MOTOGRAPHER BABS... HEART TOUCHING VIDEO 💕

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 492

  • @mahindran8855
    @mahindran8855 3 ปีที่แล้ว +1012

    *Chettayi എന്നുള്ള വിളി കേൾക്കുമ്പോൾ😪 പാവം തോന്നുന്നു💔*

  • @mechainhearts6044
    @mechainhearts6044 3 ปีที่แล้ว +302

    കണ്ണു നിറയിച്ച കളഞ്ഞു babs ചെയ്ത ഒരു വലിയ കാര്യം തന്നെയാണ് ദൈവം അനുഗ്രഹിക്കട്ടെ ഇനിയും മുന്നോട്ടു കുതിച്ചു പായും വണ്ടിയുമായി ആത്മബന്ധം ഒരിക്കലും തെറ്റല്ല മോഡിഫിക്കേഷൻ ഒരു കലയാണ് അത് അങ്ങനെയൊന്നും കൂടുമാറുന്ന കളിയല്ലേ മോനേ 🤘🤘

  • @nibudevasia8722
    @nibudevasia8722 3 ปีที่แล้ว +593

    ഈ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰

    • @devikaslittleplanet1047
      @devikaslittleplanet1047 3 ปีที่แล้ว +1

      Hi. Itharanennu onnu paraymo. Entha ee chatanu asukham.

    • @themadvlogs
      @themadvlogs 3 ปีที่แล้ว

      @@devikaslittleplanet1047 instayil ullatha accident pattiyatha🙂

    • @devikaslittleplanet1047
      @devikaslittleplanet1047 3 ปีที่แล้ว

      @@themadvlogs Oh 👍🏿

    • @robinfk5242
      @robinfk5242 3 ปีที่แล้ว +3

      ഇത്രേം അനുഗ്രഹിച്ചത് പോരെ 😠

  • @mr_bnbabz2699
    @mr_bnbabz2699 3 ปีที่แล้ว +60

    ചേട്ടായി എന്നുള്ള ആ വിളി എന്റെ പൊന്നെ തങ്ങുല്ല... ആ ചേട്ടായി എന്നുള്ള വിളിയിലുണ്ട് "Babz" ബ്രോയോടുള്ള ആ ഒരു ഇഷ്ടം...........❤️❤️❤️❤️❤️❤️❤️

  • @THRISSOKARAN
    @THRISSOKARAN 3 ปีที่แล้ว +689

    😢😢കണ്ണ് നിറഞ്ഞു പോയി 😭😭

  • @withmyownthings4190
    @withmyownthings4190 3 ปีที่แล้ว +140

    നന്മകൾ ഇന്നും ജീവിക്കുന്നു
    May God bless him ❤️❤️❤️
    അവസാനം അവൻ്റെ കണ്ണീരിൽ ഉണ്ട് ബ്രോയെ എത്രത്തോളം നെഞ്ചിലേറ്റി എന്ന്

  • @muhammedfais1845
    @muhammedfais1845 3 ปีที่แล้ว +172

    Babs bro the best treatment for your presents

  • @aneeshpayyavoor1861
    @aneeshpayyavoor1861 3 ปีที่แล้ว +249

    നിങ്ങൾ ആണ് ഹീറോ❤

  • @Jithupaikadanz
    @Jithupaikadanz 3 ปีที่แล้ว +43

    Ithaanu mattullavaril ninnu babs ne diffrnt aakunnath...🙏🏻enthineyum cool aayi parayan ulla aa mind..aa kochinod paranja oru dialog mathi...ellam sheriyakkada namukk♥️♥️♥️♥️♥️

  • @boneyjoseph1253
    @boneyjoseph1253 3 ปีที่แล้ว +63

    GOD BLESS YOU ABIN❤

  • @midhunsureshmidhun4537
    @midhunsureshmidhun4537 3 ปีที่แล้ว +60

    ചേട്ടായി എന്നാ വിളി ശരിക്കും കരഞ്ഞു പോയി

  • @sajadkmajeed6791
    @sajadkmajeed6791 3 ปีที่แล้ว +45

    ഇജ്ജാതി മനുഷ്യൻ❤️💯

  • @BlazzBoy
    @BlazzBoy 3 ปีที่แล้ว +22

    it is really heart touching video please pray for her good life....

