-e5i
    @Anjala-e5i 7 หลายเดือนก่อน

    I think whisper is worst only my opinion enikku rashes itching irritation ellam undaakum enikku heavy flow aayathukondaakam maybe flow kooduthal aayathukond blood wingsilekk irangi uranj pottum so neettaal okke undaavum now im using bella

  • @alexbenjamin9633
    @alexbenjamin9633 2 ปีที่แล้ว

    Great post 👍👍

  • @nithyanithya1586
    @nithyanithya1586 2 ปีที่แล้ว +1

    Menstrul cup is best

  • @butterfly-uz7mn
    @butterfly-uz7mn 2 ปีที่แล้ว +4

    use cheyth kazhinja udane ath open cheyth cotton matram closet il flush cheyth kalayum appo blockage onnum undavilla.. remaining cover wash cheyth kattich kalayum.. Enik atanu hygenic ayi tonye..

  • @sheheenamidlaj3905
    @sheheenamidlaj3905 ปีที่แล้ว

    Ethra papper vechalum bad smell undakum.enthina ingane kooti kooti vekkunnath. annu annu ullath annu annu kalayuka.use cheythayhinu shesham kurach vellam ozhichal ath kuthirum.apo ath keeri panji bathroom il thanne kalanju plastic kazhuki unakki annu thanne kathikka.

  • @remyasreeraj3746
    @remyasreeraj3746 2 ปีที่แล้ว

    Helpful vedio

  • @nimshaunni9145
    @nimshaunni9145 2 ปีที่แล้ว

    Very useful video

  • @geethuas1130
    @geethuas1130 2 ปีที่แล้ว +1

    Sophy, freedom nallathanu

  • @Varshanandhan1
    @Varshanandhan1 6 หลายเดือนก่อน

    Sofy is my fav ❤️ellathum kollamm

  • @adhilasathar3933
    @adhilasathar3933 2 ปีที่แล้ว

    Mam, delivery timil ethan kooduthal nalla th

  • @priyag1726
    @priyag1726 2 ปีที่แล้ว +72

    സ്ഥിരം ആയി തുണി മാത്രം ഉപയോഗിക്കുന്ന ഞാൻ .

    • @aswaniap5190
      @aswaniap5190 2 ปีที่แล้ว +7

      Njanum

    • @MrandMrs_VLOG
      @MrandMrs_VLOG 2 ปีที่แล้ว +2

      👍👍

    • @priyag1726
      @priyag1726 2 ปีที่แล้ว +2

      @Mutable Monster no നല്ല കോട്ടൻ തുണി

    • @alexandriya4019
      @alexandriya4019 2 ปีที่แล้ว

      Married ano

    • @raju-mk1wk
      @raju-mk1wk 2 ปีที่แล้ว +2

      Thats good... Irritation onnum undavilla..

  • @shezamariyam1669
    @shezamariyam1669 2 ปีที่แล้ว +4

    Bella

  • @BLESSYTOBLESS
    @BLESSYTOBLESS 2 ปีที่แล้ว +6

    Ettavum nallath mensural cup anu. Very easy and comfort njan use cheyyunnath athanu.

    • @parvathy284
      @parvathy284 2 ปีที่แล้ว

      @Fasila Fasila online vangiyal mathi sirona aanu njan use cheyunnath...... Pedi karanam njan use cheyan madichirunnu... But first time namuk budhimut ok thonum.... So aadyam period time l insert cheyan nilkatha normal days il try cheithu nokanam... Appo confidence kityum... Pinne orikkalum nammal thitike padilek pokilla.... Sure.... Online l almost cups ellam below 300 n kittum...

  • @agilabraham6942
    @agilabraham6942 2 ปีที่แล้ว

    Thankyou mam...especially for paper trick

  • @user-xv3pk3ve8h
    @user-xv3pk3ve8h 2 ปีที่แล้ว

    Useful vedio

  • @nihala__sinzz1925
    @nihala__sinzz1925 2 ปีที่แล้ว

    😅 Orupaaaaaad videos njan kandu athil ellam stayfree is the best pad... But chechiyude videoyil mathram fail 😅😅😅😅😅
    Ithin munb orupad video's kandathan 😅

  • @Kl_07_Wolf
    @Kl_07_Wolf ปีที่แล้ว

    Modicare freedom sanitary napkin on us try cheyyoo

  • @ArunKumar-nn7hr
    @ArunKumar-nn7hr 2 ปีที่แล้ว

    Diet cheytho?? Glam aayitund👍😇

  • @anusreek5394
    @anusreek5394 2 ปีที่แล้ว +11

    Mam njan padinte ullile panji closetil ittittu. Purame yulla plastic cover kathichukalayukayannu cheyyunnath. Aa panji closetil idunnath kedanno

