'വയനാട്ടിൽ കേട്ട മുഴക്കം മറ്റൊരിടത്ത് ഭൂകമ്പത്തിനുള്ള സൂചനയായിരിക്കാം' | ഡോ, ശരവണ കുമാർ | Tremors

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • 'വയനാട്ടിൽ കേട്ട മുഴക്കം മറ്റൊരിടത്ത് സംഭവിക്കാനുള്ള ഭൂകമ്പത്തിൻ്റെ സൂചനയായേക്കാം' | ഡോ, ശരവണ കുമാർ ജിയോളജിസ്റ്റ്
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 58

  • @abdullapv855
    @abdullapv855 หลายเดือนก่อน +22

    ഡോക്ടർ 'ശരവണകുമാർ പറഞ്ഞത് 💯%✓.
    ഇത്രയും ഭുകരമായ അവസ്ഥയിൽ കഴിയുന്ന ജനങ്ങളെ ഉടനെതന്നെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കണം.

  • @Onlyfactsme
    @Onlyfactsme หลายเดือนก่อน +25

    Well said Dr. Saravana Kumar👍

  • @rahmathullah289
    @rahmathullah289 หลายเดือนก่อน +24

    താനൂര് ഭാഗത്തുള്ള എനിക്കും ഈ ശബ്ദം ഞാൻ കേട്ടിട്ടുണ്ട്

  • @Roy-rr9iu
    @Roy-rr9iu หลายเดือนก่อน +6

    Straight to the point..crisp and clear👌And that authority in his words shows his maturity and the level of his in-depth knowledge. A true scientist.👌🫡

  • @r4times.859
    @r4times.859 หลายเดือนก่อน +49

    ഇനിയൊരു ദുരന്തം കൂടി താങ്ങാനുള്ള ശക്തി ഇല്ല Allah

    • @SubaidaMusthafa-em1ys
      @SubaidaMusthafa-em1ys หลายเดือนก่อน +5

      ഒന്നും ഇല്ലാതിരിക്കാട്ടെ😢

    • @ലുബിനഖാലിദ്
      @ലുബിനഖാലിദ് 29 วันที่ผ่านมา +1

      എങനെ ഇല്ലാതിരിക്കും അങ്ങനെ അല്ലെ ചില മനുഷ്യ സ്വാഭാങ്ങൾ വഴി തെറ്റി പോയ ബാല്യം, കഞ്ചാവ് മയക്ക് മരുന്ന്, ആക്രമണം, പിടിച്ചുപറി ഏഷണി. പിന്നെ എങനെ😔

  • @ajmaljabir424
    @ajmaljabir424 หลายเดือนก่อน +23

    പുള്ളി പറഞ്ഞത് കുലൂങ്ങും എന്ന് തന്നെ യാണ് എവിടെ എന്ന് പറയാൻ പറ്റില്ല

  • @lazyseller4631
    @lazyseller4631 หลายเดือนก่อน +4

    Dr Sarvana kumar is correct. No one in kerala explained like this

  • @FINFOTEC
    @FINFOTEC หลายเดือนก่อน +4

    Pls ask about Mullaperyar to Dr. Saravanakumar

  • @nishanaashiq1622
    @nishanaashiq1622 หลายเดือนก่อน +5

    Please ഉടനെ എന്തെങ്കിലും ചെയ്യണം ഒരു ഹർത്താലോ മറ്റോ സംഘടിപ്പിചെ പറ്റു അല്ലെ മുല്ല പെരിയാർ 🤍

  • @DewallVlog-ee9ji
    @DewallVlog-ee9ji หลายเดือนก่อน +3

    Dr.ശരവണകുമാർ 👍👍👍👍

  • @mukkilpodi8189
    @mukkilpodi8189 27 วันที่ผ่านมา

    It seems right sense. Ithe sabdam otappalam, bagath ketirunu same time l .

  • @SafeenaVp-p7r
    @SafeenaVp-p7r หลายเดือนก่อน +4

    ഞാനും കേട്ടു പൊന്നാനിയിൽ

  • @user-fk8mv6pi8c
    @user-fk8mv6pi8c หลายเดือนก่อน +8

    മുല്ലപെരിയാർ എന്റെ പൊന്നോ പൊട്ടിയാൽ

  • @raghunathan6928
    @raghunathan6928 25 วันที่ผ่านมา

    Adheham...Paranjathu...👍

  • @user-zy8bi6xu7m
    @user-zy8bi6xu7m หลายเดือนก่อน +7

    Ethanu scientist 🫡🫡🫡🫡🫡🫡

  • @raiza7607
    @raiza7607 หลายเดือนก่อน +5

    മുല്ല പെരിയാർ

  • @maryjacob9755
    @maryjacob9755 หลายเดือนก่อน +12

    Mullsperiyar?