  • @danishct3342
    @danishct3342 3 ปีที่แล้ว +36

    Aa bro de 90% roogavum ippol bheedhanayittundakum 👏🏻👏🏻👏🏻👏🏻👏🏻😘

  • @ajikk1097
    @ajikk1097 3 ปีที่แล้ว +20

    I can't skip without liking

  • @bhagyanathkb9556
    @bhagyanathkb9556 3 ปีที่แล้ว +93

    Orale sahayikkan ullla manasin ente vaka oru biggg saluteeeeeeee brooo aaa avasanathe dialogue ( ellam seryaakaam ) aathaaan enne heart touch cheytha word

  • @maheshrenju
    @maheshrenju 3 ปีที่แล้ว +7

    എത്രയും പെട്ടന്ന് ഓടി നടക്കാൻ സാധ്യം ആകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏

  • @unitedmedia82
    @unitedmedia82 3 ปีที่แล้ว +145

    കുറച്ചു സമയം എടുത്താലും ബ്രോ പഴയത് പോലെ തിരിച്ച് വരും✌️

  • @kollammachu5981
    @kollammachu5981 3 ปีที่แล้ว +7

    Great bro ,bro karanam aa pavan happy ayee athuu aa video kannumpoo manasill akkum ,great 👍 👏

  • @saneesh3662
    @saneesh3662 3 ปีที่แล้ว +1

    Babs നീ ചെയ്തത് വലിയൊരു കാര്യമാണ് അവനിൽ നല്ലൊരു സന്തോഷമുണ്ടായി ദൈവം അവനെ തുണയ്ക്കട്ടെ സ്നേഹം മാത്രം

  • @haridarshprasanth9174
    @haridarshprasanth9174 3 ปีที่แล้ว +28

    God bless you Chette 🙏 ❤️❤️❤️

  • @musicboom4038
    @musicboom4038 3 ปีที่แล้ว +11

    Vizhamikanda bro daivam rakshikum nalloru happy jeevitham
    Undakum ❤️❤️❤️❤️❤️❤️👍🙏

  • @Angamalikkaran
    @Angamalikkaran 3 ปีที่แล้ว +4

    Thankalude aa valiya manassu🥰😘. Namichu bro.🙏

  • @throttlesman4062
    @throttlesman4062 3 ปีที่แล้ว

    Vehicles feeld lum allaadheyum ee logathu thannea njaan etavum ishttappedunna oru vyakthi aanu motographer babs...ennengilum neril kaananam samsaarikkanam

  • @keerthirajesh4981
    @keerthirajesh4981 3 ปีที่แล้ว +6

    ഇത്രയെങ്കിലും പറ്റുന്നുണ്ടല്ലോ ❤നമ്മളെ യൊക്കെ ദൈവം നടക്കണ്ട എന്ന് തീരുമാനിച്ചതാ

    • @lij0076
      @lij0076 3 ปีที่แล้ว +1

      ആക്‌സിഡന്റ് ആണോ 🤔🙄

    • @keerthirajesh4981
      @keerthirajesh4981 3 ปีที่แล้ว

      @@lij0076 m

    • @lij0076
      @lij0076 3 ปีที่แล้ว

      @@keerthirajesh4981 ippo എന്താ അവസ്ഥ 🙄🙄🤔🤔

    • @keerthirajesh4981
      @keerthirajesh4981 3 ปีที่แล้ว

      @@lij0076 weeochair. Hus anu njanalla

    • @lij0076
      @lij0076 3 ปีที่แล้ว +2

      @@keerthirajesh4981 ഒക്കെ ശെരിയാകും 🙏🙏🙏

  • @MSWVIBE
    @MSWVIBE 3 ปีที่แล้ว +11

    May God Bless U Bro ❤️

  • @thetherapist5984
    @thetherapist5984 3 ปีที่แล้ว

    One of the best video on Yt

  • @s555-m8q
    @s555-m8q 3 ปีที่แล้ว +80

    കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി.
    എന്താ സംഭവം, എന്തു പറ്റിയതാ.