  • @geethu9474
    @geethu9474 2 ปีที่แล้ว +2

    Mensural cup user

  • @Hasna-sj6iw
    @Hasna-sj6iw 2 ปีที่แล้ว +1

    Gel pad kurich parayoooo

  • @Mydream809
    @Mydream809 2 ปีที่แล้ว +31

    തുണി ഇഷ്ടം 😀

  • @suchithrakrishna8510
    @suchithrakrishna8510 2 ปีที่แล้ว

    Use ful

  • @ramis7771
    @ramis7771 2 ปีที่แล้ว +1

    ജൻ ഔഷധിയുടെ പാഡ് കൂടി വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു

  • @salihakv8294
    @salihakv8294 2 ปีที่แล้ว

    🔥🔥🔥

  • @MrSree2255
    @MrSree2255 2 ปีที่แล้ว

    Try fohoway pad and do the test again

  • @jothi2116
    @jothi2116 2 ปีที่แล้ว +1

    Chechi pls do nua and bella pad test

  • @quinnnnnnnnnnn148
    @quinnnnnnnnnnn148 2 ปีที่แล้ว +7

    Enik etavum budhimutt pad disposal aayrunnu.. One yr munp thott njn menstrual cup use cheyth thudangi.. Ella reethiyilum adipoli aanu disposal mathram alla yathra cheyumbozhum kidakkumbozhum ellam best aanu.. Dhairyamayi upayogikkam

  • @nithyasvlog6668
    @nithyasvlog6668 2 ปีที่แล้ว +1

    Njan leeway ane use cheyyunnath i think its too good and confort than the others. Trust me once you used it you never buy other

    • @fouziyafazal4150
      @fouziyafazal4150 ปีที่แล้ว +1

      Ano. Simple style unni channelil parannu kettin.irritation , leak eghane.evide kittum

    • @nithyasvlog6668
      @nithyasvlog6668 ปีที่แล้ว

      @@fouziyafazal4150 supermarket available ane bismi but rate comparatively high ane but pad is too good nalla comfortable ane

    • @vismayaachari1216
      @vismayaachari1216 ปีที่แล้ว

      @@nithyasvlog6668 heavy flowയ്‌ക്ക് പറ്റുമോ

    • @liccatry302
      @liccatry302 ปีที่แล้ว

      Rate 55 to 60 okke ann for 8 pads...heavy flow kk purple color ann i think different colours il und

  • @arathymadhav9963
    @arathymadhav9963 2 ปีที่แล้ว

    👍👍

  • @aksharan9285
    @aksharan9285 2 ปีที่แล้ว +1

    Comfy

    • @aparnaanilkumr3924
      @aparnaanilkumr3924 2 ปีที่แล้ว

      Ee pad plastic coating side vittu poyi cotton purath varunnu😦

  • @sayanabhanucc7605
    @sayanabhanucc7605 2 ปีที่แล้ว

    👍

  • @GgHhkij
    @GgHhkij 2 หลายเดือนก่อน

    Wisper night pads super

  • @kavithasandhosh5662
    @kavithasandhosh5662 2 ปีที่แล้ว

    Mam comfy engane

  • @hafeelahafeela4467
    @hafeelahafeela4467 2 ปีที่แล้ว

    👍👍👍

  • @dhanyaabhilash3850
    @dhanyaabhilash3850 2 ปีที่แล้ว

    👍👍👍👍

  • @craftworld6480
    @craftworld6480 2 ปีที่แล้ว

    Njn ഗൾഫിൽ നിന്ന് കൊണ്ട് വന്ന pad ആണ് ഉബയോഗിക്കാർ

  • @navyanidhin233
    @navyanidhin233 2 ปีที่แล้ว

    സൗമ്യ ചേച്ചി.... ഞാൻ ചേച്ചിയോട് personal അറ്റാച്ച്മെന്റിൽ പറയുവാണ്.... Menstral cup തീർച്ചയായും ഉപയോഗിച്ച് നോക്കണം.... അത് practice ചെയ്ത് clear ആയി കഴിഞ്ഞാൽ ചേച്ചി ക്ക് തീർച്ചയായും ഇഷ്ടപ്പെടും... Menstral cup ന്റെ ഗുണങ്ങൾ എണ്ണിയാൽ ഒടുങ്ങില്ല.... ഞാൻ സ്നേഹിക്കുന്ന എന്റെ എല്ലാ ചേച്ചിമാർക്കും അനിയത്തിമാർക്കും ഞാൻ ഇത് recomment ചെയ്യും.... തീർച്ചയായും ഉപയോഗിച്ച് ശീലിക്കണം ട്ടോ..

    • @MrandMrs_VLOG
      @MrandMrs_VLOG 2 ปีที่แล้ว +1

      1 day koodi wait cheyyu

  • @santhakumari5180
    @santhakumari5180 2 ปีที่แล้ว +9

    Ithrem brand okk undo. First time thott amma vangi thanna orotta brand mathrem upayogikkunna njan.

  • @aswathym9123
    @aswathym9123 2 ปีที่แล้ว +2

    Njan ithu use cheyyare illa.ente boadiye ith oru reethiyilum affect cheyyilla.i am used in cloths.every time....