    • @nithinraj9389
      @nithinraj9389 หลายเดือนก่อน +1

      അതായിരിക്കും ultimate

  • @user-vf3rj5ym7n
    @user-vf3rj5ym7n หลายเดือนก่อน +7

    ഇത് എന്താണ്,,, പണ്ട് ഉണ്ണി മാഷ് ക്ലാസ്സ്‌ എടുത്ത പോലെ

  • @navinm7004
    @navinm7004 25 วันที่ผ่านมา

    അന്ന് russal joy പറഞ്ഞപ്പോ അഭിലാഷൊക്കെ അയാളെ തരംതാഴ്ത്തി സംസാരിച്ചു..... അയാൾ പറഞ്ഞതാണ് സത്യം എന്ന് മനസിലാക്കാൻ ഇരിക്കുന്നതേ ഉള്ളു...... അയാൾ മുല്ലപെരിയാറിനും കേരളത്തിലെ ജനങ്ങൾക്കും വേണ്ടിയിട്ടാണ് സംസാരിച്ചത് 😊

  • @sreeneshpv123sree9
    @sreeneshpv123sree9 หลายเดือนก่อน +8

    വയനാട് പെട്ടു.😢

  • @HeartfeltHues6235
    @HeartfeltHues6235 หลายเดือนก่อน +1

    കോഴിക്കോട്‌ knowledge city ഭാഗങ്ങളില്‍ ചലനം ഉണ്ടായോ

  • @varietyvideos8190
    @varietyvideos8190 หลายเดือนก่อน +8

    വല്ലതും മനസ്സിലായോ.....??

    • @user-zy8bi6xu7m
      @user-zy8bi6xu7m หลายเดือนก่อน +6

      Mansilayallo...

    • @tittozacharia4575
      @tittozacharia4575 หลายเดือนก่อน

      😅😅😅

    • @VlogbyKrishna-w5q
      @VlogbyKrishna-w5q หลายเดือนก่อน

      ഇല്ല. മുഴുവൻ പറഞ്ഞു തീർന്നില്ല തോന്നുന്നു

  • @navithavijith7263
    @navithavijith7263 หลายเดือนก่อน

    innale japanil bhookambam undayitund 7.1 scale

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx หลายเดือนก่อน +4

    മുല്ലപെരിയാർ പൊട്ടത്തിരിക്കാൻ എന്തെങ്കിലും ചെയ്യൂ

  • @sreeneshpv123sree9
    @sreeneshpv123sree9 หลายเดือนก่อน +6

    എൻ്റെ വീടും സ്ഥലവും(4 സെൻ്റ്,വയനാട്)2,00000

    • @shafeeque818
      @shafeeque818 หลายเดือนก่อน +2

      😂പേടിക്കല്ലേ

    • @adil.m4590
      @adil.m4590 หลายเดือนก่อน +3

      5000 final

    • @adil.m4590
      @adil.m4590 หลายเดือนก่อน +2

      5000 tharam

    • @sheejau.a7223
      @sheejau.a7223 หลายเดือนก่อน +2

      3000

    • @Lilalila-mn1tj
      @Lilalila-mn1tj หลายเดือนก่อน

      10000

  • @mukkilpodi8189
    @mukkilpodi8189 27 วันที่ผ่านมา

    Eay ith ivarodonim chodicht karyamilla. Akhil mararodum adv. Jayasankarinodum chodiku avaranu ipol keralathinte pravachakar😅

  • @sahalaayyoob7372
    @sahalaayyoob7372 27 วันที่ผ่านมา

    Allah mullaperiyar 😢

  • @zakariya.k9937
    @zakariya.k9937 หลายเดือนก่อน

    പ്രതിഭാസം തന്നെ

  • @krishna_C_rajesh
    @krishna_C_rajesh หลายเดือนก่อน

    🫡

  • @zakariya.k9937
    @zakariya.k9937 หลายเดือนก่อน +3

    അത് മുല്ലപ്പെരിയാറിലേക്ക് പോകുമോ😃😃

    • @siminthomas2593
      @siminthomas2593 หลายเดือนก่อน +4

      നല്ല സന്തോഷമാണല്ലോ.. ഈ സന്തോഷവും ആശ്ചര്യവും അടുത്ത പറമ്പ് വരയെ ഉണ്ടാവൂ..

    • @OurDifferentWorld
      @OurDifferentWorld หลายเดือนก่อน

      ​@@siminthomas2593ഇതുപോലെ സാഹചര്യത്തിൽ എങ്ങിനെ ഇതുപോലെ ചിരിക്കാൻ കഴിയുന്നു,

    • @vishnuvichu7125
      @vishnuvichu7125 หลายเดือนก่อน

      Alla palakkad, Coimbatore pokum😂

    • @akhilgeorge6046
      @akhilgeorge6046 28 วันที่ผ่านมา

      Tholikkalle …..

  • @eljuvarghese950
    @eljuvarghese950 หลายเดือนก่อน +1

    ഇയാൾ എന്താ ഈ പറഞ്ഞേ ...?

    • @sabithank1202
      @sabithank1202 หลายเดือนก่อน +1

      😂😂😂

    • @riyaspm671
      @riyaspm671 หลายเดือนก่อน +2

      അതികം വൈകാതെ തീരും എന്നാണ്.... മുല്ലപെരിയാർ സീൻ ആണ്... നമ്മൾ (ജനങ്ങൾ )ഇറങ്ങി protest ചെയ്യണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.....

    • @skyfall8203
      @skyfall8203 หลายเดือนก่อน

      Athayathu mattoru sthalathu undakan pokunna bhookambathinu munnodu ayittanu ee prakambanam or shabdham...athu neengunnathu athinte real earthquake spotioekkanu..... Athayathu wayanadil ninnu pulli paranjapole koyambathoor thudangiya place chilappol akam

    • @Lilalila-mn1tj
      @Lilalila-mn1tj หลายเดือนก่อน

      ആർക് അറിയാം

  • @vishnuvichu7125
    @vishnuvichu7125 หลายเดือนก่อน

    Palakkad, Coimbatore appo therumanam avum😮