    • @amalkrishna2028
      @amalkrishna2028 3 ปีที่แล้ว +13

      I met with an accident bro

    • @everythingsamsungpro445
      @everythingsamsungpro445 3 ปีที่แล้ว

      @@amalkrishna2028 chettayi enn aare vilikkunnth

    • @grz2g1
      @grz2g1 3 ปีที่แล้ว +9

      @@amalkrishna2028 മോനേ റെഡി ആവും. ഞാനും ഒരു അക്സിഡന്റ് കഴിഞ്ഞു ജ്യൂസ് ആയി ഇരിക്കുവാ. ഒരു മാസം ആയി. ശരിയായി വരുന്നു.

    • @nivedh9353
      @nivedh9353 3 ปีที่แล้ว +6

      @@grz2g1 bike scen aa bro ente kalu thakarnu poyi ini pazayapole redy akila😞

    • @grz2g1
      @grz2g1 3 ปีที่แล้ว +2

      @@nivedh9353 😔

  • @lightningvlogs7604
    @lightningvlogs7604 3 ปีที่แล้ว +2

    Babsine dheivam anugrahikkatte

  • @dhineshkumar252
    @dhineshkumar252 3 ปีที่แล้ว +25

    Get well soon ❤️❤️❤️😭😭

  • @Sre_jitx
    @Sre_jitx 3 ปีที่แล้ว +8

    ❤️THE MOTO PSYCHO❤️

  • @unnikuttaaa6789
    @unnikuttaaa6789 3 ปีที่แล้ว +2

    This is why we. Love 💓 babs

  • @arunsagar1921
    @arunsagar1921 3 ปีที่แล้ว +10

    Mental vibes only ❌babs🖤

  • @anandhakrishnanm.a7610
    @anandhakrishnanm.a7610 3 ปีที่แล้ว +3

    Big salute babs broh.... Chekkan set ayi babsinte tholod chernu nilkana oru photo kaanan adhikam vaikaadhe saadhikkatte....

  • @shameemsha1659
    @shameemsha1659 3 ปีที่แล้ว +35

    Ellam sheriyavum ❤️❤️❤️

  • @sudheesh292
    @sudheesh292 3 ปีที่แล้ว +11

    Feel pannathega bro we all pray for you bro

  • @Catren_Yeager
    @Catren_Yeager 3 ปีที่แล้ว +4

    Chettayinem deivam anugrahikkum😔❤️❤️

  • @JRVLOGSbyRashid1231
    @JRVLOGSbyRashid1231 3 ปีที่แล้ว

    Athaan babs 👍👍💥💥

  • @sarathpnkm
    @sarathpnkm 3 ปีที่แล้ว +22

    Nengaa muthaleee.....♥♥♥♥♥♥♥🥰🥰🥰🥰🥰🥰💝💝💝💝💝💝💝💝

  • @charliytff4516
    @charliytff4516 3 ปีที่แล้ว +12

    കണ്ണ് നിറയുന്നു 🥺😭😭😭

  • @maneshmanesh1979
    @maneshmanesh1979 3 ปีที่แล้ว +24

    Babs uyir,,

  • @levo2017
    @levo2017 3 ปีที่แล้ว

    Sandhosham thonunnu aa chettayi vili kekumbo

  • @-abu777
    @-abu777 3 ปีที่แล้ว +1

    BABS 💖⚡

  • @jilcyeldho1221
    @jilcyeldho1221 3 ปีที่แล้ว +38

    Nigal aaranennu enikkarilla njanum iee avasta kazhinju vannittu ippol one month aayi njan oru vandipranthanum sanchàram ishtta pedunna oru vekthiyaa but ippol onninum enje kond pattunnilla. ithu kandappol kannu niranju ella thinum karanam oru bike accident aayirunnu but god ullathu kond jeevan thirichu kitti 28days botham illathe icu larnnu.. God bless you chetta.. ath anubavicharkka ariu,...

    • @zukerberg5174
      @zukerberg5174 3 ปีที่แล้ว +1

      Bro ippo nadakkan okke patuo

    • @gokulkrishnan6909
      @gokulkrishnan6909 3 ปีที่แล้ว +1

      Bro ipo ngne unde

    • @fajjo7624
      @fajjo7624 3 ปีที่แล้ว +1

      Ee cmnt vayichu sugavivaraggal anweshikunnavarde manass 😅💖

    • @jilcyeldho1221
      @jilcyeldho1221 3 ปีที่แล้ว +1

      @@zukerberg5174അത് ഞാൻ 3month കുറച്ചു ബേധമായപ്പോൾ ഇട്ട comment ആ എല്ലാം ok ആയി bro ഇങ്ങനെ ചോദിക്കാൻ തോന്നിയ ആ വല്യ മനസ്സിന് ഒരായിരം നന്ദി🙏🙏🙏🙏🙏🙏 bro god bless you bro....

    • @jilcyeldho1221
      @jilcyeldho1221 3 ปีที่แล้ว

      @@gokulkrishnan6909 അത് 3month മുമ്പത്തെ comment aa ആ ഇപ്പോൾ ഒരു 70%ok ആയി bro നിങ്ങളുടെ ആ വല്യ മനസ്സിനും ഒരായിരം നന്ദി 🙏🙏🙏

  • @kottayam_bikers_gram9601
    @kottayam_bikers_gram9601 3 ปีที่แล้ว +5

    Bro ahne hero❤️

  • @yadhukrishna7721
    @yadhukrishna7721 3 ปีที่แล้ว +1

    Babs❤️

  • @adithyanappuz3722
    @adithyanappuz3722 3 ปีที่แล้ว +4

    Babs♥️

  • @joelraju588
    @joelraju588 3 ปีที่แล้ว +1

    Godb bless you🙏💯🙏💯🙏🙏🙏💯💯💯💯💯🙏🙏🙏🙏

  • @ajuthomas727
    @ajuthomas727 3 ปีที่แล้ว +1

    😔😘❤babs❤❤❤❤❤

  • @rijaskannur4828
    @rijaskannur4828 3 ปีที่แล้ว

    Big salute 💪😎😎

  • @deepadileep3066
    @deepadileep3066 3 ปีที่แล้ว +1

    Ah chettayi ennulla aah vili..🥺🥺

  • @slapppy1395
    @slapppy1395 3 ปีที่แล้ว

    Reminds me of my brother💔

  • @abbassaleem8136
    @abbassaleem8136 3 ปีที่แล้ว

    Babs bro uyiru mwthmni

  • @gymactore5354
    @gymactore5354 3 ปีที่แล้ว +10

    🥺love u babs👍❤

  • @viperlunecouples
    @viperlunecouples 10 หลายเดือนก่อน

    😍❤🤗

  • @bismilak3672
    @bismilak3672 3 ปีที่แล้ว

    Aa cheattai ennula vili kelkumboo sathym prnjal karachil verunu 🥺🥺💔

  • @arunsartvlog7133
    @arunsartvlog7133 3 ปีที่แล้ว

    Kannu nanayichu 😔

  • @abbasabbasadhur6145
    @abbasabbasadhur6145 3 ปีที่แล้ว

    Babsinte nalla manassin 😍😍😍 like

  • @iamheree.
    @iamheree. 3 ปีที่แล้ว

    Babs uyirr😘

  • @josphenakunjukutty6005
    @josphenakunjukutty6005 3 ปีที่แล้ว +1

    E chunk nu enthu pattieyathu aanu 😭. Pavam

  • @shameersharaf8631
    @shameersharaf8631 3 ปีที่แล้ว

    bro ne polliya heart felt

  • @amanshazz5811
    @amanshazz5811 3 ปีที่แล้ว +1

    Pavvam allah ath matti kodknee ameen

  • @kdmanush6863
    @kdmanush6863 3 ปีที่แล้ว

    Babs powereesh ❤️

  • @Greenways77
    @Greenways77 3 ปีที่แล้ว +1

    Ellam sheriyavatte ethrayum pettenn💯

  • @wtfofficial1112
    @wtfofficial1112 3 ปีที่แล้ว

    You are the great😊😊

  • @saroopram3850
    @saroopram3850 3 ปีที่แล้ว

    BABS❤️❤️

  • @nobin5940
    @nobin5940 3 ปีที่แล้ว

    Good🥰

  • @vishnuvichu3768
    @vishnuvichu3768 3 ปีที่แล้ว +1

    Macha nee valliyavana padachota kazichakalill ennum nee undavatteee

  • @jincecreji6316
    @jincecreji6316 3 ปีที่แล้ว +1

    Salute of u 💓

  • @nisampulikottilvella2777
    @nisampulikottilvella2777 3 ปีที่แล้ว

    Babs 💐💐🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

  • @rafibichu6587
    @rafibichu6587 3 ปีที่แล้ว

    Eda sed ayallo😓😓🥺

  • @KILLADI-ml4tl
    @KILLADI-ml4tl 2 ปีที่แล้ว

    കട്ടപ്പനയിലെ ഋത്വിക് റോഷൻ്റെ സൗണ്ട് പോലെ

  • @alanchristo2968
    @alanchristo2968 3 ปีที่แล้ว

    ചെക്കൻ തിരിച്ചു വരും ❤❤❤

  • @kannans5387
    @kannans5387 3 ปีที่แล้ว

    കണ്ണ് നിറഞ്ഞു

  • @illualapz9471
    @illualapz9471 3 ปีที่แล้ว

    ആ ചേട്ടന് ന്ത് പറ്റിയതാണ്

  • @ontuber8004
    @ontuber8004 3 ปีที่แล้ว +15

    Happiness :-)

  • @journeysofdevil7881
    @journeysofdevil7881 3 ปีที่แล้ว

    😊😊😊😊😊

  • @nandhu4538
    @nandhu4538 3 ปีที่แล้ว

    Babs annan ❤️

  • @s523lijaj8
    @s523lijaj8 3 ปีที่แล้ว

    Sheriykkum karanjupoy 😭😭dhevam anugrehikkatte 🙏🥰

  • @georginjoseph8814
    @georginjoseph8814 3 ปีที่แล้ว

    ആ ചേട്ടായി എന്ന വിളിയിൽ എല്ലാം ഉണ്ട്

  • @Ajay-xz3ti
    @Ajay-xz3ti 3 ปีที่แล้ว

    ❤️❤️❤️🤙🏻🔥

  • @rajeevankm7232
    @rajeevankm7232 3 ปีที่แล้ว

    God bless you

  • @salmansalim6800
    @salmansalim6800 3 ปีที่แล้ว

    Babzzzz ishtm

  • @ishashabeer2625
    @ishashabeer2625 3 ปีที่แล้ว +1

    Enth sambavam ....onu paranju tharoo

  • @vishnuts742
    @vishnuts742 3 ปีที่แล้ว +1

    It's really sad to see this 😑😭What happened to him ?? Can anyone plz explain...

  • @messivsronaldovsneymer7556
    @messivsronaldovsneymer7556 3 ปีที่แล้ว +1

    It's heartbreaking 😭

  • @Sre_jitx
    @Sre_jitx 3 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️

  • @semithasaidumuhammed1228
    @semithasaidumuhammed1228 3 ปีที่แล้ว

    Maasha allah

  • @vijinv-softvloggers3078
    @vijinv-softvloggers3078 3 ปีที่แล้ว

    🔥🔥🔥

  • @abidon3338
    @abidon3338 3 ปีที่แล้ว +7

    Oo

  • @radhamanibiju3354
    @radhamanibiju3354 3 ปีที่แล้ว

    He is a lucky man for.......

  • @akhilakhi9729
    @akhilakhi9729 3 ปีที่แล้ว +7

    Broo ninja superadoo 🙏

  • @nidhinpj1312
    @nidhinpj1312 3 ปีที่แล้ว

    💙💙💙

  • @poompattagireesh3423
    @poompattagireesh3423 3 ปีที่แล้ว

    Abin bro🥰💖

  • @shortstories3426
    @shortstories3426 3 ปีที่แล้ว

    അവനെ സഹഹിച്ചവരെ ദൈവം സഹായിക്കും

  • @joshithomas9491
    @joshithomas9491 3 ปีที่แล้ว

    എന്തു പറ്റിയതാ ബ്രോ ശോ കഷ്ടം ആൾ എത്രെയും പെട്ടന്ന് പഴയ പോലെ ആവട്ടെ 🙏🙏

  • @koreandramaloversasia6917
    @koreandramaloversasia6917 3 ปีที่แล้ว +1

    What happened to him 🥺

  • @tastenfarmsvlogs5860
    @tastenfarmsvlogs5860 3 ปีที่แล้ว +5

    പാവം❤❤❤❤

  • @motovlog4103
    @motovlog4103 3 ปีที่แล้ว +4

    Manushyan 😍😍😍😍👍

  • @skvlog6557
    @skvlog6557 3 ปีที่แล้ว

    Sprrr ..Babs ...✌️💖💙💙